Тёмный

ഒരിക്കലും പഠിക്കാത്ത കഴുതകൾ ഇനി എന്ന് പഠിക്കും...ഉവൈസിത്തരം ബംഗാളിലും 

Junctionhack
Подписаться 697 тыс.
Просмотров 48 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@HUDHA__MEDIA_786
@HUDHA__MEDIA_786 3 года назад
ദൈവം വിചാരിച്ചാലും കുതിര വിചാരിച്ചില്ലെങ്കിൽ കുതിര കുളിക്കില്ലത്രെ....🙏 പറയേണ്ടത് തിരിച്ചല്ലേ ....? കുതിര വിചാരിച്ചിലെങ്കിലും ദൈവം വിചാരിച്ചാൽ കുതിര കുളിച്ചിരിക്കും.അമിതാവേശത്തിൽ ഇത്തരം പ്രയോഗങ്ങൾ സൂക്ഷിക്കണം.
@muhammadosman3314
@muhammadosman3314 3 года назад
'ദൈവത്തിനു പോലും കഴിയില്ല' എന്ന് പറഞ്ഞത് ഏറ്റവും വലിയ തെറ്റ്.
@thahira5732
@thahira5732 3 года назад
നിനക്കൊന്നും ഇത്രയൊക്കെയായിട്ടും 10 പൈസയുടെ വിവരം പോലും വച്ചില്ലല്ലോ?
@ameenaaneesh6862
@ameenaaneesh6862 3 года назад
സൂറത്തുൽ റാദിലെ 11ആം ആയത്തിൽ പറയുന്ന ഒരു വസ്തുതയുണ്ട്. അവനവൻ മാറാൻ ശ്രമിച്ചില്ലെങ്കിൽ അല്ലാഹു ആ മാറ്റത്തിന് തുനിയില്ല. അനിൽ സർ ഉദ്ദേശിച്ചത് അല്ലാഹുവിന് കഴിവില്ല എന്നല്ല.. അതിന് അല്ലാഹു ശ്രമിക്കില്ല എന്നതാണ്. അവനവന്റെ തീരുമാനങ്ങൾക്ക് അഥവാ ഉദ്ദേശത്തിനും അതിനനുസരിച്ച പ്രവർത്തിക്കും ഇസ്‌ലാമിൽ വലിയ സ്ഥാനമുണ്ടെന്ന് തർക്കമില്ലല്ലോ.
@shahul2002
@shahul2002 3 года назад
@Ameena Aneesh ഈ ആയത് ആ പറഞ്ഞ കാര്യവുമായി ഒരു ബന്ധവുമില്ല. ഇതിൽ അല്ലാഹു പറഞ്ഞിട്ടുള്ളത് അവരെ സ്ഥിക്ക് മാറ്റം വരുത്താൻ അല്ലാഹു ഉദ്ദേശിക്കുകയില്ല എന്നാണ്. എന്നാൽ ഡോക്ടർ പറഞ്ഞത് അല്ലാഹു ഉദ്ദേശിക്കുകയില്ല എന്നല്ല ഉദ്ദേശിച്ചാൽ തന്നെ നടക്കില്ല എന്നാണ് വിറ്റിയാസം മനസിലായല്ലോ.? (85:ബറൂജ്/16-അല്ലാഹു താൻ ഉദ്ദേശിക്കുന്നത് എന്തോ അത്‌ പൂർണമായും പ്രവർത്തികമാകുന്നവനുമാണ് )
@rajikhanvs8103
@rajikhanvs8103 3 года назад
@@thahira5732 ഇത്രയും കേട്ടതിനു ശേഷമാണെന്ന് ഓർക്കണം. പറഞ്ഞ കാര്യവും അതിന്റെ അർത്ഥവും അറിയണ്ട അത്രതന്നെ.
@muhammadeessa5255
@muhammadeessa5255 3 года назад
അതെ
@sayyidmohd.33mohd68
@sayyidmohd.33mohd68 3 года назад
ഉവൈസി ആളു കൊള്ളില്ല എന്നത് കേരളത്തിലുള്ളവരോട് പറഞ്ഞത് കൊണ്ടു കാര്യമില്ല.... അത് അയാൾക്ക് വോട്ട് ചെയ്യുന്ന ആ നാട്ടുകാരോട് പറഞ്ഞു മനസ്സിലാക്കി തിരിച്ചു കൊണ്ട് വരാൻ കഴിയണം... അതിന് വല്ല സംവിധാനവും ഉണ്ടോ....,,,,.❔
@moosankc4484
@moosankc4484 8 месяцев назад
മുസ്ലിം സാമുദായിക നേതൃത്വം അഖിലേന്ത്യ തലത്തിൽ ഒരുമിച്ചു ഇരിക്കണം.എന്നിട്ട് പ്ലാൻ ചെയ്യണം.അതിലേക്ക് ഇവനെ പോലുള്ളവരെ ക്ഷണിക്കണം.എന്നിട്ട് നിലപാട് മാറ്റാൻ പറയണം.മാറ്റില്ല എന്നാണെങ്കിൽ സംയുക്ത പൊതു മീറ്റിംഗ് ഹൈദരാബാദിൽ ചേരണം.എന്നിട്ട് പരസ്യം ആയി തള്ളി പറയണം.മാത്രമല്ല ഭരണം മാറും എങ്കിൽ ഇവനെ പോലെ ഉള്ളവരെ അകത്തു ഇടണം.
@yoosuftkputhuppanam.8643
@yoosuftkputhuppanam.8643 3 года назад
അതെ സർ. ചിന്താശക്തി നഷ്ടപ്പെട്ടുപോയ ഒരുസമുദായമാണ് ഇപ്പോലുള്ളത്. ബംഗാളിൽ മമതതന്നെവരണം. ബംഗാളിലെ ഗ്രാമങ്ങളിൽ (മുസ്‌ലിം ഭൂരിഭക്ഷമുള്ള സ്ഥലങ്ങളിൽ. ബർദ്വാൻ,24parganas, കിദർപ്പൂർ മുതലായവ )വളരെ ദയനീയമാണ് ബംഗാളിൽ സ്ഥിയാണ് അതാണ്. അതെ സർ. താങ്കൾ പറഞ്ഞത് വളരെ ശരിയാ. മുസ്‌ലിം സമുദായത്തിനു പലതും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അതവരുടെ കഴിവ് കേടു കൊണ്ടുതന്നെയാണ്. കുറച്ചുവർഷങ്ങൾക്കു മുമ്പ് ഞാൻ കൽക്കത്ത യിൽ ജോലിചെയ്‌തിരുനായാണ് അതുകൊണ്ടാണ് അവിടുത്തെ ഗ്രാമങ്ങളെ പറ്റി പറയാൻ കഴിഞ്ഞത്
@ismailkuttayiismailabdulka559
@ismailkuttayiismailabdulka559 3 года назад
ദൈവത്തിന് പോലും കഴിയില്ലാ എന്ന വാക്യം തെറ്റാണ് അത് തിരുത്തണം
@vasim544
@vasim544 8 месяцев назад
ദൈവത്തിന് അല്ലാഹുവിന് കഴിയാത്ത ഒരു കാര്യവുമില്ല അത്ഭുത മനുഷ്യ സൃഷ്ടിപ്പ് നടത്തിയ പ്രപഞ്ച സൃഷ്ടിപ്പ് നടത്തിയ അല്ലാഹുവിന് കഴിയാത്ത യാതൊരു കാര്യവുമില്ല മനസ്സിലായ തീർച്ചയായിട്ടും ഏതൊരു കാര്യങ്ങൾക്കും കഴിവുള്ളത് അല്ലാഹുവിനു മാത്രം മറ്റൊരു സൃഷ്ടിക്കും ഒരു കഴിവും ഇല്ല
@SasidharanK-j3f
@SasidharanK-j3f 8 месяцев назад
എന്തുകൊണ്ടാണ് അല്ലാഹു ഫലസ്തീനികളെ ഇസ്രായേലിൽ നിന്ന് രക്ഷിക്കാത്തത്.
@nazeerputhiyamottakkal7602
@nazeerputhiyamottakkal7602 3 года назад
ബംഗാളിൽ ഉവൈസി മുസ്‌ലിം വോട്ട് പിടിക്കുന്നേതിനേക്കാൾ ഭയാനകരം ഉവൈസിയെ കാണിച്ചു ഭൂരിപക്ഷ വോട്ടുകൾ ബിജെപി പിടിക്കുന്നതായിരിക്കും. മുഅലിങ്ങൾ ചിന്തിക്കേണ്ടത് സംവരണം വേണമോ അതോ ജീവൻ വേണമോ എന്നാണ്.
@abdulrasheedsoahammed7493
@abdulrasheedsoahammed7493 3 года назад
*തൊപ്പിയും താടിയും വെച്ച എല്ലാ കപടന്മാർക്കും അല്ലാഹുവിന്റെയും അവന്റെ മാലാഖമാരുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപം പെയ്തിറങ്ങേണമേ...* 🤲
@janizar
@janizar 3 года назад
Dear Sir.... "ദൈവം വിചാരിച്ചാൽ പോലും കുതിര വിചാരിക്കാതെ അതിനെ നല്ലവണ്ണം കുളിപ്പിക്കാൻ പറ്റില്ല" എന്നൊക്കെ ഒരു ദൈവ വിശ്വാസി പറയുന്നത് ഉചിതമാണോ ?
@alak1511
@alak1511 3 года назад
പുള്ളിക്കാരൻ ആവേശം കേറി പലപ്പോഴും ഇത്തരത്തിലുള്ള ഗൗരവതരമായ തെറ്റുകൾ ആവർത്തിക്കാറുണ്ട്: ഇത് വെറുമൊരു നാക്കുപിഴയല്ല മറിച്ച് വിവരമില്ലായ്മയാണ്.... ഞാൻ പറയാൻ ഉദ്ദേശിച്ചതാണ് താങ്കൾ ചൂണ്ടിക്കാണിച്ചത് ... നന്ദി
@muhammedfazil3298
@muhammedfazil3298 3 года назад
Oru pazhamozhiyanu anilettan pparanjathu. Angane alle kaanendathu🤔🤔
@ameenaaneesh6862
@ameenaaneesh6862 3 года назад
സൂറത്തുൽ റാദിലെ 11ആം ആയത്തിൽ പറയുന്ന ഒരു വസ്തുതയുണ്ട്. അവനവൻ മാറാൻ ശ്രമിച്ചില്ലെങ്കിൽ അല്ലാഹു ആ മാറ്റത്തിന് തുനിയില്ല. അനിൽ സർ ഉദ്ദേശിച്ചത് അല്ലാഹുവിന് കഴിവില്ല എന്നല്ല.. അതിന് അല്ലാഹു ശ്രമിക്കില്ല എന്നതാണ്. അവനവന്റെ തീരുമാനങ്ങൾക്ക് അഥവാ ഉദ്ദേശത്തിനും അതിനനുസരിച്ച പ്രവർത്തിക്കും ഇസ്‌ലാമിൽ വലിയ സ്ഥാനമുണ്ടെന്ന് തർക്കമില്ലല്ലോ.
@shahul2002
@shahul2002 3 года назад
@Ameena Aneesh ഈ ആയത് ആ പറഞ്ഞ കാര്യവുമായി ഒരു ബന്ധവുമില്ല. ഇതിൽ അല്ലാഹു പറഞ്ഞിട്ടുള്ളത് അവരെ സ്ഥിക്ക് മാറ്റം വരുത്താൻ അല്ലാഹു ഉദ്ദേശിക്കുകയില്ല എന്നാണ്. എന്നാൽ ഡോക്ടർ പറഞ്ഞത് അല്ലാഹു ഉദ്ദേശിക്കുകയില്ല എന്നല്ല ഉദ്ദേശിച്ചാൽ തന്നെ നടക്കില്ല എന്നാണ് വിറ്റിയാസം മനസിലായല്ലോ.? (85:ബറൂജ്/16-അല്ലാഹു താൻ ഉദ്ദേശിക്കുന്നത് എന്തോ അത്‌ പൂർണമായും പ്രവർത്തികമാകുന്നവനുമാണ് )
@ameenaaneesh6862
@ameenaaneesh6862 3 года назад
@@shahul2002 സൂറത്തുൽ റാദിലെ പശ്ചാത്തലം എന്തൊക്കെ ദ്രിഷ്ട്ടാന്തങ്ങൾ കാണിച്ചിട്ടും തിരിച്ചറിഞ്ഞിട്ടും അല്ലാഹുവിനെ നിഷേധിക്കുന്നവരും മനുഷ്യരിൽ ദുഷിപ്പ്‌ പ്രചരിപ്പുക്കുന്നവരോടാണ് - ഖുറൈശികൾ. സൂറത്തുൽ ബുറൂജിലോ, അല്ലാഹുവിൽ വിശ്വസിച്ച അസ്ഹാബുൽ ഉഖ്ദൂദിനെ, ഫിർഔനിന്റെ പട വധിക്കും മുൻപേ, അവർ തോൽക്കില്ലെന്നും പടച്ചവൻ സർവ്വശക്തനാണെന്നും ഊന്നി പറയുന്നു . നമ്മൾ മാറാൻ മനസ്സ് വെച്ചാൽ ബാക്കി അല്ലാഹു തൗഫീഖ് തരും, വഴി തെളിക്കും. അതില്ലാത്ത പക്ഷം അല്ലാഹു ഹിദായത്ത് കൊടുക്കില്ല. അല്ലാഹുവിന് കഴിവില്ലാഞ്ഞിട്ടല്ല, ആ വ്യക്തി ഒരിക്കലും നന്നാകില്ലെന്നു അറിഞ്ഞു പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ. നമുക്ക് തിരഞ്ഞെടുക്കാനുള്ള ബുദ്ധിയും കഴിവും അല്ലാഹു തന്നിട്ടുള്ളത് രു അനുഗ്രഹവും, പരീക്ഷണവും ആണ്. അനിൽ മുഹമ്മദ് ഉദ്ദേശിച്ചത് എന്തെന്ന് എനിക്ക് കൃത്യമായി മനസ്സിലായി. എന്തെങ്കിലും വാക്കിന്റെ പിഴ പറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹം തൗബ ചെയ്ത് അല്ലാഹു പൊറുത്തു കൊടുക്കും. എന്നാൽ താങ്കളെ പോലുള്ള വ്യക്തികൾ, മാന്യമായി തിരുത്തേണ്ടതിനു പകരം, പടച്ചവന്റെ സ്ഥാനം ഏറ്റെടുത്ത പോലെ സംസാരിക്കുന്നു. كل إبن آدم خطاء وخير الخطاؤون التوابون. عفى الله عما سلف وهدى قلوبنا إلى خطى نبيه عليه الصلاة والسلام.
@mahoormashoor1573
@mahoormashoor1573 3 года назад
താങ്കൾ പറഞ്ഞത് 100 ശതമാനം സത്യമാണ്
@attakoya.a.pkilthan994
@attakoya.a.pkilthan994 8 месяцев назад
Excellent Explanation this is a good lesson to the Muslim people. Thank u.
@QuranicSystems
@QuranicSystems 3 года назад
Owaisi is a great Muslim Leader, matchless in India.
@noushdxb
@noushdxb 3 года назад
If he is a great muslim leader likenyou said please mention a few things he did for that community.. pls..
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 3 года назад
താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. പക്ഷേ, കൊടും ദാരിദ്ര്യവം അറിവില്ലായ്മയുമാണ് അവിടെ മഹാ ഭൂരിപക്ഷത്തിനും, ഇന്നത്തെ ദിവസം എങ്ങനെ കഴിച്ചു കൂട്ടാം എന്നു ചിന്തിക്കുന്നവർ.അവർക്ക് ഒന്നുമറിയില്ല, ആരെയെങ്കിലും പിൻപറ്റി ബഹളം വക്കാനല്ലാതെ . അവരെ മുതലെടുക്കാൻ വളരെ എളൂപ്പമാണ്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടാണ് ഏറെ ദു:ഖകരം.
@abdulrahiman2339
@abdulrahiman2339 8 месяцев назад
അനിലിൻ്റെ നിരീക്ഷണം 100 ശതമാനം കിറുകൃത്യം❤❤❤❤❤❤❤❤❤❤❤
@beckerullampillyullampilly8547
@beckerullampillyullampilly8547 3 года назад
താങ്കൾ പറഞ്ഞത് നൂറു ശതമാനം സത്യമാണ് പക്ഷെ നമ്മൾ ഇതു മനസ്സിലാക്കി യിട്ട് എന്താണ് പ്രയോജനം. അവിടെ യുള്ള ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ നമുക്ക് സാധിക്കണം. അതിനു വേണ്ടി താങ്കളും താങ്കളുടെ പ്രസ്ഥാനവും മുന്നിട്ട് ഇറങ്ങണം.... താങ്കളെ പോലെ യുള്ളവർ ക്കു വേണ്ടി എല്ലാ സുബ്ഹി യിലും പ്രാർഥി കുന്നുണ്ട്
@muhammednajeebkc9058
@muhammednajeebkc9058 3 года назад
സാറിനെ പോലെ കുതിരയെകുളിപ്പിക്കാൻ പോയ പ്രമുഖനായ പത്ര പ്രവർത്തകൻ ഇന്ന് ഒവൈസി.യുടെ പാർട്ടി യുടെ ഔറങ്ങാ ബാദിൽ നിന്നുള്ള എം.പി. യാണ്. എൻ.ഡി.ടി.വിയുടെ പത്ര പ്രർത്ത കനായിരുന്ന ഇമ്തിയാസ് ജലീൽ ഇന്ന് ഒവൈസിയുട സന്ദേശം ഇന്ത്യ യുടെ മുക്കിലും മൂലയിലും എത്തിക്കാൻ ഓടി നടക്കുന്നു.
@Nowsher-k9k
@Nowsher-k9k 8 месяцев назад
RU-vid ഇൽ ഇരുന്ന് പ്രെസങ്ങിക്കാൻ എളുപ്പമാണ് നേരിട്ട് ഇറങ്ങി പ്രവർത്തിക്കാൻ മുൻ പന്തിയിലേക്ക് വരാൻ കഴിയണം 🤌🏻🤌🏻
@salamdibba8389
@salamdibba8389 8 месяцев назад
വളരെ കൃത്യമാണ് ഈ വാക്കുകൾ ആ താടിയു നാക്കിന് അൽപ്പം നീളം കുടിയ താപ്രശ്നം
@abdullatheef6424
@abdullatheef6424 3 года назад
വിവേകം വികാരത്തിന് വഴി മാറി കൊടുക്കുമ്പോൾ ഇത് പോലുള്ള കുലം കുത്തികൾ ആണ് തങ്ങളുടെ രക്ഷകർ എന്ന് കരുതി മതേതര പാർട്ടികളെ ദുർബലമാക്കി അവസാനം കയറി നിൽക്കാൻ ഒരു തണലില്ലാതെ വരുമ്പോയെ നമുക്ക് തിരിച്ചറിവുണ്ടാവൂ.. സർ സത്യം വിളിച്ചു പറയുമ്പോൾ പലർക്കും മനസ്സിലാവില്ല അനുഭവിച്ചറിയുമ്പോയെ മനസ്സിലാവൂ....
@faisalk5910
@faisalk5910 3 года назад
ബിജെപി യെ തുരത്താൻ കോൺഗ്രസ്സ് സിപിഎം മാത്രം വിചാരിച്ചാൽ മതി. അവർ രണ്ടും തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുക. അത് അവർ ചെയ്യട്ടെ ആദ്യം. അത് പറ്റില്ലല്ലോ ഉവൈസിത്തരം തന്നെ ആണ് അവിടെ സിപിഎം കോൺഗ്രസും ചെയുന്നത്. തൽകാലം അനിൽ ഡോക്ടർ ചെല്ല്
@sidhiqueam9968
@sidhiqueam9968 3 года назад
Anilsare.thankalemusimkal.aark.votuchayyanamennuparayunno.votuchayyanvendy.mathramulladonkees.athanutankalaagrahikkunnath.c.p.mum.t.m.c.um.i.n.c.umovisiyekode.kootunnillakaranam.hindu.votukal.tangalk.kittillenna.padymamtha.pand.b.j.p.yil.poyittilleau.pyilum.bangalilumningal.ovisit.ye.korder.konly.elentil.parajayam.urappu.bI hardly.sakiyn.undakiyirunnenki.ennu.bharikkamayirunnillea.please.manasilayavare.con futon.akkallea.sare.ok.
@anilkumarp2000
@anilkumarp2000 3 года назад
Avar vicharichal avide oru mairum nadakkilla
@jijothomas2781
@jijothomas2781 3 года назад
അങ്ങനെ ആ സ്റ്റേറ്റ് കൂടി പോയി എന്നു പറഞ്ഞാൽ അമിത് ഷായും മോഡിയും കൊണ്ടു പോയി ...😌😌😌
@connecttechnology3216
@connecttechnology3216 3 года назад
ഇക്കാലമത്രയും കോൺഗ്രസ്‌ എന്ത്‌ ചെയ്തു ❓️ബിജെപി യേ വളർത്തി. എല്ലാവരും ഉവൈസിക്ക് വോട്ട് ചെയ്‌താൽ പ്രശ്നം തീരും...
@salimkh2237
@salimkh2237 3 года назад
രാജ്യത്ത് എത്രയോ കൊലപാതകികൾ ഉണ്ട് . ഒരു സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടി ഒരു നല്ല കൊലപാതകിക്ക് നല്ല ബുദ്ധി തോന്നി ഉവൈസിയെ മനസ്സിൽ കരുതിയെങ്കിൽ !
@thealchemist9504
@thealchemist9504 3 года назад
നല്ല കൊലപാതകിയോ 🙄
@dvv.k.5052
@dvv.k.5052 3 года назад
Thanks for a true suggestions...Jai bharath
@shahul2002
@shahul2002 3 года назад
ദൈവത്തിന് പോലും കഴിയില്ല എന്ന് പറയാൻ എങ്ങിനെ ധൈര്യം വന്നു.വല്ലാത്ത അവസ്ഥ തന്നെ വഹുവ അലാ കുല്ലി ഷൈഇൻ കദീർ അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവവനാണ് എന്ന് ഖുർആനിൽ ധാരാളമായി വായിച്ചിട്ടില്ലേ? Ex : Quran 57/2
@ameenaaneesh6862
@ameenaaneesh6862 3 года назад
സൂറത്തുൽ റാദിലെ 11ആം ആയത്തിൽ പറയുന്ന ഒരു വസ്തുതയുണ്ട്. അവനവൻ മാറാൻ ശ്രമിച്ചില്ലെങ്കിൽ അല്ലാഹു ആ മാറ്റത്തിന് തുനിയില്ല. അനിൽ സർ ഉദ്ദേശിച്ചത് അല്ലാഹുവിന് കഴിവില്ല എന്നല്ല.. അതിന് അല്ലാഹു ശ്രമിക്കില്ല എന്നതാണ്. അവനവന്റെ തീരുമാനങ്ങൾക്ക് അഥവാ ഉദ്ദേശത്തിനും അതിനനുസരിച്ച പ്രവർത്തിക്കും ഇസ്‌ലാമിൽ വലിയ സ്ഥാനമുണ്ടെന്ന് തർക്കമില്ലല്ലോ.
@shahul2002
@shahul2002 3 года назад
@@ameenaaneesh6862 ഈ ആയത് ആ പറഞ്ഞ കാര്യവുമായി ഒരു ബന്ധവുമില്ല. ഇതിൽ അല്ലാഹു പറഞ്ഞിട്ടുള്ളത് അവരെ സ്ഥിക്ക് മാറ്റം വരുത്താൻ അല്ലാഹു ഉദ്ദേശിക്കുകയില്ല എന്നാണ്. എന്നാൽ ഡോക്ടർ പറഞ്ഞത് അല്ലാഹു ഉദ്ദേശിക്കുകയില്ല എന്നല്ല ഉദ്ദേശിച്ചാൽ തന്നെ നടക്കില്ല എന്നാണ് വിറ്റിയാസം മനസിലായല്ലോ.? (85:ബറൂജ്/16-അല്ലാഹു താൻ ഉദ്ദേശിക്കുന്നത് എന്തോ അത്‌ പൂർണമായും പ്രവർത്തികമാകുന്നവനുമാണ് )
@thsalim966
@thsalim966 3 года назад
ഇത് തന്നെ യാണ് ബീഹാറിലും സം ഭവിച്ചത്. വിഡ്ഢിത്തം നിർത്താതെ ഈ സമുദായം രക്ഷപ്പെടില്ല.
@abbaskunhamu1730
@abbaskunhamu1730 3 года назад
Owaisi 2nd part of bjp
@nabeelvaheed833
@nabeelvaheed833 3 года назад
അയ്യാൾ 😘ആർക്കോ വേണ്ടി പണിയെടുക്കുകയാണ്
@muhammed2185
@muhammed2185 3 года назад
ഇത് ബംഗാളിലെ ജനങ്ങളോട് അവരുടെ ഭാഷയിൽ പറഞ്ഞെങ്കിലേ കാര്യമുള്ളൂ. അതിന് എന്തെങ്കിലും വഴിയുണ്ടോ , ഒറ്റുകാരുടെ മുഖം മൂടിയെ ജനങ്ങളുടെ മുമ്പിൽ വെച്ച് വലിച്ചു കീറിയെറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ആലോചിക്കുന്നത് നന്നാവും, ബീഹാറിൽ അധികാരത്തിൽ വരാൻ അവരെ സഹായിച്ചത് ആര് എന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊട്ടക്കണം'
@moosankc4484
@moosankc4484 8 месяцев назад
വേറൊരു സംഭവം ഉണ്ട്.തമിഴ്നാട്ടിൽ sdpi എ .ഐ.ഡി.എംകേ യുടെ കൂടെ നിന്നു ഈ പണി എടുക്കുന്നുണ്ട്.കർണാടകയിലും അവർ ഇതെ പണി എടുക്കും.
@abdulkhaderpereyil2468
@abdulkhaderpereyil2468 3 года назад
മുസ്ലിം സമൂഹം ഉപകരണ രാഷ്ട്രീയാവസ്ഥയിൽ നിന്നും ക്രിയാത്മക രാഷ്ട്രീയത്തിലക്ക് മാറേണ്ടിയിരിക്കുന്നു! കുറെ മുസ് ലിംകൾ കുറെ കാലം കോൺഗ്രസിന്റെ പിന്നാലെ പോയി അവസാനം തർക്കത്തിലിരുന്ന ബാബരി പള്ളി ഇക്കൂട്ടർ തന്നെ വർഗ്ഗീയ വാദികൾക്ക് ഏകപക്ഷീയമായി തീറെഴുതിക്കൊടുത്തു പള്ളി അമ്പലമായി. പിന്നെ വിശ്വിസിച്ച് കമ്യൂണിസ്റ്റ്കാരെ കൂടെ കൂടി ഇപ്പോൾ കമ്യൂണിസ്റ്റുകാർക്ക് ജമാഅത്തക്കമുള്ള മുസ്ലിംകൾ വർഗീയ വാദികളായി.ഇവരാരും മുസ്ലിംകൾക്ക് വേണ്ടി സഭകളിൽ ഒരക്ഷരം മിണ്ടാറുമില്ല!പക്ഷെ മുസ് ലിംകൾക്ക് ശബ്ദമുയർത്തിയത് ഉവൈസി മാത്രമാണ്! ശബ്ദവും ആർജ്ജവവുമുള്ള കുറച്ച് പേരാണ് വിശ്വസിക്കാൻ പറ്റാത്ത അനേകരേക്കാൾ നല്ലത്.ഭരണമില്ലെങ്കിലും ഏതാനും ഉവൈസിമാർ സഭകളിൽ ഉണ്ടാവുന്നതാണ് പ്രയോജനം ചെയ്യുക! ഉവൈസി, വെൽഫയർ ,SDPI ,മുസ്ലിം ലീഗ് തുടങ്ങിയ മുസ് ലിം രാഷട്രീയ പാർട്ടികൾക്ക് ആവശ്യം വരുമ്പോൾ ഒരുമിച്ച് നിൽക്കാൻ കഴിയുന്നതാണ് ക്രിയാത്മക രാഷ്ട്രീയം അതുകൊണ്ട് താങ്കളുടെ കഴുത പ്രയോഗം നിർത്തി അൽപ്പം കൂടി രാഷ്ട്രീയം പഠിക്കുന്നത് നന്നായി രിക്കും!
@moidukk9907
@moidukk9907 8 месяцев назад
വളരെ ചുരുക്കി വിശദീകരിച്ച് ഈ പറഞ്ഞ രാഷ്ട്രീയം ഒരു കത്ത് രൂപത്തിൽ തയ്യാറാക്കി ഈ ഉവൈസിക്ക് ഒരു Email അയച്ചാലെന്താ
@store.unigulfsupply
@store.unigulfsupply 3 года назад
Absolutely right .....Owesi is still safe and ever
@azaadabdulaziz3053
@azaadabdulaziz3053 3 года назад
അവിടെ മുസ്‌ലിംകൾ മമതക്കു എതിരെങ്കിൽ, അവർ ശരിക്കും അനുഭവിക്കണം, അനുഭവിക്കും.
@ahmedbaqavi2751
@ahmedbaqavi2751 8 месяцев назад
.ഇതിൽ നിങ്ങളോട് യോജിക്കുന്നു. മറ്റു ഭാഷയിൽ വീഡിയൊ ചെയ്യുക. ഇവൻ മാർ കേൾക്കാട്ട. വായിക്കട്ടെ.
@abdulrasheednowshad2032
@abdulrasheednowshad2032 8 месяцев назад
u r right mr. anil
@azeezpoyilanky3460
@azeezpoyilanky3460 3 года назад
മതേതരത്വം കുപ്പായമണിഞ് പലതരത്തിലുള്ള ,മൃദുത്വങൾ,കളിക്കുന്ന പാർട്ടികളും ഇത്തരക്കാരുടെയെഴുന്നെള്ളലിനുത്തരവാധികളല്ലേ
@abdulsathar6698
@abdulsathar6698 3 года назад
...... കോൺഗ്രസോ മറ്റ് മതേതര പാർട്ടികളോ മുസ്ലിംകളോടും ദളിത്‌കളോടും എല്ലാ അർത്ഥത്തിലും നീതി കാണിച്ചു എന്ന് ആർക്കും അഭിപ്രായം ഉണ്ടാവാൻ സാധ്യതയില്ല ... പക്ഷെ, തമ്മിൽ ഭേദം എന്ന നിലക്ക് കോൺഗ്രസ്‌ എത്രയോ നന്നായിരുന്നു എന്ന് ബോധ്യം വരുമ്പോഴേക്കും പിന്നെ അനങ്ങാൻ പറ്റാത്ത അവസ്ഥയിലാവും... ഇവർക്ക് നാലോ അഞ്ചോ സീറ്റ് കിട്ടുന്നതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ബിജെപി യാണ്, ഇവരിലൂടെ ബിജെപിക്ക് കിട്ടുന്നത് ഒര് സംസ്ഥാനത്തിന്റെ ഭരണം തന്നെയാണ്.... അങ്ങനെ എത്ര സംസ്ഥാനങ്ങളുടെ ഭരണമാണ് ഒര് തളികയിലേന്നോണം ബിജെപിക്ക് വെച്ചു കൊടുത്തിട്ടുള്ളത്... മോഡിയോടുള്ള ആരാധന മൂത്ത് ഇലക്ഷന് മത്സരിച്ച താത്ത കുട്ടിയെ പോലുള്ളവർ ഓർക്കേണ്ടത്, "ബിജെപി പ്രതിഭാസം" ഉടലെടുത്ത ശേഷം സംസ്ഥാനങ്ങളിലും പാർലിമെന്റിലും രാജ്യസഭയിലും ഉണ്ടായിട്ടുള്ള മുസ്ലിം പ്രതിനിധ്യത്തിന്റെ "അമ്പരപ്പിക്കുന്ന വർദ്ധനവ് " 🤭🤭ആണ്.... 😷
@abdulsamadkannanoor2566
@abdulsamadkannanoor2566 3 года назад
കേരളത്തിൽ ഇരുന്നുകൊണ്ട് പശ്ചിമ ബംഗാളിലെ കാര്യം പറഞ്ഞിട്ട് കാര്യമില്ല അതിനെ അവിടെ പോവുകയോ ബംഗാളികൾ ഓട് അന്വേഷിക്കുകയോ വേണം തിരഞ്ഞെടുപ്പ് ഫലം വരട്ടെ ബാക്കി അപ്പോൾ പറയാം
@shajahankunjikoya4438
@shajahankunjikoya4438 3 года назад
ദയവ് ചെയ്ത് ഇങ്ങിനെയുള്ള കാര്യങ്ങൾക്കിടയിൽ ദൈവത്തിന്റെ പേരു വലിച്ചിടരുത്. "സാക്ഷാൽ ദൈവം" ഇതൊക്കെ വിവരക്കേടാണ്. ദൈവം വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ ? ഇതിനു മുൻപുള്ള ചില വീഡിയോകളിലും ഇങ്ങിനെയുള്ള പരാമർശം വന്നിട്ടുണ്ട്. ശ്രദ്ധിക്കുക.
@ummerummer8659
@ummerummer8659 8 месяцев назад
ഈ പരമമായ സത്യം ഇന്ത്യൻ മുസ്ലിംകൾ എന്ന് തിരിച്ചറിയുന്നുവോ അന്ന് ഈ രാജ്യം രക്ഷപ്പെടും സമുദായവും ഏറ്റവും കരണീയമായ മാതൃക കേരളത്തെ കണ്ടു് പഠിക്കലാണ് ഉവൈസിയെ പോലെയുള്ള ജാഹിലുകൾ ഇവിടെ ഉണ്ടെങ്കിലും സമുദായവും കേരള ജനതയും പക്വതയും വിവേകവും ഉള്ളവരാണ് അതായത് നെല്ലും പതിരും തിരിച്ചറിയുന്നവരാണ്
@nasarwayanad7052
@nasarwayanad7052 8 месяцев назад
ഇവനെ ഇന്ത്യയിൽ സത്യം പറയുന്നു മറ്റന്തോ മുന്നിൽ കണ്ട് 🙏🙏🙏
@connecttechnology3216
@connecttechnology3216 3 года назад
ദേ പിന്നേം അലമുറ ഇടുന്നു.... അയ്യോ കോൺഗ്രസ്സിന് വോട്ട് ചെയുനിലേ.... ഓടിവായോ.... രക്ഷിക്കൂ
@abdulkarim-uf2rz
@abdulkarim-uf2rz 8 месяцев назад
40 സീറ്റുകള്‍ ജനിപ്പിക്കും എന്നുറപ്പാണ് എങ്കിൽ എന്ത് കൊണ്ടാണ് അയാളുമായി സംഖ്യം ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടക്കാത്തത് ?.ഉണ്ടാക്കിയാല്‍ ന്യൂനപക്ഷങ്ങള് ചിലപ്പോള്‍ ഒന്നോ രണ്ടോ mla യും mp യും ഒക്കെ ആയിപ്പോകും അത് സഹിക്കാന്‍ കഴിയാഞ്ഞത്‌ കൊണ്ടല്ലേ ??
@hamzahamza6115
@hamzahamza6115 8 месяцев назад
ബിജെപി ജയിക്കലാ ണ് സാർ ഉവൈച്ചിയുടെ ആവശ്യം ബിജെപി കൊടുക്കുന്ന പണത്തിനു നന്ദി കാണിക്കണ്ടെ നിതീഷ് നു കൊടുത്ത തിലും അധികമാണ് ഉവൈസിക്ക് കിട്ടിയത് എന്നാണ് കേട്ടത്
@abdulbasheer3366
@abdulbasheer3366 3 года назад
മുസ്ലിങ്ങൾ സ്വയംസംഘടിച്ച മതേതര കക്ഷി കൾക്ക് പിന്തുണ നൽകണം
@SunilKumar-zs1mp
@SunilKumar-zs1mp 3 года назад
പ്രിയ സഹോദരാ താങ്കൾ പറഞ്ഞത് എത്ര ശരിയാണ് എന്ത് ജാതി എന്ത് മതം മതേതര രായ മനുഷ്യരെ തിരഞ്ഞുപിടിച്ച് അവർക്ക് വോട്ട് ചെയ്യുക നമ്മുടെ നാടിന്റെ മതേതരത്വം നഷ്ടപ്പെട്ടു് അതിനു കാരണക്കാരായവരിൽ ഒരു ചെറിയ വിഭാഗം മുസ്ലീങ്ങളും അവരെ തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാ വിഭാഗത്തിനും പങ്കുണ്ട് നമ്മുടെ നാടിന്റെ മതേതരത്വം നമുക്ക് തിരിച്ച് പഠിക്കേണ്ടത് യിട്ടുണ്ട് നാമെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടു പോവുക മതത്തിന്റെയും വർണ്ണ വ്യത്യാസത്തിൽ ആരെയും വേർതിരിക്കുവാൻ അനുവദിക്കാതിരിക്കുക എല്ലാവർക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു
@SunilKumar-zs1mp
@SunilKumar-zs1mp 3 года назад
പ്രിയ സഹോദരാ താങ്കൾ പറഞ്ഞതിനോട് എനിക്ക് ഒരു തിരുത്തുണ്ട് മുസ്ലീങ്ങൾ എന്നു പറയാതെ എല്ലാം നല്ല മനുഷ്യരും സംഘടിക്കു എന്ന് പറയൂ😍
@quranlearning9929
@quranlearning9929 3 года назад
Please name one of the secular political party in India at present
@risvann3531
@risvann3531 3 года назад
@@SunilKumar-zs1mp yes bro നിങ്ങൾ പറഞ്ഞതാണ് ശരി
@sidheeqkatantakath1973
@sidheeqkatantakath1973 3 года назад
انا لله لا يغير ما بقوم حتى يغير مابانفسهم
@abdulkhaderpereyil2468
@abdulkhaderpereyil2468 3 года назад
غلط يا اخي ؛ انتبه اثناء كتابة القران الكريم:" ان الله لا يغير ما بقوم حتى يغيروا ما بأنفسهم"
@moideenmaanu4696
@moideenmaanu4696 3 года назад
ഉവൈസി ബിജെപിയുടെ ഏജന്റ് ആണ് നിങ്ങൾ ഇരിക്കുന്ന കൊമ്പ മുറിക്കരുത
@cpmshaheer5584
@cpmshaheer5584 3 года назад
BOYCOT Ovaissi and others Like Him. They should not be GIVEN A SINGLE VOTE. JAI HIND.
@gafurb5160
@gafurb5160 3 года назад
എന്താ ചെയ്യുക നമ്മൾ ഇവിടെ കിടന്നു പറഞ്ഞിട്ട് എന്ത് ചെയ്യാൻ അവിടത്തെ ജനത്തിന് ബോധം വരണ്ടേ , കേരളത്തിലും ഉണ്ടല്ലോ ഇങ്ങനെ ചിലരെങ്കിലും
@beenasaji790
@beenasaji790 3 года назад
കേരളത്തിന്റെ അവസ്ഥയും വിഭിന്നമല്ല
@shameemkm8392
@shameemkm8392 3 года назад
Shariyanu thankal parannathu
@mammumuhammed595
@mammumuhammed595 3 года назад
ഉവൈസിയേ കുറിച്ച് താങ്കൾ പുരണമായും സത്വമാണ്👍👍👍
@Selfdefenstyle
@Selfdefenstyle 8 месяцев назад
SDPI is better option for muslims & daliths
@abdulkarimibrahim9217
@abdulkarimibrahim9217 3 года назад
നിങ്ങൾ രാഷ്ട്രീയ നിരീക്ഷണം നടത്തുന്നതിൽ അതിശയോക്തി ഉള്ള ഒരു കാര്യവും ഇല്ല. കാരണം കുട്ടികൾക്ക് ചോറ് കൊടുക്കുമ്പോൾ തള്ളമാര് പറയുന്ന ഒരു കാര്യമുണ്ട്. വേഗം തിന്ന് കോക്കവരും എന്ന്. ഇന്ത്യയിലെ രാഷ്ട്രീയം ആരെയെങ്കിലും അവമതിച്ച് കാണിച്ച് വോട്ട് തട്ടിയെടുക്കുന്ന രീത് വളരെ നാളുകളായി തുടർന്നു വരുന്നു. ഏഴ് പതിറ്റാണ്ട് ഇന്ത്യ ഭരിച്ച കോൺഗ്രസ് ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളായവർക്ക് വേണ്ടി എന്ത് ചെയ്തു എന്ന് പറയണ്ടേ? ഭരിച്ചവരൊക്കെ ലക്ഷം കോടികളുടെ കടബാധ്യത ഉണ്ടാക്കി എന്നല്ലാതെ പാർലമെന്റി ലും രാജ്യസഭയിലും സീറ്റുറപ്പാക്കി അവനവന്റെ പരമ്പരാഗത സ്വത്തുവകകൾക്ക് പൂജ്യത്തിന്റെ എണ്ണം കൂട്ടി എന്നതല്ലാതെ ഈ രാജ്യത്തെ ജനങ്ങളുടെ ആവശ്യമറിഞ്ഞ് പ്രവർത്തിച്ചിട്ടുണ്ടോ? രാഷ്ട്രീയത്തിന്റെ മറവിൽ ജാതിതിരിക്കാനും, ലക്ഷപ്രഭുവിനെ കോടീശ്വരനാക്കാനും അല്ലാതെ ഈ രാഷ്ട്രീയ നേതാക്കൾ ഇതുവരെയും പ്രവർത്തിച്ചിട്ടുണ്ടോ? ഈ രാജ്യത്ത് 30 കോടി മുസ് ലിംകളുടെ രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധ എന്നു മുതൽ ഉണ്ടായി? വർഗീയത ആരംഭിച്ചത് ആരാണ്? ഇന്നത്തെ അവസ്ഥയിൽ എത്തിച്ചവരെ പറയാൻ താങ്കൾക്കെന്താണ് മടി..?ഉവൈസിമാരുണ്ടാകാതിരിക്കാൻ എന്ത് പ്രയത്നമാണ് ഈ രാജ്യത്ത് കാഴ്ചവെച്ചിട്ടുള്ളത്? മുസ്ലിം നാമകാരികളായവർ പോലും എത്രത്തോളം ഹിന്ദുസമൂഹത്തോട് ഒട്ടാൻ പറ്റുമോ അതിനപ്പുറവും ശ്രമിച്ചിട്ടും ഇസ്ലാമിനെ തള്ളിപ്പറഞ്ഞിട്ടും അവരെ കൂടെ നിറുത്താതിരിക്കാൻ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ മത്സരിച്ചു കൊണ്ടിരിക്കുന്നു. താങ്കൾ പറയുന്നു അവർ ഒറ്റക്ക് മത്സരിക്കരുത് എന്ന്. ഇത് രാഷ്ട്രീയമല്ലെന്ന് താങ്കൾ മനസ്സിലാക്കാത്തേടത്താണ് ഇന്ത്യൻ വർഗീയത. ഒറ്റക്കാണെങ്കിലും പറയാൻ തന്റേടം കാണിക്കുന്ന ചങ്കൂറ്റമുണ്ടല്ലോ അതാണ് മുസൽമാന്റെ കരുത്ത്.സിക്ക് കാർ മുസ്ലിമിനേക്കാളും എണ്ണം കുറവുള്ളവർ ഇന്ത്യയിൽ കരുത്ത് തെളിയിച്ചത് താങ്കൾ കണ്ടുകാണും. ആരുടെ കൂടെ നിൽക്കണമെങ്കിലും നന്മ വേണം. അതില്ലാത്തവരുടെ കൂടെച്ചേരാൻ ആര് നിർബ്ബന്ധിച്ചാലും ജനങ്ങൾക്ക് ബോധ്യമാവില്ല. പാർലമെന്റിൽ അവതരിപ്പിച്ച ഏതെങ്കിലും ഒരു ബില്ലിൽ താങ്കളുടെ സപ്പോർട്ട് അവകാശപ്പെടുന്ന ഒരു നേതാവെങ്കിലും വിശദീകരിക്കുകയോ, എതിർക്കുകയോ ചെയ്തിരുന്നോ? ഉവൈസി അത് ചെയ്തു. എന്തിന് വേണ്ടി ബില്ലിന്റെ യഥാർത്ഥ ലക്ഷ്യം ബോധ്യപ്പെടുത്താൻ.
@ramadankaaka5781
@ramadankaaka5781 3 года назад
Orikkalum nannwathaware namakk nannakan sadyamaumo Dr. Sare??????.
@ahamedam8373
@ahamedam8373 3 года назад
അതുതന്നെയാണ് ആ കുതിര ആഗ്രഹിക്കുന്നത്
@sidheeqkatantakath1973
@sidheeqkatantakath1973 3 года назад
കുതിരയുടെ കുളി ആവേശം കുറച്ചു കൂടിപ്പോയോ?
@abuputhoorkunnummal4711
@abuputhoorkunnummal4711 3 года назад
Really you fool bevakoof. Hindi ninakkarilla. You don't know politics
@achusmon4680
@achusmon4680 3 года назад
ബിജെപി യും ഉവൈസി യും ബന്ധപ്പെട്ടു കിടക്കുന്നു ഒരു തരം കളി..കള്ളക്കളി..
@mohammedrafeeq7472
@mohammedrafeeq7472 3 года назад
വോട്ട് ചെയ്ത് ജയിപ്പിച്ച കോൺഗ്രസ്‌ നേതാക്കൾ കോടികൾ വാങ്ങി മറുകണ്ടം ചാടിയില്ലേ, ബംഗാളിലും ഇത് ആവർത്തിക്കില്ല എന്ന് ഉറപ്പ് പറയാൻ പറ്റുമോ?
@abdulrahiman2339
@abdulrahiman2339 8 месяцев назад
അസറുദ്ദീൻ ഉവൈസി, BJP യുടെ ഐശ്വര്യം😂😂😂😂😂😂😂😂😂
@farasworld9633
@farasworld9633 3 года назад
Vote for mamtha Kee jai mamtha
@shameerk6772
@shameerk6772 3 года назад
Up ഇപ്പോഴത്തെ അവസ്താക് കാരണം ഇയാളാണ്
@MS-wh7ls
@MS-wh7ls 3 года назад
ഈ വീക്കിലെ പ്രബോധനം ഒന്ന് വായിച്ചു വിലയിരുത്താമോ... അബ്ദുസ്സമദ് പൂക്കോട്ടൂര് ലേഖനം.
@haneefa2245
@haneefa2245 8 месяцев назад
The statement "even god can't battle
@moidukk9907
@moidukk9907 8 месяцев назад
ഉത്തരേന്ത്യൻ മുസ്ലിംഗൾക്കിടയിൽ തരിക്കുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ആള നിശ്ചയിച്ചാലെന്താ
@shamshadbegum6366
@shamshadbegum6366 3 года назад
What u r telling is correct
@sudhakaran8847
@sudhakaran8847 3 года назад
You said it correctly. As long as donkeys are there these petty politicians will remain to split the votes for the benefit of BJP.
@shihabudeenkp1569
@shihabudeenkp1569 3 года назад
congress and Cpm joints hands,this will only help BJP. Congress has to join hands with Trinamool, in spite of all odds.this is essential for the good of state and to keep BJP at bay. congress and Cpm.will make no impact there.
@koyammonqassim4808
@koyammonqassim4808 3 года назад
മനുഷ്യനായി പിറന്നതിന്റെ കാരണത്താൽ ആ ഭൂദ്ദി ഉണ്ടാകണം എന്നില്ല
@mkkmkk599
@mkkmkk599 8 месяцев назад
വിലയിരുത്തൽ ശരിയല്ല ഇന്ത്യ മുന്ന ണിയിൽ വിള്ളൽ വരുത്തിയത് മമത യാണ് മുസ്ലിം വോട്ട് വാങ്ങി മമതയല്ലേ ബി ജെ പി യെ സഹായിക്കുന്നത് ഇന്ത്യ യിലേ മുസ്ലിങ്ങളെ അല്പം ശ്രദ്ദിച്ച സേ ട്ടൂ സാഹിബിനെ എന്റു ചൈദു പിന്നെ കോൺഗ്രസ് 50വർഷം എന്ത ചെയ്ത ത് ഇതൊക്കെ നോക്കുമ്പോൾ ഉവൈസി യുടെ നിലപാട് ശരി യാണ് പിന്നെ അയോധ്യ ഹിന്ദുക്കളുടെ ക്ഷേത്രം എന്ന് പറ യുന്ന വർ നമ്മുടെ നാട്ടിലും ഇതൊക്കെ നോക്കു ബോൾ എല്ലാം ശരി ഇനി കാശി താജ് മഹൽ ദില്ലി ബോംബെ ഫലസ്തീൻ എല്ലാം ശരി തന്നെ 😄
@faisalvarikkodan8783
@faisalvarikkodan8783 Год назад
Yes
@sidhiquesidhique4735
@sidhiquesidhique4735 3 года назад
Correct sir
@abdullahyusuf9002
@abdullahyusuf9002 3 года назад
വളരേ ശരിയാണ്
@faisalgurukkal8833
@faisalgurukkal8833 3 года назад
Uvaisiyumaayi saronnu samsaarichu nokuoo
@faama9648
@faama9648 3 года назад
ഒന്ന് ഇവിടെകിടന്ന് ചലച്ചിട്ട് കാര്യമില്ല. രണ്ട് അറിയാത പിള്ള ചെയ്യുബോൾ അറിയും എന്നാലും എതെങ്കിലും തരത്തിലുള്ള സ്വധീനം ഉപയോഗിച്ച് അവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കണം
@ajaysanimol06
@ajaysanimol06 3 года назад
6:38തൊപ്പിയും താടിയും വെച്ച താന്തോന്നികൾ 🤣🤣🤣🤣🤣
@abdulazeez4137
@abdulazeez4137 3 года назад
ഒവൈസിക്ക് ചാനലുകാരാ നീ പിന്തുണ കൊടുക്ക് കോൺഗ്രസ്സ് എന്ന രാത്രി ബിജെപിക്കാരും ഒവൈസിക്ക് പിന്തുണ കൊടുക്ക്
@HarisHaris-ev3on
@HarisHaris-ev3on 7 месяцев назад
Uvaysi kallan
@beeranhusain
@beeranhusain 7 месяцев назад
ഉവൈസി കൊള്ളില്ല എന്ന് പണയുന്നത് ആരാ കിട്ടുന്ന നക്കാപിച്ചക്ക് വേണ്ടി മറുകണ്ടം മുട്ടിനു മുട്ടിനു ചാടുന്ന കൊണ്ഗ്രെസ്സ് 😂😂😂😂
@anugrahamonen7258
@anugrahamonen7258 3 года назад
Kazhuthakaley undakiyathu aranu?
@kodakkadathshas
@kodakkadathshas 3 года назад
Enlish subtitle kodukkunnad nannayirikkum Mattu state ullavarkum mattu countries ullavarkum Karyangal Manassilakan pattum
@philipabraham7474
@philipabraham7474 3 года назад
Sub title Hindiyil aakunnu vaediyathu
@muhammednajeebkc9058
@muhammednajeebkc9058 3 года назад
സാർ ധൈര്യമായി ഒവൈസിയെ. തെറി പറഞ്ഞോളു കേരളത്തിൽ ഒവൈസി പാർട്ടി ഉണ്ടാക്കില്ല . 12 സംസ്ഥാനങ്ങളിൽ വ്യവസ്ഥാപിത മായി പവർത്തിക്കുന്ന ഈ പാർട്ടിക്ക് 70 വയസ്സായി. എന്നു സാർ അറിയില്ലെ. അയൽ സംസ്ഥാനമായ കർണാടകയടക്കം 6 സംസ്ഥാനങ്ങളിൽ ജനപ്രതിനിധികൾ ഉള്ള പാർട്ടിയാണ് എം.ഐ. എം. എന്ന് സാർ അറിയാതെ പോയി. അറിയുക ഇന്ത്യയിൽ ദലിത് സമൂഹം അവ രുടെ മിത്രമായി അംഗീകരിച്ച ഒരു മുസ്ലിം ലീഡർ ഒ വൈ സി. മാത്രമാണ്. ബംഗാളിൽ അബ്ബാസി സി ദ്ധീക്കിയാണ് ഒവൈസിയുടെ ഘടക കക്ഷിയെങ്കിൽ ഗുജറാത്തിൽ ചോട്ടു ബായ് വാസവ ജിയുടെ ആദിവാസി പാർട്ടിയാണ്. യുപി.യിൽ ഓം പ്രകാശ് രാജ് ബറിന്റെ എസ്.ബി.എസ്.പി. എന്ന ദലിദ് പാർട്ടിയാണ്. വർത്തമാന കാല ഇന്ത്യയിൽ ഒവൈസിക്കും ഒരു പങ്ക് വഹിക്കാനുണ്ട്. കാത്തിരിക്കാം
@muhammed2185
@muhammed2185 3 года назад
സമുദായത്തെ ഒറ്റിക്കൊടുക്കുന്ന കപട വേഷം അണിഞ്ഞ മുഖം മൂടിക്കാരെ അല്ലാഹു ഈ ദുനിയാവിൽ വെച്ച് തന്നെ നാണം കെടുത്തട്ടെ.
@saidutt2826
@saidutt2826 3 года назад
@@muhammed2185 ഇക്കൂട്ടർ കേരളത്തിലുണ്ടോ ?
@ABalanABalan-ir8dn
@ABalanABalan-ir8dn 3 года назад
നിങ്ങൾ കമന്റ് കൾ. മുഴുവൻ വായിക്കുക. കുതിരയെ കുളിപ്പിക്കാൻ.ദൈവത്തിന് പോലും കഴിയില്ല എന്ന് നിങ്ങൾ. ചുമ്മാ പറയുന്നത് പോലും. ഒരു ഉപമ പോലും.സഹിക്കാൻ കഴിയാത്ത ഒരു സമൂഹത്തിൽ. നിങ്ങൾ എന്തു മാറ്റം വരും എന്നാണ് വിചാരിക്കുന്നത്. ഒന്ന് മനസിലാക്കണം. താൻ പാതി ദൈവം പാതി. എന്നാണ്. അതു കൊണ്ടാണ് നിങ്ങൾ വിശ്വസിക്കുന്ന നബി പോലും പറഞ്ഞത്. ദൈവത്തിൽ വിശ്വസിക്കു എങ്കിലും ഒട്ടകത്തെ കെട്ടിയിടു. എന്ന്. എന്റെ ദൈവമേ. നിങ്ങളൊക്കെ എന്നാ നന്നാവുക. ലോകം മുഴുവൻ നശിച്ചിട്ടോ..
@FarookPoovathp
@FarookPoovathp 8 месяцев назад
നമുക്ക് പ്രാർത്ഥിക്കാം
@zcreation24
@zcreation24 3 года назад
Thankal ippozhum vijarikkunnundo election prakriya sherikkum nadakkunnathanu ennu?....athokke pandu uvaisi okke aalukalude shradha mattikkanum electionte viswasyatha vardhippikkanum okke illa kevalam nadanmaar maathramaanu....ithokke pre planned aanu sir...janadhipathyam enno marichu athippozhum jeevichirippundu ennu nammale evar viswasippikka sramikkukayaanu...pandu etho filmil maricha jagathiye marichittilla ennu varuthi mattullavare viswasippikkunnille... athupole... election commission..EVm....muthal ellaam ippo under control aanu....baakkiyokk verum prahasanam maathram...
@sulthanvlogger8277
@sulthanvlogger8277 3 года назад
ange politicsill iranganam...anil muhammad next PM..
@alexchrist3006
@alexchrist3006 3 года назад
Well said true
@abdullah1561
@abdullah1561 8 месяцев назад
👍👍👍👍👍👍
@rajanmavelikara7243
@rajanmavelikara7243 3 года назад
Now I have a doubt who is "Chanaka Sanki"
@userktl1162
@userktl1162 3 года назад
ഉവൈസി എന്ന ഒറ്റുകാരനെ തിരിച്ചറിഞ്ഞു വിജയ സാധ്യതയുള്ള മതേതര പാർട്ടികൾക്ക് വോട്ടു ചെയ്താൽ മാത്രമേ മുസ്ലിംകൾക്ക് രക്ഷയുള്ളൂ..
@mohamedaliem2842
@mohamedaliem2842 3 года назад
Eveny poly ullavary entha chaika Allah allahu kath rachikkaty
@shuhaib3235
@shuhaib3235 3 года назад
പിന്നെ ആരെയാണ് അധികാരത്തിൽ എത്തികേണ്ടത്
@thealchemist9504
@thealchemist9504 3 года назад
പ്രസംഗം മുഴുവൻ കേട്ടിട്ടും മനസിലായില്ലേ? ഇപ്പോഴുള്ള പോലെ തൃണാമൂലിനെ തന്നെ വിജയിപ്പിക്കണം
@abusalihmaidan9316
@abusalihmaidan9316 3 года назад
Why mamada and uvaisi not thinking for aliyance?
@khaleelmohammed986
@khaleelmohammed986 3 года назад
Owais channaya attin Thomas anions channaya
@asankoyakp8971
@asankoyakp8971 4 месяца назад
Oic,,,kallananayom,,,
@mohammedhanifa6572
@mohammedhanifa6572 3 года назад
ഇതിന്ന് പരിഹാരം മമതാക്ക് അവരെ കൂട്ടി സഖ്യമുണ്ടാകാമല്ലോ? അതിന്തൊ മമത തയ്യാറാകത്തത്? ഇവിടെ മതേതര വോട്ട് ഭിന്നിക്കാതിരിക്കാൻ മമതയും വിചാരിക്കർതോ? കേവലം ഉവൈസിമാത്രം വിചാരിച്ചാൽ മതിയോ?
@ismayilrm5043
@ismayilrm5043 3 года назад
ഇന്നലെത്തെ വിഡിയോയും ഇന്നത്തെ ഈ വിഷയം രണ്ടിനും ഉത്തരം ഈ സമദായത്തിന്ന് ദുനിയാവിൽ എന്ത് കാര്യം ങ്ങൾക്ക് സത്രു നമ്മൾ തന്നെയാണ് നമ്പിയുടെ കാലത്ത് നല്ല താടി വെച്ച. അബ്ദുലായി ബിനു സുലുൽ. വിണ്ടും ഇങ്ങോട്ട് വരുമ്പോൾ. മിർസാദിക്ക് ന്മാർ ഇപ്പോൾ ഔവസിമാർ സുര്യൻ പടിഞാർ ഉദിക്കുന്ന ഒരു കാലം ഉണ്ടു് അത് വരെ ഇത് തുടരും ഒരു യതാത്ര വിശ്വാസിക്ക് ഒന്നിനെയും ഭയപ്പെടണ്ട നമുക്ക് നേരെ ലൗ ജിഹാദ് വരുo ഹലാൽ വരും തിവ്രവാദം വരും ഭരണ കുടങ്ങൾ. അവർ ഹിന്ദുവായലും മുസ്ലിം അയാലും മറ്റു എത് മതക്കാരായലും എല്ലാവരും അവരുടെ കസേര ഉറപ്പിക്കാൻ ഇങ്ങിനെ ഒക്കെ ചെയ്യാറുണ്ട് ഇമാം അബു ഹനിഫയെ പൊലെ ഉള്ളവരെ പി ഡിപ്പിച്ച തത് മുസ്ലിം ഭരണാതികൾ ആണ് ഈ സമതായ പുഴയിൽ ഒഴുകന്ന ചപ്പ് ചണ്ടിയുടെ അത്രയും വില ഇല്ലാത്ത കാലം വരും ഹദീസ്
@sainullabdeenzainulabdeen7776
@sainullabdeenzainulabdeen7776 10 месяцев назад
ഉവൈസി.ബി.ജെ.പി.ഏജൻറ്.😂
@jinn8577
@jinn8577 3 года назад
ഉയവൈസിക്ക് കിട്ടുന്നത് ഒരു സീറ്റാണെങ്കിൽ അത് മതി കാരണം അവർ എന്തായാലും കാലുമാറില്ല
@abdulkhader8861
@abdulkhader8861 3 года назад
നീയൊക്കെയാണ് മുസ്ലിം സമൂഹത്തെ അധപ്പാധാനത്തിലേക് നയിക്കുന്നദ് 😡😡😡
@Sen.a516
@Sen.a516 3 года назад
കിയമുന് നാളായാലും ബുദ്ധി ഉദിക്കാത്ത നിങ്ങളെ പോലുള്ളവരാണ് ബിജെപി യുടെ വളർച്ചക്ക് കാരണം
@quranlearning9929
@quranlearning9929 3 года назад
Good
@Awdy123
@Awdy123 3 года назад
Sathyathil ovaisi nallathano ???
@sidhiqueam9968
@sidhiqueam9968 7 месяцев назад
Nomberonnutharamo
@shahulhameedpeermohammed9529
@shahulhameedpeermohammed9529 3 года назад
Allaahu allaadea e samudaayattea reatcikkaan aanoola
Далее
Думайте сами блин
18:15
Просмотров 468 тыс.