Тёмный

ഒരു ഇന്ത്യൻ പ്രണയകഥ'യിലെ രസികൻ രംഗം.. 

Asianet Movies
Подписаться 1,8 млн
Просмотров 811 тыс.
50% 1

അയ്മനം സിദ്ധാർത്ഥന് പാർട്ടിയിൽ നിന്നുമേറ്റ തിരിച്ചടി പോട്ടെന്ന് വയ്ക്കാം.. 😜 സ്വന്തം വീട്ടിൽ നിന്നേറ്റ കനത്ത തിരിച്ചടിയോ?! 🤣 സൂപ്പർഹിറ്റ് ചിത്രം 'ഒരു ഇന്ത്യൻ പ്രണയകഥ'യിലെ രസികൻ രംഗം..
Oru Indian Pranayakadha || Today 4 PM || Asianet Movies
#OruIndianPranayakadha #AsianetMovies #FahadhFaasil #Muthumani #Innocent

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@febinfayazz
@febinfayazz 3 года назад
*മൈക്ക് കണ്ടപ്പോൾ സത്യപ്രതീക്ജ്ഞ പറയുന്നത് പോലെ പറഞ്ഞ ഐമനം സിദ്ധാർഥൻ......* 😹🔥👍
@arunmohan4012
@arunmohan4012 3 года назад
ഇന്നസെന്റാണ് പൊളി ആ മുഖഭാവം കണ്ടോ 😂🥰🥰
@mzgmanj2555
@mzgmanj2555 3 года назад
Plllĺ
@vyshakps996
@vyshakps996 3 года назад
Background ൽ വന്നു ഉള്ള ഇന്നച്ചൻ്റെ അമ്പരന്ന നോട്ടം😀😀😀
@christina1432
@christina1432 3 года назад
ഫഹദ് ഇക്കാ 😘😘😘❤❤❤❤❤
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 3 года назад
വള്ളിക്കാടൻ സർ നെ കാണുമ്പോൾ പണ്ട് ചാലക്കുടിയിൽ മത്സരിച്ചു തോറ്റ ഒരാളെ ഓർമ വരുന്നു
@vivianxavier5905
@vivianxavier5905 3 года назад
Ara benny behananano
@deepakt65
@deepakt65 3 года назад
0:44 തൊട്ടു.. ലാലേട്ടൻ തന്നേ..ഇത്ര പെട്ടന്ന് expression അനായാസമായി മാറ്റുന്ന...ഫഹദ് തന്നെ ലാലേട്ടൻ്റെ പിൻഗാമി..
@harikrishnaashok1833
@harikrishnaashok1833 3 года назад
അയ്യേ 😂
@ts-wi1tt
@ts-wi1tt 3 года назад
Ichiri over ayille ee scene
@jleey
@jleey 3 года назад
@@ts-wi1tt illa
@RunningWalking12
@RunningWalking12 3 года назад
Lallettante kundikk vekkaan illa ee fahad. Shandi kku chila numbers kaiyyilundu. Athokke maryaadakk cheyyum. Athra maathram.
@shibukottuvankonam7561
@shibukottuvankonam7561 3 года назад
@@jleey 😂😂🙏🙏
@yadupr5052
@yadupr5052 2 года назад
എം ലിജുവിന്‌ രാജ്യസഭാ സീറ്റ് മോഹിപ്പിച്ച് അവസാനം വലിപ്പിച്ചത് ഓർമ്മ വരുന്നു.
@sbrview9852
@sbrview9852 3 года назад
കറക്റ്റ് കോൺഗ്രസ്‌ പാർട്ടി യെ പോലെ തന്നെ
@majukr6153
@majukr6153 3 года назад
ഇന്നസെന്റിനെ കണ്ടിട്ട് ഇപ്പോഴത്തെ പ്രതിപക്ഷ ജി -യെ പോലെ തോന്നുന്ന ആരെങ്കിലും ഉണ്ടോ 😆
@kimjohnun574
@kimjohnun574 3 года назад
Satheeshanu enthaa kuzhappam.
@roshan_a_
@roshan_a_ 2 года назад
@@kimjohnun574 satheeshanallo pulli udheshichathu
@jobyjohn1
@jobyjohn1 4 года назад
നല്ല ടൈമിംഗ്
@penmedia4u
@penmedia4u 3 года назад
ഇപ്പോൾ പറ്റിയ.. ഒരിത്..😃😃
@arung9132
@arung9132 3 года назад
ചെന്നിതല മോഹിച്ചിരിക്കും മുഖ്യമന്ത്രി കസേര ഹൈകമന്റ് കെ സി വേണുഗോപാലിന് കൊടുക്കും😂 കസേര
@fxswinger5922
@fxswinger5922 3 года назад
അതിനു ഉമ്മച്ചൻ ചാവണം 😅😅... അങ്ങേരു ജീവിക്കുന്നവരെ വേറെ ഒരാൾക്കും അ കസേര kodukulla 😅
@vishnuj7245
@vishnuj7245 3 года назад
@@fxswinger5922 😁😁
@arjunarj5169
@arjunarj5169 3 года назад
Enthayalum vs mohicha mukya matri stanam kodukkathe moolakkiruthi pinarayiye CM aakiya atra varilla
@JunaidMA
@JunaidMA 3 года назад
Ohh ippo high command nu vela illathe aayi.
@mohammedshahid847
@mohammedshahid847 3 года назад
@@fxswinger5922 😂😂
@RasikT-e2b
@RasikT-e2b Год назад
ഒരു ഇന്ത്യൻ പ്രണയകഥ ❤️❤️❤️
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 3 года назад
പത്മജ ആണോ ഉദ്ദേശിച്ചത്
@joicejoseph4620
@joicejoseph4620 3 года назад
0:45
@fxswinger5922
@fxswinger5922 3 года назад
സന്ദേശം സിനിമ സിപിഎം ഇന് ഉള്ള പണി ആയിരുന്നേൽ, ഇന്ത്യൻ പ്രണയ കഥ കോൺഗ്രസ് ഇന് ഉള്ള പണി ആയിരുന്നു..... യൂത്തന്മാർ വന്നിട്ടും നമ്മുടെ നാട്ടിലെ പാർട്ടികൾ ഇപ്പോളും പഴയ അവസ്ഥയിൽ തന്നെ ആണ് എന്ന് ഓർക്കുമ്പോൾ ആണ് സങ്കടം
@zenjm6496
@zenjm6496 3 года назад
യ്യൂത്ത് എവിടെ? എല്ലാം പഴയ കിളവന്മർ തന്നെ!!
@arjunarj5169
@arjunarj5169 3 года назад
Congressukar enjoyy cheyyum ithokke സിപിഎംഒ ബിജെപിയോ അല്ല ഇത്
@viviankx8155
@viviankx8155 Год назад
​@@zenjm6496യൂത്ത് വന്നിട്ട് കാര്യം ഇല്ലല്ലോ മക്കൾ രാഷ്ട്രീയം നിർത്തിയല്ലെ യൗതൻമമാർക്ക് അവസരം ഉണ്ടാവുകയുള്ളൂ അല്ലെങ്കിൽ k su karum youth congress kkarum തല്ലു കൊള്ളുന്ന ചെണ്ട മാത്രം ആകും😂😂😂
@nodramazone
@nodramazone 3 года назад
Fahad inu eccentric roles mathrame cheroo
@HAKUNAMATATA-cm8ii
@HAKUNAMATATA-cm8ii 3 года назад
movie name?
@jomonsam1052
@jomonsam1052 3 года назад
Oru indian pranaya katha
@vivianxavier5905
@vivianxavier5905 3 года назад
Ithu padmajayano
@sidheeksidheek3387
@sidheeksidheek3387 3 года назад
ഇതൊക്കെ തന്നെയല്ലേ കോൺഗ്രെസ്സിൽ നടക്കുന്നത്
@ainaanmea8957
@ainaanmea8957 3 года назад
Koonhilari
@shamsuthoufi1453
@shamsuthoufi1453 3 года назад
The real congress
@ashiqueyp161
@ashiqueyp161 3 года назад
Poli
@corporatelifestylebyriaz
@corporatelifestylebyriaz 3 года назад
01:10 Election kazhinjaal Congress kaarkkum, Worldcup kazhinjaal Argentina Fans karkkum undavunna avastha
@abdulmuneer4418
@abdulmuneer4418 3 года назад
😆
@Arjunmanjunadhan_28
@Arjunmanjunadhan_28 Год назад
2002 World Cup kazhinjha shesham Brazil Fansinde avasthayum idhanneyaane 😜
@ad_editz2245
@ad_editz2245 3 года назад
HLO
@roshan_a_
@roshan_a_ 2 года назад
Oo enthoru karunya mayavathi🤣🤣🤣🤣
@nainancn5204
@nainancn5204 3 года назад
Ayooo kanjave soman
@shibukottuvankonam7561
@shibukottuvankonam7561 3 года назад
lalettanum aayi fagathine palarum compare cheyunnathu kandittundu athu kondu aanu ee comment ettathu fagath epposhathe yettavum mikacha 2 Yong nadanmaril ouru aal aanu ennalum aaru vannalum lalettante thattu thazunnu thanne erikkum ennu ee cinemayum njan prekasan enna cinimayum kanunnavarkku athu manasil aakum
@CellCODE
@CellCODE 3 года назад
Yes. Fahad's acting seems to be very artificial.
@skrskr8704
@skrskr8704 3 года назад
ജിമിട്ടിന്റെ ബിഗ്ബ്രാ ഒർജിനാലിറ്റി ആയിരുന്നല്ലോ 🤣🤣🤣🤣🤣
@drsuvinraveendran3150
@drsuvinraveendran3150 3 года назад
എന്റെ പൊന്നളിയാ..... നമിച്ചു 😶😶😶😶....
@fxswinger5922
@fxswinger5922 3 года назад
@@skrskr8704 ഗുഹൻനോളി go
@jeswinfrancis7774
@jeswinfrancis7774 3 года назад
@@skrskr8704 മറ്റേ മൈരൻ ഗുഹയിൽ അല്ലെ ഞങ്ങൾക്ക് ഞങ്ങൾക്ക് ഈ സിനിമ പൊട്ടിയ ത് വിഷമം ആണ്. നിങ്ങൾ പിന്നെ പടക്കകട ഫാൻസ്‌ ആയോണ്ട് തോൽവി നിങ്ങൾക്ക് നിസ്സാരമാണ്. പടക്കകട ഫാൻസ്‌ ഗുഹാനോളി, 🤫🤫😏😏
@aishanazaha6075
@aishanazaha6075 3 года назад
👌
@aswathy5207
@aswathy5207 3 года назад
Surendhran engot poi nu nokanda same character
@rinshad2676
@rinshad2676 3 года назад
Hy
@firozfiru5760
@firozfiru5760 3 года назад
Ethane naalathe udf
@muhammedrashid1244
@muhammedrashid1244 3 года назад
Why the is Disney logo there
@sbslm1
@sbslm1 3 года назад
Duh
@AkbarCp-fb6ft
@AkbarCp-fb6ft 7 месяцев назад
പിസി ജോർജിന്റെ അവസ്ഥ 😁😁😁😁😁😁😁😁
@badushadhiya605
@badushadhiya605 3 года назад
UDF☝️✋️✋️✋️✋️
@lefeedasalim6757
@lefeedasalim6757 3 года назад
Disney hotstar presents
@AtoZ76411
@AtoZ76411 3 года назад
ഫഹദേ 😁😁😁
@saleenat9410
@saleenat9410 3 года назад
😂
@Renjithpaloor
@Renjithpaloor 3 года назад
Funny
@ajithramachandran8197
@ajithramachandran8197 3 года назад
ഇതൊക്കെ ആണല്ലോ congRSS ല് ഇന്നും നടക്കുന്നത് ഫുൾ ഉടായിപ്പ് മുന്നണി തന്നെ
@kcni5174
@kcni5174 3 года назад
Poyiii umbiko kammikalle
@ajithramachandran8197
@ajithramachandran8197 3 года назад
@@kcni5174 Soory സഹോദരാ താങ്കളുടെ പണി താങ്കൾ ചെയ്തോ എനിക്ക് അത് അറിഞ്ഞു കൂടാ
@shreekr69
@shreekr69 3 года назад
😂
Далее
Nethavu Full Song HD from Oru Indian Pranayakadha
4:15