Тёмный
No video :(

"ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്‌സും അവർക്ക് ഒന്നുമല്ലായിരുന്നു..."| Mammootty | Kauravar 

Chiriyo Chiri
Подписаться 358 тыс.
Просмотров 1,3 млн
50% 1

"Once the entire force of this city was nothing to them..."| Mammootty Mass Scene
Kauravar is a 1992 Indian Malayalam-language gangster action thriller film, directed by Joshiy, written by Lohithadas, starring Mammootty, Vishnuvardhan, Thilakan, Murali, Anju, Babu Antony and Bheeman Raghu.[1] The film was remade in Telugu as Khaidi Garu, with Mohan Babu. It was also remade into Kannada in 2001 by the title Devasura, starring Devraj and B. C. Patil

Опубликовано:

 

11 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 433   
@abdulrasheed7400
@abdulrasheed7400 Год назад
ഇത് സ്പടികം വന്നപോലെ 4k യിൽ തിയേറ്ററിൽ വരണം 🔥🔥🔥
@vysakhs2719
@vysakhs2719 Год назад
Pine Dhruvam🔥🔥
@voiceofsangeet4411
@voiceofsangeet4411 Год назад
തീ പാറും 🔥❤️
@MiraculousMelodies
@MiraculousMelodies Год назад
💯
@niyaskhankhan6454
@niyaskhankhan6454 Год назад
👍
@ismailisu8942
@ismailisu8942 Год назад
Polikkum... സാമ്രാജ്യം 4k😍😍😍😍
@jaisalnpjaisalnp574
@jaisalnpjaisalnp574 Год назад
കൗരവർ എത്ര കണ്ടാലും ബോറടിക്കില്ല 😍
@ShajiShaji-dh5ff
@ShajiShaji-dh5ff Год назад
ശരിയാ ബ്രോ 😆😆👍👍എത്രയോ തവണ കണ്ടു
@dennyvaried3499
@dennyvaried3499 Год назад
Yes
@user-ky7en3wp3n
@user-ky7en3wp3n 11 месяцев назад
Pazhaya cinimakal ellam anganeya..✌️💥 ippol irangiya ethu cinima anu randamathu kanana thonuka..😢
@farooqt5250
@farooqt5250 10 месяцев назад
ഈ ഭീമൻ രഘു ആണല്ലോ.. ഇപ്പോ ലോക തോൽവി ആയി നടക്കുന്നത് 😂😂😂
@sathya993
@sathya993 Год назад
ഈ ഗാങ്സ്റ്റർ ടീമിനെവെല്ലാൻ വേറെ ആരുമില്ല... അത്രയ്ക്ക് മാസ്സ് ആണ് എല്ലാരും 🔥🔥🔥🔥
@akhilthulaseedharan7755
@akhilthulaseedharan7755 Год назад
സ്വാമി... johni Walker..athine വെല്ലാൻ മറ്റൊന്നില്ല...punkies
@muhammedajnas5491
@muhammedajnas5491 Год назад
new delhi. also 🔥🔥
@Gang_Leder
@Gang_Leder Год назад
Jony Walker
@man-ee4ro
@man-ee4ro Год назад
Athe. Mammuttiyude Bharyaye rape cheythappo oombi thirinju ninna oru mass team😂😂😂
@ajithkumarh2326
@ajithkumarh2326 Год назад
Anjooranum pillarum
@989mmm
@989mmm Год назад
മലയാളം ഫിലിംസിലെ ഏറ്റവും മികച്ച കാസ്റ്റിംഗ് കോമ്പിനേഷൻ... nd this team..... 🔥🔥🔥
@jayakrishnanku-qo1gp
@jayakrishnanku-qo1gp Год назад
പവർഫുൾ കാസ്റ്റിംഗ്. തിലകൻ, മമ്മുട്ടി, ബാബു ആന്റണി, ഭീമൻരഘു, വിഷ്ണുവർദ്ധൻ, മുരളി, 🔥🔥🔥🔥
@bibinpaul93
@bibinpaul93 Год назад
ഒരു കാലത്തു ഈ സിറ്റിയിലെ മുഴുവൻ പോലീസ് അവര്ക് ഒന്നുമല്ലാരുന്നു 🔥🔥🔥🔥
@man-ee4ro
@man-ee4ro Год назад
Athe… bharyaye policekar keri rape cheythappo oombi thetti thirinja oru DON😂😂😂
@sanjoaswani6785
@sanjoaswani6785 Год назад
മാസ്സ്
@user-qr5bi5vf7o
@user-qr5bi5vf7o Год назад
Police Alla Force
@haseebhasi3697
@haseebhasi3697 Год назад
ഇപ്പോഴത്തെ ന്യൂജൻ പിള്ളേർ വരെ reel ഉണ്ടാക്കി വിടുന്ന film 👌mammookkante sound 😍
@mohdsageer9009
@mohdsageer9009 Год назад
കഥ തിരക്കഥ സംവിധാനം എന്നൊക്കെപ്പറഞ്ഞാ ഇതാണ് 🙏🙏
@artworlddddd
@artworlddddd 18 дней назад
Joshy and lohithadas
@sreejithn9051
@sreejithn9051 Год назад
രോമാഞ്ചിഫിക്കേഷൻ.... 🔥🔥🔥🥰🥳 മമ്മുക്ക..... വോയിസ്‌ 😀
@manuvishnu9647
@manuvishnu9647 Год назад
ബാബു അച്ചായൻ മാസ് 👍👌
@sarathsv4919
@sarathsv4919 Год назад
മമ്മൂക്കയുടെ അഭിനയം ഒരു രക്ഷയുമില്ല 😘😘😘 ഇതു പോലെ ഒരു സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം😍😍😍😍
@yaseen2028
@yaseen2028 11 месяцев назад
Bramayugam loading
@jalalus9635
@jalalus9635 Год назад
മാർക്കാൻ പറ്റാത്ത കാലം ഒരിക്കലും മറക്കില്ല കാലമേ 😭😭😭
@anaszain6491
@anaszain6491 Год назад
സിറ്റിയിലെ മുഴുവൻ force has a separate fan base🔥
@p.i.c6393
@p.i.c6393 Год назад
മമ്മുക്കയുടെ voice..🔥🔥🔥
@jayeshgopinath4769
@jayeshgopinath4769 Год назад
ഇപ്പോൾ 2023 ഇൽ ഈ കഥ ഈ സിനിമ ഇറങ്ങിയിരുന്നെങ്കിൽ 100 day..200 cr നേടിയേനെ....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 കൗരവർ 🔥 തുടക്കം മുതൽ ആ പേരിന് പ്രാധാന്യം ഉൾകൊണ്ട സിനിമ..🔥🔥🔥🔥
@defender2114
@defender2114 Год назад
പണ്ട് സ്കൂളുകളിൽ ബിഗ്‌സ്‌ക്രീനിൽ കാണിച്ചത് ഓർമ്മ വരുവാ ❤
@vishnu6729
@vishnu6729 Год назад
Yes♥️♥️♥️
@artworlddddd
@artworlddddd 18 дней назад
Schoolilo🤔🙄
@defender2114
@defender2114 14 дней назад
@@artworlddddd yes … pandu schoolukalil oru divasam cinema kanikumayirunuu… screen kondu vannu vechu
@abdullatheef8529
@abdullatheef8529 Год назад
ആ കാലത്ത് ഒരു കോടി കളക്ഷ൯ എടുത്ത സിനിമ...അന്നും ഇന്നും ഇതിന് മുകളില് ഒരു മാസ് വേറേ ഇല്ല.നല്ല ഒന്നാന്തരം ആണുങ്ങള് അഭിനയിച്ച പടം.മമ്മുട്ടി/ തിലക൯/ മുരളി/ വിഷ്ണു വ൪ദ്ധ൯/ബാബു ആന്റണി/രഖു.
@equaliser777
@equaliser777 Год назад
അത് പൊളിച്ചു ....👍👍
@nisanths8048
@nisanths8048 Год назад
വേറെ പടങ്ങൾ ഒന്നും കണ്ടിട്ടില്ലേ😂
@spvlogs4187
@spvlogs4187 Год назад
ഇത്രേം വേണോ 😁
@jinsjinsmj9742
@jinsjinsmj9742 Год назад
കാക്കയുടെ രോദനം
@sreejithn860
@sreejithn860 Год назад
Vere padangal onum kandilaaanu thonunu
@hibaaahhh395
@hibaaahhh395 Год назад
ആന്റണി അലിയാരുടെ വലംകൈ🔥🔥🔥
@saleemandiyar5245
@saleemandiyar5245 Год назад
ഇതും വരണം 4k അപ്പോൾ കലക്കും മോനെ ♥️♥️
@rijinpalliyath5047
@rijinpalliyath5047 Год назад
30 മിനിറ്റ് പെട്ടെന്ന് കഴിഞ്ഞതുപോലെ തോന്നി... മുരളിയേട്ടൻ {Palliyath മുരളികൃഷ്ണൻ }വില്ലൻ വേഷം അധിമനോഹരമാക്കി... ഒരു സിനിമ ലെവലിൽ അദ്ദേഹത്തിന്റെ അഭിനയ പാടവം ഉയർന്നു നിന്നു... അഭിനയിച്ച ഏവർക്കും ആശംസകൾ
@achusmon4680
@achusmon4680 Год назад
മമ്മൂട്ടി ഒരു രോമാഞ്ചം, എപ്പോഴും
@vinan7405
@vinan7405 Год назад
Mammookka ❣️,Babu antony 🔥,bheeman raghu,Thilakan 🔥🔥 Ejjathi team 🥰.Ini ingnoru movie varumo kalamee.m
@akhileshps9593
@akhileshps9593 Год назад
തീർച്ചയുട്ടും ,ഞാൻ ഒരു കേടു ലാലേട്ടൻ ഭാൻ ആണ്, എങ്കിലും ഈ പടം മാസ് ആണ് ഇപ്പഴും 🥰
@dhaneshchandran168
@dhaneshchandran168 Год назад
Babu Antony's attitude 💥💥
@sarath4391
@sarath4391 Год назад
തിലകൻ ചേട്ടൻ സൂപ്പറാണ് ഇതിൽ😍
@barathchandranbarathchandr4803
രാമയ്യ പൊളിയാണ് 🥰🥰
@shanshajahan6071
@shanshajahan6071 Год назад
ഇതുപോലെ ഒരു സിനിമ ഇനി ഇല്ല😢
@kevindroys
@kevindroys Год назад
പാട്ടുകൾ സംവിധാനം ആക്ടിങ് കാസ്റ്റിംഗ് etc.... One of the best & last movie in മലയാളം
@jerinvkm7643
@jerinvkm7643 Год назад
ഈ സീനൊക്കെ എപ്പോ കണ്ടാലും ഒരാവേഷം 💥🔥🔥
@royrobert1003
@royrobert1003 Год назад
എത്ര കണ്ടാലും മതി വരാത്ത മൂവി ആണ് കൗരവർ & നരൻ
@iamthebest2442
@iamthebest2442 Год назад
Uff എജ്ജാതി രോമാഞ്ചം🔥🔥🔥 ഞാൻ ഈ movie കാണുന്നത് 2023ൽ ആണ്
@niteshr8790
@niteshr8790 Год назад
രാമയ്യൻ, ഹംസ, ആന്റണി, പിന്നെ അലിയാർ.. 🔥🔥
@moviethriller8545
@moviethriller8545 Год назад
ഒരു കാലത്ത് ഈ ജില്ലയിലെ മുഴുവൻ ഫോഴ്സ് ഉം അവർക്ക് ഒന്നുമല്ലയിരുന്നു 🔥🔥🔥
@ishaisha8535
@ishaisha8535 Год назад
മമ്മൂകന്റെ ആ സൗണ്ട് 😍😍😍.. എജ്ജാതി
@omanakuttanek2977
@omanakuttanek2977 Год назад
ബാബുആന്റണി ❤
@midhunfabregas43
@midhunfabregas43 Год назад
Scene കണ്ടപ്പോളോ കോരി തരിച്ചു. പവർ ആക്ടർസ്
@sireeshnair858
@sireeshnair858 Год назад
One of my all time favourite movie… classic❤
@nishanth9866
@nishanth9866 Год назад
ലോഹിതദാസിന്റെ ശക്തമായ തിരക്കഥ
@lifeisbeautifull1170
@lifeisbeautifull1170 Год назад
കൗരവർ, ദ്രുവം, കോട്ടയം കുഞ്ഞച്ചൻ..... ഇതൊക്കെ 4k യിൽ വരണം 👍
@sathya993
@sathya993 Год назад
ധ്രുവം വരണം.... പൊന്നോ... പൊളിക്കും 🔥🔥🔥🔥🔥
@nishadnishsd367
@nishadnishsd367 Год назад
രാജമാണിക്യം
@roshanchilkundha9464
@roshanchilkundha9464 Год назад
@@sathya993 ധ്രുവം തിയേറ്ററിൽ കണ്ട ഞാൻ🥳🥳🥳
@sathya993
@sathya993 Год назад
@@roshanchilkundha9464 ഭാഗ്യവാൻ ❤
@arungopi319
@arungopi319 Год назад
ദ്രുവം 🔥
@visible1904
@visible1904 10 месяцев назад
മമ്മൂകയുടെ വോയിസ്‌ uff
@indrajithkrishna8798
@indrajithkrishna8798 Год назад
ഭീമൻ രഘു അണ്ണൻ മാസ്സ് 🔥
@sreesree9493
@sreesree9493 Год назад
eee sceneile mammootyde look kittiyirunel🔥🔥🔥🔥🔥 sworgam aarunu sworagam... Mass raajavu🔥
@hariz007
@hariz007 Год назад
Karuvar is one of my favourite movie of all time 👀💥
@JustinMathewVettickattil
@JustinMathewVettickattil 11 месяцев назад
Favourite * *movies* * of
@rajeshvv2845
@rajeshvv2845 Год назад
Mammuty, babu Antony, bheeman raghu ee team veendu varanam oru gangster movie 🔥
@joshsiva
@joshsiva Год назад
Babu antony back kick 🔥 🔥
@rishadar
@rishadar Год назад
അന്ന് മമ്മൂട്ടി വയസായി അഭിനയിക്കുന്നു, ഇന്ന് ചെറുപ്പക്കാരൻ പോലീസ് ആയി അഭിനയിക്കുന്നു.
@rinsonwilson6978
@rinsonwilson6978 Год назад
Mamoooka voice💥💥💥💥
@vijeshvinu9319
@vijeshvinu9319 Год назад
വേറെ ലെവൽ പടം 😍💥🤘
@spicyreels2.030
@spicyreels2.030 10 месяцев назад
Ippazhathe bheemam raghu vine kanumbol chiri varunnu
@anwaraugust83
@anwaraugust83 Год назад
Unique Story & Movie ❤️👍, Making, Acting, cast😍👌🙏. One of the best Malayalam Movie 😍.
@unnikuttank.s231
@unnikuttank.s231 Год назад
Ithokke oru കാലം malayalasinimayuda suvarna kaalam 🥰🥰🥳
@LINESTELECOMCORDEDTELEPHONES
Watched During Pre-Degree Days 💕1992
@hamsahameed6395
@hamsahameed6395 Год назад
Mean while i was at 4 rth standard dude
@LINESTELECOMCORDEDTELEPHONES
@@hamsahameed6395 great😂younger brother..
@kuriakoseansa5713
@kuriakoseansa5713 10 месяцев назад
RIP Thilakan,Subiyar, Murali, Kuthravattom pappu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sallubro1619
@sallubro1619 Год назад
വല്ലത്ത ഒരു പടമാണ്
@shibilij2383
@shibilij2383 Год назад
Goodmoovi
@rinun6234
@rinun6234 Год назад
My one of the favourite filim of mammoty...
@Dinson.antony
@Dinson.antony Год назад
Babu Antony💥💥💥
@karnans4254
@karnans4254 Год назад
ബാവ എനിക്കൊരു തോക്ക് വേണം ❤❤❤
@JP-bd6tb
@JP-bd6tb Год назад
തോക്കല്ല... ആയുധം
@ybfloral8527
@ybfloral8527 Год назад
​@@JP-bd6tb 👏👏👏
@rajeshrajan9177
@rajeshrajan9177 Год назад
ഇക്കയുടെ sound 🔥🔥👌👌
@rahulravi6304
@rahulravi6304 Год назад
"കൗരവർ " ആ പേര് തന്നെ മതി എന്തുകൊണ്ടും അനുയോജ്യം.
@jithup.a.5820
@jithup.a.5820 Год назад
മമ്മൂക്ക സൗണ്ട് ✌🏼
@FunnyKidzzzZone
@FunnyKidzzzZone Год назад
All time fav movie 🔥🔥😍😍
@sanviksanvik1732
@sanviksanvik1732 2 месяца назад
ഡബ്ബിങ് അടിപൊളി മമ്മുട്ടിയുടെ ❤️❤️
@binsval2451
@binsval2451 Год назад
തീയേറ്ററിൽ തീപ്പൊരി പറത്തിയ ഒരു സിനിമ 👍
@malluschannel3470
@malluschannel3470 Год назад
E FILM NSESHAMANO PUKAVALI NIRODICHATH
@Akhil_krish
@Akhil_krish Год назад
Background score at 2:28 & frame angle at 3:09 are simply Awesome
@rjohn987
@rjohn987 10 месяцев назад
Music and situation makes too emotional
@aneesh7329
@aneesh7329 Год назад
തിലകൻ സാർ ❤️❤️🙏🙏🙏
@gokulgnath6040
@gokulgnath6040 5 месяцев назад
അവരുടെ പ്രീവിസ് ഹിസ്റ്ററി, 🔥
@akarshpa2339
@akarshpa2339 Год назад
Vishnu vardhan🔥🔥ikka🔥🔥
@equaliser777
@equaliser777 Год назад
അന്നൊക്കെ എല്ലാ വണ്ടിക്കും സൈഡ് ഗ്ലാസ്സ് എക്സട്രാ ഫിറ്റിംഗ്സ് ആയിരുന്നു .
@nikhilnikhi5439
@nikhilnikhi5439 Год назад
Super movie 😍
@lijojose8475
@lijojose8475 11 месяцев назад
എത്ര കണ്ടാലും മടുക്കില്ല എല്ലാം കൊണ്ടും സൂപ്പർ മൂവി 🥰
@sainukunnummal9085
@sainukunnummal9085 Год назад
Soooooooooper movie
@user-dj5yf4qv5w
@user-dj5yf4qv5w 9 месяцев назад
Mammuttiye ishtappedan eeoru cinema ❤
@vishnuprasad5066
@vishnuprasad5066 Год назад
ഈ പടം സ്പടികത്തിന് പകരം ഇറങ്ങിയിരുന്നെങ്കിൽ അടിപൊളി ആയേനെ ഫോർ കെ
@amalbabu9495
@amalbabu9495 Год назад
The lion Mammootty ❤
@rainbowrainbow9652
@rainbowrainbow9652 Год назад
I am from tamilnadu My Malayalam first film my favourite history 💪💪 film ❤💚💙 My favourite Kerala hero mammuty 👍
@rainbowrainbow9652
@rainbowrainbow9652 Год назад
Hi your from
@rainbowrainbow9652
@rainbowrainbow9652 Год назад
Your name please 🙂
@rainbowrainbow9652
@rainbowrainbow9652 Год назад
@@user-tjk8td7hw9b super
@rainbowrainbow9652
@rainbowrainbow9652 Год назад
From Chennai tourism
@rainbowrainbow9652
@rainbowrainbow9652 Год назад
Hi
@mcmemobin
@mcmemobin Год назад
Evergreen class and mass gangsters especially One and only Aliyar❤
@renjithrenji7338
@renjithrenji7338 Год назад
Spadikam fans hear
@thetruebeliever12
@thetruebeliever12 Год назад
പഴയ സിനിമകൾ സൂപ്പറാണ് പക്ഷേ ഫൈറ്റ് സീനിലെ ട്ടിഷ്യും ട്ടിഷ്യും എന്നുള്ള സൗണ്ട് ആണ് സഹിക്കാൻ പറ്റാത്തത്
@climasss
@climasss Год назад
Movie shooooparaadaa👏👏👏👏
@Yasar__Yasar_123
@Yasar__Yasar_123 9 месяцев назад
#mammookka❤️🔥
@Abhishekbalachandran
@Abhishekbalachandran Год назад
കൗരവർ💪
@iarchanapaulo
@iarchanapaulo 10 месяцев назад
Innukoode oru reel l e audio kettapo bro yode chodhicheyullu itheth movie yile aanenn.. Appo dhe ivdethiyappo suggession vannu kidkkunnu💕🔥
@abhijith1177
@abhijith1177 Год назад
തിലകൻ sir സൂപ്പർ 🎉
@-Jimmy90-Kl-05
@-Jimmy90-Kl-05 Год назад
🔥പടം & Epic Gang 💣💥
@liginklitty1180
@liginklitty1180 Год назад
Ee kootuukettuuu.... 💪💪
@jayasuryaraveendran
@jayasuryaraveendran 10 месяцев назад
എന്റെ പ്രിയപ്പെട്ട സിനിമ
@drarunaj
@drarunaj Год назад
Thilakan❤❤ Babu Antony❤️❤️ Bheeman Raghu❤❤
@charlipeace8035
@charlipeace8035 11 месяцев назад
OLD RDX🔥🔥🔥🔥
@Naruto7ixx
@Naruto7ixx 11 месяцев назад
Exactly
@sree4103
@sree4103 Год назад
6 il padikumbo schoolil ittu thanna film😍
@praveenktna8607
@praveenktna8607 Год назад
ഡയറക്ടർ ജോഷീ.....
@spy_obz_4322
@spy_obz_4322 10 месяцев назад
RDX old version😂
@sureshkumarindira9149
@sureshkumarindira9149 Год назад
ഹോ 2.30 ലെ ആ bgm👌
@darkkkbkue
@darkkkbkue Год назад
Mass movie
@najeebpeevi9347
@najeebpeevi9347 Год назад
Le പപ്പു ചേട്ടൻ ; " ഇയാൾക് എന്താ ടെലിഫോൺ exchangil ആണോ ജോലി " 😂
@vipinxaviersingerkochiyile9083
Mammookka chank❤️❤️🙏🙏😍
@sibyalbin4361
@sibyalbin4361 Год назад
Aliyar Antony Ramayyan Hamsa🔥🔥🔥🔥
@jithinkannadan7092
@jithinkannadan7092 Год назад
ജോഷി💥
@anwarroshan7320
@anwarroshan7320 Год назад
Marakkam nashttappettadhellam njangalkku thirichu tharanam.....strong words
@hashikmanaf2583
@hashikmanaf2583 Год назад
മമ്മൂട്ടി ❤️
Далее
Наташа Кампуш. 3096 дней в плену.
00:58