Тёмный

ഒടുവിൽ മനസ്സ് തുറന്ന് ഗബ്രി & അഭിഷേക് | Gabri Jose | Abhishek Sreekumar | Bigg Boss 

Kaumudy Movies
Подписаться 648 тыс.
Просмотров 329 тыс.
50% 1

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#gabrijose #abhisheksreekumar #biggbossmalayalamseason4fullepisode

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 309   
@Nithusilu
@Nithusilu 2 месяца назад
ഗബ്രി ഇത് വരെ ആയിട്ട് ആരെയും കുറ്റപെടുത്തുന്നില്ല ഒറ്റപ്പെടുത്തുന്നില്ല... ഗബ്രി ❤😂❤
@TbJ1099
@TbJ1099 2 месяца назад
Both gabri and jasmine... Hands of guys❤❤
@SoumyaParvathi
@SoumyaParvathi 2 месяца назад
ഇത്രയും നെഗറ്റീവ് പുറത്ത് ഇറങ്ങുമ്പോൾ ഉണ്ടായിട്ടും അത് നല്ല രീതിയിൽ handle ചെയ്തു. Good personality. Down to earth👍👍👍
@Nair1qq
@Nair1qq 2 месяца назад
നല്ല രീതിയിൽ. അവൻ ഓരോന്നും പറഞ്ഞു ഇരുന്നു മെഴുക്കാണ്. ആരോ ഡോ പറയുന്ന കേട്ടു. ഫിലിംളും ഒക്കെ ലവ് scenes കണ്ടാൽ ആർക്കാ ഇഷ്ടപെടുത്തതെന്നു. എല്ലാവരെയും ഇഷ്ടപ്പെടുത്താൻ ആയിരിക്കും ഈ കളി മൊത്തം കളിച്ചതു. പുറത്തു എല്ലാവരും എൻജോയ് ചെയ്യാനും എന്നാണ് കരുതിയത്. അവിടെ തെറ്റ് പറ്റി. അതവർക്ക് തെറ്റി പോയി.
@jenna.7230
@jenna.7230 2 месяца назад
Navukond vajakadichu nilkan randduperkum ariyam,,,adaanu,,,
@SudheerEbrahim
@SudheerEbrahim 2 месяца назад
Negative undakkyathalle allathe aarum angotu poi cheythathallalo, enitu athinte mele kidanu mezhukunu
@v_i_n_i_0
@v_i_n_i_0 5 дней назад
Gabri ❤❤❤
@sunisobhanan5327
@sunisobhanan5327 2 месяца назад
ആരെക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇവരെ ഒത്തിരി ഇഷ്ടം. ഗബ്രി ജാസ്മിൻ ❤️❤️
@thresiammasebastian9472
@thresiammasebastian9472 2 месяца назад
ആരെയും കുറ്റം പറയാതെ ജിൻ്റോ ചേട്ടൻ എന്നുളള പറച്ചിലും, 100 ദിവസം നില്കേണ്ട ആളാണ് ഗബ്രി❤
@v_i_n_i_0
@v_i_n_i_0 5 дней назад
Gabri ❤❤❤
@sudhagnair3824
@sudhagnair3824 2 месяца назад
ഗബ്രിക് ആരോടും ദേഷ്യം illa. ജാഡ illa.. ആള് കൂൾ ആണ്. മീഡിയയെ ഒരിക്കലും അകറ്റുന്നില്ല. ബുദ്ധി പൂർവ്വം വർത്തമാനം പറയുന്നു 👌🏻👌🏻👌🏻👌🏻
@AmanFaiz-cg1qo
@AmanFaiz-cg1qo 2 месяца назад
You are correct 💯
@ZulfatubeebeeSuluoo-qg8wn
@ZulfatubeebeeSuluoo-qg8wn 2 месяца назад
And mattu sthreegale game ennum parannu vashigarikukayum.
@akshayacv1206
@akshayacv1206 2 месяца назад
സിജോ സായി നോറ ഇവർ ഗബ്രി യെ കണ്ട് പഠിക്ക് ആരെയും കുറ്റം പറയുന്നില്ല ഗബ്രി❤️
@devu5089
@devu5089 2 месяца назад
Best
@jeny1693
@jeny1693 2 месяца назад
Sijo😂😂😂
@jubimathew3169
@jubimathew3169 2 месяца назад
Ah best. Ivanu hormone anu lead cheyyunnathu. Anneram chilappo relation onnum nokkilla. So be careful
@jenna.7230
@jenna.7230 2 месяца назад
Avananu ettavum kuttam vheydad 😂
@v_i_n_i_0
@v_i_n_i_0 5 дней назад
Gabri ❤❤
@honeybee4915
@honeybee4915 2 месяца назад
എത്ര നന്നായി ഗബ്രി സംസാരിക്കുന്നത് ഇങ്ങനെ biggboss ആയിരുന്നെങ്കിൽ cup adichene❤
@lailathayyath2719
@lailathayyath2719 2 месяца назад
അഭി പറഞത് വളരെ വളരെ ശരിയാണ് ജാസ്മിൻ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻറ് അങ്ങനെ വരണമായിരുന്നു ❤🎉
@anoopms3932
@anoopms3932 2 месяца назад
Gabri ക്കു negatives ഉണ്ട് നല്ല രീതിയിൽ സമസ്സരിക്കുന്നുണ്ട്. But ചിലർക്ക് ഭയങ്കര ജാടയാണ് സിജോ ഒക്കെ ഭയങ്കര അഹങ്കാരം ആണ്
@drs549
@drs549 2 месяца назад
Chankoottam aanu ahangaram alla... Sijo Avante abhiprayam nivarnnu ninnu paranju... Athu ningalkku ahangaram aayi thonnan karanam ningal ishtappedunna vayathiye kurichu sijo paranjathu kondu.. sijo jinto kkum, Abhishek num, Rishi kkum , Jasmine num okke kuda pidichu kodukkan alla BiggBoss il poyathu
@jesinasar6239
@jesinasar6239 2 месяца назад
ജാസ്മിനെ ഒരിക്കൽപോലും മറ്റുള്ളവരുടെ മുന്നിലേക്ക് വലിച്ചുകീറാൻ ഇട്ടുകൊടുക്കാത്ത ഒരേഒരു "സുഹൃത്ത് "❤..... Respect you 🤍🤍Gabri 🤍🤍
@user-hr5hq4uv4t
@user-hr5hq4uv4t 2 месяца назад
😂😂😂athavan mathram avakasham ullathan
@Aadithya678
@Aadithya678 2 месяца назад
എങ്ങനെ ആണ് ഗബ്രിയെ ജാസ്മിന്റെ സുഹൃത്ത് എന്ന് പറയാൻ പറ്റുന്നത്...അയാളും അവളും അവിടെ കാട്ടിക്കൂട്ടിയ ആഭാസതരം ഞാൻ ഉൾപ്പടെ എല്ലാവരും കണ്ടിട്ടുള്ളതാണ്. സുഹൃത്ത്‌ എന്ന വാക്കിന് ഒരുപാട് നല്ല മാനങ്ങളുണ്ട് അതിനെ ഇങ്ങനെ ചെറുതാക്കരുത് plzzz
@Dadsgirl1111
@Dadsgirl1111 2 месяца назад
Ys ❤❤❤❤nattal ullavan❤
@user-hi8hm3qo3s
@user-hi8hm3qo3s 2 месяца назад
പ്രണയത്തിലേക്കു എത്താതെ പിടിച് നിർത്തിയിരിക്കുന്ന സൗഹൃദം എന്ന് പറ 😎👍🏼
@nandhukichu9060
@nandhukichu9060 2 месяца назад
Ingane oru bestie undenkkil life thakaran ath mathi😂....nashttam jasminu mathraam...valichhukeeraan kaaraanaam ivann alle😂😂...oruthhane cheat cheyythu
@sarunk3027
@sarunk3027 2 месяца назад
ഗബ്രി നന്നായി സംസാരിക്കും.ജാസ്മിനെ കൂട്ടുപിടിക്കതെ ജാസ്മിൻ തിരിച്ചും..ഒറ്റക്ക് കളിച്ചിരുന്നെങ്കിൽ അടിപൊളി ആയേനെ
@rinuvarghese3686
@rinuvarghese3686 2 месяца назад
I love Gabri's personality. ❤️
@rosygloriakl6671
@rosygloriakl6671 2 месяца назад
ഗബ്രിക്ക് ജാസ്മിനോട് യഥാർത്ഥ സ്നേഹമുണ്ടെങ്കിൽ അവളെ കെട്ടുകയാണ് വേണ്ടത്. പ്രണയമല്ല, അതിനേക്കാൾ വലുതാണ് എന്നൊക്കെ പറഞ്ഞു പെൺകുട്ടിയെ സമൂഹത്തിന്റെ മുന്നിൽ നാണംകെടുത്തി അവളുടെ വിവാഹം മുടങ്ങി. പിന്നെ re-entry സമയത്തും അവളുടെ മേൽ ഏത് നേരവും ചാരിക്കിടന്ന് അവളുടെ second position നും കളഞ്ഞു. ഇത്രയും ചെയ്തിട്ടും ജാസ്മിനെ നിങ്ങൾ support ചെയ്യണം എന്ന് പറഞ്ഞു വായിട്ടലക്കുകയല്ല വേണ്ടത്. അവൾക്ക് ജീവിതം കൊടുത്തു ആദ്യം നീ support ചെയ്യ്.
@Hiux4bcs
@Hiux4bcs 2 месяца назад
ജീവിതം ഒന്നും ഇവൻ കൊടുക്കേണ്ട ആവശൃമില്ല .. she is bold enough … കലൃണം ഒന്നും ആവശൃമില്ല
@asibakp8560
@asibakp8560 2 месяца назад
സത്യം
@womensarea4792
@womensarea4792 2 месяца назад
Gabri and jasmin friends ayi irikatte
@Pinky_pinkz.123
@Pinky_pinkz.123 2 месяца назад
Avr kettunathil thanik enthw😂
@jeny1693
@jeny1693 2 месяца назад
😂😂😂
@omanaabraham5303
@omanaabraham5303 2 месяца назад
Avr kettate .allathe vere reethiyil poyi life spoil akarutu.
@sajnaprem1917
@sajnaprem1917 2 месяца назад
ഗബ്രിയേ ഒരുപാട് ബഹുമാനിക്കുന്നു...... ഒരു ഘട്ടത്തിൽ പോലും നിങ്ങൾ അവളെ തള്ളി പറഞ്ഞിട്ടില്ല... നിങ്ങൾ എന്തായാലും ഒരു നല്ല മനുഷ്യൻ ആണ്..... 🙏🏼🙏🏼🙏🏼
@sindhukrishnakumar6021
@sindhukrishnakumar6021 2 месяца назад
Abhishek is well brought up adorable cultured darling.
@jubimathew3169
@jubimathew3169 2 месяца назад
He is
@jnair1742
@jnair1742 2 месяца назад
Jasmin deserved top 2 spot...avide content undakkiya randu peru from the beginning Jinto and jasmin aanu..1st runner-up aavenda aal Jasmin aayirunnu..
@krishnakumari964
@krishnakumari964 2 месяца назад
സത്യം.
@alexyash790
@alexyash790 2 месяца назад
yes
@Nair1qq
@Nair1qq 2 месяца назад
അവൾ കുറെ മേലോഡ്രാമ content ആണു കൊടുത്തത് . she does nt deserve
@jnair1742
@jnair1742 2 месяца назад
@@Nair1qq Athu enthum aayi kotte show first 50 days poyathu avalum Jintoyum content koduthathu kondanu...content is what is needed is a game show like biggboss...athu negative aayalum positive aayalum ..show de Trp koodan karanavum athanu...
@Nair1qq
@Nair1qq 2 месяца назад
@@jnair1742 ഇത്ജിപ്പോൾ കടി ച്ചതും പിടിച്ചതും ഇല്ലാതായില്ലേ. സെൽഫ് റെസ്‌പെക്ട് എന്ന ഒന്നുണ്ട്. എവിടെ പോയാലും അത കളയരുത്.
@kbrenclave2258
@kbrenclave2258 2 месяца назад
Gabri is a genuine person❤we are waiting to Sean in big screen❤Jasmine ❤ Gabri ❤ concentrated in future work
@nadiyariyas-hy9sf
@nadiyariyas-hy9sf 2 месяца назад
Gabri endayalum sijone pole asooya ella. Nalla character aanu❤
@anasachu7442
@anasachu7442 2 месяца назад
Gabri ❤️
@Archanaachu09
@Archanaachu09 2 месяца назад
Gabri paranjath sathya cyber bullying aareyum cheyaruth
@ashwathiachunair
@ashwathiachunair 2 месяца назад
Yes.... But avar thanne athinulla vazhi orukukayayirunnu...
@neethusree2493
@neethusree2493 2 месяца назад
Maryadaykirikunnavare cyber bullying cheyyunnilla arum.samoohathil maanyathayum bahumaanavum sambathikan paadanu.pakshe mosham sambathikan valare elupamanu.kunjungal onnumallarunnallo arum paranju manasilakkan.engagement kazhinju vannoral thettu cheythenkil ath 100% thettu thanneya.jasminte aa payyante maanasikavastha arum manasilakkunnilla
@MeghaManas
@MeghaManas 2 месяца назад
വേറൊരാളുടെ lifeil, പ്രൈവറ്റ് കാര്യങ്ങളിൽ മൂന്നാമതൊരാൾക്കും role ഇല്ല..​അഫ്സൽ നു അവളെ critisis ചെയ്യാം. അതിനുള്ള right ഉണ്ട്. നമ്മൾ ബിഗ്‌ബോസിൽ അവളുടെ game നെ critisis അല്ലാതെ അവളുടെ ഭാവി ഭൂതം ചികഞ്ഞു ഇരിക്കേണ്ട ആവിശ്യം ഇല്ലായിരുന്നു.youtubers ആണ് ഇവിടെ തെറ്റ് ചെയ്തത്.jasmin -afsal പരമ്പര ആയിരുന്നല്ലോ യൂട്യൂബിൽ.. അവര് പറയുന്നത് അഫ്സൽ നു വേണ്ടി എന്നാ പറയുന്നത് .പൈസ ക്ക് വേണ്ടിയാണ്.അഫ്സൽ നേം കൂടി സമൂഹത്തിൽ മുമ്പിൽ വലിച്ചിഴച്ചു എന്നാ എനിക്ക് തോന്നിയത്...@@neethusree2493
@meghamohan4919
@meghamohan4919 2 месяца назад
​@@neethusree2493Jasmine cheythath thett thanne aanu enn vicharich aval ini mariadakk jeevikkan padilla ennundo..? Cyberbullying ne support cheyyunna thanne polullavar thanne ingane oraal suicide cheyyumbol sahathapavum kond varuallo.
@neethusree2493
@neethusree2493 2 месяца назад
Meghan paranjath sheriyanu.jasmine avide kaanicha thettinte phalamanu ippo ee nadakunnath.athoke marikadannu thettukal manassilakki nalloru jeevitham Kittan njanum prarthikunnu.thettu cheyyathavarayi arumilla.but ath manassilaki povuka
@Saina_Sam
@Saina_Sam 2 месяца назад
Abhishek is very true to heart person ❤❤❤
@Jiflowers
@Jiflowers 2 месяца назад
Gabri❤️jasmin❤️
@a-techietalk
@a-techietalk 2 месяца назад
Show കഴിഞ്ഞു ഇപ്പോഴും ഇൻ്റർവ്യൂവിൽ ജാസ്മിന് ഗബ്രി relationship
@Pinky_pinkz.123
@Pinky_pinkz.123 2 месяца назад
Clarity kodukanu paranu mughi
@heebaali250
@heebaali250 2 месяца назад
Pinne purath global warming nte status endaanennaano bigg Boss nn irangiyavarod chothikkendath?
@user-shahma-x1z
@user-shahma-x1z 2 месяца назад
Gabriyod ippo athikam ishtam thonni nalloru manushayan
@belleame8434
@belleame8434 2 месяца назад
Gabri super ethra clarity yodeya samsarikkunnathu ellavareyum nallapole protect cheythu samsarikkunnu❤
@resmivijilal2074
@resmivijilal2074 2 месяца назад
അകത്തു ഉള്ളവരോട് ഇത്തിരി മാന്യമായി പെരുമാറിയെങ്കിൽ. പുറത്ത് ധൈര്യമായി ഇറങ്ങാമായിരുന്നല്ലോ
@LoJoPe
@LoJoPe 2 месяца назад
They behaved a they were inside, now they are behaving as they are to be outside.
@SreejaSreejam
@SreejaSreejam 2 месяца назад
അഭിഷേക് അടിപൊളിയാണ് സൂപ്പർ നല്ലൊരു വ്യക്തിയാണ് അഭിഷേക്
@meenum419
@meenum419 2 месяца назад
I really like Gabri attitude
@sreedevid2247
@sreedevid2247 2 месяца назад
Gabriനന്നായിട്ട് സംസാരിക്കുന്നുണ്ട് നീ cup ന് deserve ആയിരുന്നു
@thomasgeorge-yw4zg
@thomasgeorge-yw4zg 2 месяца назад
Gabri. Jasmin nalla penkuttyanu. Gabrik ,Jasmin cup adukanam Anna udhesathilanu perumariyath .njangalk allam ariyam .Aval Gabriye ullu thurannu snehikunnathukond Jasmine thanne register vivaham cheithalum wife aayittu sweekarikanam. Avale aarum thanne vishamippikaruth.ninglal cheruppakaranu .Australia. Canada. U.K nalla country netil apply cheithiu ningalu life nallathatitu kanan prarthikunnu.God may bless you both.
@sobhanair17
@sobhanair17 2 месяца назад
Jasmine nalla kutty anu, gabri avalay veshamepekkallu.svaluday father avalay jail edatherunnal mati, nalla kazhivulla kutti anu,
@reshmisuneesh8894
@reshmisuneesh8894 2 месяца назад
അതെ 😂😂കഴിവ് അവൾക് ഇച്ചിരി കൂടുതലാ 😂
@sobhanair17
@sobhanair17 2 месяца назад
@@reshmisuneesh8894 Ys, So she got 3rd position.She is the wonderful woman and overcome all the difficult situations.
@Loveujhhjjkk
@Loveujhhjjkk 2 месяца назад
Ee difficult situation avl thanne indakiyathale😂​@@sobhanair17
@Hiux4bcs
@Hiux4bcs 2 месяца назад
ഈ Gabri അറിയപ്പെടുന്നത് തന്നേ Jasmine ഉള്ളത് കൊാണ്ടാണ്
@ben-daaveed-j
@ben-daaveed-j 2 месяца назад
​@@Hiux4bcs 100% അവന്റെ fame ന് അവളെ use ചെയ്യുകയാണ്.. അവനു game ആയിരുന്നു.. നെഗ്ഗ് ആയാലും അവന്റെ മുഖം തിരിച്ചറിയിക്കാനാണ് അവൻ അവിടെ നിന്നത്.. പിന്നെ ഇവന് കഴപ്പിന്റെയും ഹോർമോന് അസുഖം ജന്മനാ ഉള്ളത് കൊണ്ട് അവളുടെ ജീവിതം കോഞ്ഞാട്ടയായി.. ഇവൻ ഇപ്പോൾ രക്ഷപ്പെട്ടാലും ഇതുപോലെയുള്ള നരമ്പ് ഇന്നല്ലെങ്കിൽ നാളെ താഴെ വീഴും
@testtee2641
@testtee2641 2 месяца назад
Gabri❤️❤️❤️❤️
@dpillai1635
@dpillai1635 2 месяца назад
Proud of you my boy
@vineesharakesh7089
@vineesharakesh7089 2 месяца назад
അഭി ❤️
@abdullaarshavin1803
@abdullaarshavin1803 2 месяца назад
Bigg Boss ൽ പോകും മുമ്പേ ജിന്റോ പുറത്ത് p r workers നെ ഏല്പിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ, കാരണം ജിന്റോയേം ഗബ്രിയേം ഒരു വീക്കെൻഡിൽ ലാലേട്ടൻ പുറത്താക്കുമെന്ന ഘട്ടത്തിൽ ഗബ്രിയെക്കാൾ ജിന്റോയാണ് സെന്റിമെന്റലായി പെരുമാറിയതും പലവട്ടം കൈകൂപ്പി മാപ്പ് പറഞ്ഞതും ഓർമ്മ വരുന്നു " തിരിച്ച് നാട്ടിലേക്ക് കപ്പും കൊണ്ടല്ലാതെ പോകാനാവില്ല എന്നും പോരും മുമ്പ് പലരുടെയും കൈകൊടുത്ത് കപ്പും കൊണ്ടേ വരൂ എന്ന് വാക്കു പറഞ്ഞിട്ടാണ് വന്നിരിക്കുന്നത് " എന്നും പറഞ്ഞത് ഈ അവസരത്തിൽ ഓർമ്മ വരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് പിന്നീട് ഓരോന്നും പുറത്ത് സംഭവിച്ചത്, ജിന്റോടെ കള്ളം നിറഞ്ഞ വാക്കുകളും പെരുമാറ്റവും തെറ്റുകളും മറച്ച് പിടിച്ചും ജാസ്മിന്റെ വീഴ്ചകളെ പൊടിപ്പും തൊങ്ങലും വച്ച് highlight ചെയ്ത് ആളുകളിൽ ആ കുട്ടിയോട് വെറുപ്പ് കുത്തിനിറയ്ക്കുന്ന വിധത്തിലായിരുന്നു, ഇവിടെ ചില യൂട്യൂബേഴ്സും റിവ്യൂവേഴ്സും ചിലരുടെ p r workers ഉം സോഷ്യൽ മീഡിയ വഴി ആ കുട്ടിയെ മനുഷ്യത്വമില്ലാതെ പിച്ചിച്ചീന്തി പണം സമ്പാദിക്കാൻ ശ്രമിച്ചതും. Any way Jasmine jaffer ❤❤❤ The queen of bb6 🏆❤
@bindub1098
@bindub1098 2 месяца назад
പിന്നെ ലോകത്തിന്റെ പല കോണിൽ കിടക്കുന്ന ആൾക്കാർ ജിന്റോ PR വർക്കേഴ്സ് പറയുന്നകേൾക്കാൻ ഇരിക്കുവാണോ
@kamalamenon3023
@kamalamenon3023 2 месяца назад
Aa theri pennine patti adhikam parayanda. Avalute prayathilulla penninde vayil ninnu theryum ahangaravum mathram thuppunnaval nallathayirikumo?
@sufairasadath4299
@sufairasadath4299 2 месяца назад
Friends for ever ❤️
@shajilasiraj5992
@shajilasiraj5992 2 месяца назад
ഗബ്രി❤❤❤❤
@amithkm1374
@amithkm1374 2 месяца назад
Not abhishek sreekumar. He is abhishek jayadeep
@sharmiladevi4782
@sharmiladevi4782 2 месяца назад
Both Abhishek are super ❤❤
@abvvc574
@abvvc574 2 месяца назад
Pr വർക്കേഴ്സ് ജാസ്മിന് ഇല്ലാത്ത കൊണ്ട് ആണ് ജാസ്മിൻ പരാജയപ്പെട്ടത്, We ❤u jasmin ✨✨😘
@r_x_bin
@r_x_bin 2 месяца назад
Comedy parayathe😂😂
@malikdinar2101
@malikdinar2101 2 месяца назад
ചിരിക്കാൻ വയ്യേ
@amrithaammu9611
@amrithaammu9611 2 месяца назад
എന്റെ പൊന്നോ 🙏🏼
@jnair1742
@jnair1742 2 месяца назад
PR work avide jasmin Jinto Arjun okke undayirunnu
@minijoy2103
@minijoy2103 2 месяца назад
Avakkanu pr undayirunnathu, kooduthal,
@ShahidaRahoof-xd2fz
@ShahidaRahoof-xd2fz 2 месяца назад
Gentle man❤
@princysanthosh7018
@princysanthosh7018 2 месяца назад
Final weekend le gabri യുടെ entry jasmine ന്റെ വോട്ട് കുറച്ചു I like you abhishek❤
@ranjikuttusranjikuttus3301
@ranjikuttusranjikuttus3301 2 месяца назад
Gabri nannayitt samsarichu
@soniasukudevan8662
@soniasukudevan8662 2 месяца назад
Gabride final song nopuramarmaram polichu 😂😂😂 3rd position
@womensarea4792
@womensarea4792 2 месяца назад
Sreethu, Sijo out ayathu konde arjun second ayi. Allel jasmin second ayene
@MeRifaha
@MeRifaha 2 месяца назад
Arjun nominationil vanna weekilellam Arjun nalla votes und. Seasonile ettavum kooduthal vote kittiya aalum Arjun thanne.
@AiswaryaAnand
@AiswaryaAnand 2 месяца назад
​@@MeRifaha Aa 3rd week athrayum vote oke arjun engana kittinn manasilaknilla aa time arjun nalla safe game arnnu
@MeRifaha
@MeRifaha 2 месяца назад
@@AiswaryaAnand aa time kittiyath life story paranjath kondaan
@Nair1qq
@Nair1qq 2 месяца назад
ശ്രീതു അവിടെ എന്ത് കോപ്പ ചെയ്തത്. തമിഴ് നാട്ടിൽ നിന്നും കുറെ വോട്ട് കിട്ടി എന്നല്ലാതെ. അർജുൻ ആദ്യം മുതലേ നല്ല വോട്ട് കിട്ടിയിരുന്നു. അത് ആരും അറിഞ്ഞില്ല അതാണ്‌.
@Ganga_achuz
@Ganga_achuz 2 месяца назад
അത് എങ്ങനെയാ ആദ്യം മുതൽ ഉള്ള വോട്ടിങ് കാണിച്ചപ്പോൾ ഒരിക്കൽ പോലും അർജുന് മുകളിൽ vote കേറിയിട്ടില്ല
@aleenawilliams7665
@aleenawilliams7665 2 месяца назад
He is a really good friend
@UnknowwwnHaha
@UnknowwwnHaha 2 месяца назад
It was a GAME guyyysss.... Don't be a burden in anyone else's lifee
@boredfamily
@boredfamily 2 месяца назад
Gabri supper
@Astro__phile-gn5wp
@Astro__phile-gn5wp 2 месяца назад
Abhi ❤️
@padma6369
@padma6369 2 месяца назад
Abhishek, you are super🎉
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 2 месяца назад
ജാസ്മിനും ഗബ്രിയും ഒരുമിച്ച് കയറിയപ്പോൾ ജാസ്മിൻ ഒന്നാം സ്ഥാനം ഗബ്രി എവിക്ട് ആയപ്പോൾ ജാസ്മിൻ രണ്ടാം സ്ഥാനം ഗബ്രി re-entry തിരിച്ചു ബിഗ് ബോസിൽ കയറിയപ്പോൾ ജാസ്മിൻ മൂന്നാം സ്ഥാനം. ഗബ്രി the real gamer
@SabiraJaffer-eo4of
@SabiraJaffer-eo4of 2 месяца назад
Love you gabri
@shijunambiarnambiar
@shijunambiarnambiar 2 месяца назад
Abhishek 👍❤️
@umeshbpm458
@umeshbpm458 2 месяца назад
ഹായ് ഗബ്രി.അഭിഷേക്❤❤
@user-shahma-x1z
@user-shahma-x1z 2 месяца назад
Bb yil ninn irangiyappol aan gabri supper
@Aleema-t9u
@Aleema-t9u 2 месяца назад
Gabri🥰
@തീപ്പന്തൽ
@തീപ്പന്തൽ 2 месяца назад
ഗബ്രി combo ഇല്ലായിരുന്നു എങ്കിൽ cup എടുക്കാനോ റണ്ണർ ആക്കാൻ jasmin change ഉണ്ടാരുന്നു. അവസാനം കിട്ടേണ്ട വോട്ട് കൂടെ ഗബ്രി ചെന്നത് കൊണ്ട് പോയി
@Nair1qq
@Nair1qq 2 месяца назад
അതൊക്കെ വെറുതെ. അവരുടെ എല്ലാ കളികളും കണ്ടു support ചെയ്തവർ ആണു അവർക്കു വോട്ട് കൊടുത്തത് ആദ്യം തന്നെ. പിന്നെ രണ്ടാമത് വന്നിട്ട് എന്ത് ചെയ്‌താൽ എന്താ. ജിന്റൊക്കും അർജുന്നും തന്നെ ആയിരുന്നു a ആദ്യം മുതൽ കൂടുതൽ വോട്ട്. ജെസ്മിൻ 3 ഡ് പോലും വന്നിരുന്നോ എന്ന് ഡൌട്ട് ഉണ്ട്.
@amrithajithin3719
@amrithajithin3719 2 месяца назад
Jasmine and gabri opposite aayit kalichitundel adipoliavuayirunnu😅😅ivano avalko anganel chilapo cup kittiyene
@subu-pm9ns
@subu-pm9ns 2 месяца назад
നിന്റെ ലീലാവിലാസം കാരണമാണ് അവൾ വീന്നറാവാതിരുന്നത് 😊
@indujayaprakash3791
@indujayaprakash3791 2 месяца назад
He spoke well
@Kidz805
@Kidz805 2 месяца назад
Gabri nalla oru vekthi ahn...irangi kazhinnapozhan ishttayad enik....nannayi samsarikunnind
@SherinJoshy-vd6gs
@SherinJoshy-vd6gs 2 месяца назад
Nora was great. She have good education. She will achieve IAS.
@ThahiraPuthuveetil
@ThahiraPuthuveetil 2 месяца назад
Gabri jaasmin❤❤❤❤
@Ponnu2221
@Ponnu2221 2 месяца назад
ആഹാ.. ഇങ്ങനെ ഒക്കെ വിചാരം ഉണ്ടായിരുന്നെങ്കിൽ മര്യാദയ്ക്ക് ഇരിക്കണമായിരുന്നു ഹൗസിൽ..😂
@shynisaji1365
@shynisaji1365 2 месяца назад
AHaa Naa pinnay padillayerunnallow...
@nasi_nasi5864
@nasi_nasi5864 2 месяца назад
Sheri sir
@dinkan9550
@dinkan9550 2 месяца назад
മര്യാദക്ക് ഇരുന്നവന് നീയൊക്കെക്കൂടി രണ്ടാംസ്ഥാനം കൊടുത്തില്ലേ
@sreeharin2295
@sreeharin2295 2 месяца назад
എടാ, ഋഷിയേയും അൻസിബയെയും ആരും ഒന്നും പറയില്ല. നിങ്ങൾ രണ്ടുപേരും ആണ് വൃത്തികേടുകൾ മുഴുവൻ കാണിച്ചത്. അതുകൊണ്ട് ഈ ചാനലിൽ ഉള്ളതെല്ലാം അവൾ കാണും എന്ന് നിനക്കറിയാമായിരുന്നു. പിന്നെയും രണ്ടുപേരും re എൻട്രി വന്നപ്പോൾ കാണിച്ചതോ. അവളെ ആരും ഒന്നും പറയാൻ പാടില്ല, കിട്ടുന്ന അവസരം നിങ്ങൾക്ക് മുതലാക്കണം. അത് കൊള്ളാമല്ലോ.
@deepathankachan1882
@deepathankachan1882 2 месяца назад
ജാസ്മിൻ gabri🥰🥰
@manjusprincevlog3288
@manjusprincevlog3288 2 месяца назад
ഗബ്രി ആരെയും കുറ്റപ്പെടുത്തുന്നില്ല... ❤❤
@shajivalicode4286
@shajivalicode4286 2 месяца назад
ശെരിക്കും ഇവർ തമ്മിലുള്ള combo തുടക്കം കുറിക്കുന്നത് ജാസ്മിൻ ആണ്... ഒരിക്കലെങ്കിലും ഗബ്രിയേൽ നോട് ജാസ്മിന് പറയാമായിരുന്നു njan ഒരാളുമായി ഇഷ്ടത്തിലാണ് എൻഗേജ്മെന്റ് കഴിഞ്ഞതാണ് എന്നും പറഞ്ഞിരുന്നെങ്കിൽ ഗബ്രിയേൽ ഈ ട്രാബിൽ പെടില്ലായിരുന്നു. ജാസ്മിൻ വിചാരിച്ചു ഗബ്രിയേൽ തന്റെ പുറകെ ഇഷ്ട്ടമാണ് എന്നു പറഞ്ഞു നടത്തിക്കണം എന്ന് ബട്ട്‌ ജാസ്മിൻ സ്വയം കുഴിച്ച കുഴിയിൽ വീണു പോയി
@essavlog.
@essavlog. 2 месяца назад
Jinto👍🏽
@kbrenclave2258
@kbrenclave2258 2 месяца назад
Gabri❤❤❤Jasmine ❤❤❤
@KhairaMaryam-u4n
@KhairaMaryam-u4n 2 месяца назад
Nku randupere ishtaanu... Jasmine&gabri
@MaheshkumarMahesh-w3o
@MaheshkumarMahesh-w3o 2 месяца назад
Jabari jads
@jasnajasna2587
@jasnajasna2587 2 месяца назад
Jasmin& gabri ❤️❤️❤️❤️
@shiljasanthosh4592
@shiljasanthosh4592 2 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Rin10809
@Rin10809 2 месяца назад
Gabri uday re entry annu Jasmin entae second position pokan karanam
@Pinky_pinkz.123
@Pinky_pinkz.123 2 месяца назад
Athentha Avan vote petti edthond odiyo
@naseemashajahan7320
@naseemashajahan7320 2 месяца назад
ശ്രീതുവും സിജോയും പോയതാണ് കാരണം അവര് പോയപ്പോൾ അവരുടെ വോട്ട് എല്ലാം അർജുന് കിട്ടാൻ തുടങ്ങി അപ്പോൾ ജാസ്മിൻ 3 ആയി അല്ലാതെ ഗബ്രി വന്നത് കൊണ്ടല്ല
@shreedevis5425
@shreedevis5425 2 месяца назад
Yes
@_Roshboy_1800
@_Roshboy_1800 2 месяца назад
ഇവൻ ഒരു കോഴി മാത്രം ആണെന്നാണ് ഞാൻ വിചാരിച്ചത് എന്നാൽ ഇവന് അത്യാവശ്യം വിവരവും വെള്ളിയാഴ്ച യും ഉണ്ട്
@sreelal3424
@sreelal3424 2 месяца назад
അങ്ങനെയല്ലലോ നീ അവിടെ നിൽക്കുപ്പോൾ ജിൻ്റോയോടെ പ്രവർത്തിച്ചത്
@user-om9om2hn9s
@user-om9om2hn9s 2 месяца назад
ഇത് ഗോഡ് കൊടുത്ത gift ആണേ . ലാലാട്ടൻ പറഞ്ഞു oru
@jincymaintice9241
@jincymaintice9241 2 месяца назад
Gabri ❤❤❤❤jasmin
@SuneeshPM1981
@SuneeshPM1981 2 месяца назад
Clarity ellayma annu njagalde clarity….😢😢😢
@user-fs6ei4sb7h
@user-fs6ei4sb7h 2 месяца назад
Ranu parum prathikarikarikkathirunnal mathi. Randu divas um kazhiyumbol mari kollum jasmine minat chayaruthu tenshion adikkaruthu
@user-om9om2hn9s
@user-om9om2hn9s 2 месяца назад
അഭിഷേക്നെ .രതീഷ് everane ജിന്റോ jaichathil സന്തോഷം manassyil തട്ടിൽ... പറഞ്ഞു
@jiswinjoseph1290
@jiswinjoseph1290 2 месяца назад
ഫുഡ്‌ ഇല്ലേ
@beenalekshmi9472
@beenalekshmi9472 2 месяца назад
ഗബ്രി നല്ലൊരു മത്സരാർത്ഥി ആയിരുന്നു..... പക്ഷെ....
@BindhuSudhakaran-d5i
@BindhuSudhakaran-d5i 2 месяца назад
അവന്റെ അഹംഭാവം ഇപ്പോഴും പ്രേഷകർക്ക് പുല്ല് വില അതുകൊണ്ട് തന്നെ ആണ് നേരത്തെ നേരത്തെ പോയത്
@SameerVp-yl4fl
@SameerVp-yl4fl 2 месяца назад
❤❤❤❤❤
@SameerVp-yl4fl
@SameerVp-yl4fl 2 месяца назад
@sreedevid2247
@sreedevid2247 2 месяца назад
Gabri top 5 ൽ വ രണ്ട ആളാരുന്നു നിനക്ക് cup ഉം കിട്ടിയേനെ പക്ഷേ ജാസ്മിനെ കൂട്ടുപിടിച്ചതാണ് നിനക്ക് പറ്റിയ തെറ്റ്
@Abhijith-g7q
@Abhijith-g7q 2 месяца назад
ഗബ്രിയുടെ അഭിപ്രായത്തിൽ strong condestant ആയവർ ആയ അപ്സരയുടെയും ഒക്കെ vote ന്റെ അവസ്ഥ list ഇൽ കണ്ടില്ലേ? 5% ഇൽ കൂടുതൽ last വരെ വന്നിട്ടേയില്ല 🤣🤣🤣 പിന്നെ ജിന്റോ ചേട്ടനും ജാസ്മിനും എന്നാ അഭിലാഷിന്റെ friends ആയത് ?😂😂
@blackcobra8357
@blackcobra8357 2 месяца назад
എല്ലാം ഒപ്പിച്ചു വെച്ചിട്ട് നൈസായി കൈകഴുകി നന്മ മരം കളിക്കുന്ന നിന്നെയൊക്കെ എന്താണ് വിളിക്കേണ്ടത്-മോനേ നിനക്കും പെങ്ങമ്മാര് ഒക്കെ ഉണ്ടല്ലോ അവർക്ക് ഇതുപോലെ😏😏😏😏 വരാതിരിക്കട്ടെ
@bindusaji2188
@bindusaji2188 2 месяца назад
He is still blaming audience .
@anilakumari8255
@anilakumari8255 2 месяца назад
ഗബ്രിക്ക് പത്തുമുഖംആണന്ന് തോന്നുന്നു.നല്ലൊരു ഫാമിലിയാ.കിടന്ന് കാണിച്ച തിന് പുറത്ത് പറയും.എന്തെല്ലാം കാണിച്ചു കൂട്ടി.ഒന്നും അറിയാത്തപോലെ.ജാസിമിനെ പോലുള്ളതിനെ നാണവും മാനവും ഇല്ലാത്ത സാധനം.
@justrelax9964
@justrelax9964 2 месяца назад
Bla bla clarity ഇല്ലാത്തതാണ് clarity onnu poda പുല്ലേ
@therad_radhikaramesh
@therad_radhikaramesh 2 месяца назад
TLDR from first interview: The interview was going super well until the intrusive journalist started posing questions that are frankly, boring and intruding.
@midhilajmsamad2948
@midhilajmsamad2948 2 месяца назад
സ്വഭാവവും രൂപവുമൊക്കെ ശരിക്കും ഒരു പൂവന്കോഴി ലുക്ക് തന്നെ... മോനെ ടാ ജാസ്മിന് നീ സ്ട്രോങ്ങ് ആയി നിൽക്കാൻ ഉള്ള ഉപദേശവും ടിപ്സും ഒന്നും കൊടുക്കേണ്ട കാര്യമില്ല..കാരണം കൊക്കെത്ര കുളം കണ്ടതാ.. ജാസ്മിൻ എന്ന ആൾക്ക് നീ പോലും ഒരു last പേഴ്സൺ അല്ല... ഇനിയുമിനിയും എത്രയെത്ര ആൺകുട്ടികളെ അമ്മാനമാടി കളിക്കാൻ ബാക്കി ഉണ്ട്..😂😂😂😂
@reelsvideos6260
@reelsvideos6260 2 месяца назад
ഉടായിപ്പ് ഗബ്രി അവൻ രണ്ടാമത് കയറിയപ്പോൾ തന്നെ ജാസ്മിൻ വോട്ട് കുറച്ചു പ്രണയനാടകം
@user-nc2wx6mf8k
@user-nc2wx6mf8k 2 месяца назад
പ്ലംബർ പണിയൊക്കെ നിർത്തിയോ ...ഈ പിഞ്ചു കുഞ്ഞിനെയാണല്ലോ ജാഫറിക്ക കണ്ണു പൊട്ടുന്ന തെറി വിളിച്ചത് ...🥴🥴
@varnasham
@varnasham 2 месяца назад
ഇവന്റെ പഴയ അഹങ്കാരം ഒക്കെ പോയല്ലോ
@ushac.v3908
@ushac.v3908 2 месяца назад
Gabrikku nalla pole samsarikkan ariyam , aareyum kuttam parayunilla ,asooyayum illa , Gabriye kandu padikkanam Sai , Sijo , Nora oke
@RaseelaNooru-bj4sp
@RaseelaNooru-bj4sp 2 месяца назад
പ്രേക്ഷകരെ മണ്ടന്മ്മാറാകരുത്.
@jameelamahmood7526
@jameelamahmood7526 2 месяца назад
ജാസ്മിൻ gabri രണ്ടാളുടെയും മനസ് സൂപ്പർ
Далее
Standoff 2 is a true horror! #standoff #horror #meme
00:13