ലോകത്ത് സിനിമ എന്ന് പറഞ്ഞാല് ഇതൊക്കെ തന്നെയാണെന്ന് ആർക്കാ അറിയാത്തതു, എന്തിനും തയ്യാറായി വരുന്ന പെൺകുട്ടികളും, അമ്മമാരും . കുറെ പേരെ ഉപയോഗിച്ച് ഒഴിവാക്കും, കുറച്ചു പേർ ഫീൽഡ്ൽ നില നിൽക്കും. ഇനി സിനിമയ്ക്കപ്പുറമുള്ള ഫീൽഡ്ലേക്ക് (ആൽബം, സീരിയൽ, മോഡലിംഗ്.....,.. ... .. )ക്യാമറ തിരിച്ചാൽ ഇതിലും വലുത് കിട്ടും. ലോകത്ത് ഇങ്ങനെയൊക്കെ തന്നെയാ. സ്ത്രീ ശാക്തീകരണം, തുല്യത,സ്വാതന്ത്ര്യം...........വലിയ വായിൽ പറഞ്ഞ് പുതിയ പുതിയ പെൺകുട്ടികളെ ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിക്കുന്നതിൽ അപ്പുറം ഒന്നും നടക്കില്ല,
ആ സഹോദരിയുടെ മുഖം കാണുമ്പോൾ തന്നെ, അവർ ഇപ്പോഴും അനുഭവിക്കുന്ന, വേദനയുടെ ആഴം മനസ്സിലാകുന്നു. സഹോദരി,ഈ രംഗത്ത് ഇനി ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം! നല്ലത് വരട്ടെ!
@@StarLily123 as per the information you provided here she has successfully crossed neet minimum qualifying marks so she can avail admission in management quota
അല്ലേലും കരഞ്ഞു കാണിക്കാൻ സ്ത്രീകളേക്കാൾ കഴിവുള്ള ഒരു വർഗ്ഗവും ഇന്ന് ഭൂലോകത്ത് ഇല്ല. കരഞ്ഞു കാണിക്കാനും കരഞ്ഞു കാര്യം സാധിക്കാനും എല്ലാം നന്നായി എല്ലാവർക്കുമറിയാം. അത് സത്യസന്ധമായി കരയുന്ന വരും അല്ലാത്തവരും ഇഷ്ടംപോലെയുണ്ട്.
ഒരവസരം കിട്ടിയപ്പോൾ എത്രയെത്ര കഥന കഥകൾ പുറത്ത് വരുന്നു.. എല്ലാവർക്കും ധൈര്യം കിട്ടിയില്ലേ... എത്രയെത്ര പെൺകുട്ടികളെ ഈ സിനിമ അണിയറ പ്രവർത്തകർ നശിപ്പിച്ചു കാണും.. ഇപ്പോഴങ്കിലും ധൈര്യം കിട്ടിയല്ലോ.. ഇത് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല കാരണം ഇനി വരാൻ പോകുന്ന സിനിമയുടെ കഥ ഇത് തന്നെയായിരിക്കും.. ഇതും നല്ലൊരു കഥയാണ്...
ആരെങ്കിലും ബുദ്ധിമുട്ടി ആണോ സിനിമാ കാണുന്നത്? Entertainment കിട്ടുന്നത് കൊണ്ട് ആൾക്കാര് സിനിമാ കാണുന്നു. പിന്നാമ്പുറം കഥകൾ നോക്കി എങ്ങനെ ജനങ്ങൾ സിനിമാ കാണും?
@@naseerasiyas5327 നാണമുണ്ടോ നിങ്ങൾക്ക്...?? തന്റെ വാദങ്ങൾ നിരത്താൻ മറ്റ് സ്ത്രീകളെ പറ്റി തന്നെ കാര്യങ്ങൾ അറിയാതെ സംസാരിക്കാൻ... ചുമ്മാതല്ല കേരളം നന്നാകാത്തത്...
സഹോദരിമാരെ നിങ്ങളുടെ തുറന്നു പറച്ചിലിന് വളരെ നന്മയുണ്ട് നിങ്ങളുടെ പുറകിൽ സത്യസന്ധരായ ജനങ്ങൾ ഉണ്ട് നിങ്ങൾ ഒരിക്കലും സങ്കടപ്പെടേണ്ട ഇനിയും ജാഗ്രതയോടെ മുന്നോട്ട് നീങ്ങുക
ഇത് പോലെ ഉള്ളവർ ഇനിയും പുറത്തേക്ക് വന്നു പ്രതികരിക്കൂ.. രക്ഷപെട്ടവരും ഫേമസും ആയവരെ മാത്രം ജനങ്ങൾ അറിയൂ. എന്ത് കൊണ്ടാണ് മറ്റു നടി മാരൊക്കെ മൗനം പാലിക്കുന്നത്. ഒന്നു സപ്പോർട്ട് എങ്കിലും ചെയ്തൂടെ
ജീവിക്കാൻ വേണ്ടി പോയിട്ട് ലൈഫ് ഉം പോയി ക്യാഷ് ഉം ജോലി ചെയ്താൽ കൂലിയും ഇല്ല..... ഈ പാവങ്ങളെ ഒക്കെ ഇങ്ങനെ പറ്റിച്ചവർക്കെതിരെ ശക്തമായ നടപടി അതിവേഗം നടപ്പിലാക്കുന്ന ഒരു നിയമ സംവിധാനം ഉണ്ടാകണം.... എങ്കിലേ ഇനി ഉള്ളവർക്കെങ്കിലും ഈ ഗതികേട് ഉണ്ടാകാതിരിക്കു 🙏
കഷ്ടം!! ആ പണം എങ്ങനെ ആയാലും ഈ കുട്ടിക്ക് വാങ്ങി കൊടുക്കാൻ തയ്യാറാകണം, കേൾക്കുന്ന ജനം, അനുഭവിച്ച കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറഞ്ഞ മോൾക് ഒരു ബിഗ് സല്യൂട്ട് 👍👍👍
ഇങ്ങനെയുള്ള ചിലരുടെ കണ്ണീർ കുതിർന്ന കഷ്ടപ്പാട്ടുള്ള സിനിമകൾ നമ്മൾ മലയാളികൾ AC യിൽ ഇരുന് ചിരിച്ച് കാണുന്നു. മലയാളികൾ മുന്നിൽ എന്തും കാണതെ വെറുതെ തരില്ല .ശ്ലോകം
ഒരു സ്ത്രീ ജോലി ചെയ്ത കാശു കൊടുക്കാതെ, നീ ഒക്കെ ഏതു കൊട്ടാരത്തിൽ കഴിഞ്ഞാലും, ഒരു മനസമാധാനവും ഉണ്ടാവില്ലേടാ.... എന്തൊരു കഷ്ടമാണ്... അവന്റെ പേരിലൊക്കെ കേസ് എടുക്കാൻ ഒരു വകുപ്പില്ലേ ഈ നാട്ടിൽ... അവന്റെ കരണം നോക്കി ഒന്നു പൊട്ടിച്ചു കൊടുക്കടാ കാശ് എന്ന് പറയാൻ ആരെയാണ് നമ്മൾ ഇനി കാത്തിരിക്കുന്നത്.... എന്തൊരു അനീതിയാണ് ഇവിടെ നടക്കുന്നത്...
കുറേപേർ ഇതൊക്കെ ആരാ എന്ന മട്ടിൽ കമന്റ് ഇടുന്നത് കണ്ടു.. ഈ ചേച്ചിയെ ഞാൻ കുറെ സിനിമ സെറ്റിൽ കണ്ടിട്ടുണ്ട്.. അവർ ജൂനിയർ ആർട്ടിസ്റ് ആണ്.. എന്താ പ്രമുഖർക്ക് എതിരെ മാത്രം ആണ് അതിക്രമം ഉണ്ടാവുക എന്ന് ഈ കമന്റ് ഇടുന്നവർക്ക് തോന്നുന്നുണ്ടോ.. പ്രമുഖർക്ക് എതിരെ ഇങ്ങനെയൊക്കെ ആണെങ്കിൽ അതിനപ്പുറം ആയിരിക്കും ജൂനിയർ ആർട്ടിസ്റ്റുകൾക് എതിരെ എന്ന് ആലോചിച്ചാൽ മനസിലാവും.. ഏറ്റവും കൂടുതൽ അനീതി സിനിമ സെറ്റിൽ നേരിടുന്നത് ഈ ജൂനിയർ ആർട്ടിസ്റ്റുകൾ ആയിരിക്കും..
@@Aysha_s_Homeellavarum cinema varunnath veruthe oru job pole alla, it is also a place to express their passion for art and being an artist, nalla work place environment nalla culture undakkunnathinu pakaram vere valla panikkum poikoode ennu paranjaa ingane ulla njerambanmaaril ninnum sthreekal rakshapedumo???
സിനിമ കാണണ്ട എന്നൊന്നും പറയുന്നില്ല പക്ഷേ ഫാനിന്റെ പേരിൽ പരസ്പരം തമ്മിലടിക്കുന്നതും സ്വന്തം ജീവിതം കളഞ്ഞ് അവർക്ക് വേണ്ടി നിങ്ങൾ നിലകൊള്ളുന്നതും യൂത്ത് മാറ്റണം എന്ന് ഒരു അഭിപ്രായമുണ്ട്
They are not the real fans. They are the gundakal from chooper star kammotty and Lalappan and other chooper stars! Masa kooli anu , fans ennum paragnu cheyyunnathu muzhuvan avanmarude gundakal mathram anu. It’s a Fact.
കുറേപേരുടെ കണ്ണീരിന്റെ വിലക്ക് മാറ്റുരക്കുന്ന ഹേമകമ്മീഷൻ റിപ്പോർട്ടിന് നിമിത്തമായ നീതിയുടെ കിരീടമായ ഹേമകമ്മിറ്റി എന്ന തലക്കെട്ടിനും ഉപജീവനം പോലും വേണ്ടെന്നുവെച്ചും ഈ നീതിക്ക് വേണ്ടി പോരാടിയ കളക്റ്റീവിന്റെ ശ്വാസങ്ങൾക്കും അതിന് കാരണമായ അതിജീവിതക്കും 🙏 ഇനിയുള്ള തലമുറകൾ ഇതിലൊന്നും വീഴാതിരിക്കാൻ ഞങ്ങൾക്ക് ഓരോരുത്തർക്കും വീട്ടിലിരുന്ന് കാണാൻ ഇടയാക്കിത്തന്ന യൂ ട്യൂബിനും 🙏
ദയവായി തെറ്റുകാരുടെ പേര് വെളിപ്പെടുത്താതെയുള്ള അഭിമുഖങ്ങൾ ചെയ്യരുത്, അതു കാരണം ഈ ഫീൽഡിൽ ഉള്ള വളരെ നല്ലയാളുകളെ കൂടി ജനങ്ങൾ സംശയ ധൃഷ്ടിയോടെ കാണുന്ന സാഹചര്യം ഉണ്ടാകുന്നു. അത് ഒരു മേഖലയെ മുഴുവൻ പ്രതികൂലമായി ബാധിക്കും. പ്രേക്ഷകരില്ലെങ്കിൽ എന്തു കാര്യം.
സര്ക്കാര് പെട്ടെന്നു ഒന്നും നടപടി എടുക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത് ..... എൽഡിഎഫ് സര്ക്കാര് ഇനിയും നാറണം... വല്ലവനും വേണ്ടി നന്നായി ചീഞ്ഞു നാറണം .... ഈ സർക്കാരിനെ ഒക്കെ ജനം വെറുക്കണം...❤
പെങ്ങന്മാരേ, കരയരുത്!! ഇത് പോലെ സധൈര്യം മുന്നോട്ട് വരിക., ഇത് കാപാലികരുള്ള ലോകമാണ്.., പക്ഷേ.. ഇവരെയൊക്കെ അങ്ങേയറ്റം വെറുക്കുന്ന, നിങ്ങളുടെ വേദനകളിൽ നിങ്ങളെപ്പോലെതന്നെ വേദനിക്കുന്ന ഒരു വലിയ സമൂഹവുമുണ്ട്, ഒരു പേടിയും വേണ്ട, നിങ്ങളെ ആരെങ്കിലും ഒരു തരത്തിലും തെറ്റിദ്ധരിക്കുമെന്ന ഒരു തെറ്റിദ്ധാരണയും വേണ്ടേ വേണ്ട., ചിലരെങ്കിലും അങ്ങിനൊയൊക്കെ വിചാരിച്ചു പോയതാണ് ഇവർക്കൊക്കെ വളമായത്.. സധൈര്യം മുന്നോട്ട് പോവുക.., വരും തലമുറയെങ്കിലും ഈ കാപാലികരിൽ നിന്നും സ്വതന്ത്രരാവട്ടെ..! ഒരു പാട് ത്യാഗികളുടെ നിഷ്കളങ്കമായ പോരാട്ടങ്ങളുടെ ഗുണങ്ങളാണ് നമ്മളനുഭവിക്കുന്നത്., തീർച്ച..! നിങ്ങളുടെ പോരാട്ടങ്ങളുടെ ഗുണങ്ങൾ അനുഭവിക്കുമ്പോൾ ,.. നിങ്ങൾ അവരുടെ വഴിവിളക്കുകളാവും.... ധീരമായി പോരാടുക...!! ആയിരമായിരം... അഭിവാദ്യങ്ങൾ.... 🔥🔥🔥🔥🔥
*സൂക്ഷിക്കുക* നിലവിൽ fake account ആയിട്ട് കൊറേ എണ്ണം ഫ്രാങ്കോക്ക് സപ്പോർട്ട് കൊടുത്ത് ഇറങ്ങിയിട്ട് ഉണ്ട്. കാരണം ഹേമ കമ്മിറ്റി കാരണം കുടുങ്ങിയ വമ്പൻ മാരിൽ അchaayaൻമാർ (പുരുഷ വിഭാഗം) വളരെ കുറവ് ആണ്. അതിന് compensate ചെയ്യാൻ വേണ്ടി ഓരോ fake അങ്ങോട്ട് ഇറക്കും. "*അങ്ങനെ ഇപ്പോ ആരും ഹീറോ ആവണ്ട എന്ന് ഇക്കാ/ഏട്ടാ PR team *"
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു കുലുക്കവുമില്ലാതെ പതുങ്ങിയിരിക്കുന്ന megastar മമ്മുട്ടിയും the completeactor മോഹൻലാൽ എവിടെ, ഇവരൊക്കെ വായിലെന്താ പൂഴിമണലാണോ, അവർ media യുടെ മുന്നിൽ വരണം, അല്ലാതെ amma meeting കൂടി ഉടായിപ്പു ഉണ്ടാക്കുകയല്ല വേണ്ടത്.
ഇപ്പോൾ വയനാട് ചൂരൽ മല ഒകെ പോയി.എല്ലാം നഷ്ട്ടപെട്ട സഹോദേരൻ പറഞ്ഞത് പോലെ അടുത്ത ഒരു ന്യൂസ് വരുമ്പോൾ എല്ലാം മറക്കും .പിന്നെ അത് ഓർമകൾ ആകും.പിന്നെ അത് വ്വാർഷിക ഓർമകൾ
ഇതെലാം പൊതുജനങ്ങൾ ജനങ്ങൾ കാണുണ്ടാലോ സഹോദരി,അതുതന്നെയാണ് നീതി 👍🏻,അതുകൊണ്ട് സഹോദരിക്ക് ഇങ്ങനെ ഒരു അനീതി ഇനി നേരിടേണ്ടി വരില്ല എപ്പോഴും ജനങ്ങൾ കൂടെ കാണും.👍🏻
കുറെ നാൾ മുമ്പെ സോണിയയുടെ ഒരു interview കണ്ടിരുന്നു...അന്നേ വല്ലാത്ത വേദന തോന്നി... എന്തൊരു സങ്കടകരമാണ് ഇതെല്ലാ൦...എന്തിന് വേണ്ടി ഇവരെല്ലാം ഇത് അനുഭവിക്കണ൦..അത്രക്ക് അസുഖം ഉള്ളവ൪ക്ക് അത് തീ൪ക്കാ൯ വേറെ വഴികളുണടല്ലോ...എത്ര പാവങ്ങളുടെ ജീവിതമായിരിക്കു൦ ഇവ൯മാ൪ ചവിട്ടിയരച്ചിട്ടുണ്ടാവുക... 😕😕
ഈ നടികൾക്ക് അവരുടെ പ്രതിഫലം ഉറപ്പാക്കാൻ സര്ക്കാര് നിയമപരമായി ഇടപെടണം ..ചൂഷണം അനുവദിക്കരുത്..ഇവരെ അഭിനയിപ്പിക്കാൻ ആവശ്യമുള്ള സംവിധായകർ ഇവർക്ക് agreement sign ചെയ്ത് മുഴുവൻ തുക സിനിമ തീരുന്നത് അനുസരിച്ച് കൊടുത്തു തീർക്കാൻ വേണ്ട നടപടികൾ സര്ക്കാര് മുന്നോട്ടു വരണം
അങ്ങനെ എത്രയെത്ര സ്ത്രീകൾ ഇത്തരക്കാരുടെ വലയിൽ വീണുപോയത് എത്ര പേര് ആത്മഹത്യ ചെയ്തിട്ടുണ്ട് അതും അന്വേഷിക്കേണ്ടിവരും കുറെ സ്ത്രീകളെ കാണാം ഫിലിം ലെത്തിയാൽ അവരുടെ നഗ്നത മറന്നുപോകുന്നു 😢😢😢
എന്തിനാണ് ഇപ്പോൾ ഇരുന്നു കരയുന്നത് അന്ന് കരയണമരുന്ന് സമൂഹത്തിലിറങ്ങി വിളിച്ചു പറയണമായിരുന്നു വർഷങ്ങൾ കഴിഞ്ഞു വന്നു സാക്ഷിയും ഇല്ല തെളിവും ഇല്ല എങനെ വിശ്വസിക്കും അന്ന് സ്പോട്ടില് ഇത് പറഞ്ഞു വിഷയം ഉണ്ടാക്കിയിരുന്നെഗില് എത്ര നന്നായേനെ അന്ന് മാനം ഉണ്ട് പേടി ഇന്ന് മാനം ഇല്ലേ പേടി ഇല്ലേ ഇത്രയൊക്കെ പറഞ്ഞാലും ഇത് ഉള്ളതാണെകില് ഇപ്പോൾ വന്നിരുന്നു പറയുന്നതിനോട് ഒട്ടും യോജിക്കുന്നില്ല
മഞ്ഞു മലയുടെ ഒരറ്റം / ഒരല്പം മാത്രമേ നമ്മൾ കണ്ടിട്ടുള്ളു പരസ്പരം രാജി കൊടുത്ത് അമ്മ അവസാനിക്കുന്നു എന്ന യഥാർത്ഥ്യം പൂർത്തിയാവുന്നു . മലയാളി / തമിഴ് / തെലുങ്ക് / ബംഗാളി സഹോദരിമാരുടെ കണ്ണീരിൻ്റെ വില
ഇവരൊക്കെ ഇത്ര നാള് എവിടെ ആയിരുന്നു ജനങ്ങൾക്ക് അറിയാം കുറച്ചൊക്കെ നിങ്ങൾ എങ്ങനെ ആണ് ജീവിക്കുന്നതും പണം ഉണ്ടാകുന്നതും എന്ന് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാവരും ഒരുപോലെ അല്ല ആരെയും മോശം ആക്കി പറഞ്ഞതല്ല 🙏🏼🙏🏼🙏🏼
ഇപ്പോഴുള്ള തലമുറ സിനിമയെ സീരിയസ് കൈകാര്യം ചെയ്യുന്നവർ ആയാണ് തോന്നുന്നത്. ഇത്തരം അനുഭവങ്ങൾ മുൻപ് ഉണ്ടായതാണ്. ഇനിയെങ്കിലും സ്ത്രീ സുരക്ഷ ഉറപ്പു വരുത്തിയുള്ള രീതിയിൽ ആവണം 🙏
I strongly feel that it's a genuine talk. I think we people should refuse to watch onam releases in the theatre. Let them know the power of the people.
Power ആണ്, നിങ്ങൾ അവിടെ കിടന്നു പറഞ്ഞിട്ട് കാര്യം ഇല്ല. സാധാരണ കാരൻ ആയിരുന്നെക്കിൽ ഇതിലുള്ള 1% തെളിവ് മതിയാരുന്നു പോലീസ്നു.. ഇത് full power power..... But ഇതിനു എല്ലാത്തിനും ഒരു വലിയ തിരിച്ചടി ഉണ്ടാവും, അതിനെ പിന്നെ പിടിച്ചുനിറുത്താൻ പറ്റില്ല.
സ്ത്രീകളിൽ വന്ന് നല്ല അഭിനയം തുടങ്ങുകയാണ് മലയാളം സിനിമ എല്ലാവർക്കും അറിയുന്നതാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന നടി നല്ല അഭിനയമുള്ള നടിയാണ് അങ്ങനെ അഭിനയിച്ചു കഴിഞ്ഞാൽ മലയാളം സിനിമ വീണ്ടും അവസരം ഉണ്ടാകും അതിന്റെ പേരിൽ പ്രമുഖ നല്ല നടന്മാരെ തിരഞ്ഞു വിവാദം ഉണ്ടാക്കുന്ന മാധ്യമങ്ങൾക്കും സിനിമ മുൻ സ്ത്രീകൾക്കും ആയിരം അഭിവാദ്യങ്ങൾ ഈ സ്ക്രീനിൽ കാണുന്ന ഏത് സ്ത്രീയെയാണ് നല്ല അഭിനയം ഉള്ളത് ഇവരെല്ലാം ഇപ്പം ചെയ്യുന്ന തൊഴിൽ എന്താണെന്ന് ഒന്ന് കണ്ടെത്തണം എന്നിട്ട് വേണം മാധ്യമങ്ങൾ സംരക്ഷണം ചെയ്യാൻ പറയുന്ന നടി എന്ന് പറയുന്നത് നല്ല ഒരു അഭിനയം ഇപ്പോൾ കാഴ്ച വെക്കുന്നത്