Тёмный

ഒടുവിൽ വിജയൻ വിരണ്ടു..പോക്കറ്റടിച്ചതും തലയൂരും l kerala government 

Marunadan Malayali
Подписаться 2,5 млн
Просмотров 94 тыс.
50% 1

ഒടുവിൽ വിജയൻ വിരണ്ടു..പോക്കറ്റടിച്ചതും തലയൂരും ….വാളെടുത്ത് വീണ്ടും ഗവർണർ
#keralagovernment #pinarayivijayan #arifmohammadkhan #MM001

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@BinuBinukumar-ug9rc
@BinuBinukumar-ug9rc 2 месяца назад
താങ്കൾ ഒരു സത്യസന്ധനായ മാധ്യമ പ്രവർത്തകനാണ് എല്ലാവിധ ആശംസകളും
@anilkumarvadukkumchery
@anilkumarvadukkumchery 2 месяца назад
ഒരിക്കലും പിണുഗണ്ടി തെറ്റ് തിരുത്തരുതേ. ഇതോടുകൂടി മുടിയുകയും അവസാനിക്കുകയും ചെയ്യേണമേ 😡😡
@kkpoduval8935
@kkpoduval8935 2 месяца назад
കേരളത്തിൽ നിന്നും ഈ കമ്മ്യൂണിസം എന്ന ശാപത്തെ തുടച്ചുനീക്കിയാലേ നാട് നന്നാവുകയുള്ളൂ!
@ourworld6671
@ourworld6671 2 месяца назад
100%ശരിയാണ്‌
@AmbuMr
@AmbuMr 2 месяца назад
അതിന് സിഎം നു നന്ദി പറയണം
@sankarsgopal
@sankarsgopal 2 месяца назад
Absolutely right
@jayaskumar8096
@jayaskumar8096 2 месяца назад
Ldf നൊപ്പം UDF തീർന്നാലേ കേരളം നന്നാവൂ,
@65229
@65229 2 месяца назад
സാജൻ സാർ ആ വൃത്തികെട്ട മുഖം കാണിക്കരുത് അറബ് തോന്നും
@sheebabalan9493
@sheebabalan9493 2 месяца назад
I will skip that portion when marunadan shows his face.
@RajR6996
@RajR6996 2 месяца назад
വിജയൻ ഒരു കാരണവശാലും തിരുത്തുകയോ ശൈലി പറ്റുകയോ ചെയ്യരുത് അടുത്ത ഇലക്ഷനിൽ ജനങ്ങൾ തങ്ങളുടെ ശൈലി മാറ്റിക്കോളും
@manojpisharodys2115
@manojpisharodys2115 2 месяца назад
സംശയം ആണ്.
@vanadurgavanadurga790
@vanadurgavanadurga790 2 месяца назад
ഒരു തുടർ ഭരണം കൂടി ഉണ്ട്
@bijukc150
@bijukc150 2 месяца назад
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😭😭😭 എല്ലാർക്കും വേണ്ടി ഇനിയും കടം എടുക്കട്ടെ 😭 എന്നിട്ട് വിദേശത്ത് പോയി സുഗിച്ചു വാഴട്ടെ 😭😭😭
@AmbuMr
@AmbuMr 2 месяца назад
വിദേശത്തു പോകാൻ അനുവദിക്കരുത് അതിനുള്ള വഴി നോക്കണം
@thankappankodaly1695
@thankappankodaly1695 2 месяца назад
ഇവനെ ചൗവ്ട്ടി പുറത്താക്കാൻ പാർട്ടിയിൽ ആരുമില്ലേ
@ourworld6671
@ourworld6671 2 месяца назад
പാർട്ടി തന്നെ ഇല്ല 😂😂😂
@shanthanayar5547
@shanthanayar5547 2 месяца назад
We,voters had a chance. But we decided to get into the coffin which he made for us.
@SreekumarannairThankappannair
@SreekumarannairThankappannair 2 месяца назад
മനുഷൃനായി പിറന്നവർക്കല്ലേ തിരുത്താൻ കഴിയൂ.
@balan8640
@balan8640 2 месяца назад
Nigrooshtajeevigalku manushyathwam vendalo😊😊😊😊😊😊😊😊😊😊😊
@manjuambrose1408
@manjuambrose1408 2 месяца назад
ഒരു തരത്തിലും മാറരുത് സാർ 😂ഇതൊടെ തീരട്ടെ
@babujose6678
@babujose6678 2 месяца назад
തെമ്മാടിയായ മകൻ, മാതാപിതാക്കളെ കുറ്റപ്പെടുത്തുക - *എന്നെ ജനിപ്പിച്ചത് നിങ്ങളുടെ തെറ്റാണ്*
@LG-vq5sl
@LG-vq5sl 2 месяца назад
ഇനിയും ആരുടെ യോ ഒക്കെ തല ചെടിച്ചട്ടി അടിക്ക് വിധിച്ചിട്ടുണ്ടാകും വിധിയെ തടുക്കാനാവില്ലല്ലോ
@SN-yk6wl
@SN-yk6wl 2 месяца назад
ആരിഫ് മുഹമ്മദ് ഖാൻ സാർ ഗവർണർ ഉള്ളത് കൊണ്ട് നമ്മളുടെ കേരളം രക്ഷപെട്ടു. T. N. ശേഷൻ സാർ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് എന്ന് ജനങ്ങൾ മനസിലാക്കിയതുപോലെ ഗവെർണർ പദവി എന്താണ് എന്ന് ജനങ്ങൾക് മനസിലാക്കി തന്ന സാറിന് ബിഗ് സല്യൂട്ട് ജയ് ഹിന്ദ് ജയ് ബിജെപി ജയ് ആരിഫ് മുഹമ്മദ് ഖാൻ സാർ 🙏👍👌
@georgejohn7522
@georgejohn7522 2 месяца назад
ഒരിക്കലും ആരും ഇടത്തോട്ട് ചിന്തിക്കുന്ന ഒരുത്തനെയും ഒന്നിലും സഹകരിപ്പിക്കരുത്. കിറ്റ് കിട്ടിയില്ലെങ്കിലും ഇനിയും ഭരണം ഈ അലവലാതികളെ ത്തന്നെ ഏല്പിക്കുക.. അങ്ങനെ മൂന്ന് നാല് തവണ ഭരിച്ചുകഴിയുമ്പോൾ സാദാ പൊതുജനം തന്നെ ഇവന്മാരെ കൈകാര്യം ചെയ്തോളും 😂😂😂
@jexysoman2976
@jexysoman2976 2 месяца назад
ഇപ്പോഴത്തെ അവസ്ഥയിൽ udf ൽ ഇപ്പോഴുള്ള കക്ഷികളും cpi യും കൂടി ചേർന്ന് അടുത്ത 10വർഷം കേരളം ഭരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം..
@pushparajanv.j4279
@pushparajanv.j4279 2 месяца назад
മാനം ഉള്ളവരോടല്ലേ അതു രക്ഷിക്കാൻ പറയാവൂ
@krishnangovindan1827
@krishnangovindan1827 2 месяца назад
പിണറായി ഉദ്ദേശിക്കുന്നു എന്നു പറഞ്ഞാൽ കൊടുക്കുകയില്ല എന്നാണല്ലോ 👍😀
@sunilndk
@sunilndk 2 месяца назад
ഗവർണ്ണർ മുൻപും വാൾ എടുത്തിട്ടുണ്ട് അവസാനം പഞ്ചായത്ത് വാർഡ് എണ്ണം കൂട്ടുന്ന കാര്യത്തിലും ഒപ്പിട്ടു😂😂😂
@shanthanayar5547
@shanthanayar5547 2 месяца назад
Governor's sword is not sharp enough to make Vijayan for the betterment of people except stealing from our treasury to make his pocket explode.
@subhagantp4240
@subhagantp4240 2 месяца назад
നിയമസഭയിൽ വായിച്ചത് യുള്ളൂ കിട്ടാനുള്ള വഴി ആമ്പൽ പോലെ കാത്തിരിക്കുകയാണ് ഗതി ഒരു ചുക്കും ചെയ്യുകയില്ല ഒരു ദയ പൈസയും കിട്ടുകയില്ല😂😂😂😂😂
@rajendrababub6973
@rajendrababub6973 2 месяца назад
പിണറായിയുടെ ശെെലി 2026 വരെ നിലനിൽക്കണ൦ എന്നാലെ പിണറായിയെ വിചാരണ ചെയ്യാൻ പറ്റുകയുള്ളു. ന
@VinodKumar-lf8rd
@VinodKumar-lf8rd 2 месяца назад
ഈ ഭരണം അവസാനിക്കുന്ന ഒരു ദിവസം അതാണ് ഇന്ന് ഏറ്റവും വലിയ പ്രതീക്ഷ
@balachandrakv6661
@balachandrakv6661 2 месяца назад
ഒരു കോപ്പും ആർക്കും കൊടുക്കില്ല. 😅😅😅
@sandeepanada
@sandeepanada 2 месяца назад
ആരുടെയും പൈസ കിട്ടാൻ പോകുന്നില്ല വെറുതെ വീണ്ടും തള്ള്
@bhaskarankadaly4552
@bhaskarankadaly4552 2 месяца назад
ഇതാണ് കമ്യൂണിസം നേതാക്കളും ഭരണക്കാരും സുഖമായി ജീവിക്കുന്നു പാവങ്ങൾ തെരുവിൽ
@anudr.5878
@anudr.5878 2 месяца назад
Petrol സെസ്സ് പെൻഷൻ കൊടുക്കാൻ പിരിച്ചു പുട്ടടിക്കുന്നു അതും കൊടുക്കുന്നില്ല..
@Jose-u6x3v
@Jose-u6x3v 2 месяца назад
വിവരമില്ലാത്ത കുറെ ആൾക്കാർ ഉള്ളിടത്തോളം കാലം ഇതൊക്കേനടക്കും
@jayakumarks3395
@jayakumarks3395 2 месяца назад
അപ്പോൾ 24, 25.25,26. പെൻഷൻ കിട്ടില്ല കുടിശിഖമാത്രമേ കിട്ടുക ഉള്ള സൂർത്തുക്കളേ
@rskjp9777
@rskjp9777 2 месяца назад
ഇനി കിറ്റുമായി ഇറങ്ങിക്കോളും ദാസപ്പൻ 😂😂
@mohammedkunju1806
@mohammedkunju1806 2 месяца назад
കഷ്ടം ഉണ്ട്.
@mariakuttypc6813
@mariakuttypc6813 2 месяца назад
പിണറായി ഇങ്ങനെ പലതും പറയും,അതു കേട്ട് ആരും ബഡ്ജറ്റ് ഉണ്ടാക്കണ്ടാ. എല്ലാം കണ്ടറിയാം.
@balachandranp2820
@balachandranp2820 2 месяца назад
ഈ പ്രഖ്യാപനം കണ്ണിൽ പൊടിയിടൽ മാത്രം ,. ഇവന്മാർ എങ്ങിനെ എങ്കിലും ഒഴിഞ്ഞ് കിട്ടിയാൽ മതി .
@Dhrona177
@Dhrona177 2 месяца назад
പിണറായിയെ തിരുത്താനൊന്നും ഇവിടെ ആരും നോക്കണ്ട അത് അടുത്ത തവണ ജനങ്ങൾ തിരുത്തിക്കോളും
@IndriadeviCn
@IndriadeviCn 2 месяца назад
എന്റെ പൊന്നു സാറെ psc വഴി ജോലി കിട്ടി 31 വർഷം ജോലി ചെയ്ത എനിക്ക് ഹൈ കോടതി ഉത്തരവുണ്ടായിട്ടും 4 വർഷം കഴിഞ്ഞിട്ടും പകുതി ബെനിഫിറ്റ് പോലും കിട്ടിയിട്ടില്ല
@പൊന്നുസ്വത്തു
പറഞ്ഞു പറ്റിക്കാനും കട്ടുമുടിക്കാനുമായി ഒരു സർക്കാർ. ഇനിയും സഹിക്കണോ ഈ സർക്കാരിനെ?
@shanthanayar5547
@shanthanayar5547 2 месяца назад
When people elected him didn't they know it is going to ruin Kerala?
@raveendrancp5401
@raveendrancp5401 2 месяца назад
ഇതുവരെ ചെയ്തതിൽ oru തെറ്റും ഇല്ല എന്ന് വിശ്വസിക്കുന്നു. പിന്നെ എന്തോന്ന് തിരുത്താൻ. Keep it up.
@nimal6388
@nimal6388 2 месяца назад
കിളവന് വല്ല വിഷവും കൊടുത്തു കൊല്ലു അങ്ങനെയെങ്കിൽ കേരളം രക്ഷപ്പെടട്ടെ🙉
@sajijoseph8080
@sajijoseph8080 2 месяца назад
ശുനകൻ്റെ വാല് പൈപ്പിലിട്ട് എന്നു നിവർന്നു കിട്ടുമൊ, അന്ന് എല്ലാം ശരിയാകും. ഇതിലും ഭേദം കോഴിയ്ക്കു മുല വരുന്നതു കാത്തിരിയ്ക്കുന്നതല്ലെ?
@ra_j19
@ra_j19 2 месяца назад
ഇങ്ങനെയുള്ള വാർത്ത ഒക്കെ ജെനങ്ങളെ അറിയിക്കാൻ ഇവിടുത്തെ ഇടത് വലത് ജിഹാദി മാമ മാധ്യമങ്ങൾക്ക് എവിടെ സമയം..???😂😂
@rajanpaul3477
@rajanpaul3477 2 месяца назад
പിണറായി വിജയൻ ഒരിക്കലും ചേഞ്ച് ആകാൻ പോകുന്നില്ല
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
Governor G ❤🎉❤🎉❤🎉❤🎉
@RatheeshKumar-b6q
@RatheeshKumar-b6q 2 месяца назад
അതിന് വിജയാ നമുക്ക് ഒരു അമേരിക്ക, മറ്റ് മൂന്നാലു രാജ്യങ്ങൾ ഒന്ന് കറങ്ങി വന്നാലോ.
@nassirkandampadi5704
@nassirkandampadi5704 2 месяца назад
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബിഗ് സല്യൂട്ട്❤❤❤❤❤
@vinayanpalliath6023
@vinayanpalliath6023 2 месяца назад
ബംഗാളിൽ ഉള്ള ലൊക്കൽ സെക്രട്ടറി ഏരിയാ സെക്രട്ടറി മുതലായവർ ഇവീടെ വന്നൂ പൊറോട്ട അടിക്കുന്നു . എന്നലെവിടെത്തെ സെക്രട്ടറി മാർക്ക് എവിടയും പോകണ്ട.കാരണം ആസ്തി ഉണ്ടാക്കിയത് കൊണ്ട് തന്നെ
@shynis8881
@shynis8881 2 месяца назад
മദ്ധ്യത്തിനും മയക്ക് മരുന്നിനുംഅടിമയാക്കിയത് കൊണ്ട് യുവജനങ്ങൾ ഒന്നിനോടും പ്രതികരിക്കില്ല ദാസനും അതറിയാം 😂😂😂
@regikurian4704
@regikurian4704 2 месяца назад
Well said Shajan
@jijijoseph4884
@jijijoseph4884 2 месяца назад
ഒരാളെ ക്കുറിച്ച് ഇങ്ങനെ ഒന്നും പറയാൻ പാടില്ല എന്നാലും പറയാതെ വയ്യ , ഈ നശൂലത്തിനെ കാലന് പോലും വേണ്ടേ.
@GirisanK-p1m
@GirisanK-p1m 2 месяца назад
GOVERNOR BIG SALUTE ❤
@mohananchellappan8592
@mohananchellappan8592 2 месяца назад
CPIസെക്രട്ടറി ബിനോയ് വിശ്വം തെറ്റുതിരുത്തി, പിണറായി കണ്ണുരുട്ടിയപ്പോൾ തോൽവിയുടെകാരണം കണ്ടെത്തി, പിണറായി കാരണം അല്ല ,ജനം വോട്ടു ചെയ്യാഞ്ഞിട്ടാണ് തോറ്റതെന്നു ബിനോയ് വിശ്വം കണ്ടുപിടിച്ചു.ആദ്യം പറഞ്ഞത് വിഴുങ്ങി.
@pradeepr4811
@pradeepr4811 2 месяца назад
പല അവസരത്തിലും തോന്നിയ ഒരു കാര്യം, മകളുടെ മകന് സ്കൂളിൽ പോകേണ്ടേ, എപ്പോഴും കൂടെ ഉണ്ടാകും എവിടെയും,,,
@tkjohn8299
@tkjohn8299 2 месяца назад
സർ, മാർക്സിസവും, കമ്മ്യൂണിസവും ഇല്ലാതായിട്ട് വർഷങ്ങളായി. ഇവൻ രണ്ടും നശിച്ചു. ആർക്കും വേണ്ടാത്ത ഒരു പ്രായോഗികമല്ലാത്ത പ്രത്യയ ശാസ്ത്രം. ഒടുവിലത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിപ്ലവം ജയിക്കട്ടെ.
@radhamanivs7433
@radhamanivs7433 2 месяца назад
പിണറായി നന്നാകില്ല പിന്നെ ഒരു മൗനം അല്പം വിരട്ട് മുഴു വിരട്ട് കുറവ്
@josesebastian2847
@josesebastian2847 2 месяца назад
A good gesture from the Hon Governor 👍
@VinodKumar-lf8rd
@VinodKumar-lf8rd 2 месяца назад
മാവേലി സ്റ്റോറിൽ ഒന്നും ഇല്ല
@ayyappank.n4334
@ayyappank.n4334 2 месяца назад
പ്രഖ്യാപനം എത്ര സുന്ദരം. ഒരു കാര്യവും നടക്കില്ല. വിദൂരമല്ല സ്വപ്നം.
@joseabraham2951
@joseabraham2951 2 месяца назад
കേരളം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി പിണറായി വിജയൻ...❤😂
@sureshk3283
@sureshk3283 2 месяца назад
എന്ത് തെറ്റ് തിരുത്തൽ നടത്തിയാലും നഷ്ടപ്പെട്ട വോട്ട് തിരികെ വരില്ല
@christaphilojovi6532
@christaphilojovi6532 2 месяца назад
Ellam oru dream
@sankarsgopal
@sankarsgopal 2 месяца назад
Congratulations Sri Sajan for saying facts
@s.r.krishnamoorthy2934
@s.r.krishnamoorthy2934 2 месяца назад
Very good order
@TheSuresh2011
@TheSuresh2011 2 месяца назад
വാഗ്ദാനം ഫ്രീ ആണല്ലോ 😜😝😝😝
@athulbiju6997
@athulbiju6997 2 месяца назад
Pinarayide mukham kanikaruth please🤬🤬
@krishnankutty4905
@krishnankutty4905 2 месяца назад
മറുനാടാ ഈ നാടകം സോജനറിയില്ലേ!!! സോജാ ഇത് നാടകമാണ് ക്യാപ്സൂൽ ആണ്!!?
@palodenazeer4782
@palodenazeer4782 2 месяца назад
👍
@sindhukb5481
@sindhukb5481 2 месяца назад
👍👍👍👍
@asoksajan3633
@asoksajan3633 2 месяца назад
ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mohananv3311
@mohananv3311 2 месяца назад
കൊന്നാലും ശൈലി മാറ്റൂല. ശേഷം സ്ക്രീനിൽ.
@ramadasankurrupath9475
@ramadasankurrupath9475 2 месяца назад
God's own country.
@ayyappank.n4334
@ayyappank.n4334 2 месяца назад
പെട്രോൾ ഡീസൽ സെസ് കൊടുക്കാതിരിക്കാൻ നമ്മുടെ നാട്ടിൽ നിയമമില്ലേ? ആരും ഹൈകോടതിയിൽ പോകാത്തത് എന്താ?
@gopakumarn2786
@gopakumarn2786 2 месяца назад
നടക്കാൻ സാധ്യതയില്ലാത്ത നടത്താൻ പറ്റാത്ത തെറ്റ് തിരുത്തൽ.
@saroja5321
@saroja5321 2 месяца назад
പ്രഖ്യാപനം മാത്രം അല്ലെ സർ എവെർക് കൊടുക്കാൻ കഴിയൂ, അല്ലാതെ വല്ലതും കൊടുക്കണം എങ്കിൽ കേന്ദ്രം കടം കൊടുക്കണം,
@Pathmavathi-xm9ze
@Pathmavathi-xm9ze 2 месяца назад
❤️❤️❤️❤️❤️💕👍🏻👍🏻👍🏻
@ValsalaValsala-x3i
@ValsalaValsala-x3i 2 месяца назад
ഒരിക്കലും നന്നാവാൻ ഇവർക്ക് കഴിയില്ല. തിരുത്താം എന്ന് സ്വ പ്നം കാണാം.
@josechekkaparamban9277
@josechekkaparamban9277 2 месяца назад
ഇപ്പോൾ ദാസനും വിജയനും ഒരാളായി 😂
@SunilKumar-wy8mc
@SunilKumar-wy8mc 2 месяца назад
ഉദേശം മാത്രമേ ഉള്ളൂ അല്ലാതെ ചെയും എന്ന് ഇല്ലാ
@b.sudarsanan5361
@b.sudarsanan5361 2 месяца назад
കൊടുത്തിട്ട് പറയാം കൊടുത്തെന്നു. എന്നാലും മനപ്പായസ്സം കുടിക്കുന്ന ഒരു സുഖമുണ്ടല്ലോ,. ആ സുഖം.
@lisalal8275
@lisalal8275 2 месяца назад
കാരണഭൂതം കുപ്പിയിൽ ആകും. അല്പം കൂടി കാത്തിരിക്കൂ
@muraleedharaprasad-of6cz
@muraleedharaprasad-of6cz 2 месяца назад
ഗവർണരുടെ ഉത്തരവിനെതിരെ ഉടനെ കോടതിയെ സമീപിക്കും. ഖജനാവിൽ നിന്നും ചുരുങ്ങിയത് 5 കോടി രൂപയെങ്കിലും സ്വാഹാ.
@PRAKASH-cm1vo
@PRAKASH-cm1vo 2 месяца назад
ബിജ്യൻ ഉടൻ അകത്താകും ബിജ്യൻ കുടുങ്ങും ബിജ്യൻ സ്ഥാനം ഒഴിയും ബിജ്യനെ ഇ ഡി പൊക്കും കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു! വല്ലതും നടക്കുമോ അച്ചായാ?
@PRAKASH-cm1vo
@PRAKASH-cm1vo 2 месяца назад
@@TheReformer-ik2de 😄😄😄
@sureshkumar-ty6nw
@sureshkumar-ty6nw 2 месяца назад
പിണു ........... നിങ്ങൾ പെൻഷൻ കുടിശ്ശിക 2024,25,26 , അപ്പോഴേക്കും അനുവാങ്ങാൻ ഞങ്ങൾ ജീവിച്ചിരിപ്പുണ്ടാവുമോ?'
@polyaugustine4750
@polyaugustine4750 2 месяца назад
ആ ഉ ത്തരവ് സമയമാവുപോൾ വീണ്ടും ഉത്തരവ്. ഇറ ക്കും
@sarathkumar-oh7qz
@sarathkumar-oh7qz 2 месяца назад
മാസപ്പടി മോളുടെ സമ്പാദ്യത്തിന്റെ പലിശ മാത്രം മതിയല്ലോ,,, പാവങ്ങളുടെ പെൻഷൻ കൊടുക്കാൻ,,,, 🙄
@editingtableweddingstudioi7927
@editingtableweddingstudioi7927 2 месяца назад
വിജയൻ ne photoyum Videoyum kanikkalee Plz.,Shakunampidichavan anuu
@MahalakshmiM-j1u
@MahalakshmiM-j1u 2 месяца назад
പണി ഞങ്ങൾ ജെനങ്ങൾ kodukkum👇വെയിറ്റ്.... നിങ്ങേൾ റേഡിയോ..... ഞാൻ റേഡിയോ
@lonli6515
@lonli6515 2 месяца назад
എന്നാലും വാല കോവാല അതിനുള്ള ക്യാഷ് പോലും ഇല്ലാത്ത പിച്ചയാണോ നിങ്ങൾ കഷ്ടം
@pradeepka7810
@pradeepka7810 2 месяца назад
ആ വികൃത മുഖം കണ്ടാൽ അറപ്പ് തോന്നി കഞ്ഞി കുടിക്കില്ല
@asokakumarkumar6994
@asokakumarkumar6994 2 месяца назад
പിണറായി തിരുത്ത് രുത്, എന്നാലേ 2 വർഷം കഴിഞ്ഞ് അയാളെ ജനങ്ങൾക്ക് തുരത്താൻ പറ്റുകയുള്ളൂ
@jainjoseph9311
@jainjoseph9311 2 месяца назад
പിണുങ്ങാഡി വിജയൻ ഒരിക്കലും തെറ്റ് തിരുത്തുകയില്ല ജനങ്ങൾ തിരിത്തും😂
@krishnankottoor5789
@krishnankottoor5789 2 месяца назад
ഖാദി ബോർഡ് ൽ നെയ്ത്ത് തൊഴിലാളികൾക്ക് കഴിഞ്ഞ ഒന്നരവർഷമായി ശമ്പളം കിട്ടീട്ട് 'പാവപ്പെട്ട തൊഴിലാളികൾ വലയുന്നു
@libingeorge3612
@libingeorge3612 2 месяца назад
അല്ലെ തന്നെ ഒടുക്കത്തെ ഭരണം ആണ് 😂😂😂 30 വർഷം ബംഗാൾ ഭരിച്ച പാർട്ടി ഇപ്പൊ വട്ട പൂജ്യം 😂😂😂.
@selinsaju31
@selinsaju31 2 месяца назад
No way
@binduanil6333
@binduanil6333 2 месяца назад
ഇലക്ഷന് മുൻപ് കൊടുക്കും.
@thomsbabu2802
@thomsbabu2802 2 месяца назад
2026 ൽ ഇലക്ഷൻ വരുന്നതിന്റെ പേടിയുണ്ട്
@vismiyavijayakumar3254
@vismiyavijayakumar3254 2 месяца назад
👍👍👍👍👍👍👍 🌹🌹🌹🌹🌹🌹🌹
@valsalagopinath2012
@valsalagopinath2012 2 месяца назад
പെണ്മക്കൾ സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ ക്ഷേമ pension കിട്ടില്ലേ ?
@jojuthonipurackal9984
@jojuthonipurackal9984 2 месяца назад
വിഴിഞ്ഞത്ത്‌ നിന്ന് വല്ലതും അടിച്ചുമാറ്റാൻ പറ്റുമോ?.
@mewe2287
@mewe2287 2 месяца назад
Onnum nadakilla.... Evane oke ezhuthy edukeem cheyyumm... Paavangal kashtapettal evanoke enthaa... Maasam kodekendathe varshathil 2 pravshyam aaye kodukum polum... Avastha thanne sagavee🙏
@bennyjohn847
@bennyjohn847 2 месяца назад
അപ്പൊ പിണറായിക്ക് സാദാരണ speed, യില് വായിക്കാൻ അറിയാം. Covid സമയത്തു വായിച്ചത് ഓർമയില്ലേ
@krishnannair3711
@krishnannair3711 2 месяца назад
2021 July മുതൽ DA കുടിശ്ശിഖ തരുവാനുണ്ട്
@ananthusajeev-qu3oy
@ananthusajeev-qu3oy 2 месяца назад
സിബിഐ വരാതിരിക്കാൻ ഖജനാവിൽ നിന്നും എടുത്തതും അടയ്ക്കുമോ
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 месяца назад
കൊടുക്കാൻ ഉദ്ദെശിച്ചതുകൊണ്ടു കാര്യമില്ല അതിനുളള കാശ് ഖജനാവിൽ കാണുമോ എന്ന് ആരെംകിലും സം ശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?
@sureshv.a.6339
@sureshv.a.6339 2 месяца назад
കാള വാലുപൊക്കുന്നത് എന്തിനാ? പാവങ്ങളുടെ പേര് പറഞ്ഞ് കട്ടെടുത്ത് ദൂർത്ത് അടിക്കാൻ.
Далее
Blue vs Green Emoji Eating Challenge
00:33
Просмотров 9 млн
Сделка 😂
00:27
Просмотров 132 тыс.
Blue vs Green Emoji Eating Challenge
00:33
Просмотров 9 млн