എന്നും കാണുന്നുണ്ട് എനിക് വലിയ പ്രയോജനം ഉണ്ടായിട്ടല്ല. മറിച്ച് നീ ഒരുപാട് അധ്വാനിക്കുന്ന ഒരാളായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ കാണുന്നത് വഴി നിനക്കെന്തെങ്കിലും ഉപകാരം ഉണ്ടാകുമെങ്കിൽ അതുവഴി നീ എന്തെങ്കിലുമൊക്കെ നേടുമെങ്കിൽ അതുതന്നെ എനിക്ക് വലുത്. സാമ്പത്തികമായി നൽകുവാൻ ഒന്നുമില്ല പക്ഷേ നിൻറെ അധ്വാനത്തിന് ഒരു കാഴ്ചക്കാരൻ ആകുന്നത് സന്തോഷമാകും എന്ന് ഞാൻ മനസ്സിലാക്കുന്നു. All the best for your future. May Allah bless you with happiness and forever good things around you brother