Тёмный

ഒന്നാം പുസ്തകം - A peep into Constitutional Morality - Ravichandran C 

Подписаться
Просмотров 110 тыс.
% 2 467

#Libero20 #RavichandranC #ConstitutionalMorality
ഒന്നാം പുസ്തകം - രവിചന്ദ്രൻ സി | A peep into Constitutional Morality - Ravichandran C (Malayalam) | Libero'20 - Rotary Club Hall Beach, Kollam
Presentation by Ravichandran C on the topic ഒന്നാം പുസ്തകം (The First Text: A peep in to constitutional Morality/Onnaam Pusthakam - Malayalam) on 26th January 2020 at Rotary Club Hall, Beach, Kollam, Kerala
Organised by esSENSE Global Kollam
Organiser Email: esSENSEKollam@gmail.com
Camera: Sinu L R
Editing: Hari Mukhathala
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: essenseglobal/
FaceBook Page of neuronz: neuronz.in/
Twitter: esSENSEGlobal
#Libero20 #Ravichandran #Constitution #CAA #esSENSEKollam FaceBook Group: groups/225086668132491/

Опубликовано:

 

6 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@alexyohannan6690
@alexyohannan6690 4 года назад
ഞാൻ ലൈവ് കണ്ട RC യുടെ ആദ്യത്തെ പ്രഭാഷണം' Q&A സെഷനിൽ ആദ്യ മൂന്ന് ചോദ്യങ്ങളും എന്റെ വകയായിരുന്നു. Good experience Great speach
@aruns7407
@aruns7407 4 года назад
ഞാനും ലൈവ് ആയി കണ്ട ആദ്യത്തെ പ്രഭാഷണം
@adithyaashok6343
@adithyaashok6343 3 года назад
യുക്തിവാദസംഘം/EssenSe ന്റേതായി ഞാൻ ആദ്യമായി പങ്കെടുത്ത പരിപാടി. മികച്ച അനുഭവം ആയിരുന്നു
@shoukathalishoukathali1641
@shoukathalishoukathali1641 2 года назад
നിരിശ്വരവാദികളുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 1 - ദൈവം ഉണ്ടെന്നതിന്ന് തെളിവെന്ത്? ഈ പ്രപഞ്ചവും അതിലുള്ള സകല വസതുക്കളും ദൈവമുണ്ട് എന്നതിന്നു തെളിവാണ് കാരണം ലോകത്ത് ഒരു പേന പോലും സ്വയം ഉണ്ടാവുന്നില്ലെന്നും എല്ലാറ്റിനും ഒരു സുഷ്ടാവ് ആവശ്യമാണെന്നും സകലരും സമ്മതിക്കുന്ന ഒരു ശാസ്ത്ര സത്യമാണ് 2- എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര്? ദൈവത്തെ മറ്റൊരാളാൽ സൃഷ്ടിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായാൽ പിന്നിട്‌ അത് സൃഷ്ടാവിനു പകരം സൃഷ്ടിയായി മാറുന്നതാണ് ' അപ്പോൾ ദൈവം എന്നാൽ തുടക്കമോ ഒടുക്കമോ ഇല്ലാത്ത സർവ്വജ്ഞനും സർവ്വശക്തനുമായ ഒരുവനാണ് 3- ദൈവം മുൻകൂട്ടി രേഖപ്പെടുത്തിയവ മാത്രമാണു ഓരോരുത്തരും പ്രവർത്തിക്കുന്നതെങ്കിൽ ദൈവത്തെ അനുസരിക്കുന്നവർക്ക് സ്വർഗവും ധിക്കരിക്കുന്നവർക്ക് തരകവും എന്നത് അനീതിയല്ലെ? ദൈവം എല്ലാ മനുഷ്യർക്കും 'ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള മാർഗവും സ്വാതന്ത്യവും നൽകി ട്ടുണ്ട് അപ്പാൾ നാം തെരെഞ്ഞെടുക്കുന്നത് ദൈവം നേരത്തെ രേഖപ്പെടുത്തിവെച്ചതാണ് അതാണ് ദൈവത്തിൻ്റെ സർവ്വജ്ഞാനം 4 ദൈവത്തെ കണ്ടെത്താൻ എന്ത് ചെയ്യണം? ആദ്യമായി കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ചിന്ത മാറ്റി കോഴിയിൽ നിന്ന് മുട്ടയും കോഴിമുട്ടയിൽ നിന്ന് കോഴിയും എങ്ങിനെ ഉണ്ടാവുന്നു എന്ന തരത്തിലേക്ക് ചിന്തയെ മാറ്റുക രണ്ടാമതായി ദൈവത്തെ കണ്ടെത്താൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല എന്ന് മനസ്സിലാക്കുക കാരണം ഉണർച്ചയിൽ നമുക്ക് അനുഭവപ്പെടുന്ന കാഴ്ചയും കേൾവിയും വ്യക്തമായി വിശദീകരിക്കാൻ ശാസത്രത്തിനാവുമെങ്കിലും ഉറക്കത്തിൽ നമുക്കുണ്ടാവുന്ന കാഴ്ചയേയും കേൾവിയെയും വ്യക്തമായി വിശദീകരിക്കാൻ ശാസ്ത്രത്തിനു ഇതുവരെ സാധിച്ചിട്ടില്ല മൂന്നാമതായി ദൈവത്തെ കണ്ടെത്താനുള്ള നല്ല മാർഗം ദൈവിക വെളിപാടുകൾ പഠിക്കുക എന്നതാണ് അതിനാൽ ഏറ്റവും പുതിയ വെളിപാടായ പരിശുദ്ധ ഖുർആൻ സത്യസന്ധമായി 'പഠിക്കുക ഖുർആൻ എല്ലാ മുൻകാല വേദഗ്രന്ഥങ്ങളെയും മുൻകാല പ്രവാചകന്മാരെയും സത്യപ്പെടുത്തുന്നതും അംഗികരിക്കുന്നതുമാണ് അതിനാൽ സത്യം അന്വേഷിക്കുക കണ്ടെത്തുക
@shamseercx7
@shamseercx7 2 года назад
@@shoukathalishoukathali1641 1. തെളിവ് ആണ് ചോദിച്ചേ അല്ലാതെ dialogue അല്ല ദൈവം ഉണ്ട് എന്നതിന്റെ proof സഹിതം ഉള്ള explanation കൊണ്ട് വരൂ *നീ ആദ്യം പറഞ്ഞു ഒരു പേന പോലും തന്നെ ഉണ്ടാകില്ലെന്ന് തുടക്കവും ഒടുക്കവും ഇല്ലാത്ത god എങ്ങനെ ഉണ്ടായി അങ്ങനെ god ൻ സ്വയം ഉണ്ടാകാമൊ *അത് തന്നെ അല്ലെ question നും ദൈവം എല്ലാം മുൻകൂട്ടി കണ്ടു വെച്ചിട്ടുണ്ടേൽ നമ്മൾ പിന്നെ എന്തേലും ചെയ്യണോ അതോ നമ്മൾ ചെയ്യുന്നത് ആണോ ദൈവം എഴുതി വെച്ചേ 😂 കോഴി പരിണമിച്ചു ഉണ്ടായതാൻ അത് ആ ചോദ്യത്തിന് പ്രശസ്തി ഇല്ല 😂 ശാസ്ത്രം ഇന്നേ വരെ കണ്ടു പിടിച്ച ഒന്നിനും ദൈവത്തിന്റെ സഹായം വേണ്ട അതായത് ഭൂമി കറങ്ങാനോ സൂര്യനെ വലം വെക്കനോ ഒന്നിനും നീ മേളിൽ പറഞ്ഞ കാര്യങ്ങളും quran ഒരു ബന്ധവും ഇല്ല Because മേളിൽ പറഞ്ഞ പൊട്ടത്തരങ്ങളിൽ വെച്ച് ആ ദൈവത്തെ നിനക്ക് എന്ത് പേരിട്ടും വിളികാം dinkan എന്നോ ബൂധം എന്നോ അങ്ങനെ എന്തും നീ എവിടെയാണ് ഇതിൽ ദൈവം ഉണ്ട് എന്നതിന്റെ തെളിവ് പറഞ്ഞത്
@lohithakshant3587
@lohithakshant3587 4 года назад
രവിചന്ദ്രൻ സി യോടുള്ള മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് മറുപടി കൂടിയാണീ പ്രസന്റേഷൻ. ഓരോ വിഷയത്തോടുള്ള സമീപനങ്ങൾ എങ്ങനെയായിരിക്കണമെന്ന് അതു ചൂണ്ടിക്കാണിക്കുന്നുണ്ട്. അതു കൊണ്ടാണ് പാരമ്പര്യ യുക്തിവാദികൾക്ക് ദഹിക്കാത്തത്.പാരമ്പര്യ യുക്തിബോധത്തെയും രവിചന്ദ്രൻ അലോസരപ്പെടുത്തുന്നുണ്ട്. വളരെ ഉഷാറായ അവതരണമായിരുന്നു.
@PKPublicKnowledge
@PKPublicKnowledge 4 года назад
will you guys pls watch this video@GcvI it's a Malayalam animation video about how life originated ....pls enjoy this videoand share u guys's valuable thoughts
@beinghuman6371
@beinghuman6371 4 года назад
മുഴുവൻ കേട്ടു.. എല്ലാം പോലെ ഇഷ്ട്ടപ്പെട്ടു, പുതിയ ചിന്തകൾ ഉണ്ടാകാൻ സഹായകമായി. സത്യം അപ്രിയ മാണെങ്കിൽ പോലും തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം.. കാരശ്ശേരി മാഷ് പറഞ്ഞത് പോലെ നല്ല ധൈര്യം ആണ്...കൂടുതൽ പ്രസന്റേഷൻ നു മായി വരാൻ കാത്തിരിക്കുന്നു.. പുതിയ അറിവ് നേടാൻ.. പുതിയ ചിന്താധാര വളർത്താൻ... സ്വതന്ത്ര മായി ചിന്തിക്കാൻ. നല്ല സമൂഹത്തെ വളർത്തി എടുക്കാൻ..... അഭിനന്ദനങ്ങൾ...
@sandeepmanjummal3704
@sandeepmanjummal3704 4 года назад
ഇങ്ങേരുടെ പ്രസംഗങ്ങൾ കേട്ട് തുടങ്ങിയതിനു ശേഷമാണ് രാഷ്ട്രീയ വിഷയങ്ങൾ ഒരു നിക്ഷ്പക്ഷ കോണിൽ നിന്ന് വിലയിരുത്തുവാൻ തുടങ്ങിയത്‌, അന്നുവരെ ഞാൻ ഒരു അന്തം കമ്മിയായിരുന്നു.
@habeebmohamed4718
@habeebmohamed4718 4 года назад
അന്തം കമ്മിയായിരുന്നു. :D lol
@sibimc671
@sibimc671 4 года назад
😄👍
@widerange6420
@widerange6420 4 года назад
ഞാനു०, ഇപ്പൊ ഓർക്കുമ്പോൾ ചമ്മൽ
@shaijuk2106
@shaijuk2106 4 года назад
എന്നിട്ട് നിഷ്പക്ഷൻ എന്ത് തീരുമാനത്തിലെത്തി ?
@widerange6420
@widerange6420 4 года назад
കമ്മ്യൂണിസത്തിന്റെയു० (മത०) മാർക്സിസത്തിന്റെയു० (പ്രവാചകൻ) യുക്തിയില്ലായ്മ ബോധ്യപ്പെട്ടു
@josnajohn8979
@josnajohn8979 4 года назад
നല്ല പ്രസന്റേഷൻ. ഇതിന്റെ രണ്ടാം ഭാഗം വേണം എന്നുള്ളവർ ഇവിടെ like ചെയ്യുക.. 🤩
@sameelali8947
@sameelali8947 4 года назад
ഇതേ പോലെ ആഴ്ചയിൽ ഒരു ക്ലാസ്സ്‌ വെച്ചു കിട്ടിയിരുന്നെങ്കിൽ എനിക്കൊക്കെ എന്നേ വിവരം വെച്ചേനെ 😎
@ssb2906
@ssb2906 4 года назад
Correct...haha...RC is a person who made me think in a right way..
@dinkan7953
@dinkan7953 3 года назад
എനിക്കും
@Virgin_mojito777
@Virgin_mojito777 2 года назад
എനിക്ക് ഇപ്പോൾ ദിവസം ഓരോന്ന് കേൾക്കണം 😁😁
@shoukathalishoukathali1641
@shoukathalishoukathali1641 2 года назад
നിരിശ്വരവാദികളുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 1 - ദൈവം ഉണ്ടെന്നതിന്ന് തെളിവെന്ത്? ഈ പ്രപഞ്ചവും അതിലുള്ള സകല വസതുക്കളും ദൈവമുണ്ട് എന്നതിന്നു തെളിവാണ് കാരണം ലോകത്ത് ഒരു പേന പോലും സ്വയം ഉണ്ടാവുന്നില്ലെന്നും എല്ലാറ്റിനും ഒരു സുഷ്ടാവ് ആവശ്യമാണെന്നും സകലരും സമ്മതിക്കുന്ന ഒരു ശാസ്ത്ര സത്യമാണ് 2- എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര്? ദൈവത്തെ മറ്റൊരാളാൽ സൃഷ്ടിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായാൽ പിന്നിട്‌ അത് സൃഷ്ടാവിനു പകരം സൃഷ്ടിയായി മാറുന്നതാണ് ' അപ്പോൾ ദൈവം എന്നാൽ തുടക്കമോ ഒടുക്കമോ ഇല്ലാത്ത സർവ്വജ്ഞനും സർവ്വശക്തനുമായ ഒരുവനാണ് 3- ദൈവം മുൻകൂട്ടി രേഖപ്പെടുത്തിയവ മാത്രമാണു ഓരോരുത്തരും പ്രവർത്തിക്കുന്നതെങ്കിൽ ദൈവത്തെ അനുസരിക്കുന്നവർക്ക് സ്വർഗവും ധിക്കരിക്കുന്നവർക്ക് തരകവും എന്നത് അനീതിയല്ലെ? ദൈവം എല്ലാ മനുഷ്യർക്കും 'ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള മാർഗവും സ്വാതന്ത്യവും നൽകി ട്ടുണ്ട് അപ്പാൾ നാം തെരെഞ്ഞെടുക്കുന്നത് ദൈവം നേരത്തെ രേഖപ്പെടുത്തിവെച്ചതാണ് അതാണ് ദൈവത്തിൻ്റെ സർവ്വജ്ഞാനം 4 ദൈവത്തെ കണ്ടെത്താൻ എന്ത് ചെയ്യണം? ആദ്യമായി കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ചിന്ത മാറ്റി കോഴിയിൽ നിന്ന് മുട്ടയും കോഴിമുട്ടയിൽ നിന്ന് കോഴിയും എങ്ങിനെ ഉണ്ടാവുന്നു എന്ന തരത്തിലേക്ക് ചിന്തയെ മാറ്റുക രണ്ടാമതായി ദൈവത്തെ കണ്ടെത്താൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല എന്ന് മനസ്സിലാക്കുക കാരണം ഉണർച്ചയിൽ നമുക്ക് അനുഭവപ്പെടുന്ന കാഴ്ചയും കേൾവിയും വ്യക്തമായി വിശദീകരിക്കാൻ ശാസത്രത്തിനാവുമെങ്കിലും ഉറക്കത്തിൽ നമുക്കുണ്ടാവുന്ന കാഴ്ചയേയും കേൾവിയെയും വ്യക്തമായി വിശദീകരിക്കാൻ ശാസ്ത്രത്തിനു ഇതുവരെ സാധിച്ചിട്ടില്ല മൂന്നാമതായി ദൈവത്തെ കണ്ടെത്താനുള്ള നല്ല മാർഗം ദൈവിക വെളിപാടുകൾ പഠിക്കുക എന്നതാണ് അതിനാൽ ഏറ്റവും പുതിയ വെളിപാടായ പരിശുദ്ധ ഖുർആൻ സത്യസന്ധമായി 'പഠിക്കുക ഖുർആൻ എല്ലാ മുൻകാല വേദഗ്രന്ഥങ്ങളെയും മുൻകാല പ്രവാചകന്മാരെയും സത്യപ്പെടുത്തുന്നതും അംഗികരിക്കുന്നതുമാണ് അതിനാൽ സത്യം അന്വേഷിക്കുക കണ്ടെത്തുക
@bijukuttappan5659
@bijukuttappan5659 4 года назад
ആരെയും സുഖിപ്പിക്കാതെ സത്യസന്ധമായ വിവരങ്ങൾ കിട്ടുന്നത് ഒരു വലിയ കാര്യം തന്നെയാണ്..
@bijukuzhiyam6796
@bijukuzhiyam6796 4 года назад
സത്യസന്തമായവിലയിരുത്തൽ നടത്താൻ ഇത്രയും ധൈര്യം ഉള്ള ഒരാൾ രവി മാഷ് തന്നെ ചില വിയോജിപ്പുകളോടെ
@shajiputhukkadan7974
@shajiputhukkadan7974 4 года назад
രവി സർ ന് ഈ പ്രസന്റേഷൻ ല് ഇരട്ടയിൽ അധികം ആത്മവിശാസം ഫീൽ ചെയുന്നു ....കൊള്ളാം ...
@sobhanak3446
@sobhanak3446 4 года назад
Njan Oru Kalam veliv illadhe prarthichu....ippo c Ravichandrante video Kannan thudagiyathode velivode pravarthikan thudaggi....happy life manushyar Oru tholliyum alla ennu manasilayi...
@pramodchembakassery3204
@pramodchembakassery3204 4 года назад
നിലാവത്തുവിട്ട കോഴിയെ പോലെ ഉന്നം തെറ്റി നടന്ന ഞാൻ (including me)അറിയുന്ന ഒരു കൂട്ടം പ്രവാസികളെ യുക്തിയുടെ പാതയിൽ നയിച്ച മാഷേ നിങ്ങൾ തീർച്ചയായും നരകത്തിലേക്കേ പോകത്തുള്ളൂ.... love u sir
@jayanthybabu5777
@jayanthybabu5777 4 года назад
മികച്ച അവതരണം.പ്രയോജനകരം. എല്ലാ ഭരണഘടനയും , കാലഘട്ടത്തിലെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റപ്പെടേണ്ടതാണ് എന്ന് സൂചിപ്പിക്കുന്നു.കൂടുതൽ വിഷയങ്ങളുമായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.
@roymammenjoseph1194
@roymammenjoseph1194 4 года назад
ദൈവത്തിന്റെയും രാഷ്ട്രിയ കാരുടെയും പേടി സ്വപ്നം ( C രവിചന്ദ്രൻ@ Shaji Ka). You handpicked the right sentence to define Mr Ravichandran C.
@mkaslam8304
@mkaslam8304 4 года назад
Ravi sir is our inspiration
@scientifictemper2758
@scientifictemper2758 4 года назад
ഇവിടെ ചിലർ കരുതുന്നത് ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാൻ വേണ്ടിയാണ് RC യെ സപ്പോർട്ട് ചെയ്യുന്നതെന്ന് ഒരിക്കലും അല്ല ശെരിയായ ആശയങ്ങൾ പറയുന്ന ഒരു വെക്തി എന്ന നിലയിൽ RC യെ ബഹുമാനിക്കുന്നു ഇഷ്ട്ടപെടുന്നു സപ്പോർട്ട് ചെയ്യുന്നു അതിന് ആർക്കാണ് ഇത്രക്ക് അസൂയ ഒരു കാര്യം RC കേരളത്തിൽ ഉണ്ടാക്കിയ ഓളം ഒന്നും ഒരു പുന്നാര മക്കളും ഉണ്ടാക്കിയിട്ടില്ല 🔥
@abduljaleelm7272
@abduljaleelm7272 7 месяцев назад
My Role model ❤ RC
@gopikrishnanr1
@gopikrishnanr1 4 года назад
Rc video's addict ആയിട്ടുള്ള ഞാൻ മാത്രം ആണോ.. ... New video vannunnu ariyumbo oru padam release aya feel ane....
@vipinvnath4011
@vipinvnath4011 4 года назад
Ipo jabbarkade video varunnillaa😞
@gopikrishnanr1
@gopikrishnanr1 4 года назад
@@vipinvnath4011 oru jabbar ikka vannalo athu mathi ഒരായിരം ജബ്ബാര്‍ മാഷ് മാരെ ഉണ്ടാകാന്‍ 😍
@peterchennathara
@peterchennathara 4 года назад
RC ക്ക് addict ആകുന്നത് നല്ലതല്ല. RC എന്നല്ല ആർക്കും.
@gopikrishnanr1
@gopikrishnanr1 4 года назад
@@peterchennathara athe oru 5 കൊല്ലത്തേക്ക് അത്ര നല്ലതല്ല bt... അദ്ദേഹത്തിന്റെ ആവശ്യകത സമൂഹത്തിന്‌ ellandavunna kalathe njn ee addiction nirthum... 😁😁
@peterchennathara
@peterchennathara 4 года назад
@@gopikrishnanr1 ഏത് വ്യക്തിക്കും addict ആകുന്നതല്ല സ്വാതന്ത്രചിന്ത
@sinumezhuveli
@sinumezhuveli 4 года назад
മാഷെ ... നിങ്ങൾ വെളിച്ചം കാട്ടി നയിക്കുന്ന ഈ നൈതീകത തന്നെയാണ് Higher Morality എന്ന് പറയേണ്ടി വരും!!. ഈ തലമുറക്കും, വരും തലമുറക്കുകൂടി വേണ്ട ധാർമികമായ ആശയങ്ങൾ ഇടതടവില്ലാതെ പകർന്നു തരുന്നതിനു നന്ദി ... ഇത്തരം നന്മയുള്ള ആശയങ്ങൾക്കായി, ഇനിയും കാത്തിരിക്കുന്നു ...
@anoopsadam3407
@anoopsadam3407 4 года назад
രവി മാഷിന്റെ വിമര്ശനങ്ങളോടുള്ള പ്രതികരണം അനുകരണീയമാണ്.മനോഹരമായ രീതിയിലുള്ള പ്രതികരണം. ജബ്ബാർ മാഷും കാരശ്ശേരി മാഷും അതുപോലെ തന്നെ.ഈ സമൂഹത്തിൽ എത്രപേർക്ക് ഈയൊരു ചിന്താരീതിയുണ്ടാകും. യുക്തിവാദികൾ, അല്ലെങ്കിൽ അഗ്നോസ്റ്റിക് കൾ മാത്രം ശീലിക്കേണ്ട ഒരു സംവാദ രീതിയല്ല ഇത്. രാഷ്രീയക്കാർക്കും എല്ലാമേഖലകളിലുള്ളവർക്കും ഇതാകാം.പക്ഷെ അത് കാണുന്നില്ല എന്നതാണ് യാഥാർഥ്യം.യുക്തി വാ ദികൾ എന്നവകാശപ്പെടുന്നവർ പോലും വ്യക്തിഹത്യ, പരിഹാസം, അസഭ്യം കലർന്ന വാക്കുകൾ ഇതിലൂടെയാണ് പ്രതികരിക്കാറുള്ളത്.മതം ഉപേക്ഷിച്ചിട്ടും ഗോത്ര ചിന്താഗതി പിന്തുടരുന്നവരാണ് അവർ.
@agn90
@agn90 4 года назад
രാഷ്ട്രീയക്കാരും മതവാദികളും ജീവിക്കുന്നത് തന്നെ "വികാരം " വിറ്റാണ്..പിന്നെങ്ങനെ സംയമനത്തോടെ കാര്യങ്ങളെ സമീപിക്കും?
@imagine2234
@imagine2234 4 года назад
Ravi talks everything to the real approach independent of situations and with facts only whether one likes it or not
@shoukathalishoukathali1641
@shoukathalishoukathali1641 2 года назад
നിരിശ്വരവാദികളുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 1 - ദൈവം ഉണ്ടെന്നതിന്ന് തെളിവെന്ത്? ഈ പ്രപഞ്ചവും അതിലുള്ള സകല വസതുക്കളും ദൈവമുണ്ട് എന്നതിന്നു തെളിവാണ് കാരണം ലോകത്ത് ഒരു പേന പോലും സ്വയം ഉണ്ടാവുന്നില്ലെന്നും എല്ലാറ്റിനും ഒരു സുഷ്ടാവ് ആവശ്യമാണെന്നും സകലരും സമ്മതിക്കുന്ന ഒരു ശാസ്ത്ര സത്യമാണ് 2- എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര്? ദൈവത്തെ മറ്റൊരാളാൽ സൃഷ്ടിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായാൽ പിന്നിട്‌ അത് സൃഷ്ടാവിനു പകരം സൃഷ്ടിയായി മാറുന്നതാണ് ' അപ്പോൾ ദൈവം എന്നാൽ തുടക്കമോ ഒടുക്കമോ ഇല്ലാത്ത സർവ്വജ്ഞനും സർവ്വശക്തനുമായ ഒരുവനാണ് 3- ദൈവം മുൻകൂട്ടി രേഖപ്പെടുത്തിയവ മാത്രമാണു ഓരോരുത്തരും പ്രവർത്തിക്കുന്നതെങ്കിൽ ദൈവത്തെ അനുസരിക്കുന്നവർക്ക് സ്വർഗവും ധിക്കരിക്കുന്നവർക്ക് തരകവും എന്നത് അനീതിയല്ലെ? ദൈവം എല്ലാ മനുഷ്യർക്കും 'ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള മാർഗവും സ്വാതന്ത്യവും നൽകി ട്ടുണ്ട് അപ്പാൾ നാം തെരെഞ്ഞെടുക്കുന്നത് ദൈവം നേരത്തെ രേഖപ്പെടുത്തിവെച്ചതാണ് അതാണ് ദൈവത്തിൻ്റെ സർവ്വജ്ഞാനം 4 ദൈവത്തെ കണ്ടെത്താൻ എന്ത് ചെയ്യണം? ആദ്യമായി കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ചിന്ത മാറ്റി കോഴിയിൽ നിന്ന് മുട്ടയും കോഴിമുട്ടയിൽ നിന്ന് കോഴിയും എങ്ങിനെ ഉണ്ടാവുന്നു എന്ന തരത്തിലേക്ക് ചിന്തയെ മാറ്റുക രണ്ടാമതായി ദൈവത്തെ കണ്ടെത്താൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല എന്ന് മനസ്സിലാക്കുക കാരണം ഉണർച്ചയിൽ നമുക്ക് അനുഭവപ്പെടുന്ന കാഴ്ചയും കേൾവിയും വ്യക്തമായി വിശദീകരിക്കാൻ ശാസത്രത്തിനാവുമെങ്കിലും ഉറക്കത്തിൽ നമുക്കുണ്ടാവുന്ന കാഴ്ചയേയും കേൾവിയെയും വ്യക്തമായി വിശദീകരിക്കാൻ ശാസ്ത്രത്തിനു ഇതുവരെ സാധിച്ചിട്ടില്ല മൂന്നാമതായി ദൈവത്തെ കണ്ടെത്താനുള്ള നല്ല മാർഗം ദൈവിക വെളിപാടുകൾ പഠിക്കുക എന്നതാണ് അതിനാൽ ഏറ്റവും പുതിയ വെളിപാടായ പരിശുദ്ധ ഖുർആൻ സത്യസന്ധമായി 'പഠിക്കുക ഖുർആൻ എല്ലാ മുൻകാല വേദഗ്രന്ഥങ്ങളെയും മുൻകാല പ്രവാചകന്മാരെയും സത്യപ്പെടുത്തുന്നതും അംഗികരിക്കുന്നതുമാണ് അതിനാൽ സത്യം അന്വേഷിക്കുക കണ്ടെത്തുക
@vivivsvdq7554
@vivivsvdq7554 4 года назад
Adyam like pinne kaanunu...atha enikistam..eallream pole..hattsoff RAVI SIR💚💚💚💚💚💗💚💚💚💚
@00badsha
@00badsha Год назад
Thanks RC❤
@asha3104
@asha3104 4 года назад
വളരെ നല്ല പ്രഭാഷണം .....
@royroy3423
@royroy3423 4 года назад
Another insightful talk from you, Mash. Great.
@rajmohane6305
@rajmohane6305 4 года назад
Nalla preparation -- lalithamaaya avatharanam .. thanks ! !
@arunedits72
@arunedits72 4 года назад
നോട്ടിഫിക്കേഷൻ വരുന്നത് നോക്കി ഇരിക്കുക ആയിരുന്നു വന്ന ഉടനെ 1st comment ഇടാം എന്നു വിചാരിച്ചു നോക്കിയപ്പോൾ 64 views 5 comments എന്തിനും ഒരു മര്യാദ ഒക്കെ ഉണ്ട് കേട്ടോ 😁
@agn90
@agn90 4 года назад
ഹ ഹ ഹ
@keyechi
@keyechi 4 года назад
യൂട്യൂബ് മുത്തപ്പൻ കോപാകുലനാണ്...! ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tatjrgVMllE.html
@reneeshto1184
@reneeshto1184 4 года назад
പ്രധാന വിനോദം ആയിരുന്നു ... നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ഉറങ്ങാതെ നോക്കി ഇരിക്കും പക്ഷേ ഒരു വർഷമായി ആ വിനോദം നിർത്തി .... ഈ വിനോദം ഒരു പാട് പേർ കളിക്കക്കുന്ന പോലെ ഒരു തോന്നൽ.....
@PKPublicKnowledge
@PKPublicKnowledge 4 года назад
will you guys pls watch this video@GcvI it's a Malayalam animation video about how life originated ....pls enjoy this videoand share u guys's valuable thoughts
@kdckdc8841
@kdckdc8841 4 года назад
ഫസ്റ്റ് കമന്റിട്ട് എന്നാ പുളു.., അല്ലേൽ വേണ്ട എന്ത് കാര്യം?ആദ്യം ക്ലാസിലെത്തി, ആദ്യം ഒരു നടനെ തൊട്ടു ,ഫസ്റ്റ് കണ്ടു🤣😄 എന്നൊക്കെയുള്ള ഒരു ചൈൽ ഡിഷ് ആരാധനാ ലെവൽ ആണോ? പ്രസംഗം കേട്ട് അതിനുള്ള അഭിപ്രായം പറയൂ
@madhukk4175
@madhukk4175 4 года назад
സാറിന് ലൈക്‌ കമന്റ് കൊടുത്തതുകൊണ്ട് മാത്രം നിങ്ങള്ക്ക് അറിവ് കിട്ടില്ല ഈ പറയുന്നത് സാറിന്റെ അഭിപ്രായം അറിവ് ആണ് നിങ്ങളും ചിന്തിക്കു വായിക്കു പഠിക്കു സ്വന്തമായി അഭിപ്രായം പറയു നിങ്ങളുടെ മനസ്സിൽ നിന്നും അഭിപ്രായം കണ്ടെത്തു അറിവ് വിശാലമായി തീരട്ടെ അറിവ് മാനുഷനായി തീരട്ടെ
@jobyjoy8802
@jobyjoy8802 2 года назад
അഭിനന്ദനങ്ങൾ ❤️❤️
@shajika4026
@shajika4026 4 года назад
ദൈവത്തിന്റെയും രാഷ്ട്രിയ കാരുടെയും പേടി സ്വപ്നം C രവിചന്ദ്രൻ
@ashrafcashraf9804
@ashrafcashraf9804 4 года назад
നിങ്ങൾ ഭക്തൻ മാരേക്കാൾ കഷ്ടം ആണല്ലോ
@dijojohn5766
@dijojohn5766 4 года назад
@@ashrafcashraf9804 aareya udhesichath
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
നിന്റെ അവസ്ഥയിലല്ല മറ്റുള്ളവർ
@dioc8699
@dioc8699 4 года назад
@@ashrafcashraf9804 ~ എന്ന് ഭക്തൻ 😂 ഒന്നു പോടെ.
@vipinvnath4011
@vipinvnath4011 4 года назад
@@ashrafcashraf9804 omkv
@dioc8699
@dioc8699 4 года назад
Salute sir ! You are the fire of truth. 😎😍
@gokul3738
@gokul3738 3 года назад
വിജഞാനപ്രദമായ debate 👍
@OMGaneshOmanoor
@OMGaneshOmanoor 4 года назад
*ഈ മനുഷ്യൻ ഇതേ പരുവത്തിൽ ഒരു നൂറ്റമ്പത് കൊല്ലം കൂടി ജീവിച്ചിരിക്കുകയാണെങ്കിൽ വരുന്ന ഓരോ തലമുറയും കേരളത്തെ മനുഷ്യരുടെ സ്വന്തം നാടാക്കി മാറ്റും..* ലൈക്കടിച്ചു വച്ചിട്ടുണ്ട്, സൗകര്യം പോലെ കേൾക്കണം..
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
നിങ്ങളാണോ ആരാണ് മനുഷ്യർ എന്ന് തീരുമാനിക്കുന്നതു 150 കൊള്ളാം കഴിഞ്ഞാൽ ചിലപ്പോൾ ശക്തമായ വിശോസം കാണും
@ceepeestudios6326
@ceepeestudios6326 4 года назад
നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രസംഗം
@shareefk631
@shareefk631 4 года назад
കിടിലൻ പ്രഭാഷണം
@iBLiS4U
@iBLiS4U 4 года назад
ഉണ്ണിയേട്ടന്‍ ഫസ്റ്റ്
@sujithopenmind8685
@sujithopenmind8685 4 года назад
ഡാറ്റാ തീർന്നു അല്ലെങ്കിൽ കാണാമായിരുന്നു
@arjyou4931
@arjyou4931 4 года назад
@@sujithopenmind8685 😄
@agn90
@agn90 4 года назад
1.29... Very well said... മലയാളിയുടെ തിമിരം ബാധിച്ച നിലപാടുകൾ..
@shonegervasees
@shonegervasees 3 года назад
Sir ne kaanumpol thanne happy January 26 2021 il kanunna njan
@baburajankalluveettilanarg2222
@baburajankalluveettilanarg2222 4 года назад
A very informative speech
@felvinfrancis3600
@felvinfrancis3600 4 года назад
Nalla avatharanam
@godbutcher164
@godbutcher164 4 года назад
Serial aya seriel എല്ലാം trending listil undallo നമ്മടെ ചാനൽ എപ്പോഴെങ്കിലും അവിടെ വരുമോ ? 🤔
@chandranchabo899
@chandranchabo899 4 года назад
നല്ല വിവരണം'
@exploreweeks267
@exploreweeks267 3 года назад
Good topic sir
@mohammedroshan5647
@mohammedroshan5647 4 года назад
RC yude speech okke Britanicca DVD pole irakkam.
@babumry7942
@babumry7942 4 года назад
Super speach
@shajishaji3748
@shajishaji3748 Год назад
37 വയസ്സിൽ എൻ്റെ 7 വർഷം കൊണ്ട് പോയത് RC യാണ് .അതിനാലുള്ള മാറ്റം അനുഭവിക്കുന്നത് ആയിരങ്ങളും .ഇന്ന് നേരിട്ട് കാണാനും ,കേൾക്കാനും പറ്റും .കൂടെ നിന്ന് Photo എടുത്ത് നാട്ടുകാരെ കാണിക്കാൻ നൽകില്ല. Rcപറയുന്ന നല്ലതിനെ എടുക്കും അല്ലാത്തതിനെ തള്ളും
@vijaykrishna3303
@vijaykrishna3303 3 года назад
One of the best
@prasanthak4914
@prasanthak4914 4 года назад
When your debate ? It's most awaited..
@princec8808
@princec8808 4 года назад
Super speech sir
@rajamohananm
@rajamohananm 4 года назад
R C rocks again!
@indv6616
@indv6616 Год назад
26:15 54:06 1:05:36 1:10:23 1:21:45
@ravindrannair1370
@ravindrannair1370 4 года назад
Great speech
@aruns7407
@aruns7407 4 года назад
കൊല്ലത്തു വെച്ച് നേരിട്ട് കണ്ട പ്രസന്റേഷൻ ആയിരുന്നു.. എന്നാലും ഒന്നൂടെ കാണാം 😊
@martinnetto9764
@martinnetto9764 4 года назад
.... നല്ല സ്പീച്ച് ആയിരുന്നു ...,
@Ratheesh_007
@Ratheesh_007 4 года назад
Thank you sir 🙏🏼🌹
@malving1317
@malving1317 3 года назад
Ingere pole swathanthramayi chindikkanum , karyangal Padilla um, karyangal thurannu parayanum ulla kurachu nethalkal undayirunnengil...
@nidhithankarajan3317
@nidhithankarajan3317 4 года назад
R c amazing
@pratheeshlp6185
@pratheeshlp6185 4 года назад
Adi poli ....kalakki ...........Ravi sir ....supppppppppppprrrrrrrrrrrrrrr
@nam8582
@nam8582 4 года назад
Article 25 ലെ മതം പ്രചരിപ്പിക്കാനുള്ള അവകാശം എടുത്തു കളഞ്ഞാൽ ഒരു പാട് മാറ്റം ഉണ്ടാകും.
@lansnik9822
@lansnik9822 4 года назад
അതിന് വൈകാതെ കൂച്ച് വിലങ്ങ് വരും.
@real-man-true-nature
@real-man-true-nature 4 года назад
വളരെ ശരിയാണ്.... പരിഷ്കരണ മൊ പുരോഗതിയൊ ഇല്ലാത്തതിനെ പ്രചരിപ്പിക്കരുത്.... മതേതരത്വത്തിന് വിരുദ്ധമാണ് മത പ്രചരണം.....
@anilkumarsrinivasaraghavan3449
@anilkumarsrinivasaraghavan3449 4 года назад
Dear bro,Article 25 avide nilkkatte.pulli ithinidaikku paranjathu ketto??namukku 99 years maathrame independence ullo ennu.athil ethratholam vasthuthayundu???
@anoopsnair007
@anoopsnair007 4 года назад
@@anilkumarsrinivasaraghavan3449 പുള്ളി പറഞ്ഞത് അങ്ങിനെ oru conspiracy ഉണ്ടെന്നല്ലേ
@musichealing369
@musichealing369 4 года назад
മിക്ക് വികസിത രാജ്യങ്ങളിൽ ഉള്ള പോലെ മതം പഠിപ്പിക്കുന്നത് പതിനെട്ട് വയസിന് മുകളിലുള്ള കുട്ടികളെ ആവണം. അതിന് മുമ്പ് മതപഠനം ക്രിമിനൽ കുറ്റമാക്കണം
@വിശുദ്ധകാരുണ്യവാൻ
INDIAN CONSTITUTION FUNDAMENTAL RIGHTS & DUTIES ശരിക്കും അറിയാത്ത ആൾക്കാർ ഒത്തിരി ഉള്ള നാടാണ് നമ്മുടേത്.. തന്റെ സ്വകാര്യത സ്വാതന്ത്ര്യം അതിർവരമ്പുകൾ ഇതൊക്കെ ഇപ്പോഴും അറിയാത്ത ഒത്തിരി ആൾക്കാർ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്.. ഇത് പോലെ ഉദാഹരണങ്ങളും ഗുണ ദോഷങ്ങളും പോരായ്മകളും ഒക്കെ വിവരിച്ചു കോറെ ഭാഗങ്ങളായി അവതരിപ്പിച്ചെങ്കിൽ എത്ര നന്നായേനെ. എത്ര കടുപ്പമുള്ളതിനെയും രസകരമായും അതിലെ അന്തസത്ത ചോരാതെ അവതരിപ്പിക്കാൻ കഴിഞ്ഞാൽ അത് എല്ലാരിലും എത്തിച്ചേരും.. എല്ലാർക്കും ആ അവബോധം ഉണ്ടാവുകയും ചെയ്യും..
@vineeshjose8375
@vineeshjose8375 4 года назад
Rc rocks asusual
@keralatips8783
@keralatips8783 4 года назад
രവി സർ 😍😍😍
@rainytp
@rainytp 4 года назад
Thanks ♥️
@വിശുദ്ധകാരുണ്യവാൻ
"മതപരമല്ലാത്ത ശാസ്ത്രബോധമുള്ള വിദ്യാഭ്യാസം" അത് തന്നെയാണ് ഇന്ന് ആവശ്യം അതിന് മാത്രമേ മികച്ച ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയു..
@shareefk631
@shareefk631 4 года назад
ഒരു ലൈക്ക്
@ananthrrajeev7289
@ananthrrajeev7289 4 года назад
വിവാഹക്കാര്യം എന്തായി.?
@shareefk631
@shareefk631 4 года назад
@@ananthrrajeev7289 ഞാൻ വിവാഹിതനല്ലാ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം
@gk838
@gk838 4 года назад
ഗുഡ്
@antifa0078
@antifa0078 4 года назад
very nice
@agn90
@agn90 4 года назад
31st m: Yudhishtira story.. ""ദുര്യോധനന്റെ അടിമ ആയതുകൊണ്ട് അയാൾ ഭാര്യയെ പണയം വെക്കാൻ പറഞ്ഞതുകൊണ്ട് അങ്ങനെ ചെയ്തു"" .. അതിന്റെ ധാർമ്മികത duscuss ചെയ്യുന്നതിനേക്കാൾ നല്ലത്, പാഞ്ചാലിയുടെ ചോദ്യത്തിലെ ധാർമ്മികതയും intelligence-ഉം discuss ചെയ്യുന്നതാണ്.. (സ്വയം പണയപ്പെട്ട ഒരാൾ മറ്റൊരാളെ പണയം വെക്കുന്നത് ശരിയോ?)
@gcc3028
@gcc3028 4 года назад
Poli saanam
@sajeshpk1980
@sajeshpk1980 4 года назад
Excellent 👍
@princejose938
@princejose938 4 года назад
3 pm , timing
@DIPINGEORGE9
@DIPINGEORGE9 4 года назад
Good ...
@miniaji3663
@miniaji3663 4 года назад
Good ravi
@Tony-fr8eb
@Tony-fr8eb 4 года назад
കോട്ടയത്ത് ഒരു പരിപാടി എന്നാണ് നിങ്ങൾ ഒരു സെമിനാർ അവതരിപ്പിക്കുന്നത്?
@subrukk
@subrukk 4 года назад
ഹായ്.. യുക്തിവാദി സാര്‍.. Very happy to see you..
@sumangm7
@sumangm7 3 года назад
He is not a 'Yukthivadhi'
@subrukk
@subrukk 2 года назад
@@sumangm7എന്നാൽ അദ്ദേഹത്തെ അപഗ്രഥന വാദിയെന്നോ വിശകലന വാദിയെന്നോ വിളിച്ചോളൂ.
@mkaslam8304
@mkaslam8304 4 года назад
Ravi sir agin super great speech
@SurendranNA
@SurendranNA 9 месяцев назад
Dear R. C. Enjoyed. All say Love is God. We do not believe in God. I can love all as every body realises God's love. Love can be defined God's love. Human beings love each other perhaps God only is love. Clear my small doubt please. Thanks.
@jayachandran9376
@jayachandran9376 4 года назад
Keralathinte disa bodathe mattizhuthan pokunnu RC...😍😍😍
@sidharthsnair9071
@sidharthsnair9071 4 года назад
Some questions at the end were too thought provoking ....especially about capital punishment.
@twilightstudio7751
@twilightstudio7751 4 года назад
Wow
@vimokshayadeepam4881
@vimokshayadeepam4881 3 года назад
❤️❤️🔥🔥 amazing sir
@rider5333
@rider5333 4 года назад
RC 💪🏼💪🏼😘😘😘
@sreekumar3379
@sreekumar3379 8 месяцев назад
👍
@themosthappiestmaninthewor834
@themosthappiestmaninthewor834 3 года назад
C R 🖤
@PRAVEENVELAYUDHANKUMAR2000
@PRAVEENVELAYUDHANKUMAR2000 4 года назад
ഫസ്റ്റ് കമെന്റ്
@aneeshtg5158
@aneeshtg5158 4 года назад
👍👍👍👍
@hector1094
@hector1094 4 года назад
RCയെ നല്ലപോലെ വിമർശിച്ചുള്ള കാരശ്ശേരി മാഷിന്റെ ഒരു വീഡിയോകണ്ടു, അതിന് ഒരു മറുപടി വീഡിയോ RC ചെയ്യണം.
@akhildas000
@akhildas000 4 года назад
മറുപടി പറയാൻ നിന്നാൽ അതിനെ നേരം കാണൂ
@sahadevanp8120
@sahadevanp8120 4 года назад
മാഷ് വിചാരിച്ചിരിയ്ക്കുന്നത് മാഷാണ് അൾട്ടി മേറ്റ് എന്നാണ്,
@sainulabidkizhisseri7381
@sainulabidkizhisseri7381 4 года назад
അയാള് വെറും ഊള . മൈൻഡ് ചെയ്യാതെ വിടുന്നതാ നല്ലത്
@vipinvnath4011
@vipinvnath4011 4 года назад
@@sainulabidkizhisseri7381 അയാൾ ഊളയൊന്നുമല്ല. ഇസ്ലാമിക തീവ്രവാദത്തെയും സംഘിയെയും വിമർശിക്കുന്ന ആളുതന്നെയാണ്‌. ആഗ്നോസ്റ്റിക്‌ ആയി എന്ന കുഴപ്പമേ യുള്ളൂ.
@fijijoseph
@fijijoseph 4 года назад
ആശയങ്ങൾ മനസ്സിലാക്കാതെ കാരശ്ശേരി വിമർശിക്കുന്ന കാര്യത്തിന് കൊല്ലങ്ങൾ മുന്നേ RC തന്നെ പല പ്രഭാഷണങ്ങളിൽ മറുപടി പറഞ്ഞതാ. ഇനി എന്ത് മറുപടി. കാരശ്ശേരി അതൊക്കെ കേട്ടു പഠിക്കണം, അപ്ഡേറ്റ് ചെയ്യണം.
@sreekuttanpb8989
@sreekuttanpb8989 4 года назад
❣️
@AJ-fl3dh
@AJ-fl3dh 3 года назад
1:33:27 കുറ്റം ശിക്ഷ speech ആർകെങ്കിലും അറിയാമോ
@labrador2687
@labrador2687 4 года назад
👍👌
@ashiqali4253
@ashiqali4253 4 года назад
💯💯💖
@jyothish.m.u
@jyothish.m.u 4 года назад
RC🤩🤩🤩
@agn90
@agn90 4 года назад
35th m: reg j.chalameshwar's judgement.. actually by interpreting "silence", he stretched it a bit too far.. this will pave the way for further wild interpretations in future.. in that sense it was a bad judgement.. but considering the current world order, right to privacy (all kinds of) is required, though..!!
@kunhikrishnankanhangadkunh2976
@kunhikrishnankanhangadkunh2976 4 года назад
നല്ലത് സ്വീകരിക്കുന്നതിൽ ആരൂടേതെന്ന് വിവേചിക്കേണ്ടതില്ല.ആരുടേതായാലൂം നല്ലത് സ്വീകരിക്കാം. ഭരണഘടനാ വികസനമാണ് ബ്രിട്ടെന്റതെന്നതിൽ നടന്നത്.
@100aneeshpk
@100aneeshpk 4 года назад
അമ്പലത്തിലും പള്ളിയിലും വീട്ടുകാരെ കൊണ്ടുപോകേണ്ടിവരുന്നു.. കുടുംബലഹള ഒഴിവാക്കാൻ വേണ്ടിമാത്രം..''.അവിടെ ചെല്ലുമ്പോൾ ഓരോരുത്തരും കാണിക്കുന്ന ആവേശം കണ്ട് ചിരിച്ചോണ്ടുനടക്കുന്നു..
@shinyanil3901
@shinyanil3901 4 года назад
Yeas l agree with you
@pradeepmelekalam2045
@pradeepmelekalam2045 4 года назад
ഞാൻ എത്തി
@unnikrishnanvcunni
@unnikrishnanvcunni 4 года назад
ഇന്ത്യൻ പ്രസിഡന്റിനും മുകളിലാണ് ബ്രീട്ടീഷ് രാജ്ഞിയാണെന്നത് സാങ്കേതികം മാത്രമാണെന്നത് താങ്കൾക്ക്‌ കരുതാം. പക്ഷെ ഒരു ദേശസ്നേഹിയായ ഭാരതീയനും അതഹ്മാനമാണ്. പിന്നെ വിദേശങ്ങളിലെ എല്ലാം മൂല്യങ്ങൾ കണ്ടെടുത്ത ഭരണഘടനാ ശിൽപ്പിയ്ക്ക് ഭാരതിയ മൂല്യങ്ങളെ മാത്രം കാണാൻ പറ്റാഞ്ഞതിൽ അൽഭുതത്തിന്നവകാശമില്ല.കാര്യ ങ്ങൾ ഇപ്പോഴെങ്കിലും വ്യക്തമായി വരുന്നുണ്ടെന്നത് സന്തോഷകരമാണ്‌.
@ousepha.d2999
@ousepha.d2999 4 года назад
Good speech
@shajiputhukkadan7974
@shajiputhukkadan7974 4 года назад
സൂപ്പർ സർ ...
@allwinaugustine
@allwinaugustine 4 года назад
Njan second
@abdulazeez205
@abdulazeez205 4 года назад
B, Team.
@arunr3926
@arunr3926 4 года назад
രവി സാറിനെ കുറ്റം പറയാൻ കുറെ ആൾക്കാരുണ്ട് അവന്മാരൊക്കെ ഒരു കമ്പ്യൂട്ടറിനു മുമ്പിൽ ഇരുന്നു പല തോന്നിവാസ വിളിച്ചുപറയും. എന്നിട്ട് യൂട്യൂബിൽ പോസ്റ്റ് ചെയ്യും. ഇവരൊക്കെ രവി സാറിൻറെ മുൻപിൽ നട്ടെല്ലു നിവർത്തി കൊണ്ട് സംവാദത്തിന് വരാറില്ല......... ഞാനുദ്ദേശിച്ചത് കുറച്ചു വ്യാഖ്യാന ഫാക്ടറികൾ മാത്രം
@musichealing369
@musichealing369 4 года назад
*രവിസർന്റെ ഇംപാക്ട്* ഞാൻ കുഞ്ഞുന്നാൾ മുതൽ: ഹരിശ്രീ ഗണപതയേ നമ ഈയ്യിടെയായിട്ട്: അരിശ്രീ കാക്രികൂക്രി കൊണ കൊണ യേ നമ
@agn90
@agn90 4 года назад
പെട്ടെന്ന് മാറുന്നവർ തിരിച്ചും മാറാനുള്ള സാധ്യത ഉണ്ട്.. ജാഗ്രതയോടെ മുൻപോട്ട് പോകുക...