Тёмный

ഒരു കിടിലൻ പ്രണയകഥ🆈🅴🆂🆃🅴🆁🅳🅰🆈 🅾NCE MORE | MEIM VOICE OVER Love ❤️Story Movie Malayalam Explanation 

⟭⟬MEIM⟭⟬ VOICE OVER
Подписаться 38 тыс.
Просмотров 320 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@muhammedbabu3310
@muhammedbabu3310 3 года назад
Oru rekshayum illa tto ee chanelinu Manasu disterbents aayaal njan ee chanelil kayari ketta explanations aanenkilum veendum kelkkum ennittu karayaanulla mood aanenkil karayum santhoshikkanullathanenkil shanthoshikkum appo oru relaxation aanu enikku
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank you my friend...for your support and response...
@muhammedbabu3310
@muhammedbabu3310 3 года назад
Welcome 🥰🥰
@yoosufmuhammed7221
@yoosufmuhammed7221 3 года назад
സത്യം അത്രക്കും beautiful ആണ് ഈ voice 😘
@selvichanc8612
@selvichanc8612 3 года назад
What a I inspiration story
@sandhyabaiju5473
@sandhyabaiju5473 3 года назад
Hi
@creationworld779
@creationworld779 3 года назад
ഈ ഫിലിംനേക്കാളും മനസ്സിൽ തട്ടുന്നത് നിങ്ങളുടെ ശബ്ദവും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമാണ്...... നിങ്ങൾ ഈ കഥ പറഞ്ഞു കയ്യുമ്പോഴേക്ക് ഞങ്ങൾ അതിൽ മതി മറന്നു പോവുകയാണ് ❤✨️thank you so much❤❤
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
These words are a privillage for my channel....Thanks for your kind reply...
@chandradasva832
@chandradasva832 3 года назад
ഇങ്ങ്നെ ഹൃദയത്തിൽ തൊടുന്ന ഫിലിം ചെയ്യുന്നതിൽ ഒരു പ്രതേക കഴിവ് തന്നെ ചേട്ടനുണ്ട് ചേട്ടാ. എന്തോ ചേട്ടന്റെ വോയിസ്‌ കേക്കുമ്പോ ഒരു സമാധാനമുള്ള പോലെ എനിക്ക് മാത്രമാണോ തോന്നുന്നത്..❤❤❤❤❤❤ഞാൻ തൃശൂർക്കാരൻ ആണ്
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Alla, Kure per ennodu parayunnundu edhe vaakkukal parayaarundu... Nalladhu nadakkatte...
@astrophile5715
@astrophile5715 2 года назад
Hii bro ഞാൻ തൃശ്ശൂർകാരി ആണേ!!😁😄 🤜🏻🤛🏻
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Great
@quotestechmalayalam8489
@quotestechmalayalam8489 2 года назад
👍🏽💓
@chandradasva832
@chandradasva832 Год назад
@@astrophile5715 ohh😄
@BTS-fz5kl
@BTS-fz5kl 3 года назад
കൊറിയൻ സിനിമകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്ന ഒന്നാണ് unconditional love.... ❤️❤️❤️❤️ പിന്നെ ഈ ശബ്ദം കൂടെ ആകുമ്പോൾ അലിഞ്ഞു ഇരിന്നു കേട്ടു പോകും 🥰🥰🥰 വളരെ നല്ല അവതരണം ആണ് to
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Stay blessed dear...Thank you very very much for the response...Adutha video yil commentinaayi kaathirikkum...
@astrophile5715
@astrophile5715 2 года назад
@@MEIM-VOICEOVER 🤩🤩🤭🤭
@hehehe8501
@hehehe8501 2 года назад
Ithu Ayn korean alla Chinese aanu 👀
@astrophile5715
@astrophile5715 2 года назад
@@hehehe8501 😂😁
@hehehe8501
@hehehe8501 2 года назад
@@astrophile5715 😁
@mariammanalamthanni2419
@mariammanalamthanni2419 3 года назад
Super ചേട്ടാ പൊളിച്ചു ഈ സിനിമ കണ്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞു. ചേട്ടൻ വെറും മാസ്സ് അല്ല മരണമാസാ മരണമാസ്
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks for your support and reply
@meenuttiii____7
@meenuttiii____7 2 года назад
Thangalude channel ippozanu kandath 😍kettuirikkan nalla feelum ind 👌pine pala channel pole vari valich kure movie cheyyathe nalla contentum feel gud annu ellam ❤️keep going dr.......🔥 support you 🙌📍
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Welcome
@op_lucenzo
@op_lucenzo 3 года назад
ഈ സിനിമ..... നല്ലൊരു മോട്ടിവേഷൻ തരുന്നു എനിക്ക്
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Great...
@mr.marshmello2849
@mr.marshmello2849 3 года назад
😍😍
@sunithatk9133
@sunithatk9133 3 года назад
Mmm.. 🥰🥰
@drkblind1787
@drkblind1787 3 года назад
👋
@micheeehe
@micheeehe 2 года назад
Enikkum
@serenagaminggirl5750
@serenagaminggirl5750 3 года назад
എനിക്ക്‌ വലുതാകുമ്പോൾ ഒരു astronaut ആവനാണ് ഈ സിനിമ കണ്ടത് കൊണ്ടല്ല എനിക്ക്‌ മുമ്പേ ആഗ്രഹം ഒരു astronaut ആകണം എന്നാണ് എനിക്ക്‌ NASA അല്ലെങ്കിൽ china ഇതിൽ ഏതെങ്കിലും ഒരു space agency - ൽ oru astronaut ആകണം എന്നാണ് 😊 ഈ സിനിമ എനിക്ക്‌ വളരെ inspiration ആണ് 😊 thanks bro ഈ മൂവി ഇട്ടതിനു 🙏🙏
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Ore lekshyathil munneru friend , one day you will reach your destiny...definitely NASA
@nasofficial7200
@nasofficial7200 Год назад
India yilum pattum
@MM77tutorials
@MM77tutorials 3 года назад
My Recommendation 5- L dk 2014 4- A moment to remember 3- Heavenly forest 2- Love 911 1- Always
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank you my friend...
@muhammedrafi1185
@muhammedrafi1185 3 года назад
Nice movie ആ ചനൽ ചാടുപോൾ എന്റെ friends ഓർമ്മ വരുന്നു ടീച്ചർ ഇല്ലാത്ത ടം മിൽ ലീഡർനോട്‌ പേര് എ ഴുതാൻ പറയുബോൾ അവന്മാർ ജ നൽ ചാട്ടി പോകും 😍🌈💖
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks for your feedback!💖
@akshi_akshi6654
@akshi_akshi6654 2 года назад
Uff njan ith ippoya kanunne.. njan ella ningalude moviesum download chythu.. ningalde voice poliyatto. Ithokke kanumbo oru pretheka feel aaan.. thankuuuu💓
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Welcome and thanks for your kind reply
@pamipami9541
@pamipami9541 3 года назад
Hiii.... എന്താ പറയേണ്ടത് എന്നറിയില്ല.. പലരുടേയും movie explanation ഞാൻ കേട്ടിട്ടുണ്ട്.. അതിൽ അവർ കൊടുക്കുന്ന visual കണ്ടാലേ കഥ മനസിലാക്കാൻ സാധിക്കാറുള്ളു... പക്ഷേ ഈ movie explanation ൽ അതിന്റെ ആവശ്യം വരുമെന്ന് തോന്നാറില്ല.. Because ഓരോ ഭാഗങ്ങൾ പറഞ്ഞു വരുമ്പോൾ തന്നെ ഞങ്ങൾ പോലും അറിയാതെ ഒരു imagination world ൽ എത്തുന്നു... അതുപോലെ visual കാണുന്ന സമയത്തോ ആ story ൽ നമ്മൾ ഉൾപ്പട്ടപോലെ അല്ലേൽ നേരിട്ട് കാണുന്ന ഒരു feel ആണ്....എല്ലാർക്കും അങ്ങനെയാണോ തോന്നിയത് എന്ന് അറിയില്ല..പക്ഷെ എനിക്കു അങ്ങനെ തോന്നുന്നു. Voice is amazing for story explanation.... Each stories feels deeply in our hearts... Keep going... All the best... 💓🥰
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank you... Manasil thattunna kadhakal kelkkunnathu namukkellam valiya... Ezhtamaanu... Adhe pole kadha parayumbozhum paramaavathy ariyunna reedhiyil adhinodu neethi pularthanum sremikkunnu, athreyullu... Thanks for your support and valuable comment... God bless you...
@pamipami9541
@pamipami9541 3 года назад
@@MEIM-VOICEOVER God Bless U too💕
@Loveyoualll126
@Loveyoualll126 3 года назад
കൊറേ ആയേലോ കണ്ടിട്ട് ഇവിടെ ആയിരുന്നു l♥️dk മൂവീസ് പൊള്ളിയ പിന്നെ explanationum♥️♥️
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank you dear...
@Loveyoualll126
@Loveyoualll126 3 года назад
@@MEIM-VOICEOVER ❤❤❤❤
@princybabu1939
@princybabu1939 3 года назад
സത്യം തന്നെ ആണ് ആദിയം ഞാൻ സ്കൂളിൽ പോകുന്നത് എനിക്ക് ഒട്ടും ഇഷ്ട്ടമല്ലാത്ത കാര്യം ആയിരുന്നു. So ഇപ്പോൾ നല്ല ഇഷ്ട്ടം ആണ് ഇതു suppar തന്നെ ആണ് ഒത്തിരി ഇഷ്ട്ടപെട്ടു ചെയുന്ന ഫിലിം എല്ലാം suppar തന്നെ ആണ്
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Koottukarkku share cheyyan marakkalle
@princybabu1939
@princybabu1939 3 года назад
@@MEIM-VOICEOVER ok ഞാൻ ഷെയർ ചെയിതു
@dreamgirl2023
@dreamgirl2023 3 года назад
I became your fan after watching this movie. I loved it so much, and that in your voice ... and it made me cry
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks for the support and kind reply...when we hear a story with our soul it touches our hearts...and emotions comes out...
@shanashanu4593
@shanashanu4593 2 года назад
Thx chettaa🥺 Ipo nte സാഹചര്യത്തിന് പറ്റിയ സ്റ്റോറി ഒരുപാട് നന്ദി വീട്ടുകാർ കല്യാണം നോക്കുന്നുണ്ട് ഞാൻ സ്വന്തം കാലിൽ നിക്കാൻ ഇഷ്ട്ടപെടുന്ന വ്യക്തി ആണ്.എനിക്കിപ്പോ 19age ullu ഈ പ്രായത്തിൽ തന്നെ ഒരുപാട് അനുഭവിച്ചിട്ടുണ്ട് 🥺ഇതു കേട്ടപ്പോ ഞാൻ എടുത്ത തീരുമാനത്തിൽ തന്നെ ഉറച്ചു നിക്കാൻ കൂടുതൽ ധൈര്യം കിട്ടി thx u so much🥺
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Thettaya theerumanangalil chadathe swantham kazhivil viswasichu munneru shanu...you will definitely achieve your destiny...
@noorunoorudheenk3697
@noorunoorudheenk3697 3 года назад
അധിമനോഹരമായ അർത്ഥവും ഗുണ പാഠവും ഉള്ള പ്രണയകഥയായിരുന്നു....~..💞💞🖤
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Yes it is
@ashmiaami7363
@ashmiaami7363 3 года назад
Chettayi ഇത്തവണ കൊണ്ട് വന്നത് supper movie 👌👌👌 അടുത്ത തവണയും നല്ലൊരു movie പ്രദിക്ഷിക്കുന്നു 💜💜💜
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Okie... See you in you next big comment...
@NishaNisha-rx1eu
@NishaNisha-rx1eu 3 года назад
എനിക്ക് ഒരുപാട് ഇഷ്ടമായി❤❤❤ last ഒരുപാട് കരഞ്ഞു 🙂
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
❤❤❤
@vmin_always.1941
@vmin_always.1941 2 года назад
Eee story kettu njaan karanju poyi Athupole thanne chettante avatharanavum super
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Thank you so much
@gowthami8814
@gowthami8814 3 года назад
It's very motivated story Thank You for this story ☺️☺️😊
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Most welcome 😊
@gayathriravi296
@gayathriravi296 3 года назад
It was really heart touching 😊😊😊. In fact your voice made it incredibly amazing 💕💕. Fighting 💪💪💪💪
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank you My Friend...
@annsmaria2192
@annsmaria2192 3 года назад
Really, heart touching presentation. Great work!
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks
@avanthikack9905
@avanthikack9905 3 года назад
Worki
@vloggerfromidukki4580
@vloggerfromidukki4580 3 года назад
Adipowli enikk ishtapettu nalla voiceum explanationum 💯. Continue your work bro 💙
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank you, My Friend...
@amminithomas2390
@amminithomas2390 2 года назад
Ith oru motivated video thanne aanu school life aanu nammude jeevithathile ettavum happiness aayathu 😍😍😍😚😚😢😢😢😢😢😢👍👍👍👍👌👌👌👌and ee video enikku valare ishttamaayi
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Thank you so much for your reply
@aswathydevilal433
@aswathydevilal433 3 года назад
അടിപൊളി ആയിട്ടുണ്ട് ഇത് കാണുബോൾ പഴയ കാലം ഓർമ വരുന്നു എന്റെ കുട്ടുകാരെ 😭
@aswathydevilal433
@aswathydevilal433 3 года назад
ഒരുപാട് സിനിമ കണ്ടിട്ടുണ്ട് പക്ഷേ ഇ സിനിമ അടിപൊളി തന്നെ 😚
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks for the support and kind reply
@athiramolm9217
@athiramolm9217 3 года назад
Thankaulde voice ellavarkum oru motivation thanne anu.... Athu pole thanne anu ningal de Movies um
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank you very very much... For the support and valuable words... God bless you...
@abhiramyprakash4439
@abhiramyprakash4439 3 года назад
Chettante movies okke kandu njan eppolum karayum.because it's related my life.uncomplete life.so heart touching. 🥺And ur voice is soo good to stories.
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Parayunna endedho...uncomplete thanneya...dont worry...ellam seriyaakum enna viswasathil munneru...
@hajiramols
@hajiramols 2 года назад
Hii😊 @Alappuzha 👍 Nice Story Really Memorable One 💖 Your Voice & Explanations are Amazing 👍😊
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Thank you so much...😍
@zainabanechu8607
@zainabanechu8607 2 года назад
Adipoli movie aayrunnu njn kore athikam karayukayyum cheythu adipoli adipoli move ennik bayinkaraay ishttay chettante soundum aaa moveede feel kootti
@lijinr6620
@lijinr6620 3 года назад
Korean movie anik orupad ishttam anu movie eniyum nalla movie edanam
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Sure...
@lijinr6620
@lijinr6620 3 года назад
Thanks
@videomix7572
@videomix7572 3 года назад
First
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Yes you are the one...
@thesun.spirit
@thesun.spirit 3 года назад
I don't know what to say bro.... Another beautiful movie.... Beautiful explanation.... Motivational quotes are also nice.... Keep rocking.....
@Aayisha_Hameed
@Aayisha_Hameed 2 года назад
ഈ കഥ കണ്ടും കേട്ടും കണ്ണിൽ നിന്ന് വെള്ളം വന്നു. This is an a heart touching love story
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
yes it is
@ajithailavacode7770
@ajithailavacode7770 3 года назад
Bro onnum parayan Ella ☹️☹️😭vere level Explaining aayirunnu😘 movie kandappo enikk ethuvere thonatha feelings annu thoniyathu anyway thank you so much ee movie njagalilekk ethichathinu🤗🤗enium ethupole ulla love k-drama story's prethikshikkunnu😚😊
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks for your support and kind reply... I will do my best for my friends
@minisekhar8962
@minisekhar8962 3 года назад
Nyzz explaination bro❤️😍
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks for the support
@miamakids3055
@miamakids3055 3 года назад
Thank you anta freedom anta friendsum pinne musicum anta family anke freedom tararilla appoyum ate chaye ite padike anne iggana parayum niglla anke oru bade isttamyi najan anta oru nalla brotherinta polla nigalla kannu vanne najan marikan sramichu but anike sathichilla ippo brotherinta vide kannubolle najan happy anne thank you so much brother😔😔😊😊💖
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Orikkalum vishamikkaruthu... Namukku seriyaakkaan kazhiyatha oru kaaryangalum ee lokathililla... Oru kuttiyaayathu kondaakum nammale athrakku sredhichu nokki nokki valarthunnathu... Avarude aagrahamaanu nammal valiya oraalakanam ennathu... Kurachu samayameyullu( 5 to 18) ee padithavum kaaryangalum... Pinneedu kure varshangal(20 to 60) oru vakayum padikkenda aavasyam Ella... Namukkishtamulladhellaam namukku cheyyaam.... Paditham ennathu nammude kaiyyilulla oru adrisyamaaya aayudhamaanu... Adhinde vilayanusarichu nammodu ethirkkan varunnavare namukkathukondu neridaam(nalla mark nediyaal athratholam) Oru kutti poolumilla kazhivilladhe evide janikkunnathu... Ella kuttikalkkumundu valiya valiya kazhivukal... (adhu namme padippikkunnavare anusarichirikkum ennu maathrameyullu) Orikkalum vishamikkaruthu... Endhundelum ee chettanodu parayaan Marakkaruthu... Stay blessed... Be happy... Take care...
@Strongest._.Avenger.
@Strongest._.Avenger. 3 года назад
you are right school is nothing our lives is in our hands not someone's
@m43tech10
@m43tech10 2 года назад
Supper മൂവി എനിക്ക് ഇഷ്ടമായി. 2022 കാണുന്നവർ ഉണ്ടോ
@Paathu__
@Paathu__ 3 года назад
സ്വന്തം അദ്ധ്യാപകർ thanne തന്നെകൊണ്ട് ഒന്നും പറ്റില്ല എന്ന് മറ്റുള്ളവരുടെ മുന്നിൽ വെച്ച് പറയുമ്പോ സത്യം പറഞ്ഞ ഭയങ്കര സങ്കടം ആയിരുന്നു... Ee story കണ്ടപ്പോ എനിക്ക് എന്റെ അനുഭവം ആണ് ഓർമ വന്നേ 🙃+2kayna.. Cma or CA എടുക്കണം എന്നായിരുന്നു ആഗ്രഹം 🙃plus two vinte last parents meetingil vech എന്റെ ടീച്ചർ നല്ലോണം പഠിക്കുന്ന കുട്ടികളോട് avde ചേർന്നോ ennoke പറഞ്ഞു... എന്റെ plan എന്താണെന്ന് ennod ചോയ്ച്ചപ്പോ ഞാൻ പറഞ്ഞു CA or CMA എടുക്കണം എന്ന് 🙃appo പുച്ഛത്തോടെ ടീച്ചർ പറഞ്ഞു" ഹേയ് പാത്തു നിന്നെക്കൊണ്ട് അതൊന്നും പറ്റൂല നീ ഡിഗ്രി വല്ലതും നോക്കിക്കോ അതാവും നിനക്ക് നല്ലത് കാരണം പഠിക്കുന്ന കുട്ടികൾക്കു വരെ ഈ മേഖലയിൽ പിടിച്ചു നില്കാൻ പറ്റില്ലാന്ന് "😑എല്ലാരുടേം മുന്നിൽ വച്ചു പരിഹസിച്ചപ്പോ ഭയങ്കര സങ്കടം ആയി but ഞാൻ വിട്ട് കൊടുത്തില്ല plus two kayn cma ഇക് ചേർന്നു 🙃ഇപ്പോൾ inter padiknn insha allh ഒരു cma ആയ്ട്ട് വേണം തളർത്തിയവർക്കും പരിഹസിച്ചവർക്കും മുന്നിൽ എന്റെ കഴിവ് കാണിക്കണം 🤗അതേപോലെ ഒരു artist കൂടി ആകണം എന്നാണ് ആഗ്രഹം..😇.. പലരുടെയും lyfil teachers വലിയ importance ആവാറുണ്ട് but എന്റെ lyfil എന്നെ തളർത്തിയവർ കൂടുതലും എന്റെ teachers ആയിരുന്നു 🙃.... Because I was an average student...😇A teacher should promote the talents and aspirations of his students 🤗Never classify them according to their mark😊its a small experience for me but its still a big fire in my mind🤗insha allh one day my dream come true🤞
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Nammude Manasanu theerumaanangal edukkunnathu...teachers alla.... oru kuttikku oru kaaryam manasilaakunnillengil adhinu kaaranam aa teacherinu adhu padippichu manasilaakki kodukkan kazhiyunnilla adhukondu maathramaanu...orikkalum kuttiyude kuzhappamalla... ottum manasilaakatha maths enikku oru manushyan[a perfect teacher] padippichu thannathu verum oru masam kondanu...maths il classil eattavum topper pinnedu civil engineering maths ilum... So manasil oru kaaryam urappikkuka baakkiyellam thaane nadakkum...chuttupaadukal vare namukku anukoolamaakum... Insha Allah one day your dream will come true🤞...Go Ahead...Thalayuyarthi
@Paathu__
@Paathu__ 3 года назад
@@MEIM-VOICEOVER ❤🤗
@bhavyabrijish4124
@bhavyabrijish4124 3 года назад
Chettayi class ayirunnu so i can't see it but i have seen it right now the explanation was awesome 😊😊
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Ok dear...
@bhavyabrijish4124
@bhavyabrijish4124 3 года назад
Videos korach pettanu idamo plss
@bhavyabrijish4124
@bhavyabrijish4124 3 года назад
Anthanu anu vechal i can't wait for a week for another video
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
@@bhavyabrijish4124 pettennu pettennu cheydhal aadhmaarthadha kurayym... Emotions kurayum
@bhavyabrijish4124
@bhavyabrijish4124 3 года назад
Ohoo anganeyum indo
@rithuajith440
@rithuajith440 3 года назад
Chettan appozhekkya video upload chynna ? Daily upload chyy chettaa❤️
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Sremikkam
@prakruthigsenan1842
@prakruthigsenan1842 3 года назад
Story kollarunnu 👌aduthathin ayi waiting ann
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks
@fahima_fahizz123
@fahima_fahizz123 2 года назад
Very heart toching last ഞാൻ കരഞ്ഞു പോയി... ഈ മൂവി പലതും എന്റെ ലൈഫിൽ നടക്കുന്നു ഞാൻ പഠിക്കാൻ അതാരാ വലിയ കഴിവില്ലാത്ത ആളാണ് അതിനു പലരും എന്നെ കളിയാക്കുന്നുമുണ്ട്..... എനിക്ക് അറിയില്ല്ല ഇതിൽ കൂടുതൽ ഞാൻ എന്തു പറയും enne
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Nammale kondu aavunnathu padikkuka pakshe manasilaakki ezhtathode ulla samayam padikkuka.... Padikkumbol adhine kurichu maathram chindhikkuka... Oru kuttikku oru kaaryam manasilagunnilla engil adhu aa kuttiyude presnam alla... Padippikkunna teacherinu... Manasilaakki kodukkan kazhiyathadhu kondu maathramaanu... Don't worry
@sahanas4709
@sahanas4709 3 года назад
This movie touch my heart 💕 alla high school students enum e movie istapedum sure! njan oru high school student ayathu kondu thanna anikku payankara ishtapettu ❤️😍
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
glad you like it
@yursocute2408
@yursocute2408 3 года назад
Voice & Tonying... ❤🤩😻
@Halamadrid_7281
@Halamadrid_7281 3 года назад
💝ninkk mathram evdennu kittunnede ithrem nalla movie❣️
@kv.ismayilkv.2404
@kv.ismayilkv.2404 3 года назад
Bai chiting abinaycha whrilwindgirl kandavar unduo?💫
@sreenandhasreehasan6661
@sreenandhasreehasan6661 3 года назад
Bro ഈ movie കണ്ടപ്പോൾ school നന്നായി miss ചെയ്തു 😔😔
@anujavelayudhan5627
@anujavelayudhan5627 2 года назад
It's very inspiration story for me. Thank u so much for your amazing presentation 💫😊
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
So nice of you
@suhaibdon4412
@suhaibdon4412 3 года назад
First comment
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Yes you are the one...
@suhaibdon4412
@suhaibdon4412 3 года назад
Oh thank you thank you
@reethuvarghese6091
@reethuvarghese6091 3 года назад
I like this so much 🥰🥰 very heart touching presentation 💞 u have yet to make videos like this...
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Dhaivam koode ninnaal cheyyaam...
@reethuvarghese6091
@reethuvarghese6091 3 года назад
@@MEIM-VOICEOVER urappayum daivam koode indavum... Nammal cheyenda joli paathi cheythal baaki daivam cheytholum ennalle...... Go ahead....
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
@@reethuvarghese6091 ok
@fathimaasharaf3809
@fathimaasharaf3809 3 года назад
Enik orupaad ishtamaayi ee story😍😍
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks
@sarikasarika9883
@sarikasarika9883 Год назад
😭എന്തോ വല്ലാതെ feel ആയി, ഒരു motivation story 👍🏿👍🏿👍🏿👍🏿
@MEIM-VOICEOVER
@MEIM-VOICEOVER Год назад
Thank you so much for your feedback...
@nandhanapramod1080
@nandhanapramod1080 2 года назад
വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചതുകൊണ്ടായിരിക്കാം കെട്ടിരിക്കാൻ നല്ല ഫീൽ ഉണ്ടായിരുന്നു ❣️
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Thanks for the support...
@yoosufmuhammed7221
@yoosufmuhammed7221 3 года назад
എവിടെയായിരുന്നു കാത്തിരുന്നു മുഷിഞ്ഞു 😍
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Sorry for the delay... Ottakkayathu kondane...
@hellobaby.8994
@hellobaby.8994 3 года назад
Chettayi polichu.
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank you dear...
@malinip88
@malinip88 3 года назад
Voice nalla rasam ond kelkkan 🤩
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks
@pumoonpukayoor9634
@pumoonpukayoor9634 2 года назад
Oru rakshayum illla ninte voice adipoli ayittundd pinne adiooli motivation
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Thank you so much...😍 chetta
@kavinkarmy6611
@kavinkarmy6611 2 года назад
Kollam chetta, supper. Ithikkuduthaal onnum parayanilla. Enikku motivation vedios, movie-innodaannu kuduthal thaalparyam. Thanks.
@thedesiringstar864
@thedesiringstar864 3 года назад
Vannuuuu🤩🤩🤩
@thedesiringstar864
@thedesiringstar864 3 года назад
@Bhadra 😍💜
@shefinnjk4167
@shefinnjk4167 3 года назад
My favorite channel ❤ . Your all vedio's are great. Also your voice is awesome 👌👏
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks for the support and valuable comment...
@shefinnjk4167
@shefinnjk4167 3 года назад
@@MEIM-VOICEOVER wlcm 🥰
@reethuvarghese6091
@reethuvarghese6091 3 года назад
Pressent 🙋‍♀️
@agaanagha4324
@agaanagha4324 2 года назад
Crct ആണ് പറഞ്ഞത് എനിക്ക് doctor ആകാൻ ആണ് ഇഷ്ടം but aa dream എവിടേക്കോ മാഞ്ഞു പോയി.But now I realise എൻ്റെ കയ്യിൽ ഇനിയും time undd കുറെ വർഷങ്ങൾ കഴിഞ്ഞ് regret ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല......I want to save lives and chase my dreams
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Study hard and make your parents proud...
@agaanagha4324
@agaanagha4324 2 года назад
@@MEIM-VOICEOVER sure 😁 full energetic aahhnn ippo because I am a dropper✌🏻
@hamzaahabi1868
@hamzaahabi1868 2 года назад
Poliyaanu Tto bro...💥😉🤗 🎗✨SUPER MOVEI EXPLANATION 🎗✨🎉🎊🎊🎉
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
💜💜💜
@pathupathu8417
@pathupathu8417 3 года назад
Waiting ayirunnu ee cinemakku vendi
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank you dear...
@pathupathu8417
@pathupathu8417 3 года назад
@@MEIM-VOICEOVER 😁
@fathima9510
@fathima9510 3 года назад
Korean loves super❤️
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks for the support...
@yoosufmuhammed7221
@yoosufmuhammed7221 3 года назад
😘😘
@ashlebabu4056
@ashlebabu4056 3 года назад
Angalutttiiii,, ❤️ super,,🥰🥰🥰
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Pengaloottiee thank you uuuu...
@elgrainasunny568
@elgrainasunny568 2 года назад
Your voice, explain cheyiyuna ritii yallam adipooli annu
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Thank you so much😍
@minhafathimas9685
@minhafathimas9685 2 года назад
Teerchayaayum orupaadu chindippicha oru katayanitu... Avasaanam ente kannu nirachu... Oru motivation movie tanne... Tnx😇
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
welcome...
@honey2140
@honey2140 3 года назад
Love story parayanulla oru perfect sound
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank God.. God bless you...
@honey2140
@honey2140 3 года назад
Oh adhyaytta ente commentine oru reply kitiinnath😍😍😍❤️❤️
@fathimashiril9341
@fathimashiril9341 3 года назад
ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ...💗
@shefinnjk4167
@shefinnjk4167 3 года назад
This is the best motivation story I see in my life.👍
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks for the support
@rinurinsha8367
@rinurinsha8367 2 года назад
Adipoli story👍🏻😌✨️
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Thanks
@archanamuraleedharan12
@archanamuraleedharan12 2 года назад
am literally in tears..adipoli explanation ..chettante soundum nalla feel thannu..
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Thank you so much for your support
@army_jb_girl5394
@army_jb_girl5394 3 года назад
Nalla motivation aan tharunnadh❤
@ckdrama3684
@ckdrama3684 3 года назад
Ithile music thanne oru feel tharunnund😍. Nalla oru motiveshan und ithil❣️✨️
@jishnunjr2539
@jishnunjr2539 3 года назад
nalla feel undaayirunnu chettaa...❤️ pinne chettan nattilevdeya
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Trivandrum...
@jishnunjr2539
@jishnunjr2539 3 года назад
@@MEIM-VOICEOVER njaan malappuram
@jishnunjr2539
@jishnunjr2539 3 года назад
Next movie petten prathikshikkunnund oru korean movie cheyyamo chetta
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
@@jishnunjr2539 aduthadhu Japanese aanu...
@jishnunjr2539
@jishnunjr2539 3 года назад
@@MEIM-VOICEOVER athum kuzhappamilla yeppozhetheyum pole nalla movie aavum athum urappanu .........❤️❤️
@noobguy2730
@noobguy2730 2 года назад
നല്ലൊരു കഥയും നല്ല message um🤗🤗🥰
@astrophile5715
@astrophile5715 2 года назад
Nan ethillula നായികയേ polleyanu. Avalude aim thanneyannu entheyum. Serikym karanju poyii. ഒരുകാര്യം മനസിലായി ഞാൻ എന്റെ ആഗ്രഹങ്ങൾ nedum😭😭💓💓💖❤️
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Aim it and get... Balance will follow you automatically...
@astrophile5715
@astrophile5715 2 года назад
@@MEIM-VOICEOVER 👍 🥰🥰
@desertyt5805
@desertyt5805 3 года назад
Bro next love sorry undanna varannam
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Nokkanam...
@dreamgirl-cg1lz
@dreamgirl-cg1lz 3 года назад
Chettayi kidilam. 💜💜💜💜
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank you uuuu...
@Dilsha-
@Dilsha- 3 года назад
Ith njan kandda movie aan🌺🙈
@_anazzzzzzzzzzz
@_anazzzzzzzzzzz 2 года назад
Onnum parayan illa adipoli anu 💜🤗Njn ea channel ippozhanu kaanunnath Oru video kandappol thanne enik ea channel ishttamaayi😍😍 Orupad nalla message kal tharunna videos anu idunnath ... 🤗🤗🤗
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Channelinu eppol oru presnam undu kooduthal kadhakal Jan 30 nu sesham edunnadhaanu, eppol thalkkalam mattoru channelil aanu upload cheyyunnathu details mukalil community tabil koduthittundu
@_anazzzzzzzzzzz
@_anazzzzzzzzzzz 2 года назад
@@MEIM-VOICEOVER ok bro
@vaishnaviachus6858
@vaishnaviachus6858 3 года назад
Nalla feel aayirunnu chettaa🦋
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks for your response...
@op_lucenzo
@op_lucenzo 3 года назад
അടിപൊളി story ❤❤❤
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks
@DivyaAK-sv5in
@DivyaAK-sv5in 3 года назад
Hai... നന്നായിട്ടുണ്ട് 😊👌🏻
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks
@sreelu.
@sreelu. 3 года назад
First 😅
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Yes you are the one...
@fathimadiyana768
@fathimadiyana768 2 года назад
Enikk ee drama nannayi ishttappettu🥰.ee drama enne sadaakki.Chettante voicum enikk ishttappettu.
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
welcome
@sreenandaa.e7126
@sreenandaa.e7126 2 года назад
Ee video upload cheythathin thanks ee kutiyude athe avasthyan enikum😭pakshe ee video kandopol njan urapichu nte dream njan pidhudarum
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
study well koode ezhtavum, ellam seriyaakum....
@jishnunjr2539
@jishnunjr2539 3 года назад
Chettaa ....... 💜poli ❤️❤️❤️❤️❤️
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thanks dear...
@rejithas6539
@rejithas6539 3 года назад
👍🏻 good movie good message thank you for choosing this movie
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
Thank you, My Friend
@op_lucenzo
@op_lucenzo 3 года назад
Hi
@rajeshvrajeshv8763
@rajeshvrajeshv8763 Год назад
ഞാൻ ഫുൾ സപ്പോർട്ട് ആണ്
@saranyacharu8264
@saranyacharu8264 2 года назад
Wohhhh.... Superb❤❤.... You are a awsome story teller... Really love it❤❤❤
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Thank you 😊
@saranyacharu8264
@saranyacharu8264 2 года назад
You have such an amazing voice.... Keep going mahn...!!!
@olivaoliver3983
@olivaoliver3983 3 года назад
PLEASE EXPLAIN THESE TWO MOVIES 1. BETTER DAY'S 2. CRY ME A SAD RIVER
@suhaibdon4412
@suhaibdon4412 3 года назад
Poli bro
@aashyyhh____
@aashyyhh____ 3 года назад
ഉർപയും നാൻ എനിക്ക് ഇഷ്ടം പോലെ ചെയും
@MEIM-VOICEOVER
@MEIM-VOICEOVER 3 года назад
God bless you
@souparnikak4769
@souparnikak4769 2 года назад
Ethe oru nala film annu Enike ethe ishtapetu Chetan ethe nanayi avatharipikununde Supper................ Oru hi tharane☺
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Hello souparnika... How are you... Hope you are fine...
@souparnikak4769
@souparnikak4769 2 года назад
@@MEIM-VOICEOVER yes i am fine thanks How about you ☺
@malavika.m7142
@malavika.m7142 2 года назад
ഞാൻ എന്റെ എല്ലാ ഫ്രണ്ട്സിനും ഈ മൂവി ഷെയർ ചെയ്തു ❣️❣️❣️❣️
@MEIM-VOICEOVER
@MEIM-VOICEOVER 2 года назад
Thank youuuu😍
Далее
Они захватят этот мир🗿
00:48
Просмотров 844 тыс.
Most Emotional scene(Flower of evil) || korean drama
0:33
Они захватят этот мир🗿
00:48
Просмотров 844 тыс.