ടച് അപ്പ് ബോയ് ആയി വർക്ക് ചെയ്ത എന്റെ അനിയനെ മധു സാർ സ്പർശകാ എന്നാണ് വിളിക്കാറ്. മധു സാർ വളരെ നല്ല പെരുമാറ്റമായിരുന്നുന്നു അവൻ പറഞ്ഞത്. വളരെ സിംപിൾ ആയ വലിയ പ്രതിഭ.
🙏🏻നന്നായി സർ . എല്ലാരും പ്രായമേറുംതോറും രൂപമാറ്റം വരുന്നവരാണല്ലോ. മധു സാറിന്റെ അഭിനയം നല്ല ഇഷ്ടമുള്ളവരാണ് ഞങ്ങൾ. അദ്ദേഹത്തിന്റെ പഴയ വണ്ണം മാറിയല്ലോ. സർഅദ്ദേ ഹത്തിന്റെ കാര്യങ്ങൾ ആസ്വദിച്ചും സന്തോഷിച്ചും പറഞ്ഞത് കണ്ടപ്പോൾ വളരെ രസമായിരുന്നു. ആശംസകൾ 🙏🏻
ഇത് പോലെ നല്ല നിലവാരമുള്ള വിഷയങ്ങൾ അവതരിപ്പിക്കുക...മധു സാറിനെ കുറിച്ച് കുറഞ്ഞത് ഒരു 5 ലക്കങ്ങൾ എങ്കിലും ചെയ്യുക. മറ്റുള്ളവരുടെ അടുക്കളയും കിടപ്പറയും ഒളിഞ്ഞു നോക്കുന്ന പരിപാടി നിർത്തി മാന്യൻ ആവുക.
ആ ശ്രീകൃഷ്ണനായി അഭിനയിച്ചത് "രാസലീലയ്ക്കു വൈകിയതെന്തു നീ രാജീവാലോചനെ രാധികേ "എന്ന ഗാനരംഗമാണ്, താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട് ജയഭാരതിയല്ല ശാരദയാണ് ഈ ഗാനരംഗത്തിൽ
സഫാരി ചാനലിൽ നിന്നും ചുരണ്ടുന്നതാണ് സർ..ഇവന് ഒന്നും അറിയില്ല..നിങ്ങൾ യൂട്യൂബിൽ അല്ലാതെ ഇങ്ങനെ ഒരു സംവിധായകൻ ഉണ്ടെന്നു അറിയുമോ..negetivity വിറ്റു ജീവിക്കുന്ന ഒരു ഊള
@@ദാസ്നടത്തറ അവരുടെ വ്യക്തിപരമായ കാര്യങ്ങൾ എനിക്ക് അറിയേണ്ട ആവശ്യമില്ല.അവർ എവിടെ നിന്നോ കൺടെന്റ് എടുത്തോട്ടെ അവതരിപ്പിച്ചോട്ടെ അതൊക്കെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ഞാൻ ഈ എപ്പിസോഡ് കണ്ടു ഇഷ്ടമായി.അത്രയേ ഉള്ളൂ.
നമസ്കാരം ദിനേശ് സാർ മധുസാറിൻ്റെഎപ്പിസോട് വളരെയധികംഇഷ്ടമായി കാരണം ഓർമ്മവെച്ചനാൾ മുതൽമധുസാറിൻ്റെസിനിമകൾ മാത്രമാണ് കണ്ടിട്ടുള്ളത് എന്തുകൊണ്ടാണെന്നോ എൻ്റെഅച്ഛൻമധുസാറിൻ്റെ ആരാധകനായിരുന്നു അദ്ദേഹത്തിൻ്റെ എല്ലാ പടങ്ങളും അച്ഛൻകൊണ്ടുപോയികാണിച്ചിട്ടുണ്ട്അങ്ങനെഞാനുംഅദ്ദേഹത്തിൻ്റെആരാധികയായി എനിക്ക് ഏറ്റവുംഇഷ്ടമുള്ള സിനിമകൾ നാടുവാഴികൾ ഒരു പൈങ്കിളി കഥ നാണയം.പിൻനിലാവ്.ആയിരപ്പറ ഹ്യദയംഒരുക്ഷേത്രം.ചെമ്മിൻ മഴക്കാറ്.സ്വയംവരം. കുട്ടിക്കു പ്പായം.പറയാൻപോയൽ ഒരുപാട് ഉണ്ട് മധുസാറിൻ്റെകഥപറഞ്ഞസാറിന് കോടാനകോടിനമസ്കാരം
ചേട്ടാ വീഡിയോസ് സ്ഥിരമായി ഞാൻ കാണാറുണ്ട് സിനിമയിൽ നടക്കുന്ന അറിയകഥകൾ അറിയാൻ സാധിച്ചു പക്ഷെ എനിക്ക് ഒരു നിർദേശം ഉണ്ട് വീഡിയോ ലെങ്ത് കുറക്കണം ചില വീഡിയോസ് ബോർ ആയി തോന്നുന്നൂ
സത്യം അണ്ണാ നസിർ സാറും മരണകിടക്കയിൽ കിടന്നു അണ്ണന്റെ കൂടെ പടം ചെയ്യാൻ പറ്റിയില്ല എന്ന ദുഃഖം കുടുംബത്തോട് പങ്കു വെച്ച് എന്തായാലും വലിയ നഷ്ട്ടം ആയി പോയി അല്ലെങ്കിൽ ഓസ്കാർ കിട്ടിയ ബ്ലംഗ്ലാവിൽ മോദയിൽ ഒരു ചാൻസ് കൊടുക്കാമായിരുന്നു
One of the best episodes of yours...after the one on MT etc ..no dirty personal criticism or throwing mud at lady artistes, WCC etc ...pls keep this continuing...i am happy about your transformation.
ഇതിൽ ജയകുമാർ ഐഎസ് ഇയാളെ വിളിച്ചെന്നു പറയുന്നുണ്ട് അത് തള്ളാണ് വേറെ ഒരുപാട് സോഴ്സ് ഉള്ള ആളാണ്ജയകുമാർ സാർ.തിരുവനന്തപുരം ആയി നല്ല ബന്ധം ഉള്ള ആളാണ്ജയകുമാർ സാർ പദ്മനാഭ നിധി കണ്ട ആളാണ് അങ്ങനെ ഉള്ള ആൾ ഈ ഗ്രഹദോഷം ഉള്ള ആളെ വിളിക്കില്ല
ഡാ.. santhivali ദിനേശാ..Safari channelil നിന്നും ചുരണ്ടിയിട്ടല്ലേ നീ നിന്റെ ഉണക്ക story പറയുന്നത്...ഒരു ഉണക്ക പടം പിടിച്ച നീ സിനിമയിൽ ഉണ്ടെന്നു സിനിമാക്കാർ പോലും പറയില്ല്ല