Тёмный

ഒപ്പോയെയും പറ്റിച്ചു.. ബൈജു രവീന്ദ്രൻ മുങ്ങി.ലുക്ക് ഔട്ട് നോട്ടീസ് I Byju Raveendran Lookout notice 

Marunadan Malayali
Подписаться 2,5 млн
Просмотров 121 тыс.
50% 1

ലോകത്തെല്ലാവരെയും പറ്റിച്ച് ബൈജു രവീന്ദ്രൻ ഒളിവിൽ... ലുക്ക് ഔട്ട് നോട്ടീസുമായി ഇഡി ..
#byjus #byjuraveendran #enforcementdirectorate #byjusapp
#mm001 #me001

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@abhijithkss7029
@abhijithkss7029 3 месяца назад
ബൈജൂസിൽ മക്കളെ ചേര്ത്ത് പഠിപ്പിച്ചത് കൂടുതലും സാധാരണക്കാരും പാവപ്പെട്ടവരും ആയിരുന്നു എന്നതാണ് യാഥാർത്ഥ്യം
@maxwellavarave7615
@maxwellavarave7615 3 месяца назад
AAYIRIKAM, NAMMUDE MAKALE NAMML ALLE VISHWASIKANDATHU ? MATTULLAVR NAMMUDE KURAVUKAL ARIVILLAYMA CHOOSHANAM CHEYTHU MARKET CHEYTHU....EPO OOOOO...MMM.....BIIIIIII
@manjuambrose1408
@manjuambrose1408 3 месяца назад
അതെ ഒരു സമയത്ത് ഇവരുടെ call back ചെയ്യുന്ന കുട്ടികളെക്കൊണ്ട് നല്ല ശല്യം ആയിരുന്നു
@sreenandans3539
@sreenandans3539 3 месяца назад
ഒട്ടും വിഷമമില്ല കാരണം പണം കൈയിൽ വന്നപ്പോൾ സാധാരണക്കാരെ പറ്റിക്കാൻ അയാൾക്ക് പറ്റി,
@manjuambrose1408
@manjuambrose1408 3 месяца назад
Thanks Shajan😊 നിങ്ങളുടെ വാർത്ത കേട്ട് ആണ് ഇതിൽ തലവെക്കാതെയിരുന്നത്
@sankarnaryanan3679
@sankarnaryanan3679 3 месяца назад
സത്യം, മറുനാടന്റെ വാർത്ത കണ്ടപ്പോഴാണ് ഞാനും ബൈജുസിൽ നിന്നും പിൻവാങ്ങിയത്
@prijukoipurath3504
@prijukoipurath3504 3 месяца назад
Shajante calculation thettiyilla
@MuhamedAr
@MuhamedAr 3 месяца назад
Mara vazhakal
@sreekutty2418
@sreekutty2418 3 месяца назад
അഹങ്കാരം കൂടുന്നവർക്ക് എല്ലാം ഇതു തന്നെ ഗതി,, കണ്ണീരിനാൽ അവനി വാഴ്‌വ് കിനാവ് കഷ്ടം
@PRAKASHMS1997
@PRAKASHMS1997 3 месяца назад
പലനാൾ കക്കുന്ന കള്ളൻ ഒരുനാൾ കുടുങ്ങും. ഇവൻ്റെ കാര്യവും വ്യത്യസ്തമല്ല.
@rethulm9350
@rethulm9350 3 месяца назад
Ethics ഇല്ലാതെ businsess ചെയ്‌താൽ ഇങ്ങനെ ഇരിയ്ക്കും ആ പണത്തിനു മേൽ കിടന്നുറങ്ങിയാലും ഒരു മനഃസമാധാനവും കിട്ടുകയില്ല
@manoharancp2433
@manoharancp2433 3 месяца назад
വിദ്യാഭ്യാസ കച്ചവടം... പാവപെട്ട വിദ്യാർഥി കളുടെ രക്ഷിതാകളെ പിഴിഞ്ഞ കച്ചവടം
@anudr.5878
@anudr.5878 3 месяца назад
നൂറുകണക്കിന് മാതാപിതാക്കളുടെ ശാപം ആണ് ഒപ്പം അവിടെ ജോലി ചെയ്യിച്ചു കഷ്ടപ്പെടുത്തിയ കുട്ടികളുടെ ശാപവും പ്രാക്കും ആണ്.. അവരൊക്കെ സന്തോഷം കൊണ്ട് തുള്ളിചാടും..
@radhakrishnanmk9791
@radhakrishnanmk9791 3 месяца назад
Cinema നടനും cricket team പരസ്യത്തിൽ അഭിനയിച്ച വിദ്യ അഭ്യാസം 😂 എന്തുകൊണ്ട് ജനം അറിഞ്ഞില്ല 😂
@vincentpepe4867
@vincentpepe4867 3 месяца назад
As a byjus ex student ഇവൻ അതു അർഹിച്ചത് ആണ് 100%
@sreekutty2418
@sreekutty2418 3 месяца назад
ആമാ ആമാം
@jayalakshmynair2493
@jayalakshmynair2493 3 месяца назад
Yes, good news. Ivan enneyum pattichu. OnlineTuition for my daughter he collected a huge amount from me and didn't clear doubts of the student. We didn't get good service from that byju s app. Cheated many people. So he deserves it
@PoochaSaar
@PoochaSaar 3 месяца назад
എന്ത് അർഹിക്കുന്നത് അവന്റെ ബാങ്കിൽ കോടികൾ ഉണ്ട് അത് അവൻ പുറത്തു പറയാത്തത് കൊണ്ടാണ്. അവൻ ഞാൻ പാപ്പരായി ഞാൻ പാപ്പരായി എന്ന് പറയുമ്പോൾ പിന്നെ പ്രശ്നമില്ലല്ലോ🤪🤪🤪
@vincentpepe4867
@vincentpepe4867 3 месяца назад
@@PoochaSaar sathyamano ee parayane
@favouritemedia6786
@favouritemedia6786 3 месяца назад
ഉണ്ടേൽ അവനെ കൊണ്ട് അത് തീറ്റിക്കില്ല 😁🤣​@@PoochaSaar
@proudindianoic8308
@proudindianoic8308 3 месяца назад
എന്തിനയാളെ രക്ഷിക്കണം? അഹങ്കാരത്തിൻ്റെ ദല്ലാൾ ആയിരുന്ന അയാള് പട്ടിക്കാത്ത ഒരു youngster പോലും കാണില്ല. പബ്ലിക് ആയി ഷൂട്ട് ചെയ്യണം.
@zhedge5791
@zhedge5791 3 месяца назад
What did he do to deserve this kind of hatred? How did he cheat the youngsters?
@Remya-u5j
@Remya-u5j 3 месяца назад
This is not really fare. Oralude veezhcha orikkalum aghoshamakki mattaruth. Ende mon 5 years ayi byjus app upayogikkunnu. Ethra complicated ayittulla vishayangalum athra easy ayi padippikkan vere oru application um pattumn thonnunnilla. He is performing very well in his studies. Thanks to Byjus app. I support Byjus👍🏻.
@Wonderfulmoments683
@Wonderfulmoments683 3 месяца назад
I think you didn’t understand the news. Shajan is not talking about the quality of byjus education but the way he opted to make the business
@johnyfedo2646
@johnyfedo2646 3 месяца назад
ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍, ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. 1 തിമോത്തേയോസ്‌ 6 : 9-10
@unnikmarar
@unnikmarar 3 месяца назад
ഞാൻ കഷ്ടി രക്ഷപെട്ടതാണ് ഇവന്റെ കെണിയിൽ നിന്ന്
@techmantra2526
@techmantra2526 3 месяца назад
Athengane
@sharonthomas577
@sharonthomas577 2 месяца назад
Sir , one doubt .. can any person like me buy byjus App and it's assets .. Iam running an educational enterprise.. But I need to see their balance sheet .. Iam a CEO of a company .. My firm is small but atleast Iam not bankrupt.. I have an MBA from Christ University. Byjus Sir was a techy person. But doesn't have management skills .. Expecting your valuable reply.. 🏆
@balachandrakv6661
@balachandrakv6661 3 месяца назад
ഈ ബൈജു വിനെ കുറിച്ച് ഞാൻ താങ്കളോടെ ഒരിക്കൽ പറഞ്ഞതല്ലേ. അന്ന് അതു ആരും ശ്രെദ്ധിച്ചില്ല. ഈ പേര് ചതിവിന്റ പേരാണ് എന്റെ അനുഭവം ആണ്
@zhedge5791
@zhedge5791 3 месяца назад
What is your experience?? To call him a cheat...
@rajeevkumar.r9809
@rajeevkumar.r9809 3 месяца назад
​@@zhedge5791njn byjus former student aan. Avar first one month mentor support ellam kittumayirinnu but after that the calls were no longer taken by their faculties and the byjus sd card was not even working properly and they did not even sent a replacement for it so byjus deserve it now he is a homeless fellow 😅
@zhedge5791
@zhedge5791 3 месяца назад
@rajeevkumar.r9809 thats poor customer support. Dont be so happy abt he is homeless. Shajan has no clue abt financial planning and liabilities. Byjus is a stand alone legal entity. Byju would have made his billions through sale of his stake to global investors , many have already written off their inveatment. Byju would have made at least a billion. About you, more than cheating , it was poor customer support- for which you could have easily taken him to consumer court. It is so easy these days and especially in kerala , it is very consumer friendly
@MrSivapothencode
@MrSivapothencode 3 месяца назад
മൊബൈലില്‍ ഒരു ഫോണ്‍ വരും.. ഫോണ്‍ എടുത്തിട്ട് പഠിക്കുന്ന കുട്ടികള്‍ വീട്ടില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ തീര്‍ന്നു..... പിന്നെ കൊള്ളയടിയാണ്....... അനുഭവിച്ചിട്ടുള്ളവര്‍ കമന്‍റ് ചെയ്യൂ....
@Series9-y5g
@Series9-y5g 3 месяца назад
ഒരു തേങ്ങ യും ഇല്ല... നമ്മൾ നോ പറഞ്ഞൾ അത്രേ ഉള്ളൂ...നമ്മുടെ ലൈഫ് നമ്മുടെ കയിൽ നിൽകണം അത്രേ ഉള്ളൂ
@jayalakshmynair2493
@jayalakshmynair2493 3 месяца назад
Yes, I have a bitter experience during covid time. 37000 collected for my daughter 's online tuition. But didn't provide any service... Some videos sent, nothing taught
@SindhuVinu-x4x
@SindhuVinu-x4x 3 месяца назад
Ente veetil Kuwaiti ivarude aalkkar vannu..BT njangal eduthilla
@mksreedevi1438
@mksreedevi1438 3 месяца назад
വിദ്യാഭ്യാസം വൻ കച്ചവടമാക്കി മാറ്റി
@parameshpodhuvathi4736
@parameshpodhuvathi4736 3 месяца назад
അർഹിച്ചത്
@sonofnanu.6244
@sonofnanu.6244 3 месяца назад
ഒന്ന് മുങ്ങുമ്പോൾ......... പത്തെണ്ണം വേറെപൊന്തിവരും. ഇപ്പോൾ....... ദേ, ഒറ്റദിവസത്തെ ഹിപ്പ്നോട്ടിസംകൊണ്ട് കോൺഫിഡൻസ് ഇരട്ടിയാക്കുമെന്ന പരസ്യം കുറെദിവസങ്ങളായി യൂട്യൂബിൽകിടന്ന് കറങ്ങുന്നുണ്ട്........ ഈ പരസ്യം സത്യമാണെങ്കിൽ, ലോകത്തെ സകല യൂണിവേഴ്സിറ്റികളും അടച്ചുപൂട്ടെണ്ടിവരില്ലേ?.
@varghesemathew6239
@varghesemathew6239 3 месяца назад
പെട്ടെന്ന് ലോകം പിടിച്ചടക്കാൻ പോയതാണ് രെവീന്ദ്രന് പറ്റിയത് ഒരിക്കൽ ഇയാൾ പറഞ്ഞിരിരുന്നു ഇലോൺ മസ്‌ക് ആണ് എന്റെ റോൾ മോഡൽ എന്ന്
@ShyamVS-kh3eq
@ShyamVS-kh3eq 3 месяца назад
രജഭംഗ നീച്ചയോഗം അതാണ് ബയ്ജു രവീന്ദ്രന്
@RaphaelBenjamin-k2j
@RaphaelBenjamin-k2j 3 месяца назад
Neecha bhanga rajayogam ennalle?
@babyv.j8619
@babyv.j8619 3 месяца назад
മറുനാടൻ ഷാജൻ സ്കറിയ സാർ, സാധാരണ കാരുടെ കാര്യം സംസാരിക്കുന്ന സാജൻ സാർ നിങ്ങൾക്ക് വേണ്ടി ഈ സമുഖം ഒറ്റകെട്ടായി നിന്ന കാര്യം ഓർമ്മയുണ്ടോ അൻവർ എന്ന AMLA ഇനി വിഷയത്തിലേക്ക് കടക്കാം സാധാരണ കാരണായ KSRTC ഡൈവർ ഏദുവിനെ കുറിച്ചു എന്തുകൊണ്ട് സാർ റിപോർട്ട് ചെയ്യാത്തത് സമുഹം കാണുന്നുണ്ട് സാർ ഇത് നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ ചാനൽ കാണുന്ന 'മറുനാടൻ മലയാളി എന്ന ചാനൽ സപോർട്ട് ചെയ്യുന്ന ഒരു പ്രേഷകൻ യദുവിന് നീതി കിട്ടണം
@ramks3282
@ramks3282 3 месяца назад
അയാൾ ചതിക്കുകയും, ചതിക്കപ്പെടുകയും ചെയ്തു.
@swastikdarshan44
@swastikdarshan44 3 месяца назад
ഷിബൂസ് എന്ന് പേരുമാറ്റി ഒന്നുകൂടി രംഗപ്രവേശം ചെയ്യുക... അതുമാത്രമാണ് ഒരു പോംവഴി...
@manojkk1498
@manojkk1498 3 месяца назад
ബൈജു പരീക്ഷിച്ചത് കമ്മ്യൂണിസ്റ്റ്‌ പിണറായിയുടെ തന്ത്രമാണോ 🤔
@shajidevassy1966
@shajidevassy1966 3 месяца назад
ഇതു തന്നെയാണ് ജെയിൻ യൂണിവേഴ്സിറ്റി യുടെ ഗ തി.....?
@jacobjohn1144
@jacobjohn1144 3 месяца назад
ജെയ്ൻ യൂണിവേഴ്സിറ്റി ബാംഗ്ലൂർ നല്ല പ്ലേസ്മെന്റ് കൊടുക്കുന്നുണ്ട് , നല്ല ഫാക്കൽറ്റീസും അവർക്കുണ്ട് . നല്ല ക്യാമ്പ്‌സും . കൊച്ചിയിലെ അറിയില്ല . ബൈജു നല്ല ഒരു കോച്ചിങ് സാറാണ് വര്ഷങ്ങള്ക്കു മുമ്പ് കൊച്ചിൻ യൂണിവേഴ്‌സിറ്റിക്ക് സമീപം ക്യാറ്റിനു ക്ലാസ് എടുത്തിരുന്നു . പക്ഷെ പഠിപ്പിക്കൽ നിർത്തി ബിസിനസിലോട്ടിറങ്ങിയപ്പോൾ ഇൻവെസ്റ്റർസ് ആയിരം കോടികൾ ഇറക്കിയപ്പോൾ കിട്ടിയ പണം ഇൻസ്റിറ്റ്യൂകളും സ്ഥാപനങ്ങളും മോഹവിലക്കു വാങ്ങി കൂട്ടി ആക്ക്രാന്തം കയറി തകർന്നതാണ് .
@shinushihass7156
@shinushihass7156 3 месяца назад
ഇന്നലെ വരെ ജയ് വിളിച്ചവർ innu കല്ലെറിയുന്നു ഇതാണ് മനുഷ്യർ സ്വന്തം karyam നോക്കുക ellanom 🤗
@asish8880
@asish8880 3 месяца назад
പാവം ഒരു സ്ഥാപനം പൂട്ടിച്ചപ്പോൾ മതിയായോ 😢😢😢😢😢😢
@kalkki2449
@kalkki2449 3 месяца назад
പണം കണ്ടപ്പോൾ ആർത്തി കൂടി.. പാവപ്പെട്ടവരെയും കബളിപ്പിച്ചു കൂടുതൽ നേട്ടം ഉണ്ടാക്കാനും ശ്രമിച്ചു.. ഉള്ള കൊണ്ട് പോന്നോണം നടത്തിയാൽ ഈ ഗതി വരില്ലായിരുന്നു..
@sabarivl6777
@sabarivl6777 3 месяца назад
ഇത് ഒരു അവസരമായി കണ്ട് മറ്റു അപ്പ് മുതലാളി മാർ മുന്നിൽ വന്നു.
@madayitheru1
@madayitheru1 3 месяца назад
ഇദ്ദേഹം ശ്രീ രവീന്ദ്രൻ മാസ്റ്ററുടെ മകനാണ് അഴീക്കോട് ഹൈസ്കൂളിൽ എൻ്റെ ഗുരുനാഥനായിരുന്നു. മാനസീക വിഷമം തോന്നുന്നു
@Sunnynair
@Sunnynair 3 месяца назад
Over confident ayi,Pinnae rivalries kooduthal kanum 😮
@tknprasad
@tknprasad 3 месяца назад
Avan aalukale chathikkuka alle chethathu? 40-45,000 enikku loss undu. Avan mudinju pokunnathil oru vishamavum illa. naayinte mon.
@sudeeshkumar4936
@sudeeshkumar4936 3 месяца назад
You are very kind brother
@veevee1820
@veevee1820 3 месяца назад
നീ അവനെ വിറ്റ് തിന്നുന്ന് അത് എച്ചിൽ തിന്നുന്ന് പോലെ മാത്രം ...5 മിനുട്ട് കാര്യങ്ങൾ വളച്ചു ഒടിച്ചു പറഞ്ഞു malanadan viewers ന് ആത്മ സംതൃപ്തി കൊടുത്തു...ഒരു
@HealthyCritic2000
@HealthyCritic2000 3 месяца назад
" കസ്റ്റമർ രാജാവാണ്" എല്ലാ ഫീൽഡിലും; ( പുസ്തകത്തിൽ മാത്രം)
@RajuMJ-j4d
@RajuMJ-j4d 2 месяца назад
മറുനാടന്റെ ക്ഷണം നിരസിച്ച വ്യക്തിയാണോ ബൈജു
@haransnair2683
@haransnair2683 3 месяца назад
കിങ്ങ് ഫിഷറിനും, രക്ന വ്യാപാരികൾ ആയ ഏമ്പോക്സികൾക്കും ബാങ്കുകളിൽ നിന്നും കോടികൾ അടിച്ചുമാറ്റി വിദേശത്ത് ഒളിവിൽ കഴിയാമെങ്കിൽ പാവം മലയാളി ആയ ബൈജുവിനു പാടില്ലേ.........😊
@davidpaul3425
@davidpaul3425 3 месяца назад
paadum
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@sunilmk850
@sunilmk850 3 месяца назад
ഇവൻ കണ്ണൂർ കാരൻ അല്ലേ. പറ്റിക്കൽ സ്വാഭാവികം
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@akhilGiri-z3e
@akhilGiri-z3e 3 месяца назад
Biju neyum kude ullathe makan anenne thonnunnu ee masam 01/06/2024 LA airport il veche kandirunnu
@French1907
@French1907 3 месяца назад
തന്നെ ചെറ്റയെന്ന് വിളിച്ചാലും നന്നെ കുറവാണെന്നെ നാട്ടുകാർ പറയൂ..!!
@uk2727
@uk2727 3 месяца назад
രത്നക്കല്ലുകൾ വെള്ളാരംകല്ലാണെന്നു കരുതി വലിച്ചെറിയുന്നവനാണ് അതി സാമർഥ്യം കാട്ടുന്ന മലയാളി 🥴
@jeringeorge2273
@jeringeorge2273 3 месяца назад
അയാൾ ശരിക്കും എന്ത് ചെയ്തു????? ഇപ്പോൾ ഒരു xylem ഇറങ്ങിയിട്ടുണ്ട് അത് ഇനി എന്താണോ????? ഇതിനൊക്കെ പുറകിൽ വലിയ ബിനാമി ഫണ്ടിങ് ഉണ്ട്?
@veevee1820
@veevee1820 3 месяца назад
കാര്യങ്ങൾ പഠിക്കുക ഇതു പോലെ ഉള്ള മഞ്ഞ ചാനലിൽ നിന്ന് അല്ല ഗൂഗിൾ ചെയ്തു വായിച്ചു പടിക്കു
@EZbikerVlog
@EZbikerVlog 3 месяца назад
വീണ ഇവീടെയും മീട്ടുമോ ?
@Anil-gp4ge
@Anil-gp4ge 3 месяца назад
തകർച്ചകളിൽ ഇത്ര സന്തോഷിക്കരുത്.
@ramchandran6454
@ramchandran6454 3 месяца назад
ശരി,മഹാത്മൻ😂😂
@Anil-gp4ge
@Anil-gp4ge 3 месяца назад
@@ramchandran6454 ഷാജനും കുറച്ചു നാൾ ഇങ്ങനെ തെക്ക് വടക്ക് ഓടിയിരുന്നു.അന്നും ചിലർ ഇങ്ങനെ തന്നെ ആർമാദിച്ചിരുന്നു.
@ushashaji7271
@ushashaji7271 3 месяца назад
Cheaters will get caught even3
@manjulamathewcfamscmcsi3424
@manjulamathewcfamscmcsi3424 3 месяца назад
When valuations are based on future revenue and growth prospects, valuation will not reflect the value based on real assets. They did acqusitions of other companies which might be based on unfair valuations. Now when Byjus is in such problems, these companiss will be priced at lower valuation by prospective buyers creating further losses.
@manojjames929
@manojjames929 3 месяца назад
അയാളുടെ ബിസിനസ്സിന് ചെറുതായി ഇളക്കംതട്ടിയ അന്നുമുതൽ താൻ തുടങ്ങിയ ആഘോഷമാണല്ലോ കറിയാച്ചാ..! നെഞ്ചുപിളർന്ന് ചോരകുടിച്ചേ അടങ്ങുകയുള്ളോ..? ഇത്രയ്ക്കങ്ങു പകയുണ്ടാകാനെന്താ താൻ ചോദിച്ചപ്പോൾ അയാൾ പരസ്യം തരാതിരിയ്ക്കുകയോമറ്റോ ഉണ്ടായോ..?
@veevee1820
@veevee1820 3 месяца назад
കാശ് വേണ്ടേ ഈ പേര് വെച്ച് വ്യൂസ് കിട്ടും അത് മുതൽ ആകും. ബാക്കി വീഡിയോ ഒക്കെ വ്യൂ ഇല്ല.. നെഗറ്റീവ് വേഗം വിറ്റു പോവും
@dwarakanights2717
@dwarakanights2717 2 месяца назад
Won't you come back Byju's the learning App??
@sreekumarvu6934
@sreekumarvu6934 3 месяца назад
ദുര മൂത്താൽ കരയും,;ആർത്തി മൂത്താൽ തകരും...
@mybusinesschannel9665
@mybusinesschannel9665 3 месяца назад
ബൈജു വിജയൻ്റെ ആരേലും ആണോ ?
@shabu.kumarshabu5288
@shabu.kumarshabu5288 2 месяца назад
Janagalay dogichal Enganay errikkun.........
@unnikrishnan283
@unnikrishnan283 3 месяца назад
എവിടെ ആണെങ്കിലും ജീവനോടെ ഇരിക്കട്ടെ എന്നു പ്രാർത്ഥിക്കാം
@sajithomas3102
@sajithomas3102 3 месяца назад
അവരുടെ കൈയിലിരുപ്പും അത്യാഗ്രഹവും തട്ടിപ്പും അനാവശ്യ ഏറ്റെടുക്കലും തകർച്ചയ്ക്ക് കാരണമായി
@RaphaelBenjamin-k2j
@RaphaelBenjamin-k2j 3 месяца назад
Kada chere chethi edukkunna pani Aanu customers nodu kanichathu ennu ellavarum parayunnu
@ponnappanks4254
@ponnappanks4254 3 месяца назад
Byiju വിന് കുറച്ച് മുമ്പ് അവാർഡുകൊടുത്ത് അന്നുമുതൽ അവന് അഹംകാരം തുടങ്ങി. അധപദ്ധനവും.
@John_Sobhan
@John_Sobhan 3 месяца назад
''അധപദ്ധനവും'' ... What a pitty ... Learn Malayalam words & its spelling ...
@MpMp-wn2bo
@MpMp-wn2bo 3 месяца назад
ബൈജു ഇപ്പോൾ വിജയ്മല്യയും ചേർന്ന് കള്ളുകുടിച്ചു തകർക്കുകയായിരിക്കും 😅
@JtpaSecularist2020
@JtpaSecularist2020 3 месяца назад
ഇവന്റെ ശല്യക്കാരായിരുന്ന ഏജന്റ്മാരെയും പൊക്കണം😊
@ambily2940
@ambily2940 3 месяца назад
ഇതുപോലെ ഒരുപാടു learning കമ്പനികൾ ബാംഗ്ലൂരിൽ നടത്തുന്നുണ്ട്. എല്ലാം തട്ടിപ്പാണ്
@Vanguard555
@Vanguard555 3 месяца назад
Biju and Sukumra Kurup Now living together
@georgejohn7522
@georgejohn7522 3 месяца назад
കേരളത്തിൽ ഇവിടം നന്നാവുകേല എന്ന എന്ന് ചിന്തിക്കുന്നത് നിർത്തുക. ഇവിടെ ഇടത്തോട്ട് ചിന്തിക്കുന്ന അലവലാതികൾ ആണ് സംഗതികൾ വഷളാക്കുന്നത്.കേരളത്തിൽ ഒരു പ്രത്യേക മതവിഭാഗക്കാരുടെ ബിസിനസുകൾ വിജയിക്കുന്നത് എങ്ങനെ, എന്തുകൊണ്ടാണ്? ഇത് എല്ലാവരും മനസിലാക്കുക. ഇതിന്റെ കൂടെ ഇവിടത്തെ കമ്മ്യുണിസ്റ്റ്കാർ ഇവിടുള്ളത് പൂട്ടിക്കുന്നു 😂😂ഇത് നാട്ടുകാർ തന്നെ തടയാതെ കാര്യങ്ങൾ ശരിയാവുകയില്ല.
@sugathannambiar7334
@sugathannambiar7334 3 месяца назад
താങ്കളുടെ വായനയുടെ വൃക്തതയും ഉച്ചാരണസ്ഫുടതയും ശുദ്ധതയും താങ്കളുടെ ചാനലിൽ വാർത്ത വായിക്കുന്ന മറ്റു പലർക്കും കാണുന്നില്ല.
@sathyadasraman1361
@sathyadasraman1361 3 месяца назад
മലയാളി എന്ന നിലയിൽ മലയാളിക്ക് ഒരു പരിഗണനയും നൽകാതെ ഇവന് എങ്ങിനെ മുന്നോട്ടു പോകാൻ കഴിയും?
@Pikachu-c9l
@Pikachu-c9l 2 месяца назад
നല്ല കോളനി പേര് : ബിജു 😂😂
@prraj6415
@prraj6415 3 месяца назад
Hello Shajahan - Do not be sadist . You are seems to be sadist . Byjus kuzhiyil venu . Ini ninghal kuzhiyilekh kallukal Eriyanda . Vittukala
@JoTk-he5lc
@JoTk-he5lc 3 месяца назад
പണ്ട് ചേട്ടൻ ഇദ്ദേഹത്തിന്റെ കാരൃങൾ തള്ളി മറിക്കുന്ന വാർത്തകൾ കണ്ടിരുന്ന ഞാൻ
@stijojoseph9112
@stijojoseph9112 3 месяца назад
Yethenkilum european countryil kaanum.. Companyil invest cheyythavarudae paisa poyi kitti..
@SindhuVinu-x4x
@SindhuVinu-x4x 3 месяца назад
Arthikkarante anthyam..he deserve it.
@ajabullash6672
@ajabullash6672 3 месяца назад
പിണറായിക്കറിയാം 😂😂😂ലവൻ എവിടെ 😂😂😂
@sreekutty2418
@sreekutty2418 3 месяца назад
പാവം ജയിലിൽ സസുഖം വാഴുമോ?
@realistic2023
@realistic2023 3 месяца назад
The app was good. Good materials. But they needed teachers with better English pronunciation skills to teach. Feel sad for him. Intentions were good but greed to over expand in a short time caused his downfall downfall.
@thomasabraham4407
@thomasabraham4407 3 месяца назад
Eyal innu pukazthum. Nalle ikazthum Madyamapravarthanam...
@ChiefIntel
@ChiefIntel 3 месяца назад
BYJU's was and is an over glorified tutor/tuition teacher. People were stupid to overvalue it more than what it was.
@lester7683
@lester7683 3 месяца назад
Thrich varavu eni venda Ente veetukaare pattich 3 year course ee myranamr edupich Evan tholannu mudinnu poonam
@ziontravels6595
@ziontravels6595 3 месяца назад
ആർത്തി
@SpecialSquad007
@SpecialSquad007 3 месяца назад
Xylem also going the same way........ spending too much for marketing without any quality in teaching..... Lakshya CA Campus also a giving fake promise. Why are you not exposing this company and always behind Biju's which is already collapsed. #byjus #byjuraveendran #enforcementdirectorate #byjusapp #mm001 #me001 #xylem #lakshya
@ByjusGaming4K
@ByjusGaming4K 3 месяца назад
Ivanokke ente peru maathrame kittiyollo idaan? 😫😫😫😫
@aboobackcerpm6470
@aboobackcerpm6470 3 месяца назад
ഇവനാണ് പഞ് കളിച്ച കാല് ഉളിക്കിയതിന് അമേരിക്കയിൽ ചികിത്സയ്ക് പോയത്
@tomsberk2944
@tomsberk2944 3 месяца назад
നീ പണ്ട് ബൈജുവിനെ പൊക്കിക്കൊണ്ട് ചെയ്ത വീഡിയോകൾ ഒക്കെ ഡിലീറ്റ് ചെയ്തോടാ 😂😂😂?
@rakes484
@rakes484 3 месяца назад
അയാൾ തിരിച്ചു വരും 👍
@ramchandran6454
@ramchandran6454 3 месяца назад
തന്നെ😂😂
@priyawarrier3160
@priyawarrier3160 3 месяца назад
വരും 😂😂
@rakes484
@rakes484 3 месяца назад
@@priyawarrier3160 thaan nokkikko
@MuhamedAr
@MuhamedAr 3 месяца назад
Simply spreading hate against a company that faced loss. Get a life
@georgekc2152
@georgekc2152 3 месяца назад
Ohn UAEyil LuLu Mantei Kattilintei Adiyil Kanum Marunado😂
@anithagokul3050
@anithagokul3050 3 месяца назад
Ennu pinaraiyude kai pidicho annu muthal kashttakaalam thudangi. mandrek😂
@b2bspy503
@b2bspy503 3 месяца назад
ബൈജൂസിൽ ചേർന്നാൽ പിന്മാറാൻ അവസരം ഇല്ല. അവരുടെ സേവനം കൊള്ളില്ലെങ്കിലും കാശ് പോയ്കൊണ്ടേ ഇരിക്കും. അദ്ദേഹത്തിനു നല്ല കഴിവുണ്ട് മറ്റൊരു പേരിൽ നല്ല സേവനം കുറഞ്ഞനിരക്കിൽ കൊടുത്തു നന്നായി വരട്ടെ
@peterk9926
@peterk9926 3 месяца назад
po mayiraa
@sabuct1787
@sabuct1787 3 месяца назад
അത്യാഗ്രഹി
@prasobhap
@prasobhap 3 месяца назад
ചേട്ടൻ ഒരു വഞ്ചിയിൽ കളിട്ടെ ഇനി നടക്കാവൂ ട്ടോ.. ഞങ്ങൾ ഫാൻസ് മാറും അല്ലേൽ
@T2KVDO
@T2KVDO 2 месяца назад
buy a good shirt from the money u get from this video...torn right sleeves
@hari0738
@hari0738 3 месяца назад
Ennale vare byjus ne support cheythavar ennnu ayalude pathanam kand chirikunnu... Nthayalum byjus thirichu varatee aa pazhaya prathabathilekk
@palliyallapaniyanam
@palliyallapaniyanam 3 месяца назад
Oruthane ellavarum koodi kuzhiyil chadichu olivilakki!!!!
@jossy8966
@jossy8966 3 месяца назад
പണത്തിനോട് ആർത്തി കു ടി ആർഭ ട ക ജീവിതം ന യിക്കു ന്ന എല്ലാ വർക്കും പറ്റുന്ന അവസ്ഥ യാണ് ഇത്
@hollycow8171
@hollycow8171 2 месяца назад
BEST EXAMPLE OF WORST CUSTOMER SERVICE
@ajabullash6672
@ajabullash6672 3 месяца назад
Baiju, ഉം അദാനിയും എല്ലാം ഇത് തന്നെ യായിരിക്കും 😂😂😂
@aneeshkutty9297
@aneeshkutty9297 3 месяца назад
Malayali da😂😂😂
@vinodankottayil6370
@vinodankottayil6370 3 месяца назад
ഗുഡ് 💯
Далее
Лучше одной, чем с такими
00:54
Просмотров 222 тыс.