കുറേക്കാലം കൂടി അന്തസ്സുള്ള ഒരു കോമഡി സ്കിറ്റ് കണ്ടു. നന്നായി ആസ്വദിച്ചു. നന്നായി ചിരിച്ചു. എൻഡിംഗ് അത്ര നന്നായില്ല എന്ന അഭിപ്രായം കൂടി ഉണ്ട്. സ്കിറ്റ് എഴുതിയ ആൾക്കും ഡയറക്ടർക്കും അഭിനേതാക്കൾക്കും എന്റെ അഭിനന്ദനം.
*ഉപ്പും മുളകും* *ചാനൽ സംഘാടകരുടെ ഇടപെടലിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാൾ അഭിനയിക്കാൻ എത്തേണ്ടെന്ന് പറഞ്ഞതും, ഒപ്പം കഥാഗതികൾ മാറിയതും ആണ് മറ്റു താരങ്ങളും പരമ്ബരയിൽ നിന്നും മാറി നില്ക്കാൻ കാരണവും. താരങ്ങൾ സ്വയം പിന്മാറിയതല്ല സംഘടകർ ഇടപെട്ട് മാറ്റിയതാണ് എന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ സൂചന നൽകി*
Big boss e ariya eppozum karanju kanikkunnu onnum manasil akunnilla ethu game o atho avalude Amma marichu poye mohanlal sare eniyum Saturday Sunday big bossil varumbol e game kalikkunna a makkalkku nallathu paranjukodukku respect engane edapidal engane ennu neriketta game
*_Dear flowers, Balu നെയും Neelu നെയും പുറത്താക്കിയതും പോരാഞ്ഞിട്ട് comment box um off ചെയ്ത് വെച്ചേക്കുവാണല്ലേ... എത്ര നാൾ നിങ്ങൾ ഇത് പേക്ഷകരിൽ നിന്ന് മറച്ചു വെക്കും? ഈ കാണുന്ന ഞങ്ങൾ മണ്ടന്മാരല്ല കേട്ടോ... അന്ന് Neelu ചേച്ചിയേ പുറത്താക്കിയപ്പോൾ ഞങ്ങൾ എന്താണ് ചെയ്തതെന്ന് മറന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു .... ഇനിയും ഇങ്ങനെയാണ് നിങ്ങൾ തുടരുന്നുന്നതെങ്കിൽ അവസാനം channel പൂട്ടി പോവേണ്ടി വരും..._*
*ഇപ്പോൾ ഉള്ള കോമഡി പരിപാടി കണ്ടാൽ ചിരിക്കാൻ ഇക്കിളി ആക്കണം...* *ഇപ്പോൾ ഉള്ളത് എല്ലാം നമ്മൾ മുൻപ് പലപല പൊഗ്രമിൽ കണ്ട ചില കോമഡികൾ ഇവരെ പോലെയുള്ളവർ എടുത്തു ഒരു പരിപാടി ആക്കുന്നു.* *ഇത്തരം പ്രോഗ്രാം കാണുമ്പോൾ തന്നെ അത് ചളിയാണ് എന്ന് അറിയാൻ പറ്റും.* *ഇപ്പോൾ സത്യം പറഞ്ഞാൽ നിലവാരം ഉള്ള കോമഡി പരിപാടി ഒരു ചാനലിലും ഇല്ല.* *എല്ലാം കോപ്പിയടിച്ചു തട്ടി മുട്ടി ഉണ്ടാക്കുന്നു.* *പിന്നെ ഇത് കാണിക്കുമ്പോൾ അവർ എഡിറ്റ് ചെയ്തു കയ്യടിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും ഇടയിൽ കയറ്റി ആളുകളെ പൊട്ടന്മാർ ആക്കുന്നു...*