Тёмный
No video :(

'ഒരു അമ്മയാകാൻ മക്കളെ പ്രസവിക്കണമെന്നില്ല ' 

Amrita TV Shows
Подписаться 2,1 млн
Просмотров 320 тыс.
50% 1

'ഒരു അമ്മയാകാൻ മക്കളെ പ്രസവിക്കണമെന്നില്ല '
#superammayummakalum #redcarpet #amritatv #swaasika #shwetamenon #meena #kalamaster #rooparevathi #nithyamammen #tharakalyan #sowbhagyavenkitesh #abhayahiranmayi #nithyadas #tvshow #malayalamfilmindustry #talent #talentshow #artist #entertainment
Subscribe Amrita TV Reality Shows ► bit.do/amritare...
RU-vid ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Опубликовано:

 

5 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@sreekumarkrishnan2424
@sreekumarkrishnan2424 Год назад
എന്ത് ഭംഗിയായിട്ടാണ് ഈ കുട്ടി സംസാരിക്കുന്നതു...... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല.... ദൈവം എപ്പോളും കൂടെയുണ്ട് മകളെ ❤❤❤❤❤and febina proud of u🙏🙏🙏🙏
@goldenvessel108
@goldenvessel108 Год назад
ബിഗ് ബോസ് പോലുള്ള കച്ചറ പരിപാടി നടത്തി ക്യാഷ് കൊടുക്കാതെ ഇങ്ങനെ ഉള്ള ഭൂമിയിലെ മാലാഖമാർക്ക് ആ ക്യാഷ് കൊടുക്കുക. ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് ഫെബിന ടീച്ചർ എന്ന അമ്മയ്ക്ക് കൊടുക്കണം.. അല്ലാതെ പൊങ്ങച്ചം കാണിച്ചു അവാർഡ് കിട്ടാൻ വേണ്ടി നടക്കുന്ന വനിതകൾക്ക് കൊടുക്കാതെ Year of the Women ആയി ഏറ്റവും നല്ല അമ്മയായി ഫെബിനയെ തെരെഞ്ഞെടുക്കാൻ ഏറ്റവും വിനീതമായി അഭ്യർത്ഥിക്കുന്നു.. അത്ര മനസ്സിൽ തട്ടി... Power Women സ്ത്രീ രത്നം മികച്ച വനിത, അമ്മ.. ഫെബിന ടീച്ചർ ❤❤
@anas.383
@anas.383 11 месяцев назад
ഈ കുട്ടിക്ക് വേണ്ടി സ്വന്തം ജീവിതം ഒഴിഞ്ഞ സ്ത്രീ രത്നം ❤❤ അല്ലാഹ് ആ ഉമ്മാക്ക് അർഹിക്കുന്ന പ്രതിഫലം നൽകണേ
@abbas6720
@abbas6720 8 месяцев назад
Ameen ya rabbul alameen
@rantjithramananramanan6821
@rantjithramananramanan6821 Год назад
ഞാൻ ഇതു വരെ. സിനിമയിൽ പോലും. കേൾക്കാത്ത. ഒരു. കഥ. മോളുടെ. . ജീവിതം.. ആ.മോൾക്ക്‌. വേണ്ടി. മാറ്റി. വെച്ച്... മറ്റൊരു.. പെണ്ണ്.... അവളുടെ. മനസ്സ്... അതിനു.. തങ്കത്തേക്കാൾ. വിലയുണ്ട്... 🙏🙏🙏🙏🙏🙏.. ദൈവം. നിങ്ങളുടെ.കൂടെ . എപ്പോഴും. ഉണ്ടാവാൻ... ഞാൻ കൂടി. പ്രാർത്ഥിക്കാം
@fiduisha7816
@fiduisha7816 11 месяцев назад
വർന്നക്കൻ പറ്റില്ല അൽഭുതം
@jamalnusaibajamalnusaiba8078
ആ ഉമ്മാക് സ്വർഗം കൊടുക്ണേ അല്ലാഹ്
@fathimathfouzoya8124
@fathimathfouzoya8124 Год назад
ആമീൻ ആമീൻ യാറബ്ബൽ alameen
@mubashirakunjol9882
@mubashirakunjol9882 Год назад
Aameen
@azlimol
@azlimol Год назад
Ameeen😥ameen
@abidajouhar4056
@abidajouhar4056 Год назад
Ameen
@sadsalim1
@sadsalim1 Год назад
ആമീൻ
@maimoonapgodbleusyou8356
@maimoonapgodbleusyou8356 Год назад
സൂപ്പർ ഞാൻ അറിയുന്ന ഉമ്മാന്റെ മകളുടെ വളർത്തുപുത്രി... ദൈവം നിങ്ങളെ എല്ലാവിധത്തിലും അനുഗ്രഹിക്കട്ടെ ........
@minhajminhaj8195
@minhajminhaj8195 Год назад
Mashallah allah
@chandramathikvchandramathi3885
മോളേയും ഉമ്മ യേയും ഒരിക്കൽക്കൂടി കണ്ടതിൽ ഒരു പാട് സ്നേഹം.
@unnikulappyappan5884
@unnikulappyappan5884 Год назад
മോളെ എന്താണ് പറയേണ്ടത് എന്ന് അറിയുന്നില്ല ഒരുപാട് ദുഃഖം പേറി നടക്കുന്ന മോളെ നിനക്ക് ദൈവം കൂടെയുണ്ട് ഉമ്മാ ഇങ്ങനെ ഒരു മോളെ കിട്ടിയത് നിങ്ങടെ സുഹൃദമാണ് ഫാത്തിമ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@faisalhafil5673
@faisalhafil5673 Год назад
ഇത്ര സൂപ്പറായി മലയാളം മലയാളികൾ പോലും പറയാൻ കഴിയില്ല കാരണം അവർ ജനിച്ചു വളർന്ന ജില്ലയുടെ സ്ലാങ് ആയിരിക്കും പക്ഷെ മോൾ പറയുന്നത് ഏതു ജില്ലകരിയാണ് പോലും അറിയാത്ത പോലെയുള്ള സംസാരം എന്തായാലും പൊളി ഉമ്മ നിങ്ങളാൻ ശെരിക്കും ഉമ്മ ❤
@muhammedfahad369
@muhammedfahad369 Год назад
Aendhoru മനോഹരമായിട്ടാണ് മോൾ മലയാളം സംസാരിക്കുന്നത്.. ആദ്യം മലയാളി ആയിരുന്നില്ലാഞ്ഞിട്ട് പോലും.. സംസാരിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു
@thasleemanoufal5474
@thasleemanoufal5474 Год назад
ന്തു രസമാണ് ആഹ് കുട്ടിയുടെ സംസാരം കേൾക്കാൻ 😍
@Habeeba136
@Habeeba136 Год назад
എൻ്റെ ലൈഫ് ഇങ്ങനെ തന്നെയാ,എനിക്ക് 2 ഉമ്മമാരുണ്ട്.രണ്ടു പേരും എന്നെ പ്രസവിച്ചവരല്ല,ജന്മം നൽകിയതിൻ്റെ അടിസ്ഥാനത്തിലല്ല ജീവൻ നൽകിയതിൻ്റെ അടിസ്ഥാനത്തിൽ അവർ രണ്ടു പേരും മാതാവ് തന്നെ ആണ്,ഞങ്ങൾക്കിടയിൽ ഉള്ള സ്നേഹം മറ്റൊരാൾക്ക് കേൾക്കുമ്പോൾ മനസ്സിലാക്കാൻ കഴിയണം എന്നില്ല, I ❤them
@jameelaop5785
@jameelaop5785 Год назад
പൊന്നു മോളെ ഉമ്മാനെ ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു♥️
@beeranpt8770
@beeranpt8770 Год назад
സൂപ്പർ 💚💚💚💚👍👍👍👍
@avinashshiva2637
@avinashshiva2637 Год назад
@@beeranpt8770;
@hamzamuttil1868
@hamzamuttil1868 Год назад
കണ്ണുനീരിൽ ചാലിച്ച സ്നേഹം
@noufalnv185
@noufalnv185 Год назад
മാഷാഅല്ലാഹ്‌. സ്നേഹബന്ധം നിലനിർത്തി കൊടുക്കല്ലാഹ്
@jameelaop5785
@jameelaop5785 Год назад
നല്ല ഉമ്മയാണ് മോളെ നിനക്ക് കിട്ടിയത്
@sadsalim1
@sadsalim1 Год назад
സന്തോഷം മോളെ ഇനിയും ഒരുപാടുയരങ്ങളിൽ ഏത്തട്ടെ
@HabeebTT-lh8hl
@HabeebTT-lh8hl 11 месяцев назад
സത്യത്തിൽ കരഞ്ഞു പോയി ഓമ്മയെ അള്ളാഹു അനുഗ്രഹിക്കട്ടെ
@sirajelayi9040
@sirajelayi9040 Год назад
വെക്കേഷൻ എനിക്ക് പോവാൻ വീടില്ല എന്ന ചിന്ത😢😢😢
@jameelaop5785
@jameelaop5785 Год назад
ഉമ്മയുടെ കൈ പിടിച്ച് മകൾ വരുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@mohammedrashid5824
@mohammedrashid5824 Год назад
Ummmmmmaaaaaaaaaa...hawvvaaaaaaaaaa
@user-rs8oe7yh5l
@user-rs8oe7yh5l Год назад
Super ഉമ്മ ❤
@marykuttythomas5231
@marykuttythomas5231 Год назад
Hi Febina& Fathima. How are you both?? Nice to see you on screen. Love You both.
@SABINA-lz6ex
@SABINA-lz6ex Год назад
ഉമ്മ 😍😍
@islamicpathandremedies1548
@islamicpathandremedies1548 9 месяцев назад
Allahu ningalae anugrahikatae ameen
@fathimanafiya7192
@fathimanafiya7192 7 месяцев назад
@hafsanadheera
@hafsanadheera Год назад
Yend Maturityaa mole Mashaallah❤
@UmmerTk-qy2bd
@UmmerTk-qy2bd Год назад
പാത്തൂ ,സൂപ്പറായി
@munnanaja663
@munnanaja663 Год назад
പൊന്നു മോൾ
@gullu_vlog
@gullu_vlog Год назад
ഫ്‌ളവേഴ്സ് ഒരു കോടിയിൽ ഫുൾ കഥ കേട്ടിരുന്നു ഫാത്തിമയുടെ
@afsanpn523
@afsanpn523 7 месяцев назад
Nalla ummayanu mulaku kittiyathu God bless you❤
@rimbochestech2051
@rimbochestech2051 Год назад
Masha allah endoru taalanda ❤❤❤
@sheejashamnad3467
@sheejashamnad3467 Год назад
Super umma❤
@abdullatheefnellikkatt5948
@abdullatheefnellikkatt5948 Год назад
Adipoliyaayitt samsaarikkunna kutti
@jaffarlaiqa9551
@jaffarlaiqa9551 10 месяцев назад
Umma❤
@kochukochu9651
@kochukochu9651 4 месяца назад
സൂപ്പർ ❤
@haneenafraz3117
@haneenafraz3117 Год назад
Masha allah
@sinihari522
@sinihari522 Год назад
God bless you molay❤god bles you umma❤🥰🥰🥰🙏
@fathimaaboobacker6976
@fathimaaboobacker6976 Год назад
Mashaallah
@afsalmechara6200
@afsalmechara6200 9 месяцев назад
ഉമ്മ 🌹🌹🌹
@user-ly2gg5or4i
@user-ly2gg5or4i Год назад
എന്റെ ക്ലാസ് മീറ്റ് ആണ് ഫെബിന നീ എന്റെ പേരും ഫെബിന കഴിജത്താന്റെ ബഷീറക്കാന്റെ മോളു ആണ് ചന്തക്കുന്നു ആണ് നിനക്ക് പടച്ചോൻ ആയുസും ആരോഗ്യ വും തരട്ടെ
@shihabuddeenaa3425
@shihabuddeenaa3425 Год назад
❤❤supper umma
@lovenest0079
@lovenest0079 11 месяцев назад
Alhamdulilla
@love-xi6ri
@love-xi6ri Год назад
Hats off to u both
@besttopmostvideos7711
@besttopmostvideos7711 Год назад
ഭാഗ്യം ചെയ്തവർ , മാലാഖമാരുടെ തോഴികൾ...❤
@ashifachi1830
@ashifachi1830 Год назад
Nangalkum undayirunnu oru makal .avalude pithavinte maranathe thudarnn .kodathi avalude pettammayk koduthu.aval poyitt 2 week aayi aval innum Umma enn vilich karachila .avalude Umma yod ethra chothichittum avale tharu nilla.ennenkilum orunal aval mangle thedi varum
@maibrahimabubakkar7176
@maibrahimabubakkar7176 Год назад
Mashaallah 🌹varyigood
@subaidakm3853
@subaidakm3853 8 месяцев назад
Alhamdulillah ❤
@sainabarockzz4311
@sainabarockzz4311 Год назад
❤️❤️
@achusmon4680
@achusmon4680 Год назад
സന്തോഷക്കണ്ണീർ
@najafathima1338
@najafathima1338 Год назад
❤❤❤❤❤
@vahidhamoosa8888
@vahidhamoosa8888 10 месяцев назад
Moluu❤❤❤😢😢
@user-ni4jo1se1n
@user-ni4jo1se1n 8 месяцев назад
Super
@majeedchavakkade9542
@majeedchavakkade9542 Год назад
eeswarananugrahikkattey
@user-zj7ze3yt8f
@user-zj7ze3yt8f 7 месяцев назад
Hawwada katha cinema vannaal vijayikkum
@bachuforever1419
@bachuforever1419 Год назад
🙏🙏🌹❤️❤️
@RemyaViji15
@RemyaViji15 9 месяцев назад
❤❤❤❤❤❤❤
@sufairathsufairath5639
@sufairathsufairath5639 9 месяцев назад
👍
@user-wc6rl4mp4f
@user-wc6rl4mp4f 9 месяцев назад
ഒരുപാട് നന്മകൾ ഉണ്ടാകട്ടെ അല്ലാഹു അക്ബർ
@sabeerm6195
@sabeerm6195 Год назад
❤️❤️❤️❤️
@bindubindu1822
@bindubindu1822 9 месяцев назад
❤❤✨️
@muneer6767
@muneer6767 4 месяца назад
🤲🏻🤲🏻🤲🏻🤲🏻😢😢
@muneeraap8289
@muneeraap8289 11 месяцев назад
😭😭😭
@narayananmaruthasseri5613
@narayananmaruthasseri5613 Год назад
🙏🌹❤
@munnanaja663
@munnanaja663 Год назад
Suppr
@shahidwould3971
@shahidwould3971 Год назад
😘😘
@RukyaBIchabi-ck7pi
@RukyaBIchabi-ck7pi Год назад
Enik makkalilla mole enik oru kunjine dath edukanam ennund ammayavanam ennund pakshe thadasangalaan jeevidam karanj theerkunnu
@ashak6184
@ashak6184 11 месяцев назад
You r from where
@sivatkm9755
@sivatkm9755 Год назад
🥰
@prabhakarankakkeri5554
@prabhakarankakkeri5554 8 месяцев назад
മനുഷ്യർ കണണം
@abrahamlonappan1988
@abrahamlonappan1988 Год назад
കേരളത്തിൽ ജനിച്ച മുസ്‌ലിം മലയാളം പറയാൻ മടിക്കും ഇവൾ ബംഗാളിൽ ജനിച്ചിട്ടും ശുദ്ധ മലയാളം
@babulalbasheer4170
@babulalbasheer4170 Год назад
Enthuvade?
@aneesabeevi3274
@aneesabeevi3274 Год назад
End തോന്ന്യാസം ni പറയുന്നേ
@hasnahafiz
@hasnahafiz 11 месяцев назад
കേരളത്തിൽ ജനിച്ചിട്ടും മലയാളം അറിയാത്ത അല്ലെങ്കിൽ പറയാൻ മഠിക്കുന്നവർ ആരാണെന്ന് മലയാളികൾക്ക് നന്നായറിയാം നിന്റെ പേര് തന്നേയാണതിന് ഉദാഹരണം
@azlimol
@azlimol Год назад
❤❤🥰🥰
@abhina1354
@abhina1354 Год назад
ഈ ഉമ്മാക്ക് സ്വർഗം sure അല്ലെ
@kammukammupandikasala2419
@kammukammupandikasala2419 Год назад
🤍🤍🤍🤍🤍🤍🤍🤍✨️✨️✨️✨️✨️✨️✨️✨️
@kkdildhar2198
@kkdildhar2198 Год назад
😢😢😢😢❤❤❤
@user-fe4po6gj8x
@user-fe4po6gj8x Год назад
🤤🤤🤤
@mujmilamanaf7789
@mujmilamanaf7789 11 месяцев назад
നിങ്ങളൊരു വീട്ടമ്മയാണോ ??? വീട്ടിലിരുന്ന് സ്വന്തമായി എന്തെങ്കിലും വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ടോ ??എട്ട്, അഞ്ച്, നാല്, എഴ്, പുജ്യം, നാല്, ഒമ്പത്, മൂന്ന്, മൂന്ന്, രണ്ട് നമ്പറിൽ മെസ്സേജ് ചെയ്യൂ😅
@bijuanthony7950
@bijuanthony7950 11 месяцев назад
Mole. Ellavarum unde mole ponnu mole
@arifarif6252
@arifarif6252 Год назад
🌹🌹🌹
@amritha632
@amritha632 Год назад
@farsinfarsin6393
@farsinfarsin6393 10 месяцев назад
❤❤❤❤❤
@sahlasahla-wz1tx
@sahlasahla-wz1tx 7 месяцев назад
🇩 🇺 🇦
@araascreation8646
@araascreation8646 Год назад
❤❤
@naseemavp4238
@naseemavp4238 Год назад
❤❤
@user-id6rc5yc1s
@user-id6rc5yc1s 11 месяцев назад
❤❤❤❤❤
@shahulksayed
@shahulksayed Год назад
@naseeraayoobnaseeraayoob7094
@rosi1975
@rosi1975 Год назад
❤❤
@sudhasurendran36
@sudhasurendran36 Год назад
Далее
❌Разве такое возможно? #story
01:00
❌Разве такое возможно? #story
01:00