ഇതിന്റെ സൈലന്‍സര്‍ ഇടയ്ക്കിടയിയ്ക്ക് എന്തോ കാരണം കൊണ്ട് ക്രാക്കാവുന്നുണ്ട്. ഞങ്ങളുടെ അടുത്തുതന്നെയുള്ള ഒരെണ്ണം 7 തവണയായി ഇടയ്ക്കിടെ സൈലന്‍സര്‍ വെല്ഡിംഗ് ചെയ്യുകയാണ്, ഇപ്പോള്‍ വാറണ്ടിയിലായതിനാല്‍ സര്‍വ്വീസുകാര്‍ ഫ്രീയായി ശരിയ്ക്കും, എന്നാലും ആ കുട്ടി വേറെ വണ്ടി വിളിച്ചാണ് ഈ സമയത്ത് സപ്ലെ നടത്തുന്നതത്, ഇതു വാങ്ങുന്നവര്‍ ഒന്നു സൂക്ഷിച്ചാല്‍ നന്ന് എന്നാണ് തോന്നുന്നത്.