കോമഡി ആ ലെവലിൽ കാണുക. അങ്ങനെ ആണേൽ ഒരു പരിപാടിയും കോമഡിയിൽ ഉൾപെടുത്താൻ പാടില്ല. രാഷ്ട്രീയക്കാരെയും അത് പോലെ പല വ്യക്തികളുടെയും ആക്ഷേപ ഹാസ്യമായി കലാകാരന്മാർ അവതരിപ്പിക്കുന്നുണ്ട്. അതും നിർത്തണോ
അനേകം പാവപ്പെട്ടവർ പൊരി വെയിലത്ത് സ്വന്തം കൂടപ്പിറപ്പുകൾക്ക് വേണ്ടി സ്വന്തം കഴിവ് ഉപയോഗിച്ച് പാടിയും യാജിച്ചും അന്ന്യനെ സഹായിക്കുന്ന പരിപാടിയാണ് തെരുവ് ഗാനമേള. അതിനെ ഇങ്ങനെ പരിഹസിക്കരുതേ.. ഒരു നേരത്തെ മരുന്നിനെങ്കിലും അവർ പാടുന്നത് കൊണ്ട് ഉപകാരം ഉണ്ടാവട്ടെ. ഇങ്ങനെ ഉള്ളവരെ കണ്ടാൽ അവരെ കയ്യൊഴിയരുതേ.. കണ്ടില്ലെന്ന് നടിക്കരുതേ..