Тёмный

ഒന്നരക്കോടിയുടെ വഴിപാട് പതിനെട്ടാം പടിയിൽ 

Nature Signature by Vinu Sreedhar
Подписаться 96 тыс.
Просмотров 153 тыс.
50% 1

കൊത്തുപണിയോട് കൂടിയ കൽത്തൂണുകളും അനുബന്ധ ശില്പങ്ങളും സ്ഥാപിച്ചുകഴിഞ്ഞു, ഇതോടെ ക്ഷേത്രത്തിന് നിലവിലുള്ള ഭംഗി ഇരട്ടിയായി.
ദേവസ്വം ബോർഡിന്റെ അനുമതിയിൽ ഹൈദരാബാദ് ആസ്ഥാനമായ കമ്പനി വഴിപാട് ആയാണ് ഇത് നിർമ്മിക്കുന്നത്
നന്ദി :തിരുവിതാംകൂർ ദേവസ്വം ബോർഡ്
നന്ദി മഹേഷ് പണിക്കർ ( ശില്പി)

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@v_isakh
@v_isakh 9 месяцев назад
വേണ്ടായിരുന്നു... ക്ഷേത്രത്തിന്റെ ആ ലുക്ക് അങ്ങ് പോയി... 🙏
@girijanair348
@girijanair348 9 месяцев назад
സത്യം
@railfankerala
@railfankerala 9 месяцев назад
Sarik ith entinu aanu പണിതത്
@abhilashmohanmohan3837
@abhilashmohanmohan3837 9 месяцев назад
Correct
@syhuhjk
@syhuhjk 9 месяцев назад
​@@railfankeralavaa onnum manassilayilla kanditt
@suryatejas3917
@suryatejas3917 9 месяцев назад
🙏🏽🙏🏽🙏🏽
@suryatejas3917
@suryatejas3917 9 месяцев назад
ഒന്നും വേണ്ടായിരുന്നു. സർവ്വ സുഖങ്ങളും ഉപേക്ഷിച്ചുമല കയറിയ അയ്യപ്പന് ഒരു ആഡംബരങ്ങളും ഇഷ്ടമല്ല. അദ്ദേഹം കാനന വാസൻ തന്നെ ആണ്. 🙏🏽🙏🏽🙏🏽സ്വാമി ശരണം 🙏🏽🙏🏽🙏🏽
@NatureSignature
@NatureSignature 9 месяцев назад
ഇത് ഒരു ആഡംബരമല്ലല്ലോ പടിപൂജ മുടങ്ങുന്നത് കൊണ്ട് ദീർഘവീക്ഷണത്തോടുകൂടി ചെയ്ത ഒരു വർക്കാണ്, പൂജ സമയത്ത് മാത്രമേ അതിന്റെ മേൽക്കൂര അവിടെ ഉണ്ടാവുകയുള്ളൂ
@user-yi7el8xe4r
@user-yi7el8xe4r 9 месяцев назад
P
@ramachandranchandran6341
@ramachandranchandran6341 9 месяцев назад
​@@NatureSignature❤❤❤ ki ji bhu by ni
@sreekanthpviswam6097
@sreekanthpviswam6097 9 месяцев назад
​@@NatureSignature അപ്പേഴും തൂണുകൾ അഭംഗിയായി നിലനിൽക്കും. നൂറു ശതമാനവും അനാവശ്യ നിർമ്മിതി.
@bharathyc829
@bharathyc829 9 месяцев назад
​@@sreekanthpviswam6097❤❤❤
@AnilKumar-br9dt
@AnilKumar-br9dt 9 месяцев назад
ആ പതിനെട്ടാംപടിയുടെ ദൂരകാഴ്ച നഷ്ടപ്പെടുത്തി അതിനു പുറമെ അമ്പലവും കാണാത്ത രൂപത്തിലാക്കി. കോടികൾ ചെലവഴിച്ച് ഇങ്ങനെ ഒരോ അനാവശ്യ സംഗതികൾ ഉണ്ടാക്കുന്ന (ആരായാലും ) സമയം കൊണ്ട് എത്ര പാവങ്ങൾ കിടപാടമില്ലാതെ ലോകത്തുണ്ട്. അവർക്ക് ഒരു വീടെങ്കിലും ഉണ്ടാക്കി കൊടുക്കുന്നതാ അയ്യപ്പന് ഇഷ്ടം. രാജ്യ സിംഹാസനം വരെ ഉപേക്ഷിച്ച അയ്യപ്പന് മനുഷ്യന്റെ ഇത്തരം നക്കാപിച്ച കോപ്രായങ്ങളെ വെറും തമാശയായി മാത്രമേ കാണാൻ കഴിയൂ.
@shylajakannan9418
@shylajakannan9418 9 месяцев назад
Yes. You. Are. Absolutely. Corrcet👍👍👍
@sureshvp4689
@sureshvp4689 9 месяцев назад
ദേവപ്രശ്നത്തിലെ പുതിയ കണ്ടെത്തലുകൾ 'എനിക്ക്' ഇഷ്ടപ്പെട്ടില്ല.! വികസന പ്രവർത്തനങ്ങളും ....!!! സ്വാമി ശരണം ! അയ്യപ്പ ശരണം !
@girijanair348
@girijanair348 9 месяцев назад
സ്വാമിയേ ശരണം അയ്യപ്പാ! 🙏🏾🙏🏾🙏🏾 അമ്പലത്തിന്റെ ലുക്ക്‌ മാറിയോ എന്നു ഒരു സംശയം.
@venukalarikkal7734
@venukalarikkal7734 9 месяцев назад
അകലെനിന്ന്നോക്കുബോൾ ഒരുഭംഗിയുണ്ടായിരുന്നു സന്നിധാനത്തിന്...എല്ലാം...സ്വാമി ശരണം
@vasudevanraman8473
@vasudevanraman8473 9 месяцев назад
ഒരിക്കലും ചെയ്യരുതാത്തതായിരുന്ന് ക്ഷേത്രത്തിന്റെ ഭംഗി പോയി
@umeshc6598
@umeshc6598 9 месяцев назад
പതിനെട്ടാം പടിയുടെ പവിത്രത നഷ്ടപെടുത്തി പണക്കാരന്റെ ആഗ്രഹം നടപ്പിലാക്കുന്നു 😭
@ajeeshyuva5668
@ajeeshyuva5668 8 месяцев назад
സ്വർണം പൂശിയത് ആരാ
@saradaps8035
@saradaps8035 9 месяцев назад
ഭഗവാൻ ശബരിമലയിൽ ധ്യാനത്തിൽ ഇരിക്കനാണ് പോയത്. വർഷത്തിൽ ഒരിക്കൽ തൻ്റെ പിതാവിന് ദർശന ഭ്ഗ്യം നൽകാൻ അനുവാദം നൽകി. കാനന പാതയിലൂടെ എല്ലാ ത്യാഗവും സഹിച്ച് യാത്ര ചെയ്ത് എത്തുന്ന ,41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്ന ഒരുവന് ലഭിക്കുന്ന ആത്മ ദർശനമാണ് "തത്വമസി"". അതു മനസ്സിലാക്കിയ ഒരുവന് പിന്നെ ആരെയും ഒന്നിനെയും വേദനിപ്പിക്കാൻ ആവില്ല. അവൻ സത്യം , ധർമം ത്യജിക്കില്ല . കോടിക്കണക്കിന് ശബരിമലയിൽ എത്തിയിട്ടും ഇപ്പോഴും ഇവിടെ. അരാജകത്വം അരങ്ങുവാഴുന്ന തിന്. കാരണം ശബരിമല വെറും വിനോദ സഞ്ചാര കേന്ദ്രങ്ങൾ പോലെ അക്കി . വരുമാന മാർഗ്ഗം ആയി മാറി . ഇത് തിരിച്ചറിയണം.
@user-ih8nr5vw2c
@user-ih8nr5vw2c 9 месяцев назад
ഭഗവാന് ഇങ്ങനെ ഒരു കൂടാരം വേണ്ടായിരുന്നു. എല്ലായിടത്തും ഇപ്പോൾ അനാചാരങ്ങൾ ആണല്ലോ നടക്കുന്നത്. നടക്കട്ടെ. ഹരിഹരപുത്രൻ നോക്കി കൊള്ളും. സ്വമിയേ ശരണം അയ്യപ്പ :
@NatureSignature
@NatureSignature 9 месяцев назад
പടിപൂജയ്ക്ക് വേണ്ടി പ്രത്യേകമായി നിർമ്മിച്ചതാണ്
@abinavknair8993
@abinavknair8993 9 месяцев назад
പതിനെട്ടാം പടിക്ക് രണ്ട് വശങ്ങളിലുമായി മുൻപ് സ്ഥാപിച്ചിരുന്ന വലിയ സ്റ്റീൽ പില്ലറുകൾ ഉള്ള റൂഫ് കാഴ്ച്ചയിൽ തന്നെ വളരെ അരോചകമായിരുന്നു. പക്ഷെ ഇപ്പോൾ കരിങ്കൽ കൊണ്ട് നിർമിച്ച തൂണുകൾ വന്നപ്പോൾ ഒരു പൗരാണിക ഭാവം കൊണ്ടുവന്നു.. തൂണുകൾക്ക് ക്ഷേത്രത്തിലെ ചുറ്റുമതിൽകെട്ടിലെ പോലെ ഇരുണ്ട നിറമായാൽ കൂടുതൽ ഭംഗി നൽകും. ക്ഷേത്രത്തിൽ പുരാതന ശേഷിപ്പായി അവശേഷിക്കുന്നത് ചുറ്റ്‌ മതിൽക്കട്ടും പതിനെട്ടു പടികളുമാണ് അത് നൂറ്റാണ്ടുകൾക്ക് മുൻപ് കൃഷ്ണശിലയിൽ നിർമ്മിക്കപെട്ടതിനാൽ പല തവണ അഗ്നിബാധ ഉണ്ടയാപ്പോഴും ക്ഷേത്രത്തിലെ മുകൾ ഭാഗം മുഴുവനായും കത്തി നശിച്ചപ്പോഴും യാതൊരു കേടുകൂടാതെ ഇന്നും ചരിത്ര ശേഷിപ്പായി അവശേഷിക്കുന്നത്. ചുറ്റമ്പലവും, ശ്രീകോവിലും വിഗ്രഹമടക്കാം പല കാലങ്ങലായി നവീകരിക്കപെട്ടതാണ്. എന്ത് തന്നെയായാലും ആഹ് ക്ഷേത്ര ഭൂമിയിൽ ശ്രീ ധർമശാസ്താവിന്റെയും ശാസ്താവിന്റെ പൂർണാവതാരമായ അയ്യപ്പന്റെയും ചൈതന്യമുള്ളിടത്തോളം കാലം അവിടം അനശ്വരമായിതന്നെ നിലനിൽക്കും.
@NatureSignature
@NatureSignature 9 месяцев назад
വളരെ കൃത്യമായി നിരീക്ഷണം, മുൻപുള്ള സ്റ്റീൽ പില്ലറുകളും റൂഫും, ദേവപ്രശ്നപ്രകാരം മാറ്റിയതാണ്, ക്ഷേത്ര നിൽക്കുന്ന കൽകെട്ടുകളും അടിസ്ഥാനവും ഒക്കെ കല്ല് തന്നെയാണ് അതിനു ചേരുന്ന വിധത്തിലാണ് കല്ലുകൊണ്ടുള്ള ഈ തൂണുകളും അനുബന്ധ ശില്പങ്ങളും, കറുത്ത പെയിന്റ് അടിച്ചാൽ മൊത്തത്തിൽ മാച്ച് ആകുമെങ്കിലും, കല്ലാണോ സിമന്റ് ആണോ എന്നുള്ള സംശയം വരും,അതുകൊണ്ട് നിലവിൽ പെയിന്റ് അടിച്ചിരിക്കുന്ന കൽഭാഗങ്ങൾ എല്ലാം തന്നെ പെയിന്റ് മാറ്റി സ്വാഭാവിക രീതിയിൽ നിലനിർത്തണമെന്നാണ് എന്റെ ഒരു കാഴ്ചപ്പാട് 🙏🏻🙏🏻🙏🏻
@sureshomachappuzha2036
@sureshomachappuzha2036 9 месяцев назад
ഇനി ഒന്നും ഉണ്ടാകെല്ലേ ശബരിമലയിലെ ഭക്തിയും വിശ്വാസവും സംരക്ഷിക്കുക
@SSVlOGS1186
@SSVlOGS1186 9 месяцев назад
ഇനി എയർ പോട്ട് വന്ന് ആ കാനന ഭംഗിയും ഇല്ലാതാക്കുമോ.. ഒരു സിറ്റി ആക്കി മാറ്റരുത്. മലയാളിയുടെ കാനന ക്ഷേത്രമാണ്.
@sreenathsree7941
@sreenathsree7941 9 месяцев назад
ആ പഴയ ഭംഗി പൊയി
@radhamanivs7433
@radhamanivs7433 9 месяцев назад
അമ്പലത്തിൽ മാജിക് ഒന്നും വേണ്ട പിന്നെ എല്ലാം ഉൾകൊള്ളാൻ പറ്റണം അതിന് എന്ത് മാറ്റം ഭഗവാൻ നിച്ഛയിക്കുന്ന രീതിയിൽ ഉത്തമ പ്രശ്നം വെച്ച് 🙏🌹🙏
@suseelats6238
@suseelats6238 9 месяцев назад
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം
@sajithnair4484
@sajithnair4484 9 месяцев назад
കാണണ്ണപ്പത മാറി ടൂറിസം ആക്കും അയ്യപ്പനെ അയ്യപ്പൻ കാക്കട്ടെ
@tnkutty6337
@tnkutty6337 9 месяцев назад
എല്ലാ ഭക്തരും ശ്രദ്ധിക്കേണ്ടതായ കാര്യം അത്യാവശ്യത്തിന് കാണിക്കയിടുക നിത്യ ചിലവിനുള്ളതു് കിട്ടുന്നതിനു മാത്രം അല്ലെങ്കിൽ ഇങ്ങിനെ കമ്മീഷൻ അടിച്ചു മാറ്റി കീശ വീർപ്പിക്കുന്ന ഉദ്യോഗസ്ഥർ മാത്രം നന്നാവുന്നത് കാണാം
@mrmethun3201
@mrmethun3201 9 месяцев назад
Ente ponnu swami saranam 🥰 ♥
@somasundaramveppil531
@somasundaramveppil531 9 месяцев назад
Pathinettam padiyude. Pavithratha kaathu sookshikkuga. Swamiye saranam ayyappa. 🙏🏻🙏🏻🙏🏻.
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം
@gopalabykrishnan744
@gopalabykrishnan744 9 месяцев назад
പടി ധർമം,...... ധർമം പിഴച്ചഅൽ മൂടാൻ,....എന്തു കൊണ്ട് പറ്റും,....... ഭഗവാനെ അറിഞ്ഞു ജീവിക്കുക,.......... കൂടെ ഒരുകാര്യം കൂടി,...... കിങ് ഫിഷർ മുതലാളി,..........
@sargamsargam9071
@sargamsargam9071 9 месяцев назад
സ്വാമി ശരണം അയ്യപ്പാ
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം
@subashadwaith235
@subashadwaith235 9 месяцев назад
Panavum sornavum arum kodukkaruth. Athellam antham kammikal nakki theerkum 🔥
@rashankr9277
@rashankr9277 9 месяцев назад
അഗ്നി ബാധ oke ഓരോത്തര് കത്തിച്ചത് ആണ്.. പതിനെട്ടാം പടിക്ക് മേലെ ദേവപ്രശ്നത്തിൽ കൂര പാടില്ലന്നു ഉണ്ടായിരുന്നു.. ഇപ്പോ അമ്പലത്തെ കാൾ വലിയ കൂര ആയി..
@kannanchittilakattu32
@kannanchittilakattu32 9 месяцев назад
ക്ഷേത്രത്തിന്റെയും പഞ്ചലോഹത്തിളും ഉള്ള അലങ്കാരങ്ങളോടുംയാതൊരുവിധ നീധി പുലർത്താത്ത ഡിസൈൻ പോരാത്തതിന് ഗ്ലാസ് റൂഫ്😢 പരമ്പരാഗതമായ കൽത്തൂണുകൾക്ക് എത്രയോ നല്ല ഉദാഹരണങ്ങൾ ഇന്ത്യയിൽ എവിടൊക്കെ ഉണ്ട് എന്നിട്ടും എന്തിന് യവന ശൈലി തിരഞ്ഞെടുത്തു?
@manoharans5613
@manoharans5613 9 месяцев назад
Earlier structure and architecture was beautiful.
@NatureSignature
@NatureSignature 9 месяцев назад
ക്ഷേത്രത്തിന്റെ സ്ട്രക്ചറിൽ അവർ ഒന്നും ചെയ്തിട്ടില്ല, പഴയ ഫോട്ടോയും പുതിയ ഫോട്ടോയും നോക്കുമ്പോൾ നമുക്ക് കാണാം, പതിനെട്ടാം പടിയുടെ വശങ്ങളിൽ സ്റ്റീൽ ബാറുകൾ, സ്ഥാപിച്ചിരുന്നു മാറ്റിയാണ് അവിടെ തൂണുകൾ വച്ചിരിക്കുന്നത് 🙏🏻🙏🏻
@santhoshpk676
@santhoshpk676 9 месяцев назад
അല്ല. മുകളിലെ ക്ഷേത്ര മതിൽക്കെട്ടിലാണ് അവസാന തൂൺ ഉറപ്പിച്ചിരിക്കുന്നത്.ഇതിന് ഏറ്റവും മുകളിലെ കൽഭിത്തിയുടെ അടിഭാഗം മുറിച്ച് കല്ലുകൾ വെച്ച് ഉയരം കൂട്ടി ഏറ്റവും അവസാനത്തെ രണ്ടു തൂണുകൾ ഉറപ്പിച്ചു. പൊന്നു പതിനെട്ടാംപടി യുടെ എല്ലാ മനോഹാരിതയും തകർത്താണ് പണി. ക്ഷേത്ര മതിൽക്കെട്ടിൻ്റെ അളവിൽ വ്യത്യാസമുണ്ടായെന്നത് മറച്ച് വെച്ചാണ് ശേഷിക്കുന്നത് പണിതത് എന്നാണ് ആക്ഷേപം. ജന്മഭൂമിയിൽ ഇന്നലെ വാർത്ത വന്നിരുന്നു.
@abinavknair8993
@abinavknair8993 9 месяцев назад
​@@santhoshpk676പഴയ മതിൽക്കെട്ടിൽ ഉറപ്പിക്കുകയല്ലേ ചെയ്തുള്ളു അല്ലാതെ അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല
@santhoshpk676
@santhoshpk676 9 месяцев назад
@@abinavknair8993 ഉറപ്പിച്ചത് മതിൽ കെട്ടിൻ്റെ കല്ല് പൊട്ടിച്ചാണ് എന്നാണ് പത്രവാർത്ത.അതായത് വെറുതേ ഉറപ്പിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത് എന്നർത്ഥം. ഇതിന് മുമ്പും അവിടെ ഗ്ലാസ് മേൽക്കൂര ഉണ്ടായിരുന്നു.ദേവപ്രശ്നത്തിൽ അങ്ങനെയൊന്ന് അവിടെ പാടില്ല എന്ന് കണ്ടതിനാലാണ് പൊളിച്ചുമാറ്റിയത്.ഇതിപ്പോ ആന്ധ്രയിലോ മറ്റോ ഉള്ള ആള് സ്പോൺസർ ചെയ്തപ്പോ ദേവപ്രശ്നവിധിക്കൊക്കെ പുല്ലുവില.
@Chakkochi168
@Chakkochi168 9 месяцев назад
തനിമ നഷ്ടപ്പെടുത്തിയിട്ടുള്ള പെരുമ ആവശ്യമുണ്ടോ?ഇത്രത്തോളം ഭയാനകം അല്ലാത്ത രീതിയിൽ ഒരു ക്ലാസിക് നിർമ്മിതി ആയിരുന്നു അഭികാമ്യം.
@NatureSignature
@NatureSignature 9 месяцев назад
ബാക്കി ക്ഷേത്ര ഭാഗങ്ങളെല്ലാം പ്ലെയിൻ വർക്ക് ആയതുകൊണ്ടാണ് നമുക്ക് ഇങ്ങനെ ഒരു ഭയാനകമായ തോന്നുന്നത്, മാത്രമല്ല മറ്റെല്ലായിടവും ഇനാമൽ പെയിന്റ് കൊണ്ട് നിറച്ചിരിക്കുന്നു, ഒന്നുകിൽ ആ പെയിന്റ് ഇവിടെയും അടിക്കുക, അല്ലെങ്കിൽ അടിച്ചിരിക്കുന്ന പെയിന്റ് റിമൂവ് ചെയ്ത് ഇതിനോട് യോജിക്കുന്ന രീതിയിൽ ആക്കുക 🙏🏻🙏🏻
@krvnaick2022
@krvnaick2022 9 месяцев назад
BRASS/ BRONZE upayogichu vaarthu editha( cast) steps ekadesam 1980 il sthapichu. Athinnu puppy bricksilaanu 18 Padilla nirmichathu. Pakshe kodikanakkinnu kaalukal chavatti steps thenju poyi. Ippol keytunna puthiya granite mantapathinte pillars kodikanakku aiyappanmarude kaikal kondu rotation test cheyyukayum thazukukayum ennayum mattum thoonukalil pattukayum cheyyumallo. Granite absorb cheytha oil stain endu cheythaalum pokilla. THENJU POYA SURFACE SERI CHEYYANUM PATTILLA. STEPS / WALLS REONFIRCE CHEYYAM, SAND BLAST CHEYTHU CLEAN CHEYYAM POLISH CHEYYAM .ALLATHE REFORM CHEYYAN PATTUMO? APPOL VERIM PATHU VARSHAM KAZINJU PANDAL IDIKKENDI VARUMO?
@mayansbudha4317
@mayansbudha4317 9 месяцев назад
🙏🙏🙏 ദേവസ്വം ബോർഡ് ഇങ്ങിനെയൊന്നും ചെയ്യില്ല കക്കാൻ മാത്രം അറിയൂ
@kamalagovindan4785
@kamalagovindan4785 9 месяцев назад
സാമി ശരണം🙏🙏🙏
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം
@mahendranvarkala519
@mahendranvarkala519 9 месяцев назад
🌹സ്വാമിയേ ശരണമയ്യ.....🙏🙏🙏🌹
@NatureSignature
@NatureSignature 9 месяцев назад
അയ്യപ്പ ശരണം
@petersunil4903
@petersunil4903 9 месяцев назад
❤🔥♥️🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺 Om shree ponayappa Sharanam 🙏
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം
@kalleshwarasanchary
@kalleshwarasanchary 9 месяцев назад
Please create a awareness plastic free and pampa clean shabharimale yatra🙏
@NatureSignature
@NatureSignature 9 месяцев назад
തീർച്ചയായിട്ടും നല്ല ഒരു നിർദ്ദേശമാണ്, 🙏🏻🙏🏻👍
@sajansajan7343
@sajansajan7343 9 месяцев назад
ഇത് വേണ്ടായിരുന്നു പടിയുടെയും അമ്പലത്തേയും അടച്ചു കളയുന്ന പോലെ ഉള്ളതാണെന്ന് തോന്നുന്നു.... ഇത് വേണ്ടായിരുന്നു....
@nirmalakozhikkattil9175
@nirmalakozhikkattil9175 9 месяцев назад
Swamiye Saranamayyappa.🙏
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം
@RajanCk-zv7oj
@RajanCk-zv7oj 9 месяцев назад
വേണ്ടായിരുന്നു ക്ഷേത്രം തന്നെ മാറിപ്പോയത്പോലെ
@sujith393
@sujith393 9 месяцев назад
Natural look poye
@jayachandranmk1525
@jayachandranmk1525 9 месяцев назад
മേൽക്കൂര കൂടി വരുമ്പോൾ പതിനെട്ടാംപടിയുടെ തനിമ എന്താകുമെന്ന ഒരാശങ്കയുണ്ട്
@NatureSignature
@NatureSignature 9 месяцев назад
മേൽക്കൂര പടിപൂജ സമയത്ത് മഴയുണ്ടെങ്കിൽ മാത്രമേ നിവർത്തുകയുള്ളൂ, പെർമനന്റായ ഫിക്സ് ചെയ്യുന്നതല്ല 🙏🏻🙏🏻
@achuthanunni7828
@achuthanunni7828 9 месяцев назад
Swamiye Saranam Ayyappa
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണമയ്യപ്പ
@jayapillaivs7158
@jayapillaivs7158 9 месяцев назад
Pazaya kazcha thanne sweet swami istapedatte swami saranom Ayappa saranom 🙏
@vaidyeswarantk3667
@vaidyeswarantk3667 9 месяцев назад
swami saranam. when we complete darsan by breaking coconut previously down and now upper, we come and get closer to lower thirumutham mostly in front of vavaru nada facing 18 steps and pray that I should be blessed to visit again next year. it will not obstruct our view and affect other ayyappas.But now due to this massive construction, we will not be able to see 18 steps as far as vavaru nada and ayyappas will burge to the long queue and will be a nuisance to both entry and exit ayyappas. please remove and to tackle padipuja problems use tarpaulin for that time ( evening 7pm to 8 pm ) That is my humble suggestion I have gone to sabarimala when there's no facilities and now I have not going due to my old age. swami saranam.
@ksomshekharannair5336
@ksomshekharannair5336 9 месяцев назад
Swamiye sharnamayyappa 🙏🏻🙏🏻🙏🏻🙏🏻🙏🏻
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം
@vishnudast1934
@vishnudast1934 9 месяцев назад
സ്വാമി ശരണം 🙏.
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം
@vishnubinu9552
@vishnubinu9552 9 месяцев назад
Pandu vijay malya kotuttha swarnam thirichu kodukkumo?
@manimaniyat1536
@manimaniyat1536 9 месяцев назад
Swamiye saranam ayyapp🙏
@vijayanak1855
@vijayanak1855 9 месяцев назад
We'll presented with high devotion and dedication. Swamiye saranam ayyappa
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം ഹൃദയം നിറഞ്ഞ സന്തോഷം, ഞാൻ പറഞ്ഞതിന്റെയൊക്കെ എത്രയോ ഇരട്ടി ഹൃദയം നിറയ്ക്കുന്ന വാക്കുകളാണ് താങ്കളുടെ 🙏🏻🙏🏻🙏🏻❤️
@saluvinod7984
@saluvinod7984 9 месяцев назад
ഇതല്ല എന്റെ sabarimala kuzhappamilla kali കാലം അല്ലെ ഇതി നു അപ്പുറം പ്ര തിക്ഷീക്കുന്നു
@vijayanak1855
@vijayanak1855 9 месяцев назад
@saluvinod7984 sabarimala is a milking cow to the LDF govt.
@umaradhakrishnan8835
@umaradhakrishnan8835 9 месяцев назад
അയ്യപ്പാ... ശരണം തരണേ... അയ്യപ്പാ🙏
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം
@krvnaick2022
@krvnaick2022 9 месяцев назад
Tirupathi kshetrathinu panam illathathu kondaano avide itharam attachments kshetrathil cheyyathirikkunnathu? Ambalathil oru kazcha vekkunnathu pokey alla oru frontage modify cheyyunnathu. Pathinettam padi marachu endu midern artistic structurum anuvadikkaruthu. Seasonil aiyappa bhakthar avarude opinion rekhapeduthanam. Aiyappa seva sangham complaints and suggestion boxes Stapichu publ7c opinion vanganam.Verum YES/ NO alla.Oro paperilum contact data venam. Season kazinju enni, Dewaseam boardinu ayakkanam. Official aayittu.court case undengil angane!
@chandrana992
@chandrana992 9 месяцев назад
Swamiye saranamayyppa, ellam nalladhinavatte
@pradeepv.a2309
@pradeepv.a2309 9 месяцев назад
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം
@kannanparthasarathy6296
@kannanparthasarathy6296 9 месяцев назад
Ettavum valiya mandatharam annu kanichath. Ipole 18am padiyile policekarkk nallathupole onnu nilkan polum pattilla. Ipo 2-3 days ayi thirakk kudunathine main reason ithu thanneya. pine Sabarimalayude look poyi. 18am padiyile nilkkunna policekarkk ariyam ithine budimutte, 70-90 per minutile kayariyadth ipo 40-50 per kayarunu. Avide paniyunna 90% karayangalum oru plan illatheyannu.
@yadhukrishna4776
@yadhukrishna4776 9 месяцев назад
ഓരോ വേഷം കേട്ട്
@Skykiran
@Skykiran 9 месяцев назад
We are blessed to be born in the state of kerala where our beloved God manifested and blessing us all in kaliyug. However as Malayalis, are slowing loosing our divinity in Sabarimala virdham, i urge everyone who wear mala to prepare to take Sabarimala pilgrimage please follow traditional customs in kerala. We are the one who should be a role model to everyone who comes to sabarimala Please do not wear footwear when you youre on Mala Do wear black clothing only greet everyone as Swami Read Scriptures during 41 days to know more about dharma and history Do services At least visit Temple one time a day and try to participate in Bhajans Organize Ayyappa pooja in home once during 41 days vridham before going to sabarimala, Invite neighbors, friends relatives and server food. Take up sabarimala pilgrimage with Divinity and carry down the message, experience and blissfulness Swami Sharanam Ayyappa
@ramachandrant.s.2972
@ramachandrant.s.2972 9 месяцев назад
സ്വാമിയേ ശരണമയ്യപ്പാ
@NatureSignature
@NatureSignature 9 месяцев назад
സ്വാമി ശരണം
@krishnamoorthy3815
@krishnamoorthy3815 9 месяцев назад
പൊന്നു പതിനേറ്റമ്പടിയുടെ അഴകു പോകുമോ എന്നൊരു സംശയം.
@saluvinod7984
@saluvinod7984 9 месяцев назад
ആയ്യോ കണ്ടിട്ടു sangadam വരുന്നു ഇത് അല്ല എന്റെ sabarimala എല്ലാ ഭംഗി യും പോയി saanchi stoopam പോലെ ഉണ്ട്
@nandakumarnair5083
@nandakumarnair5083 9 месяцев назад
Very true 😢
@venukalarikkal7734
@venukalarikkal7734 9 месяцев назад
തിരക്ക് വരബോൾ ബുദ്ധിമുട്ട് അനുഭവപെടുമോ....
@NatureSignature
@NatureSignature 9 месяцев назад
ഈ നിർമിതികൊണ്ട് തിരക്ക് വരുമ്പോൾ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല എന്നാണ് തോന്നുന്നത്🙏🏻🙏🏻
@mohanpmohanp2630
@mohanpmohanp2630 9 месяцев назад
നല്ലകാര്യം. പക്ഷെ. ഈ പൈസ ദേവസം ബോർഡ്. കാരെ എപ്പിച്ചാൽ അവരു ഭംഗിയായി. നിർവഹിച്ചനേം. 🌹❤👌👍🙏
@phychogurian3799
@phychogurian3799 10 месяцев назад
❤️
@NatureSignature
@NatureSignature 10 месяцев назад
❤️🙏🏻
@girijanair3189
@girijanair3189 9 месяцев назад
Swami Sharanam
@MohanKumar-ue5ox
@MohanKumar-ue5ox 9 месяцев назад
Swmiye saranamayyappa, Kadashikkane rashikkane, ayyappaswamiye
@railfankerala
@railfankerala 9 месяцев назад
Ith sharik എന്തിന് ആണ് പണിതത്? മനസിലായില്ല
@NatureSignature
@NatureSignature 9 месяцев назад
ഇത് സ്ലൈഡിങ് റൂഫിന്റെ തൂണുകളാണ്, മണ്ഡലം കാലത്തിനു ശേഷമേ റൂഫ് സ്ഥാപിക്കുകയുള്ളൂ, പടിപൂജ സമയത്ത് മാത്രമേ റൂഫ് നിവർത്തി വയ്ക്കൂ,
@venukalarikkal7734
@venukalarikkal7734 9 месяцев назад
അന്നത്തെ ശില്പികൾ വിരുതൻമാരായിരുന്നു രാജാവും! അവയൊന്നും ഇങ്ങനെ ചെയ്തില്ലല്ലൊ.?
@NatureSignature
@NatureSignature 9 месяцев назад
ആദ്യകാലത്തുള്ള ക്ഷേത്രം എങ്ങനെയായിരുന്നു നമുക്കിപ്പോഴും അറിയില്ല കാരണം രണ്ടുപ്രാവശ്യം അവിടെ തീ പിടിച്ചതാണ്, അല്ലെങ്കിൽ കത്തിച്ചതാണ്, അതുകൊണ്ടുതന്നെ പുരാതന നിർമിതികൾ എല്ലാം നശിച്ചു. അതുകാരണമാണ് അവിടെ മനോഹരമായ കൊത്തു പണികളും ഒന്നും തന്നെ 🙏🏻🙏🏻 ഇല്ലാത്തത്
@aswinsnair5611
@aswinsnair5611 9 месяцев назад
ഒരു ആവശ്യവും ഇല്ലാത്ത കാര്യം ആണ്
@user-ny6ki4xg6d
@user-ny6ki4xg6d 9 месяцев назад
👍👍❤
@NatureSignature
@NatureSignature 9 месяцев назад
🙏🏻🙏🏻
@reality1756
@reality1756 9 месяцев назад
ബുദ്ധ ക്ഷേത്രങ്ങളിൽ കാണുന്ന പോലെ
@p-dm8qc
@p-dm8qc 9 месяцев назад
സ്വാമി ശരണം. പ്രിയപ്പെട്ട അയ്യപ്പെന്മ്മാരെ ശബരിമലയിൽ വൃഥാനിഷ്ടാനം ലംഘിക്കാതെ ചെയ്യുകയും, സ്വന്തം ഭവനത്തിൽ അന്നദാന വഴിപാടും നടത്തണം. ശബരിമലയിൽ പോയി നോട്ടുകൾ കുത്തിതിരിവി ഭണ്ഡാരപെട്ടിയിൽ ഇടാതെ ഭിക്ഷ ക്കാർക്ക് കൊടുക്കുകയോ, അല്ലെങ്കിൽ കർപ്പൂരവും, സംബ്രാണിയും വാങ്ങി അഴിയിൽ ഇടുക്ക. അയ്യപ്പെന് വേണ്ടത് നിങ്ങളുടെ സ്വർണമോ പണമോ അല്ല, അദേഹത്തിന്റെ മുൻപാകെ നാം ഓരോരുത്തരും കൊടുക്കുന്ന നിഷ്കളങ്കമായ ഭക്തിയാണ്. ഇതല്ല ശരിയെങ്കിൽ കൊള്ള ക്കാർക്ക് കൊടുക്കുക. അങ്ങനെ ടാസ് കൊടുക്കാതെ രക്ഷപെടും.
@girija-rb8vo
@girija-rb8vo 9 месяцев назад
🙏🙏🙏
@Sunil-qi5jv
@Sunil-qi5jv 9 месяцев назад
🙏🙏🙏🙏
@sumank4167
@sumank4167 9 месяцев назад
Shabarimalayil oru developum venta bhagavanu 18 malayil erikunnathanu chyithanyam🙏🙏🙏
@ckrajan9262
@ckrajan9262 9 месяцев назад
സ്വാമി ശരണം സ്വാമി ശരണം🙏🙏🙏🙏🙏🙏🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 9 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@NatureSignature
@NatureSignature 9 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@abhilashmohanmohan3837
@abhilashmohanmohan3837 9 месяцев назад
Vendarunnu...pathinettampadiyude aa bhangi poyi
@radhakrishna-mg9kl
@radhakrishna-mg9kl 9 месяцев назад
SWAMI Sharanam 🌹 🙏🏻
@BijuPs-yj6ky
@BijuPs-yj6ky 9 месяцев назад
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@sureshbhaskaran4128
@sureshbhaskaran4128 9 месяцев назад
വളരെ മനോഹരമായിരിക്കുന്ന മാത്രമല്ല ഒരു പുരാതന ഭംഗി കുടി വന്നിരിക്കുന്നു
@NatureSignature
@NatureSignature 9 месяцев назад
ക്ഷേത്രത്തിന്റെ അടിത്തറ അതായത് പതിനെട്ടാം പിടിക്ക് ഇരുപത്തിയവും കാണുന്ന കൽ കെട്ടുകൾ മുഴുവനും പെയിന്റ് അടിച്ചു വെച്ചിരിക്കുകയാണ്, ആ പെയിന്റുകൾ മാറ്റി നാച്ചുറൽ ഭംഗിയിൽ സൂക്ഷിക്കുകയാണെങ്കിൽ ഒന്നുകൂടി മനോഹരമാകും🙏🏻👍
@saluvinod7984
@saluvinod7984 9 месяцев назад
ഇത് കേരളത്തിലെ ഒരു ambalam ആണു അല്ലാതെ andra kkarude ambalam അല്ല
@saluvinod7984
@saluvinod7984 9 месяцев назад
@@NatureSignature ഇത് കണ്ടിട്ടു തനിക്കു ഇഷ്ട മായി എന്നാണ് പറയു ന്നതെങ്കിൽ താൻ പണ്ടത്തെ sabarimala kandittilla
@ArunKVinod
@ArunKVinod 9 месяцев назад
Nashipichu ennu venam parayaan
@premalatha7819
@premalatha7819 9 месяцев назад
Ehu pavapettavarku veedu vechu koduthirunnu eghil Ayyappa swami santhoshichene. bhanghi ellathayi. varunnavarku bhudhi muttu allathenthu parayan. eedhanam clean cheythu enghil ethra nannayene .
@premalatha7819
@premalatha7819 9 месяцев назад
Eppol shabhari malayil theere clean ella.
@govardhanagovardhana5759
@govardhanagovardhana5759 10 месяцев назад
GLASS ROOF VARUMPOL PAZHAMA NASHTTAPEDILLE
@NatureSignature
@NatureSignature 10 месяцев назад
പടിപൂജയുടെ സമയത്ത് മാത്രമേ അത് നിവർത്തിവയ്ക്കൂ അല്ലാത്ത സമയത്ത് നമ്മളീ കാണുന്നതുപോലെ തന്നെ ആയിരിക്കും
@shaji_c_subbayyan
@shaji_c_subbayyan 9 месяцев назад
പടിപൂജയ്ക്കു തണൽ താൽക്കാലികമായിട്ട് മതിയാവുമായിരുന്നു. പുരാതന കാലത്തോളം പഴക്കമുള്ള മുഖഛായ മാറ്റിചെയ്തത് ദേവഹിതം എന്ന് പറയുന്നു. അതോടൊപ്പം ദേവ ഭാഷയായ സംസ്കൃതം ലിപി ഉപയോഗിക്കാതിരുന്നതും അപ്രകാരമാണോ എന്നറിയില്ല.പരിപാവനമായ എല്ലാ സങ്കൽപ്പങ്ങളും തത്വമസിയിൽ അടങ്ങിയിട്ടുണ്ട്. പോരാത്തതിന് 12+6(12രാശി യും ഷഡാധാര സങ്കല്പവും ഉൾകൊണ്ട )സത്യമായ 18ആം പടിയും നിത്യ ചൈതന്യമായി നിലകൊള്ളുന്നുണ്ട്. പുതിയനിർമിതികൾ ദേവഹിതം ആണല്ലേ. ശരണം സ്വാമിശരണം 🙏🏼
@NatureSignature
@NatureSignature 9 месяцев назад
ഇപ്പോഴും പഠിപ്പിച്ച് സമയത്ത് മാത്രമേ അതിന്റെ മേൽക്കൂര വയ്ക്കുകയുള്ളൂ, അതും മഴയുണ്ടെങ്കിൽ മാത്രം, അല്ലാത്ത സമയം ഫുൾ ടൈം ഓപ്പൺ ആയിരിക്കും, അങ്ങനെയാണ് പറഞ്ഞത്🙏🏻🙏🏻
@jdeep0709
@jdeep0709 9 месяцев назад
ഇതിന് യാതൊരു സൗന്ദര്യവും തോന്നുന്നില്ല🤨
@kannannair1887
@kannannair1887 9 месяцев назад
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
@NatureSignature
@NatureSignature 9 месяцев назад
🙏🏻🙏🏻🙏🏻🙏🏻 സ്വാമിയേ ശരണമയ്യപ്പ
@haridevhari2797
@haridevhari2797 9 месяцев назад
അയ്യപ്പന് പടിമേൽക്കൂര വേണ്ടായെന്നു പറഞ്ഞിടത് എന്തിനു നിർബന്ധ മേൽക്കൂര
@NatureSignature
@NatureSignature 9 месяцев назад
അതിന്റെ കാരണം പറഞ്ഞിട്ടുണ്ടല്ലോ പടിപൂജ മുടങ്ങുന്നു, അതുകൊണ്ടാണ് ആദ്യം പെർമനന്റ് ആയ ഒരു മേൽക്കൂര നിർമിച്ചത്, പിന്നീട് ദൈവപ്രശ്നത്തിൽ അത് ഹിതകരമല്ല എന്ന തെളിവാണ് പൊളിച്ചുമാറ്റിയത്, വർധിച്ചുവരുന്ന പടിപൂജ മുടങ്ങുന്നത് ഭക്തർക്ക് വിഷം ആയതുകൊണ്ട് തന്നെ,/ അല്ലെങ്കിൽ ദേവസ്വം ബോർഡിന്റെ വരുമാനം നഷ്ടപ്പെടുന്നു, ആ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നിർമ്മിതി അവിടെ വരുന്നത്
@sivashankar1624
@sivashankar1624 9 месяцев назад
Yes, temple looks going to down, I think, any additional new design and decoration don't fixing very older temples, So please avoid this type of activities.
@NatureSignature
@NatureSignature 9 месяцев назад
നിലവിൽ പടിപൂജ നടക്കുന്ന സമയത്ത് മഴ പെയ്യുകയാണെങ്കിൽ പോലെ താൽക്കാലികമായ സംവിധാനം ചെയ്തിട്ടാണ് പടിപൂജ നടത്തുന്നത്, അത് വലിച്ചു കെട്ടാനുള്ള കമ്പി ഒക്കെ നിലവിൽ ഇപ്പോഴും നമുക്ക് അവിടെ കാണാം, അതിലും എത്രയോ മനോഹരമാണ് പാരമ്പര്യവുമായി നിൽക്കുന്ന ഇത്തരം ശില്പങ്ങൾ 🙏🏻🙏🏻
@sivashankar1624
@sivashankar1624 9 месяцев назад
@@NatureSignature old is gold, So we are must be protected natural for Sabarimala, because more than core and above beleive "Ayyappan"are came to this temple for every year.
@saluvinod7984
@saluvinod7984 9 месяцев назад
@@NatureSignature ലോക അവസാനം ആകുവല്ലെ ഇനി enthokke kaananam bagavane
@suryakumarisundaramurthy3480
@suryakumarisundaramurthy3480 9 месяцев назад
ഒരിക്കലും
@NatureSignature
@NatureSignature 9 месяцев назад
🙄🙏🏻
@lillys3907
@lillys3907 9 месяцев назад
🙏🙏🙏🙏🙏🌹🌹🌹🌹
@anandamadamtaliparamba4521
@anandamadamtaliparamba4521 9 месяцев назад
ഇത് വേണ്ടാത്ത പണിയാണ്.
@NatureSignature
@NatureSignature 9 месяцев назад
പടിപൂജ മുടങ്ങുന്ന കൊണ്ടാണ് എന്നാണ് അറിയാൻ കഴിഞ്ഞത്,
@saluvinod7984
@saluvinod7984 9 месяцев назад
@@NatureSignature ഇത് വരെ ചെയ്യത്തത് engane ആണു ഒരു കോപ്പി ലെ പണി ആയി പോയി
@sanjayanp716
@sanjayanp716 9 месяцев назад
ഇതിനേ യൊക്കെ ഒരു തോന്നി വാസം എന്നേ പറയാനുള്ളു . അഹങ്കാരികൾക്ക് എന്തും ചെയ്യാ മല്ലോ .
@NatureSignature
@NatureSignature 9 месяцев назад
കുറച്ചു വർഷങ്ങൾക്കു മുമ്പ് ശബരിമലയിൽ വലിയൊരു തോന്നിവാസം നടന്നിരുന്നു, ഇതൊരു ഭക്തൻ സമർപ്പിച്ച കാണിക്കയല്ലേ, ഇതിനെയൊക്കെ തോന്നിയവാസം എന്ന് വിളിക്കാമോ q🙏🏻🙏🏻
@saluvinod7984
@saluvinod7984 9 месяцев назад
@@NatureSignature അത് north india indian people അവരുടെ agenda ആയി രു ന്നു ഇത് aandra kkarude
@saluvinod7984
@saluvinod7984 9 месяцев назад
@@NatureSignature sabarimala ye അറിയുന്ന ഒരു ഭക്തനും ഇത് ചെയ്യില്ല
@sidhartht-hy8ib
@sidhartht-hy8ib 9 месяцев назад
ꜱᴡᴀᴀᴍɪyᴇ ꜱᴀʀᴀɴᴍ 🙏
@NatureSignature
@NatureSignature 9 месяцев назад
സ്വാമിയേ ശരണമയ്യപ്പ
@asokannp444
@asokannp444 9 месяцев назад
Padipooja panam kumunjukoidiyathinte ahantha.Malayarayanmarude arardhanalayam.Panthalam kudumbakkar thamizhu nattukar.Avrude adimakayi vannavranu kandrararu vibhagam.Abhayarthikal.Devalayam malarayarkuvittikoduthu panthalatheyum kandararyum padiyirakkuka.
@gireeshchellappan6609
@gireeshchellappan6609 9 месяцев назад
ഇംഗ്ലീഷുകാരനെ വിടാൻ തയ്യാറല്ല ല്ലേ?സംസ്കൃതവും, വേണമെങ്കിൽ മലയാളവും എഴുതാം ദേവഭാഷ സംസ്കൃതമാണ്.
@NatureSignature
@NatureSignature 9 месяцев назад
ശില്പിയോട് ഞാൻ ഇതേ ചോദ്യം ചോദിക്കുന്നുണ്ട്, അദ്ദേഹം അതിനു ഉത്തരവും തരുന്നുണ്ട്
@Vlogappan
@Vlogappan 9 месяцев назад
പഴയ അമ്പലത്തിന്റെ ഒരു ഭംഗീ നഷ്ടപെട്ടു
@NatureSignature
@NatureSignature 9 месяцев назад
👍
@midhunm9099
@midhunm9099 9 месяцев назад
ഭംഗി പോയി... പഴയ look ആയിരുന്നു നല്ലത് 😢😢😢
@rashankr9277
@rashankr9277 9 месяцев назад
സ്വർണം കെട്ടിയ വിജയ് മല്യയ്യടെ അവസ്ഥ നാട് വിടേണ്ടി വന്നു..
@abhilashmohanmohan3837
@abhilashmohanmohan3837 9 месяцев назад
Athonnu maattuvaanengil kollamayirunnu ....aa look poyi
@wincc3998
@wincc3998 9 месяцев назад
ഇതൊന്നും അഗികരിക്കാൻ പറ്റാത്തതാണ് : അവസാനം അയപ്പനെത്തന്നെ ഓടിക്കുമോ . പിണറായിയെ ഭയന്ന് അയപ്പനും മലയു പേക്ഷിക്കും തീർച്ച ......
@babysarojam1416
@babysarojam1416 9 месяцев назад
Enghanay oru construction aviday ottum cherunnathalla Etharanavo sammathichathu Vinasakalay vipareetha budthy
@asokannp444
@asokannp444 9 месяцев назад
Vi
@shanmughankt3484
@shanmughankt3484 9 месяцев назад
Swamioruvaliyaalbudamanu..atdineakalumvaliyaorualbudakalakaransabarimalayilavasyamillayirunhu.nirbagam.kalikalam.
@rajeshdpattanakkad2703
@rajeshdpattanakkad2703 9 месяцев назад
വേണ്ടായിരുന്നു,,
@rijumadhavan3000
@rijumadhavan3000 9 месяцев назад
മൊത്തം look പോയി.... മോശം ആയി.
@venkatkumar1397
@venkatkumar1397 9 месяцев назад
Unnecessary work
Далее
Китайка и Зеленый Слайм😂😆
00:20
Мой телеграмм: v1ann
00:14
Просмотров 85 тыс.
EP #51 ശബരിമല | Sabarimala
29:19
Просмотров 84 тыс.