Тёмный
No video :(

ഒരു തരി മണ്ണില്ലാതെയും നമുക്ക് പച്ചക്കറി കൃഷി ചെയ്യാം | Mannilla Krishi 

Glory Farm House
Подписаться 163 тыс.
Просмотров 398 тыс.
50% 1

#GloryFarmHouse #GloryFarmHouseGardenVideos #GloryFarmHouseKrishiVideos
ഈ വീഡിയോയില്‍ മണ്ണില്ലാതെ എങ്ങനെ കൃഷിചെയ്യാന്‍ സാധിക്കുമെന്നും. ഇങ്ങനെ കൃഷിചെയ്യുന്നതിനാവശമായ പോര്ട്ടിംഗ് മിക്സര്‍ എങ്ങനെ തയാറാക്കാമെന്നുമാണ് ഞങ്ങള്‍ പറയുന്നത്.
Feel free to comment here for any doubts regarding this video.
☎: For business and promotion inquiries: gloryfarmhouse@gmail.com
*** Follow us on ***
Our web site : www.gloryfarmh...
For subscribe our RU-vid Channel : / gloryfarmhouse
Like our facebook page : / farmcircle
Subscribe our blog : farmcircle.blog...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 488   
@geniusedits4644
@geniusedits4644 4 года назад
Super, മണ്ണില്ലാതെ എന്തു ചെയ്യും എന്നാലോചിച്ചു വിഷമിച്ചിരുന്ന എനിക്ക് വീട്ടു കൃഷിക്ക് ഇനിപ്പോ ഉത്സാഹമായി.. thank you for this nice video..
@sijijiju5665
@sijijiju5665 4 года назад
Sathyam
@gopinathanmeenedath8342
@gopinathanmeenedath8342 4 года назад
എന്താണ് കൊല്ലി?
@ambikaambika21
@ambikaambika21 3 года назад
നല്ല ഒരുവീഡിയോ പുതിയ അറിവ് താങ്ക്സ്
@GloryFarmHouse
@GloryFarmHouse 3 года назад
വിഡിയോ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
@lysasworld3479
@lysasworld3479 3 года назад
Good idea.Thanks. ഞാൻ എന്റേതായ മാറ്റങ്ങളും വരുത്തി. നല്ല വിളവ് കിട്ടുന്നുണ്ട്.
@GloryFarmHouse
@GloryFarmHouse 3 года назад
വീഡിയോ ഉപകാരമായി എന്നറിഞ്ഞതില്‍ സന്തോഷം. കുടുതല്‍ കൃഷി ചെയ്യാനും അതുപോലെ നല്ല വിളവും ലഭിക്കട്ടെയെന്നു ആശംസിക്കുന്നു.
@juniormedia4280
@juniormedia4280 4 года назад
Super info and system. ന്യൂസ് പേപ്പറിനു പകരം ന്യൂസ് പ്രിന്റ് പേപ്പർ ഉപയോഗിച്ചാൽ അച്ചടി മഷിയുടെ വിശാംശം ചെടികളിൽ കയറാതെ ഇരിക്കും
@abdullaahmed4492
@abdullaahmed4492 3 года назад
Very good idea can i try
@darlysharacherian8202
@darlysharacherian8202 3 года назад
Super idea thanks a lot ചെടികളും, പച്ചക്കറിയും ഒക്കെ ഇങ്ങനെ ചെയ്യാമല്ലോ അല്ലേ
@GloryFarmHouse
@GloryFarmHouse 3 года назад
തിര്‍ച്ചയായും
@ThePonnanthra
@ThePonnanthra 4 года назад
എന്നെപ്പോലെ മടിയന്മാർക്കു ചേർന്ന കൃഷി രീതി.. സാധാരയിൽ നിന്നും വ്യത്യസ്ഥം.. കൃഷിഭവൻകാരും ഇതു പ്രമോട്ടു ചെയ്യുന്നുണ്ട്.. ഞാൻ ശ്രമിച്ചു നോക്കിയിട്ടു തീർച്ചയായും പിക് ഇടാം.. വളരെ നന്ദി ഈ വിവരങ്ങൾ നല്പിയതിന്.
@m.gcheriyan7765
@m.gcheriyan7765 4 года назад
പുതിയ അറിവ്. ചെയ്തു നോക്കാം.
@deeparajendran870
@deeparajendran870 4 года назад
മണ്ണിന്റെ ലഭ്യത ഇല്ലാത്തവർക്ക് വളരെ അധികം അറിവ് നൽകുന്ന വീഡിയോ. എല്ലാ ഭാവുകങ്ങളും നേരുന്നു....
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Deepa for u r valuable comment.
@shemeemanassar2483
@shemeemanassar2483 4 года назад
Thanks.. മണ്ണില്ലാതെ കൃഷി ചെയ്യണത് എങ്ങനെ ന്നു കുറേ ആയി സെർച്ച്‌ ചെയ്യുന്നു.. ഇങ്ങനൊരു ഐഡിയ പറഞ്ഞു തന്നതിന് ബിഗ് താങ്ക്സ്...
@subramanianpk4020
@subramanianpk4020 4 года назад
ഈ ക്രിഷി രീതി പുതിയ അറിവാണ്. അവതരിപ്പിച്ചതിന് നന്ദി.
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Subramanian for u r valuable comment.
@subramanianpk4020
@subramanianpk4020 4 года назад
@@GloryFarmHouse Sir, you are welcome
@shahash30
@shahash30 4 года назад
Soooper ideas. thnq adutha thavana try cheythnokam
@sreelathajinesh5189
@sreelathajinesh5189 4 года назад
Suppar
@nirajankr1918
@nirajankr1918 4 года назад
Thanks 😊👍
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 4 года назад
Good idea 👌 try cheythu nokkatte
@GloryFarmHouse
@GloryFarmHouse 4 года назад
തിർച്ചയായും ചെയ്തു നോക്കുക
@sujeshharidasan8293
@sujeshharidasan8293 4 года назад
Good information ... Njanum try cheythu nokkam
@surajaharilal915
@surajaharilal915 3 года назад
Thanks for sharing Very good & essential idea
@bindushojan2430
@bindushojan2430 4 года назад
Thankyou for the video അടിപൊളി ആയിട്ടുണ്ട്
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Bindu Shojan for u r valuable comment
@sinus6700
@sinus6700 4 года назад
ഇൗ കർഷകന്റെ എല്ലാ വിധ വിളകളുടെയും കൃഷി രീതി video ആക്കി upload ചെയ്യൂ ....
@GloryFarmHouse
@GloryFarmHouse 4 года назад
തിർച്ചയായും ചെയ്യാം
@francisxavier5828
@francisxavier5828 3 года назад
കാണാനും കേൾക്കാനും സുഖമുണ്ട് പക്ഷേ പ്രായോഗികമായി നടക്കില്ല.എന്റെ അനുഭവം അതാണ്
@GloryFarmHouse
@GloryFarmHouse 3 года назад
ചെയുമ്പോൾ ഉള്ള ചെറിയ ഒരു അശ്രദ്ധ കാരണം പേപ്പർ കട്ടി പിടിച്ചു കിടക്കാൻ സാധ്യതയുണ്ട് അതു ശ്രദ്ധിച്ചില്ലെങ്കിൽ വിളവ് കുറയും. എനിക്ക് ഈ രീതിയിൽ നല്ല പോലെ പച്ചക്കറികൾ ചെയ്യാൻ പറ്റി
@rasaica6496
@rasaica6496 4 года назад
സൂപ്പർ. എല്ല് പോടിക്ക്‌ പകരം ഓർഗാനിക് സാധനങ്ങൾ പറഞ്ഞു തന്നാൽ നന്ദി.
@sudheerpnvr
@sudheerpnvr 4 года назад
Ellu podi organic alle
@lakshminair7680
@lakshminair7680 4 года назад
കടല പിണ്ണാക്ക്
@feminazubair3109
@feminazubair3109 4 года назад
Very useful info. Thanx. Can u post video on തിരി നന using grow bags filled with such potting mixture. I heard it is done somewhere in south kerala on a terrace successfully
@MylivingArt
@MylivingArt 4 года назад
കൊള്ളാം നല്ല idea...thnks👌
@padmajagladis1617
@padmajagladis1617 4 года назад
ഇത് നല്ല അറിവാണ് thank you
@fighterloverbetta5149
@fighterloverbetta5149 3 года назад
Good
@swapnavivek9647
@swapnavivek9647 3 года назад
Jaivavalam chertha Potting mix South Indian Indian Fertilizers nte Kissan kendra agrisupermarkets il kittumallo.. valare nallathaan.. valam add cheythathayathukond nalla valarchayum undavum..
@pappachenyohannan3424
@pappachenyohannan3424 4 года назад
nalla idea ..ishtamayi.
@GloryFarmHouse
@GloryFarmHouse 4 года назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി. ഇങ്ങനെയൊന്നു.തിർച്ചയായും ചെയ്തു നോക്കുക.
@chikkusecraftarea2632
@chikkusecraftarea2632 4 года назад
Good information.thank you..
@GloryFarmHouse
@GloryFarmHouse 4 года назад
Thank you for u r valuable comment
@lekshmanantr1643
@lekshmanantr1643 4 года назад
Mannilathe pachakkari very nice valere ishappettu
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Lekahmanan T R for u r valuable comment
@anishkssanthosh7998
@anishkssanthosh7998 4 года назад
Video Kandi orupad eshttamayi
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Anish ks Santhosh for u r valuable comment.
@hrishimenon6580
@hrishimenon6580 3 года назад
വളരെ നല്ല കാര്യം, ഉപകരിക്കുംവിധം 👍🙏
@lincylincoln635
@lincylincoln635 4 года назад
വള പ്രയോഗങ്ങൾ എങ്ങനെയാ. Liquid form or someother way. How often to do. Becoz i hav shortage of soil problems. I want to prepare grow bags.how often wet it. Is a spray method or someotherway. Plz upload this videos also am doing terrace garden.
@mathewjoseph970
@mathewjoseph970 4 года назад
Super bro good information......🥰
@kavilkadavufarm7577
@kavilkadavufarm7577 3 года назад
മുട്ട വിരിയിക്കൽ ഹാച്ചറിയിൽ നിന്നും ലഭിക്കുന്ന, വിരിയാത്ത മുട്ടയും ,തോടും കൂടാതെ ചത്ത കോഴി കുട്ടികളും ചകിരിചോറും കൂട്ടിയമിശ്രിതം പോട്ടിംഗ് മിശ്രിതമായി ഉപയോഗിക്കാൻ പറ്റുമോ?
@GloryFarmHouse
@GloryFarmHouse 3 года назад
നല്ല ഹെവി വളമാണ് ഈ പറഞ്ഞ സാധനം. ഇവയുടെ മണവും കാര്യങ്ങളും സഹിക്കാൻ പറ്റുമെങ്കിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. ചരികിച്ചൊറിൽ വെള്ളം നിൽക്കുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന ഫലം കിട്ടാൻ മണ്ണ്‌ അളവിൽ കൂടുതൽ വേണ്ടി വരും. പിന്നെ ഇവ ഉപയോഗിക്കുമ്പോൾ പട്ടിയുടെയും മറ്റും ശല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
@prasannank.a9573
@prasannank.a9573 4 года назад
നല്ല idea . Thank you.
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Arkiess K for u r valuable comment.
@shivashankarpillayk6802
@shivashankarpillayk6802 3 года назад
Very good idea.will start it also
@GloryFarmHouse
@GloryFarmHouse 3 года назад
Thank you @Shiva Shankar pillay K for u r valuable comment.
@leelavenkat7848
@leelavenkat7848 4 года назад
Good idea. Thanks brother.
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Leela Venkat for.u r valuable comment
@shanasinu107
@shanasinu107 4 года назад
Good trycheyyam😊
@senanmelattur6653
@senanmelattur6653 4 года назад
Super better confidence performance in vegitable works *thanks A lot!!!🤔🐓🔥🌹🌈🌴🙄🤫🇭🇰🚩🙏
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Senan Melattur for u r valuable comment.
@ajithakumari2715
@ajithakumari2715 4 года назад
Good information Thank you
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Ajitha Kumari for u r valuable comment
@justineka7527
@justineka7527 4 года назад
A very fine narration &Presentation.Thank you.
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Justine for u r valuable comment
@fruitjungle8776
@fruitjungle8776 4 года назад
ന്യൂസ് പേപ്പറിലെ മഷി ചെടി വലിച്ചെടുക്കാൻ സാധ്യത കാണുന്നു. ആ വിഷാംശം ഫലങ്ങളിൽ കാണാൻ സാധ്യതയുണ്ട് അതിനാൽ ന്യൂസ് പേപ്പർ ഒഴിവാക്കിയാൽ നല്ല സാധ്യത യുള്ള കൃഷി രീതിയാണിത് പ്രത്യേകിച്ചും മട്ടുപ്പാവ് കൃഷിയിൽ.
@GloryFarmHouse
@GloryFarmHouse 4 года назад
അതിനു വേണ്ടിയാണ് വെള്ളത്തിൽ പേപ്പർ 6 മണിക്കൂറോളം കുതിർക്കുന്നത്. കരിയില ഉപഗോഗിച്ചും നമുക്ക് ഇതു ഫിൽ ചെയ്യാൻ സാധിക്കും.
@mahendranvasudavan8002
@mahendranvasudavan8002 4 года назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@josephtm4788
@josephtm4788 Год назад
നല്ല രീതി ഇത്ര തവണ ആവർത്തിക്കുന്നത് വിരസത ഉണ്ടാക്കുന്നു'
@bijimoler2466
@bijimoler2466 4 года назад
Is this method suitable during rainy season?
@njanmmalakannur
@njanmmalakannur 3 года назад
മര പൊടി യിൽ ചെയ്യാൻ പറ്റുമോ
@josephmanjakadambil1927
@josephmanjakadambil1927 3 года назад
very good presentation
@GloryFarmHouse
@GloryFarmHouse 3 года назад
Thank you @Joseph Manjakadambil for u r valuable comment.
@meenakshidas5878
@meenakshidas5878 4 года назад
താങ്ക്സ്
@world6946
@world6946 4 года назад
Adipoli
@jyothyscookingrecipes6011
@jyothyscookingrecipes6011 4 года назад
Very good and informative video
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @jyoth for u r valuable comment
@rooneychrispin4948
@rooneychrispin4948 4 года назад
Good idea try cheyam
@GloryFarmHouse
@GloryFarmHouse 4 года назад
തിർച്ചയായും ചെയ്തു നോക്കു
@binisujith773
@binisujith773 4 года назад
മഴക്കാലത്തു നനഞ്ഞാൽ കുഴപ്പം ഉണ്ടോ? വെള്ളം കൂടുതൽ ആകില്ലേ?
@sreelathaharikumar4172
@sreelathaharikumar4172 4 года назад
അതെ മഴവെള്ളം പതിവായി വീഴുമ്പോൾ എന്താ ഉണ്ടാവുക, അത് അറിയാൻ ആഗ്രഹിക്കുന്നു
@resildageorge6074
@resildageorge6074 4 года назад
A good information...Thanks...
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Resilda for u r valuable comment.
@saseendrabalan5850
@saseendrabalan5850 4 года назад
Tnq, good idea 👍
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Saseendra Balan for u r valuable comment
@cibapp
@cibapp 4 года назад
Good idea, i have to try it
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @cibapp for u r valuable comment.
@jaiho217
@jaiho217 4 года назад
Can we use brown paper instead of newspaper?
@marymathai1501
@marymathai1501 4 года назад
Hai super idea
@cibapp
@cibapp 4 года назад
Wonderful idea
@GloryFarmHouse
@GloryFarmHouse 4 года назад
Thank you for u r valuable comment
@dreamever8235
@dreamever8235 4 года назад
New idea, will try
@GloryFarmHouse
@GloryFarmHouse 3 года назад
Thank you @DREAMly MAJU for u r valuable comment.
@vinodhvr2694
@vinodhvr2694 4 года назад
Super video chetta
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Vinodh for u r valuable comment
@saleemmaster3552
@saleemmaster3552 4 года назад
Great idea 👌👍💐
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Saleem Master for u r valuable comment.
@roykurian7239
@roykurian7239 3 года назад
Good Discovery
@g.ramankuttynair9025
@g.ramankuttynair9025 4 года назад
VALARE NALLA UPAYOGAPRADAMAAYA VIDEO. ABHINANDANANGAL. NANNAAYI VAROO.....
@GloryFarmHouse
@GloryFarmHouse 3 года назад
Thank you @G. RAMANKUTTY NAIR for u r valuable comment.
@ushavarghese7928
@ushavarghese7928 4 года назад
Thondu vellathil ettu pulippe kalayano? Direct aayitte use cheyyamo?
@GloryFarmHouse
@GloryFarmHouse 4 года назад
നല്ലതുപോലെ ഉണങ്ങിയ തൊണ്ട് ഉപയോഗിക്കാൻ ശ്രദ്ധിച്ചാൽ മതി.
@gouriprakash9973
@gouriprakash9973 3 года назад
@@GloryFarmHouse മണ്ണ് ബാഗിൽ niraykkumbozhum പേപ്പർ idunnatu nallatani
@seenap.r560
@seenap.r560 3 года назад
Good idea
@jalsacreation7785
@jalsacreation7785 4 года назад
Hi super 😀👍👌 Good bless you 💖
@GloryFarmHouse
@GloryFarmHouse 4 года назад
Thank you for u r valuable comment
@geevargheesep.a1016
@geevargheesep.a1016 4 года назад
സൂപ്പർ
@GloryFarmHouse
@GloryFarmHouse 4 года назад
Thank you for u r valuable comment
@renukaramachandran7949
@renukaramachandran7949 4 года назад
Excellent video
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Renuka Ramachandran for u r valuable comment
@SruthySreedhar
@SruthySreedhar 4 года назад
Thank you chetta
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Sruthy for u r valuable comment
@binueldhose8841
@binueldhose8841 4 года назад
Super vedio vellecha salliam undo
@remasreenivasan4533
@remasreenivasan4533 4 года назад
Thank u പുതിയ arive
@GloryFarmHouse
@GloryFarmHouse 3 года назад
Thank you @Rema Sreenivasan for u r valuable comment.
@rosasaji9384
@rosasaji9384 4 года назад
Super idea, thanks
@GloryFarmHouse
@GloryFarmHouse 4 года назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി. ഇങ്ങനെയൊന്നു.തിർച്ചയായും ചെയ്തു നോക്കുക
@gangadharannk6978
@gangadharannk6978 3 года назад
തൊണ്ടിലടകിയ ടാനിൻ ചെടിയുടെ വളർച്ച തടസപ്പെടുത്തില്ലേ?
@GloryFarmHouse
@GloryFarmHouse 3 года назад
വളര്‍ച്ചക്ക്‌ പ്രശനമുള്ളതായിട്ടു ഇതുവരെ കണ്ടിട്ടില്ല.
@dottymarydasan8079
@dottymarydasan8079 4 года назад
Vithum nallathayirikkun
@jyothymohanj438
@jyothymohanj438 3 года назад
Vellecha Pokan enthucheyyum.... greenchilli super....ok
@drneemavijay
@drneemavijay 3 года назад
Neem oil vellathil mix cheyth spray cheythamathy
@ELZAVIBESTechTravelEat
@ELZAVIBESTechTravelEat 4 года назад
nice,vannutta
@learnwithsidhushorts
@learnwithsidhushorts 3 года назад
Newspaper pattumo, athile mashi poison aanu. Lead undavum
@GloryFarmHouse
@GloryFarmHouse 3 года назад
ഇപ്പോള്‍ അത്തരം മഷികള്‍ അല്ല പ്രിന്‍റ് ചെയ്യാനായി ഉപയോഗിക്കുന്നത്
@badruabdullabadru1761
@badruabdullabadru1761 4 года назад
Idoke idumbol pinne endinaaa mannu.
@antonypb6168
@antonypb6168 3 года назад
Thanks
@xyzk161
@xyzk161 4 года назад
👌👌 sir please study the Ruth Stout method also, very effective for onion and potato farming , especially in places with water shortage.
@nirmalasyam5272
@nirmalasyam5272 3 года назад
Valam appol., athu valam cheyyum,
@Ruchithantram_2_0_1_9_
@Ruchithantram_2_0_1_9_ 4 года назад
നന്നായിട്ടുണ്ട്,
@GloryFarmHouse
@GloryFarmHouse 4 года назад
Thank you for u r valuable comment
@lakshmigopal2201
@lakshmigopal2201 4 года назад
Thank you
@anishasreejith6695
@anishasreejith6695 4 года назад
👍👍👍
@247islamicarivmedia5
@247islamicarivmedia5 4 года назад
ചാനഗ പൊടിയും ചഗറിയും കരിയിലയും മാത്രം ഉപയോഗിക്കാൻ പറ്റുമോ ( എൽ പൊടി ഇല്ലാ )
@GloryFarmHouse
@GloryFarmHouse 4 года назад
നമുക്കുള്ളത് ഉപഗോഗിച്ചാൽ മതിയാകും. ചെടി നട്ടുകഴിഞ്ഞു ലിക്വിഡ് രീതിയിൽ വളം കൊടുത്താലും മതിയാകും.
@midlajmidu5912
@midlajmidu5912 3 года назад
Super
@ashrafondathashraf4407
@ashrafondathashraf4407 4 года назад
Very good
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Ashrafondath for u r valuable comment
@sakkeerhussain6109
@sakkeerhussain6109 3 года назад
വീട്ടിന്റെ മുകളിൽ വെച്ചാൽ ചെടിയിൽ ഒഴിക്കുന്ന വെള്ളം വർപ്പിൽ അയൽ എന്തെകിലും കുഴപ്പം ഉണ്ടോ, യൂറിയ അങ്ങനെ ഉള്ള വളം ഇടേണ്ട ആവശ്യം ഉണ്ടോ
@princypatrick3075
@princypatrick3075 3 года назад
Super Bro
@tvmdas
@tvmdas 4 года назад
പത്രക്കടലാസിൽ ഉള്ള അച്ഛടിമഷിയിൽ ലെഡ് (കറുത്തീയം) (Pb) കാൻസർ ഉണ്ടാക്കും. പച്ചക്കറിയിൽ അതുണ്ട് എന്ന് ഉറപ്പു വരുത്തണം
@tvmdas
@tvmdas 4 года назад
ലെഡിന്റെ സാന്നിധ്യം ഉണ്ടോയെന്ന് ഉറപ്പു വരുത്തണം
@GloryFarmHouse
@GloryFarmHouse 4 года назад
അതിനു വേണ്ടിയാണ് പേപ്പർ വെള്ളത്തിൽ കുതിർക്കുന്നത്‌.
@Sajin0011
@Sajin0011 4 года назад
Superrrrrrrrrrr. മുളകിന് കുരുടിപ്പ് മാറാൻ ഒരു video ചെയ്യുമോ?
@GloryFarmHouse
@GloryFarmHouse 4 года назад
തിർച്ചയായും ചെയ്യാം
@Sajin0011
@Sajin0011 4 года назад
@@GloryFarmHouse Thanks
@m.gcheriyan7765
@m.gcheriyan7765 4 года назад
പഴയ മാസിക, പുസ്തകങ്ങൾ എന്നിവയുടെ പേപ്പറുകളും ഉപയോഗിയ്ക്കാമോ.
@kandanat
@kandanat 3 года назад
ന്യൂസ് പേപ്പറിൽ പ്രിൻ്റു ചെയ്യുന്ന മഷിയിൽ ലഡ് അടങ്ങിയിട്ടുണ്ട്. ഈ ലഡ് ചെടികൾ വലിച്ചെടുക്കുന്നതിനാൽ ഇങ്ങിനെ വളർത്തുന്ന പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ ശരീരത്തിൽ ലഡ് എന്ന വിഷം ഉണ്ടാകില്ലേ.
@ushamadhu2904
@ushamadhu2904 4 года назад
Good... റോസ്..പോലെ ഉള്ള ചെടികൾ ഇങ്ങനെ നടാൻ സാധിക്കുമോ..?
@GloryFarmHouse
@GloryFarmHouse 4 года назад
ചെയ്തു നോക്കാവുന്നതാണ്
@shareefkm7655
@shareefkm7655 4 года назад
Good job
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Shareef for u r valuable comment
@priyankapriyankabaiju4405
@priyankapriyankabaiju4405 3 года назад
Chetta mulakinte ela churundum muradimurm pokunnu.ethupole green ayi nilkan antha cheiyendathu
@kochukunjpothen5067
@kochukunjpothen5067 4 года назад
Marnaden malayaliku kurumulag valarthan pattumo
@anjanajayaram225
@anjanajayaram225 4 года назад
അടിപൊളി
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Anjana for u r valuable comment
@hrishimenon6580
@hrishimenon6580 3 года назад
*ഉപകാരപ്രദം.🙏
@shylajadamodaran3982
@shylajadamodaran3982 3 года назад
Hello waterimg how many times daily ?
@jacobmathew3985
@jacobmathew3985 4 года назад
Super 👌
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Jacob Mathew for u r valuable comment
@mithunmithra4098
@mithunmithra4098 3 года назад
ചേട്ടൻ പറഞ്ഞ പോലെ potting mixture തയ്യാറാക്കി...soil tester കൊണ്ട് ചെക്ക് ചെയ്തപ്പോൾ ph 5-6 ഇടയിൽ കാണിക്കുന്നു....ഇതിൽ കറ്റാർവാഴ നടാൻ പറ്റുമോ??
@shamsshahida103
@shamsshahida103 2 года назад
Good idia
@rubymathew3508
@rubymathew3508 4 года назад
Verygood
@GloryFarmHouse
@GloryFarmHouse 4 года назад
Thank you @Ruby Mathew for u r valuable comment
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 1,9 млн
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11