രാവിലെ വെറും 10 മിനുട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു തുള്ളി എണ്ണ പോലും ഉപയോഗിക്കാതെ ആവിയിൽ വേവിച്ചെടുക്കുന്ന ഒരു breakfast recipe ആണ്. അരച്ച മാവ് 10 മിനുട്ടിൽ പൊങ്ങി വരും. നിങ്ങൾക്ക് എല്ലാവർക്കും തീർച്ചയായും ഇഷ്ടമാവും. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു Potato curry യുടെ recipe യും ഉണ്ട്.
🥰Bequick Recipes
#easybreakfast #healthybreakfast #nooilbreakfast #ravarecipe #rava #breakfast #semolinabreakfast #breakfastrecipe #breakfast #steamedrecipe #steamedbreakfast #oillessbreakfast #dinnerrecipe #easydinner #bequickrecipes
13 ноя 2021