Тёмный

ഒന്നര പവന്റെ ലക്ഷ്മി കാശ് നെക്ലേസും 2 പവന്റെ ലക്ഷ്മി വളയും kaashmala 

NAKSHATHRA 916 GOLD AND DIAMONDS
Подписаться 758 тыс.
Просмотров 114 тыс.
50% 1

സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@divyac8682
@divyac8682 4 года назад
Super sis kashmala
@ayisharasool
@ayisharasool 4 года назад
ഇപ്പോൾ എപ്പോഴും നോക്കുന്നത് നക്ഷത്ര യുടെ വീഡിയോയാണ് വല്ലാത്തൊരു സന്തോഷമാണ് വീഡിയോസ് കാണുപ്പോൾ ☺️എന്നാലും ഒരുദുഃഖമാണ് tvm ഷോറൂം ഇല്ലാത്തതിൽ. Tvm ഒരു ഷോറൂം തുടങ്ങനുള്ള് അനുഗ്രഹം റബ്ബ് നൽകട്ടെ. Ameen🤲
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Aaameeeen,ningalde dua okke undel njangal thudangm inshallah
@ayisharasool
@ayisharasool 4 года назад
@@Nakshathra916GoldDiamonds ameen എപ്പോഴും ഉണ്ടാകും
@shamnasalim7293
@shamnasalim7293 4 года назад
Ameen
@babithar2010
@babithar2010 4 года назад
Super vodie ആണ് എല്ലാം എനിക് ഒരുപാട് ഇഷ്‌ടമാണ്‌ നോട്ടിഫിക്കേഷൻ വരുപോൾ എനിക് ആകാംഷ ആണ് കാണാൻ എപ്പോൾ എങ്കിലും കൊല്ലത്തു ഒരു കട തുടങ്ങണം പ്ലീസ്
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
👍👍😄😄
@niyamolj1876
@niyamolj1876 4 года назад
@@Nakshathra916GoldDiamonds prize marannu pokathirikkan .....video start edukkunne mumbu oru papper important ayittulla karyaggal note akki vachal easy akum.....😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
@@niyamolj1876 okkk
@niyamolj1876
@niyamolj1876 4 года назад
@@Nakshathra916GoldDiamonds ydy annu najn e vlog kannunne ...pinne kuthiyirunnu kanuva oro videos um.....super collection......ethuvare najn kandittilla ethra variety collections ....😊😊😊
@praveeshk3083
@praveeshk3083 4 года назад
പിച്ചി മൊട്ടു മാല കാണിച്ചില്ല
@sanishakunjus1735
@sanishakunjus1735 4 года назад
Lakshmi vala super
@kvna3048
@kvna3048 4 года назад
Thank you so much. Definitely I'll visit your store during my next visit to kochi. Lockdown in Bangalore
@muhsinairshad6481
@muhsinairshad6481 4 года назад
ഒരുവിധം എല്ലാ വിഡിയോസും കാണാറുണ്ട്.. ഉഷാറായിട്ടുണ്ട്
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks 😍
@ranipalakkaseril1825
@ranipalakkaseril1825 4 года назад
Woww hindu traditional work ,, looking great definitely will buy on month of August
@anjanamenon6956
@anjanamenon6956 4 года назад
Nice...sadarakarante swapnagalkk niram pakarunna jewellery...keep going
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks 😊
@prajeeshkv5739
@prajeeshkv5739 4 года назад
Che chi നിങ്ങളുടെ വീഡിയോയുടെ notification കാണുമ്പോഴേ വളരെ ഹാപ്പിയാണ് ചേച്ചി ജെ ൻ സി ൻ്റെ മോതിരം കാണിക്കു
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Arinjathil santhoshm,edaaaaaam
@sreeashwinidharani9706
@sreeashwinidharani9706 4 года назад
Super kaasumalaa expecting like this kind of videos planning to visit the shop from TamilNadu.
@sreelakshmisreejith152
@sreelakshmisreejith152 4 года назад
My favorite model aanu lakshmi മാലയും വളയും.. I like very much
@dhanyashyam8521
@dhanyashyam8521 4 года назад
Thank you. wait cheytha vdo. Ithu pole traditional orments light weight collection vdo eniyum edanee😍😍
@ambilipratheesh3017
@ambilipratheesh3017 4 года назад
ഒരു ജാടയും ഇല്ലാത്ത അവതരണം. Keep it up. Nice bangles
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks 😊
@ruksanaiqbal4765
@ruksanaiqbal4765 4 года назад
Please show karinani mala and palakka Necklace..vala...
@remyamohan5444
@remyamohan5444 4 года назад
നിങ്ങളുടെ വിഡിയോയ്ക് വെയ്റ്റിങ് ആണ്‌ ചേച്ചി
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks dear 🥰
@vijayasasi5073
@vijayasasi5073 4 года назад
Haiii, shamna good collection for nakshathra. I really liked .
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks 😊
@bhagyamohan3098
@bhagyamohan3098 4 года назад
Palakka vala kanikamo ,ath ethra pavanil ahnu starting
@rohinilechu8210
@rohinilechu8210 4 года назад
Super collection. Chettinada lekshmi mala
@jeenathomas5999
@jeenathomas5999 4 года назад
1 pavante pollayallatha bangles kanikkumo
@krishnakc6176
@krishnakc6176 4 года назад
പഴയ മോഡല്‍ Necklaces kaniko.. അച്ഛൻ പണ്ട്‌ വാങ്ങിയതാണ് അത് പോലെ ഒരെണ്ണം.. ഒരാഗ്രഹം ആണ്‌.. Centril വലിയ locketum രണ്ടു sidil അതിന്റെ small size.. ആ ടൈപ്പ് ഒന്ന് kaniko
@haseenaanfal7782
@haseenaanfal7782 4 года назад
ഞങ്ങൾ ഇവിടെ കാത്തിരുന്നാണ് ചാനൽ കാണുന്നതേ, അവതരണത്തിലെ നിഷ്കളങ്കതാ പിന്നേ പിന്നെ കാണാൻ തോന്നിപ്പിക്കും പിന്നെ ആഭരണങ്ങളും.. പാദസരം, വള, മൂക്കുത്തി, കുട്ടികളുടെ അരഞ്ഞാണം എന്നിവ വളരെ നല്ലതായി തോന്നി.. വലിയ പെൺകുട്ടികൾ ഉപയോഗിക്കുന്ന സ്വർണ്ണം, വെള്ളി അരഞ്ഞാണം വീഡിയോ ഇടാമോ മിക്ക കടകളിലും വലിയവരുടെ അരഞ്ഞാണത്തിന് കളക്ഷൻ കുറവാണ്.. പിന്നെ മിഞ്ചി.. മറക്കല്ലേ വലിയവരുടെ അരഞ്ഞാണം, മിഞ്ചി video
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Okkk 👍
@msfoodvlogs9747
@msfoodvlogs9747 4 года назад
O
@bipinamercyvarghese5349
@bipinamercyvarghese5349 4 года назад
ഗോൾഡ് ചിട്ടി പോലെ എന്തെങ്കിലും സ്കീം ഉണ്ടോ ഒരു വർഷം കൊണ്ട് തീരുന്നത്.. നിശ്ചിത തവണകളായി അടക്കാൻ കഴിയുന്നത്
@ajmalfathima6786
@ajmalfathima6786 4 года назад
Plz rply
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Unddd
@bipinamercyvarghese5349
@bipinamercyvarghese5349 4 года назад
@@Nakshathra916GoldDiamonds ഒരു വിഡിയോയിൽ അതിനെ പറ്റി വിശദമായി പറഞ്ഞാൽ ഉപകാരം ആയിരിക്കും
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
@@bipinamercyvarghese5349 okkkk
@parvathydipu2507
@parvathydipu2507 4 года назад
Chitty undengil athinte rvw cheyyamo.njagalkku ath upakkaram ayirikkum
@lechoos8975
@lechoos8975 4 года назад
പിച്ചിമൊട്ട് മാല എവിടെ?
@smithavb5938
@smithavb5938 4 года назад
ഞാൻ പുതിയ subscriber ആണ്. Videos നല്ലത് ആണ്. ഗുരുവായൂർ ഭാഗത്ത് നക്ഷത്രയുടെ shop ഉണ്ടോ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
No
@rijinsambath3579
@rijinsambath3579 4 года назад
Valayude rate paranjila
@athirachandran4446
@athirachandran4446 4 года назад
Super
@chithradevi8053
@chithradevi8053 4 года назад
Nice..chennaiyil aanu njan. Online purchase available aano. Eniku lakshmi vala orupadu ishtayi..nalla finish work and beautiful design
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Pls subscribe, video ettitundallo
@renukadevisampathkumar3698
@renukadevisampathkumar3698 4 года назад
Nice collection 👌 always. Thankyou mam
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds Год назад
Thankyou
@keerthisyam8934
@keerthisyam8934 4 года назад
Pendant lekshmi Mala kanikane
@radhakrishnandeekshith9609
@radhakrishnandeekshith9609 4 года назад
Supper chechi
@reebachellappa3429
@reebachellappa3429 4 года назад
Hi chechi, Do you have any website to purchase online .....if so kindly provide us the link in the coming videos ☺️...so that it makes us easy to purchase.
@akvlog4190
@akvlog4190 4 года назад
Ella kadayum Ernakulathanallo palakkad Thudangiyal kollam
@ambilysuresh2462
@ambilysuresh2462 4 года назад
Lakshmi neklace super
@renukadevisampathkumar3698
@renukadevisampathkumar3698 4 года назад
Super n nice collection 👌❤️. Thankyou dear
@sajithanv8803
@sajithanv8803 4 года назад
Next purchase nakshathrayil thanne.super collections
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks 😊
@user-po3fm7ti5i
@user-po3fm7ti5i 4 года назад
Hiii Chechi.. antique gold mala koodi kanikkuvo... antique sadha goldum thammil entha difference ullath enn koodi parayne.. athinte rateum.... antique vilikumbol sadha goldnte value kitti ille... Enik ithine kurich ariyilla atha
@aiswaryamohan1730
@aiswaryamohan1730 4 года назад
10 pavante necklace showmala separate video kanikumo
@fai8759
@fai8759 4 года назад
Videos super aanu. Njan almost Ellam kaanarund. Thrissur il shop undo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks, only in ernaklm
@maluprathap3263
@maluprathap3263 4 года назад
Palakka mala collections kanikoo plzzz
@subhaa.r2635
@subhaa.r2635 4 года назад
Nalla collection
@vayalilfamilyvlogs7587
@vayalilfamilyvlogs7587 4 года назад
Super ah chechi
@chandra-4311
@chandra-4311 4 года назад
Super presentation and thanks
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks 😊
@reslaali3609
@reslaali3609 4 года назад
4 ,5 pavanda thali chain kanikkooo
@sindhuajiji3765
@sindhuajiji3765 4 года назад
ഇതു സൂപ്പർ
@devilpsycho1006
@devilpsycho1006 4 года назад
Super collection
@seenathaneesh6291
@seenathaneesh6291 4 года назад
സൂപ്പറായിട്ടുണ്ട്👌🍬
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks 😊
@philominajames2922
@philominajames2922 4 года назад
palakka malayum ,necklace,bangle okke onnu kanikkane plz.
@fai8759
@fai8759 4 года назад
Daily use nu പറ്റിയ 3 or 6 coins മാലകൾ കാണിക്കൂ
@manumanu9082
@manumanu9082 4 года назад
എല്ലാവർക്കും ഇഷ്ടപ്പെടുന്ന മോഡലുകളാണ്
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ThankYou💕
@solamanvimala4931
@solamanvimala4931 4 года назад
ഒരു ഷേറൂമ് തിരുവനന്തപുരത്ത് തുടങ്ങി കൂടെ
@sharukimran9493
@sharukimran9493 4 года назад
Good morning 💐💐💐💐💐💐💐
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Very very good morning
@archananv3070
@archananv3070 4 года назад
Hi chechi .,ur videos are just amazing and can u please explain about the online purchasing details as u told
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Pls subscribe video ettitundallo
@ajithakunjumon9246
@ajithakunjumon9246 4 года назад
Gents navaratna ring kanikkamo
@sandhyasmrithi6615
@sandhyasmrithi6615 4 года назад
superr collectons njan coimbatorayi poyi allegi medichenne
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
🤪🤪😍
@dhaneshkeemu6745
@dhaneshkeemu6745 4 года назад
Long chain kanikn parjathuto plz thali chain plz kashu vechitulathu
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
K
@meghagkrishna6250
@meghagkrishna6250 4 года назад
2 PAVA jhumka for wedding kanikku
@sheezshanza4952
@sheezshanza4952 4 года назад
Heavy type showmaala kanikumo... 5 pavan startingl uladh..
@machaanzshahal4659
@machaanzshahal4659 4 года назад
1pavantay noora collections kammal onn kaaniku pls
@noufiyakareem2948
@noufiyakareem2948 4 года назад
Valiya stone ring kanikkamo
@thapathyakhilesh7201
@thapathyakhilesh7201 4 года назад
Rainbow malayum karimani malayum kanikumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
K
@navamism4312
@navamism4312 4 года назад
Lekshmi kashu illatha kanikku. Simple aayittulla kanikku.. ball chainilu lekshmi locket varunne idu please
@rajeshmmrajeshmm4841
@rajeshmmrajeshmm4841 4 года назад
Itha chuttime chainum kaanikkamo please.
@milycutepom8328
@milycutepom8328 4 года назад
Chechy kayil itta vala ethaa? Etra weight indu? Athinta collection kanikkumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
10gm
@miltonmilton8939
@miltonmilton8939 4 года назад
Weight kuranja earrings kaanikumo annu kurache kaanichullu
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Kaaaanikmmm👍
@shamnasalim7293
@shamnasalim7293 4 года назад
Yes..annu kanichath ring type mathramaa
@athirababu4316
@athirababu4316 4 года назад
New family member 😊super aaaato
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks dear 🥰
@sandysb5338
@sandysb5338 4 года назад
Plase to show 1 Pawan bangles and some. Rings and earings also belw 1 Pawan
@meghagkrishna6250
@meghagkrishna6250 4 года назад
Light weight thadavala kanikku plsss
@ponnuskarthika5603
@ponnuskarthika5603 4 года назад
Kasumala strating ethra gram vachu thugagunnu ennu kanikamo
@praveeshk3083
@praveeshk3083 4 года назад
Pichi മൊട്ടുമാല കളക്ഷൻ കാണിക്കൂ
@simnasudarsan8169
@simnasudarsan8169 4 года назад
Pichimottu mala collection please
@prabhithaaju6943
@prabhithaaju6943 4 года назад
Husnu ring work ondu whole sale avdak vedndivaruvo
@durgamanikuttan3990
@durgamanikuttan3990 4 года назад
Suprrr ayt udd
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you💖🥰
@vineethlalu9302
@vineethlalu9302 4 года назад
1 pavante Lakshmi vala undaville . Undenkil kaniko
@lakshmi6839
@lakshmi6839 4 года назад
Super collections Chechi...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks 😊
@zehrafathima3724
@zehrafathima3724 4 года назад
Muslim wedding ssin pattiya design kannikumo
@ponnunidhin4288
@ponnunidhin4288 4 года назад
Diamond pendent kanikkumo ?
@sinisudhi4294
@sinisudhi4294 4 года назад
10graminte old gold thannaal lekshmi necklace vaangaan pattumo. Madam? Eathra cash extra veanam?pls reply
@SureshKumar-pl5bv
@SureshKumar-pl5bv 4 года назад
Calicutin, jewellery, varumo, by, Beenasuresh, calicut,
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
👍
@mundakkalsasi9271
@mundakkalsasi9271 4 года назад
16 graminta lakshmi vala veethi kuraga thu undo
@ramseenaramsi7938
@ramseenaramsi7938 4 года назад
2 ara pavande kil vala kanikamo
@mullamulla6158
@mullamulla6158 4 года назад
Itha malappuram branch undo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Noooo
@monijaya3323
@monijaya3323 4 года назад
Chettinad design and stone vacha necklace kaanikumo ,,,
@preethima9830
@preethima9830 4 года назад
Kollam chechi
@kichukichoos2332
@kichukichoos2332 4 года назад
പിച്ചി മൊട്ടു മാല ഒന്ന് kanikku pls അതിന്റെ കൂടെ palakka necklace pls
@sanudon8952
@sanudon8952 4 года назад
chechi christnsinu idan patiya necklce knikmo
@krishnavijayan3168
@krishnavijayan3168 4 года назад
Dear ee gold nte rate kurayonnu valla chance undo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
😇
@prabhithaaju6943
@prabhithaaju6943 4 года назад
New subscriber anu
@riyanms8707
@riyanms8707 4 года назад
ലാപ്പ ഹാരം കാണിക്കാമോ
@prameelagokul8652
@prameelagokul8652 4 года назад
Onnum parayaanilla super
@bincydhani6643
@bincydhani6643 4 года назад
Simple Diamond neklaces onnu kanikamo?
@sharishari5654
@sharishari5654 4 года назад
ലക്ഷ്മി വള ഒന്നര പവൻ ചെയ്യാമോ ചേച്ചി...
@anaswarasahadevan2606
@anaswarasahadevan2606 4 года назад
Thanks ithanu njn nokkiyirunna videooo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
😄
@seethalakshmi6744
@seethalakshmi6744 4 года назад
Hello mam mullai Aram set video poduga
@smithavb5938
@smithavb5938 4 года назад
Sorry guruvayur കട ഇല്ല എന്ന് അറിഞ്ഞു.ഈ ഭാഗത്ത് നക്ഷത്രയുടെ shop വരാൻ ആഗ്രഹിക്കുന്നു
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
,👍👍
@aishap2286
@aishap2286 4 года назад
Ishtpettu
@LoveLove-uw4lv
@LoveLove-uw4lv 4 года назад
Mullamotti mala kanikavo
@emilymammen4698
@emilymammen4698 4 года назад
Coin head ചെയിൻ, coin bangle ഉണ്ടാക്കുമോ? For non Hindus?
@danishps805
@danishps805 4 года назад
Shamna ente name divya shamnayude avatharanam orupad ishttamakunnund shamnayude eippol kayyil kidakkunna vala kollaam ath ethrayund
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
10
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks 😊
@rekharenjithrekha5115
@rekharenjithrekha5115 4 года назад
Super cute
@dhanyavimalkumar4218
@dhanyavimalkumar4218 4 года назад
Shamna ee necklace edapilly shopil eppozhum stock undavumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Ysss
Далее
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 1,6 млн
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 331 тыс.