Itha nigalude video kandu Njan oru homebaker ayii Oder um kitty ,nannayi chythu kodukkannum pattiii😊tnx 🙏🏻iniyum ene polullavark nigal oru inspiration avatte😍
മലയാളത്തിലെ one of the best cake channel ആണെന്ന് ഉള്ള കാര്യത്തിൽ no doubt... എല്ലാം വീഡിയോസ് കാണാറുണ്ട്. ഗുഡ് presentation.. Oru doubt ഞാൻ മുൻപും ചോദിച്ചിരുന്നു. റിപ്ലൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ cake tutorial ചാനൽസിലും baking soda ആഡ് ചെയ്യുന്നുണ്ട്. ബട്ട് താങ്കളുടെ വീഡിയോസ് കണ്ടപ്പോൾ അത് ചേർത്ത് കണ്ടില്ല. അതിന്റെ റീസൺ ഒന്ന് പറയാമോ..
Baking powder il soda included anu. Ella cakelum soda include cheyenda avashyam illa. Acidic reaction ulla ingredients cakeil use cheyumbol mathram soda avashyam ullu
Hi mam...Good morning...Have u ever tried butter cake instead of sponge cake with whipped cream frosting? Will it be good mam..customer is asking for butter cake base and cream with less sweet..