Тёмный
No video :(

ഒരുകാലത്ത് കോടികൾ വാങ്ങിയ ഹാരിസ് ഇപ്പോൾ ‌| What happened to Harris Jayaraj's career ? 

News in Depth
Подписаться 411 тыс.
Просмотров 25 тыс.
50% 1

ഓലക്കുടിലിൽ നിന്ന് കോടികൾ വാരുന്ന ബ്രാൻഡിലേക്ക്; 'വസീഗര' തരംഗമായതോടെ റഹ്മാനെ കടത്തിവെട്ടുമെന്ന് കരുതിയ ശിഷ്യൻ; ഈഗോകളും പിണക്കങ്ങളും ബാധിച്ച കരിയർ; സിക്സ്പാക്ക് സൗന്ദര്യം സൂക്ഷിക്കുന്ന മ്യുസീഷ്യൻ; തമിഴക സംഗീതപ്പോരിന് മൂർച്ചകൂട്ടി ഹാരിസ് ജയരാജ് തിരിച്ചുവരുമ്പോൾ
#HarrisJayaraj #ARRahman #Illayaraja #GautamMenon #Vaseegara #Minnale #Madhavan #SumaJayaraj #SamuelNicholasHarris #KarenNikithaHarris

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@ubaisevb
@ubaisevb 7 месяцев назад
2001തുടങ്ങി 2012 വരെ ഏകദേശം നിരന്തരമായ ഹിറ്റുകൾ നൽകി തമിഴിൽ തിളങ്ങി നിന്ന ഹാരിസ് ജയരാജ്‌... സൂര്യ ഹാരിസ് കോമ്പോ.. സൂപ്പർ ആയിരിന്നു... പിന്നീട് സിനിമ തീരെ ഇല്ല.. അനിരുധ് മ്യൂസിക് ചെയ്താലും... ഹാരിസ് മെലഡി വേറെ ലെവൽ ആണ്....
@nikhilmk525
@nikhilmk525 7 месяцев назад
സത്യം
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 7 месяцев назад
എനിയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സംഗീത സംവിധായകൻ ആണ് ഹാരിസ് ജയരാജ്‌ സാർ ❤❤❤❤❤❤
@mohansubusubu2116
@mohansubusubu2116 7 месяцев назад
അന്യൻ എന്ന ഒറ്റ ചിത്രം മതി ഹാരിസ് ന് പേരും പ്രശസ്തി ഉണ്ടാക്കാൻ
@sanurajr3179
@sanurajr3179 6 дней назад
💯💯 satyam👍🏻
@asifkalpaka6572
@asifkalpaka6572 7 месяцев назад
എ ആർ റഹ്മാൻ ഇളയരാജ ഹാരിസ് ജയരാജൻ എന്നിവരുടെ പാട്ടുകൾ എന്നും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കും അത് നമ്മുടെ മനസ്സിൽ നിന്നും മായുകയില്ല പക്ഷേ അനുരുത് അദ്ദേഹത്തിന്റെ പാട്ടുകൾക്ക് അപ്പോഴുള്ള ഒരു ഓളമേ ഉള്ളൂ അപ്പോഴുള്ള ഒരു ട്രെൻഡ് മാത്രമേയുള്ളൂ അതുകഴിഞ്ഞാൽ അത് കഴിഞ്ഞു ഹാരിസ് ജയരാജൻ അദ്ദേഹം തിരിച്ചു വരും
@shaijuvls1508
@shaijuvls1508 7 месяцев назад
But ഇളയരാജ അപ്പോഴും ഇപ്പോഴും എപ്പോഴും 👌👌👌👌
@babuchandranav9264
@babuchandranav9264 7 месяцев назад
തട്ട് പൊളി 😂
@albinraju
@albinraju 7 месяцев назад
Yes 🔥🔥🔥. He will come back.
@jishnuskrishnan1152
@jishnuskrishnan1152 7 месяцев назад
ആദ്ദെഹം തിരിച്ച് വരും, എനിക്ക് വിശ്വാസമുണ്ട്🙂🙂🙂🙂🙂
@invincible.memoriamore
@invincible.memoriamore 6 месяцев назад
Dhruvanatchathiram Harris jayaraj ale
@harshalrahman7391
@harshalrahman7391 7 месяцев назад
റഹ്മാൻ തന്നെ വളരെ selective ആയി കുറച്ചു പടങ്ങളെ കമ്മിറ്റ് ചെയ്യുന്നുള്ളൂ. അയാളാണോ ബാക്കി ഉള്ളവരുടെ ചാൻസ് മുടക്കാൻ നടക്കുന്നത്. 😅😅😅സ്റ്റേറ്റ്,നാഷണൽ,ഓസ്കാർ, Grammy എല്ലാം കിട്ടിയ മുതലാണ് മാൻ
@ezedmyvisioncomputer3892
@ezedmyvisioncomputer3892 7 месяцев назад
marunadan marutha yude kuthithirupp
@rohithkrishna-zg4gi
@rohithkrishna-zg4gi 7 месяцев назад
ARR നെ തോൽപ്പിക്കാൻ ഇളയരാജ, അനിരുധ് ഹാരിസ് ആർക്കും ആകില്ല എന്തൊരു മനുഷ്യൻ ആണ് റഹ്മാൻ GENIUS ❤️
@socialbeing3527
@socialbeing3527 7 месяцев назад
Epo down ayi thudangi but 😢
@sajug9637
@sajug9637 7 месяцев назад
കഴിഞ്ഞ 15 വർഷം ആയി ഒരു ഹിറ്റ്‌ song പോലും നൽകാൻ കഴിയാതെ ARR struggle ചെയ്യുക യാണ്. Anirudh ന്റെ അടുത്തു പോലും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. Out of form ആയി കഴിഞ്ഞു
@vedanthnair-ed1ik
@vedanthnair-ed1ik 7 месяцев назад
Dont compare to ഇളയരാജ അത് വേറെ ലെവൽ...
@raheebkr5471
@raheebkr5471 7 месяцев назад
​@@sajug9637 who is anirudd... Copy man അല്ലെ...
@Abel-hr7xl
@Abel-hr7xl 7 месяцев назад
​@@sajug9637Param Sundari, Marakkuma Nenjam, Mallippoo, Thalli Pogathey, Nenjame Nenjame, Agar Tum Saath Ho, Alaporan Tamilan ഇതൊക്കെ പിന്നെ ആരുടെ പാട്ടാണ്..
@christopherjohn1964
@christopherjohn1964 7 месяцев назад
Harris - karthik - Surya combo 👌😍
@shijushiju7818
@shijushiju7818 7 месяцев назад
Uffff❤❤❤
@varghesealexander3479
@varghesealexander3479 7 месяцев назад
ഹാരിസ് ജയരാജ്‌ ഇഷ്ടം ❤
@immohammedfasil
@immohammedfasil 7 месяцев назад
Bollywood no:1 music director ARR 2 pritam Kollywood no:1 music director ARR 2 Harris Jayaraj 💯
@Sepharin
@Sepharin 7 месяцев назад
ഒരേ പാറ്റണിലുള്ള ഗാനങ്ങളായിരുന്നു കൂടുതലും ഹാരിസിന്റേത് സൂര്യയ്ക്കു വേണ്ടി അവതാരമെടുത്തയാൾ എന്ന് തോന്നിപ്പോയിട്ടുണ്ട്.
@Pradeep.c.k
@Pradeep.c.k 3 месяца назад
സത്യമായ കമന്റ്
@vntimes5560
@vntimes5560 6 месяцев назад
ഹൈ ക്വാളിറ്റി സ്റ്റുഡിയോയിൽ നിന്ന് ക്ലാരിറ്റി മ്യൂസിക്കാണ് ഹാരീസിന്. സത്യത്തിൽ തമിഴിൽ റഹ്മാനെ പിൻതള്ളിയത് ഹാരീസാണ്. പിന്നെ അനിരുദ്ധ് വന്നു.
@pauloseputhenpurackal3135
@pauloseputhenpurackal3135 7 месяцев назад
Oru malayalam channelil tamil music director harrisne kurach video cheyanamenkil then he must be extra ordinary..the kind of energy i get from HJ music is extraordinary just like ARR, Imman, Vidya
@sanurajr3179
@sanurajr3179 6 дней назад
The melody King is harris jayaraj❤️❤️❤️❤️❤️
@user-vo7mx9bu4k
@user-vo7mx9bu4k 7 месяцев назад
Hi, pls check the video @ 9:48min, edit, render and upload. There is an editing error. Thanks
@MuhammedShezin-wx6rb
@MuhammedShezin-wx6rb 7 месяцев назад
AR Rehman world music director No1
@arunb9679
@arunb9679 7 месяцев назад
ഹാരിസ് ജയരാജ് നെ ആരും ഒതുക്കിയതായി തോന്നുന്നില്ല സ്ഥിരം ഒരേ പാറ്റേൺ പോലുള്ള പാട്ടുകൾ ജനങ്ങൾക്ക് ബോറായി ആ താണു കാരണം ഉദ : അദ്ധേഹത്തിന്റെ 95% പാട്ടുകളിലും അനാവശ്യ ladies കോറസ്റ്റ് കാണും പിന്നെ യുവഗായകർക്കു അവസരം കൊടുക്കുമെങ്കിലും സിനിമാ Legendsv കളായ യേശുദാസ് sp ലതാജി തുടങ്ങിയവരെ അധികം ഉപയോഗിക്കാതിരുന്നതും യേശുദാസ് അദ്ധേഹത്തിന്റെ ഒരേ ഒരു ഗാനം മാത്രം അതും dubbed version ആണ് പാടിയിരിക്കുന്നത് . അങ്ങനെ ബോംബെ ജയശ്രീ ഹരീഷ് രാഘവേ പോലുള്ള സ്ഥിരം പാട്ടുകാരും ലേഡീസ് കോറസ് കുത്തി നിറച്ച ഒരേ ടൈപ്പ് orchestration നും ആണ് അദ്ധേഹത്തിന്റെ demands കുറച്ചത് . ഇനിയും വൈവിദ്യങ്ങളായ ഗായകരെയും വച്ചു കൊണ്ട് വേറിച്ച orchestration നുമായി അദ്ദേഹം വരുമെന്ന് പ്രതീക്ഷിക്കുന്നു
@anusubinarts5743
@anusubinarts5743 7 месяцев назад
ഭയങ്കര കണ്ട് പിടിത്തം 😂😂😂😂😂... പുള്ളി ആണ് ഒരു ആൽബത്തിൽ പരമാവധി സിംഗേഴ്സ്നു കൊണ്ട് പാടിക്കുന്നത്.. ഒരു പാട്ട് തന്നെ..4 സിംഗേഴ്സ്നെ കൊണ്ട് പുള്ളി പാടിച്ചിട്ടുണ്ട് വായിൽ തോന്നിയത് ഓക്കേ വിളിച്ചു പറയുവാണോ
@nishamsuni5469
@nishamsuni5469 3 месяца назад
​പറഞ്ഞത് സത്യം അല്ലെ anusubinarts5743
@film3flix609
@film3flix609 2 месяца назад
2015 vare adehatinte song nallw ennum pinne adeham chayta musicum preshakark atar ishtapedand ayi alland enthokkeya parinn
@shijushiju7818
@shijushiju7818 7 месяцев назад
Harris❤❤❤❤
@n.m.saseendran7270
@n.m.saseendran7270 7 месяцев назад
Nobody can beat Shri A R Rahman.
@ZammieSam
@ZammieSam 7 месяцев назад
ഹാരിസ് ജയരാജന്റെ ചീട്ട് കീറിയത്, imman, ysr, ജിവിപി ഒക്കെ ആണ്... റഹ്മാൻ എവിടെയും ഇവരുടെ ഒന്നും വഴി മുടക്കിയിട്ടില്ല
@nishamsuni5469
@nishamsuni5469 3 месяца назад
🎉
@arunarunmk9584
@arunarunmk9584 2 месяца назад
Athonnum alla bro harrisinte koode oru thavana work cheytha aal thanneyan veendum cheyyuka jeeva, kv anand, gautham,murugadoss Hari,ithil jeevayum, anandum marichupoyi ath adhehathinte Carrier ne badhichittund Pinne gautham countinue aayi cinema cheyyarlla.pinne covidinu seshan tamil cinemayil orupd matam vannnu athokkeyn
@Dilshaa973
@Dilshaa973 7 месяцев назад
😊malayalam movie aniyathipravile -oru rajamalli song, jayaraminte panchavarnakulire song,chandhaamaama chackochan song,darling darling dilip song angane Kure malyalam paatukaliloodeYUM HAARIS THANTE MAGIC SOUND QUALITY KAANICHU🎉🎉
@ashwinc3394
@ashwinc3394 7 месяцев назад
Ouseppachan de assistant aayirunnu,.....
@amalg1214
@amalg1214 7 месяцев назад
Harris sir forever ❤❤
@ElohimBenYehuda
@ElohimBenYehuda 7 месяцев назад
Rahman is Immortal
@mrajaram7676
@mrajaram7676 7 месяцев назад
Harris above the clouds ❤️
@user-fz4wg7xv5j
@user-fz4wg7xv5j 7 месяцев назад
Haris jayaraj❤
@ElohimBenYehuda
@ElohimBenYehuda 7 месяцев назад
His Music and Red Ferrari ❤Entry will always be Remembered ❤❤❤
@borntech744
@borntech744 7 месяцев назад
Rahman ഹിന്ദിയിൽ concentrate ചെയ്ത 2000-2005 സമയത്താണ് ഹാരിസ് ജയരാജിന്റെ വളർച്ച ,അദ്ദേഹത്തിന്റെ സംഗീതത്തെ തള്ളി പറയുകയല്ല ,എന്നിരുന്നാലും റഹ്മാന്റെയും ഇളയരാജയുടെയും range ഹാരിസിന് ഇല്ല ,എന്നാൽ അനിരുദ്ധിനെക്കാളും എത്രയോ മുകളിലാണ് ,റഹ്‌മാൻ ആണ് ഹാരിസ് നെ തളർത്തിയത് എന്ന ഇന്റർനാഷണൽ കോമഡി അടിക്കല്ലേ ,6 state award,6 national award,തമിഴിലും ഹിന്ദിയിലും അടക്കം 36filmfare award,grammy,oscar international അവാർഡ് ഒക്കെ റഹ്മാൻ നേടിയത് പോസ്റ്മാൻ അറിഞ്ഞില്ലെന്ന് തോന്നുന്നു ,സമയം കിട്ടുമെങ്കിൽ ഹാരിസന്റെ ഇറങ്ങാനുള്ള ധ്രുവനക്ഷതരത്തിലെ ഒരു മനം എന്ന ഗാനം കേൾക്കുക ,അതിന് മുമ്പേ 2000ൽ റഹ്മാൻ ചെയ്ത ഖാമോഷ് രാത് എന്ന പാട്ടും കേൾക്കുക ,എന്നിട്ട് വിമർശിക്കുക ,ഹാരിസിന്റെ പല പാട്ടുകളും റഹ്മാന്റെ കോപ്പി ആണ്,വിഡ്ഢിത്തങ്ങൾ thumbnail ഇട്ട് വ്യൂവേഴ്‌സിനെ കൂടാനുള്ള പോസ്റ്മാന്റെ ശ്രമങ്ങൾ കൊള്ളാം,അടുത്ത കാലത് റഹ്മാനു ഹിറ്റുകൾ ഇല്ലെന്ന് പറയുമ്പോൾ ഈ അടുത്തിറങ്ങിയ ദിൽ ബെച്ചാരെ yum,പരാമസുന്ദരിയും ,പൊന്നിയിൻ സെൽവൻ ഒന്നുംകേൾകാതെയും അറിയാതെയുമാണോ ഈ വീഡിയോ ചെയ്തത് ?
@raghunathraghunath7913
@raghunathraghunath7913 6 месяцев назад
ശരിയാണ്.ചിലവർ ഇങ്ങനെയാണ് സഹോദരാ എന്തങ്കിലും വിളിച്ചു പറയും.😂
@anuxavier16
@anuxavier16 7 месяцев назад
Harris ❤
@maddysworld8663
@maddysworld8663 7 месяцев назад
കൈയിൽ ഇരുപ്പു കൊണ്ടാണ് അവസരം കുറഞ്ഞത്.. പാട്ടു മനപ്പൂർവം താമസിച്ചു കൊടുക്കുക.. റിലീസ് ടൈം ആയാലും ബിജിഎം ചെയ്യാതെ ഇരിക്കുക പിന്നെ ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുക
@tonyjoseph173
@tonyjoseph173 3 месяца назад
Suriya Harris combo 🔥🔥🔥
@rohitchandran97
@rohitchandran97 7 месяцев назад
orupaadu onnum vende . a vaseegara mathram mathi ❤❤❤ ... prblem is all his songs carry a touch of all other harris songs. u always can say the song is composed by harris. nalla quality aanu . lyrics okke Cristal clear aayirikum
@rohitchandran97
@rohitchandran97 7 месяцев назад
Minnale, Ghajini, Anniyan, V1000, Kakka kakka, vettaiyaadu vilayaadu, Samurai, Ayan, KO, 7am arivu, thuppaki, Mattraan, YEnnai arindal, Anegan, dhaam dhoom, sammy, bheema,
@film3flix609
@film3flix609 2 месяца назад
Irumugan ,adhavan, also
@sakeerpk8572
@sakeerpk8572 7 месяцев назад
Ar rahman best of world 🌎
@sandrosandro6430
@sandrosandro6430 7 месяцев назад
ഇളയരാജ സാഗരം. എണ്ണവും വൈവിധ്യവും അപാരം. വെട്ടി ഒട്ടിക്കലും വോയ്സ് ടെക്ചറിൽ കൈകടത്തിയുമുളള തരികിടയില്ലാതെ തന്നെ ഹിറ്റുകളുടേ നീണ്ട നിര
@chackochivlog9284
@chackochivlog9284 7 месяцев назад
എ ആർ റഹ്മാന്റെ വൈവിധ്യം ഇളയരാജക്ക് ഇല്ല .. ഇളയരാജ നല്ല മെലഡികൾ ഉണ്ടാക്കും എന്നാൽ എ ആർ റഹ്മാൻ കൈ വെക്കാതെ മേഖല ഇല്ല .. റാപ് ..റഗ്ഗെ... തമിഴ് ഫോൾക്ക് ..ഹിന്ദുസ്ഥാനി ... സൂഫി ... - കര്ണാടിക്ക് ക്‌ളാസിക്കൽ ... - ബ്രസീലിയൻ സാമ്പ ...ആഫ്രിക്കൻ മ്യൂസിക് .... ഇങ്ങനെ എ ആർ റഹ്മാൻ കൈ വെക്കാത്ത മേഖല ഇല്ല .. ഇളയരാജ ഒന്നും ഒന്നും അല്ല റഹ്മാന്റെ മുന്നിൽ
@sandrosandro6430
@sandrosandro6430 7 месяцев назад
@@chackochivlog9284 🤣😆
@rajamohananm
@rajamohananm 7 месяцев назад
Whatever perdonal deficiencies exists,Ilayaraja is Ilayaraja, none can match
@ajithkumarrpillai1133
@ajithkumarrpillai1133 7 месяцев назад
ARR❤❤❤
@harrykumar7795
@harrykumar7795 7 месяцев назад
Harris also all time great
@mrajaram7676
@mrajaram7676 7 месяцев назад
My all time favourite
@arunmohan4499
@arunmohan4499 7 месяцев назад
By the time Harris came, ARR already flew to international terrains. I remember buying ARRs Bombay Dreams(British collaboration)and Warriors of heaven and Earth (Chinese movie) when Harris was just 2 years in to music direction. Also by 2009, ARR got Golden Globe and Oscars. ARR might have lesser hits now, but he stays above most of the musicians because of his versatility. Also he has discarded the rhythm based approach familiar to Indian audience a long time back, but his greatest strength is his ability to think in very different dimensions. The "thug life" teaser music is a fine example. Harris tbh is too repetitive and that was the main reason for his downfall.
@ElohimBenYehuda
@ElohimBenYehuda 7 месяцев назад
HaJa+Suriya+GVM / Murugadoss =Dope
@DatW32
@DatW32 7 месяцев назад
Harris❤❤
@vivekgharry2458
@vivekgharry2458 7 месяцев назад
AR Rahman suggested HJ for Anniyan
@tonyjoseph4575
@tonyjoseph4575 6 месяцев назад
His songs lacks variety. Even anirudh failed miserably in creating melodies. Yet to see what is in store for anirudh. ARR’s songs are masterpieces.
@anilmadhu8904
@anilmadhu8904 7 месяцев назад
He will come back.
@BijulalBabuOfficial
@BijulalBabuOfficial 7 месяцев назад
വിദ്യാജിയുടെ ഒപ്പം മലയാളത്തിൽ വർക്ക് ചെയ്തിട്ടുണ്ട്
@ashokeditx7469
@ashokeditx7469 7 месяцев назад
harris jayaraj 🥰
@sucaresucare7395
@sucaresucare7395 7 месяцев назад
Annyan ishtam
@vipinbabuchennithala8655
@vipinbabuchennithala8655 Месяц назад
Harris j
@anuxavier16
@anuxavier16 7 месяцев назад
Music quality ❤
@babuchandranav9264
@babuchandranav9264 7 месяцев назад
Hj സൂപ്പറാ but ഒരേ പോലെ ട്യൂൺ ചെയ്തു.. ഔട്ട്‌ ആയി ❤️
@skanilkumar3630
@skanilkumar3630 7 месяцев назад
ഗജനിയിലെ ബിജിഎം : രോമാഞ്ചം.
@fiz1811
@fiz1811 7 месяцев назад
Illatha preshnam undaakkaan vendi ulla oru video...!!
@nishamsuni5469
@nishamsuni5469 3 месяца назад
Only ar rahman 🎸🎸
@ajayrajp3615
@ajayrajp3615 7 месяцев назад
ഹാരിസ് jayaraj bombay ജയശ്രീ അമ്മ സൂപ്പർ
@dasramaheshan
@dasramaheshan 7 месяцев назад
മിനലെ മാധവൻ പടം കൊണ്ട് ഒരു വൻ യുവ താര നിര മലയാളത്തിലും പ്രചോദനം കൊണ്ട് ഉയർന്നിരുന്നു: മധു വാരിയർ, അരവിന്ദ്, നിഷാന്ത് സാഗർ, ജിഷ്ണു അങ്ങനെ ഒരു യുഗ പിറവി മലയാളത്തിലും പ്രതീക്ഷിച്ചു
@rameshar2246
@rameshar2246 7 месяцев назад
കഴിവുണ്ടെങ്കിൽ, ആർക്കും ആരെയും തോല്പിക്കാൻ സാധിക്കില്ല.... ഒരു ദിവസം ARR ഉം പുറകിലേക്ക് പോകും....
@jebinjames9593
@jebinjames9593 7 месяцев назад
AR num ipol athra range illa, nepo kid anirudh aanu kaaranam. harris for romance, AR for epic, however ani is also a best musician
@iyeraishu1
@iyeraishu1 7 месяцев назад
ilayaraja aanu
@CSR-tf9ty
@CSR-tf9ty 7 месяцев назад
ഇളയരാജയെ റഹ്മാൻ നിഷ്പ്രഭൻ ആക്കിയോ എപ്പോ? അതിന് റഹ്മാൻ ഇളയരാജയുടെ രക്തത്തിൽ പിറക്കണം ഇനി ഒരു ജന്മം. ഒന്ന് പോടെ
@ZammieSam
@ZammieSam 7 месяцев назад
ഓസ്കാർ ഇല്ലല്ലോ, എങ്കി റഹ്മാൻ തന്നെ മുന്നിൽ
@rahuldilip3241
@rahuldilip3241 7 месяцев назад
​@ZammieSam Oscar oru parameter eh ella..Music knowledge lu Ilayaraja ne tholpikaan Aavilla..Ithu Rahman enne paranitundu
@CSR-tf9ty
@CSR-tf9ty 7 месяцев назад
ഓസ്കാർ വച്ചു ഇന്ത്യൻ സംഗീതത്തെ അളക്കാൻ ശ്രമിക്കുന്നത് അല്പത്തരം ആണ്
@rahuldilip3241
@rahuldilip3241 7 месяцев назад
@@CSR-tf9ty 💯Oscar oru American award..idk enthinaanu ithra importance athinu..ippo Oscar de value enne poyi...after some few incidents...
@freddyjoy9325
@freddyjoy9325 7 месяцев назад
ഇളയരാജ ഒരുപാട് ഹിന്ദി സിനിമ ഗാനങ്ങൾ ട്യൂൺ അതേപടി കോപ്പി അടിച്ചു തമിഴിൽ പടച്ചു വിട്ടിട്ടുണ്ട്
@varalakshmiadithyan7396
@varalakshmiadithyan7396 7 месяцев назад
Adhehathinte puthiya pattukal....kelkkan .kathirikkunnu...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@bijuwilson5650
@bijuwilson5650 7 месяцев назад
You shouldn’t say his caste……
@vivekgharry2458
@vivekgharry2458 7 месяцев назад
Please change your thumbnail
@RJKK
@RJKK 7 месяцев назад
His music composition for Saravana Stores Saravanan movie finished his career 😅
@arunarunmk9584
@arunarunmk9584 2 месяца назад
No upcoming movies Gvm: dhruvanatchathiram Al vijay: idhuvum oru kadhal kadhai M Rajesh: brother
@film3flix609
@film3flix609 2 месяца назад
a Telugu movie also
@passwordsaved6269
@passwordsaved6269 7 месяцев назад
9:49 , nalla editing????
@RameshSubbian-yd7fh
@RameshSubbian-yd7fh 7 месяцев назад
👌💐
@Fyz_z
@Fyz_z 7 месяцев назад
You title is misleading
@mackut1825
@mackut1825 7 месяцев назад
Rahman കമ്പോസ് ചെയ്ത് വെച്ചിരുന്ന ഗാനമായ വസീഗര കോപ്പിയടിച്ചാണ് ഹാരീസ് രംഗത്ത് വന്നത്... അത് കൊണ്ടാണ് പിന്നീട് ഡൗൺ ആയിപ്പോയത്.
@nishamsuni5469
@nishamsuni5469 3 месяца назад
സത്യം
@film3flix609
@film3flix609 2 месяца назад
Enthokkeya thalli vidunnw
@firoztanur2770
@firoztanur2770 7 месяцев назад
ഓരേ ശൈലിയിലുള്ള പാട്ടുകളാണ് അദ്ധേഹത്തിന്റെ താഴ്ചകൾക്ക് കാരണം A R. റഹ്മാൻ ആരോയും തടഞ്ഞിട്ടില്ല നീ എന്ത് കുന്താണ് പറയുന്നത്
@rajpadoor
@rajpadoor 7 месяцев назад
റഹ്മാൻ ഒരു പാട് പേരുടെ കേരീർ തകർത്തിട്ടുണ്ട് ,
@sajeevsaju1173
@sajeevsaju1173 7 месяцев назад
Aarudeyokke athu onnu parayu
@VimalB-lr9xt
@VimalB-lr9xt 7 месяцев назад
Harriss enemy >> Anuradh
@venugopalrag109
@venugopalrag109 7 месяцев назад
എന്ത് തോന്ന്യാസമാണ് തമ്പ് നെയിലിൽ എഴുതിയിരിക്കുന്നത്? എന്നിട്ട് ആ കാര്യമൊന്നും വീഡിയോയിൽ പരാമർശിച്ചിട്ടില്ല
@ajayrajp3615
@ajayrajp3615 7 месяцев назад
തമൻ വളർന്നു വരുന്നു
@ciniemaworld4u33
@ciniemaworld4u33 7 месяцев назад
Anirudh❤️
@nishamsuni5469
@nishamsuni5469 3 месяца назад
🤣🤣🤣🤣🤣🤣🤣🤣
@arunarunmk9584
@arunarunmk9584 2 месяца назад
😂😂😂🐼
@ajayrajp3615
@ajayrajp3615 7 месяцев назад
മജ്നു മുതൽ kanave ബോംബെ ജയശ്രീ
@nsarbacker
@nsarbacker 7 месяцев назад
എന്തൊക്കെയോ പറഞ്ഞോടിരിക്കുന്നു പറയുന്നതെല്ലാം ശെരിയാണെന്ന ഭാവത്തിൽ
@Traveldart
@Traveldart 7 месяцев назад
Yuvan shakar Raj evidy poyi..
@geo9664
@geo9664 7 месяцев назад
Haris ഒടുവിൽ ഒരുപാട് റഹ്മാനെ കോപ്പിയടിച്ചു ഔട്ട് ആയി
@vivekgharry2458
@vivekgharry2458 7 месяцев назад
Harris lost to keep his market
@68asurajmanmadhan32
@68asurajmanmadhan32 7 месяцев назад
Harris jayaraj കുറച്ചു പടമേ ചെയ്യാറുള്ളു
@perera1553
@perera1553 7 месяцев назад
Ore pattern song aarnu..allathe rahman onnum allaa.. chumma thallathedey...
@bindukishore8154
@bindukishore8154 7 месяцев назад
ഇളയരാജക്ക് ഒരു കൊട്ട് കൊടുക്കാനാണോ ഈ വേദി
@ezedmyvisioncomputer3892
@ezedmyvisioncomputer3892 7 месяцев назад
marunadan marutha yude puthiya almaaraaatta channel😀😀😀
@vishnulalul8
@vishnulalul8 7 месяцев назад
Ippo Anirudh vannappol ARR thaniye othungi😂
@nishamsuni5469
@nishamsuni5469 3 месяца назад
അത് നിന്റെ മാത്രം തോന്നൽ
@sayedsajidt.psajid2338
@sayedsajidt.psajid2338 7 месяцев назад
ഒലക്ക
@ajayrajp3615
@ajayrajp3615 7 месяцев назад
Chetta ബോംബെ ജയശ്രീ പേര് വിട്ട് പോയി
@Spp8301
@Spp8301 2 месяца назад
Oru oombia video...
@777shameem
@777shameem 7 месяцев назад
Sanghiku rahmanodu nalla kadi anallo😂😂😂
@gokulgokulshajikumar3877
@gokulgokulshajikumar3877 7 месяцев назад
Rahman ജി നമ്മുടെ സ്വകാര്യ അഹങ്കാരം ആണ് 🔥🔥🔥... കുറെ 2K പാൽകുപ്പികൾ അനി അനി എന്നൊക്കെ പറഞ്ഞ് rahman ഉൾപ്പടെ പലരെയും degrade ചെയ്യൂന്നത് 👍
@rafeekudarath8213
@rafeekudarath8213 7 месяцев назад
Pooda m
@ajayrajp3615
@ajayrajp3615 7 месяцев назад
AR റഹ്മാൻ അനിരുധ് കീറി
@ZammieSam
@ZammieSam 7 месяцев назад
ഉണ്ട
@praveens4946
@praveens4946 7 месяцев назад
👍​@@ZammieSam
@praveens4946
@praveens4946 7 месяцев назад
ഉണ്ട
@nishamsuni5469
@nishamsuni5469 3 месяца назад
Copy അടി അനിരുദ് എവിടെ കിടക്കുന്നു അനിരുധ് എന്നും ഒരേ നിലവിളി രണ്ട് ദിവസം കഴിഞ്ഞാൽ അ പാട്ട് മറക്കും
@muhammadsha9523
@muhammadsha9523 7 месяцев назад
മിസ്സ്‌ you ഹാരിസ് ❤️❤️😢
@ajeeshmangalathe
@ajeeshmangalathe 7 месяцев назад
റഹ്മാന് തന്നെ ചാൻസില്ല പിന്നെയലെ ഹാരിസിനെ ഒതുക്കുന്നത് 😂😂😂😂
@chackochivlog9284
@chackochivlog9284 7 месяцев назад
എ ആർ റഹ്മാന് ചാൻസില്ലെ ? ചുമ്മാ മണ്ടത്തരം വിളിച്ചു പറയല്ലേ .. വെറുതെ വിക്കി പീഡിയ എടുത്തു നോക്ക് അങ്ങേരു എല്ലാ വർഷവും എത്ര പടം ചെയ്യുന്നുണ്ടെന്ന് ..
@user-fz8ny4kw7w
@user-fz8ny4kw7w Месяц назад
​@chackochivlog9284rqhman fieldout ayi mytemre
@bambala469
@bambala469 7 месяцев назад
ru-vid.com_fdCSWGjqrw?si=ZkcEe3HqxYiIcNqN That song was copied
@ajeeshmangalathe
@ajeeshmangalathe 7 месяцев назад
എന്നും ഇളയരാജയുടെ തട്ടു തന്നെയിരിക്കും
@chackochivlog9284
@chackochivlog9284 7 месяцев назад
എന്തിനു ? എ ആർ റഹ്മാന്റെ വൈവിധ്യം ഇളയരാജക്ക് ഇല്ല .. ഇളയരാജ നല്ല മെലഡികൾ ഉണ്ടാക്കും എന്നാൽ എ ആർ റഹ്മാൻ കൈ വെക്കാതെ മേഖല ഇല്ല .. റാപ് ..റഗ്ഗെ... തമിഴ് ഫോൾക്ക് ..ഹിന്ദുസ്ഥാനി ... സൂഫി ... കര്ണാടിക്ക് ക്‌ളാസിക്കൽ ... - ബ്രസീലിയൻ സാമ്പ ...ആഫ്രിക്കൻ മ്യൂസിക് .... ഇങ്ങനെ എ ആർ റഹ്മാൻ കൈ വെക്കാത്ത മേഖല ഇല്ല .. ഇളയരാജ ഒന്നും ഒന്നും അല്ല റഹ്മാന്റെ മുന്നിൽ
@Dreams_follow
@Dreams_follow 7 месяцев назад
ഹാരിസ് ജയരാജിന് എന്തെങ്കിലും creativity block ഉണ്ടോ എന്നറിഞ്ഞിട്ട് ആണോ ഇമ്മാതിരി വാർത്തകൾ പറയുന്നത് 😏
@Rockey_VR
@Rockey_VR 7 месяцев назад
ആർക്കും കുറെ നാൾ കഴിയുമ്പോൾ പാട്ട് ഉണ്ടാക്കാൻ പറ്റില്ല .ഇളയരാജ ആണ് ഏറ്റവും കൂടുതൽ ലസ്റ് ചെയ്തത്.AR റഹ്മാനും 25-30 കൊല്ലം മുമ്പത്തെ പാട്ടുകളെ നല്ലതായിട്ട് ഉള്ളൂ.പക്ഷെ റഹ്മാൻ തട്ടീ മുട്ടീം പിടിച്ചു നിൽക്കുന്നു..Harris ജയരാജ് ആയിരുന്നു മിന്നലെ തൊട്ട് അയാൻ വരെയുള്ള ടൈമിൽ ടോപ്പ് അക്കാലത്ത് റഹ്മാൻ അടുത്തെങ്ങും ഇല്ലായിരുന്നു..എന്നാൽ അതുകഴിഞ്ഞു ആവറേജ് പാട്ടു പോലും ഉണ്ടാക്കാൻ പറ്റാതെ ആയി.ആരും ഒതുക്കിയതല്ല creativity തീർന്നത് ആണ്..
@ajeeshmangalathe
@ajeeshmangalathe 7 месяцев назад
ഈ പൊട്ടൻ എന്താണ് പുലമ്പുന്നത്
Далее