Тёмный

ഒരിക്കലും ഇരിക്കാൻ പറ്റാത്ത ഇംഗ്ലീഷ് അക്ഷരം ഏതാണ്! അവതാരയ്ക്ക് എട്ടിൻറെ പണികിട്ടി 

vigneswaramedia tv
Подписаться 84 тыс.
Просмотров 24 тыс.
50% 1

ഒരിക്കലും ഇരിക്കാൻ പറ്റാത്ത ഇംഗ്ലീഷ് അക്ഷരം ഏതാണ്! അവതാരയ്ക്ക് എട്ടിൻറെ പണികിട്ടി ടിജി മീഡിയ ചാനലിൽ 117 നമ്പർ വി എം ടി വി ന്യൂസ് മറക്കാതെ കാണുക ചാരിറ്റി വിഡിയോകൾ ഞങളെ അറിയിക്കാൻ 8086481664,9745481664 ഇ നമ്പറിൽ ബന്ധപ്പെടുക ചാരിറ്റി വിഡിയോകൾ തികച്ചും സൗജന്യമായി വിഗ്നേശ്വര ചാരിറ്റബിള് ട്രസ്റ്റ് സ്പോന്സർഡ് പ്രോഗ്രാമായി അവതരിപ്പിച്ചു വരുന്ന വിവരം നിങ്ങളെ അറിയിക്കട്ടെ, യൂട്യൂബിൽ @vmtvnews5353 സബ്സ്ക്രൈബ് ചെയ്യുക FACEBOOK പേജ് ഫോള്ളോ ചെയ്യുക VMTV news , INSTAGRAM vmtvnewschannel , vmtvchannel.com എന്ന വെബ്‌സൈറ്റിൽ ഞങ്ങളുടെ വീഡിയോകളെ കുറിച്ച കൂടുതൽ അറിയാം

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@akj10000
@akj10000 2 месяца назад
ഇവൾ അവതാരയല്ല സാക്ഷാൽ അവതാരം
@sajithav9874
@sajithav9874 2 месяца назад
Fa Alla ba
@adithyavunni3911
@adithyavunni3911 2 месяца назад
1)trafficjam 2) സമരം 3)8.--4)ഒന്നുസംഭവിക്കില്ല5)പത്രംകഴുകുമ്പോൾ6) മുട്ട അടിയ്കണം 7)അപമാനം8)--9)q 10) ആകൃതി
@rasheedbeckoden4810
@rasheedbeckoden4810 2 месяца назад
ഫാരതം ഫവനം..എന്താ അവതാരക ക്ക്‌ ഭ പറയാൻ കഴിയുകയില്ലേ..
@lissycv
@lissycv 2 месяца назад
എല്ലാം സഹിക്കാം, പക്ഷേ നമ്മുടെ സുന്ദര ഭാരതത്തിനെ ഫാരതം എന്ന് വിളിച്ചു പറയുന്നത് സഹിക്കാൻ പറ്റുന്നില്ല,ആ കുട്ടി ഫാദറിനെ ഭാദർ എന്നും ഫാക്ടറിയെ ഭാക്ടറി എന്നും പറയുമായിരിക്കും അല്ലെ?😊
@rasheedbeckoden4810
@rasheedbeckoden4810 2 месяца назад
@@lissycv ചിലപ്പോൾ പറയാൻ പറ്റാഞ്ഞിട്ടായിരിക്കും ചില കുട്ടികൾ അങ്ങനെ ഉണ്ട് സ എന്നതിന് ഫ എന്നും ക എന്നതിന് ട്ട എന്നുമൊക്ക പറയും പരിഹസിക്കേണ്ട
@lissycv
@lissycv 2 месяца назад
@@rasheedbeckoden4810 ഇതിന്റെ പേരാണോ പരിഹാസം,😲 ഇത് വായിച്ചിട്ട് എങ്കിലും തിരുത്തട്ടെ എന്ന് കരുതി എന്റെ കുട്ടീ
@rasheedbeckoden4810
@rasheedbeckoden4810 2 месяца назад
@@lissycv നിങ്ങൾ പരിഹസിച്ചു എന്ന് ഞാൻ ഉദേശിചിട്ടില്ല..പൊതുവെ പറഞ്ഞു എന്നേ ഉള്ളൂ..നിങ്ങൾക്ക് വിഷമം തോന്നിയെങ്കിൽ സോറി
@RameshKumar-in4pp
@RameshKumar-in4pp 2 месяца назад
ആകെ എത്ര ചോദ്യം. ഓരോരുത്തരും എത്ര വീതം പറഞ്ഞു. അപ്പോൾ വിജയി എത്ര ഉത്തരം പറഞ്ഞു
@sreelavenugopal9002
@sreelavenugopal9002 2 месяца назад
ഫ അല്ല ഭ. ഭാരതം
@rajendrannair6804
@rajendrannair6804 2 месяца назад
മലയാളം അറിയാത്ത അലവലാതി. ഫാരതം?
@rajaneeswariezhukone7020
@rajaneeswariezhukone7020 2 месяца назад
നിങ്ങളൊട് Answer, Repeat ചെയ്യാത്ത കാര്യം ഇനി എങ്ങനെ പറയണം 7:29
@sarapanthalparambil9128
@sarapanthalparambil9128 Месяц назад
ആദ്യം അക്ഷരത്തിൻ്റെ ഉച്ചാരണം പഠിക്ക് ഫ അല്ല ഭ ആണ്
@RameshKumar-in4pp
@RameshKumar-in4pp 2 месяца назад
എത്ര question ചോദിച്ചു. 6+2+2+1
@GeethaPillai-mz3pr
@GeethaPillai-mz3pr 2 месяца назад
Q
@HameedR-zd2wf
@HameedR-zd2wf 2 месяца назад
ഭവനം - എന്നു പറയുക -
@BalaKrishnan-mz9rq
@BalaKrishnan-mz9rq 2 месяца назад
ആദ്യം മലയാളം പഠിക്കു
@HariSuma-qd6um
@HariSuma-qd6um 2 месяца назад
Q
@arunjohn1100
@arunjohn1100 2 месяца назад
Q
@JameelaVakkulam
@JameelaVakkulam 2 месяца назад
Q
@reginymathew1052
@reginymathew1052 2 месяца назад
Q
Далее
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 246 тыс.