Тёмный

ഒന്നിനുമുന്നിലും തോൽക്കാത്തയാളായിരുന്നു പുഷ്പൻ ; അദ്ദേഹത്തിന്ജീവിതത്തിൽ നിരാശയില്ലായിരുന്നു 

24 News
Подписаться 6 млн
Просмотров 6 тыс.
50% 1

ഒന്നിനുമുന്നിലും തോൽക്കാത്തയാളായിരുന്നു പുഷ്പൻ ; അദ്ദേഹത്തിന്ജീവിതത്തിൽ നിരാശയില്ലായിരുന്നു | A. N. Shamseer | Pushpan

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@Indian-sd9sr
@Indian-sd9sr 13 часов назад
പാവപെട്ട സഖാക്കൾ ഇങ്ങനെ നരകിക്കുന്നു നേതാക്കൾ അടിച്ചു പൊളിച്ചു ജീവിക്കുന്നു
@Shahidbc
@Shahidbc 14 часов назад
ഉടായിപ്പുകൾക്കെതിന്റെ പ്രതികരിച്ചതിന് കിടത്തി യതായിരിക്കും. പറയാൻ പറ്റില്ല
@jpjijk1683
@jpjijk1683 10 часов назад
സ്വാശ്രയ college നെതിരെ നടത്തിയ സമരത്തിൽ ആണ് സഖാവിന് പരിക്ക് പറ്റിയത്. പക്ഷെ comedy എന്ത് ന്ന് വച്ചാൽ ഈ സമയം നേതാക്കൻമാരുടെ മക്കൾ കേരളത്തിന് പുറത്ത് സ്വാശ്രയ college ൽ പഠിക്കുന്നുണ്ടായിരുന്നു. അതിലും വലിയ തമാശ സ്വാശ്രയ കോളേജ് കേരളത്തിൽ അരംഭിച്ചത് അതേ പാർട്ടി തന്നെ ആണ് എന്നുള്ളതാണ്
@vishnupkvardhan
@vishnupkvardhan 2 часа назад
വേറെയും കോമഡി ഉണ്ട് .അടി കാണാൻ വന്നവൻ ആയിരുന്നു ഈ സഖാവ്.
@indianlife1
@indianlife1 13 часов назад
എന്തിനു വെടികൊണ്ടു ,,,, !!! ജീവിതം ആർക് പോയി ? അതിലൂടെ ആര് ജീവിത വിജയം നേടി ?
@deeparahul1113
@deeparahul1113 13 часов назад
സഖാവ് പുഷ്പൻ ബ്രണ്ണനിൽ പഠിച്ചിട്ടുണ്ടോ???
@liyamathew5274
@liyamathew5274 13 часов назад
Itharaa
@user-jo1gn5os8u
@user-jo1gn5os8u 11 часов назад
അമേരിക്കയിൽ പുഷ്പനെ കൊണ്ടു പോയിരുന്നു എങ്കിൽ ചിലപ്പോൾ എഴുന്നേറ്റു നടന്നേനെ അതിന് പിണറായിയുടെ മകനായി ജനിച്ചുക്കണമായിരുന്നു
@Indian-sd9sr
@Indian-sd9sr 13 часов назад
ഇവനൊക്കെ അവസരം വാദിയും നീചനും ആണ്.
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 13 часов назад
tholipichath neeyoke thanne
@babukangalath1060
@babukangalath1060 2 часа назад
എന്താ ഷംസീറേ പറയണത് , പുഷ്പൻ 8 ആം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ എന് പറയുന്നു.....പിന്നെങ്ങനെയാ താൻ ബ്രണ്ണൻ കോളേജ് മുതലുള്ള ബന്ധം എന്ന് പറയുന്നത്.....😮😮😮
@UserU1-o4n
@UserU1-o4n Час назад
തോറ്റുപോയത് സ്വന്തം പാർട്ടിയോട് മാത്രം.....
@varghesepk5726
@varghesepk5726 13 часов назад
സ്‌പീക്കറെ.. ആ പാവം പുഷ്പന് നിങ്ങൾ എന്തു സഹായം ചെയ്യ്തു ..🙉
@aghilp2544
@aghilp2544 3 часа назад
സഖാവിനെ ഇത്രയും കാലം നോക്കിയത് പാർട്ടി തന്നെയാണ്..... അതിനു പുറമെ വീട് വെച് കൊടുത്തതും പാർട്ടിയാണ് ❤
Далее
Watermelon magic box! #shorts by Leisi Crazy
00:20
Дикий Бармалей разозлил всех!
01:00