Тёмный
No video :(

ഒരു കാന്താരി വിപ്ലവത്തിന്റെ കഥ I About Adv. Binoy jose and Kanamala Kanthari Farming - Episode 7 

Nerum Neriyum - Shajan Scaria's vlog
Подписаться 61 тыс.
Просмотров 90 тыс.
50% 1

ഒരു ഗ്രാമത്തെ മാറ്റി മറിച്ച കാന്താരി വിപ്ലവത്തിന്റെ കഥ
#nerumneriyum #kanthariviplavam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 229   
@cicilytitus128
@cicilytitus128 3 года назад
ഇതൊക്കെയല്ലേ കാണേണ്ടത് വളരെ നല്ല ഒരു എപ്പിസോഡ് എല്ലാർക്കും അനുകരിക്കാവുന്നത് അഭിനന്ദനങ്ങൾ
@vikramarajan4338
@vikramarajan4338 3 года назад
എന്തു കുളിർമയാണ് ഷാജൻഭായ് ഇതൊക്കെ കാണാൻ!!! വലിയ inspiration ആണ്. ആയുസ്സ് കൂട്ടു൦
@vijochacko5467
@vijochacko5467 3 года назад
🙏🙏🙏🙏🙏🙏🙋
@susheeladevi8946
@susheeladevi8946 3 года назад
മാതൃകാപരം. അതിനു പകരം ഞങ്ങളുടെ നാട്ടിലും ഉണ്ട് കൊള്ളപ്പലിശക്ക് ലോൺ കൊടുക്കുക മാത്രം ചെയ്യുന്ന രാഷ്ട്രീയക്കാരുടെ ബാങ്കുകൾ
@jitheshputhukkudi8395
@jitheshputhukkudi8395 3 года назад
സാജൻ ചേട്ടാ ഈ ഒരു കാഴ്ചക്ക് ഒരു പാട് നന്ദി. സന്തോഷം
@santhoshkumarml
@santhoshkumarml 3 года назад
ആഹാ നല്ല എപ്പിസോഡ്... ഒരു പഞ്ചായത്തിൽ ഒരു ബാങ്കും അതിലെ ഉദ്യോഗസ്ഥരും നാട്ടുകാരോടൊപ്പം ചേർന്ന് നടത്തിയ വിപ്ലവം. 👌👌... അതിന് ചുക്കാൻ പിടിച്ച ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തിന് കരുത്ത് പകരാൻ ഒരു പങ്കാളി...ആഹാ മനോഹരം. എല്ലാവിധ ആശംസകളും നേരുന്നു... അച്ചായ (അങ്ങനെ വിളിക്കാമല്ലോ അല്ലേ) ഗംഭീര എപ്പിസോഡ്.... ഇത് ഒരു പ്രചോദനം ആക്കി മറ്റുള്ള ബാങ്കുകൾ കൂടി ചെയ്യട്ടെ..മത രാഷ്ട്രീയ ചേരിതിരിവ് ഇല്ലാതെ... ഇത് കേരളം ആണ് എന്തു ഭഷ്യസാധനങ്ങളും നമുക്ക് സ്വയം ഉല്പാദിപ്പിക്കാൻ കഴിയും ...
@mayampuliyara1485
@mayampuliyara1485 3 года назад
ഇങ്ങനെ എല്ലാവരും കൃഷി ചെയ്തിരുന്നെങ്കിൽ നന്നായേനെ 🥰😍
@snehathottam9057
@snehathottam9057 3 года назад
എവിടാണ് വിൽക്കുന്നത്
@ponnanrajeevan1448
@ponnanrajeevan1448 3 года назад
സാജൻ സാർ , സൂപ്പർ എപ്പിസോഡ്.ഇനിയും ഇത്തരം കാരൃങ്ങൾ അവതരിപ്പിക്കുക
@VijayKumar-gs1bu
@VijayKumar-gs1bu 3 года назад
വക്കീലും കുടുംബവും സൂപ്പർ എല്ലാ വെള്ളകോളർകാരും വക്കീലിനെയും കുടുംബത്തെയും കണ്ടു പഠിക്കണം കുടംബത്തിൻ്റെ കെട്ടുറപ്പിന് ഏറ്റവും നല്ലത് കൃഷി എല്ലാവരും കൂട്ടായി ചെയ്യുമ്പോഴാണ് ഇത് അനുഭവിച്ചറിയേണ്ട കാര്യമാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്ത വക്കീൽ ഷാജൻ സ്ക്കറിയ യ്ക്കും എൻ്റെ അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെ ജനങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകൾ ചെയ്യുവാൻ ശ്രമം നടത്തുമല്ലോ?
@jimmygeorge7821
@jimmygeorge7821 3 года назад
ഞാനും പ്രവാസ ജീവിതം നിർത്തി നാട്ടിൽ വന്ന് ഇത് പോലെ ഉള്ള കൃഷികൾ തുടങ്ങിയാലോ എന്ന് ആലോചിക്കുക ആണ്. കണ്ടിട്ട് കൊതി ആവുന്നു...
@cbsuresh5631
@cbsuresh5631 3 года назад
G8
@babuudumattu4251
@babuudumattu4251 3 года назад
Poottikkaan avar varum...ok... Eyaal advocate aane athukondaane evide aarum varaatthathe..ok
@jacobgeorge9021
@jacobgeorge9021 3 года назад
Time not ready , try to stay more out of India & learn some more money , now railway also sold, soon coming tollgate in your home path railway crossings gate.alredy they planed & announced 10K station going close. All public sector close, before all banks bihind us ,now if you diposit first they will deduct there commision with out information on the desk. Be careful indian life
@shravansoul
@shravansoul 3 года назад
@@jacobgeorge9021 oHO...
@sreepadmam394
@sreepadmam394 3 года назад
ചെയ്യുന്ന ജോലി കളഞ്ഞു ഒരിക്കലും കൃഷിയിലേക്ക് ഇറങ്ങരുത്, ഒരുപാട് തിക്താനുഭവങ്ങൾ ഉണ്ടായേക്കാം, 1ഏക്കർ സ്ഥലം ഉണ്ടെങ്കിൽ അതിൽ 10സെന്റ് സ്ഥലം കൃഷി ചെയ്തു തുടങ്ങു. കാലത്തിനനുസരിച്ചു കൃഷിയിലും മാറ്റം വരുത്താൻ ശ്രമിക്കുക.കഠിനാ ധ്വാനവും ഉറച്ച മനസും ഉണ്ടെങ്കിൽ തീർച്ചയായും വിജയിക്കും. ഒരു അനുഭവസ്ഥ. 🙂
@jobyjoyp
@jobyjoyp 3 года назад
ഉയരട്ടെ... തുടരട്ടെ... വളരട്ടെ... വാനം മുട്ടുവോളം... കർഷകൻ ജയിക്കട്ടെ...
@nethra5600
@nethra5600 3 года назад
കാന്താരി, ചെറിയ ഉള്ളി ചതച്ചത്, കപ്പ🤤🤤🤤🤤🤤
@stone7938
@stone7938 3 года назад
👍
@vikramarajan4338
@vikramarajan4338 3 года назад
ആവൂ woooh
@alanshabu2576
@alanshabu2576 3 года назад
കോട്ടയം അല്ലെങ്കിൽ ഇടുക്കി.....സ്ഥലം എവിടെയാ
@nethra5600
@nethra5600 3 года назад
@@alanshabu2576 എറണാകുളം
@shaijusreeba9368
@shaijusreeba9368 3 года назад
അതിനു സംതൃപ്തിയും മനസ്സമാധാനവും വലുതാണ് പ്രവാസിയാണ് ഞങ്ങൾക്ക് മനസ്സിലാകും..
@soumyamelvin
@soumyamelvin 3 года назад
Congratulations Binoy uncle and family..proud of you ....👍👍👍👏🏻👏🏻👏🏻
@m.a.paulson9348
@m.a.paulson9348 3 года назад
All the wishes for Mr.Binoy Jose.
@ramavinvar
@ramavinvar 3 года назад
This is the story of true revolutionary. Kerala needs more role models like him.
@johnmathew3662
@johnmathew3662 3 года назад
Kottayam, പത്തനംതിട്ട, ഇടുക്കി,♥♥♥ഒരു രക്ഷയുമില്ല മോനെ
@Sajiwaiting4u
@Sajiwaiting4u 3 года назад
Great fan of you sir. Like your way of presentation ☺️
@rejinig
@rejinig 3 года назад
ഇങ്ങനെ ഒരു video ചെയ്തു ഇവരുടെ വിപ്ലവത്തെക്കുറിച്ചു പറഞ്ഞതിന് വളരെ നന്ദി. ഇതൊക്കെയാണ് ശരിക്കും news👋👋👋
@1987renjith
@1987renjith 3 года назад
Good.Congratz to Mr Shajan for introducing Kanamala society in the leadership of Mr Binoy
@jaisonkpmarbasil4150
@jaisonkpmarbasil4150 3 года назад
അഭിനന്ദനങ്ങൾ. നമ്മുടെ എല്ലാ പഞ്ചായത്തുകളിലും തുടങ്ങാവുന്നതേ ഉള്ളു. കർഷകൻ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് വില കിട്ടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. പക്ഷേ ഇവിടെ ഉൽപ്പാദിപ്പിക്കുന്ന എല്ലാത്തിനും മറ്റു നാടുകളിൽ ആവശ്യക്കാർ ഏറെയുണ്ട്. എന്നാൽ അത് കണ്ടെത്തി കയറ്റുമതി ചെയ്യാൻ ഒരു ഉദ്യോഗസ്ഥനോ രാഷ്ട്രീയക്കാരോ തയ്യാറാവുന്നില്ല എന്നതാണ് ഏറ്റവും വലിയ നിരാശ ഉണ്ടാക്കുന്നത്. അതിന് പരിഹാരമാണ് ഇവർ ചെയ്യുന്നത്. ഒരു പഞ്ചായത്തിൽ ഉണ്ടാക്കുന്ന കാന്താരി മുളക് മുഴുവൻ വാങ്ങി കയറ്റുമതി ചെയ്യുന്നു. ഭാവനയും ആത്മാർഥതയുള്ളവർ നേതൃത്വത്തിൽ വന്നാൽ എല്ലാം നന്നാവും. അതിന് ഉദാഹരണമാണല്ലോ കിഴക്കമ്പലവും ട്വന്റി20 യും
@sreejamanu5421
@sreejamanu5421 3 года назад
Congrats dear friend Binoy👏🏻👏🏻👏🏻
@alphonsavarghese2741
@alphonsavarghese2741 3 года назад
Congratulations Very much encouraging inspirational continue your journey God bless you
@dealsisle
@dealsisle 3 года назад
Great initiative. A wonderful example of rural entrepreneurship. Congratulations and best wishes.
@divakarmalappuram9998
@divakarmalappuram9998 3 года назад
വിഷം ഇല്ലാത്ത മനസ് വിഷം ഇല്ലാത്ത പച്ചക്കറിഅതാവട്ടെ ലക്ഷ്യം'
@sushmanair7070
@sushmanair7070 3 года назад
Ithupoleyulla nerum neriyum parichayapeduttiya Shajanu oru big salute. Wonderful and loving family.
@BENNYKPAULOSE
@BENNYKPAULOSE 3 года назад
Thank you for your vlog..."Jai Kanthari Viplavam". Inspired.
@lohimarshal6475
@lohimarshal6475 3 года назад
I got pop up information. I already seen. Thanks again. As I Mentioned before, I am also planning to buy some land in Trivandrum to do agriculture/ farming.. inspiration to see this videos. Good luck.
@ssrreedhar
@ssrreedhar 3 года назад
I am very happy on seeing this video..Scaria ji...Tyou
@snNair-gh1sr
@snNair-gh1sr 3 года назад
Encouraging that shri Sajan is striving to provide exposure to the hard working farmers engaged in bringing about revolutionary, pathbreaking changes in the agricultural filed.
@BabuKumar-jd1vi
@BabuKumar-jd1vi 3 года назад
Shajan sir, you are really great, Big salute for you.
@jobilbabu4626
@jobilbabu4626 3 года назад
മണ്ണിൽ കാലുന്നീ നിൽക്കുന്ന മനുഷ്യർ ദൈവം അനുഗ്രഹിക്കട്ടെ.....❤❤
@addismathew7041
@addismathew7041 Год назад
Great, Binoy and team.
@manjulamathewcfamscmcsi3424
@manjulamathewcfamscmcsi3424 3 года назад
Wish all our Keralites with consumer mindset undertake such production activities which also contribute towards the biodiversity and sustainability.
@osologic
@osologic 3 года назад
Excellent move. Farmers and farmng should adapt to become self-empowering and profitable.
@sailakshmi8865
@sailakshmi8865 3 года назад
നേരും നെറിയും.... episode നോക്കി ഇരിക്കുക ആയിരുന്നു.... നല്ല contend
@kantharis4u
@kantharis4u 3 года назад
wow...amazing....everything under one roof...good luck..!!!
@shebsharaf
@shebsharaf 3 года назад
Manasinu oru paadu santhosham tharunna oru vlog. ❤️
@jomolvarghese2158
@jomolvarghese2158 3 года назад
എൻ്റെ നാട് മുക്കുട്ടു തറ മാറിടം കവല ആയിരുന്നു .എൻ്റെ മാതാപിതാക്കൾ അവിടെ Hotal ആയിരുന്ന. പറഞ്ഞാൽ അറിയും പണ്ടത്തെ jolly Hote al ഇപ്പം ഇല്ല .ഇപ്പം ഞങ്ങൾ Banglore ആണ്. നല്ല വിഡിയോ.ഇനിയും അസിസി ഹോസ്പിറ്റൽ മുതൽ വിഡിയോ ചെയ്യണം. ഞങ്ങൾ കളിച്ച് വളർന്ന സ്ഥലം
@babupv4710
@babupv4710 3 года назад
ഒരു നല്ല വീഡിയോ, നന്ദി
@kriz2k11
@kriz2k11 3 года назад
Shajan chettan ithupolulla nalla sukhamulla jeevithangalummayi iniyum varanam 👍💐
@vishnutg3105
@vishnutg3105 3 года назад
ഇതൊക്കെയാണ് വിപ്ലവം 💯
@CHICHINICHA
@CHICHINICHA 3 года назад
Very nice. Congratulations
@vkxvibe
@vkxvibe 3 года назад
Good one. Looks he should involve in politics..
@maheshvramakrishnan8044
@maheshvramakrishnan8044 3 года назад
Great dear Binoy. You are a visionary. Best wishes for your projects.
@advbinoy
@advbinoy 3 года назад
Tku Mahesh
@thomaskarukaparampiljoseph2839
@thomaskarukaparampiljoseph2839 3 года назад
@@advbinoy Where we will get Giant Gowramy seeds, any suggestion of genuine seed farm?? Please
@shanmukhdasp5362
@shanmukhdasp5362 3 года назад
മലയാളി മലയാണ്മമറന്ന് മറുനാടിനെസ്വേവിച്ചുപോരുമ്പോഴും ഈഒരുകാത്നാരിയിലൂടെ ഒരു അനുഗ്രഹം സഫലമാക്കാൻ പരിശ്രമികൊണ്ടീരിക്കുന്ന നല്ലപ്രസിഡന്റിന് അഭിനന്ദനങ്ങൾ കൂടാതെ ശ്രീ സാജന്റെ സാറിന്റെഅവതരണത്തിനുംഒരായിരം നന്ദനമസ്കാരം...
@shijuvarghese4577
@shijuvarghese4577 3 года назад
Hi Binoy , all the best and continue to do the good work.
@shylajadevisasidharan6212
@shylajadevisasidharan6212 3 года назад
Thanks sajan bro ....excellent motivation sesssion also inspiring others as well love itxxx🙏🙏🙏🙏🙏
@ronaldofan4833
@ronaldofan4833 3 года назад
Weldon...Mr.shajan
@stone7938
@stone7938 3 года назад
നല്ല വീഡിയോ 👍👍👌👌
@aleyammajoy231
@aleyammajoy231 3 года назад
കാന്താരി വിപ്ലവം!! 🤗😐 പുതിയ അറിവ്.. വളരെ നല്ല വാർത്ത!!
@sijokurian9262
@sijokurian9262 3 года назад
സൂപ്പർ.. 👌
@preethachakrapani3826
@preethachakrapani3826 3 года назад
Very good initiative government should take this example as good initiative
@geethamenon2175
@geethamenon2175 3 года назад
Thanks Shajan bhai..
@krishnakumarv7015
@krishnakumarv7015 3 года назад
Beyond words, this is life
@tomsberk2944
@tomsberk2944 3 года назад
If middlemen(muddle men?) or brokers are totally excluded from the field, both the farmers and the consumers will benefit immensely! Happy to hear about a different [positive story which should spread through the length and breadth of the country! Kudos to the Kanamala team led by Binoy and thanks to Shajan for the vlog!
@hrishimenon6580
@hrishimenon6580 2 года назад
Will the politico's allow existence of such a system without middlemen/ commission agents ?.
@vishnupk7129
@vishnupk7129 3 года назад
നല്ല സംരംഭം
@shibupillai5856
@shibupillai5856 3 года назад
വെരി ഗുഡ് വിഡിയോ 👌
@jayapakashlaiden2963
@jayapakashlaiden2963 3 года назад
Very much inspirational...! Thank you Sajan sir....💐
@rvarghese0210
@rvarghese0210 3 года назад
സൂപ്പർ 👌👌👌👌
@josephzacharias8122
@josephzacharias8122 3 года назад
very good information
@jayaraj8586
@jayaraj8586 3 года назад
Nalla program...
@olivekitchenpvt9203
@olivekitchenpvt9203 3 года назад
We need minister like him
@sunilnadaraj1376
@sunilnadaraj1376 3 года назад
അടിപൊളി എപ്പിസോഡ്
@girijatc2134
@girijatc2134 3 года назад
സൂപ്പർ 👏👏👏👏👏👏
@anjuthomas8958
@anjuthomas8958 3 года назад
Good job 👍🏻 innu karshakar kure preyasam anubavikunne
@flyworldmigration
@flyworldmigration 3 года назад
Adipoly, well done.shajan Chetta.. proud of you Adv Binoy, kidus wana c the rabbits and Guinea pigs, so next time will be there at your home..All the best
@rexonmjl8703
@rexonmjl8703 3 года назад
Ireland nu alla , Kerakathinu aanu binoy ye aavashyam 👍 Super work and ! He should be elected as MLA 👍all the best 🙏
@resmirajesh3738
@resmirajesh3738 3 года назад
Inspiring
@PintoAnto
@PintoAnto 3 года назад
Very Good !
@skk1048
@skk1048 3 года назад
Idaan sherikkumulla viplavam adallade Kodi pidicho mattavande Annam muttikkunnadalla.really great.
@pushpangathannairr1216
@pushpangathannairr1216 3 года назад
എന്താണു് മാധ്യമധർമ്മം മറുനാടൻ കാണിച്ചുതരുന്നു. ഇനിയും ഇത്തരം നല്ല ആശയങ്ങളും സംരഭങ്ങളും കാട്ടിത്തരാൻ കഴിയട്ടെ
@mohanakumar.s
@mohanakumar.s 3 года назад
നന്നായിട്ടുണ്ട്.
@Kknair-en5qk
@Kknair-en5qk 3 года назад
Thank you Mr. Shajan.
@take7713
@take7713 3 года назад
നന്മയുടെ..... നേരും.... നെറിക്കു..... big hai.... !
@kalasnair9672
@kalasnair9672 3 года назад
Sajan ji one Vedio @ weekly base edunne pls .. Swarnom dwapne shivasankaranum madutjhu..waiting to finush coona i wants to meet you in ur office
@rajapalamittam7530
@rajapalamittam7530 3 года назад
Dear Shajan sir he sounds like director Siddique...anyway check out the poem Tintern Abbey...by Wordsworth.
@sunithasasikumar8714
@sunithasasikumar8714 3 года назад
നല്ല മനുഷ്യൻ
@ajeeshkumar3168
@ajeeshkumar3168 3 года назад
Ohhh Super
@SweetlinSG
@SweetlinSG 3 года назад
അടിപൊളി!
@pcperambra1555
@pcperambra1555 3 года назад
peace of mind and satisfaction that is the result of farming which is enjoyed by mr sajan
@thamaniyathamaniya1148
@thamaniyathamaniya1148 3 года назад
Super
@mathewsnangani1643
@mathewsnangani1643 3 года назад
Good 😍
@snehaknr7337
@snehaknr7337 3 года назад
Vinagiriyil ittaa kandhari
@ashalawrence4403
@ashalawrence4403 3 года назад
കാന്താരി വിപ്ലവം super
@manukumar2482
@manukumar2482 3 года назад
ഗുഡ്
@sanalkumarpn3723
@sanalkumarpn3723 3 года назад
നമസ്കാരം ഷാജൻ ജി
@sarammathampi9261
@sarammathampi9261 3 года назад
Very good and I have very much impressed about this
@dayanasaji5393
@dayanasaji5393 3 года назад
സൂപ്പർ
@paruskitchen5217
@paruskitchen5217 Год назад
Great living fantastic life,congratulations to full family
@kiranlalkiranlal4235
@kiranlalkiranlal4235 3 года назад
സൂപ്പർ ♥️💙💗🌹🙏
@ullaspadmanabhal212
@ullaspadmanabhal212 3 года назад
Exelent
@susilkumarrajeev9968
@susilkumarrajeev9968 3 года назад
Ok sajan fine
@user-lo8up6rn9g
@user-lo8up6rn9g 3 года назад
ഒരു പൂർണത ആയില്ലേ,, എന്നൊരു സംശയം ഇല്ലാതില്ല. ഷാജൻ ഭായ്
@petervarghese5808
@petervarghese5808 2 года назад
Binoy chetta & shiny Chechi polichu!! Happy to see you all
@alexanderca6061
@alexanderca6061 3 года назад
നന്മ വരട്ടെ.
@jitheshputhukkudi8395
@jitheshputhukkudi8395 3 года назад
ഒപ്പം
@sunilkumarramachandran1451
@sunilkumarramachandran1451 3 года назад
Weldone കറിയാച്ചാ
@joseollukkaran2789
@joseollukkaran2789 3 года назад
Great
@babuvarghese7520
@babuvarghese7520 2 года назад
ഡീയറസ്റ്റ് ഷാജൻസാർ, കാന്താരി വിപ്ലവം വിജയിക്കും! കേരളത്തിലെ എല്ലാ കർഷകരും ഇതെല്ലാം കണ്ട് പഠിക്കുകയും നടപ്പിലാക്കുകയും ചെയ്യും ! അങ്ങനെ നമ്മുടെ ഈ നാട് ഒരു സ്വർഗമായി മാറട്ടെ.! പതിനൊന്നു മാസങ്ങൾക്ക് മുമ്പാണ് താങ്കൾ ഈ വീഡിയോ ചെയ്തത്. പക്ഷെ, ഇന്നാണ് ഞാൻ കണ്ടത്. ഇത് നേരത്തെ കണ്ടിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. ഞാൻ വർഷങ്ങളായി പലരോടും പറയാറുണ്ട് നിങ്ങൾ ഈ ചപ്പും ചവറുമൊക്കെ പറിച്ചു കളഞ്ഞിട്ട് എപ്പോഴും നല്ല വില കിട്ടാൻ സാധ്യതയുള്ള "കാന്താരി നടാൻ. പക്ഷെ, ആരും അത് അനുസരിക്കാറില്ലായിരുന്നു. ഇപ്പൊ, ഈ വീഡിയോ കാണിച്ചു കൊടുത്തപ്പോൾ എല്ലാവർക്കും ബോധ്യമായി ഇതാണ് നല്ല വഴിയെന്ന്. ഏതായാലും ഇങ്ങനെ ഒരു " ജീനിയസിനെ " ഞങ്ങൾക്ക് കാണിച്ചു തന്ന ഷാജൻസാറിന് ഈ നാട്ടിലെ എല്ലാ നല്ല മനഷ്യരുടേയും വക ഒരു 🙏 ബിഗ് സല്യൂട്ട് 🙏 ഏതൊരു മനുഷ്യന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ കാണുമെന്നുള്ളത് ഉറപ്പാ.! വിദേശത്തെ ജോലി ഉപേക്ഷിച്ച് ഈ മണ്ണിലേക്കിറങ്ങി വന്ന് ഭർത്താവിനെ" സപ്പോർട്ട് " ചെയ്യുന്ന ആ നല്ല ഭാര്യയ്ക്കും മാതാപിതാക്കളെ സഹായിക്കുന്ന ആ നാലു ' പൊന്നുമക്കൾക്കും " നാട്ടുകാർക്കു ഗുണമുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ബിനോയ്സാറിനും അദ്ദേഹത്തിന്റ നിർദ്ദേശം അനുസരിച്ച് ധാരാളം നല്ലനല്ല പദ്ധതികൾ നടപ്പിലാക്കുന്ന ആ ബാങ്കിനും ബാങ്കിലെ എല്ലാ ഉദ്യോഗസ്ഥർക്കും എന്റെ ആത്മാർഥമായ അഭിനന്ദനങ്ങൾ!!! 🙏💓🙏 . ബൊഹുത് പൃാർ സെ 🏹വൺ വേൾഡ് സിറ്റിസൺ 🎯 12_10 _2021
@lizyvincent2690
@lizyvincent2690 Год назад
great
@ajeaje2479
@ajeaje2479 3 года назад
❤️❤️❤️ വെൺകുറിഞ്ഞി
@olivekitchenpvt9203
@olivekitchenpvt9203 3 года назад
Shajan sir🙏🙏🙏🙏🙏
Далее
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 252 тыс.
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 252 тыс.