Тёмный

ഒരു കപ്പ 5 കിലോ 😯😯കപ്പ പറിച്ചപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല 

Santhosh ec
Подписаться 1,1 тыс.
Просмотров 146 тыс.
50% 1

ഒരു കപ്പ 5 കിലോ 😯😯കപ്പ പറിച്ചപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല
#tapioca
#huge tapioca
#5kg tapioca

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@adithyavunni3911
@adithyavunni3911 2 месяца назад
ഈ വേര് കപ്പ കു വേണ്ടി aayirunno ഇത്ര സമയം കളഞ്ഞത്. വെറുതെ മനുഷ്യനെ മേനക്കെടുത്താൻ വേറെ പണി ഒന്നുമില്ലേ
@nadeeramoideen7127
@nadeeramoideen7127 2 месяца назад
ഈ കപ്പ പിഴുതടുത്തത് വേനൽക്കാലത്താണോ.
@ramesanthankappan8418
@ramesanthankappan8418 2 месяца назад
രണ്ടു പേരും കൃഷിയിൽ നല്ല idea ഉള്ളവരാ
@Jomonmv-by9hr
@Jomonmv-by9hr 3 месяца назад
കുറച്ചു വെള്ളം ഒഴിച്ചാൽ വേഗം പറിച്ചെടുക്കാം
@Yaffamedia3424
@Yaffamedia3424 2 месяца назад
ആ കപ്പ പറിച്ചെടുത്തിട്ട് 2 ആഴ്ചയായി അകപ്പ പരലോകം കണ്ടു മണ്ടൻ കമൻ്റ്
@dineshsoman7737
@dineshsoman7737 3 месяца назад
കപ്പ പിഴുതെടുക്കാൻ കയറും കുറ്റിക്കാലും വച്ച് എളുപ്പത്തിൽ പിഴുതെടുക്കാമല്ലോ... വലിയ ബലം കൊടുക്കുകയും വേണ്ട
@pappaivj-rk9ld
@pappaivj-rk9ld 2 месяца назад
ഇവനൊക്കെ കപ്പകൃഷി എന്താണ് എന്നറിയുമോ? കപ്പയിടേണ്ടത് എങ്ങിനെയാണെന്നറിയില്ല. കപ്പ തണ്ട് കഴികുത്തി കുഴിച്ചിടു കയാണോ ചെയ്യേണ്ടത്.
@avanthikaanish5210
@avanthikaanish5210 2 месяца назад
കപ്പ മാന്തിമാന്തി അതിർ പ്രശ്നമായോ 😂
@Mammusvlogs
@Mammusvlogs 2 месяца назад
പെട്ടന്ന് പിഴുതാൽ വീഡിയോ നീണ്ടു പോവൂല്ല❤😅 സബ് ലൈക് ചെയ്തു
@lalithasasi1221
@lalithasasi1221 2 месяца назад
കുറച്ചുവെള്ലാംകൊടുക്ക് 👍
@kochuranykarayamparambil4266
@kochuranykarayamparambil4266 3 месяца назад
പൊട്ടന്മാര് കപ്പ പറിക്കാൻ അറിയാത്തവർ, കറച്ചു വെള്ളം ഒഴിച്ചു കൊടുത്തു കൂടെ.
@DeviBala-d9s
@DeviBala-d9s 2 месяца назад
Ethra veyndaayirunnu. Eppol naattil motham mazhayullappol ninghalkku nalla spr mannu kaanichallo kashttam thanneyyyyy😂😂😂😂😂😂😂😂😂😂😂
@vmabraham4564
@vmabraham4564 2 месяца назад
അയാൾ ഒരു കൃഷി കാരനല്ല, കപ്പ തണ്ട് മുറി ച്ച പ്പോൾ മനസിലായി 😂
@shynaram2694
@shynaram2694 3 месяца назад
ഇത് എപ്പോൾ എടുത്ത വീഡിയോ ആണ്. ഈ മഴകാലത്ത് ഇങ്ങനെ ഒരു മണ്ണ്
@sukumarikrishnakripa5210
@sukumarikrishnakripa5210 2 месяца назад
പൊങ്ങൺളാ
@devarajanr816
@devarajanr816 2 месяца назад
ഇതാണോട കപ്പ വേരല്ലേട വെറുതെ വിടിയോ ഇട്ട് ആളുകളെ വലിപ്പിക്കല്ലേ... മോനെ
@ramachandrankn8408
@ramachandrankn8408 3 месяца назад
Chuvattil 2 Bucket vellam ozhichittu nookku
@NusaifaBeeviS
@NusaifaBeeviS 3 месяца назад
കുറച്ചു വെള്ളം ഒഴിച്ച് കൊടുക്ക്‌
@Leelamma-cs7mh
@Leelamma-cs7mh 2 месяца назад
കപ്പ ചരിഞ്ഞു നിന്ന വശത്തേയ്ക് വലിച്ചാൽ പോരും.
@SarathG-e6i
@SarathG-e6i 2 месяца назад
കുറച്ചു വെള്ളം ഒഴിക്ക് ചേട്ടാ 😊😊
@basheermarva8828
@basheermarva8828 2 месяца назад
പാറപ്പുറത്താണോ കപ്പ കുഴിച്ചിട്ടത് ബ്രോ
@bavapmna5520
@bavapmna5520 2 месяца назад
ഇത് രാജസ്ഥാനിലാണോ ചേട്ടാ ?? അവിടെയും ഇപ്പോൾ മഴയുണ്ടല്ലോ?
@sreekalack5571
@sreekalack5571 2 месяца назад
ഇത് ആണോ 5കിലോ
@Sikhusvlogs
@Sikhusvlogs 2 месяца назад
👌❤❤
@Sajjadsaheer-g1k
@Sajjadsaheer-g1k 2 месяца назад
😊Avide vellam illa alle
@radhaa275
@radhaa275 3 месяца назад
Mud is very hard. Needed water for loosing of mud.
@laluchandy436
@laluchandy436 2 месяца назад
aa kappa thadiyayikkanum.
@anugrahasasi214
@anugrahasasi214 2 месяца назад
pelanne buthi varugullu
@ramskannur4693
@ramskannur4693 2 месяца назад
ചുരുങ്ങിയത് 2 വർഷം ആയിട്ടുണ്ടാവുംനട്ടിട്ട്.
@mgvasudevanpillai8988
@mgvasudevanpillai8988 2 месяца назад
വീഡിയോയ്ക്ക്‌ വേണ്ടി ഇത്ര തരം താണ പണി കാണിക്കരുതേ. രണ്ടാളുടെ ഒരു മണിക്കൂറദ്ധ്വാനം. ഒരു കിഴങ്ങും കിട്ടി. 25 രൂപ കൊടുത്താൽ ഒരു കിലോ കപ്പകിട്ടും...'
Далее