Тёмный

'ഒട്ടകം' എന്ന ട്രോൾ പേരിന് പിന്നിലെ കഥയുടെ തുടക്കം ഈ ചർച്ചയിൽ നിന്നായിരുന്നു... | B Gopalakrishnan 

MediaoneTV Live
Подписаться 6 млн
Просмотров 252 тыс.
50% 1

ബി ഗോപാലകൃഷ്ണന് സോഷ്യൽമീഡിയ ചാർത്തി നൽകിയ ഒട്ടകം എന്ന ട്രോൾ പേരിന് പിന്നിലെ കഥയുടെ തുടക്കം ഈ ചർച്ചയിൽ നിന്നായിരുന്നു...
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 522   
@abduljaleela.m3597
@abduljaleela.m3597 3 года назад
ഒട്ടകത്തിൻ്റെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധി 🙏🙏🙏🙏🙏🙏🙏🙏🙏
@manascherkala
@manascherkala 3 года назад
അൽ ഒട്ടകം കുത്തിപ്പൊക്കിയ മീഡിയ വണിന് ഇരിക്കട്ടെ ഒരു ഒട്ടകപ്പവൻ
@krishnakarthik2915
@krishnakarthik2915 3 года назад
പോട. കോപ്പേ
@navasnalakath7141
@navasnalakath7141 3 года назад
UAE ൽ ഒട്ടക മാംസം നിരോധിച്ചിട്ടില്ല mr.ഒട്ടകം 😇😇
@rahu7490
@rahu7490 3 года назад
No...mr chanakamm
@JohnDoe-qy3up
@JohnDoe-qy3up 3 года назад
Whatsapp universityinu kittiyathyirikkum
@reemkallingal1120
@reemkallingal1120 3 года назад
Mr.Kazhuthe annu viliku
@meowcat-gf5uu
@meowcat-gf5uu 2 года назад
Salim kumarinte dialog kett padichathayirikum
@255_rohithvijayan9
@255_rohithvijayan9 3 года назад
ഒട്ടകം ഞങ്ങളുടെ ദേശിയാ പക്ഷിയാണ്.. കെട്ടിട്ടിലെ ഒട്ടക പക്ഷി
@suryadev887
@suryadev887 3 года назад
Macahane powli😂😂😂
@ഉള്ളിസുരഹാൻസ്സുര
😂😂😂😂
@abdusamad3394
@abdusamad3394 3 года назад
O%ooooooooooooooooooooooooooo
@rasheedmasthan6779
@rasheedmasthan6779 3 года назад
👌👍
@muhasindd1031
@muhasindd1031 3 года назад
🙌🏼👊🏻🤝
@RamforDharma
@RamforDharma 3 года назад
Birth of a Legendary Nickname ഒട്ടകം അങ്കിൾ😍😍
@loveloveshore7450
@loveloveshore7450 3 года назад
മരപ്പൊട്ടൻ. 😂😂😂😂😂 Uae യിൽ ഒട്ടക ഇറച്ചി കഴിക്കാൻ പാടില്ലത്രേ 😂😂😂 നല്ല ഇളയ ഒട്ടകത്തിന്റെ ഹരീസ് കഴിച്ചിട്ടുണ്ടോ....
@asi-um6ce
@asi-um6ce 3 года назад
കറൂഫ്
@reemkallingal1120
@reemkallingal1120 3 года назад
ella,bhadhavi kazhichittundu😂
@speakerpp345
@speakerpp345 3 года назад
*"പന്നിക്ക് പകരം തന്നെ ഒട്ടകം എന്ന് വിളിക്കുന്നത് ഞങ്ങളുടെ ഔദാര്യം ആണ്"*
@alraas1238
@alraas1238 3 года назад
Ath polich😂
@rashidrahman7485
@rashidrahman7485 3 года назад
😂😂😂
@vysakhist
@vysakhist 3 года назад
😂😂😂🙏🙏🙏🙏
@educatedfellow8829
@educatedfellow8829 3 года назад
ന്റ മോനേ.... 🤣🤣🤣
@pluralsight9799
@pluralsight9799 3 года назад
Eyalku pattiya peru Udayip nu anu
@suneerkolikkalkolikkal6863
@suneerkolikkalkolikkal6863 3 года назад
ഒട്ടകത്തെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അൽ ഫത്തലൂ ഫത്തലൂരി അടിക്കണമെന്നാ 😁😛
@binilmoses4882
@binilmoses4882 3 года назад
മസ്കറ്റിൽ പന്നിയും കിട്ടും ഒട്ടകവും കിട്ടും മാൻ ഇറച്ചിയും കിട്ടും പന്നിക്ക് വില കൂടുതലാണെന്ന് മാത്രം
@hasnarasheedh655
@hasnarasheedh655 3 года назад
ഒട്ടകം എന്നതിന്റെ ഉത്ഭവം കാണിച്ചു തന്നതിന് നന്ദി 😄😄😄😄
@samishami9979
@samishami9979 3 года назад
ഗൾഫിൽ ഏറ്റവും സുലഭമായ് കിട്ടുന്ന ഒന്നാണ് ഒട്ടക ഇറച്ചി ഈ പോങ്ങന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക് 🤬
@salmanukp8019
@salmanukp8019 3 года назад
അതുകൊണ്ടുതന്നെയാണ് ഒട്ടകം എന്ന് പേരുതന്നെ കൊടുത്തത്.
@mohamedjaseer3211
@mohamedjaseer3211 3 года назад
@@mallumania7177 Onnu poodai, ottaka market thanneyundu.
@samishami9979
@samishami9979 3 года назад
@@mallumania7177 ഒട്ടകം നിരോധിച്ച ഏതെങ്കിലും ഒരു ഗൾഫ് രാജ്യം കാണിക്കാൻ പറ്റുമോ
@thesuzukiburgmanstreet6282
@thesuzukiburgmanstreet6282 3 года назад
@@mallumania7177 താനൊക്കെ ഏത് ലോകത്താണ്... ചെങ്ങായ്
@ilovemyindia9384
@ilovemyindia9384 3 года назад
@@mallumania7177 mandan thanne abhinayam alla manasilayi
@shuhaibmons5153
@shuhaibmons5153 3 года назад
ഒട്ടകം എന്ന പേര് ഇയാൾക്കിട്ടാൽ ഒട്ടകം ആത്മഹത്യ ചെയ്യും 😂😂
@Baid140
@Baid140 3 года назад
Lulu വിൽ ഒട്ടകം ഇറച്ചി വെറും 4 ഒമാനി റിയാൽ
@JustAWatcher73
@JustAWatcher73 3 года назад
Lulu vil pork kittumo??
@MuhammedYaseen-ki5pv
@MuhammedYaseen-ki5pv 3 года назад
Porkum pattiyum kittilla kaaranam kazhikkunna aalkar illaa pinne enthin vilkanam😏
@JustAWatcher73
@JustAWatcher73 3 года назад
@@MuhammedYaseen-ki5pv there are non Muslims who consume pork in middle east
@NEHRUVIAN_14
@NEHRUVIAN_14 3 года назад
@@JustAWatcher73 ഒരാളുടെ കടയിൽ എന്ത് വിൽക്കണമെന്ന അവകാശം ആ കടയുടെ ഉടമയ്ക്കാണ്. അയാൾ Pork വിൽക്കണമോ വേണ്ടയോ എന്ന് അയാൾ തീരുമാനിക്കും നീ കിടന്ന് കുരയ്ക്കേണ്ട .
@JustAWatcher73
@JustAWatcher73 3 года назад
@@NEHRUVIAN_14 even if you want to.. you can't sell pork in many Islamic countries!
@rameshanvk267
@rameshanvk267 3 года назад
ഒട്ടകം പറയുന്നതെന്തെന്ന് അവന് തന്നെ അറിയായ്കയാൽ അവനോടു പൊറുക്കേണമേ
@khansasalahudheen96
@khansasalahudheen96 3 года назад
😁😁
@ഉള്ളിസുരഹാൻസ്സുര
ഒർജിനൽ ഒട്ടകം സമ്മതിച്ചു മരുഭൂമിയിലെ ഒട്ടകം മാത്രം സമ്മതിച്ചാൽ കഥ ഹിറ്റാകും 😂😂😂😂😂😂😂
@englishhelper5661
@englishhelper5661 3 года назад
*പേരില്‍ മികച്ചത് ഒട്ടകം*
@ismailpanolil6348
@ismailpanolil6348 3 года назад
🐪 krishnan
@WandererAwake
@WandererAwake 3 года назад
Ningal sharikkum aara
@ഉള്ളിസുരഹാൻസ്സുര
😂😂😂
@noufalnoushad2262
@noufalnoushad2262 3 года назад
@Media one ഒട്ടകത്തെ എയറിൽ നിർത്താതെ.....
@indianindian187
@indianindian187 3 года назад
ഇത് കണ്ട് ഒട്ടകം ബിരിയാണി കഴിക്കുന്ന ഞാൻ 😂🙄
@hariskalathil2510
@hariskalathil2510 3 года назад
യുഎഇ ഞാൻ ജോലി ചെയ്ത ആളാണ് ഞാൻ ഒട്ടക ഇറച്ചി കഴിച്ചിട്ടുണ്ട്
@afsaltuvvur633
@afsaltuvvur633 3 года назад
*ഒട്ടകത്തേ തൊട്ട് കളിക്കരുത് അത് ഞങ്ങളുടെ ദേശീയ പക്ഷി യാണ്.....* *പക്ഷി യോ......?* *അതെ കേട്ടിട്ടില്ലേ ഒട്ടകപക്ഷി.......*
@ഉള്ളിസുരഹാൻസ്സുര
😂😂😂😂
@rahnaraheem1050
@rahnaraheem1050 3 года назад
😆😆😆😆😆😆
@hamzatm285
@hamzatm285 3 года назад
ലേ ഒട്ടകം : എന്നാൽ ഞാനൊരു സത്യം പറയട്ടെ 😅 എനിക്കൊന്നും ഓർമയില്ല
@ഉള്ളിസുരഹാൻസ്സുര
😂😂😂😂
@abdulrazzaq2103
@abdulrazzaq2103 3 года назад
ലെ ഗോപാലൻ : നിർത്തിയങ്ങ് അപമാനിക്കുവാന്നെ ☹️☹️
@moviestalking1510
@moviestalking1510 3 года назад
😅😅😅
@User-q7i2c
@User-q7i2c 3 года назад
അൽ ഒട്ടകം 😂
@najeebp
@najeebp 3 года назад
ഗൾഫിൽ ഒട്ടകം അറുക്കാൻ പാടില്ല ആര് പറഞ്ഞു ഈ പടുവിനോട്
@bestviewer184
@bestviewer184 3 года назад
ഒട്ടകം ഊളാ ഗോപാലൻ
@zekariyaokok1976
@zekariyaokok1976 3 года назад
🤭🤭🤭🤭ഊള
@ismailpanolil6348
@ismailpanolil6348 3 года назад
Thallughopalan
@azharmohd1583
@azharmohd1583 3 года назад
Avante appanu shaapinn kitiya vivaramayirikkum
@Siraj005
@Siraj005 3 года назад
അവന്റെ തലയിൽ ചാണകം അല്ലെ ബ്രോ അതല്ല അതിന്റെ അപ്പുറം പറയും ഇവന്മാർ🤓😎
@salmanukp8019
@salmanukp8019 3 года назад
അങ്ങനെയാണ് ഗോപാലൻ ഒട്ടകമായത്.ഈ സ്പെഷ്യൽ എഡിഷൻ ചർച ഒരു പാട് തെരഞ്ഞു. പക്ഷെ, കണടെത്താനായില്ല. ഏതായാലും മീഡിയാവൺ തന്നെ അത് കൊണ്ടുവന്നത് നന്നായി
@shafic7325
@shafic7325 3 года назад
ദുബായ് ഒട്ടകം നിരോധിച്ചു 😄😄😄😄😄
@കുപ്പിചില്ല്-ച1ഖ
ഗൾഫിൽ ഏത് സൂപ്പർ മാർക്കറ്റിൽ പോയാലും ഒട്ടക ഇറച്ചി കിട്ടും ഗോപലോ 😇
@pavampravasi9691
@pavampravasi9691 3 года назад
ഗോബാലാ തങ്ങൾ വരുന്നോ ഒട്ടഗതെ കറകു ന്ന ഒരു വിസയു ണ്ട്........ .. വരുന്നോ
@shafeeqmuthuvadanmuthuvada9071
@shafeeqmuthuvadanmuthuvada9071 3 года назад
ഇന്നലെ വരെ uae ഇരുന്നു ഒട്ടകഇറച്ചി തിന്ന ഞാൻ..... 😂😂😂
@sinodpulikkal3264
@sinodpulikkal3264 3 года назад
നിർത്തിയങ്ങ് അപമാനിക്കുകയാണല്ലേ 😅🤩
@Trader_50K
@Trader_50K 3 года назад
ദുബായിൽ നിന്ന് ഒട്ടകം ബിരിയാണി കഴിച്ചു കൊണ്ട് ഈ ന്യൂസ് കാണുന്ന ഞാൻ 🤣🤣🤣😂😑
@sinoj609
@sinoj609 3 года назад
😂😂😂 ഗൾഫിൽ ഒട്ടക ഇറച്ചി കിട്ടുമെന്നു ഇയാൾക്കറിയില്ല. ഹിന്ദു സംസ്കാരം ആണ് പക്ഷെ ഒട്ടക ഗോപാലൻ ഇല്ലാത്തതു സംസ്കാരം ആണ്
@jai4423
@jai4423 3 года назад
ആരാ ഒട്ടകത്തെ ചൊറിയുന്നത് കയറി മാന്തൂ.... അൽ ഒട്ടകം ..... മിണ്ടണ്ട തൃശൂരിലെ പുറത്തിരുന്ന് ഭരിക്കുന്ന മേയറാ ,ഒട്ടകത്തിനെ ഒട്ടിച്ചേ😂😂😂😂😂
@mohamednoufalck3576
@mohamednoufalck3576 3 года назад
ഈ മോഡറേറ്റർ ഗോപീ കൃഷ്ണൻ ഇപ്പോൾ 24 ലാണല്ലോ ........
@weirdkid5983
@weirdkid5983 3 года назад
അൽ അന്നഹ മിൻ ഹാദഹ അൽ ഒട്ടഹ അതായത് ഒട്ടകത്തെ ഉപദ്രവിക്കരുത് അഥവാ ആരോ ഒരുവൻ ഒട്ടകങ്ങളെ ഉപദ്രവിച്ചാൽ അൽ ഫത്തലൂ അവനെ പത്തലൂരി അടിക്കണമെന്നാണ് ഒട്ടകം ജി പറയുന്നത്😁😁
@sitharathaara2755
@sitharathaara2755 3 года назад
😂😂😂😂🤣
@ഉള്ളിസുരഹാൻസ്സുര
😂😂😂😂😂
@sisal.bafsalbasheer6641
@sisal.bafsalbasheer6641 3 года назад
ഒട്ടകം ഗോപാലൻ , ഉള്ളിസുര 😄😄😄😄ഓരോ പേര് പേര് വന്ന വഴി 😂
@royalstage33
@royalstage33 3 года назад
ലെ ഒട്ടകം :അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ
@sulthanmuhammed9290
@sulthanmuhammed9290 3 года назад
മക്കയിൽ ഒട്ടകം അറു കുന്നത് നിരോദി ച്ചു എ ന്ന് വേറെ ഒരു ചാനലിൽ പറയുന്നു ഇയാൾ ഒരാഴ്ച മുൻപ് വരെ ഞങ്ങൾ കഴിച്ചിട്ടുണ്ട് 😁
@rickdalton4890
@rickdalton4890 3 года назад
ഒട്ടകത്തിൻ്റെ ഇറച്ചി ഒക്കെ എങ്ങിനെ കഴിക്കുന്നു 😭😭
@sulthanmuhammed9290
@sulthanmuhammed9290 3 года назад
@@rickdalton4890 ആട് കഴിക്കുന്നില്ലേ ആളുകൾ അത് പോലെ തന്നെ ആണ് same
@rickdalton4890
@rickdalton4890 3 года назад
@@sulthanmuhammed9290 പണ്ട് കോഴിക്കോട് ബീച്ചിൽ ഒട്ടകത്തിൻ്റെ അടുത്ത് പോയപ്പോൾ വന്ന നാറ്റം ഓർത്തിട്ട് അറപ്പ് തോന്നുന്നു. ചെ 😏
@rashid8842
@rashid8842 3 года назад
@@rickdalton4890 angane aanenkil koyikkum,tharavainum ellathinum und athintethaaya smell ennittum nammelellavarum kayikkunnille.....
@rickdalton4890
@rickdalton4890 3 года назад
@@rashid8842 അപ്പോ പോർകോ 😂
@shaanfahad615
@shaanfahad615 3 года назад
It's the start of making of a legend.
@ഞാൻമലയാളി-ഭ9ഴ
ദുബയിൽ ഒട്ടക ഇറച്ചി കിട്ടില്ലെന്ന് പറഞ്ഞ കോവാലന് ഇരിക്കട്ടെ ഒരു ഒട്ടകപ്പവൻ 😂😂
@INDIAN-1996.
@INDIAN-1996. 3 года назад
*ഇത് ഇപ്പോൾ upload ചയ്യാൻ കാരണം* 😂
@Isha6413-x8b
@Isha6413-x8b 3 года назад
ഇന്നലെ മാതൃഭൂമി ന്യൂസിൽ ഒരു വീഡിയോ ഉണ്ടായിരുന്നു ഒട്ടകം എന്ന പേരിനു പിന്നിൽ അതാ
@thasliadhur9967
@thasliadhur9967 3 года назад
Oru manasugam😂
@But__whyE
@But__whyE 3 года назад
ഒരു രസം
@anuraj5295
@anuraj5295 3 года назад
Kuthikazhappu
@shareefkp5391
@shareefkp5391 3 года назад
ഇവരെ തേച്ചു ഒട്ടിക്കുന്നത് ഒരു മനസുഗം
@Neshwaram
@Neshwaram Год назад
ഒട്ടകം സുലഭവമായിലഭിക്കുന്നുUAE ൽ
@muneercpapple
@muneercpapple 3 года назад
ഒട്ടകത്തെ തോൽപ്പിക്കരുത് 🤣
@abdulnafih9972
@abdulnafih9972 3 года назад
അത് കലക്കി മീഡിയവൺ
@afsalbacker6390
@afsalbacker6390 3 года назад
Dubaiyil poyittilla enn manassilayi😂😂😂
@hameedpadil6865
@hameedpadil6865 3 года назад
Thalak vilivella gopalan
@asif_bin_said
@asif_bin_said 3 года назад
"അൽ അന്നമ്മഹ വൽ ഒട്ട കമാ🐫" ഒട്ടകത്തെ തൊട്ട് കളിക്കരുത്....അത് ഞങ്ങളുടെ ദേശിയ പക്ഷിയാൻ
@ഉള്ളിസുരഹാൻസ്സുര
😂😂😂
@achusmon4680
@achusmon4680 3 года назад
അടിപൊളി
@akbarillyas5231
@akbarillyas5231 3 года назад
ഇവിടെത്തെ കാര്യം പറയുമ്പോൾ എന്തിനാടാ ചൈനയിൽ പോകുന്നത്
@ashrafkmukkomanshiaadil3027
@ashrafkmukkomanshiaadil3027 3 года назад
AL OTTAKAM💕
@vvaneesh3973
@vvaneesh3973 3 года назад
എഠാ My........ഒട്ടകമേ ദുബായിൽ ഒട്ടകം വിലക്കിയിട്ടില്ല ലോകത്തെവിടെയും വിലക്കിയിട്ടില്ല😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@abdulbasheer3823
@abdulbasheer3823 3 года назад
ആരാണ് പറഞ്ഞത് ദുബൈ യിൽ ഒട്ടകംഇറച്ചി നിരോധിച്ചു എന്ന് ഇപ്പോൾ ലുലുവിൽ പോയാൽ കിട്ടും
@SUFISABI
@SUFISABI 3 года назад
അയാൾ അതൊക്കെ അറിയാം ഇനി എങ്ങാനും അറബ് നാട്ടിൽ വന്നാൽ ഈ ഒട്ടകത്തെ പിടിച്ചു അറക്കുമോ എന്ന് പേടിച്ചിട്ടാവും 🤪
@sreekumarmenon4692
@sreekumarmenon4692 3 года назад
Poland il andha Sambhaviche... Cuba il andha Sambhaviche 😂😂😂
@deepseamedia7551
@deepseamedia7551 3 года назад
പൊളിച്ചടക്കാൻ കിട്ടിയ നല്ല അവസരം ഷംസീർ കൊണ്ട് കളഞ്ഞ്....
@arunaravind6154
@arunaravind6154 3 года назад
ഒട്ടകത്തിൻ്റെ ഇറച്ചി ഇത്തിരി ഉള്ളിയും മഞ്ഞളുമിട്ട് ഒരു പിടി പിടിച്ചാൽ ഒണ്ടല്ലോ.. ഹ്ഹോ.. നാവിൽ വെള്ളം വരുന്നു.. 😂
@sidheequewayanad3899
@sidheequewayanad3899 3 года назад
തൃശൂർ കോർപറേഷനിൽ ഞാൻ ഉണ്ടാകും: ഒട്ടകം..😂 എവിടെ ? കോർപറേഷന്റെ പുറത്ത് ...😂😂 ജയിക്കാതെ ഉള്ളിൽ കേറാൻ പറ്റില്ലല്ലോ ...😂😂
@username06660
@username06660 3 года назад
Enth pari paranjaalum beef curryum porottayum poli anu. 🥰
@travelworld3195
@travelworld3195 3 года назад
ഒട്ടകം ഗൾഫിൽ എങ്ങും നിരോധിച്ചിട്ടില്ല,
@Abdulrehman-vw4bq
@Abdulrehman-vw4bq 3 года назад
ദുബായിൽ ഒട്ടകം നിരോധിച്ചിട്ടുണ്ടെന്നോ 😆😆😂😂🤣🤔🤔
@k.p.abdulbasheer1371
@k.p.abdulbasheer1371 3 года назад
പറഞ്ഞു കൊടുക്കാനും അറിയാത്തവർ ആണോ ക്കൂടെ ചർച്ചക്ക് വന്നവർ
@advsuhailpa4443
@advsuhailpa4443 3 года назад
ഷംസീർ....❣️🚩🚩🚩
@mohamedramees9907
@mohamedramees9907 3 года назад
ഇവിടെ സ്വരാജ് ആയിരുന്നേൽ ഒട്ടകത്തെ കൊന്ന് ഫിറോസ്ഇക്കാക്ക് ഗ്രിൽ അടിക്കാൻ കൊടുത്തേനെ.
@nishadva7311
@nishadva7311 3 года назад
😂
@kunhappa.v.vmathuppully2682
@kunhappa.v.vmathuppully2682 3 года назад
ഗോപാലകൃഷ്ണൻ ഗൾഫിൽ ഒട്ടകത്തിന്റെ ഇറച്ചി കിട്ടും
@tkr914
@tkr914 3 года назад
ഒട്ടകം എന്ന പേര് ഇയാക്ക് ഇട്ടാൽ ഒട്ടകത്തിനു പോലും നാണക്കേടാണ്.. മന്ദബുദ്ധി...
@abduka140
@abduka140 3 года назад
Al gopalaha Al ottaha
@Sreerajneyyan
@Sreerajneyyan 3 года назад
വെറും ഒട്ടകം അല്ല അൽ ഒട്ടകം.
@yahoofinder
@yahoofinder 3 года назад
Evideya ottaka Irachi nirodhichath ottakame.
@advsuhailpa4443
@advsuhailpa4443 3 года назад
കുട്ടൻ കുളങ്ങരിയിൽ BJP യുടെ സിറ്റിംങ് സീറ്റിൽ ഒട്ടകം തോറ്റ മഹാനാണ്....🤗😀😂
@asnashamza8455
@asnashamza8455 3 года назад
ദുബായിൽ ഒട്ടകം ആറുകുകയില്ലപോലു. ദുരന്തമേ 😴
@fullmoonpictures5030
@fullmoonpictures5030 3 года назад
രണ്ടു മണ്ടന്മാരുടെ കൂടെ ചർച്ചക്ക് വന്ന കാപ്പിക്കാടിന്റെ അവസ്ഥ 🤣🤣
@malimali20
@malimali20 3 года назад
ദുബൈയിൽ എന്നല്ല ലോകത്ത് ഒരിടത്തും ഒട്ടകം നിരോധിച്ചിട്ടില്ല. അപ്പോൾ ക്യുബയിലും അത് തന്നെ.
@stefinchacko1823
@stefinchacko1823 3 года назад
ലെ ഗോപാലകൃഷ്ണൻ:അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ സേട്ട
@ahmadafham259
@ahmadafham259 3 года назад
0:22 🙄😅😅
@manhafathima9016
@manhafathima9016 3 года назад
ഒട്ടകം നെസ്റ്റോ ഹൈപ്പർ മാർകറ്റിൽ 18 റിയാൽ ഉള്ളൂ
@muhsinov3485
@muhsinov3485 3 года назад
Eppo enthinaa ithu evide.. post cheytathu
@ggkutty1
@ggkutty1 3 года назад
Speak about India and its culture. People quote from Other Countries and their Scientists.
@hussainpattanmarthodi8214
@hussainpattanmarthodi8214 3 года назад
ഒട്ടകം എവിടെയൊക്കെയാണ് ഉള്ളത് എന്ന് മനസ്സിലായി
@sanjithtk2361
@sanjithtk2361 3 года назад
Cuba il prohibited cheythathinte reply kittiyillallo...
@kelvinthomas9060
@kelvinthomas9060 3 года назад
3:01 shammis 😭
@monumolu4152
@monumolu4152 3 года назад
മണ്ടത്തരം ഞാൻ പറയും അത് എന്റെ അവകാശമാണ് ജയ് ഒട്ടകം
@skcurtains
@skcurtains 3 года назад
അല്ല ചെങ്ങായിമാരെ ഇയാൾ തന്നെ പറയുന്നു ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് നമ്മുടേത് എന്ന്.അപ്പോൾ ഇവിടെനിന്നും അറുത്ത് പീസാക്കി കയറ്റി അയക്കാം ., പക്ഷേ ഇവിടെ ഉള്ളവർക്ക് കഴിക്കാൻ പാടില്ല.ഇത് എന്ത് ന്യായമാണ്.???
@ismutechy8292
@ismutechy8292 3 года назад
ഇവിടെ ഒട്ടകം ഉണ്ട്‌ വാ
@midlajk7245
@midlajk7245 3 года назад
AL ANNAHAA VAL OTTAHAA 🐪🐪🐫🐫
@ican9233
@ican9233 Год назад
ഈ ചർച്ചയാണോ ഗോപാലൻ ഒട്ടകം എന്ന പേര് വരാൻ കാരണം??
@manojlouisc.l3639
@manojlouisc.l3639 3 года назад
ഞാൻ ജീവിതത്തിൽ ഒരു വട്ടം മാത്രമ്മേ ഒട്ടകത്തിൻ്റെ മാംസം കഴിച്ചട്ടുളൂ അത് UAE യിൽ ഷാർജയിൽ വെച്ചാ
@khanalikunju4427
@khanalikunju4427 3 года назад
cracy gopalan
@ansariansari3025
@ansariansari3025 3 года назад
ഏതു ഗൾഫ് രാജ്യത്താണ് ഒട്ടകം നിരോധിച്ചിരിക്കുന്നത് . കോവാലൻ ചേട്ടൻ ഒന്ന് പറഞ്ഞ് തന്നാൽ കൊള്ളാം.
@nivedajayan3885
@nivedajayan3885 3 года назад
1:07. 😂😂 Haaa athaan athaan😂
@cpakbar8755
@cpakbar8755 2 года назад
😄😄😄😄😄😄😄ഇന്നും കണ്ടു
@johnykuttypj202
@johnykuttypj202 3 года назад
orutharthil gopalakrishan chodichathu seriallea..gulf il poyi panni irachi venam enu paranjal nadakumo
@strainhard9345
@strainhard9345 3 года назад
Ottakam dubai nirodicho eppol bro
@sanuprakash3212
@sanuprakash3212 3 года назад
Chanakam gopalan SHERUKUUM ottakam kovalam
@googledotcom0422
@googledotcom0422 3 года назад
ഈ B Gopalakrishnan ആണോ ഒട്ടകം ഗോപാലൻ ആയത് കഷ്ടം...
@saeedmuhamed5166
@saeedmuhamed5166 3 года назад
Mara പൊട്ടന്‍ gopalan
@dontwastetime6393
@dontwastetime6393 3 года назад
Njngalk matham illa....👌 ...🤣 Pakshe njngade samskaram inganeyaa😃 -gopalji
@muthu6524
@muthu6524 3 года назад
Ottakam kittatha arab County etha govala?
@maanukuttan5652
@maanukuttan5652 Год назад
Ottaka geeviye onnuthinnutharumo
@MyWorld_uk
@MyWorld_uk 3 года назад
UAE l poyi ottaka irachy kazhicha njan😂😂😂😂😂😂😂😂
@helpinghands6220
@helpinghands6220 3 года назад
ഇതൊക്കെ news കരാൻ ഇവരെ പോകണേ ഇവരെ കൊണ്ടുവരണ്ടിരിക് ഒയിവാകൂ. അപോൾ എന്തുചെയ്യും. എല്ലാവരും മറികും, ഇടോകെ എവിടെ കൊണ്ട് പോകഅനാ, നലത് ചെയു
@mrcreation6122
@mrcreation6122 3 года назад
Shamseer poli
@pkdemottock1719
@pkdemottock1719 2 года назад
ലെ ഒട്ടകം :പറ്റിക്കാൻ വേണ്ടിയാലും ഇങ്ങനൊന്നും പറയരുതെന്ന് പറേണം സാറേ
Далее