Тёмный

'ഒരു ഡയറി ഫാം തുടങ്ങാൻ എന്ത് ചെയ്യണം'? വിജയകഥ പങ്കുവെച്ച് വയനാട്ടിലെ ദമ്പതികൾ | KrishiBhoomi 

Mathrubhumi News
Подписаться 5 млн
Просмотров 202 тыс.
50% 1

'ഒരു ഡയറി ഫാം തുടങ്ങാൻ എന്ത് ചെയ്യണം'? വിജയകഥ പങ്കുവെച്ച് വയനാട്ടിലെ ദമ്പതികൾ
#diaryfarming #krishibhoomi
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@praveen9613
@praveen9613 Год назад
പഠിച്ച കാര്യങ്ങൾ അതിന്റെ എല്ലാ അർത്ഥത്തിലും പകർന്നു നൽകുന്ന അങ്ങയുടെ മനസാണ് ഏറ്റവും വലിയ നേട്ടം
@greenacremalayalam
@greenacremalayalam Год назад
പശു വളർത്തൽ തുടങ്ങി കൈയിലെ പൈസ ആരും കളയരുത്, വർഷങ്ങളുടെ experience ഉള്ള ആളുകൾക്ക് കുറച്ചു ലാഭകരം ആയിരിക്കും. അത്രയും ഹാർഡ് വർക്കും വേണം കുറേ പ്രവാസികൾ ഒക്കെ പൈസ മുടക്കി മൊത്തം നഷ്ടം ആയ കേസ് ഉണ്ട്. തീറ്റ മുതൽ രോഗങ്ങൾ വരെ വെല്ലുവിളി ആണ്. തുടങ്ങണം എന്ന് നിർബന്ധം ഉള്ളവർ ഒന്നോ രണ്ടോ വാങ്ങി തുടങ്ങി മനസിലാക്കി മുന്നോട്ടു പോകുക
@wayofli
@wayofli Год назад
പണി പഠിച്ചു ചെയുക 😀
@macarangacapensis2283
@macarangacapensis2283 Год назад
master of negativity
@rinuvs8989
@rinuvs8989 Год назад
​@@macarangacapensis2283 experience
@thefilmmaker4932
@thefilmmaker4932 Год назад
​@@macarangacapensis2283അനുഭവം guru ഒരു പശു ഇരുന്നു പോയാൽ ചിലവ് എത്രയാണെന്ന് അറിയാവോ 25 k ഒക്കെ ആകും
@sajidmajeed4229
@sajidmajeed4229 Год назад
ഏത് buisinus ഉം അങ്ങനെയേ ചെയ്യാവൂ
@farookumer2221
@farookumer2221 Год назад
ഈ ലോകം ഒന്ന് വേറെ തന്നെ 😀 ഞാനും ഒരു കർഷക കുടുംബ ത്തിൽ ജനിച്ചവന.. പുറ ലോകം മായി ഒരു ബന്ധം ഇല്ലാത ജീവിതമാവും 😀 ഉറങ്ങാൻ പോകുമ്പോളും എന്റെ പശു കുട്ടി. തള്ള പശു. പുള്ളി പശു എന്നൊക്കെ പറഞ്ഞു കിടക്കും സ്നേഹം കൊണ്ട് 👌👌സമാധാനം നെഹി 😔
@sumeshk7426
@sumeshk7426 Год назад
god bless ഞാനും ഒരു പശുക്കുട്ടിയെ വാങ്ങും ഒരു വാക്ക് കടം എടുക്കുന്നു നല്ല ഭാവി സ്വപ്നം കാണുന്നവരുടെയാണ് നാളെ
@sidhudishujidhuvlog9245
@sidhudishujidhuvlog9245 10 месяцев назад
പശു ണ്ടന്ന് കരുതി നമ്മുടെ ജീവിതം തൊഴുത്തിൽ ആവാൻ പാടില്ല, വളരെ ഇഷ്ട്ടപെട്ടു ❤
@farisfarmer6213
@farisfarmer6213 Год назад
അടിപൊളി 😍സ്വപ്നമാണ് പ്രയത്നിച്ചു വിജയകരമായില്ല... ആക്കും ഇച്ചിരി കഴിയട്ടെ 😎
@arjundev597
@arjundev597 Месяц назад
ചേട്ടൻ ഒരേ പൊളി 🔥🔥🔥
@alv7894
@alv7894 Год назад
Animals all are very healthy and in very good condition .Farm is very clean .Very hard to see in India .Thankanchan and his wife is doing a wonderful job .
@JophyManalel
@JophyManalel 5 месяцев назад
കണ്ട വീഡിയോ കളിൽ വച്ചേറ്റവും സൂപ്പർ 🎉🎉🎉🎉🎉🎉
@binobino6452
@binobino6452 Год назад
വളരെ നല്ല ഒരു വീഡിയോ 👍തങ്ങച്ചായൻ ഫാമിലി സൂപ്പർ. മാത്രക ആകാൻ പറ്റിയ ഫാമിലി
@TravelFoodie
@TravelFoodie Год назад
എന്റെ ഫാമിലേക്കു ഓട്ടോമാറ്റിക് കുടി വെള്ള സജീകരണം സെറ്റ് ചെയ്തു തന്നത് തങ്കച്ചൻ ചേട്ടൻ
@rajishpnair3269
@rajishpnair3269 Год назад
ഫാം തുടങ്ങിയാൽ നിലനിർത്തി പോകുന്നതിനുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@nishadsn06
@nishadsn06 Год назад
ഈ പശു വളർത്തൽ ഒരു അപാര സ്കിൽ ആണ്... ഈ കല ഘട്ടത്തിൽ .. എനിക്ക് നേരിട്ടറിയാവുന്ന പലരും ഈ മേഖലയിൽ ഉണ്ട്.. നഷ്ടം വന്നു നിർത്തിയവർ മുതൽ കുറെ പശുക്കളിൽ നിന്ന് ലക്ഷങ്ങൾ ഉണ്ടാക്കുന്ന ആളുകൾ ചുറ്റുവട്ടം തന്നെയുണ്ട്.. അവരുടെ പ്രേതക കഴുവ് കൊണ്ട് മാത്രം വിജയിച്ചവർ ആണ്.. അല്ലാതെ ആരും പഠിപ്പിച്ചതോ സ്കൂളിൽ പോയി പഠിച്ചതോ അല്ല.. സെരിക്കും ഒരു സ്കിൽ തന്നെയാണ് ഈ പശുവളർത്തൽ .. വിജയിച്ച ഒരാൾ വളർത്തുന്നത് കണ്ടു അത് പോലെ ചെയ്താൽ പോലും മറ്റെയാൾ വിജയ്‌ക്കണമെന്നില്ല ..
@nationalist8445
@nationalist8445 Год назад
നല്ല അവതരണം, അവതാരകൻ 👌
@bisnndks9222
@bisnndks9222 Год назад
Coconut krishibhavanil koduthu 4 masam ayii money kitiyillaa. Athu report cheyumoo
@jamesparacka
@jamesparacka Год назад
Swanthamayi milk distribution cheyyan pattumenkil vijayikkum.mathramall ee cattle feed thonniyathupole koottum ,milkinu vila koodanamenkil cabinet koodanam kashtam,
@itsmystyleNamitha
@itsmystyleNamitha 4 месяца назад
Enikk ithoru inspiration annu thank you ❤
@johnchacko5544
@johnchacko5544 Год назад
പശുക്കളെ ഇരു വശങ്ങളിലും കയറിട്ട് കെട്ടുന്നത് ഒരിക്കലും നന്നല്ല പശുവിന്റെ ഉയരത്തേക്കാൾ അൽപ്പം കൂടി നീളമുള്ള ബലമുള്ള പൈപ്പിൽ മുകളിലേക്കും താഴേക്കും നീങ്ങുന്ന തരത്തിൽ വളയത്തിൽ കെട്ടിയ കയറിൽ പശുക്കളെ കെട്ടുന്നത് നന്നായിരിക്കും അവയ്ക്ക് യഥേഷ്ടം കഴുത്ത് വശങ്ങളിലേക്കും മുകളിലേക്കും ചലിപ്പിക്കാൻ സാധിക്കും നടുവിൽ വേണമെങ്കിൽ ക്രോസ് ബാർ സ്ഥാപിച്ചാൽ പശുക്കൾ തമ്മിൽ മുട്ടി നിൽക്കുകയൊ കിടക്കുകയൊ ചെയ്യില്ല പശുക്കളുടെ കഴുത്ത് എപ്പോഴും ചലിപ്പിക്കാൻ പാകത്തിൽ ആയിരിക്കണം
@jisjose9620
@jisjose9620 Год назад
നല്ല കുടുംബം...
@KOCHUS91
@KOCHUS91 4 месяца назад
Automatic Mist എത്രയാകും
@vinothremco8173
@vinothremco8173 6 месяцев назад
Good Explanation from Tamil Nadu. Super🎉
@jprakash7245
@jprakash7245 Год назад
ഏത് കൃഷിക്കും ആദ്യം ഒരു പെണ്ണിനെയെങ്കിലും കെട്ടണം...!🤔🙄👍
@sunilarakkal9725
@sunilarakkal9725 Год назад
Correct 😅
@irshada4833
@irshada4833 Год назад
wife nte support ithil valutanu 👏👏👏
@anilchandran2715
@anilchandran2715 Год назад
Nobody shuld do dairy farming in kerala as the milk prices r controlled by govt & the feed prices r decided by the corporates, its an unsustainable model & return on capital is not good.
@muhammadfasil1413
@muhammadfasil1413 Год назад
കേരളത്തിൽ തുടങ്ങരുത് കുടുങ്ങും.
@kklmm1800
@kklmm1800 Год назад
Kalitheeta villa 500 aakuga...apol labamane....allegile nashtamane....
@jayanunnithan7395
@jayanunnithan7395 Год назад
നല്ല വിവരണങ്ങൾ
@sageerme6646
@sageerme6646 7 месяцев назад
സൂപ്പർ
@kl12machanzz34
@kl12machanzz34 Год назад
എന്റെ നാട്ടിലുള്ള ഫാം ആണിത്.....
@selingeorge205
@selingeorge205 Год назад
Sthalam evide
@kl12machanzz34
@kl12machanzz34 Год назад
@@selingeorge205 evanarukulam... kulathada root...
@thefilmmaker4932
@thefilmmaker4932 Год назад
മിൽമക്ക് കൊടുത്തിട്ട് നിങ്ങൾക്ക് ലാഭം ഉണ്ടെന്നോ 🤣
@minhajalungal3573
@minhajalungal3573 Год назад
Ippo സൊസൈറ്റി യിൽ കർഷകൻ പാൽ കൊടുത്താൽ 1/L എത്ര രൂപ കിട്ടും (കോളിറ്റി കൂടിയതിന)
@vigneshnair959
@vigneshnair959 Год назад
40 to 42
@sojinsaji6481
@sojinsaji6481 Год назад
42-53
@bijumonbaby3820
@bijumonbaby3820 Год назад
Very good explanation, big salute
@kochuranisaji1005
@kochuranisaji1005 Год назад
😅😊
@dhanilkumarpkkuttan9525
@dhanilkumarpkkuttan9525 9 месяцев назад
വിൽപ്പനയുണ്ടോ ഇവിടെ
@joyk.1805
@joyk.1805 Год назад
Congrats sister & bro 🌹👍👍👌👌
@solyprakash6263
@solyprakash6263 9 месяцев назад
All the best 👍
@sanjaysanju2847
@sanjaysanju2847 Год назад
Informative❤❤
@ramshishaqramshishaq5309
@ramshishaqramshishaq5309 10 месяцев назад
Molikkutti poliyaa❤
@kumarKumar-id2zy
@kumarKumar-id2zy Год назад
Panokkee ellaaa veetilum pashukal undavum ippoo illaaaa
@jafferkuttimanu2884
@jafferkuttimanu2884 Год назад
Pasu krishiye kkal mechem helper panikku povuga
@bijujoseph2082
@bijujoseph2082 Год назад
Idhehathinte farm address phone noonnum illa .pinne ingine cheythittenthu karyam .
@nithint4202
@nithint4202 Год назад
നമ്പർ വേണോ
@firosechalil1854
@firosechalil1854 11 месяцев назад
No വേണം
@muhammadfasil1413
@muhammadfasil1413 Год назад
പശുവളർത്തൽ ലാഭത്തേക്കാൾ നഷ്ടമാണ്
@tijokthomas
@tijokthomas Год назад
Yes sir ❤
@sirajudheensiraj6600
@sirajudheensiraj6600 21 день назад
Ivardey conduct number indo
@jafferkuttimanu2884
@jafferkuttimanu2884 Год назад
Endum padikkanamengil cheattenmare nokkuga ennu bappa parayunnadu edanu
@sathishck6687
@sathishck6687 Год назад
ഞങ്ങടെ നാട്ടിൽ കാക്കാമാരെ കണ്ട് പഠിയ്ക്കാൻ പറയും... കായി ഇറക്കി കളിയ്ക്കാൻ കാക്കാമാരു വേണം... കായി ഇറക്കി കായി ഉണ്ടാക്കും..... കായി അക്കരെന്ന് ഉണ്ടാക്കും നാട്ടില് അത് ഡബിൾ ആക്കും... ചേട്ടൻമാർ അധ്വാന ശീലർ ആണ് പണ്ട് മുതലേ..... അത് പുതു തലമുറ ഏറ്റെടുക്കുന്നുമുണ്ട്..... എൻ്റെ വീടിൻ്റെ അടുത്ത് ഒരു വീട്ടിൽ 3 ആൺ കുട്ടികൾ ഉള്ള ഒരു വീട് സ്കൂളിൽ പഠിയ്ക്കുന്ന സമയം മുതൽ ആട്, പോത്ത്, കോഴി ഒക്കെ വളർത്തി സ്വയം വരുമാനം ഉണ്ടാക്കും.. വീട്ടിലും കൊടുക്കും...ഇപ്പോ അവർ എല്ലാവരും foreign പോയി.. കാനഡ, ബഹ്റൈൻ, ദുബൈ... നല്ല പയ്യന്മാർ ഭാവി ഉണ്ടാകും...... എന്തെങ്കിലും തുടങ്ങുമ്പോൾ സ്വയം അധ്വാനിക്കാൻ കൂടി തയ്യാർ ആവണം..അപ്പൊ വിജയം ഉണ്ടാവും... മുഴുവൻ പണിയും കൂലി കൊടുത്ത് ചെയ്യിപ്പിച്ച് വിജയിപ്പിയ്‌കാൻ പാടാണ്.... ഇദ്ദേഹവും അതാണ് പറയുന്നത്
@Ankkerala
@Ankkerala 9 месяцев назад
Good
@nidheehsbabu7322
@nidheehsbabu7322 Год назад
പശു കുട്ടികളെ കൊടുക്കുന്നുണ്ടോ... എനിക്ക് ഒന്ന് വേണായിരുന്നു... HF ബ്രീഡ്...
@asifr2740
@asifr2740 Год назад
❤❤❤❤
@Fushion__nutrition
@Fushion__nutrition Год назад
Ith evede sthalam
@lissysai2796
@lissysai2796 3 месяца назад
👍
@48Fishingcooking
@48Fishingcooking Год назад
Good videos❤
@sreejitha.p2266
@sreejitha.p2266 8 месяцев назад
ജീവിതം പഠിച്ച ആളാണ്..ഇദ്ദേഹം..
@ushavk9905
@ushavk9905 День назад
Evare,watsappil,vilichittu,kittunnilla,njan,abrodanu,oman
@achuappuzworld1870
@achuappuzworld1870 4 месяца назад
Chettante Number kittumo??
@Abdulsaleem-fx7fy
@Abdulsaleem-fx7fy 11 месяцев назад
Support ❤❤❤
@reejamaniam57
@reejamaniam57 Год назад
Pasukuttiye kodukanudo
@Mashhoormahmmod007
@Mashhoormahmmod007 Год назад
S
@ramees2206
@ramees2206 11 месяцев назад
കാലി വളർത്തൽ ഡീറ്റെയിൽസ് അറിയുന്നവർ ആരെങ്കിലും ഉണ്ടോ,
@jibinsunny7256
@jibinsunny7256 Год назад
Don't start cow farm 😢😢
@aslamt.a2196
@aslamt.a2196 Год назад
Why?.
@kl12machanzz34
@kl12machanzz34 Год назад
@@aslamt.a2196 തീറ്റ ചിലവ് കൂടുതൽ ആണ്....
@rasheedvattappara4580
@rasheedvattappara4580 Год назад
ഈ ഫാം എവിടെ ആണ് എന്ന് അറിയാമോ. ഫോൺ നമ്പർ കിട്ടുമോ
@sreejitha.p2266
@sreejitha.p2266 8 месяцев назад
വയനാട്ടിൽ മാനന്തവാടി നിന്നും യവനർകുളം ആണ് ഫോൺ നമ്പർ ഇല്ല
@mathewkuttyb1015
@mathewkuttyb1015 Год назад
Nepal familide jivitham farmil thanne aakam alle chetta 😂
@bineshm7626
@bineshm7626 Год назад
അതെ നേപ്പാളി ഫാമിലി ഉള്ളോണ്ട് ലാഭകരമായി പോവുന്നു.😅
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
നീ എന്തെങ്കിലും ജോലി ചെയ്യുമ്പോ വീട്ടിൽ കൊണ്ടു വച്ച് ചെയ്യാം എന്ന് പറഞ്ഞാൽ എന്താടാ അവസ്ഥ ? വിവരം കെട്ടവനെ..
@narayanannampoothiri1197
@narayanannampoothiri1197 3 месяца назад
Edhehathinte number undo
@antonysony6988
@antonysony6988 8 месяцев назад
Ee ചേട്ടന്റെ നമ്പർ കിട്ടുമോ?
@firosechalil1854
@firosechalil1854 11 месяцев назад
തങ്കച്ചൻ chettante ഫോൺ no കിട്ടുമോ
@sunrays5203
@sunrays5203 Год назад
കേരളത്തിൽ ഇത് എല്ലാം നടക്കുമോ...??? കാലിതീറ്റയുടെ വില സ്വർണ വില പോലെ ആണ്.... പിന്നെ പുല്ല്, മരുന്ന്... Etc ഇത് എല്ലാം തന്നെ അവസ്ഥ... എന്നാൽ പാൽ നോ അത് കൂടില്ല...
@sukumaribabu6960
@sukumaribabu6960 Год назад
ആര് പറഞ്ഞു പാലിന് വില കൂടുന്നില്ലെന്നു. ഞാൻ ഇവിടെ 20 നു ശേഷം ആണ് ഡയറി മിൽക്ക് വാങ്ങാൻ തുടങ്ങിയത്. 22 നു തുടങ്ങി ഇപ്പോൾ 28 കൊടുക്കുന്നു. വിഷുവിനു 2 രൂപ കൂട്ടി, ഓണത്തിന് മുൻപ് 2 കൂട്ടി.
@sunrays5203
@sunrays5203 Год назад
@@sukumaribabu6960 ഇനി നിങ്ങൾ കാലി തീറ്റയുടെ വില കൂടി നോക്ക്...ഒന്ന് അനേഷണം ചെയ്തു നോക്ക്... അതും പോട്ടെ... നിങ്ങൾ പറയുന്നത് 2 രൂപ കൂടുന്നു... ഓണം, വിഷു... ഇവിടെ കാലി തീറ്റക് കൂടുന്നത് മാസം മാസം ആണ്... ഇനി പുല്ല്... പശുകളുടെ മരുന്ന്... Etc കൂടി നോക്കിയ ശുഭം...
@visakhpv8985
@visakhpv8985 Год назад
4o litar 😂
@isit3671
@isit3671 Год назад
😂
@Mini-po2cw
@Mini-po2cw 7 месяцев назад
Total cow
@yahovayireearthconstructio4064
@yahovayireearthconstructio4064 4 месяца назад
Phone number കിട്ടുമോ. പശു കുട്ടി ലഭിക്കുമോ
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
ജേഴ്സി പശു വിനു 30 ലിറ്റർ പാലോ ? 😳😳😳😳😳😳 അദ്‌ഭുതം തന്നെ ..
@nishadsn06
@nishadsn06 Год назад
ഞാനും ആലോചിക്കുവായിരുന്ന് .. 20-22 nu മേൽ ഒന്നും കണ്ടിട്ടില്ല ജേർസിക്ക് ..
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
@@nishadsn06 16 ൽ കൂടുതൽ ഉണ്ടാവില്ല 🤨
@mathew6807
@mathew6807 7 месяцев назад
HF അല്ലേ
@AbdulHameed-xn8qi
@AbdulHameed-xn8qi Год назад
അർഹത , ഇവരുടെ കഷ്ട പാട് വലുത്
@RobinKochumon
@RobinKochumon 2 месяца назад
Contact number kittumo
@shabeerahammadh64
@shabeerahammadh64 8 месяцев назад
Please mention the address and contact number in english
@Manojkumarkavumthara
@Manojkumarkavumthara 9 месяцев назад
സൂപ്പർ
@MithunmM-wz7zu
@MithunmM-wz7zu 5 месяцев назад
👍
@erippikkaldairyfarm740
@erippikkaldairyfarm740 11 месяцев назад
@arunzzworld5183
@arunzzworld5183 Год назад
അടിപൊളി
@sabirmj9948
@sabirmj9948 Год назад
@arjunshaji5929
@arjunshaji5929 Год назад
❤❤❤❤❤❤
Далее
Песня РАСПУТИН на русском!🔥
00:56
HA-HA-HA-HA 👫 #countryhumans
00:15
Просмотров 5 млн