80കളിലും 90 കളിലും ഇറങ്ങിയ പടങ്ങളെ വെല്ലാൻ പറ്റുന്ന ഒരു പടവും ഇനി വരില്ല;കഥകൾ എല്ലാം തീർന്നു. സത്യൻ അന്തിക്കാട്, പ്രിയദർശൻ,ഭരതൻ, ഐ.വി.ശശി, കമൽ, സിബി മലയിൽ, ' ജോഷി, എന്നീ സംവിധായകർ ഓർമയിലെന്നും നിൽക്കും.
ഏറ്റവും കൂടുതൽ കണ്ട സീൻ... കരാട്ടക്കാരുടെയും പോളിടെക്നിക്ക് കാരുടെയും അമിത ആത്മവിശ്വാസത്തിന് ഒരു കൊട്ട് കൊടുത്ത പടം, കുടുംബത്തിൻ്റെ വില മനസിലാക്കി തരുന്ന പടം. ഭാര്യമാരെ ഭയക്കുന്നവരെ അടുത്തറിയാൻ,, മാമുക്കോയ വിലസിയ സിനിമ..
It is hard to believe such awesome movies came out in Malayalam. The superb & natural acting of Srinivasan, Urvashi, Mammukoya, innocent & Shankaradi sir is simply awesome. The comedy is priceless. Classic
@@mysworld4893 സർ, ഓണത്തിന്റെയ് ഇടയിൽ പുട്ടു കച്ചവടം. മമ്മുക്ക നല്ല ആക്ടർ തന്നേയ് ആണ്, അത് എപ്പോഴും എപ്പോഴും അസ്ഥാനത്തു പറയേണ്ട കാര്യമുണ്ടോ ? Not only "now" sir, he is a good actor for decades
ജീവിതത്തിലെ പല വിഷമങ്ങളും തരണം ചെയ്തത് ഇതൊക്കെ കണ്ടാണ്. ദൈവമേ! എല്ലാരും പോവുകയാണല്ലോ?! ഇവർക്ക് പകരം വക്കാൻ ആരുണ്ട്?!😔🌹🌹🌹deep condolences...to mamukkoya ikka and innocent ettan.
My God! Watching this again after all these years. Malayalis owe a lot to Sathyan Anthikad and Sreenivasan. Their story-telling and humour is second to none. Although there are films with great and new content these days with fabulous cinematography somewhere down the line, we have lost this level of humour and simplicity in our films.... and I doubt if we are ever going to get it back. Films of 1980s-90s were the epitome of great, relatable stories and fantastic actors too.