Тёмный

ഐസ് ക്രീം ഇനി കടയിൽ നിന്ന് വങ്ങേണ്ട വെറും രണ്ടു ചേരുവ വീട്ടിലുണ്ടാക്കാം 

Malappuram Thatha Vlogs by Ayishu
Подписаться 763 тыс.
Просмотров 828 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 396   
@Sureshdubai-k2j
@Sureshdubai-k2j 5 месяцев назад
ഓവർ വായിട്ടലപ്പ് വല്ലാതെ മടുപ്പിക്കുന്നു.
@mrv2891
@mrv2891 5 месяцев назад
നീ കാണണ്ട 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ambadiarjunambu4943
@ambadiarjunambu4943 4 месяца назад
ചേച്ചി ഞാനൊരു കാര്യം പറയട്ടെ ചേച്ചി ചെയ്യുന്ന വീഡിയോ ഒക്കെ അടിപൊളിയാണ് സംസാരവും കൊള്ളാം പക്ഷേ ചേച്ചിയുടെ ഫെയ്സ് ഒന്ന് കാണിച്ചുകൊണ്ടുള്ള ഇനിയൊരു വീഡിയോ ചെയ്യണം പാചകം ചെയ്യുന്ന ചേച്ചി എന്ന് കാണാല്ലോ 😍
@sivaramankumaran7289
@sivaramankumaran7289 5 месяцев назад
നിങ്ങളെന്തിനാ ഇതിൽ കൂടുതൽ സംസരിക്കുന്നത് വാ കൊണ്ടാണു പണിയെല്ലാം എന്നു തോന്നും വിധമായിപ്പോയി
@anshidhaachu3497
@anshidhaachu3497 5 месяцев назад
ശരിയാ
@Jkm647
@Jkm647 5 месяцев назад
നിങ്ങള്ക്ക് വേണമെങ്കിൽ കേട്ടാൽ മതി 🤨🤨🤨
@sivaramankumaran7289
@sivaramankumaran7289 5 месяцев назад
@@Jkm647 എൻ്റെ ഫോൺ നിങ്ങൾ ഒഴിവാക്കൂ
@sivaramankumaran7289
@sivaramankumaran7289 5 месяцев назад
വലിയ വാകൊണ്ടുനിങ്ങളാണ പണിയുന്നത് അതു മനസ്സിലായി
@ni.dhaah___
@ni.dhaah___ 4 месяца назад
Ith kelkalla important vegam nddakkan​@@Jkm647
@ROCKY-yh8bn
@ROCKY-yh8bn 6 месяцев назад
ഇത് പോലെ ഒരു vdo കണ്ട്. ഗോതമ്പ് പൊടി കൊണ്ട് ഐസ് ക്രീം. ഉണ്ടാക്കി നോക്കി. കൊള്ളില്ല. ഇവയൊന്നും കൊള്ളില്ല വെറുതെ ആണ്
@rarichanvm
@rarichanvm 8 месяцев назад
Udaipp payasam ice cream, you can fool your children
@rvsyaminfreefire
@rvsyaminfreefire 8 месяцев назад
ഇത് കുഞ്ഞിന് കൊടുക്കുന്ന കുറുക്കു തണുപ്പിച്ചത് ആണ്. പിന്നേ ചറപറാ വർത്താനം 🙏🏻
@tintuthomas107
@tintuthomas107 8 месяцев назад
😂😂😂😂
@AshalathaS-j3r
@AshalathaS-j3r 7 месяцев назад
😂😂
@NimaKm-o8f
@NimaKm-o8f 7 месяцев назад
സൂപ്പർ
@arackalvlogs
@arackalvlogs Месяц назад
രണ്ടു മണിക്കൂർ ഫ്രിജിൽ വച്ചത് നന്നായി, അല്ലെങ്കിൽ പള പള എന്ന് പുലമ്പിക്കൊണ്ടിരുന്നേനെ😂😂😂
@fastff8625
@fastff8625 11 месяцев назад
മലപ്പുറം താത്ത നിങ്ങളുടെ പാചകരീതിഒക്കെ ആണ് നിങ്ങളുടെ മെസ്സേജ് ശരിയല്ല ഐസ് ക്രീം ആരും വയർ നിറയെ കഴിക്കില്ല
@pavithrans8180
@pavithrans8180 8 месяцев назад
ഈ സ്ത്രീ എന്താണ് പറയുന്നത്. അഞ്ചാറുപേർക്ക് വയറുനിറച്ചു കഴിക്കാമെന്നു. ഒരാൾക്ക് കഴിക്കാൻപോലും ഇല്ല. അരിപൊടിയും പഞ്ചസാരയും പാലും കുടിച്ചേർത്തു കുറുക്കു ഉണ്ടാക്കിയിട്ട്.... ഐസ്‌ക്രീമെന്നു പറയുന്നു. ചുമ്മാ ചിലച്ച് ചിലച്ച്... ഭയങ്കര ടേസ്റ്റു ഭയങ്കര ടേസ്റ്റു എന്ന് പറയുന്നു. ഈ മൂന്നു സാധനങ്ങൾ ചേർന്നാൽ എന്ത് രുചി ആയിരിക്കും എത്രത്തോളം രുചി കാണും എന്ന് എല്ലാവർക്കും അറിയാം. പൊട്ടത്തരം പറയാതെ പറ്റുന്ന പണിക്ക് പോ 😄😄😄😄😄.
@ponnammasoman9187
@ponnammasoman9187 8 месяцев назад
കൊള്ളാം പക്ഷെ വാരിവലിച്ച് ഉള്ള സംസാരം കുറച്ച് ഒഴിവാക്കണം
@kochukochu4669
@kochukochu4669 7 месяцев назад
മുഴുവൻ കാണണം എന്നുണ്ടായിരുന്നു പക്ഷേ കണ്ടില്ല...നിർത്താതെയുള്ള സംസാരം ഇറിറ്റേഷൻ ആകുന്നു.. (ക്ഷമിക്കണം ട്ടോ ).
@RisvanPoolakkal
@RisvanPoolakkal 6 месяцев назад
😢
@mansoormansoorthootha6555
@mansoormansoorthootha6555 6 месяцев назад
4:20 4:20 5:15
@jessyj5317
@jessyj5317 6 месяцев назад
സത്യം
@SumayyaBeevi-rz6gy
@SumayyaBeevi-rz6gy 5 месяцев назад
Yes
@Pooja11234
@Pooja11234 5 месяцев назад
Speed kootty kaanu 😅😅😅
@vanajabalagopalan2961
@vanajabalagopalan2961 Месяц назад
Vanila essence തന്നെ വേണം.ഏലക്ക ശരിയാവില്ല
@JAGADEESHNK-z1d
@JAGADEESHNK-z1d 8 месяцев назад
Valichu neettiya samsaaram. Bor adikkunnu.
@Hawwaaden
@Hawwaaden 4 месяца назад
ഇത് പച്ചരി ആണോ പുഴുങ്ങലരി യാണോ
@haseenayhaseenay7686
@haseenayhaseenay7686 5 месяцев назад
Njangal undakki superayirunnu vanilla essence nu pakaram pistha flavour anu use cheith superayirunnu
@എന്തുംഏതും-ഷ7ര
@എന്തുംഏതും-ഷ7ര 6 месяцев назад
ഈ വർത്താനം കേട്ട തന്നെ അറിയതോന്നും ഒന്ന് ഉണ്ടാക്കാൻ nokkum😄
@Sayyidmohamed
@Sayyidmohamed 6 месяцев назад
ഉണ്ടാക്കിയവർ അഭിപ്രായം പറയൂ. കൊള്ളാമോ... ഒന്നു പരീക്ഷിച്ചു നോക്കാനാണ്
@aboobackermusaliyamveettil7398
@aboobackermusaliyamveettil7398 6 месяцев назад
ഇത് പഴയ കാലത്ത് ഉമ്മമാർ കുഞ്ഞു മക്കൾക്ക് ഉണ്ടാക്കി കൊടുക്കാറുള കുറുക്കാണ്
@Unnikkannan-z
@Unnikkannan-z 8 месяцев назад
ഞാനും try ചെയ്യാം 👍👍👍👍
@AMBADI...
@AMBADI... 3 месяца назад
Veno.. 😳😳
@veenak369
@veenak369 6 месяцев назад
2 ചേരുവകൾ എന്ന് പറഞ്ഞു കുറെ ചേരുവകൾ ചേർത്തു
@amanulla-em3gv
@amanulla-em3gv 8 месяцев назад
സംസാരം കുറക്കണം അർജൻറ് കാര്യങ്ങൾ പറഞ്ഞാൽ മതി
@Haju754
@Haju754 8 месяцев назад
Yes
@krishnanm7904
@krishnanm7904 Год назад
ഇത്ത. സൂപ്പർ. പക്ഷെ. ചുടാക്കും ബോൾ. തവി. ശരിയല്ല
@minimolminimol3838
@minimolminimol3838 6 месяцев назад
സംസാരം ഓവർ ആണ്
@KalavathiKk-rw3qo
@KalavathiKk-rw3qo 6 месяцев назад
Pall thilappikkano
@manojmohan699
@manojmohan699 9 месяцев назад
അടിപൊളി താത്ത 👌👌👌🥰 തീർച്ചയായും ചെയ്തു നോക്കും
@karthyayini497
@karthyayini497 10 месяцев назад
ഫ്രീസറിൽ വെച്ചെടുത്തഐസ്ക്രീം കടയിൽ നിന്നും കിട്ടുന്നപോലെ ക്രീമായല്ല തരുതരൂപ്പോടെയാണ് ഉണ്ടാവുന്നth
@thomaskaitharan235
@thomaskaitharan235 4 месяца назад
Ath 2 hours kazhiyumbol mixiyil adicheduthaal mathi
@karthyayini497
@karthyayini497 4 месяца назад
@@thomaskaitharan235 2hours നു ശേഷം മിക്സിയിൽ അടിച് പിന്നീട് സെറ്റ് ചെയ്തു എടുത്താലും അങ്ങനെയാണ്
@antonyyohannan5187
@antonyyohannan5187 6 месяцев назад
എന്തൊരു സംസാരമാണ് പെണ്ണുംപിള്ള
@muneeramuneera8968
@muneeramuneera8968 7 месяцев назад
സംസാരം ആരോഗ്യത്തിന് ഹാനികരം 😂😂😂
@Shyla-n9p
@Shyla-n9p 7 месяцев назад
ഇത്താ ice cream ഇണ്ടാക്കുന്നത് സൂപ്പർ💋
@faisalaavilad9179
@faisalaavilad9179 4 месяца назад
Adipoli Ithathanna kuttam pariyunnath nakkanda❤
@mujeebrahman425
@mujeebrahman425 10 месяцев назад
ഇത്താ ice cream ഇണ്ടാക്കുന്നത് സൂപ്പർബ് പക്ഷെ ഒരു കാര്യം non stop സംസാരിക്കുന്നത് അത് ഒന്ന് കുറയ്ക്കണം...
@mathewbaby3602
@mathewbaby3602 8 месяцев назад
താത്ത പറയുന്നത് കൊണ്ട് നിന്റെ വായിലെ നാവ് കഴക്കൂന്നുണ്ടോ
@Lakshmi-gq7wl
@Lakshmi-gq7wl 7 месяцев назад
Yes പറഞ്ഞത് തന്നെ വീണ്ടും വീണ്ടും
@manjulapp6389
@manjulapp6389 7 месяцев назад
This is not the original Malappuram thatha's voice
@soumyaaneesh1605
@soumyaaneesh1605 7 месяцев назад
But ചെയ്തുകൊണ്ടിരിക്കുന്ന കാര്യം നിർത്തിയിട്ടല്ലല്ലോ പറയുന്നത്.. പെട്ടെന്ന് പെട്ടെന്ന് ചെയ്യുന്നുണ്ടല്ലോ അത് കൊണ്ട് boar അടിക്കില്ല... അല്ലങ്കിൽ award film പോലായേനെ 🙂
@ThankamUnni
@ThankamUnni 7 месяцев назад
12:01 ​
@musicchannel6633
@musicchannel6633 8 месяцев назад
ഇടക്കിടക്ക് തൊള്ള ഒന്ന് പൂട്ടു ചെവി അലക്കുന്നു 😮
@yousufothalur7432
@yousufothalur7432 6 месяцев назад
ചിലക്കാതെ പോടെ
@JishnuKp-no9mb
@JishnuKp-no9mb 8 месяцев назад
നീ ട്ടീവലികാകണ്ട
@ramsheenaaneesh126
@ramsheenaaneesh126 9 месяцев назад
Samsaram kurachal nannayirunnu
@JishnuKp-no9mb
@JishnuKp-no9mb 8 месяцев назад
മലപ്പുറം താത്തസ൦സാര൦കൂടുതലായാലു v ശരിയല്ല
@Devinm-hy1lh
@Devinm-hy1lh 8 месяцев назад
വേഗം പറഞ്ഞു നിർത്താൻ
@Sinimol-qf7gb
@Sinimol-qf7gb 8 месяцев назад
തിളപ്പിച്ച പാൽ ആണോ
@Subhadra-i4j
@Subhadra-i4j 4 месяца назад
Evarudesamsaramsahikanpattilla
@indusyam3525
@indusyam3525 10 месяцев назад
ഇത് ഐസ്ക്രീം അല്ലാ കുട്ടികൾക്ക് കൊടുക്കന്ന ഇങ്ക് ആണ്😂
@rajilalravick9567
@rajilalravick9567 6 месяцев назад
ടോ ടോ ടോ ടോ വിഷുവോക്കെ അല്ലേ വരുന്നത് അതുകൊണ്ടാണ് ഇത്താ ടോ ടോ എന്നു പൊട്ടിച്ചു കൊണ്ടിരിക്കുന്നത് ആരും ഒന്നും വിചാരിക്കല്ലേ 😂😂😂 ഇത്താ ഇങ്ങളെ വീഡിയോ ഒക്കെ അടിപൊളി തന്നെ സംസാരം കുറച്ചു ഓവർ ആണ് ടോ ..... 😂😂😂
@vijithal2379
@vijithal2379 7 месяцев назад
Nan try cheythu kiduu
@Nunuabdulrahim.
@Nunuabdulrahim. 6 месяцев назад
മലപ്പുറം + കാലിക്കറ്റ്‌ / മിക്സ്‌ സംസാരം,,, വേണ്ട,, നല്ല രൂപത്തിൽ സംസാരിക്കാൻ ഒന്ന് ശ്രമിച്ചു നോക്കൂ,, 👌
@sajithashaiju9471
@sajithashaiju9471 5 месяцев назад
Vedio ഇഷ്ടപ്പെട്ടു. ഞാനും ചെയ്തു നോക്കും 👍👍👍
@jayashri-um2mb
@jayashri-um2mb 5 месяцев назад
Ii K
@jacobsebastian1197
@jacobsebastian1197 4 месяца назад
👍
@nexonlegendgaming3505
@nexonlegendgaming3505 10 месяцев назад
ഇത്രയും കിടന്ന് സംസാരിക്കണ്ട ആവിശ്യമില്ല
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 10 месяцев назад
Kidanalla erunnu🥴
@snehajandivakaran364
@snehajandivakaran364 7 месяцев назад
ice Cream ലും മതം ചേർക്കുന്നതെന്തിനാടീ
@christeenabel4447
@christeenabel4447 5 месяцев назад
നടൻ ശൈലിയും വർത്തമാനവും ബോറടിയില്ല. തീർച്ചയായും ചെയ്തുനോക്കും.
@yasirpullur2724
@yasirpullur2724 9 месяцев назад
സംഗതിയൊന്നും തരക്കടില്ല്യ പക്ഷേ ഈ ധിർത്താതെയുള്ള ഈ വർത്താനം വെർപ്പിക്കലാ
@sulaikhap7853
@sulaikhap7853 9 месяцев назад
Sam saram Eshta ppetathha കൂട്ടത്തിൽ ഉള്ള ആളാണെന്ന് തോന്നുന്നു.😂😂😂😂😂😂
@Haju754
@Haju754 8 месяцев назад
​@@sulaikhap7853🫤🫤🥵
@MohammedAli-zu3bj
@MohammedAli-zu3bj 8 месяцев назад
Kutyeeku kuruku undakya mathiri yakuvo thankuvo
@anianil527
@anianil527 9 месяцев назад
Super
@viswanathannairtviswanath1475
@viswanathannairtviswanath1475 10 месяцев назад
വാനില എസ്സെൻസ് ചേർക്കുന്നത് കണ്ടില്ല
@kuttysworld4440
@kuttysworld4440 8 месяцев назад
Njan undakki freezeril vachitund mixeril karangunnilla
@Rubeena-c6t
@Rubeena-c6t 8 месяцев назад
എന്തൊരു സംസാരം ബോറടിക്കുന്നു
@kukkusdreamworld6775
@kukkusdreamworld6775 6 месяцев назад
You are a negativer
@yousufothalur7432
@yousufothalur7432 6 месяцев назад
എണീറ്റ് പോടെ
@meenakrishanakumar8818
@meenakrishanakumar8818 6 месяцев назад
ബോറടിക്കന്നെങ്കിൽ പിന്നെ എന്തിനാണ് കേൾക്കുന്നത്😡😡😡
@beenapi19
@beenapi19 6 месяцев назад
​@@meenakrishanakumar8818satyam boar അത്രക്കും adukunundel vere kandaal pore
@nabeesamp3258
@nabeesamp3258 6 месяцев назад
​@@meenakrishanakumar8818അതുതന്നെ
@padminimohan1772
@padminimohan1772 6 месяцев назад
Edhu kurukkalle
@MishabRahman-kc1bj
@MishabRahman-kc1bj 6 месяцев назад
എന്തിനാ എല്ലാവരും ഈ താത്താന്റെ somsarathea ഇത്രയ്ക്ക് കുറ്റം പറയുന്നേ somsarikkathea വീഡിയോ ചെയ്യാൻ പറ്റുമോ, നമ്മൾ മറ്റുള്ളവരെ കുറ്റം പറയബോൽ നമ്മൾ കുറിച്ചും കുറ്റം പറയാൻ ആളുകൾ ഉണ്ടാവും എന്ന് ഓർക്കണം.
@lisymichael6292
@lisymichael6292 6 месяцев назад
സംസാരം കുറച്ച് ബോറാ , ആൾക്കാരെ മടിപ്പിക്കരുത്.🙏
@rnpt3363
@rnpt3363 Год назад
ഇത്താ ഇത് 10 ആൾക്ക് പോയിട്ട് 5 ആൾക്ക് പോലും ഉണ്ടാവില്ല😋😋😋
@rehmathbeevi9193
@rehmathbeevi9193 Год назад
Kothyaaan marree😂😂😂
@basilcs7683
@basilcs7683 Год назад
പത്ത് പേർക്ക് കഴിക്കാ० വയറ് നിറച്ചല്ല😀
@immuskitchen9052
@immuskitchen9052 11 месяцев назад
😅😅😅😅😅😅
@saneelkumar2162
@saneelkumar2162 11 месяцев назад
😢😢
@askarali8071
@askarali8071 11 месяцев назад
​@@rehmathbeevi9193q itw😂
@vijayanpanachoor417
@vijayanpanachoor417 8 месяцев назад
സൂപർ
@sulaikhakabeer2216
@sulaikhakabeer2216 9 месяцев назад
Supper
@milanroy4625
@milanroy4625 10 месяцев назад
ഞാനുണ്ടാക്കി.. Super ആണ് താത്താ 🥰🥰🥰🥰
@Mujeeb-d4e
@Mujeeb-d4e 7 месяцев назад
Thathudaicecream.nallakattiyundakum.thathudaicecreamkayicha.vellamdhahamundakukayilla
@Mujeeb-d4e
@Mujeeb-d4e 11 месяцев назад
Ellacolouriceuandakkankayimo
@hamzapandallur693
@hamzapandallur693 4 месяца назад
To onn kurachoode😂
@madhurivenugopal5490
@madhurivenugopal5490 Год назад
മിക്സിയിൽ അടിക്കുമ്പോൾ ഏതു blade ഇടണം?ജൂസർ?
@gracyrajan
@gracyrajan Год назад
0:00
@gracyrajan
@gracyrajan Год назад
0:00
@ramadasankizhakkekkara8169
@ramadasankizhakkekkara8169 9 месяцев назад
ജ്യൂസര്‍ blade ok 👍 Razor blades വേണ്ട
@MaryVincent-w1z
@MaryVincent-w1z 7 месяцев назад
😅😅😅
@marybaven1714
@marybaven1714 9 месяцев назад
Good
@AyishaAshraf-ew1hn
@AyishaAshraf-ew1hn 9 месяцев назад
Super 👍👍👍
@reenamandodi9941
@reenamandodi9941 8 месяцев назад
Stop ellatha samsaram aalkale borakum
@PreethaP-ol4uz
@PreethaP-ol4uz 5 месяцев назад
Njan try chayanam
@haneefrawther1094
@haneefrawther1094 5 месяцев назад
എന്റെ താത്ത സംസാരും വളരെ വളരെ വളരെ കൂടുതൽ ആണ്
@AbdulVahab-jv5bi
@AbdulVahab-jv5bi 6 месяцев назад
Kadayl ninnum kittunnad alla westu kanum
@NajiyaNachu123-hz9xh
@NajiyaNachu123-hz9xh Год назад
❤👌
@RAJANE-n7t
@RAJANE-n7t 8 месяцев назад
🎉super
@NilaThomas-e3f
@NilaThomas-e3f Год назад
Excellent Ice cream.
@ramadasankizhakkekkara8169
@ramadasankizhakkekkara8169 9 месяцев назад
10 ആള്‍ക്കോ...😢 ഇത് എനിക്ക് കഴിക്കാന്‍ പോലും ഇല്ലല്ലോ
@ajmisainu2065
@ajmisainu2065 5 месяцев назад
Super🎉
@BasheerEv-t2t
@BasheerEv-t2t 6 месяцев назад
Athigam somsarikathe
@AnitaDevi-tw4dl
@AnitaDevi-tw4dl 6 месяцев назад
ഞമ്മൾ ഇനി ബളബളാന്ന് എന്തൊക്കെ ചെയ്യും😂
@sivaramankumaran7289
@sivaramankumaran7289 5 месяцев назад
പണിമുടക്ക്
@Shynikp1981
@Shynikp1981 8 месяцев назад
Pera ennathu mossam Cakki ellaam nallathu
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 8 месяцев назад
🥰🥰🥰
@CisymolMRaju
@CisymolMRaju 5 месяцев назад
Njan undaki addipoli ellavarkum eshtamayi
@JyothiBaabu
@JyothiBaabu 5 месяцев назад
👌❤️🌹Sooppar👌🌹❤️👌
@radhamanikn3993
@radhamanikn3993 26 дней назад
വാചകമടി കൂടി
@SindhuSreekumar-r7d
@SindhuSreekumar-r7d 8 месяцев назад
സൂപ്പർ
@Mia-jm7qw
@Mia-jm7qw 5 месяцев назад
Pettannu guest vannal 10manikkooru kondu cheyyam
@apinchofsalt7355
@apinchofsalt7355 6 месяцев назад
Sooopara ഇതാ പക്ഷെ തരി പോകുന്നില്ല അത് എത്നാ
@lachooooded
@lachooooded 7 месяцев назад
Ee damsatam kond kanan thonarilla ,thuppal motham undakunna foodil therikum ,😅😅😅
@ushathulasi2359
@ushathulasi2359 8 месяцев назад
Super 👌😍
@noufalauto9578
@noufalauto9578 8 месяцев назад
Nighluda samsarom kurakkuka
@Vijitha-kh3op
@Vijitha-kh3op 5 месяцев назад
Yes
@Bindu-bt5vj
@Bindu-bt5vj 6 месяцев назад
നല്ല കിച്ചൻ വരുബ്ലേക്കും മൻസ് വരുന്നില്ല ഇതാ
@sumesh1239
@sumesh1239 10 месяцев назад
Aripoli sugar milk randucheruva
@AshalathaS-j3r
@AshalathaS-j3r 7 месяцев назад
😂
@DEVILGAMER-uc5qj
@DEVILGAMER-uc5qj 10 месяцев назад
Nonstikinte pathrathil aano steelinte spoon itt elakkunne😂
@ElizabethThurackal
@ElizabethThurackal 8 месяцев назад
🎉😅😮
@ചിരകാലപാചകം
@ചിരകാലപാചകം 7 месяцев назад
ഇത് കുറക് അല്ലേ
@EtheeruParakkal
@EtheeruParakkal 6 месяцев назад
👍അറിവ് നൽകിയതിൽ നന്ദി
@Jessmallika-nw2hg
@Jessmallika-nw2hg 9 месяцев назад
Super dear
@gracyvarghese2394
@gracyvarghese2394 6 месяцев назад
Kurachu.somsarikkuka.kureneramkelkkumpol.thalavedana.edukkunnu😮
@bindunandakumar282
@bindunandakumar282 5 месяцев назад
2 item ennu paranjitte 5 items add cheydhallo
@SreejaRadhakrishnan-sb6cv
@SreejaRadhakrishnan-sb6cv 10 месяцев назад
Adipoli
@raghuv7377
@raghuv7377 9 месяцев назад
Sugarinu paksram sarkara cherkkaan pattuo?
@VajraRishab
@VajraRishab 5 месяцев назад
No y aadd sarkaar add sugar
@Mujeeb-d4e
@Mujeeb-d4e 9 месяцев назад
Nallakattiyullavellaicecream
@padmadevarajan5078
@padmadevarajan5078 10 дней назад
Corect
Далее
Лайфак года 😂
00:12
Просмотров 84 тыс.
ХОМЯК ВСЕХ КИНУЛ
10:23
Просмотров 480 тыс.