Тёмный

ഒരു അടിപൊളി തെങ്ങ് മുറി 🤩| Sky⛅ View Coconut Tree Cutting | Village Woodpecker 

Village WoodPecker
Подписаться 125 тыс.
Просмотров 2,8 млн
50% 1

Village WoodPecker Presents
Published on July 6, 2021
____________________________________________
മരം മുറിക്ക്യാനുണ്ടായ കാരണം : - ഇത് വളരെ ഉയരം കൂടിയ തെങ്ങായത് കൊണ്ടും രണ്ട് വീടിന് ഇടയിൽ നിൽക്കുന്നത് കൊണ്ടും രണ്ട് വീട്ടുകാർക്കും പേടി.
____________________________________________
Wood Work By (Musthafa muthu)
www.instagram....
MOB: 9645599324
Behind the Camera (Adil sadiq)
...
____________________________________________
Wood Pecker is a channel that show all Woodworks:
- Giant Trees Felling Climbing Near Houses with Chainsaw STIHL! Dangerous Lumberjack Skills
- Building Wooden Frame House From Scratch Time Lapse!
- Sawmill Factory Processing in kerala
- Tree Felling with Crosscut Saw and Axe
......................
SUBSCIRBE NOW: / @villagewoodpecker
If you have any question, please COMMENT BELOW or CONTACT US directly before doing anything. Thank you
EMAIL: woodpecker9324@gmail.കോം
____________________________________________
Watch this Also❤
ഒരു തെങ്ങു മുറിക്കുന്നത് കണ്ടാലോ 🌴😍 | Coconut Tree Cutting Skills | Village Woodpecker
• ഒരു തെങ്ങു മുറിക്കുന്ന...
ഇനി ഇതുപയോഗിച്ച് എളുപ്പത്തിൽ മരം കയറാം 🤩 | Spikes For Tree Climbing | Village Wood Pecker
• ഇനി ഇതുപയോഗിച്ച് എളുപ്...
അപകട ഭീഷണിയായ ഭീമൻ മാവ് മുറിച്ചപ്പോൾ 😱| Part 1| Mango Tree | Above 150 Years Old|Village Wood Pecker
• അപകട ഭീഷണിയായ ഭീമൻ മാവ...
ഉയരം കൂടിയ മഹാഗണി 😲 | മരം മുറി | KERALA TREE CUTTING SKILLS | Village Wood Pecker
• ഉയരം കൂടിയ മഹാഗണി 😲 | ...
എളുപ്പത്തിൽ ഒരു മരം മുറി🤩 | മഹാഗണി | Kerala Tree Cutting | Village Wood Pecker
/ സ്കെജെജെജെവൈൻപി
____________________________________________
1. Biggest tree cutting vedios
2. coconut tree cutting
3. hardest tree cutting skills
4. chainsaw cutting
5. tree cutting accidents
6. Simplest tree cutting
7. shortest Tree cutting
8. virel tree cutting
9. kerala style tree cutting
10.mahagony tree cutting
11.tallest coconut Tree removel
#tree#treecuttingskills #newskills #fastesttreeremovel #5minutes #hashtag #instagram #youtube #villagewoodpecker

Развлечения

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 378   
@manojeappan2489
@manojeappan2489 3 года назад
മിക്ക മരം വെട്ടുകാരും മരം വെട്ടാൻ പറഞ്ഞാൽ വെട്ടി അവിടെ ഇട്ടേച്ചു പോകും. കുറ്റി എടുക്കൽ വേണമെങ്കിൽ വീട്ടുകാർ പിന്നീട് ചെയ്യണം. ഞങ്ങളുടെ ഭാഗത്തു ഒക്കെ അങ്ങിനെയാണ് കണ്ടുവരുന്നത്‌. അപ്പോൾ ഇത് ഒരു വേറിട്ട കാഴ്ച തന്നെയാണ്. ജോലിയിലെ വൃത്തിയും,വെടിപ്പും, താങ്കൾക്ക് ജോലിയോടുള്ള ആത്മാർഥത ...... അഭിനന്ദനങ്ങൾ.
@villagewoodpecker
@villagewoodpecker 3 года назад
🥰🥰thank you sr..
@adilsadiq6540
@adilsadiq6540 3 года назад
😍✨Keep Supporting Us
@satheeshantp5238
@satheeshantp5238 3 года назад
ശരിയാണ്
@mhdthoufeek9952
@mhdthoufeek9952 3 года назад
Km
@lawrencegeorge4152
@lawrencegeorge4152 3 года назад
@@villagewoodpecker ഇവർ ഏത് സ്തലത്ത് ആണ്
@jyothishkumar8194
@jyothishkumar8194 3 года назад
മൂട് കഷ്ണം ഇപ്പോൾ ആരും അങ്ങനെ മുറിച്ചു മാറ്റാൻ നിൽക്കില്ല അത് കുറച്ചു പാടുള്ള പണിയാണ്. പക്ഷെ നിങ്ങൾ അത് മുഴുവനും മുറിച്ചു മാറ്റി. പണ്ടത്തെ പണിയാണ് എനിക്ക് ഓർമ വന്നത്.അന്ന് കട്ടർ ഇല്ല കോടാലി, കൈകോടാലി, വെട്ടുകത്തി ഇതേ ഉള്ളൂ അന്ന്.എന്നാൽ അവർ മരം മൂട് വരെ മുറിച്ചു മറ്റും അതാണ് ചെയ്യുന്ന പണിയോടുള്ള കുറ്. സമ്മതിച്ചു നിങ്ങളെ ഇതാണ് പണി 👍👍👍👌👌👌💪💪💪
@villagewoodpecker
@villagewoodpecker 3 года назад
Thank you🥰🥰
@kamarudheenkamarudheen7601
@kamarudheenkamarudheen7601 3 года назад
കമറുദീൻ ദുബായ് വളരെ ക്ഷമയോടെ ചെയ്യുന്നുണ്ട് പണി മിഷീൻ കട്ടിങ്ങിൽ ഭൂമി ലെവലിൽ കട്ടിങ് ചെയ്യുന്നത് കുറവാണ് കണ്ടിട്ടുള്ളത് ഈ കട്ടിംഗ് സൂപ്പർ 👍👍👍👍
@villagewoodpecker
@villagewoodpecker 3 года назад
🥰🥰thank you bro
@babykingsly4650
@babykingsly4650 3 года назад
Careful aayirikkuka Brother apakadam pidicha work thanne God bless your Team Bro's 🤲🤲🤲🙌🙌🙌❤
@villagewoodpecker
@villagewoodpecker 3 года назад
🤲🤲🤲thank you bro😘
@regineannsalgarino5266
@regineannsalgarino5266 2 года назад
Watching from Philippines
@arunpj6121
@arunpj6121 3 года назад
എന്ത് പൊക്കം ആണ് തെങ്ങിന് 😲👌👌👌♥
@villagewoodpecker
@villagewoodpecker 3 года назад
☺️☺️അത്യാവശ്യം ഉയരമുണ്ടാർന്നു 😊😊
@renjithravi4424
@renjithravi4424 3 месяца назад
​@@villagewoodpeckerഅത്യാവശ്യം ഒരു തേങ്ങയിടാൻ പറ്റിയ ഉയരം.. അതായത്..12 ഉയരം... Ok താങ്ക്സ്...
@sharafudheenma7383
@sharafudheenma7383 3 года назад
ഇഷ്ടായി.... 😊
@mbahsuradi9860
@mbahsuradi9860 3 года назад
Hebat2
@thomasthomas5549
@thomasthomas5549 3 года назад
സുപ്പർ ദൈവം അനുഗ്രഹിക്കട്ടെ ഇത് ഏതു സ്ഥലമാണ്
@villagewoodpecker
@villagewoodpecker 3 года назад
തൃശൂർ
@babykingsly4650
@babykingsly4650 3 года назад
Perfect aayi chaithu 👏👏👏👌👌👌👍👍👍🙌🙌🙌🙏🙏🙏❤🌿🌹
@livevibes1180
@livevibes1180 3 года назад
ഒരു രക്ഷയില്ല 👌👌👌
@villagewoodpecker
@villagewoodpecker 3 года назад
Thank you☺️
@mriwayanofficial69
@mriwayanofficial69 Год назад
Wow,,hight skill very fast🙏🏼💪
@kuriant.c778
@kuriant.c778 3 года назад
കൊള്ളാം😁
@sureshbv1014
@sureshbv1014 3 года назад
Wonderful and very very talented workmanship and very humanitarian job.
@villagewoodpecker
@villagewoodpecker 3 года назад
🥰🥰thank you
@VinodVinod-je5kr
@VinodVinod-je5kr 3 года назад
👍👍ഹായ് കലക്കി സൂപ്പർ 👌👌
@villagewoodpecker
@villagewoodpecker 3 года назад
Thank you
@niranjanhegde6502
@niranjanhegde6502 2 года назад
Amazing That tree is dangerous... Well cutting nice job bro
@villagewoodpecker
@villagewoodpecker 2 года назад
Thank you 🥰🥰
@joelalex8165
@joelalex8165 3 года назад
കെട്ടി ഇറക്കുന്നത് ചെയ്‌താൽ മതി... മരംവെട്ട് കണ്ട് നിക്കാൻ എനിക്ക് പേടിയുണ്ട്... എന്റെ വീട്ടിൽ തെങ്ങ് വെട്ടാൻ ഒരു ചേട്ടൻ വന്നു.. കാഴ്ച്ചയിൽ നല്ല തടി ഉള്ള വ്യക്തി പക്ഷെ ആളൊരു മിടുക്കൻ ആണ്.. തെങ്ങ് ഇത് പോലെ തന്നെ കൃത്യമായി വെട്ടി ചാടിച്ചു പക്ഷെ കണ്ട് നിക്കുന്ന വ്യക്തികളിൽ നല്ല പേടി ഉണ്ടായി... ഞാൻ അഹദ്ദേഹത്തോട് കെട്ടി ഇറക്കാൻ പറഞ്ഞു... നിങ്ങൾ മരംവെട്ടുകാർ വളരെ കഴിവുള്ളവർ ആണ് പറയാതെ വയ്യ. 💪
@villagewoodpecker
@villagewoodpecker 3 года назад
👍🏻🥰🥰thank you😍
@pratappp4286
@pratappp4286 3 года назад
അടി പൊളി
@villagewoodpecker
@villagewoodpecker 3 года назад
😍😍
@pehallu6068
@pehallu6068 2 года назад
Like your climbing tool.. 👍👍
@afsalmapazhaveedans1137
@afsalmapazhaveedans1137 3 года назад
Work super
@villagewoodpecker
@villagewoodpecker 3 года назад
😍thank you
@jafar.ajnas.ajmal.jafar.ka1510
@jafar.ajnas.ajmal.jafar.ka1510 2 года назад
@@villagewoodpecker 👍🏾👍🏾👍🏾. 👍🏾👍🏾😂
@vineetharavichandran4690
@vineetharavichandran4690 3 года назад
സൂക്ഷിക്കണേ ഞങ്ങളെ പോലെ ഉള്ളവർക്ക് ഇതു കാണാൻ ഇഷ്ട്ടമാണ് പക്ഷെ ഇതു അപകടം പിടിച്ച പണിയാണ്
@villagewoodpecker
@villagewoodpecker 3 года назад
🥰🥰😘thank you തീർച്ചയായും
@comedyraja134
@comedyraja134 3 года назад
@@villagewoodpecker ഇതു പഴയകാല നാടൻ തെങല്ലെ ഇതു ഉരുപ്പടിക്കു കൊള്ളാം
@razakka7751
@razakka7751 3 года назад
Sss
@bindhubindhu5820
@bindhubindhu5820 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞങളുടെ ചോറായിരുന്നു ഈജോലി 🙏🙏🙏🙏🙏
@villagewoodpecker
@villagewoodpecker 3 года назад
@@bindhubindhu5820 ഇപ്പൊ ചെയ്യാറില്ലേ
@burz7941
@burz7941 3 года назад
Fall in-between two house.wow
@kingslyphd7871
@kingslyphd7871 2 года назад
Very beautiful good experience work, good talent, Amazing man, misanman,All so Robo...
@shafeenzanu8109
@shafeenzanu8109 3 года назад
ماشاء الله بارك الله
@villagewoodpecker
@villagewoodpecker 3 года назад
🥰🥰
@User_gahah
@User_gahah 3 года назад
This coconut tree 90 years old 🌴
@dingpuiamsv219
@dingpuiamsv219 3 года назад
For them it is 10 minutes job, for me it will be the whole year
@ajayankumar3201
@ajayankumar3201 3 года назад
Nannayitondu.nice
@villagewoodpecker
@villagewoodpecker 3 года назад
Thanks
@noorjahanmuthuvattu8569
@noorjahanmuthuvattu8569 3 года назад
He is an expert
@villagewoodpecker
@villagewoodpecker 3 года назад
😘😘
@eknoushadkaipamangalam9270
@eknoushadkaipamangalam9270 3 года назад
മാശാ അളളാഹ് ..
@villagewoodpecker
@villagewoodpecker 3 года назад
😍😍
@Iswoko
@Iswoko 3 года назад
Good job 👍
@villagewoodpecker
@villagewoodpecker 3 года назад
Thank you 🥰🥰
@jacobcg7008
@jacobcg7008 3 года назад
അടിപൊളി പെർഫെക്ട് ok 👌😍
@villagewoodpecker
@villagewoodpecker 3 года назад
Thank you
@sivadharani6386
@sivadharani6386 3 года назад
അടിപൊളി bro 👍👍👍
@villagewoodpecker
@villagewoodpecker 3 года назад
Hi bro ☺️
@Kuttappi-bd5gm
@Kuttappi-bd5gm 3 года назад
അടിപൊളി 👌👍
@villagewoodpecker
@villagewoodpecker 3 года назад
Thank you
@azkachainsaw7401
@azkachainsaw7401 Год назад
Mantaap BSS 👍👍
@devadaas5201
@devadaas5201 3 года назад
സൂപ്പർ 🙏🙏🙏
@villagewoodpecker
@villagewoodpecker 3 года назад
😘😘
@mahadevghadigaonkar925
@mahadevghadigaonkar925 3 года назад
Amazing Work Bro
@villagewoodpecker
@villagewoodpecker 3 года назад
Thank you bro 😍😍
@anapereira1014
@anapereira1014 4 месяца назад
It took so many years to grow up to the greatest hights but to cut it it just took few seconds
@Junu1988
@Junu1988 3 года назад
വർക്ക്‌ എന്ന് പറഞ്ഞാൽ ഇതാണ് എടുക്കുന്ന പണി നല്ല വിർത്തിക്ക് വെടിപ്പായിട്ട് ചെയ്തു ഒന്നും പറയാനില്ല... ഗുഡ് വർക്ക്...!!!
@villagewoodpecker
@villagewoodpecker 3 года назад
Thank you sr
@sethuprabhakaran4398
@sethuprabhakaran4398 3 года назад
Thengu murichayale sammathikanam good job
@villagewoodpecker
@villagewoodpecker 3 года назад
Thank you 🥰
@pcjanardhan2456
@pcjanardhan2456 3 года назад
Good ജോബ്, nice
@villagewoodpecker
@villagewoodpecker 3 года назад
Thank you
@nasarnoushad484
@nasarnoushad484 2 года назад
MAsha Allah mabooruk
@osuclassof88
@osuclassof88 2 года назад
expert at his work
@alen4725
@alen4725 2 года назад
ചേട്ടാ എല്ലാ എറണാകുളം ജില്ലയിൽ ഒക്കെ ഇത് ചെയ്യുവോ എന്റെ വീടിന്റെ പറമ്പിന്റെ അതിർത്തി യിൽ ഉണ്ട് രണ്ട് തെങ്ങ്
@madhup3541
@madhup3541 3 года назад
good😀😀😀
@villagewoodpecker
@villagewoodpecker 3 года назад
😍😍
@salusalu1124
@salusalu1124 3 года назад
Super
@villagewoodpecker
@villagewoodpecker 3 года назад
Thank you
@afseerapv8213
@afseerapv8213 3 года назад
Muthukkaaa😍
@villagewoodpecker
@villagewoodpecker 3 года назад
🥰🥰haaa
@venun2760
@venun2760 3 года назад
സൂപ്പർ
@villagewoodpecker
@villagewoodpecker 3 года назад
🥰☺️
@Ramkumar-yc3tw
@Ramkumar-yc3tw 3 года назад
സായിപ്പൻമാർ ചെയ്യുന്ന പോലെ മുകളിൽ നിന്നുള്ള വീഡിയോ കൂടി ഉണ്ടായിരുന്നേൽ.. ഹെവി ആയേനെ
@villagewoodpecker
@villagewoodpecker 3 года назад
റെഡിയാക്കണം 🥰
@Ramkumar-yc3tw
@Ramkumar-yc3tw 3 года назад
@@villagewoodpecker എത്രയും വേഗം ചെയ്യണം... കൊപ്പിറക്കുമ്പോൾ കയർ വഴി പോകുന്നത് മുകളിൽ നിന്നുള്ള വീഡിയോ വേറെ ലെവൽ ആയിരിക്കും
@villagewoodpecker
@villagewoodpecker 3 года назад
@@Ramkumar-yc3tw thank you bro🥰
@petsoffprince9848
@petsoffprince9848 2 года назад
👍 super bro 😍
@villagewoodpecker
@villagewoodpecker 2 года назад
😍😍
@RacikJeratAyamHutan
@RacikJeratAyamHutan 3 года назад
Keahlian yang dimiliki sangat luar biasa 👍👍
@villagewoodpecker
@villagewoodpecker 3 года назад
🥰🥰thank you
@user-Petanimuda
@user-Petanimuda 7 месяцев назад
👌👌👍👍👍
@garengtutorial8923
@garengtutorial8923 Год назад
Wow menakjubkan kawan 👍👍 hati hati 👍
@dominadormiro8472
@dominadormiro8472 3 года назад
Very gud...sharpshooter.
@villagewoodpecker
@villagewoodpecker 3 года назад
Thank you🥰💞💞
@fayizmon4522
@fayizmon4522 3 года назад
മാഷാ അള്ളാ
@villagewoodpecker
@villagewoodpecker 3 года назад
🥰
@natureloverkerala8604
@natureloverkerala8604 3 года назад
ഒരു കുരുവു൦ ഇല്ലാത്ത ഈ തെങ്ങിനെ മുറിക്കുന്ന വീടിയോയിക്ക് ഇത്ര ലൈക്ക് എന്തിനാണ്?
@shenojshenoj4047
@shenojshenoj4047 3 года назад
നി അടികകഢട ഊളെ
@razakka7751
@razakka7751 3 года назад
@@shenojshenoj4047😂😂😂😂
@babuitdo
@babuitdo 3 года назад
തെങ്ങിനല്ല കുറവ് , മുറ്റത്ത് ആൾ നിൽകുമ്പോൾ തലയിൽ വല്ലതും വീണാൽ ആ വീട്ടിലെ ആൾ കുറയും. അതറിയില്ലേ?
@natureloverkerala8604
@natureloverkerala8604 3 года назад
@@babuitdo enta veettilum theng ond njangada veettile aalukalude ennam kuranjittilla. Marangal thadikkuvendi vettunnath kuzhappamillennu vekkam pakshe bhakkiyulla marangal vettunnath enthinanu thangal vahanamodikkunna aalano enn enikkariyilla pakshe vahanathil ninn undakkunna anavashya puka valichedukkan marangal venam marangalum vetti vandikalude ennavum koodiyal bhoomik valiyoru beekshani aan. Thangal jeevithathil oru thavanayenkilum oru maram nattitundo.
@navarajdevakumar9515
@navarajdevakumar9515 3 года назад
Supper அருமை 👍
@villagewoodpecker
@villagewoodpecker 3 года назад
Thank you
@jaisygeorgr9845
@jaisygeorgr9845 3 года назад
Chetta we murikana thengu ethu cheyann pattum ? Cheriya kasnagal Anu engil arelum edukumoo ?
@villagewoodpecker
@villagewoodpecker 3 года назад
അതവർക്ക് വിറകിനാ
@MenaraLima-p8v
@MenaraLima-p8v 7 месяцев назад
👏👏👏
@AgusSetiawan-sp3gb
@AgusSetiawan-sp3gb 3 года назад
AMAZING,,,, 👍👍👍👍
@villagewoodpecker
@villagewoodpecker 3 года назад
Thank you🥰
@prabuprabu9854
@prabuprabu9854 2 года назад
Very nive skill
@villagewoodpecker
@villagewoodpecker 2 года назад
🥰🥰thank you
@gnanadass6831
@gnanadass6831 2 года назад
Super Cutting
@salahudeen7912
@salahudeen7912 3 года назад
പൊടി അളി (അടിപൊളി )
@villagewoodpecker
@villagewoodpecker 3 года назад
☺️☺️
@imbruz
@imbruz 3 года назад
ഒരു ഹെലിക്യാം ഒപ്പിക്ക് പൊളിക്കും ✌🏻
@villagewoodpecker
@villagewoodpecker 3 года назад
🙄🙄☺️☺️settakkam
@fousiyapt5739
@fousiyapt5739 3 года назад
Mashallah
@mohamedusair4584
@mohamedusair4584 3 года назад
Hi
@neetaskitchen1857
@neetaskitchen1857 3 года назад
Good vd thanks 👌
@villagewoodpecker
@villagewoodpecker 3 года назад
Thank you
@ihvlog7982
@ihvlog7982 3 года назад
Kollam
@villagewoodpecker
@villagewoodpecker 3 года назад
🥰
@srinivaskalla5007
@srinivaskalla5007 3 года назад
Super Job 👍👍👍
@villagewoodpecker
@villagewoodpecker 3 года назад
താങ്ക്സ്
@rajeeshtv844
@rajeeshtv844 3 года назад
Super 👌
@Pvtil1
@Pvtil1 Год назад
കൊരങ്ങാല്ലാ മനുഷ്യന ഓർമ വേണം പേരിനു വേണ്ടി നോക്കിയാൽ കുടുംബം നിന്നെ നോക്കേണ്ടി വരും ഉപദേശം അല്ല കാണുമ്പൽ വിഷമം
@Irfanvlogs10
@Irfanvlogs10 3 года назад
Aahaa ⚡️
@purshottamnair1971
@purshottamnair1971 2 года назад
Paavam thengu
@Joe-ez3lt
@Joe-ez3lt 3 года назад
Wonderful
@alfredohucamis3298
@alfredohucamis3298 2 года назад
Maganda yan sa pagkuha ng TUBA.
@villagewoodpecker
@villagewoodpecker 2 года назад
😍😍😍💞💞💞🥰🥰
@subairmonu7457
@subairmonu7457 3 года назад
പടച്ചവൻ കാക്കട്ടെ.....
@villagewoodpecker
@villagewoodpecker 3 года назад
Ameen
@reji1427
@reji1427 2 года назад
ഒരു തെങ്ങിന് എത്ര രൂപയാണ്
@pasopati-n6z
@pasopati-n6z 7 месяцев назад
👍👍👍
@sundargopalan5686
@sundargopalan5686 3 года назад
Really Great video ....🙏🏾🙏🏾🙏🏾🙏🏾
@villagewoodpecker
@villagewoodpecker 3 года назад
Thank you sr😍
@norsham9428
@norsham9428 2 года назад
Good Job!
@ranjitbhowmick4381
@ranjitbhowmick4381 2 года назад
Skillfull
@rafeequedaddy8630
@rafeequedaddy8630 2 года назад
അടിപൊളി
@josemonkoottunkal
@josemonkoottunkal 3 года назад
കുറ്റി ഉൾപ്പെടെയുള്ള തെങ്ങ് മുറിക്കൽ അതാണു ഹൈലൈറ്റ്
@villagewoodpecker
@villagewoodpecker 3 года назад
🥰🥰🥰
@purnomojembrang9224
@purnomojembrang9224 2 года назад
Utamakan keselamatan kawan, salam 1 jari 🇮🇩
@hamzamphamzamp239
@hamzamphamzamp239 3 года назад
സൂപ്പർ അടിപൊളി കുറച്ചു ധൈര്യം കൂടിവേണം
@villagewoodpecker
@villagewoodpecker 3 года назад
Thank you☺️
@saranbs3033
@saranbs3033 3 года назад
നിങ്ങൾ പൊളിയാണ് മനുഷ്യാ..
@villagewoodpecker
@villagewoodpecker 3 года назад
🥰🥰🥰
@hanipbuhay
@hanipbuhay 3 года назад
New friend Goodluck
@villagewoodpecker
@villagewoodpecker 2 года назад
😍😍😍🥰🥰
@mahazinfathima4009
@mahazinfathima4009 3 года назад
😲😲😲😲👍👍👍
@villagewoodpecker
@villagewoodpecker 3 года назад
☺️
@mgeetha6571
@mgeetha6571 3 года назад
കൊള്ളാ O
@devasiamangalath4961
@devasiamangalath4961 2 года назад
Very good 👍
@dhonnavlogs4830
@dhonnavlogs4830 2 года назад
beautiful view.like it friend.keep safe always💕😘
@villagewoodpecker
@villagewoodpecker 2 года назад
😍😍🥰thank you☺️
@nasisaleel6778
@nasisaleel6778 3 года назад
സൂപ്പർ ബ്രോ 😂
@villagewoodpecker
@villagewoodpecker 3 года назад
Ok bro
@shrikantpallav8216
@shrikantpallav8216 3 года назад
O my God. 😇😇 😇☠☠ Very Very good Technique 👍 But you take care 🙂 And Stay Safe
@villagewoodpecker
@villagewoodpecker 3 года назад
Thank you so much bro 💞💞💞💞
@akhilkanth354
@akhilkanth354 2 года назад
Super cutting
@villagewoodpecker
@villagewoodpecker 2 года назад
🥰🥰thank you
@neevineevicookingchannel8012
@neevineevicookingchannel8012 3 года назад
great nanba
@villagewoodpecker
@villagewoodpecker 3 года назад
Thank you bro 😍😍
@rameshpp6629
@rameshpp6629 2 года назад
ഇക്ക നോക്കണം
@BrainRelaxation1461
@BrainRelaxation1461 Год назад
Good
@ajalphaff435
@ajalphaff435 2 года назад
Chetta..nan chayansw rippeir anu ... Eni ningal vidio edumbol ningalude cheyansw rippeire cheyyunna warckshopp kanikkanam
@gopinathant5851
@gopinathant5851 3 года назад
എത്ര രൂപ കൂലിയായി എന്നറിഞ്ഞാൽ നന്നായിരുന്നു
@razakka7751
@razakka7751 3 года назад
@@villagewoodpecker kuranjille athranneyo ividokke adhigam und
@gafoormattai7535
@gafoormattai7535 3 года назад
Nalla panikar
@villagewoodpecker
@villagewoodpecker 3 года назад
Thankx😍
@ГеннаШевелев
@ГеннаШевелев 2 года назад
Молодцы ребята!
@villagewoodpecker
@villagewoodpecker 2 года назад
💞💞🥰thank you 💞💞
@yanteiochannel5982
@yanteiochannel5982 Год назад
Alat untuk panjat pohon itu bisa dapat dimana?
@babupk4971
@babupk4971 3 года назад
മുകളിലിരുന്നുള്ള പണി. ആശ്രയം അതിനും മുകളിരിക്കുന്നവന്റെ കൈകളിൽ. കാത്തോളണേ....
@villagewoodpecker
@villagewoodpecker 3 года назад
🤲🤲🤲🤲🥰🥰
@villagewoodpecker
@villagewoodpecker 3 года назад
Thank you😘
@shafirs.k7310
@shafirs.k7310 2 года назад
👌
Далее
Coconut Tree Cutting In Kerala
18:29
Просмотров 7 млн
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 1,2 млн
Анекдот про дискотеку
0:12
Просмотров 4,6 млн
Беляков-рецепт😂
0:58
Просмотров 2,5 млн