Thasli kutty നിന്റെ simplicity ആണ് എനിക്ക് ഏറെ ഇഷ്ട്ടം. ജാട ഒന്നും ഇല്ലാതെ, ഇതാണ് വേണ്ടത്.... പിന്നെ ഒരു കാര്യം കൂടി....... എല്ലാവരും subscribe ഉം ചെയ്യും share ഉം ചെയ്യും....... പിന്നെ എല്ലാം കഴിയുമ്പോൾ comments off ചെയ്യും...... പലരും അങ്ങനെ ചെയുന്നുണ്ട്....... കാണുന്നവരുടെ അഭിപ്രായം അത് -ve ആയാലും + ve ആയാലും അത് അതിന്റെ sensil എടുക്കണം. ഒരുപക്ഷേ നമ്മുടെ ഒരു കുറവ് വശം ആയിരിക്കും അവർ പറയുന്നത്...... അതിൽ അസസ്ഥത പെടേണ്ട കാര്യം ഇല്ല. തിരുത്താൻ ഉള്ളതാണെകിൽ നമുക്ക് തിരുത്താം, ഇല്ലെങ്കിൽ വിട്ടുകളയാം.... അല്ലാതെ comment ബോക്സ് off ചെയ്യരുതേ.... ഇതു ഞാൻ തസ്ലിയെ ഉദേശിച്ചല്ല പറയുന്നത്......
Climbing plant ( പിങ്ക് ഫ്ലവർ ) എവിടെ നിന്നാണ് വാങ്ങിയത്... ഇത് പെട്ടെന്ന് വള്ളിയായി വരുമോ.... ഇതിന്റെ ഫ്ലവർ ഫാഷൻ ഫ്രൂട്ടിന്റെ പ്ലാന്റിൽ ഉണ്ടാവുന്ന പൂ പോലെയാണോ