Тёмный

ഒരാൾക്ക് സിഹ്ർ ബാധിച്ചു എന്ന് തോന്നിയാൽ ഈ സൂറത്ത് പതിവാക്കുക  

allahu akbar live speech
Подписаться 10 тыс.
Просмотров 30 тыс.
50% 1

malayalam Islamic speech

Опубликовано:

 

7 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@nehrasvlogs3458
@nehrasvlogs3458 2 месяца назад
സത്യം വിളിച്ചു കൂവുന്ന ഒരേയൊരു ഉസ്താദ്. എന്റെ മകൾക്കും കല്യാണം ആലോചിച്ചപ്പോൾ എന്നോട് പറഞ്ഞതും തലേൽ കെട്ടുള്ളോനും മൊയ്‌ലാരും അവൾക്കു വേണ്ട.. . എന്റെ അറിവിൽ എത്രയോ ഇരുകാലി തലേൽകെട്ടു പിശാചുക്കളെ അറിയാം..വിശ്വസിക്കാനെ പാടില്ല വഞ്ചകന്മാരെ.അള്ളാഹു സാധുക്കളെയൊക്കെ കാത്തുരക്ഷിക്കട്ടെ.... 🤲🏻
@alifyzel3095
@alifyzel3095 2 месяца назад
Aameen Aameen Ya Rabbal Aalameen
@hamzak7270
@hamzak7270 2 месяца назад
Rabanna nammuday jeevithavvum marannavvum nannakkannay
@sulaimanpilathottathil8976
@sulaimanpilathottathil8976 2 месяца назад
حسبنا الله ونعم الوكيل تعمل مولا ونعم الوكيل ولا حول ولا قوه الا بالله العلي العظيم
@thambi4927
@thambi4927 2 месяца назад
usthad❤
@AhamedNKP
@AhamedNKP 2 месяца назад
Ameen
@geetharai6058
@geetharai6058 2 месяца назад
Alhamdulillah 😭😭😭🤲🤲🤲
@mohammedsafeervkppadanna2371
@mohammedsafeervkppadanna2371 2 месяца назад
കണ്ണെറ് മനുഷ്യനെ ഖബറിൽ എത്തിക്കും... ഒട്ടകത്തെ ചട്ടിയിലും എത്തിക്കും
@rejisfoodhub961
@rejisfoodhub961 2 месяца назад
സത്യം
@dheenkuttyvk185
@dheenkuttyvk185 2 месяца назад
Nethannyaahu Vinu oru Sohrau Cheyyaamo
@kunhimohamedmv3453
@kunhimohamedmv3453 19 дней назад
Enikkum kudumbathinum vendi dua cheyane
@onedaytripmedia1167
@onedaytripmedia1167 2 месяца назад
സിഹര് ഉണ്ട്, അനുഭവം കൊണ്ട് സത്യം, പുറത്തു വന്നു, അൽഹംദുലില്ല. 😔 നഷ്ടപെട്ട 12 വർഷം അത് പോയി കൂടെ എല്ലാം.എന്നാലും സമാധാനം,
@user-df1go4nq2j
@user-df1go4nq2j 2 месяца назад
എവിടുന്നാണ് നിങ്ങൾ സിഹ്റ് ബാത്തിലാക്കിയത് അഡ്രസ്സും ഒന്ന് പറയാമോ
@aliflaam1447
@aliflaam1447 2 месяца назад
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​ ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്, വർഷങ്ങളായി ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@rejisfoodhub961
@rejisfoodhub961 2 месяца назад
❤️❤️
@aleenabasheer3033
@aleenabasheer3033 2 месяца назад
👍🏻👍🏻👍🏻👍🏻 alhamdulillah....
@nidhinsalas7684
@nidhinsalas7684 2 месяца назад
നമ്പർ ഒന്ന് തരുമോ usdhathe തീരെ വയ്യാതെ ആയി എന്തെങ്കിലും ദോഷം ഏറ്റത് ആണോ എന്ന് അറിയണം
@shamet666
@shamet666 2 месяца назад
വിവരവും നോക്കാൻ ഡീറ്റെയിൽസ്ഉം ഫീസും തന്നാൽ കൃത്യമായി നോകി പറഞ്ഞു തരാം പണി വന്ന് കയറിയത് ആണോ, ഭൂമി ദോഷം ആണോ അതോ വേറെ പ്രശ്നം ആണോ എനെല്ലാം
@nidhinsalas7684
@nidhinsalas7684 2 месяца назад
@@shamet666 ഫീസ് എത്രയാണ്
@shamet666
@shamet666 2 месяца назад
@@nidhinsalas7684 501
@shamet666
@shamet666 2 месяца назад
@@nidhinsalas7684 അഞ്ഞൂറ്റി ഒന്നു
@jubairasafeer1228
@jubairasafeer1228 2 месяца назад
​@@shamet666 ur no
@jenyjeny4636
@jenyjeny4636 Месяц назад
E surath satyamaanu...sihar root verode tirich pokum...
@sabnaabidsabnaabid1097
@sabnaabidsabnaabid1097 26 дней назад
എനിക്ക് 14വർഷം ആയി ഒരു പിശാജ് ബാധ കയറി.2010 ത്തിൽ ഇപ്പോ 2024ഇതുവരെ പോയില്ല. കുട്ടികളും ഇല്ല.😢
@madeenamunawwara328
@madeenamunawwara328 2 месяца назад
Usthad paranhad 100 sathyaman
@theprince3376
@theprince3376 2 месяца назад
Ee amal oru paadu Arabi Kal cheythitt und.. Avar anubavangal parayannund.. Sihr Cheytha alilekk thaane thirich pokum.. Urumbukal allenkil mregangal Chatha swapnam kaanum.. Palavarkum pala reethiyil aan kanditt ullath.. Valare adikam power ullathaan ee amal.. Sihr kond valare adikam kashtapedunnavarkk ith cheyyal valare nallath aan.. Koode Surat Al Baqarah yum daily veetil vech othuka.. Jeevitham thanne khairum santhoshathilum aavum.. Albuthamaan ee amal.. Nithyamayi cheyyuka.. Nalla santhoshavum undakum manassil.. Njan cheyyunnund.. Alhamdu lilah
@mubimubi7221
@mubimubi7221 13 дней назад
സൂറത്ത്. ഫീൽ,,,എല്ലാ ദിവസവും 100.. തവണ പറയുക ആണെകിൽ ഒരു ശത്രുവിനും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല..
@user-fq7dy9in1m
@user-fq7dy9in1m 2 месяца назад
25 വർഷമായി ബുദ്ധിമുട്ടുന്നു.... കൊറേ പണം പോയി...
@fazil7787
@fazil7787 2 месяца назад
Athu Mari ennu katuthuka parekshanangale neriduka
@aliflaam1447
@aliflaam1447 2 месяца назад
എന്റെ അറിവിൽ ഇജാസിയത് ഉള്ള ഒരു ഉസ്താദ്ഉണ്ട്,ഞാൻ വർഷങ്ങളായി ഫോണിൽ ബന്ധമുണ്ട്, വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം പറഞ്ഞു തരും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@shabeerthappulliiTyutrtu-sn5jh
@shabeerthappulliiTyutrtu-sn5jh 2 месяца назад
നിസ്കാരത്തിൽ അധികരിച്ചാൽ ..?
@shalinrs2985
@shalinrs2985 2 месяца назад
Manasilayilla
@user-bq7pt3pj8d
@user-bq7pt3pj8d 2 месяца назад
പിന്നെ വേറൊരു രീതിയുണ്ട് അടക്കം വെക്കൽ എന്നാണ് ഇതിന് പറയൽ ഇത് ചെയുന്ന ആളിന്റെ പവറ നൃസരി ച്ചിരിക്കും ഇതിന്റെ കാലാവ ദി ഈ കാലാവതി ചിലപ്പോൾ 7 വർഷം വരെ സിഹ്റേറ്റവന് ഒന്നും സംഭവിക്കില്ല ഈ കാലാവദി കഴിഞ്ഞാൽ പിശാചിന്റെ ശല്യം പിന്നെയും ഈ സിഹ്റ് ചെയ്യപ്പെട്ടവന് ഏൽക്കും പൂർണമായി സിഹ്റ് ഒഴിവായിക്കിട്ടണമെങ്കിൽ മാന്തി ഒഴിവാക്കിയതിന് ശേഷം അതിന്റെ ചികിൽസ മാന്തി എടുത്ത ആൾ തന്നെ ചെയ്തു തരും
@sjdsjddd3184
@sjdsjddd3184 2 месяца назад
സിഹ്ർ ബത്തിലേക്കുന്ന ആളെ അറിയുമോ?
@riazarakkal9270
@riazarakkal9270 2 месяца назад
Ethu engine mattiyedukum
@saleemmp7097
@saleemmp7097 2 месяца назад
​@@raoof4everഎന്നെ ബാധിച്ചത് കൈ വിഷം വഴി ജപിച്ചു കയറ്റിയ പിശാചാണ്.23 വർഷമായി.
@shamet666
@shamet666 2 месяца назад
അടക്കം വെക്കൽ 7 കൊല്ലം നിൽക്കില്ല ഏറിയാൽ ഒരു 6 മാസം വരെ നില്കും. വളറേ ചെറിയ ദോഷങ്ങൾ ആണെങ്കിൽ 1വർഷം വരെ ഒകെ നിൽക്കും.. അതിനിടക് തന്ന അടക്കം അഴിച് സിഹ്ർ ബാതിലക്കിയിരിക്കണം
@sjdsjddd3184
@sjdsjddd3184 2 месяца назад
@@shamet666 സിഹ്ർ ബത്തിലേക്കുന്ന ആരെങ്കിലും ഉണ്ടോ?
@user-bq7pt3pj8d
@user-bq7pt3pj8d 2 месяца назад
ഇത് ഞാൻ വെറുതെ പറയുകയല്ല ഇത്തരം ഒരു സൂഫിയ ടെ മുരീതാ വാൻ കുറച്ച് കാലം എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്
@saji2014
@saji2014 2 месяца назад
No തരാമോ
@panchathan27
@panchathan27 2 месяца назад
Ph number tharamo
@aliflaam1447
@aliflaam1447 27 дней назад
@@saji2014 എന്റെ അറിവിൽ ഇജാസിയത് ഉള്ള ഒരു ഉസ്താദ്ഉണ്ട്,ഞാൻ വർഷങ്ങളായി ഫോണിൽ ബന്ധമുണ്ട്, വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം പറഞ്ഞു തരും,ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@BADUSHA.400
@BADUSHA.400 Месяц назад
എന്റെ 19 വർഷം ആയി ഞാൻ അനുഭവിക്കുന്നു.. എന്റെ ഉസ്താദ് ഉൾപ്പെടെ ഒരുപാട് ഔലിയാക്കളെ കണ്ടു ഞാൻ 😢😢😢😢😢😢😢😢😢😢😢😢
@soubumonva2160
@soubumonva2160 5 дней назад
മാറ്റം വന്നില്ലേ
@BADUSHA.400
@BADUSHA.400 5 дней назад
@@soubumonva2160 ഒരുപാട് മാറ്റം ഉണ്ട് എന്നാലും
@BADUSHA.400
@BADUSHA.400 5 дней назад
ഒരുപാട് മാറ്റമുണ്ട് അൽഹംദുലില്ലാഹ് എന്നാലും​@@soubumonva2160
@rejisfoodhub961
@rejisfoodhub961 2 месяца назад
ഉസ്താദ് ജിന്ന് പോകുമോ ശരീര ത്തിൽ നിന്നും.... എന്നെ ഒരു ജോലിക്കും സമ്മദിമുനില്ല ഇബാദത് മാത്രം ചെയ്യിക്കുന്നു
@Salah-707
@Salah-707 2 месяца назад
??
@rejisfoodhub961
@rejisfoodhub961 2 месяца назад
@@Salah-707 ഈ സൂറത്ത് ഓതിയാൽ ജിന്ന് പോകുമോ എന്നാ ചോദിച്ചത.... എന്നെ ഒരു ജോലിക്കും സമ്മദിക്കുന്നില്ല.... ഇബാദത് മാത്രം...
@shamet666
@shamet666 2 месяца назад
പോയില്ല എങ്കിൽ പറ. കളഞ്ഞു തരാം 100%.
@safeenashareef
@safeenashareef 2 месяца назад
അപ്പോൾ നല്ല ജിന്നാണോ എങ്ങനെ കിട്ടി എനിക്കും ഇതാണ് അവസ്ഥ
@safeenashareef
@safeenashareef 2 месяца назад
​@@shamet666എങ്ങനെ
@saleemmp7097
@saleemmp7097 2 месяца назад
23 വർഷമായി കൈ വിഷം വഴി ശരീരത്തിൽ കയറിയ പിശാച് കാരണം കുത്ത് പാള എടുക്കേണ്ടി വന്നു, മഹാൻമാരെ തവസ്സുൽ ആ ക്കിയപ്പോഴും അവർ വരെ അടുത്ത് വരാൻ മടിക്കുന്നു. പല ഉസ്താദ്മാരും, സയ്യിദൻമാരും പരാജയപ്പെട്ടു. എന്തിന് കാസിമി ഉസ്താദുമായി രണ്ട് പ്രാവശ്യം ഈ വിഷയം ചർച്ച ചെയ്തെങ്കിലും ഉസ്താദ് ശരിയായ മറുപടി തന്നില്ല. ഏറ്റവും ഒടുവിൽ എന്റെ അവസ്ഥ കണ്ട് എന്നോട് ഖേദം തോന്നിയ ചില ഉസ്താദ്മാർ 7 ദിവസം,11 ദിവസം ഓതാനുള്ള ഫാത്തിഹയുടെ ഇജാസത് തന്നപ്പോൾ ചെറിയ ഒരു സമാധാനം കിട്ടി.
@JansaUbaid
@JansaUbaid 2 месяца назад
റബ്ബേ എന്റെ അവസ്ഥാ 😭😭😭
@sjdsjddd3184
@sjdsjddd3184 2 месяца назад
@@JansaUbaid എന്തു പറ്റി?
@JansaUbaid
@JansaUbaid 2 месяца назад
@@sjdsjddd3184 എനിക്കും കൈവിഷം തന്നിരിക്കുന്നു അത് ഇബിലീസ് ആണ് എന്റെ ബോഡിയിൽ കടത്തി വിട്ടത് 14 വർഷമായി വയർ വേതന 18 വർഷമായി എന്തോ തൊണ്ടയിൽ കുത്തി പിടിച്ചു ഇരിക്കുന്നു ഈ ഇരുപതം തീയതി മെയ് 20ആകുമ്പോൾ ഒന്നി യൂട്രെസ് മാറ്റും ബ്ലീഡിങ് ആണ് പ്രശ്നം dr പറയുന്നു എനിക്ക് ഇത്രയും ബ്ലീഡിങ് പോകാൻ ആയി നമ്മൾ ഒന്നും കാണുന്നില്ല എന്ന് 14 വർഷമായി മാറി മാറി dr കാണുന്നു എന്റെ മോൾക്കും ഇതേ അവസ്ഥാ തന്നെയാ വസ്തു മുതൽ ബിസിനസ് എല്ലാം പോയി മനസമാധാമില്ല ചിരിച്ചോണ്ട് ഇരിക്കുന്നവരും പിണങ്ങുന്നു മക്കൾക്കു എന്നും അസുഖം പരിക്ഷയിൽ പരാജയം ഞാനും hus തമ്മിൽ പൊരുത്തമില്ല ശ്വാസമുട്ട് മോൾക്കും എനിക്കും മോൾക്ക് ഇനി കാണിക്കാൻ dr ഇല്ല എല്ലാരും ഗുളിക കൊടുക്കും മാറുന്നില്ല ഈ അടുത്ത സമയയ്‌തു എന്റെ ബോഡിയിൽ എന്തോ ഉണ്ടെന്നു ഒരാൾ പറഞ്ഞത് നോക്കിയപ്പോൾ ശെരിയാ ആ സാധനത്തിനെ കൈവിഷമയും സിഹിർ ആയും ചെയ്തു തന്നിരിക്കുന്നതാ പനയിൽ അടിച്ചു വച്ചിട്ടും വീണ്ടും വീണ്ടും എന്റെ ബോഡിയിൽ തന്നെ വരുന്നു ഈ സാധനം മാറിയാൽ ഞാൻ രക്ഷപ്പെടുമെന്ന് പറയുന്നു എന്തായാലും അത് മാറ്റാൻ ഉള്ള സാമ്പത്തികം എനിക്കില്ല ഇനി മക്കൾ എങ്കിലും രക്ഷപെടാണെ എന്ന എന്റെ പ്രാർത്ഥന
@naasi9358
@naasi9358 2 месяца назад
കൈവേഷം എടുക്കാൻ സാധിക്കുലെ? അദ്, എടതുടെ?
@saleemmp7097
@saleemmp7097 2 месяца назад
@@naasi9358 എടുക്കുന്ന സ്ഥലം ഉണ്ടെങ്കിൽ ഒന്ന് അറിയിച്ചു തരുമോ, പ്രത്യേകിച്ചും തമിഴ് നാട്ടിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ.
@user-bq7pt3pj8d
@user-bq7pt3pj8d 2 месяца назад
സിഹ്റ് ഖാദിച്ചാൽ അത് എടുത്ത് ഒഴിവാക്കാതെ ഒരിക്കലും അവന് പൂർണ സുഖംപ്രാപിക്കുകയില്ല ആദ്യം സ്വാലിഹീങ്ങളെ കണ്ട് അത് ഔലിയാക്കളിൽ ഉന്നത മർതബയുള്ള ആൾക്കേ അത് മാന്തി എടുത്ത് ഒഴിവാക്കാൻ കഴിയകയുള്ള അത്തരം സൂഫികൾ ഇന്നും ജീവിച്ചിരിപ്പുണ്ട് ഇത് സത്യം മാന്തി എടുത്തതിന് ശേഷമാണ് സിഹ്റിന്റ ചികിൽസ യദാർത്ഥത്തിൽ ഫലിക്കുകയുള്ളൂ
@sjdsjddd3184
@sjdsjddd3184 2 месяца назад
അങ്ങനെ മാറ്റുന്ന ആരെയെങ്കിലും അറിയുമോ?
@sjdsjddd3184
@sjdsjddd3184 2 месяца назад
20 വർഷത്തോളമായി സിഹ്ർ ബാധിചിട്ട് ഇത് വരെ ബത്തിലായിട്ടില്ല. വളരെ വിഷമത്തിലാണ്. ബത്തിലേക്കുന്ന ആളെ നിങ്ങൾ കറിയുമെങ്കിൽ പറഞ്ഞു തരണേ..
@muhammadshihas1094
@muhammadshihas1094 2 месяца назад
Ara illath?
@abdullabattakkal7379
@abdullabattakkal7379 2 месяца назад
Replay കൊടുക്കാനുള്ള മാന്യത?
@BADUSHA.400
@BADUSHA.400 2 месяца назад
എനിക്ക് വേണം ഞാൻ ഇന്നും അനുഭവിക്കുന്നുതോന്നൂറ്റി ഏയ് നല്ലപ്പത്തി നാല് അറുപത്തി ഒന്ന് ഇരുപത്തി നാല് പൂജ്യം പൂജ്യം. എന്റെ വാട്സാപ്
@haroonm924
@haroonm924 2 месяца назад
Ninne.poke.narakathleeke.adum.sathimane.
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 2 месяца назад
ജാഹിൽ മൊല്ലാക്ക.റഹ്മത്തില്ലാ ഖാസിമി
@user-vq5ko6cp2h
@user-vq5ko6cp2h 2 месяца назад
സിഹാർ ബാധിച്ചത് താങ്കൾക്കു തന്നേ
@jkstore4164
@jkstore4164 2 месяца назад
കാസിമിയുടെ തലക്ക് വെളിവ് വരാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക് 😊
@ummerkoyatharayangal7981
@ummerkoyatharayangal7981 2 месяца назад
നല്ലവണ്ണം ഓതിയാൽ കണ്ണെറ് പറ്റും, നല്ലോണം പാടിയാൽ കണ്ണെറ് പറ്റും... ഈ സമുദായം നന്നാവാത്തത് വെറുതെ അല്ല, കഷ്ടം ഈ പുരോഹിതർ., വസ്വാസ് ഉണ്ടാക്കി ഈ അവസ്ഥ...
Далее
Телеграмм-Колян Карелия #юмор
00:10