Тёмный

ഒക്ടോബർ മുതൽ ക്ഷേമപെൻഷൻ ഇവർക്ക് മാത്രം പെൻഷൻ 1600 വർധിപ്പിക്കുന്നു| Kshema pension 

dcb media
Подписаться 776 тыс.
Просмотров 143 тыс.
50% 1

ക്ഷേമപെൻഷൻ നിർണായക മാറ്റങ്ങളുമായി സർക്കാർ ഒക്ടോബർ മുതൽ ക്ഷേമപെൻഷൻ ഇവർക്ക് മാത്രം പെൻഷൻ 1600 വർധിപ്പിക്കുന്നു| Kshema pension latest updates
Onam pension updates
Pension 1600
|Kshemapension |Kerala Pension |Pension 1600
September kshema pension updates
Kerala pension mustering 2024 latest news updates
Kshema pension | Kerala pension
Kshema pension latest updates | Kerala pensioners latest news
Kerala pension latest news updates
Kshema pension latest updates
Kshema pension latest news in September month 2024
Kerala kshema pension latest September month
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia
#pension3200
#kshemapension
#kshemapensionlatestnews
#kshemanidhi
#pinarayivijayan
#shemapension
#pension1600
#pensionerslatestnews
#pension #keralapension
#welfarepension
#pensionerslatestnews
#pensionmustering2024

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@radhakrishnannair2919
@radhakrishnannair2919 4 дня назад
കെട്ടി നിർമ്മാണപെൻഷൻ 15 മാസത്തെ കുടിശ്ശികയാണ് ഞങ്ങളുടെ ഫണ്ടിൽ നിന്നും ആരാണ് പൈസ കൊണ്ടുപോയതെന്ന് പറഞ്ഞു തരാമോ?
@thomasprakash9258
@thomasprakash9258 4 дня назад
ആരാണ് പറയേണ്ടത്? എവെന്മാരെല്ലാം കള്ളന്മാരാണ്. ഒരുത്തനും ഇതിനായി പറയുവാനില്ല. ആരെങ്കിലും ഹൈകോർട്ട് ൽ പോയാൽ ചിലപ്പോൾ തീരുമാനമാകും. ഇതു അവകാസമല്ലെന്നു പറയുവാൻ പറ്റില്ലല്ലോ.
@DevassyaTD
@DevassyaTD 16 часов назад
9
@JorgeCg-c1r
@JorgeCg-c1r 4 дня назад
ക്ഷേമ പെൻഷൻ കൊടുക്കുവാൻ. കഴിവില്ലെങ്കിൽ ഇറങ്ങിപോകുവാൻ പറയൂ
@beeyennambiar6264
@beeyennambiar6264 4 дня назад
ഇത് അവകാശമല്ല ഔദാര്യമാ ണെന്നാ സർക്കാരിന്റെ വാദം.
@SiddhiqueT
@SiddhiqueT 16 часов назад
Ch ​@@beeyennambiar6264
@ReenasindhuSindhu
@ReenasindhuSindhu 4 дня назад
കിടിശ്ശിക തീർത്തുകൊടുത്തിട്ടു കഥ പറയു ഭരണ പുരോഗതി ഉണ്ടാകണം എന്നുണ്ടെങ്കിൽ പെൻഷൻ തുക കൂട്ടുക അതാതു മാസത്തിലെ പെൻഷൻ ഓരോ മാസവും 5 തീയതിക്കു മുൻപ് കൊടുത്തു ജനനങ്ങളെ സംരക്ഷിക്കുക
@jinuvarghese2367
@jinuvarghese2367 4 дня назад
ഉള്ളത് എല്ലാം കൈയ്യിട്ട് വാരി യാൽ പിന്നെ എങ്ങനെ പെൻഷൻ കൊടുക്കും
@rahima130
@rahima130 4 дня назад
കോടികളുടെയും, ലക്ഷങ്ങ്ളുടെയും കണക്കുകൾ വിസ്തരിക്കാതെ,പാവങ്ങ്ൾക്ക് കേൾക്കേണ്ടതായ ന്യൂസ്‌ മാത്രമായി അറിയിച്ചതിൽ ഒരു പാട് നന്ദിഉണ്ട്. 👍🏻👍🏻💯
@LekshmiVkm
@LekshmiVkm 4 дня назад
പെൻഷൻ വർധിപ്പിക്കാൻ പറ്റാത്ത വിധം എന്ത് വികസനമാ മുഖ്യൻ ചെയ്തത്? സ്വന്തം കീശ വീർപ്പിച്ചു....
@SonyThomas-r1q
@SonyThomas-r1q 4 дня назад
നിങ്ങൾ ക്ക് എവിടെ നിന്ന് കിട്ടുന്നു അറിയിപ്പ്,,, സത്യസന്ധതയോടും മാന്യമായി പ്രവർത്തിക്കുന്ന RU-vid ക്ഷേമവർത്ത വ്ലോഗർമാരുടെ പേര് കളയാൻ,,
@nainanvcherian1965
@nainanvcherian1965 День назад
Are we who live outside of Kerala entitled for the pension fund? Please advise 🙏
@BabykuttyEdayathu-qc5je
@BabykuttyEdayathu-qc5je 4 дня назад
വർദന എന്നല്ല വർധന എന്ന് തന്നെ പറയണം. ഭാഷാ ശുദ്ധി ഇല്ലെങ്കിൽ ഈ പണിക്കു നിൽക്കരുത്
@hajarahaju4579
@hajarahaju4579 4 дня назад
ഞങ്ങൾക്ക് ഓണത്തിന്റെ ക്യാഷ് കിട്ടിയില്ല 1600
@ratnamrajan4202
@ratnamrajan4202 День назад
60 vaysu kazinchal ellavarkum pension koduknam.mathrimar 2dum 3 um pension medikunudalo.adhyam athu nirtuka.
@nicythomas5406
@nicythomas5406 3 дня назад
സത്യം നിയമസഭ ഇലക്ഷന് മുൻപ് തന്നെ കൂട്ടി പ്രഖ്യാപിക്കണം ഒരു 5000 ആയി പ്രഖ്യാപിക്കട്ടെ 😁
@lookmanhakkeem4673
@lookmanhakkeem4673 4 дня назад
ഇങ്ങനെ ഒരു വാർത്ത ഫേക് ആണ് ഞാൻ വിശദ മായി അന്വേഷിച്ചു. ഈ യു ടൂബർക്ക് അടുത്ത 10ന് നോട്ടിസ് വരും
@Gopalakrishnankb-w5g
@Gopalakrishnankb-w5g 4 дня назад
നുണ പറയരുത്
@jyothijyothijanardanan5474
@jyothijyothijanardanan5474 3 дня назад
നിർമാണ തൊഴിലാളി കളേ സർക്കാർ പറഞ്ഞു പറ്റിക്കുകയാണ്. 14 മാസത്തെ കുടിശിക നിലവിൽ തരാനുട്.
@kunjikannan5441
@kunjikannan5441 4 дня назад
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി 1600 രൂപ മാത്രമാണ കിട്ടിയത
@mohanantholoor4546
@mohanantholoor4546 3 дня назад
കിട്ടിയോ
@jainmary6247
@jainmary6247 День назад
ഫെബ്രുവരി യിൽ pension പാസ്സ് ആയി കിട്ടിയവർ ഇപ്പോൾ മാസ്റ്ററിങ്ങിനു പോകണോ?
@SamuelThomas-ox6vg
@SamuelThomas-ox6vg 4 дня назад
Stated your bloody updates oru paniyum illaey kochey.please note that the pension is pending from june onwards.That means four months.No increase at present.It will be declared when the panchayat ellection start.No hope of increasing up to 2500 during the rule of pinarai.
@akabduamminikkad8409
@akabduamminikkad8409 15 часов назад
ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവർ എന്ത് ചെയ്യും ഇതുവരെ മസ്റ്റ റിംഗ് ചെയ്യാത്തവർക്ക് ഇനി ഒരു ചാൻസ് ഉണ്ടോ 2:16
@sajitj7761
@sajitj7761 3 дня назад
ഉടായപ്പ് പറയാതെ
@radhakrishnapillai2795
@radhakrishnapillai2795 4 дня назад
ഉള്ളത് പോലും സമയത്തു തരാൻ ഇല്ല എങ്കിലും വെറുപ്പിക്കലിന് കുറവില്ല
@RadhamaniPoulose
@RadhamaniPoulose 3 дня назад
Dushttatharam,krooratha thannea chaithu koottikko thanickkum oru dinam varum.Nyayavidhiyudea dinam.
@kumarankp9907
@kumarankp9907 3 дня назад
Theranjaduppil nirmana thozhilalikalum avibhajya ghadakamanannumarakkathirunnal mathi?
@kumarankp9907
@kumarankp9907 3 дня назад
Nirmana thozhilI pension kutissikatheerthittu porae Vardhanavu
@SurendranNareekamvallyNa-vq2kg
നിർമ്മാണത്തൊഴിലാളി പെൻഷൻ കൊടുക്കുന്നില്ലേ?
@damodarankookal8502
@damodarankookal8502 3 дня назад
Varumanathil 5% danam cheyyanam.Good decision
@shamnadsha2924
@shamnadsha2924 4 дня назад
മസ്റ്ററിങ് ലാസ്റ്റ് ഡേറ്റ് എന്നാ
@dcbmedia
@dcbmedia 4 дня назад
സെപ്റ്റംബർ 30
@RaveendranPv-t2k
@RaveendranPv-t2k 3 дня назад
Nirmanathozhilali. Pentionappattyonnumparayathathantha
@shajahanm-zb9sv
@shajahanm-zb9sv 4 дня назад
Azhi.mathi.kanichal.kuzhappam.ella
@ShanavasShanavas-n5b
@ShanavasShanavas-n5b 4 дня назад
👌👌👌
@csjoseph9278
@csjoseph9278 4 дня назад
2026 april orumasam 2500 pension kodukum
@AbubackerAbubacker-up9dp
@AbubackerAbubacker-up9dp 4 дня назад
Oru varthanavm undaakool thatti vidalla🤓
@LalithaKumari-t9k
@LalithaKumari-t9k 3 дня назад
Lastdat innane
@vijayakumarb
@vijayakumarb 4 дня назад
റിപ്പീറ്റ് ചെയ്ത് ഒരേ കാരൃങ്ങൾ പറഞ്ഞ് വീഡിയോ സ്രുഷ്ടിച്ചു കൊണ്ടിരുന്നാൽ വ്ലോഗർക്ക് എത്ര ലാഭം കിട്ടും?
@RajappanPillai-i8e
@RajappanPillai-i8e 4 дня назад
പ്രകടനപത്രികയിൽ. പറഞ്ഞതുപോലെ. പെൻഷൻ. കൊടുത്താൽ . 3ഊഴം. ഉറപ്പ് .
@noushadnagaroor4728
@noushadnagaroor4728 4 дня назад
😂
@evansedas6811
@evansedas6811 20 часов назад
😅
@KoulathApk
@KoulathApk 4 дня назад
അമീൻ യാ റാബിൽ ആലാ മീൻ
@RosammaThomas-fx4dm
@RosammaThomas-fx4dm 21 час назад
😂😂😂
Далее
Iran launches wave of missiles at Israel
00:43
Просмотров 820 тыс.
manju warrier | കൈയിൽ കോടികൾ
3:44