Тёмный

ഒരു തണ്ടപ്പേര്‍ ഉള്ള ഭൂമി പല തണ്ടപ്പേരിലേക്ക് മാറുമോ ? 

LEVEL UP ACADEMY
Подписаться 107 тыс.
Просмотров 4,8 тыс.
50% 1

In this video 2 questions are answered. One is about thandapper and the other question is about cent measurement of a piece of land.
#thandapper
#തണ്ടപ്പേര്‍
#levelupacademy

Опубликовано:

 

22 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@johnsonvmvm1644
@johnsonvmvm1644 Год назад
ഇതിലും ലളിതമായി ആർക്ക് പറഞ്ഞു തരാൻ കഴിയും! thank you🏵️🏵️
@radhapb8003
@radhapb8003 Год назад
വളരെ ഉപകാരപ്രദം ആയ മറ്റൊരു വീഡിയോ കൂടി 🥰🥰🥰സിംപിൾ ആയി അവതരിപ്പിച്ചു. Thnk u sir❤
@rajasekharan-ckchevikkatho4068
പുതിയ അറിവ് പറഞ്ഞുതന്നതിന് നന്ദി 🙏
@vinayarajs7464
@vinayarajs7464 Год назад
വളരെ സരളമായി അതീവ പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ഉപകാര പ്രദമായ കാര്യം. നന്ദി.
@josephmx5937
@josephmx5937 Год назад
ഉദാഹരണ സഹിതം എത്ര ലളിതമായ വിവരണം🥰🥰🥰🥰
@balakrishnaprabhut.n.9468
@balakrishnaprabhut.n.9468 Год назад
Very specific reply. Congrats. Thanks for vital information.
@sanals811
@sanals811 Год назад
Sir, your narration, modulation,നല്ലൊരു maths class ൽ ഇരിക്കുന്ന പ്രതീതി..
@sree1010
@sree1010 Год назад
താങ്കൾ വളരെ നന്നായി അവതരിപ്പിച്ചു
@vijayanputhalath5750
@vijayanputhalath5750 Год назад
New information, thanks sir
@jayanmangattukunnel5875
@jayanmangattukunnel5875 Год назад
ഉദാഹരണ പ്രകാരം X എന്ന വ്യക്തിയുടെ തണ്ടപ്പേർ അക്കൗണ്ടിലുള്ള സ്ഥലത്തിന്റെ അളവ് പൂജ്യം ആകുമ്പോൾ ആ നമ്പർ കാൻസൽ ആകുമോ ??
@georginpaul4329
@georginpaul4329 Год назад
സർ നിങ്ങൾ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു തരുന്നത് വളരെ ഉപകാരപ്രദമാണ്.1950ഇൽ രജിസ്റ്റർ ചെയ്ത ആദരത്തിലെ 2 പേപ്പറുകൾ നഷ്ടപ്പെട്ടുപോയി ഈ ആദരത്തിന്റെ പകർപ്പ് രജിസ്റ്റർ ചെയ്ത സബ് രജിസ്റ്റർ ഓഫീസിൽ നിന്നും എടുപ്പിക്കാൻ കഴിയുമോ? ഇത്രയും വർഷം കഴിഞ്ഞതിനാലാണ് ഈ സംശയം ചോദിക്കുന്നത്?
@sujithtv2425
@sujithtv2425 Год назад
👍
@ysysysus6437
@ysysysus6437 Год назад
👍👍👍
@jayeshnair877
@jayeshnair877 Год назад
sir കൂട്ടവകാശമുള്ള ഭൂമിക്കും സ്വന്തം പേരിലുള്ള ഭൂമിക്കും വ്യത്യസ്ത തണ്ടപ്പേർ ആണെന്നിരിക്കെ ഒരു വ്യക്തിക്കുള്ള മൊത്തം സ്ഥലം എങ്ങിനെ കണ്ടെത്താൻ പറ്റും
@babupk4971
@babupk4971 Год назад
സർ , 2013 ൽ 7.2 cent Paddy field ൽ building permit കിട്ടിയിട്ടുണ്ട് (7.2 ന് മൊത്തം കിട്ടിയിട്ടുണ്ട് ). സാമ്പത്തിക പ്രശ്നം കാരണം വീട് പണിയാൻ ആവാത്തതിനാൽ 2016,2019 വർഷങ്ങളിൽ permit re-new ചെയ്തു. 2023 ഒക്ടോബർ വരെ അനുമതി നിലനിൽക്കുന്നു. ഈ ഭൂമി ആർക്കെങ്കിലും വിൽക്കുകയാണെങ്കിൽ മേൽ permit അവരിലേക്ക് കിട്ടുന്നതിന് അനുമതി ഉണ്ടാകുമോ. ഞാൻ ഒരു കെട്ടിടം വെച്ച് ഉടൻ വിൽക്കുകയാണെങ്കിൽ അത് സാധിക്കുന്നതിന്റെ നിയമവഴി എങ്ങനെയാണ്. ദയവുണ്ടായി ഒന്ന് പറഞ്ഞുതരാമോ സാർ.
@rjindia5363
@rjindia5363 Год назад
Sir, ഞങ്ങൾ 6 friends കൂടി ഒരു 70 cent സ്ഥലം വാങ്ങിയിട്ടുണ്ട് equal share ആയി . ഭാവിയിൽ അത് 6 plot ആക്കി ഇപ്പോഴുള്ള 6 വ്യക്തികളുടെ പേരിൽ തിരിക്കണമെങ്കിൽ stamp duty ൽ എന്തെങ്കിലും ഇളവ് ലഭിക്കുമോ ?
@saleemthattarkandy8756
@saleemthattarkandy8756 Месяц назад
ഭർത്താവിന്റെ നിലവിൽ തണ്ടപ്പർ ഉള്ള 25 സെന്റ്ഭൂമി പകുതി ഭാര്യയുടെ പേരിൽ കൊടുത്താൽ ഭാര്യയുടെ പേരിൽ പുതിയ തണ്ടപ്പർ നമ്പർ ഉണ്ടാവുമോ?
@rajeevpandalam4131
@rajeevpandalam4131 Год назад
നമസ്കാരം സർ
@mvsukumarannambiar6330
@mvsukumarannambiar6330 Год назад
Your descriptions are very clear. Are you a teacher?
@noushadedakandathil9155
@noushadedakandathil9155 Год назад
FMB എന്താണ് അത് ഉണ്ടാക്കുന്നത് എങ്ങിനെയാണ്
@maharoofabbobaker1433
@maharoofabbobaker1433 Год назад
വില്ലേജ് സ്കെച്ച് സ്ഥലത്തിൻറെ സ്കെച്ച് അത് വേണമെങ്കിൽ വില്ലേജിൽ അപേക്ഷ കൊടുത്താൽ 500 രൂപ അടച്ച് വാങ്ങാം
@sanals811
@sanals811 Год назад
Field Measrement Book...
@anjanvijin7031
@anjanvijin7031 Год назад
സർ ചിലർക്കു 30,40, ഏക്കർ ഭൂമിയുള്ള ആൾക്കാർ അവർ സർ അന്ന് പറഞ്ഞ നിയമത്തിൽ വരില്ലേ. സർ ഇതിനെപറ്റി ഒരു വീഡിയോ ചെയ്യണേ 🙏🙏🙏
@padmarajpt3615
@padmarajpt3615 Год назад
സാറിന്റെ class വളരെ ഫലമാമാണ്. ഒരു സംശയം ...!!! ഞങ്ങൾ 4 സഹോദരങ്ങൾ . ഞങ്ങളുടെ അച്ചനമ്മമാരുടെ ഭൂമി അവരുടെ മരണശേഷം ഞങ്ങൾ 4 ഭാഗങ്ങളാക്കി ഭാഗപത്രം ചെയ്ത് SR O യിൽ നിന്നെടുത്തു. ഭാഗപത്രം ചെയ്ത് എടുത്ത ഭൂമി ഇനി വിലയാധാര പ്രമാണമാക്കി മാറ്റാൻ കഴിയൂ മോ? അറിയാൻ ആഗഹിക്കുന്നു.
@rajeshmn8379
@rajeshmn8379 Год назад
അതിന്റെ ആവശ്യമില്ല.. ഭാഗപത്രം മതി.
@alikutty7604
@alikutty7604 Год назад
കാണം തീരാധാരം എന്നാൽ എന്താണ്
@abduljaleel8558
@abduljaleel8558 Год назад
വിട്ട് കൊടുക്കുന്ന വസ്തുവിന്റെ ജൻമാവകാശം കൂടി ഒഴിഞ്ഞു കൊടുക്കുന്നതാണ് കാണം തീര്. ഇങ്ങനെയുള്ള വസ്തുവിന്റെ പേരിൽ ലാൻഡ് ട്രൈബ്യൂണിൽ നിന്നും പട്ടയം വാങ്ങിക്കണം.
@jigivm5827
@jigivm5827 Год назад
ഏവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് വിശദീകരിച്ചിട്ടുള്ളത്. അങ്ങയുടെ Contact number ഞാൻ മുൻപും ചോദിച്ചിരുന്നു.
@LEVELUPACADEMY
@LEVELUPACADEMY Год назад
9846110028
Далее