Тёмный

ഒയൽച 10 മിനുറ്റിൽ/90 കളിലെ Nostalgic മുട്ടായി Oyalcha 

Taste Of Happiness by SHAHNAZ
Подписаться 45 тыс.
Просмотров 419 тыс.
50% 1

Oyalcha,olicha,nostalgic sweet
oyalcha is a nostalgic sweet seen in 90s
#oyalcha
#olicha

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@krishna.s.
@krishna.s. 3 года назад
*ഇത് ആദ്യമായി കാണുന്നവർ ഉണ്ടോ* 😁😇❣️
@fathimashifna7517
@fathimashifna7517 3 года назад
Yes
@loveshoremattul
@loveshoremattul 3 года назад
🙏
@shahizshahi932
@shahizshahi932 3 года назад
ഉണ്ട്
@ponnuminnu9163
@ponnuminnu9163 3 года назад
Ha
@Rashidharaashi
@Rashidharaashi 3 года назад
Yes
@sarafuameerakp5014
@sarafuameerakp5014 Год назад
മലപ്പുറത്തു ഇല്ല കണ്ടിട്ടും ഇല്ല തിന്നിട്ടും ഇല്ല
@mubeeiskitchen2050
@mubeeiskitchen2050 3 года назад
ഞാൻ ഇത് കണ്ടിട്ടും ഇല്ല കഴിച്ചിട്ടുമില്ല ഇന്ന് തന്നെ ഞാൻ ഇത് ഉണ്ടാക്കി നോക്കും
@ansalnashihab3662
@ansalnashihab3662 3 года назад
ha njaanum
@saliharasheed331
@saliharasheed331 3 года назад
Njanum
@devikrishna_n_s
@devikrishna_n_s 3 года назад
Njanum
@anithabasheer354
@anithabasheer354 3 года назад
ആദ്യമായിട്ടാ കാണുന്നത്
@fasilamcpsk860
@fasilamcpsk860 3 года назад
ഞാനും ആദ്യായിട്ട കാണുന്നത്
@geethajoseb7059
@geethajoseb7059 3 года назад
Njan adymayanu ithu kanunnnathu adymayi vayil ninnu ithu kandittanu adymayitu vellam vannathu
@salmajamshi7511
@salmajamshi7511 3 года назад
ഞാൻ അത്യമായാണ് കാണുന്നത് 👍👍👍
@naseehamanningachali2650
@naseehamanningachali2650 3 года назад
Njanum
@rosemaryck7754
@rosemaryck7754 3 года назад
ഞാനും
@j0hangeorge956
@j0hangeorge956 3 года назад
ഞാനും
@sallumon6845
@sallumon6845 3 года назад
New gen ന് അറിയില്ല ഇതൊന്നും..
@shahana5980
@shahana5980 3 года назад
@@sallumon6845 ningl old gen alle njngk ithoke prnj therandath😏
@BabyBaby-is1qq
@BabyBaby-is1qq 3 года назад
90ഇനും മുന്നേ ഉണ്ട് നല്ല രുചിയാണ്, കുറച്ചു പറന്നു കിടക്കും, ചതുരഅകൃതിയിൽ.
@NoushisWorld1
@NoushisWorld1 3 года назад
Wow ഇത് കണ്ടപ്പോൾ ഓടി വന്നതാണ് school life ഓർമ വന്നു
@MUSICA_SLEEP
@MUSICA_SLEEP 3 года назад
സത്യം പറഞ്ഞ ഇതിന്റ പേര് അറിയില്ലെങ്കിലും ഒത്തിരി മിസ്സ്‌ ചെയ്നുണ്ട് ഇത് ഞങ്ങള്ക്ക് ഉപ്പ ഉണ്ടാക്കി തരുന്നതായിരുന്നു. ഉപ്പ സുഖമില്ലാതെ കിടപ്പിലായതിന് ശേഷം ഇത് വല്ലാതെ മിസ്സ്‌ ചെയുന്നുണ്ട് ഉമ്മാനോട് ഇത് ഉണ്ടാകാൻ അറിയോ എന്ന് ചോദിച്ചപ്പോ അറിയില്ല യൂട്യൂബിൽ സെർച്ച്‌ ചെയ്യാൻ പേരും അറിയില്ല. At last youtube തന്നെ എനിക്ക് നോട്ടിഫിക്കേഷൻ തന്നു താങ്ക് യു so much
@artistofficial9025
@artistofficial9025 2 года назад
I tried it's so yummy 😋 and testy.. thanks 😊 for sharing the vedio...
@sindhusreejith5323
@sindhusreejith5323 3 года назад
Njangal schoolil padikkumbol ithu sthiram vangi kashikkumayirunnu ivide sarkkara muttayi enna parayane ithu. Kandappol pashaya ormmayilekku poyi 👍
@ammumalu3133
@ammumalu3133 2 года назад
I am now study ing in school. I love this muttayi . Very much super
@firoz8878
@firoz8878 3 года назад
Pallumalotty calicut
@rayanotprayanotp3680
@rayanotprayanotp3680 3 года назад
Oyalcha enthannariyan nokkiya njn😁aadhayitt kaanaa ith
@ajoosworld9158
@ajoosworld9158 3 года назад
Njaghal keelumuttayi enna paraya thrissurkare
@ajithapp3515
@ajithapp3515 3 года назад
Suuper ടേസ്റ്റ് ആണ് ഞാനുണ്ടാക്കിയിട്ടുണ്ട്
@musthfamusthfa7762
@musthfamusthfa7762 3 года назад
Nhan padikkupol ithin eelakka mittayi enna praya ath podiyil idum
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 3 года назад
പണ്ട് ഉസ്കുൾ പഠിക്കുമ്പോൾ കഴിച്ചു പേരുപോലെ തന്നെ. പാടുപെടും എന്നാൽ രുചി 👍
@TheQCouple
@TheQCouple 3 года назад
Njammale kadchaparchi😍😍😂😂😂
@TasteOfHappinessbySHAHNAZ
@TasteOfHappinessbySHAHNAZ 3 года назад
😁😂
@senhasworld2738
@senhasworld2738 3 года назад
Ahaa... Kadichaparichiysno eth
@thauheedapampodan2989
@thauheedapampodan2989 3 года назад
നമ്മളെ മലപ്പുറംകാരുടെ കടിച്ചാപറച്ചി മിഠായി
@maryjames7602
@maryjames7602 3 года назад
Nostalgia old school days
@rosemarynijilkumar8167
@rosemarynijilkumar8167 3 года назад
Njan kazhichittilla pakshe othiri kettittunde idhine patti ente ammayude favourite mittayi aane amma kunjaayirunnapol palli perunnaline vaangi kazhicho kaaryam eppozhum parayum
@TasteOfHappinessbySHAHNAZ
@TasteOfHappinessbySHAHNAZ 3 года назад
Aano valare santhosham😍
@haseenamuhmin4653
@haseenamuhmin4653 3 года назад
Malappuram wandooril ithine kadchaparchi enna paraya
@manjumaju1916
@manjumaju1916 3 года назад
ചെറുപ്പ കാലത്ത് ഇത് കഴിച്ച ഓർമ ഉണ്ട്‌, ഇന്റർവെൽ സമയത്ത് ഇത് വിൽക്കാൻ വരുന്ന ഒരു മുസ്ലിം സഹോദരിയെ ഓർക്കുന്നു
@hibahashim9473
@hibahashim9473 3 года назад
Sharkara yaano ith plsss replay
@TasteOfHappinessbySHAHNAZ
@TasteOfHappinessbySHAHNAZ 3 года назад
Athe
@rannasworld7661
@rannasworld7661 3 года назад
സൂപ്പർ
@loveshoremattul
@loveshoremattul 3 года назад
ഞാൻ ചവച്ചിട്ട് ഒയന്ന് പോയി വല്ലാത്ത ഒരു ഒയൽച്ച തന്നെ
@EPHIPHANY-i7x
@EPHIPHANY-i7x 3 года назад
Commente vayichappol an malappuram kariyaya enim I'd kadicha parchi anenn manasilayad😅😅😅
@shiyanzsiyanu
@shiyanzsiyanu 3 года назад
Njangale ivide chekkara mittayi enn parayum
@chittivirus186
@chittivirus186 Год назад
Idh vaangan kittuo evidelum ....njan kore years aaayi idh anyeshikunnu😭😭😭😭😭😭
@aanoosanwarsadathaanoos6749
@aanoosanwarsadathaanoos6749 3 года назад
nice 👍🏻 thanks 😊
@honeyrajkumar1602
@honeyrajkumar1602 3 года назад
ഞാൻ ഇത് കണ്ടിട്ട് പോലും ഇല്ല.. ഇപ്പൊ കണ്ടപ്പോ ഇഷ്ട്ടായി
@sumisivan2181
@sumisivan2181 3 года назад
Karaka ano
@aryac3202
@aryac3202 3 года назад
Vellam എന്നത് കരിപ്പട്ടി ആണോ
@TasteOfHappinessbySHAHNAZ
@TasteOfHappinessbySHAHNAZ 3 года назад
Sharkara
@dhrisyalejeesh7845
@dhrisyalejeesh7845 3 года назад
Njan kazhichitila adhayitu kana
@TasteOfHappinessbySHAHNAZ
@TasteOfHappinessbySHAHNAZ 3 года назад
Aano
@shahulhameedshahul8066
@shahulhameedshahul8066 3 года назад
ചുക്ക് കൂടി ചേർത്താൽ SO sooooooooooooooper.
@abdulnazarabbaas9693
@abdulnazarabbaas9693 3 года назад
നമ്മളെ ഒയൽച്ച അടിപൊളി
@explorewithaaryadi-foodtra9064
@explorewithaaryadi-foodtra9064 3 года назад
Oh my God! I used to enquire about where to get this whenever I went to kerala. But nobody knew!. Thanks a lot
@pushpalatha6718
@pushpalatha6718 3 года назад
, എൻറെ അമ്മ ഇത് ഉണ്ടാക്കി പയറിനെ പൊടിയിട്ട് എടുക്കുമായിരുന്നു നല്ല ടേസ്റ്റ് ആണ്
@siyasvlog4406
@siyasvlog4406 3 года назад
Ith പല്ലൊട്ടി aano
@mohammedtp7869
@mohammedtp7869 3 года назад
Ipol Oyalcha Razak ne Orma Vannu School Kalagattam TKR
@sunnyantony3444
@sunnyantony3444 3 года назад
Very nice 👍 thanks a lot. 🙏
@ameenkpro1975
@ameenkpro1975 3 года назад
ഞാൻ ഉണ്ടാകാറുണ്ട് 👍👍👍
@tecknowledgeindia2428
@tecknowledgeindia2428 3 года назад
First time 👍👍👍
@sooryasunil6301
@sooryasunil6301 3 года назад
ഞാൻ try ചെയ്തു ഗുഡ്
@anamikaanilkumar2428
@anamikaanilkumar2428 3 года назад
njan kayamkulam thann eth athiyamayitt kanunna
@shahanasworld279
@shahanasworld279 3 года назад
വെല്ലം ശർക്കര ആഹ്‌ണോ??
@TasteOfHappinessbySHAHNAZ
@TasteOfHappinessbySHAHNAZ 3 года назад
Athe
@asrvlogbyramla69
@asrvlogbyramla69 7 месяцев назад
Super ❤❤
@farookvnr6432
@farookvnr6432 3 года назад
ഉരുക്കുന്നത് ശർക്കര ആണോ
@TasteOfHappinessbySHAHNAZ
@TasteOfHappinessbySHAHNAZ 3 года назад
Athe
@ameenameen8023
@ameenameen8023 3 года назад
Njan ithu kandittum und ithu cheyyarum und
@creativefoodtech8820
@creativefoodtech8820 3 года назад
Nice.
@techmachan6036
@techmachan6036 3 года назад
Calicuttil ith kammar katta ennuparayum
@nusrathnusrath.k.knusrathn5087
@nusrathnusrath.k.knusrathn5087 3 года назад
Ath shariyaa,nostalgia
@shareefashihabshareefa9939
@shareefashihabshareefa9939 3 года назад
ഓയൽ ആണോ ഒഴിച്ചത് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
@sunitharanjith3912
@sunitharanjith3912 3 года назад
Ith entha sambavam
@focus6438
@focus6438 3 года назад
വല്ലാത്ത ഒരു പേര് ഒയൽച്ച , കഷ്ടപ്പാട് അല്ലെ...
@dailylife6442
@dailylife6442 3 года назад
Namml Kannurkaark ith ഓൽച്ച 😍😍
@raheenatm
@raheenatm 2 месяца назад
സ്കൂളിൽ പോവുമ്പോൾ കഴിചതിനു ശേഷം പിന്നെ ഇപ്പോൾ ആണ് ഇത് കാണുന്നത് ഇതിന്റെ recipi yo toobil ഉള്ളത് അറിഞ്ഞില്ല
@TasteOfHappinessbySHAHNAZ
@TasteOfHappinessbySHAHNAZ 2 месяца назад
@@raheenatm 🥰
@positiveroots5691
@positiveroots5691 3 года назад
ഞങ്ങൾ മലപ്പുറത്തുകാർക്കിത് 'കട്ച്ചാ പർച്ചി' യാണ്
@AnfaNifu
@AnfaNifu 3 года назад
Ooih.... അതാണോ ഇതു 🙄
@farsanasherin4516
@farsanasherin4516 3 года назад
അത് ശരി 🤣🤣🤣🤣
@sydamehr1066
@sydamehr1066 3 года назад
Athaanalle ith
@shaazz7984
@shaazz7984 3 года назад
Athenne
@sandrachinju7771
@sandrachinju7771 3 года назад
Agane para eppazhallea karyam manasilayea
@ponnooslachoosvlogs3508
@ponnooslachoosvlogs3508 3 года назад
Aadyaayitaa ഇങ്ങനൊരു ഐറ്റം കാണുന്നെ🙄..സൂപ്പർ👍
@annascreations
@annascreations 3 года назад
Yes
@subaidatm6503
@subaidatm6503 3 года назад
Yup 💖💯
@madpsychiatrist6485
@madpsychiatrist6485 3 года назад
കണ്ടിട്ടില്ല.
@Reenuu06
@Reenuu06 3 года назад
😂😂
@ajwapalakkal2962
@ajwapalakkal2962 3 года назад
ഞാൻ ഇത് ആദ്യമയി ആണ് കാണുന്നത്
@habihabi7604
@habihabi7604 3 года назад
ഞാനും
@nishraghav
@nishraghav 3 года назад
ഞാനും..
@muthusworld3597
@muthusworld3597 3 года назад
Njanum
@famirafik143
@famirafik143 3 года назад
😀 nhaanum. നമ്മള്. കുട്ടിക്കാലത്ത്. ഉണ്ടാക്കി. വിൽക്കാറുണ്ട്. 👍. വിൽക്കുന്ന. വീട്ടിൽ ംപോയി വാങ്ങാറുമുണ്ട്. ❤️ പാകം അല്പം. അധികമായാൽ. കയ്ചിട്. കഴിക്കാൻ ംകൊള്ളൂല 😝
@anjuanju89469
@anjuanju89469 3 года назад
Me to
@josepholiver8650
@josepholiver8650 3 года назад
ചെറുപ്പകാലത്ത് കഴിച്ച ഓയിൽച മിഠായിയുടെ സ്വാദും ഓർമയും ഒരിക്കലും മറക്കുകരില്ല. മായം കലരാത്ത മിഠായിയും മറന്നുപോകാത്ത യൗവ്വനവും..
@abhilashk.k9929
@abhilashk.k9929 3 года назад
vellam ennu paranju adhyam kanicha ingredient n vre entha peru parayuka , adhyayta kekune
@NjanorupavamMalayali
@NjanorupavamMalayali 3 года назад
*നമ്മുടെ 'ചളുക്ക് മുട്ടായി' 😂 ചവച്ചു ചവച്ചു വാ കഴയ്ക്കും.🥰Feeling nostu*
@SS-wu2ej
@SS-wu2ej 3 года назад
Njanum atha vicharichathu, Trivandrumil njangal chalukk enna parajirinne, aduthulla pottante kadayil ninnum paakku koduthu exchange medikkumayirunnu😀
@NjanorupavamMalayali
@NjanorupavamMalayali 3 года назад
@@SS-wu2ej 🤣🤣schoolil padikkumbol namukku ithokke ayirinnu oru resam
@abhilashk.k9929
@abhilashk.k9929 3 года назад
vellam ennu paranjathin vere peru undo ,athu enthan sadhnm
@Gow_ri.
@Gow_ri. 3 года назад
@@SS-wu2ej TVM 😘❤😁💜Njangalde Sondham Chalukk ha ha 😁😁
@Vavoottyfuns
@Vavoottyfuns Год назад
@@abhilashk.k9929 sharkkara ennum parayum
@minisasi6716
@minisasi6716 3 года назад
ഇത് കാണിച്ചതിൽ സന്തോഷം തോന്നി അത്ര ഇഷ്ട്ടം ഉള്ള മിട്ടായി ആയിരുന്നു ഇ
@sajnarauf2117
@sajnarauf2117 3 года назад
ഞങ്ങൾ trivandrum കാരുടെ ശർക്കര മിടയി 😍😍സ്കൂളിൽ പോകുമ്പോൾ ഒരുപാട് കഴിച്ചിട്ടുണ്ട് പൈസ മിടായി എന്നും പറയും കഴിച്ചു വരുമ്പോൾ മിടായിക്കുള്ളിൽ ചില്ലറ പൈസ കാണും 🤣
@bushraa3357
@bushraa3357 2 года назад
Athano
@johnyputherikkal7735
@johnyputherikkal7735 3 года назад
ഹാവൂ.... സൂപ്പർ നൊസ്റ്റാജിക് തന്നെ..... ഒരു പ്രത്യേക പാട്ടോടുകൂടി ഇത് വിൽക്കാൻ ഒരാൾ വരുമായിരുന്നു..... തുപ്പലുമിട്ടായി എന്നാണ് പേര്.😂😂
@sukanyaullas1614
@sukanyaullas1614 3 года назад
👍🏻👍🏻👍🏻
@moodyyt761
@moodyyt761 3 года назад
Panjara rasam palupole kachi mittai....mysore mittay..london mittay...ttaiii....ee pattalle...
@johnyputherikkal7735
@johnyputherikkal7735 3 года назад
@@moodyyt761 അങ്ങിനെയും ഉണ്ടാവാം ☺️😄
@prameelaak9121
@prameelaak9121 3 года назад
ഇത് കണ്ടപ്പോൾ ഞാൻ ആഞ്ചാം ക്ലാസ്സിൽ എത്തി.നമ്മുടെ school ൽ ഒരു മുത്തശീ വിൽക്കാൻ കൊണ്ട് വരാറുണ്ട്.
@ameenashameer2193
@ameenashameer2193 3 года назад
Athe miyayi umma ennanu nammalum vilika.....
@reejasdiningworld
@reejasdiningworld 3 года назад
Sariyane ningel paraunnathe,👍👍
@mollyv4902
@mollyv4902 3 года назад
അയ്യോ കൊതി പ്പിച്ചു 😜സ്കൂളിൽ പഠിക്കുമ്പോൾ എന്തോരം കഴിച്ചിരുന്നു. ഇപ്പോൾ വീണ്ടും കഴിക്കാൻ തോന്നുന്നു
@shilnaharitha1931
@shilnaharitha1931 3 года назад
Aa
@adhisworld9912
@adhisworld9912 3 года назад
അതെന്തിനാ എന്തോരം കഴിച്ചത്
@nuhmanvlogs8803
@nuhmanvlogs8803 3 года назад
പല്ലുമലോട്ടി 👍👍👍
@silvyzion
@silvyzion 3 года назад
സൂപ്പർ 👍👍. ഇതേ പോലെ നാവിൽ നിറം വരുന്ന ഒരിനം pink മിട്ടായി ഉണ്ടായിരുന്നു.. പള്ളിപെരുന്നാളിനും ഉത്സവത്തിനും സ്ഥിരം ആയിരുന്നു.. അതൊന്നും കാണാനേ ഇല്ല 🤔🤔
@swathy8229
@swathy8229 3 года назад
ചോക്ക് മിട്ടായി അല്ലേ...😋
@midusworldmidus718
@midusworldmidus718 3 года назад
ചോക്ക് മിട്ടായി
@remasimponey7535
@remasimponey7535 3 года назад
കുട്ടി 90ലെ മാത്രമല്ല 75കാലഘട്ടം മുത്തലെയുണ്ട്. ഓർത്തിട്ട് വയിൽ വെളളം ഊരുന്നു. ഈ കാലഘട്ടത്തിൽ ഉള്ളവരുണ്ടോ. 😁😁😁💐
@maryjames7602
@maryjames7602 3 года назад
Even before ie 65
@gatamigaurav6326
@gatamigaurav6326 3 года назад
പച്ച, മഞ്ഞ,പിങ്ക് കളറിലുണ്ടായിരുന്നു.പക്ഷെ ഒരു പ്രാവശ്യം പോലും കഴിച്ചിട്ടില്ല.
@AashasCooking
@AashasCooking 3 года назад
First time aan kanunnedh 😄😋😋👍🏻
@adithya.a4303
@adithya.a4303 3 года назад
Same
@sachinbaiju6568
@sachinbaiju6568 3 года назад
Same
@devaaa.a
@devaaa.a 3 года назад
Same
@nassebak6347
@nassebak6347 3 года назад
Njanum
@moosavpp5404
@moosavpp5404 3 года назад
എന്നെ 50 കൊല്ലം പിന്നിലോട്ടു കൊണ്ടുപോയി എന്റെ ഇഷ്ട മിഠായി
@vipinvipin6706
@vipinvipin6706 3 года назад
ഞാൻ സ്കൂളിൽ പോകുന്ന കാലത്ത് കഴിച്ചിട്ടുണ്ട്.പാലക്കാട് ആണ് എൻറെ വീട്.എൻറെ നാട്ടിൽ ചൗമുട്ടായി എന്ന് പറയും.🥰
@suryasreecreations7899
@suryasreecreations7899 3 года назад
😀😀അതെ അതെ പത്ത് പൈസ 20 പൈസ എത്ര വാങ്ങി..... കഴിച്ചിരിക്കുന്നു.......🤔 എൻറെ ഓർമ്മയിൽ ഇതിനെ അഞ്ച് പൈസ ആണ് തോന്നുന്നു 😂😂
@ciyonabee5016
@ciyonabee5016 3 года назад
ഞങ്ങളുടെ നാട്ടിൽ ഇതിനെ കീല് മിഠായി എന്ന് പറഞ്ഞിരുന്നു. ഒരാൾ വിൽക്കാൻ കൊണ്ടുവരും ..പലരൂപത്തിൽ ഉണ്ടാക്കും.. വാച്ച്,കോഴി,വള ഇങ്ങനെ ഉള്ള രൂപത്തിൽ കിട്ടും ആയിരുന്നു...ഏറ്റവും ഇഷ്ടം ഇത് തന്നു കഴിഞ്ഞു ഒരു ചെറിയ കഷ്ണം കവിളിൽ ഒട്ടിച്ചു വെക്കും..ഞങ്ങളുടെ aa നല്ല കുട്ടികാലത്തിലേക് കൊണ്ട് പോയതിനു ഒരുപാട് നന്ദി.. 🙏🏼🙏🏼
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 3 года назад
വെല്ലം എന്നാൽ കരിപ്പെട്ടി ആണോ ❓️❓️❓️
@gourigouthami1354
@gourigouthami1354 3 года назад
Enteum same doubt
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 3 года назад
@@gourigouthami1354അറിയാനിപ്പോ എന്താ വഴി ❓️🤦🤦
@TasteOfHappinessbySHAHNAZ
@TasteOfHappinessbySHAHNAZ 3 года назад
Sharkara
@jagathyiti
@jagathyiti 3 года назад
പേരും ഉണ്ടാക്കുനതും ഇ പ്പഴാ അറിഞ്ഞത്. വളരെ രുചി ഉള്ളതാണ്. നന്ദി തീർച്ചയായും ഉണ്ടാക്കും. ❣️
@karthikskumar7866
@karthikskumar7866 3 года назад
Njangalku സ്കൂൾ പരിസരത്ത് കിട്ടുമായിരുന്നു പുറത്തൊരു പോടിയുണ്ടയിരുന്ന്
@fascreations599
@fascreations599 3 года назад
Ith njan കഴിച്ചിട്ടുണ്ട് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് പക്ഷേ ഞങ്ങളുടെ നാട്ടിൽ ഇതിന് പറയുന്ന പേര് പല്ലുമെലോട്ടി എന്നാണ്.👍👍👍
@susheelakn5016
@susheelakn5016 3 года назад
സ്കൂൾ കാലം ഓർമ വന്നു.5 പൈസക്ക് ധാരാളoഒയൽച്ച കിട്ടുമായിരുന്നു.
@ozonecochin7935
@ozonecochin7935 3 года назад
ഏതാണ്ട് 40 വർഷങ്ങൾ മുൻപുവരെ കരിമ്പ് കൃഷി സജീവമായിരുന്ന മദ്ധ്യതിരുവിതാംകൂറുകാരുടെ ശർക്കര മുട്ടായി. സ്കൂളിൽനിന്ന് വരുമ്പോൾ നാലുമണി പലഹാരം ഒന്നും ഇല്ലങ്കിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കുന്ന പലഹാരം. തിരുവല്ലയിലും പന്തലത്തും പഞ്ചസാമില്ലുകളും മുഴത്തിന് മുഴം കരിമ്പാട്ടു കേന്ദ്രങ്ങളും ഉണ്ടായിരുന്ന മദ്ധ്യതിരുവിതാംകൂറിൽ ഇന്ന് കരിമ്പു കൃഷി കണികാണാൻ കൂടെ ഇല്ല എന്നുള്ളത് ദുഃഖകരമായ കാര്യം.
@aseebafsal
@aseebafsal 3 года назад
ഒരുകാലത്ത് ഞങ്ങൾ ഓരുപാട് കഴിച്ച മിഠായിയാ ഇത്... ഇത് ഭയങ്കര ടേസ്റ്റാ കഴിക്കാൻ...❤❤❤
@mrs.diaries2466
@mrs.diaries2466 3 года назад
Le ente umma : ഹോ സ്കൂളിൽ പഠിക്കുമ്പോൾ എത്ര കഴിച്ചിരുന്നു NOW 2021 Le idhu kanda njan : ഇദ് എന്ധോന്ന സാനം. ആദ്യമായി കാണുന്നു 🤣🤣🤣🤣🤣
@sruthybinu4426
@sruthybinu4426 3 года назад
തിരുവനന്തപുരത്ത് ഇത് ചവു മുട്ടായി 😂
@TasteOfHappinessbySHAHNAZ
@TasteOfHappinessbySHAHNAZ 3 года назад
😀👍
@shameenank6750
@shameenank6750 3 года назад
ഇതിന് ഞങ്ങൾ കുറുക്കൻ്റണ്ടി എന്നാണ് പറയാറ്.ഇതിന് 25 പൈസയാണ് അന്ന്. കൊതിപ്പിച്ച് കളഞ്ഞല്ലോ.😋
@merlinchacko5514
@merlinchacko5514 3 года назад
Nalla peru 😄😄😄
@vijukaramana361
@vijukaramana361 3 года назад
😂😂😂😂😂😂😂😂😂
@nammuandme
@nammuandme 3 года назад
Haw nalla Peru,😁
@maninair609
@maninair609 3 года назад
😂ഞങ്ങൾ പോതണ്ടി 🤭എന്നും പറയും
@shameenank6750
@shameenank6750 3 года назад
@@maninair609 😅
@AbdulMajeed-gd3tm
@AbdulMajeed-gd3tm 3 года назад
അവസാനം ഒരു മണ്ണ് തരി ! ഓർമ്മയുണ്ട് !!
@shijinvs3139
@shijinvs3139 3 года назад
👍👍👍😄😄😄
@babusukumaran8658
@babusukumaran8658 3 года назад
current 😂😂😂😂😂😂😂😂😂😂😂😂
@abdussalamkadakulath863
@abdussalamkadakulath863 3 года назад
ഹ ഹ ഹ
@silpams1226
@silpams1226 3 года назад
Correct👍
@nannunachu8186
@nannunachu8186 3 года назад
കറക്
@pull8433
@pull8433 3 года назад
Ithe njan liziqi channelil kandittunde Njanum kasargodane itthaa😊
@asiyamalu2695
@asiyamalu2695 3 года назад
ഞാൻ ആദ്യയിട്ട്‌ ആ കാണ്
@suvaibahussain
@suvaibahussain 3 года назад
ഇത് നമ്മടെ കടിച്ച പറച്ചി. ഇതില്‍ കശുമാങ്ങയുടെ നീര് കൂടി ചേര്‍ത്താല്‍ അടിപൊളി ടേസ്റ്റ്.. (മലപ്പുറം)
@rajaniratheesh4709
@rajaniratheesh4709 3 года назад
ഇത് ഞങ്ങൾ ചൗ മുട്ടായി എന്നു പറയും നല്ല ടേസ്റ്റ് ആണ്‌ ഒരു നിമിഷം ആ സ്കൂൾ കാലഘട്ടത്തിലേക്ക് പോയിട്ടോ 🤩👌
@hajahussian6098
@hajahussian6098 3 года назад
പാലക്കാട
@sreeguru915
@sreeguru915 3 года назад
അതെ.. തിരുവനന്തപുരത്ത് ഇതിനെ ചൗ മുട്ടായി എന്നാണ് പറഞ്ഞിരുന്നത് .. ഇപ്പോൾ കാണാനില്ല ...
@soumyac7860
@soumyac7860 3 года назад
Yes
@subajasasi3008
@subajasasi3008 3 года назад
Palakkad Anno
@sreeguru915
@sreeguru915 3 года назад
@@subajasasi3008 അല്ല ... തിരുവന്തോരം
@eleparambilhaneefa6930
@eleparambilhaneefa6930 3 года назад
ശർക്കര മിട്ടായി എന്നാണ് പേര്
@Aamina2002
@Aamina2002 3 года назад
ഞങ്ങളുടെ കൊല്ലത്തു ശർക്കര മിട്ടായി ennu പറയും, ഞാൻ ഒരുതവണ കഴിച്ചിട്ടുണ്ട് അമ്മൂമ്മ ഒരു തവണ ഉണ്ടാക്കി തന്നു 🥰🥰, എനിക്ക് ഇഷ്ടപ്പെട്ടായിരുന്നു 😋
@nayeemav8192
@nayeemav8192 3 года назад
ഇവിടെ കമരാക്കര മിട്ടായി, പറയുക 30 വർഷം പിന്നോട് പോയി 👍🏻👍🏻
@js-yf9ig
@js-yf9ig 3 года назад
Place
@abduldayyan4648
@abduldayyan4648 3 года назад
Palakkad il kamarrkatt enn parayum
@nammuandme
@nammuandme 3 года назад
Karakka mittayi vere alle ....karupp nirathil .athu ipozhum njaghalde adutha shopil kittum.
@shincytu9822
@shincytu9822 3 года назад
@@nammuandme yes.. Ith vere ath Vere
@noushadnoushad3411
@noushadnoushad3411 3 года назад
Kamarakaramitayi mum schoolil povumbol kayichitund
@irfananinu2415
@irfananinu2415 3 года назад
Kadichapparchi ennanu Malappurath parayunne😍😍
@reshmireshmi808
@reshmireshmi808 3 года назад
Athano ith kanditt manassilayilla ath Black color alle undava
@basheerhaji5884
@basheerhaji5884 3 года назад
സത്യം കടിച്ചാപരിച്ചി
@myyoutube4953
@myyoutube4953 3 года назад
athano saadanam ink ee penninte basha manasilakunne illa.nammale kadcha parchikkano ivar ee olcha nnu parayunnath😊😀😁😂😃
@rashidabushair333
@rashidabushair333 3 года назад
Yaya
@shafinshahana8443
@shafinshahana8443 3 года назад
👍
@harinarayanan1154
@harinarayanan1154 3 года назад
നീയന്റെ ചക്കര മുട്ടായി പേര് മാറ്റില്ലേ എന്തായാലും ഉണ്ടാക്കി കാട്ടിയതിന് ഒരുപാട് നന്ദിയുണ്ട് (തൃശ്ശൂർ )
@shajanthanikkal9961
@shajanthanikkal9961 3 года назад
തൃശ്ശൂർ ഭാഗത്ത്‌ കണ്ടിട്ടില്ലട്ടോ.ഏകദേശം രൂപമുള്ള കട്ടി മിട്ടായി ഉണ്ടായിരുന്നു.
@mayasaju3441
@mayasaju3441 3 года назад
ശർക്കരമിഠായി
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 3 года назад
Waaaaoooo my favourite 😍🇶🇦👌feeling nostalgia 🥰🥰🥰
@sanhasuhana9891
@sanhasuhana9891 3 года назад
Kandapade njangal undakki. Adipoliyayi kitty.ippo athum kazhichu kond commend ezhuthunnu😋
@oaliakbaro
@oaliakbaro 3 года назад
Allah.. "BELL MUTTAI" madrasayil padikkumbo class kazhinj povunna vazhik oru ikkaaka oru cherye paattayil ee muttai aayit varum,, bell adikkan kaath nikkala njammal.. angane aan ithin bell muttainn peru vannath.. thanks for uploading,,
@geethasukumaran5122
@geethasukumaran5122 3 года назад
ഇത് കണ്ടപ്പോൾ സ്കൂളിൽ പോകുന്ന കാലം ഓർമ വന്നു താങ്ക്സ്
@jalajashenoy4305
@jalajashenoy4305 3 года назад
യെസ്, തീർച്ചയായും 👍❤
@naseeraaneeshnaseera8498
@naseeraaneeshnaseera8498 3 года назад
ഫസ്റ്റ് ടൈം kannan ഞാൻ 🤩
@kaleshkumarammoos6414
@kaleshkumarammoos6414 3 года назад
സൂപ്പറായിട്ടുണ്ട് . ശരിയാണ് എൻെറ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് അതിന് ശേഷം ഇപ്പോഴാണ് കാണുന്നത് . പക്ഷേ നമ്മുടെ ഇവിടെ T V M ഈ എന്താണ് പേരെന്ന് അറിയില്ല .. എന്തായാലും ഇത് കണ്ടതിൽ സന്തോഷം .
Далее
КВН 2024 Встреча выпускников
2:00:41
titan tvman's plan (skibidi toilet 77)
01:00
Просмотров 6 млн
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Почему?
00:22
Просмотров 196 тыс.
പപ്പായ ചിപ്സ് //papaya chips
7:57
КВН 2024 Встреча выпускников
2:00:41