ദേഹത്ത് കുരുക്കൾ വരുന്നത് തക്കാളി പനി ആണ് 🥰... ഇവിടെ 2ആൾക്കും ഉണ്ട്.... നന്നായി സൂക്ഷിക്കണം.. Communicable disease ആണ്... മുതിർന്നവർക്കും വരാം സാധ്യത ഉണ്ട്.. ഇവിടെ അമ്മച്ചിക്ക് വന്നു 😢😭
എന്റേം മോളുടെയും മോന്റെയും തലയിൽ പെനും ഈരും നന്നായി ഉണ്ടായിരുന്നു ഞാൻ ivermectin shampoo 0.5%w/v IVREA വാങ്ങിച്ചു അത് ഒറ്റ യൂസിൽ തന്നെ എല്ലാം പോയി താരനും പോയി 30ml n Rs 123 ആണ് മെഡിക്കൽ ഷോപ്പിൽ ആണ് കിട്ട ഞാൻ യൂസ് ചെയ്തിട്ട് 10 months ആയി ഇപ്പോഴും പേനോ ഈരോ താരനോ ഇല്ല ഞങ്ങൾക്
Enta molk Wednesday ithe pole colour annu ellavarum assambilikk pokkumppol Kannan Nalla rasam annu ente molk kittiya colour blue annu ithe pole blue, yellow, green, red ith Ella ond😊😍
ഇതിന്റെ പേര് v comb എന്ന് ആണ് ആമസോണിൽ നോക്കിയാൽ മതിഇതിന്റെ rate വരുന്നത്500 രൂപ മുതൽ ആണ് very useful ആണ് ഞാൻ ഉപയോഗിച്ചോട്ട് ഇരിക്കുവാണോ സൂപ്പർ ആണ് ❤️😍😍
My daily uniform for Monday ,Tuesday ,Thursday is white churidhar ,pant and shall with belt tie id card On Wednesday brown t shirts , coat on top of it and skirt And on Friday house dress in blue which is thalam , green - pallavi ,Yellow - layam , red - ragam I am blue - thalam my dress is thalam t shirt ,coat and skirt I am studying in Sree gokulam public school I have assembly on Monday Wednesday and Friday Most of all I am your big fan
Njangalk sadharnna blue aanu pinne friday white uniform aanu but 5th vere white ullu njan 6th. 6th muthal white friday illa but 6th muthal ella dhivasavum vere type aanu coat and shirt aanu ente school calicut presentation hss aanu
Mediwave shampoo 2,3 തവണ ഉപയോഗിച്ചു നോക്കു,പിന്നെ പേൻ ശല്യം ഉണ്ടാവില്ല,ayurvedic antilice ആണ്,നോ side effects,ഒരു തവണ നാട്ടിൽ പോയി വന്നപ്പോ മോൾക്ക് ഉപയോഗിച്ചിരുന്നു,