Тёмный

ഐസിയുവില്‍ കിടന്ന് കവിയൂര്‍ പൊന്നമ്മ കണ്ണീരോടെ അപേക്ഷിച്ചത് ഇതു മാത്രം..!! l Kaviyoor Ponnamma 

Malayali Life
Подписаться 631 тыс.
Просмотров 479 тыс.
50% 1

മലയാളത്തിന്റെ അമ്മ മനസായി വിശേഷിപ്പിക്കുന്ന നടിയാണ് കവിയൂര്‍ പൊന്നമ്മ. നെറ്റിയിലൊരു വട്ടപ്പൊട്ടും ചിരിച്ച മുഖത്തോടെയുമായാണ് എപ്പോഴും അവരെ കാണാറുള്ളത്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവും നിലനിര്‍ത്തിയിരുന്നു അവര്‍. എന്നാല്‍ കുറച്ചു നാളുകളായി വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ആലുവാപ്പുഴയുടെ തീരത്തുള്ള ശ്രീപദം എന്ന വീട്ടില്‍ സഹോദരിയ്‌ക്കൊപ്പം കഴിയുകയായിരുന്നു നടി. ആരോഗ്യമുള്ളകാലത്ത് ഭര്‍ത്താവിനും ഏകമകള്‍ക്കും കുടുംബത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി അത്യധ്വാനം ചെയ്ത കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പം വാര്‍ധക്യ കാലത്ത് ഉളളത് ഒരു സഹോദരി മാത്രമാണ്.
#kaviyoorponnamma #Bindu #malayalamfilmactress #MKManiswami #KaviyoorRenuka #Mohanlal #Mammootty #Jayaram #mm012 #me005

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@sajithamk1065
@sajithamk1065 День назад
മകളെവളർത്തി വലുതാക്കിവിവാഹം കഴിപ്പിച്ച യച്ചത്ഈ അമ്മയല്ലേ മകൾ അമ്മയോടുള്ള കടമകൾ മറക്കരുത്
@padmajamurali8576
@padmajamurali8576 20 часов назад
എന്തെല്ലാം തെറ്റുകൾ ചെയ്താലും ഈ അമ്മയുടെ രക്തവും മാംസവും ആണ് ഈ മകൾ അതിൻ്റെ നന്ദിയും കടമയും ഉണ്ടാകണം
@somathomas6488
@somathomas6488 6 часов назад
അമ്മേ ❤️❤️മക്കളെക്ണ്ടും മാമ്പൂ കണ്ടും മോഹിക്കരുത് എന്നൊരു ചൊല്ല് എത്ര അർഥവെത് 🤔 അമ്മക്ക് മാത്രം അല്ല 👍ഇന്ന് ഒട്ടുമിക്ക അമ്മമ്മാർക്കും ഇങ്ങനെ ഉള്ള അനുഭവങ്ങൾ ആണ് 🥲🥲🥲അതുകൊണ്ട് സമാധാനത്തോടെ പോകുക 🌹🌹🌹🌹നിത്യശാന്തി ഉണ്ടാകട്ടെ 🙏🙏🙏🙏പ്രണാമം 🌹🌹🌹🌹🌹🙏🙏🙏🙏
@sherlyratheesh463
@sherlyratheesh463 20 часов назад
അമ്മയെ നോക്കാതെ എന്ത് നേടിയിട്ടെന്ത്? ജന്മം നൽകിയ അമ്മയെ സ്നേഹിക്കുകയും പരിചരിക്കുന്നസത്തിലും വലിയൊരു നന്മ വേറെയില്ല
@rajikrishnan9571
@rajikrishnan9571 День назад
മക്കളെ എത്രയേറെസ്നേഹിച്ചു വളർത്തിയാലും അതു തിരിച്ചറിയാൻ കഴിയാത്ത ഒരുപാടു മക്കൾ നമ്മുടെ സമൂഹത്തിലുണ്ട്, സ്വാർത്ഥരായ മക്കൾ. അതൊന്നും വളർത്തിയവരുടെ തെറ്റുകൊണ്ടല്ല. എല്ലാ മക്കളും അച്ഛനമ്മമാരെ കണ്ടു പഠിയ്ക്കുന്നവർ അല്ല.
@ashokansuryatv1657
@ashokansuryatv1657 День назад
❤️❤️
@johnykp9356
@johnykp9356 День назад
Sathyam
@Ponnuzzvlogs
@Ponnuzzvlogs День назад
സത്യം 😢
@mythoughtsaswords
@mythoughtsaswords День назад
@@rajikrishnan9571 പക്ഷേ മിക്കവരും കുട്ടികളെ അച്ചടക്കവും മറ്റുള്ളവരോടുള്ള കരുണയും കരുതലും പഠിപ്പിക്കാതെ സ്വാർതഥരായി വളര്‍ത്തുന്നു, I.e ദൈവ നിയമത്തിനെതിരായി
@rukiasalim1012
@rukiasalim1012 День назад
Correct
@rajvla
@rajvla День назад
മകൾക്ക് മാപ്പിളയെ കിട്ടുന്നതോടു കൂടി എല്ലാം ശുഭം😅
@chandramathykallupalathing413
മകന് പൊണ്ടാട്ടിയെ കിട്ടിയാലും ഇതേ അവസ്ഥയാണ്.
@ShaniKollam-o7w
@ShaniKollam-o7w 17 минут назад
ഇനി എന്ട് പറഞ്ഞിട്ടും എന്താ കാര്യം. പോയില്ലേ. മലയാള സിനിമയ്ക്കു തീരാ നഷ്ട്ടം
@indiraindira3598
@indiraindira3598 4 часа назад
ലോകത്തിൽ ആരുടെ മുന്നിൽ തെറ്റുകാരിയായാലും സ്വന്തം മക്കളുടെ മുന്നിൽ നാം എപ്പോഴും ശരിയായിരിക്കണം തന്റെ മക്കൾ ആഗ്രഹിക്കുന്നതും അതാണ്
@FathimaSuhara-qh2qs
@FathimaSuhara-qh2qs День назад
അമ്മയുടെ അടുത്തുള്ള ചെറിയ തെറ്റുകൾ മാത്രമേ മക്കൾ കാണൂ മക്കളെ അടുത്ത് വലിയ തെറ്റി മക്കൾ കാണില്ല പാവം അമ്മ
@anithakumari6436
@anithakumari6436 День назад
ആ അച്ഛൻറെ മകൾ അല്ലേ അവൾക്ക് ഇങ്ങനെ ആകാനേ കഴിയുകയുള്ളൂ. അവരുടെ സ്വത്തുക്കൾ അവരേ നോക്കുന്നവർക്ക് എഴുതി വെയ്ക്കണം. അവൾ ക്ക് കൊടുക്കരുത് .കഷ്ടം പാവം അമ്മ
@rose-zm9zb
@rose-zm9zb 2 часа назад
Onnu podi avlum avlde swathum...snehathinde krym pryumpo swathinde krym ano pryunt
@krishnankuttyvkrishnankutt4934
ഒരമ്മയ്ക്കേ 10 മാസം സർവ്വ ഊർജ്ജവും, മക്കളിലേക്ക് എത്തിച്ച്, ഏറ്റവും വലിയ വേദനയായ പ്രസവം, സഹിച്ച് തന്റെ ജീവന്റെ അംശത്തെ ചിറകിലൊതുക്കി, ജീവിതം എന്തെന്നറിയാതെഈനിലക്കെത്തിക്കാൻ പറ്റു. മക്കൾ വ ഇന്ന് വലുതായാലും, അമ്മയെ ചുമക്കില്ലല്ലോ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർക്കഭിനയം താങ്ങായിരിക്കാം.ഭത്താവിന്റെ കാര്യം അറിയാമല്ലോ. ഒരിക്കലും ഈ നികൃഷ്ട്രജീവി അതു മറക്കരുത്. അവരെ കുറ്റപ്പെടുത്തുന്നവർ അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്നവരായിരിക്കാം. നമ്മളെയു പ്രായം കാത്തിരിപ്പുണ്ട്.
@lathikalathi7090
@lathikalathi7090 День назад
വിവരമുള്ളവർക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല നാളെ ഈ പറയുന്ന മക്കളുടെ ഗതി ഇതിനപ്പുറമെ ആകു കാത്തിരുന്നു കാണാം
@ancyancy625
@ancyancy625 День назад
Correct 👍, good, comment
@girijanair348
@girijanair348 День назад
ഇങ്ങിനെ കുറെ മക്കൾ ഉണ്ട്, ഉദാഹരണം ആ മീനാക്ഷി 😢
@angaleeswariv3567
@angaleeswariv3567 День назад
😊😊😊😊
@mymusic5749
@mymusic5749 15 часов назад
​@@lathikalathi7090.p😊😊
@ashithvlogs19
@ashithvlogs19 День назад
നല്ല കാലം മക്കളെ ഓർക്കാത്തതാണോ മക്കൾ വരാത്തത് ധനം വരും പോവും ബന്ധങ്ങൾ നിലനിർത്താൻ ശ്രമിച്ചാലെ ആപത്ത് കാലം സുഖകരമാവു എന്ന് പഴമക്കാർ പറയാറുണ്ട് -
@sreerevathyanurag4688
@sreerevathyanurag4688 День назад
ആ അമ്മയൂടെ കഴിവില ആ കുടുംബം കഴിഞ്ഞുപോയതെന്നു. ആ മകൾ ഈ നിലയിൽ എത്തിയത് എന്നും ആ മകൾ എന്നാണ് ഓർക്കുക 😢😢😢😢😢
@SindhuReghu-xq8qm
@SindhuReghu-xq8qm День назад
Athe
@girijanair348
@girijanair348 День назад
ഒരിക്കലുമില്ല 😢
@dhanya4596
@dhanya4596 День назад
Paraunnorku paranjamadi aa kochu othiri sahichu verum vrathiketta sthree aarunnu orikal pinne ammayalle ini shamikam
@minuthomas6758
@minuthomas6758 День назад
Absolutely correct ​@@dhanya4596
@minuthomas6758
@minuthomas6758 День назад
ആ കുട്ടിയുടെ വിഷമം നിങ്ങൾ മനസ്സിലാക്കണം
@bkv6773
@bkv6773 День назад
പണം ഒന്നിനും ഉതകുന്നില്ലെന്ന് ബാക്കി സിനിമ കാർക്ക് ഒരു മുന്നറിയിപ്പ്
@radhamanivs7433
@radhamanivs7433 День назад
ഈ വാർത്ത ഞാൻ കണ്ണി രോ ടെ ആണ് കേൾക്കുന്നത് 👍ഞാൻ എന്റെ അച്ഛനെ നന്നായിട്ട് നോക്കി മരണസമയം ഞാൻ മാത്രം വെള്ളം കൊടുത്തു എന്നെന്നേക്കുമായി ആ കണ്ണുകൾ അടഞ്ഞു അങ്ങനെ നോക്കിയ എനിക്ക് കവിയുർ പൊന്നമ്മ യുടെ അവസ്ഥ വേദനിപ്പിച്ചു
@rejipn1332
@rejipn1332 День назад
റ്റി.പി.മാധവൻ, കവിയൂർ പൊന്നമ്മ അങ്ങനെ ചിലർ അവസാനകാലം ആരോരുമില്ലാതെയാവുന്നതിൻ്റെ കാരണം ഒരു പക്ഷേ ആരോഗ്യമുള്ള കാലം അവരുടെ സഹവാസവുംഅടുപ്പവും സിനിമയുടെ മാസ്മരിക ലോകവുമായി മാത്രമായിരുന്നു എന്നതും അത് താൽക്കാലികമാണെന്ന തിരിച്ചറിവ് ഇല്ലാതെ പോയതുമാവാം.
@krshaji5180
@krshaji5180 День назад
100/
@Anu124-p8s
@Anu124-p8s День назад
റ്റി.പി മാധവൻ മക്കൾ ചെറുതായപ്പോഴേ ഇട്ടേച്ച് പോയതാണ് അയാളുടെ ഭാര്യ പണവും കുടുംബ മഹിമയും ഉള്ള കുടുംബത്തിലേ ആയത് കൊണ്ട് അവർ വഴിയാധാരം ആയില്ല.പക്ഷേ കവിയൂർ പൊന്നമ്മ മകളെ വളർത്താൻ വേണ്ടി ഓടിനടന്ന് അഭിനയിക്കുകയായിരുന്നു.അതുകൊണ്ടു തന്നെ മകളെ നേരാംവണ്ണം കൂടെ നിന്ന് വളർത്താൻ കഴിഞ്ഞിട്ടില്ലെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അവരുടെ പണം കൊണ്ടാണ് മകൾ പഠിച്ചതും കല്യാണം കഴിച്ചതും എന്നതൊന്നും മറന്ന് പോകരുത്.പിന്നെ ചിലർ പറയുന്നു പെണ്ണുങ്ങൾ കുടുംബം നോക്കി വീട്ടിൽ ഇരിക്കാൻ.ഈ പറയുന്ന കക്ഷികൾ ചെലവിന് കൊടുക്കുമോ? എത്രയൊക്കെ നന്നായി നോക്കിയാലും തിരിഞ്ഞു നോക്കാത്ത മക്കൾ പോലും ഈ ലോകത്തുണ്ട്.
@girijanair348
@girijanair348 День назад
@@Anu124-p8sസത്യം. ആ മകൾ ഇതു കാണുമെന്നു കരുതുന്നു
@vasappanvarapuzha-ht3ys
@vasappanvarapuzha-ht3ys День назад
പാവം. അമ്മ
@AbdullaMavullathil
@AbdullaMavullathil День назад
കറക്ട്
@minimol3534
@minimol3534 14 часов назад
അമ്മക്ക് ആദരാഞ്ജലികൾ 😭🙏
@IndriadeviCn
@IndriadeviCn День назад
നല്ല മകൾ. ഇന്ന് ഞാൻ നാളെ നീ മകളെ
@majeedmohammedkunju7476
@majeedmohammedkunju7476 День назад
പ്രസവിച്ച അമ്മയെ മറന്നാൽ.... അവഗണിച്ചാൽ... അതിന്റെ ഫലം.... 🙄...... 😘😘
@Beena-nt7lw
@Beena-nt7lw 20 часов назад
My mother very lucky. Good protection i am& brother give mamma. Now i am very satisfied 😊👍
@deepavarma8233
@deepavarma8233 День назад
Sad news
@sreekumarypadmanabhan9600
@sreekumarypadmanabhan9600 34 минуты назад
പാവം അമ്മ. അവരുടെ ഉപജീവനത്തിനുവേണ്ടി സിനിമ ഭ്രമം ഉണ്ടായിരികാം. എന്നാലും എത്ര കഷ്ടപ്പെട്ട്ട്ടായിരിക്കും മോളേ അമേരിക്കകാരന് വിവാഹം ചെയറ്റീട്ടുണ്ടാകുക. എന്നിട്ടും മോള് ഇങ്ങിനെ ആയില്ലേ. എത്ര സങ്കടപെട്ടിരിക്കും അമ്മ. ദൈവമേ മോൾക്ക് nalla🥰 ബുദ്ധി കൊടുക്കണേ
@joseabraham2951
@joseabraham2951 День назад
അവരെ ദൈവം എത്രയും വേഗം കൊണ്ടുപോകാൻ പ്രാർത്ഥിക്കുന്നു ❤
@betsyphilip4898
@betsyphilip4898 День назад
Athae ! kashtta pedaathae avar samadhanathodae poyenkil ennu aashichu pokunnu
@ancyancy625
@ancyancy625 День назад
നന്ദി, കേട്ടവൾ, ആ, അമ്മ, യുടെ, കഷ്ടപാടുകൾ, വെറുതെ, ആ യി, ഒരു, നായെ, വളർത്തി യിരുന്നു എകിൽ??
@nithinbabu637
@nithinbabu637 День назад
പണഠ ഇല്ലാത്ത അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@lailag120
@lailag120 День назад
കൊള്ളാല്ലോ നിങ്ങൾ അങ്ങനാണോ
@Jobinfernandes
@Jobinfernandes 23 часа назад
എന്ത് ദുരിതം ആണ് ഈ മകൾ അനുഭവിച്ചത്?
@SunuSatish
@SunuSatish День назад
മക്കൾക്കു കൊടുക്കേണ്ട സ്നേഹം അത് കൊടുക്കണമ് pattunnole അവരുടെ കൂടെ niknm....അല്ലെ കൊടുക്കുന്നത് kittu ☹️☹️അല്ലെ തന്നെ സ്നേഹം thinum കരുതലിനും ഒരു വില ഇല്ലാത്ത കാലം ആണ് 🙄...😮😮
@NEENAGVASUDEVAN
@NEENAGVASUDEVAN 22 часа назад
Ammaye adhikam vedanippikathe edukkane bhagavane🙏🙏🙏🙏🙏
@sreeshavp5516
@sreeshavp5516 День назад
കൊടുത്തതേ തിരിച്ചു കിട്ടൂ
@SAJEENASALEEM-h2g
@SAJEENASALEEM-h2g День назад
ഭർത്താവ് പോലും ഇല്ലാതെ നോക്കി ഉണ്ടാക്കിയാ മക്കൾ ആണ്
@Sheeja-b3x
@Sheeja-b3x День назад
എടി മൂദേവി നിനക്കും നാളെ ഈ അവസ്ഥ തന്നെ ഉണ്ടാവട്ടെ
@AjiniP-s5d
@AjiniP-s5d День назад
😮
@NEENAGVASUDEVAN
@NEENAGVASUDEVAN 22 часа назад
Kalam kankku therkum
@Jobinfernandes
@Jobinfernandes 23 часа назад
പാവം അമ്മ
@nice-xy8ey
@nice-xy8ey 12 часов назад
മക്കൾക്ക് പൈസ മാട്രം പോരാ സ്നേഹം ആണ് മുഖ്യം
@Minimol-yw5on
@Minimol-yw5on 22 часа назад
Makkal ku jiviken ulla vazhi undayathu amma anu annum ariyam pinne makal theruvil allalo valrnnathu , Amma joli chaithale jiviken pattu annu allavarkum ariyam pinne anthinu e.vesham kettal ahamgram ,daivam ninnodum shemikkilla ,nint makkal engane akum annu aruku ariyam ?
@mythoughtsaswords
@mythoughtsaswords День назад
സ്ത്രീകൾ കുടുംബത്തിന് കൂടുതൽ importance കൊടുക്കണം- മറ്റെല്ലാം കാലക്രമത്തില്‍ വിട്ടു പോകും- പിന്നെക്കിടന്ന് വിഷമിച്ചിട്ട് കാര്യമില്ല ( പിന്നെ,അതിന് കുറച്ച് വിനയവും അച്ചടക്കവും വേണം കേട്ടോ)
@Anu124-p8s
@Anu124-p8s День назад
സ്ത്രീകൾക്ക് മാത്രം മതിയോ ഈ അച്ചടക്കവും വിനയവും ഒക്കെ 😂
@mythoughtsaswords
@mythoughtsaswords День назад
@@Anu124-p8s വേണമെങ്കി മതി- എല്ലാവർക്കും വേണം, പക്ഷേ അബലകളെന്ന നിലയിൽ കൂടുതൽ വേണമെന്നേ ഉദ്ദേശിച്ചുള്ളു)
@mythoughtsaswords
@mythoughtsaswords День назад
@@Anu124-p8s വേണമെങ്കിൽ മതി- എന്താ പോരെ
@Anu124-p8s
@Anu124-p8s День назад
@@mythoughtsaswords ഒരു നിർബന്ധവുമില്ല 😂
@sindhum.v5757
@sindhum.v5757 День назад
പുരുഷൻ മാർക്ക്‌ ഇതൊന്നും ബാധകമല്ല. സ്ത്രീ മാത്രം എല്ലാം നോക്കണം എല്ലാം സഹിക്കണം ഒതുങ്ങണം വിഷമിക്കണം കരയണം. എല്ലാം സ്ത്രീക്കുള്ളത്. പുരുഷൻ അടിച്ചു പൊളിച്ചു ജീവിക്കുക. ഇഷ്ടം പോലെ ജീവിക്കാം അല്ലെ
@indirak8897
@indirak8897 День назад
വാശി ആര്‍ക്കും നല്ലതല്ല, മക്കളായ യാലും
@prabhakannan1911
@prabhakannan1911 День назад
Makale nokatheyano aval eppozhu jeevichirikunnathu avarude thirakukaranam atrayenokkanpattiyullu nale avalude makalum ethuthanne parayum
@indian6346
@indian6346 День назад
പാവം
@Krishnakumar-q3t4y
@Krishnakumar-q3t4y День назад
ശാപമുള്ള ശ്രീ
@saransp9251
@saransp9251 День назад
ഒരു അമ്മയ്ക്കും ഒരു മക്കളും മക്കൾ ആവില്ല ഒരു അമ്മയും അമ്മയും avill😂മരണ കിടക്കയിൽ ഒഴിച്ചു, കുറച്ച് കണ്ണീരിന് അപ്പുറം
@SuseelaSuseela-f3o
@SuseelaSuseela-f3o День назад
പാവംഈഅമ്മെയ😢ആക്ഷേപിച്ചിട്ടുള്ളവർക്ക്😢ദുരിതങ്ങൾ😢ഒന്നുംവരാതിരിക്കട്ടെ😢അനാവശൃങ്ങൾഅതരിപ്പിച്ചവർ😢ഓർക്കുക😢അവര്ഒരുനല്ല😢അമ്മയായിരുന്നുവെന്ന്😮കഷ്ടതന്നെ😢
@sapnapv1792
@sapnapv1792 День назад
ലാലപ്പനെ കാണാൻ ആഗ്രഹം ഇല്ലയോ 😁
@sathyantk8996
@sathyantk8996 День назад
നിൻ്റെ പട്ടി സ്വഭാവം കൊണ്ട് തോന്നുന്നതാ
@GodisThruth
@GodisThruth День назад
ലാലപ്പൻ ഇല്ലാത്ത ജീവിതം ഓർക്കാൻ പോലും വയ്യ.. അയാളുടെ നല്ലൊരു ഇരയാണ് ഇ സ്ത്രീ.. 😄
@muhammadalike3167
@muhammadalike3167 День назад
നല്ല കാലത്ത് ആമകളെ സ്നേഹിച്ചരുന്നങ്കിൽ -
@Jobinfernandes
@Jobinfernandes 23 часа назад
ഒന്ന് പോഡോ
@jincysebastian7686
@jincysebastian7686 16 часов назад
ഒന്ന് പോടാ
@avnizachuz2123
@avnizachuz2123 4 часа назад
Makale snehichu nokkiyirunnal engane valarthi valuthakkum??? Athinu cash vende? Mrg kazhichayachathum aa amma thanneyallle. Avarkkariyunna joli acting aaanu. Athu kondu jeevichu ponnu.
@vanajamv7904
@vanajamv7904 Час назад
പാവം ആ അമ്മ
@georgejoseph1310
@georgejoseph1310 15 часов назад
സിനിമക്കാർ ചിലർ കുടുംബത്തെ കൂടെ നിർത്താറില്ല. K g ജോർജിനും കുടുംബം കൂടെ നിന്നില്ല.
@neenapadmanabhan9149
@neenapadmanabhan9149 День назад
സത്യം അന്വേഷിച്ചിട്ടു പറയു.
@Ksukumaran-v6b
@Ksukumaran-v6b 6 часов назад
ജീവിതത്തിൽ ഒന്നും ആഗ്രഹിക്കരുത്. ആശ യുടെങ്കിൽ നിരാശ ഉണ്ടാകും.
@krishnakumarpalissery5344
@krishnakumarpalissery5344 7 часов назад
അവളുടെ ഗതി ഇതു തന്നെ ഗുരുത്വം എന്നത് ലുലുമാലിൽ കിട്ടുന്നതല്ല
@vasanthan9210
@vasanthan9210 12 часов назад
❤❤❤❤ prenamam🌸🌸🌸 Amme 🙏🙏🙏
@mayadev298
@mayadev298 Час назад
Amma 🙏🙏🙏
@SanthaMohanan-t4v
@SanthaMohanan-t4v День назад
🙏
@RejiSon-l7h
@RejiSon-l7h День назад
Lalichan mon vannille
@shajiramachandran1029
@shajiramachandran1029 День назад
മോഹൻലാൽ പോയില്ലേ
@SumaSuma-ir5vm
@SumaSuma-ir5vm День назад
Asuhom badhikkunnathu.lehery.dierector mar.kazipichittu.vathil.muttunnonda.kidappilayi.
@jalajav158
@jalajav158 14 часов назад
Ammakku prenamam
@Mary-l2x5g
@Mary-l2x5g 15 часов назад
😢😢😢
@Nadaans
@Nadaans День назад
innathe makkalude aduthnn onnum pratheekshikanda🙏🙏
@GirijaVenugopalan-b3s
@GirijaVenugopalan-b3s 4 часа назад
Dhushtaya makal .aval anubhavikum.
@sapnapv1792
@sapnapv1792 День назад
എങ്ങനെ തോന്നും മകൾക്കു അമ്മയെ പോയി കാണാൻ.....
@BinduPV-q6s
@BinduPV-q6s День назад
ജീവിക്കാൻ വേണ്ടി അവർ അറിയുന്ന ജോലി ചെയ്തു, അതാണോ അവർ ചെയ്ത തെറ്റ്?
@lissammajoseph2504
@lissammajoseph2504 День назад
😊😮
@minuthomas6758
@minuthomas6758 День назад
Makkale snehikkuka
@PremaNarayanan-k8i
@PremaNarayanan-k8i 18 часов назад
🙏🏿🙏🏿🙏🏿
@BavaBava-gi8lh
@BavaBava-gi8lh День назад
A makalum anubhavikkum😂😂😂
@jayaprakash-cd4is
@jayaprakash-cd4is День назад
🙏🙏🙏🙏😢😢😢😢😢🙏🙏🙏🙏
@Neelakannan777
@Neelakannan777 День назад
Ella ammamarum nallavaravanamennilla ... Avar engane aayirunnu ennu nammale kal nannai aa makalkariyam...... Nalla veshangal cheythathukondu nalla swabavam avanamennilla.... Athokondu onnum ariyathe aareyum vilayirutharuthu....
@mollysashi9892
@mollysashi9892 18 часов назад
Avale enhinanu kananvannatu avalkum ete anbhavam😢
@ReshmaAneesh-bf5nw
@ReshmaAneesh-bf5nw 7 часов назад
🌹❤😢
@SheebaS-bj7hk
@SheebaS-bj7hk 2 часа назад
Marichilla eni ni Katha nirthadi
@sheelavtvasudevan
@sheelavtvasudevan День назад
😢😢😢😢
@user-wk4wp2cs3f
@user-wk4wp2cs3f Час назад
അവളും ഒരു അമ്മയല്ലേ
@kunhiramanm2496
@kunhiramanm2496 День назад
ഇത് പൊന്നമ്മയുടെ കുറ്റം അമ്മയുടെ കുത്തഴിഞ്ഞ ജീവിതം അവൾക്ക് ഇഷ്ടപ്പെടാൻ വഴിയില്ല. അല്ലേ. ലാലപ്പാ
@Jobinfernandes
@Jobinfernandes 23 часа назад
Ningal കണ്ടോ?
@NEENAGVASUDEVAN
@NEENAGVASUDEVAN 22 часа назад
Kashttam
@safeenashareef
@safeenashareef 17 часов назад
Kashtam
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui День назад
ഈ കണ്ണുനീർ എവിടെ വന്നത്
@goddesswoman1547
@goddesswoman1547 День назад
Aa mahapapi makalum aa papiyude vithukalilninnu kelkendi varum theercha.
@minuthomas6758
@minuthomas6758 День назад
Angane parayalle aa kuttiyude avastha manassilakkanam
@usmantmusman8543
@usmantmusman8543 День назад
എന്തായാലു० അമ്മ അമ്മയല്ലാതാവില്ല
@varuntce1
@varuntce1 День назад
True
@anudr.5878
@anudr.5878 День назад
ഈ വാർത്ത സത്യം അല്ല...
@anithaanand4979
@anithaanand4979 День назад
Makkalilninnum onnum pradeeshikkatude panam koduthaal matram madhi
@minuthomas6758
@minuthomas6758 День назад
Cheruppathinte chorathilappil makale cherthu nirthathe ippol karanjittu entha karyam.oru sympathy yum illa
@sreejav.c6019
@sreejav.c6019 День назад
🙏🏻🙏🏻
@koshylukoselukose458
@koshylukoselukose458 День назад
News vayiq nathu onnu va Thurannu vayeqka onnu chavi yel phone pdichal sound kalkam.Kerala express pokunnathu pola speed vayana .nirthi nirthi vayeqka.
@Sherlyedward
@Sherlyedward 22 часа назад
Mohanlal onnum arijille
@MolyJohny-s7h
@MolyJohny-s7h День назад
ലാലേട്ടാ ആ 3000 ത്തിൽ ഒരാൾ
@BinduPV-q6s
@BinduPV-q6s День назад
അമ്മ യെ പോലെ ആണ് അവർ ലാലേട്ടന്
@RadhikaRajeev-xp6nn
@RadhikaRajeev-xp6nn День назад
കഷ്ട്ടം അമ്മ നോക്കാതെ മകൾ തന്നെ വളരില്ലലോ എന്തിനാണ് മോഹൻലാലിനെ വച്ച് പറയുന്നത് മകളെ നോക്കിയിരുന്നാൽ പട്ടിണി കിടന്നു ചാകും മായിരുന്നു
@vijayalakshmilakshmi3595
@vijayalakshmilakshmi3595 День назад
ഒരിക്കലും പറയാൻ പാടില്ലാത്ത വാക്ക്
@ValsalakumariValsakumari-xf1hn
@@RadhikaRajeev-xp6nn k
@ASSa-cx2rx
@ASSa-cx2rx День назад
Ningalkku uluppille ingane coment chaiyyan.best culture
@minuthomas6758
@minuthomas6758 День назад
Prayamayappolanu avarkku mole orma vannathu
@sab8282
@sab8282 День назад
@wahidwahid7776
@wahidwahid7776 День назад
Aa:moilkum:ekatevarum❤ama
@abbasabbas6534
@abbasabbas6534 День назад
അമ്മയുടെ കാമുകൻ ലാലേട്ടൻ 😅😅😅
@vijayakumarkg3155
@vijayakumarkg3155 День назад
അവളുടെ പന്നുകാരൻ മോഹം ലാൽ എവിടെ?
@Nujumsuperlook
@Nujumsuperlook День назад
Than കണ്ടോ.സുഖമില്ലാതെ അവസാന നിമിഷം മരണ ശയ്യയിൽ കിടക്കുന്ന ആൾകരെയും വെറുതെ വിടരുത്.മലയാളിയുടെ തനി സ്വഭാവം പുറത്ത് വരും അവർ മുമ്പ് എങ്ങനെ ഉള്ളവരോ ആകട്ടെ അത് നമ്മൾ ipol നോക്കണ്ടാ
@twinklestarkj2704
@twinklestarkj2704 День назад
ഒരാൾ ചാവാൻ കെടക്കുമ്പോഴും വൃത്തികേട് പറയുന്ന ഊളകൾ ഉണ്ട് കേരളത്തിൽ
@GodisThruth
@GodisThruth День назад
100% കറക്റ്റ്...എല്ലാം നല്ല പുള്ളികളാ... ഏതായാലും അവൻ ശരിക്കും സുഖിച്ചു.. 3000പരം കളി വണ്ടികൾ
@su84713
@su84713 День назад
@@GodisThruth 5000
@Anu124-p8s
@Anu124-p8s День назад
താൻ ആരുന്നോ ബ്രോക്കർ
@n.r.mohanan9460
@n.r.mohanan9460 День назад
😢😢😢
@daisygeorge7740
@daisygeorge7740 День назад
🙏🙏
Далее