ഇങ്ങിനെ തന്നെ ലംഗ്ത്തിയായി ചെയ്താ മതി ......താങ്കളുടെ റോസ്റ്റിംഗ് ഒട്ടും ബോറടിക്കുന്നില്ല...... കാരണം യുടൂബ് വരുമാനത്തിനും മുകളിൽ മറ്റുള്ളവരെ ആസ്വദിപ്പിക്കാനും അവരാ സ്വദിക്കുന്നത് സ്വയം ആസ്വദിക്കാനും താങ്കൾ ക്കാവുന്നു എന്നത് താങ്കളുടെ അവതരണത്തിൽ വ്യക്തമാണ്❤❤❤❤❤ ; ആദ്യന്തം ശരിക്കും ചിരിച്ചു😂😂😂😂😂😂😂