Good information.. Njan uk yil varan nilkukayanu. Driving licence edukkannam.athinekurichu orthu bhayankara tension aayirunu. Ippoll ee video kandappoll pakuthi aaswaasavumayi cheriya idea um kitty.. Pine George serikum oru license frst time edukuna orall exminer ne anusarikuna pole irikunathu kanumboll serikum driving licence test ennoru feel kitty.. Anyway thank you
Thank you bro. ഞാൻ താങ്കളുടെ ഡ്രൈവിംഗ് സംബന്ധിച്ച വ്ലോഗുകൾ കാണാറുണ്ട്. അതിൽ നിന്നു കിട്ടുന്ന അറിവുകൾ മതി ഇവിടെ ഈസി ആയി ടെസ്റ്റ് പാസ്സാകുവാൻ. May 20 എന്റെ ടെസ്റ്റ് ആയിരുന്നു. ഒരു പ്രാക്ടിക്കൽ ക്ലാസ്സിനും പോകാതെ താങ്കളിൽ നിന്നും ലഭിച്ച അറിവുകൾ വച്ചു സ്വയം പ്രാക്ടീസ് ചെയ്ത് വിത്ത് ഔട്ട് മിസ്റ്റേക്കിൽ പാസ്സാകുവാൻ ഇടയായി. Thank you
എന്റെ ബിആർപി കാർഡ് 23 ദിവസം കഴിഞ്ഞിട്ടും കയ്യിൽ കിട്ടിയിട്ടില. ഓൺലൈനിൽ കംപ്ലൈന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്തുകൊണ്ടായിരിക്കും താമസിക്കുന്നത്. ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്ന് കമന്റ് ചെയ്യാമോ
Just a tip: we are not supposed to give any hand signals or headlight flash signals or thank you signal (usually we use hazard lights) during our driving test. The point is, those signals may cause hazard if someone else whom we are not intended are seeing those.
നമ്മൾ മറ്റൊരു രാജ്യത്തു പോകുമ്പോൾ UK ഉള്ള ഏതെങ്കിലും പോസ്റ്റോഫീസിൽ ചെന്നു നമ്മുടെ UK ലൈസൻസ് കാണിച്ച് പുതിയതായി പോകാൻ പോകുന്ന രാജ്യം പറഞ്ഞാൽ പോസ്റ്റോഫീസിൽ നിന്നും നമുക്ക് പോകേണ്ട രാജ്യത്ത് വണ്ടി ഓടിക്കാനുള്ള ഇന്റർ നാഷ്നൽ ലൈസൻസ് തരും.
എവിടെയോ 6 mirror നോക്കണം എന്ന് പറയുന്ന കേട്ട പോലെ ഒരു തോന്നല്‍ .........പിന്നെ roundabout 4th exitനെ ഇവിടെ U turn എന്ന് പറയുമോ അതോ 4th exit എന്ന് മാത്രമേ പറയൂ?
Babu Joseph 6 mirrors എന്നല്ല ഉദ്ദേശിച്ചത് , 2 Blind spots ( Both soulder) 2 both side mirrors, 1 , front wind screen, 1 , front small mirror (Rear view mirror) total. 6 U turn പറയത്തില്ല . exit എന്നെ പറയൂ . പിന്നെ നാല് അല്ല പല റൗണ്ടെബൗട്ടിലും അഞ്ചും ആറും എക്സിറ്റുകൾ ഉണ്ട്. പിന്നെ എല്ലാ roundabout കളിലും യൂട്ടേൺ ഉണ്ടാവില്ല