Тёмный

ഒരുപാട് പേരുടെ ആവശ്യപ്രകാരം ആണ് ഈ വിഡിയോ | Home Movie Scene | Naslen 

Friday Film House
Подписаться 756 тыс.
Просмотров 4,5 млн
50% 1

Home is an Indian Malayalam-language comedy drama film directed and written by Rojin Thomas. The film stars Indrans and Sreenath Bhasi in the lead roles.
Directed by : Rojin Thomas
Written by : Rojin Thomas
Story by : Rojin Thomas
Produced by : Vijay Babu
Cinematography : Neil D'Cunha
Edited by : Prejish Prakash
Music by : Rahul Subrahmanian
Starring : Indrans, Manju Pillai, Sreenath Bhasi, Naslen K. Gafoor, Kainakary, Thankaraj, Johny Antony
#Home #HomeMovie #SreenathBhasi
Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Видеоклипы

Опубликовано:

 

17 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 535   
@justahuman3759
@justahuman3759 2 года назад
എന്തോ ഭയങ്കര ഇഷ്ടം ആണ് ഈ കൊച്ചനെ... നെസ്ലിൻ ഉള്ള സിനിമ ഒന്ന് പോലും വിടാണ്ട് കാണാറുണ്ട്
@goodvibes6666
@goodvibes6666 2 года назад
Keshu😖
@dn5968
@dn5968 2 года назад
Ey atrakonum ila. Avante oru Chinese meeshayum
@okey1317
@okey1317 2 года назад
@@dn5968 nee podaa 👊🏻idi
@dn5968
@dn5968 2 года назад
@@okey1317 poda vaana chekka, vaana pillerde fan ayi nadakunavane
@insideyou5534
@insideyou5534 Год назад
ഞാനും 🥰
@rabeeburu5819
@rabeeburu5819 Год назад
Naslinde ഓരോ ഡയലോഗും എന്താ രസം കേൾക്കാൻ 🤭😜 അവന്ടെ സംസാരം വേറെ ലെവൽ ആണു
@susanjacob9091
@susanjacob9091 8 месяцев назад
Nasleen is a realistic actor. Really great to watch
@ratheeshchandran4849
@ratheeshchandran4849 Месяц назад
My favorite character - Manoj Sundaran ( Jo & Jo)!
@shijithpk3292
@shijithpk3292 Год назад
"ഭയങ്കര സിനിമ "Home". എന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സിനിമ. അഭിനയം അല്ല ജീവിച്ചു താരങ്ങൾ.
@SafiyaSafiya-cr1fi
@SafiyaSafiya-cr1fi 2 месяца назад
Ct
@AngelVisionKerala
@AngelVisionKerala 2 года назад
ഒളിവിലിരുന്ന് പോലും പ്രേക്ഷകരുടെ ആവശ്യപ്രകാരം ഈ വീഡിയോ അപ്‌ലോഡ് ചെയ്ത വിജയ് ബാബു അണ്ണന്റെ മനസ്സ് ആരും കാണാതെ പോകരുത്.... 😁😁😁
@higherpower254
@higherpower254 2 года назад
അണ്ണന് കേസ് നടത്താൻ കാശ് വേണം.
@mithun6940
@mithun6940 2 года назад
Pollichu 😁😁😁👍
@grandpotrolls
@grandpotrolls 2 года назад
😅
@eccentric9623
@eccentric9623 2 года назад
😂🤣
@El_dorado_44
@El_dorado_44 2 года назад
😂😂😂
@SidhiquDubai
@SidhiquDubai 8 месяцев назад
യൂത്തിൽ ഏറ്റവും ഇഷ്ടവും കഴിവും ഉള്ള താരം ❤️❤️❤️
@sanilsalahudeen9488
@sanilsalahudeen9488 2 месяца назад
കുട്ടിയമ്മയുടെ അഭിനയം കാണുമ്പോൾ എന്റെ ഉമ്മാനെ ഓർമ്മവരും അതുപോലെ ഒരു മാറ്റവുമില്ല ❤❤
@asphaltlovers3649
@asphaltlovers3649 Год назад
6:30 naslen expressions😂😂😂
@balakrishnank2671
@balakrishnank2671 Год назад
മനോഹരമായ ഈ സിനിമ 65 വയസ്സു പ്രായമുള്ള എനിക്കു വളരെ ഇഷ്ടപ്പെട്ടു, ഒലിവു, കുട്ടി അമ്മ, ഇളയ മകൻ+സൂപ്പർ, ഇതു ഒരു ജനപ്രിയ സിനിമ,,
@bindu6558
@bindu6558 4 месяца назад
നെസ്ലിനെ എനിക്ക് വളരെ ഇഷ്ടാ, നാച്ചുറൽ ആക്ടിങ്, നല്ല ചിരി ❤❤❤
@bechuputhenpurakkal1359
@bechuputhenpurakkal1359 Месяц назад
പ്രിയങ്കരനായ ഈ പയ്യൻ മലയാള സിനിമയുടെ പ്രധാന ആകർഷക മുഖം തന്നെയായി കൂടെന്നില്ല. അഭിനയിക്കാതെ എത്ര കൂളായി ബീഹെവ് ചെയ്യുന്നു.അതിശയപ്പെടുത്തുന്ന ഭാവങ്ങൾ കഥാ സന്ദർഭം അനുസരിച്ച് മാറിമറിയുമ്പോൾ കൂടെ അനായാസമായ ഡയലോഗ് ഡെലിവറിയും. വേറിട്ട സ്വരം. വേറിട്ട അവതരണം. ഒരു പാട് പ്രതീക്ഷനൽകുന്നുണ്ട്.ശ്രീ റഹ്മാൻ ഇത് പോലെ തീരെ ചെറുപ്പത്തിൽ തന്നെ അവസരം കിട്ടിയെങ്കിലും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.വന്ന കാലത്ത് പ്രേക്ഷകർ രണ്ട് കൈകളും നീട്ടി സ്വീകരിച്ചെങ്കിലും സ്വന്തം സ്വരം പോലുമില്ലാതെ, വെറുതെ മരം ചുറ്റി കളിച്ച് സ്വന്തം കരിയർ തന്നെ സ്പോയില് ചെയ്തു. അദ്ദേഹം അഭിനയം ശരിയായി പഠിച്ചു തുടങ്ങുന്നത് തന്നെ അടുത്ത കാലത്താണ്. ശ്രീനാഥ്‌ ഭാസി, ഷാൻ നിഗം, മാത്യു തോമസ് ഇവരൊക്കെ മലയാള സിനിമയുടെ നല്ല വാഗ്ദാനങ്ങൾ ആണെങ്കിൽ കൂടി ഈ പയ്യൻ ഇവിടെ ദേശീയ പുരസ്‌കാരങ്ങൾ വരെ നേടി തരാൻ സാധ്യതയുണ്ട്. അഭിനന്ദനങ്ങൾ.... ❤
@opchattygamer2876
@opchattygamer2876 Год назад
00:40 aa glassukal highly relatable 🔥😁
@cpt4786
@cpt4786 Год назад
Realistic film with realistic actors, superb team❤️💫 Especially indrans sir🥰
@Kennyg62464
@Kennyg62464 Год назад
എന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സിനിമ. അഭിനയം അല്ല ജീവിച്ചു താരങ്ങൾ.....അഭിനയിക്കുകയല്ല ജീവിക്കുകയാണ് 🥰👌
@nishaaad
@nishaaad Год назад
Athe sherikkum
@abid44444
@abid44444 Год назад
😘600 ആവാൻ സഹായിക്കുവോ😢💞
@musrifamufi359
@musrifamufi359 3 месяца назад
Edha movie
@arjunumesh7952
@arjunumesh7952 2 месяца назад
Home
@malayisiddik8229
@malayisiddik8229 Месяц назад
👍
@renjithpr1170
@renjithpr1170 2 года назад
നസ്ളീൻ മിടുക്കൻ, ഭാഗ്യവാൻ
@kozhikkodebeach5084
@kozhikkodebeach5084 2 месяца назад
ഇപ്പോൾ പ്രേമലു 100 cr അടിച്ചു... 🔥🔥
@Music.rootofficial
@Music.rootofficial 2 года назад
നീ വേറെ ലെവലാടാ കൊച്ചനെ😊😁
@jubimathew3169
@jubimathew3169 2 месяца назад
Correct anu
@ramshadramshu1921
@ramshadramshu1921 2 года назад
ഇന്ദ്രൻസിന്റെ acting 👌
@entropy59122
@entropy59122 Год назад
Manju chechiyum kidu aan! ❤️
@abid44444
@abid44444 Год назад
❤️🥰550ആവാൻ സഹായിക്കുവോ😢
@itsmylife9631
@itsmylife9631 Месяц назад
Hardcore Naslen fan after Premalu❤❤❤❤
@manasayiscala4344
@manasayiscala4344 26 дней назад
No one can replace this character Naslen is the best
@Mitzvibe
@Mitzvibe 2 года назад
ഇന്ദ്രൻസ് ചേട്ടൻ & മഞ്ജു ചേച്ചി 🥰🥰
@muhammdfaiz_k
@muhammdfaiz_k 2 года назад
Naslen Machaan💙🔥💯
@preethab6042
@preethab6042 9 месяцев назад
This film is actually a wonderful super hit film....each and every scene I love a lot... highly natural..everybody especially Indrans and the boys sooooper ❤❤❤❤❤
@anamika1832
@anamika1832 Год назад
Enikkum orupadu eshtamanu nesline. Jo and jo kandu chirichu . Acting aanuennu thonarilla ellam realistic pole thonum . Nalla abhinayam.
@dance8495
@dance8495 2 года назад
enthu adipoli veedaanu super
@razim4174
@razim4174 Год назад
Whats the matter Darling 😂😂😂😂
@jabbarmaliyil7016
@jabbarmaliyil7016 2 года назад
ഈ ചെക്കൻ സൂപ്പറാണ്
@user-lg1jq8uj2h
@user-lg1jq8uj2h 18 дней назад
Naslen he is very talented.l don't miss his film.l like him very much 😊😊❤❤
@PTKMTEAK2597
@PTKMTEAK2597 Год назад
നല്ല അടിപൊളി സിനിമ
@movihub4907
@movihub4907 Год назад
ഈ സിനിമയിൽ ഇന്ദ്രൻസ് ചേട്ടൻ ജീവിച്ചു കാണിച്ചു അവാർഡ് എന്തു കൊണ്ട് അർഹിച്ച സിനിമ
@ashiqsimon8103
@ashiqsimon8103 2 года назад
അപ്പച്ചൻ ബ്രോ മൂത്രമൊക്കെ സെറ്റല്ലേ 😂
@raji.r.hraji.r.h
@raji.r.hraji.r.h 16 дней назад
😂😂😂😂😂😂😂
@promatepor6175
@promatepor6175 2 месяца назад
ഇന്ദ്രൻസ് ചേട്ടൻ അപാര പെർഫോമൻസ് .
@arjunvv4095
@arjunvv4095 2 года назад
Neslen 🔥🔥🔥🔥💙 Kodungallurkaarann💙💙💙💚
@kishorar272
@kishorar272 2 года назад
Evde kodungallur??
@nadznaz8758
@nadznaz8758 Год назад
@@kishorar272 chaappara
@marcelleeroy1175
@marcelleeroy1175 2 месяца назад
​@@nadznaz8758 ippo chappaara alla... chilanka enna sthalathaan thamasam. Avaru veed maari. Konathukunnil ninnu puthenchira maniyankav ilekk pokunna vazhi.
@BR-vu8wx
@BR-vu8wx Год назад
നസ് ലിൻ. ഗഫൂർ. അടിപൊളി
@anieum2092
@anieum2092 2 года назад
Ente aniyante athe സ്വഭാവം avanum ingane തന്നെ ആണ് chaya kudichal ഗ്ലാസ്‌ റൂമിൽ thanne irikkum
@shanumoviesvlogs
@shanumoviesvlogs Год назад
*മൂന്നാലു വർഷം കൊണ്ട് കണ്ട കുറച്ചു മികച്ച മലയാള സിനിമകളിൽ ഒരെണ്ണം* *പുതിയ അഭിനേതാക്കളിൽ 80%വും മികച്ച നടന്മാർ ആണ്*
@radhekrishna8570
@radhekrishna8570 Год назад
ആ അപ്പച്ചൻ തിലകൻ സാർ.... നെ പോലെ തോന്നി
@abid44444
@abid44444 Год назад
👍🏻🥰650 ആവാൻ സഹായിക്കുവോ👍🏻🤭
@charlstechy__
@charlstechy__ 2 года назад
ചെക്കൻ വേറെ ലെവൽ
@riyageorge3884
@riyageorge3884 Месяц назад
Ann home filmil orumich abhinayichu 2024 il 2 perum central characters ayitulla cinemakl 100 cr melil keri theatersil niranjodunnu... unexpected success❤❤❤❤❤
@moneyheist5694
@moneyheist5694 2 года назад
Neslen 💕🔥
@AIJ725
@AIJ725 8 месяцев назад
❤super😊
@sharisharamakrishnan4344
@sharisharamakrishnan4344 Месяц назад
Ee movie thanna oru feel.. Kore nalukalkk seseham..❤
@deepajose4598
@deepajose4598 Год назад
Excellent movie!!! Big salute to all the actors!!!
@shaju9818
@shaju9818 Год назад
She's the best actress. 👌
@user-bu5pf3ss5y
@user-bu5pf3ss5y Год назад
not she he
@shiningudk9743
@shiningudk9743 Год назад
@@user-bu5pf3ss5y not he she
@gauridas7838
@gauridas7838 Год назад
ഒളിവിലെ ഓർമ്മകൾ.... 😢😢😢
@rasheedasulaiman276
@rasheedasulaiman276 7 месяцев назад
My Fav Film 🎥🎥❤❤😂😂😅
@vishnuunni4345
@vishnuunni4345 2 года назад
Adipoli ayitunde
@arjunnp1551
@arjunnp1551 2 года назад
Neslen Kiddu Scene
@anish4936
@anish4936 2 года назад
നന്ദി വിജയ് ബാബു, പുള്ളി എൻ്റെ കൂടെ കൊറിയയിൽ ഉണ്ട്
@fansserieschannel9139
@fansserieschannel9139 2 года назад
നന്നായി 😂😂😂😂
@im.ansh11d
@im.ansh11d 2 года назад
Korea thanne aano 😂
@anish4936
@anish4936 2 года назад
@@im.ansh11d എന്താടാ സംശയം അഡ്രസ്സ് എട് മിസൈൽ വിട്ടു കാണിക്കാം
@sanusunusanusunu5684
@sanusunusanusunu5684 2 года назад
@@anish4936 🤣🤣
@Wander_Kannuraan
@Wander_Kannuraan 2 года назад
കിം അണ്ണോയ്.. നല്ല പൊളപ്പൻ വാണം വിടുവോ അമേരിക്കയിലേക്ക്??
@PraseethavimalVimal-ig7rg
@PraseethavimalVimal-ig7rg 7 месяцев назад
❤❤❤❤എനിക്ക് എന്ത് ഇഷ്ട്ടം ആണ് ഇ സിനിമ 🥰🥰🥰🥰
@kavyaponnu781
@kavyaponnu781 Год назад
Home full film upload cheyyaavo🥺
@muhammadsinank.a6439
@muhammadsinank.a6439 2 года назад
Neslen 🔥🔥🔥🔥🔥💙 Koodungallukaaran 💙💙💙💚
@Belligoal11
@Belligoal11 2 года назад
Athe...njan North paravur kaaran
@anuprajeesh357
@anuprajeesh357 Год назад
Ithil nammude kodungallurkkaran chekkan poli poli poli oru rakshayumilla KL. 47.👍👍👍👍👍
@raginidevimr4337
@raginidevimr4337 26 дней назад
ഈ പയ്യൻ ഉയരങ്ങളിൽ എത്തും 👍
@nayanazzchanel1691
@nayanazzchanel1691 Год назад
Manju chechi... Alla araaoke ee irikue.. Kudich kazhina adukale vann irukande🤣🤣🤣🤣... Nte ammaoo
@arathym7638
@arathym7638 2 месяца назад
Ippo neslen vere level..premlu🔥🔥
@saraswathydtpcentre1716
@saraswathydtpcentre1716 Месяц назад
God bless you Naslen
@harishbchakravarthy5330
@harishbchakravarthy5330 Год назад
Love this movie from Karnataka 🥰
@rajendranvayala4201
@rajendranvayala4201 2 года назад
തലമുറകളുടെ സംഗമവും മാനസികാവസ്ഥ കളും സൂക്ഷ്മതലത്തിൽ ഇത്പോലെ ആവിഷ്കരിച്ചിട്ടുണ്ട് സിനിമ ഏറെ വേറെ കാണേനായിട്ടില്ല.നിങൾക്കോ
@jimshanajasminpk3293
@jimshanajasminpk3293 9 месяцев назад
Emotional athyajaar😂
@seethikuppottil8564
@seethikuppottil8564 Год назад
Naslen masss
@orbitalwaps8135
@orbitalwaps8135 Год назад
"Papa ayiruno" 🤣🤣🤣
@JINOSVLOG
@JINOSVLOG 2 года назад
Good... 👍
@user-bc4hd2um6h
@user-bc4hd2um6h 20 дней назад
That paryanpatoolaa 😂😂 password 😂😂
@Cyp__her___
@Cyp__her___ Год назад
Naslen secen's 👍🏻 ❤️ 👌🏻
@rophinjoseph8124
@rophinjoseph8124 2 года назад
Aarokkeya aavishapettathennu onnu parayumo
@osiriss2697
@osiriss2697 2 месяца назад
Naslen reminds me of a young Dileep from 90s. He's got that same vibe, boy next door charm. Hopefully he has a great career.
@user-xk9yo2uq9q
@user-xk9yo2uq9q 2 года назад
Ente naslen mon😘
@abhishekaa28498
@abhishekaa28498 Год назад
Missed The Theater Experience🥲 Family aayi watch cheyaan pattiya movie aarnu 😍😍
@hiteshparekh1033
@hiteshparekh1033 2 месяца назад
Premalu is great movie neslin super acter ❤❤❤
@shajialyson7968
@shajialyson7968 9 месяцев назад
നല്ല ഭാവിയുള്ള നസ്‌ലിൻ
@koyakutty6481
@koyakutty6481 Год назад
നല്ല സിനിമ 👍🏻
@APPU_KUTTAN124
@APPU_KUTTAN124 Год назад
Home film adipoli aane athpole kidilan house aane ee house evideya ulle
@vijilaajith4835
@vijilaajith4835 Год назад
Emotional athyaachaar....
@happytoshare2221
@happytoshare2221 Год назад
Super 👍🏼
@arsonist600
@arsonist600 Год назад
This movie is actually on real life experience happens in all our house especially
@user-yw6ym8xm9w
@user-yw6ym8xm9w Год назад
Naslen 👏
@mujeebmuji2451
@mujeebmuji2451 Год назад
Thankyoubro
@shebeerdesigns4841
@shebeerdesigns4841 2 года назад
neslin vilayattam
@sandhyarani2944
@sandhyarani2944 Месяц назад
നെസ്ലെൻ മാത്യു ഇഷ്ടം ❤❤❤
@drivedreambyshanu
@drivedreambyshanu 2 года назад
Full technic ariyalo moon🤣🤣🤣
@Uchiha_Itachi_00
@Uchiha_Itachi_00 Месяц назад
🤣
@sheelajohny760
@sheelajohny760 2 месяца назад
നല്ല ഫിലിം ❤ നല്ല actors
@reeemmaaa600
@reeemmaaa600 2 месяца назад
Ee payyanod oru nalla istm thona❤
@ashrafponiashraf4833
@ashrafponiashraf4833 2 месяца назад
Neslin adipoliyanu 👍
@aalaminandaayishablogs15
@aalaminandaayishablogs15 17 дней назад
Nalla kochan. Natural acting❤
@NesiNusrath-gl5dd
@NesiNusrath-gl5dd Месяц назад
Enick neslan kaakaane vayangara ishtaan❤❤❤❤❤
@Gogo.2478
@Gogo.2478 Год назад
Much relatable
@naseemelettil
@naseemelettil 2 года назад
അണ്ണന് കേസ് നടത്താൻ പൈസ വേണ്ടി വരും അത് കൊണ്ടാണ് ഇടക്ക്‌ ഇടക്ക്‌ വീഡിയോ ഇടുന്നത്
@andrugdk5376
@andrugdk5376 2 года назад
😂
@anoopchalil9539
@anoopchalil9539 2 года назад
Shajiippappan avastha aayi...😂
@kailascmrd3120
@kailascmrd3120 2 года назад
Venamenkil kanada malare
@fyzali3534
@fyzali3534 2 года назад
Ninte budhi vimanamanallo..😂
@rageshradhakrishnan5913
@rageshradhakrishnan5913 2 года назад
🤣🤣
@salman_Al_Farisy
@salman_Al_Farisy 9 месяцев назад
ഇതേതാടി ഈ സ്വാമിജി...😂😂😂
@anakhabiju4213
@anakhabiju4213 Год назад
Full video plz
@munnerem8126
@munnerem8126 11 месяцев назад
Naslen 👍👍🌹🌹❤️❤️
@afeefahashim2834
@afeefahashim2834 2 года назад
Super
@SavithriPuthiyaveetil-gc4oi
@SavithriPuthiyaveetil-gc4oi 15 дней назад
നല്ല നടനം ആണ്
@sreelekshmymurali2005
@sreelekshmymurali2005 18 дней назад
Fan of Nasleen
@ammuammus7907
@ammuammus7907 19 дней назад
Naslen❤❤❤❤
@vivekananadhank9889
@vivekananadhank9889 2 года назад
Nes❤️
@anujaimon3079
@anujaimon3079 Год назад
Naslen polichu👌👌👌👌
@ajorajiraji243
@ajorajiraji243 2 года назад
Appachan bro moothramokke setalle😆
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 14 дней назад
❤🤣🤣 Emotional athyacharrr....
@aka367
@aka367 Год назад
Emotional athyachar🤣🤣🤣
@anjalivijayan2294
@anjalivijayan2294 2 месяца назад
Ee naslente oru kaaryam.. chirichu chathu...❤😂😂😂
Далее
55x55 - ПЛАКИ ПЛАКИ (feat. Mellstroy)
2:10
Просмотров 515 тыс.
MAYOT - High
2:28
Просмотров 1,1 млн