Тёмный

ഒന്ന് കോൺഗ്രസ്സിനെ സപ്പോർട്ട് ചെയ്തതാ 😅😂| Shanku T das Vs Mathu Saji | Channel Debate Troll 

Kimothy Albani
Подписаться 14 тыс.
Просмотров 40 тыс.
50% 1

#troll #kammi #sreejithpanicker #shanku #mathrubhuminews #channeldebate
Remember, the trolling is all in good fun and entertainment - it's meant to bring smiles, not hurt feelings. So sit back, relax, and enjoy the show as we take a lighthearted look at the lighter side of politics!
This is Made for FUN and Entertainment and this the Latest Troll of the Debate between Hashmi vs Sandeep Warrier on 24 news channel.
This is our unique commentary and interpretation of the channel debate presented as Troll Video.
Don't miss out on this must-watch troll video that's guaranteed to keep you entertained. Tune in now for a dose of laughter and insight into the quirky world of Kerala politics!
Kammi trolls, Jaick C Thomas, channel debate, Kerala election news, Malayalam troll, channel debate troll, Jaik troll, Kerala election 2024, Pinarayi Vijayan, news channel troll, news channel, Mallu troll, politics troll Malayalam, latest channel debate Malayalam, Jaick C Thomas channel debate, Sandeep Warrier BJP, Sandeep Warrier vs Jaick, Jaick latest news, Mathrubhumi news, channel Charcha comedy, Malayalam channel Charcha fight, Antham Kammi troll, Pothichoru, troll latest about election, Kerala election trolls 2024, 24 news, pinarayi vijayan, kammi troll, latest troll Malayalam, kammi latest comedy, pinarayi vijayan troll, troll Malayalam, Kerala politics troll, latest channel debate, channel debate troll Malayalam, Kerala CM troll, Pinarayi mic troll, Pinarayi vijayan latest news, Kadakku purathu, Malayalam troll videos, election troll Malayalam, channel Charcha Malayalam, channel Charcha comedy, Pothichoru troll, Malayalam comedy videos, Pinarayi angry, Pinarayi vijayan latest speech, Trollan, AK Balan, Eenampechi, KM Shaji, Hashmi, Media One, out of focus, TG Mohandas latest, Pathrika, Sreejith Panicker latest channel debate, Sujaya Parvathy, Reporter channel, Nikesh, Motta Arun

Развлечения

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@inco501
@inco501 2 дня назад
Subscribe ചെയ്യാൻ മറക്കല്ലേ !
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 2 дня назад
ശംഖു ഡി ദാസ് കൃത്യമായ മറുപടി നൽകി. സുപ്പർ
@varunking4113
@varunking4113 День назад
T
@user-cw7lv5do3u
@user-cw7lv5do3u 2 дня назад
ചർച്ച കാണുന്നവർക്ക് കാര്യങ്ങൾ വ്യക്തമായി അറിയണമെങ്കിൽ ബിജെപി പ്രതിനിധികൾ വേണം
@inco501
@inco501 2 дня назад
👍
@vipinvijayan9088
@vipinvijayan9088 2 дня назад
കോൺഗ്രസ് ഭരണഘടനയെ പറ്റി വാദിക്കുന്നത് കാണുമ്പോൾ വേശ്യയുടെ ചാരിത്യ പ്രസംഗം ഓർമ്മ വരും 😅😂😂😂
@inco501
@inco501 2 дня назад
🤭😅
@visakh____
@visakh____ День назад
🤭😂😂
@anudr.5878
@anudr.5878 День назад
കേട്ടിട്ടുണ്ടോ??
@jamesmammen396
@jamesmammen396 2 дня назад
സ്വന്തം ചോദ്യം വിഴുങ്ങേണ്ടി വരുമെന്നായപ്പോൾ മാതു വിൻ്റെ 19-ാം പൂഴിക്കടകൻ. "എൻ്റെ കാഴ്ചപ്പാടിൽ നിന്നു കൊണ്ടല്ല, മറ്റുള്ളവരുടെ ആശയങ്ങളുടെ " . ഉളുപ്പില്ലേ മാതു; എഴുന്നേറ്റു പൊയ് കൂടെ അവതാരമേ.
@inco501
@inco501 2 дня назад
😂😂👍
@Sarathsivan1234
@Sarathsivan1234 2 дня назад
😅😅😅
@mukesha.k278
@mukesha.k278 2 дня назад
😂😂😂
@udayakumarudayakumar4321
@udayakumarudayakumar4321 2 дня назад
വയറ്റിപിഴപ്പ് ആണ് നാറ്റിക്കരുത്.. ലെ മാതു 😂
@Kavummal
@Kavummal 2 дня назад
അയ്യോ ദാരിദ്ര്യം മാതു
@illvminated
@illvminated 2 дня назад
കോൺഗ്രസിന്റെ ഭരണഘടനാ സ്നേഹം അറവുകാരൻ മാടിനെ സ്നേഹിക്കുന്നത് പോലെ
@inco501
@inco501 2 дня назад
👍
@ambujakshankaithavalappil9799
@ambujakshankaithavalappil9799 2 дня назад
Outstanding reply about Emergency to Anchor
@haridasnr322
@haridasnr322 2 дня назад
ശങ്കുടി ദാസ് പൊളിച്ചു അടക്കി ജയ് ശങ്കുടി മാതു തമിഴിൽ മുഖം ത്തിനു ഒരു പേരണ്ട് മതു അതായി ജയ് ഭാരതം
@KRISHNAKUMAR-ts3qi
@KRISHNAKUMAR-ts3qi 2 дня назад
49 വർഷം കഴിഞ്ഞതൊക്കെ പഴയത്. ഈ നിയമം പുതിയതാ, കഴിഞ്ഞാഴ്ച്ച റിലീസ് ആയുള്ളൂ.
@Jameerali-qm2di
@Jameerali-qm2di 2 дня назад
ശങ്കു ടി ദാസ്. 🔥
@DinosourIceAge
@DinosourIceAge 2 дня назад
ശങ്കു🔥
@Srikrishnan10
@Srikrishnan10 2 дня назад
അടിയന്തരാവസ്ഥയെപ്പറ്റി അതിന്റെ കാരണവും അതിന്റെ ഭവിഷ്യത്തുക്കളും ഇത്രയും കാലം സാധാരണ ജനങ്ങൾക്ക് ശങ്കു ടി ദാസ് പറയുന്നത് വരെ അറിയില്ലായിരുന്നു എന്നത് 100%സത്യം ആയിരുന്നു... അതിനെ അവതാരക എന്തിനാണ് തടസപ്പെടുത്തുന്നത് ? ജനങ്ങൾ മനസ്സിൽ ആക്കണം... ഇതൊക്കെ വിദ്യാർത്ഥികൾ പഠിക്കണം... അവർ തിരിച്ചറിഞ്ഞു പ്രതികരിക്കട്ടെ.... അതിൽ വിറളി പൂണ്ടു അസ്വസ്ഥത കാണിക്കുന്നവരെ ജനം തള്ളിക്കളയുക തന്നെ ചെയ്യും....
@chinshybiju5597
@chinshybiju5597 День назад
ഇങ്ങനെ ഉള്ള കാര്യം പഠിപ്പിക്കാതെ മുഗളന്മാരെ പറ്റിയും അവന്മാരുടെ തോന്നിയവസങ്ങളും ഒക്കെ ആണല്ലോ കുട്ടികൾ സ്കൂളിൽ പഠിക്കുന്നത്
@AjithKumar-tx9qq
@AjithKumar-tx9qq 2 дня назад
Fantastic Shanku T Das.
@nibinm.johnson2691
@nibinm.johnson2691 День назад
എന്റെ കാഴ്ചപ്പാടല്ല മറ്റുള്ളവരുടെ കാഴ്ചപ്പാട് ഹാവൂ തൊലികട്ടി വേറെ ലെവൽ 🥳😂
@inco501
@inco501 День назад
😅
@vishnuas5976
@vishnuas5976 2 дня назад
അവൾ ഓരോരോ കാര്യ ഉന്നയിക്കും പെട്ടുവന്ന് തോന്നുമ്പോൾ മറ്റുള്ളവരുടെ മണ്ടയിൽ ചാരി പതുക്കെ രക്ഷപ്പെട്ടു ഇത് എന്താ അഭിപ്രായം അറിയില്ല അവര് പറഞ്ഞു കൊണ്ട് ഞാൻ പറഞ്ഞതാണ് എന്ന് പറഞ്ഞു തടി തപ്പും ok ആയാൽ എന്റെ ക്രെഡിറ്റ്‌
@sastadas7670
@sastadas7670 2 дня назад
കിട്ടിയോ കിട്ടി.
@sathyajithunni
@sathyajithunni День назад
ഭേഷായികിട്ടി,.
@stephennedumpilli8059
@stephennedumpilli8059 2 дня назад
മെഡിക്കൽ റെപ്പ് ക്യാപ്സുൾ ഉം കൊണ്ട് ഇരിക്കുന്നുണ്ടല്ലോ 😂😂
@gopala3539
@gopala3539 2 дня назад
ഇവളൊക്കെ എമർജൻസിയിൽ ഉണ്ടായിരുന്നോ. എത്ര ജീവിതങ്ങൾ തുലച്ചു. രാജൻ, സ്നേഹലതാ റെഡ്‌ഡി ഇവരെ ഒക്കെ കേട്ടിട്ടുണ്ടോ
@muralicm6956
@muralicm6956 2 дня назад
Maathu 🤣🤣🤣🤣🤣
@kumarcv7181
@kumarcv7181 День назад
വലിച്ചു കീറി വയ്ക്കുമ്പോൾ വിഷമം വരും പിന്നെ യുപിയിൽ ജയിച്ചത് 1 ലക്ഷം രൂപ കൊടുക്കാം എന്ന് ഒന്നും ഇല്ലേ മാതു എത്ര തട്ടിപ്പ് നടത്തി ഇപ്പോള് ഹെലികോപ്റ്റർ വരേ എത്തി നിൽക്കുന്നു
@user-mx7jk8wd5e
@user-mx7jk8wd5e День назад
Well said, Sanku T Das!
@sathisrikumar359
@sathisrikumar359 2 дня назад
Well done Shamku Sir❤
@govinddasgovinddas3035
@govinddasgovinddas3035 2 дня назад
Exland reply
@vip1332
@vip1332 День назад
ശങ്കു 🔥🔥.. നിങ്ങൾ flower അല്ല fire ആണ് 👍🏻👌🏻👌🏻👌🏻
@karthikeyanr5641
@karthikeyanr5641 2 дня назад
😮😮😮😮 ശ ങ്കു T 👍👍👍👏👏👏👏👏 ❤️❤️❤️🙏🙏🙏
@prajithchidangil2597
@prajithchidangil2597 2 дня назад
Arun Kumar point okke note cheyyunund...adutha charchayil eduth prayogikkam😂
@menon408
@menon408 2 дня назад
Sanku❤
@user-wi5vm7us3s
@user-wi5vm7us3s 2 дня назад
Congress ഇട്ടാൽ ബെർമുഡ ആണെന്ന് അറിഞ്ഞൂടെ...
@inco501
@inco501 2 дня назад
😂
@kumarjis
@kumarjis 2 дня назад
🔥🔥ശങ്ങു 🔥🔥
@chandrikamohan5935
@chandrikamohan5935 2 дня назад
Well done shanku
@sasidharannairgk600
@sasidharannairgk600 День назад
കിട്ടിയോ ഇല്ല മാതു ചോദിച്ചു വാങ്ങിച്ചു
@arunmoto3223
@arunmoto3223 19 часов назад
Well said Sanku T Das
@varunmundayadan13
@varunmundayadan13 2 дня назад
🔥🔥🔥
@subashsubashnt1813
@subashsubashnt1813 2 дня назад
@mancheribalan
@mancheribalan День назад
മാധു അച്ചയതി പ്ലിങ്ങ്😅😅😅
@rajeevrajdeep3678
@rajeevrajdeep3678 2 дня назад
മാട് 😅
@kumarvasudevan3831
@kumarvasudevan3831 2 дня назад
മാത്യൂ 3G ആയി😅
@prashantvjay
@prashantvjay День назад
So happy to see Sanku T Das back 🔥
@kalasnair9672
@kalasnair9672 День назад
🎉🎉🎉🎉🎉
@KrishnaKumar-pl2fo
@KrishnaKumar-pl2fo 2 дня назад
Shanku kollanda 🤣🤣🤣🤣
@anjalynair6457
@anjalynair6457 День назад
Shanku T Das 👏👏😍💕
@deepubalachandran8189
@deepubalachandran8189 2 дня назад
ശങ്കു T ദാസ് 👏👏👏👏👏👏
@bibincbalanbibincbalan7658
@bibincbalanbibincbalan7658 2 дня назад
Enganay vaynam marupadi parayaan suprb🙏🙏🙏🚩
@ajaykumarparakkat4859
@ajaykumarparakkat4859 День назад
മാതു സജി, നിങ്ങൾ പഠിച്ചിരുന്ന സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു സങ്കു ദാസ് എന്ന് ഓർക്കുക. വ്യക്തമായും, കൃത്യമായി കാര്യങ്ങൾ പഠിച്ചു വിശദീകരിക്കുന്ന സങ്കുവിനോട് മുട്ടാൻ ഒരുപാട് ഹോംവർക് ചെയ്യേണ്ടത് താങ്കൾക്ക് അത്യാവശ്യമാണ് മാതു.
@sasidharank8337
@sasidharank8337 День назад
മാതു കണ്ണട മാറ്റൂ........ 3ം കിട
@leadwaycom2388
@leadwaycom2388 День назад
അടിച്ച് അണ്ണാക്കിൽ കൊടുത്തു. ശങ്കു ജി സൂപ്പർ
@Saathan786
@Saathan786 День назад
Kammmi Arun: Note cheydhu vekkam...vere Chanel il poyii pedakam ..apo njn thakarkkum😅
@inco501
@inco501 День назад
🤣😂
@soundofsilence2403
@soundofsilence2403 22 часа назад
Those who had undergone emergency atrocities of indira can feel the agony , pain and pathos of atrocities of emergency from the recital of Sanku T Das. The darkest period of fascism in india was the declaration of an emergency by Indira Gandhi.
@ajaykumarparakkat4859
@ajaykumarparakkat4859 День назад
Well done ശങ്കു ടി ദാസ് ❤
@AnilKumar-fe8gj
@AnilKumar-fe8gj День назад
Shanku is Rocking
@indirapcindira5124
@indirapcindira5124 2 дня назад
Poyi Pani noqu Mathu😂
@pradeepchoorapetty1752
@pradeepchoorapetty1752 День назад
മാതു ഇതൊക്കെ ആദ്യം കേൾക്കുന്നതാണ്. ശരിയായ ചരിത്രം സ്കൂളിൽ പഠിപ്പിക്കാത്തതിന്റെ ദോഷം ഇപ്പോഴെങ്കിലും മനസ്സിലായിക്കാണ്ണും
@chitrabhanuanilkumar4965
@chitrabhanuanilkumar4965 День назад
IN CONSTITUTION THERE IS NO WORD OF FEDERALISM. IT IS UNION OF INDIA.
@Sachuvinte_Pettikkada
@Sachuvinte_Pettikkada 5 часов назад
Shanku T das 🔥
@SarathSarath-fc8sv
@SarathSarath-fc8sv 17 часов назад
Shanku t das👏👏
@sreejithpc103
@sreejithpc103 День назад
അരവിന്ദന്റെ ഇരിപ്പുകണ്ടോ 🙋🏼‍♂️🙋🏼‍♂️
@santhosh6967
@santhosh6967 2 дня назад
Orikkalum con grassine viswasikkaruth....
@kumarqatralmatar1220
@kumarqatralmatar1220 День назад
Shanku❤❤❤❤❤❤❤
@sreedharankothakandath2653
@sreedharankothakandath2653 2 дня назад
Mathoooooo
@arunakumartk4943
@arunakumartk4943 День назад
അഡ്വ: ശങ്കുT ദാസിന്റെ അടുത്ത് മുട്ടാൻ നീ വളർന്നിട്ടില്ല മോളേ മാതു
@anilnalledath1859
@anilnalledath1859 День назад
വയർ നിറഞ്ഞു അവളുടെ 😂😂
@user-fn6dx9ob3h
@user-fn6dx9ob3h 2 дня назад
സൂപ്പർ 💞💞💞
@pradeeppp3246
@pradeeppp3246 День назад
ശകുട്ടി ദാസ്.. തകർത്തു തകർത്തു..🚩🚩🚩
@rveendranravathan5303
@rveendranravathan5303 2 дня назад
മാതു ശങ്കു t. Das. വേറെ ലവൽ, ആണ്.
@AnilKumar-xz5nc
@AnilKumar-xz5nc День назад
Shankuti Das💪💪💪💪
@vinuk.v.4315
@vinuk.v.4315 День назад
ശങ്കു ടി ദാസ് JI👌👌👌❤️❤️❤️
@devarajraj2089
@devarajraj2089 День назад
മാതു എവിടെപ്പോയി 3 പേരെയെ കാണുന്നുള്ളൂ😂😂😂
@ajeeshkumar3168
@ajeeshkumar3168 День назад
ശങ്കു T ദാസ് ❤🙏
@balachandraballal4290
@balachandraballal4290 День назад
Great bjp representative, what a knowledge
@afth1234
@afth1234 День назад
Thuthum thulayum ellatha mathu anna kothu.
@GouriPriya-be1jz
@GouriPriya-be1jz День назад
Congrats mathu Congress cheythath sanku ninnu ariyan kazhiju
@user-xq2cg2vh9f
@user-xq2cg2vh9f День назад
ഇന്ദിര കണ്ടി.... ഇലക്ഷന് തോറ്റു 😆😆അപ്പോൾ അടിയന്തിര വസ്ഥാ... വന്നു 😆😆😆... എന്നിട്ട് ഇപ്പൊ ഭരണഘടന.. പൊക്കി പിടിച്ചു നടക്കുന്നു
@user-du2hy8de5p
@user-du2hy8de5p День назад
ശ്രീജിത്ത് പണിക്കർക്ക് ഉപരോധം ഏർപ്പെടുത്തിയതുപോലെ ഭാവിയിൽ ശങ്കുവിനും ഉപരോധം പ്രതീക്ഷിയ്ക്കാം. (ഇവർ മാപ്രകൾക്ക് സ്കോർ ചെയ്യാൻ അവസരം കൊടുക്കുന്നില്ല)
@sreekumarm4835
@sreekumarm4835 День назад
മൂന്നാമതും ഭരിക്കാൻ തീരുമാനിച്ച ജനങ്ങളെ പുശ്ചിക്കലാണ് മാതുവും. പ്രതിപക്ഷം എന്നത് 145പാർട്ടിയും കൂടെ ഉളുപ്പില്ലാത്ത സംഘടനയുണ്ടാക്കിയിട്ടാണ്😂
@funnyvideos-sx8gw
@funnyvideos-sx8gw День назад
Ithu pole oru charithram kashmiri panditukale pattti film eduthappo athokke pazhaya sambhavam alle ennu paranja aalanu eee machhhhhuuuu
@ramoji9830
@ramoji9830 День назад
Anchor മാതു എമർജൻസി സമയത്തു ജനിച്ചിട്ടില്ല, അതുകൊണ്ട് ആ ചരിത്രം പറയേണ്ടതില്ല എന്നാണോ, കഷ്ടം തന്നെ ഇവരുടെ പോക്ക്!!!
@VnHlsng
@VnHlsng День назад
ചീഞ്ഞു അളിഞ്ഞ ജന്മം
@rajeshchandran2959
@rajeshchandran2959 2 дня назад
Mayhuuiu uyalala ooo9ooooo
@anand56cks75
@anand56cks75 День назад
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ അടിപ്പാവാട കഴുകി മുമ്പോട്ട് പോകേണ്ട അവസ്ഥ എങ്ങനെയാണ് ചിലർക്ക് വന്നതെന്ന് ഇപ്പം മനസ്സിലായി.....🙊🙉
@prasanthpv4912
@prasanthpv4912 18 часов назад
മാതു തൊഴിലുറപ്പ് പണിയിൽ നന്നായി ശോഭിക്കും. ജാഡ ക്കാട്ടി ഓവർക്കോട്ടുമിട്ട് ഇരുന്ന് വായിൽ തോന്നിയത് പറഞ്ഞാൽ മാധ്യമപ്രവർത്തനമാകില്ല
@muralidharan71996
@muralidharan71996 День назад
Sanku T Das well done 👏👏👏 അടിയന്തരാവസ്ഥയുടെ ഇരുണ്ട മുഖവും ഇന്ദിരാഗണ്ടിയുടെ ക്രൂരതയും പറ്റി ഇപ്പോഴത്തെ തലമുറ അറിയും അതുകൊണ്ടാനാണ് അടിയന്തരാവസ്ഥ പറ്റി ച൪ച്ചായാക്കണ്ട എന്നി അടിമ മാപ്ര പറയുന്നത്
@ManojKoompully
@ManojKoompully 2 дня назад
മാതു കണ്ടം വഴി ഓടി.. 😂😂😂😂ശങ്കു സാർ 👌🏼👌🏼🙏🏼🙏🏼
@shalbin211
@shalbin211 2 дня назад
നീറ്റിൽ കുട്ടികൾ വലയുമ്പോൾ അവന്റെ യൊരു ഘടന. ഇവിടെജനങ്ങൾ വിലകയറ്റം കൊണ്ട് വലയുമ്പോൾ അവന്റെ ഘടന.ബോണ്ട്‌ പണം വാങ്ങി നോക്കിക്കോ ടെലികോം കമ്പനികൾ എല്ലാം നാളെ മുതൽ ചാർജ് കൂട്ടും, കർഷകർ, അതിർത്തി പ്രശ്നം, ആകെ പ്രശ്നം എടോ കഴിഞ്ഞതും വച്ചു നിങ്ങൾ ഇനി എത്ര നാൾ ജനങ്ങളെ പറ്റിക്കും... പോട്ടെ നിങ്ങളെ ജയിപ്പിച്ചവരെയെങ്കിലും ഓർക്കേണ്ടേ.... ആരോട് പറയാൻ അത് അങ്ങിനെ കുറെയെണ്ണം.. അന്ത ഭക്തന്മാർ 😢
@surajrs878
@surajrs878 День назад
കരച്ചിൽ അണലോടെയ്.. നീറ്റ് ഇഷ്യൂയിൽ അറസ്റ്റ് സഹിതം ഉണ്ടായില്ലേ?? കോടതി പറയുന്നത് പോലെ ഒക്കെ ച്ചറിയുന്നും ഉണ്ടല്ലോ??. പിന്നെ ഇൻഫ്ലെഷൻ റേറ്റ് കോൺഗ്രസ്‌ ഭരിച്ചപ്പോഴും മോഡി ഭരിക്കുമ്പോഴും എത്രയാ??.. പിന്നെ കർഷകർ.. ഇത് കഴിഞ്ഞില്ലേ?? കർഷക നിയമം പിൻവലിച്ചിട്ടും തീരാത്ത വേദന ആയിരുന്നോ കർഷകർക്ക്?? വെറുതെ കണ്ണടച്ചു വെടി വയ്ക്കാതെ പോയ്ന്റ്സ് പറയ്യ്...
@user-nq4he7ez3h
@user-nq4he7ez3h 2 дня назад
30 വർഷം BJP ഭരിച്ച ഗുജറാത്തിൻ്റെ സ്ഥാനം എത്രയാണ😂 സഫാരി ചാനൽ കണ്ടാൽ മതി 10 വർഷം ഭരിച്ച് ' പ്രതിമ അല്ലാതെ എന്തുണ്ടാക്കി കേരളം ❤ No one
@Mukesharchana888
@Mukesharchana888 2 дня назад
പൊട്ടക്കിണറ്റിലെ തവള എന്ന് അക്ഷരം തെറ്റാതെ വിളിക്കാം..😂😂
@ananthapuritraders893
@ananthapuritraders893 День назад
കിട്ടി ബോദിച്ചു
@user-id8tc5vp7b
@user-id8tc5vp7b День назад
അഭിനന്ദനങ്ങൾ ശങ്കു ടി ദാസ്. 🙏മാതുവിന്റെ കാറ്റു പോയി.
@gsreekumar719
@gsreekumar719 2 дня назад
ഭാരത യക്ഷി....
@harishputhran3344
@harishputhran3344 День назад
മാതുവിനും കൂട്ടുകാർക്കും പിരിവെട്ടി എവിടെയാണെന്ന് പറയാമോ ണ്ട യലോ അതോ ണ്ടി യിലോ
@sathyabhamavk9712
@sathyabhamavk9712 День назад
ശങ്കു സർ, 👏👏👏👏👏👏👏👏 മൂഞ്ചിയ മാതു 🤣🤣🤣🤣🤣😄
@dileepmavila7740
@dileepmavila7740 2 дня назад
🔥🔥🔥
Далее
The last one surprised me! 👀 🎈
00:30
Просмотров 3 млн
OVOZ
01:00
Просмотров 727 тыс.