Тёмный

ഒരു തെങ്ങ് മുറിക്കാൻ കോയമ്പത്തൂർ വരെയൊ😯!!! | Tree cutting Coimbatore | Village woodpecker 

Village WoodPecker
Подписаться 115 тыс.
Просмотров 204 тыс.
50% 1

ഒരു തെങ്ങ് മുറിക്കാൻ കോയമ്പത്തൂർ വരെയൊ😯!!! | Tree cutting Coimbatore | Village woodpecker
മരം മുറിക്കുന്നവർ സുരക്ഷിതരാകാൻ ആവശ്യമായ ഉപകരണങ്ങൾ...!
Village Woodpecker
P.O Chalingad, Kaipamangalam
Thrissur, Kerala, 680681
Mob : 9645599324
wa.me/+919645599324
/ village-woodpecker-100...
village_wood_pe...
Tree Cutting Tools :-
Spike
Safety Shoes
Work position belt
Nylon rope 2 meters
Nylon rope 3 meters
Stihl Chainsaw MS382
Stihl Chainsaw MS180
Stihl Chainsaw MS194T
Pruning Saw
Port A Wrap
Figure 8 Decender
Double Pulley
Single Pulley
#tree #treecutting #treecuttingmalayalam #malayalam #wood #woodcutting #woodcuttingmalayalam #coconut #coconuttree #coconuttreecutting #coconuttreeremovel #village #woodpecker #villagewoodpecker #musthafamuthu #Stihl #sthilchainsaw #chainsawsthilmalayalam #sthilms382 #sthilms180 #stihlms194t #spike #saftyshoe #saftybelt #pruning saw #figure 8 Decender #port A wrap #spike #safetyitems

Развлечения

Опубликовано:

 

7 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 496   
@josev.mathews6870
@josev.mathews6870 14 дней назад
ഇത്രയും നല്ല ഒരു work ചെയ്ത താങ്കൾക്ക് ഒരു കാഴ്ചക്കാരന്റെ അഭിനന്ദനങ്ങൾ🙏👍
@villagewoodpecker
@villagewoodpecker 11 дней назад
താങ്ക്യൂ ബ്രദർ❤
@hamzathpasha4064
@hamzathpasha4064 7 дней назад
Yes Bro
@koyakuttyk5840
@koyakuttyk5840 4 дня назад
👍👍👍
@Das-ios
@Das-ios 5 дней назад
working ടൂൾസ് സെറ്റ് ചെയ്തു ശരീരത്തിൽ പെർഫെക്ട് ആയി fix ചെയ്യുന്നതാണ് എനിക്കേറ്റവും ശ്രദ്ധ തോന്നിയത്. . Good and great work👍👏🏻👏🏻👏🏻
@abdulrahmanmt2355
@abdulrahmanmt2355 6 дней назад
മുകളിൽ നിന്ന് താഴേക്കിട്ട ഓലകൾ ഒരേ ക്രമത്തിൽ അടുക്കി വെച്ചത് പോലെ.ഇതാണ് നല്ല വൃത്തിയുള്ള പണിക്കാരന്റെ അടയാളം.ഈ വൈഭവം അല്ലാഹു നില നിർത്തി കൊടുക്കട്ടെ.എല്ലാ വിധ അപകടങ്ങളിൽ നിന്നും രക്ഷ നൽകട്ടെ.
@-._._._.-
@-._._._.- 11 дней назад
😊👍 തെങ്ങു വെട്ടാൻ കോയമ്പത്തൂരിലേക്ക് വിളിച്ചെങ്കിലും അത് താങ്കളുടെ കഴിവ് കൊണ്ട് മികവ് കൊണ്ട് തന്ന്നെയാസൻ...ആശംസകൾ👍✌️
@villagewoodpecker
@villagewoodpecker 11 дней назад
താങ്ക്യൂ ബ്രദർ സന്തോഷം😊
@jayaprakashn452
@jayaprakashn452 13 дней назад
വളരെ നല്ല experience ഉണ്ട്. വളരെ കിറു കൃത്യമായി ജോലി ചെയതു ഓലകള്‍ അടുക്കി വെച്ചതു പോലെ മുകളില്‍ നിന്ന് ഇട്ടത്. റിസ്ക് ഉള്ള ജോലി യാണ് ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ...
@villagewoodpecker
@villagewoodpecker 11 дней назад
Thank you brother 😊
@mohannair5951
@mohannair5951 11 дней назад
വളരെ നല്ല പണി . കൃത്യമായ കണക്കു കൂട്ടൽ. നല്ല എക്സ്പീരിയൻസ്. ദൈവത്തിന്റെ കാരുണ്യം. എല്ലാം ചേർന്നപ്പോൾ ജോലി എളുപ്പത്തിൽ തീർക്കാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ.
@villagewoodpecker
@villagewoodpecker 11 дней назад
അത് ശെരിയാ 🥰 thnks 😊
@nitheshkumarnarayanan9282
@nitheshkumarnarayanan9282 3 дня назад
നല്ല വൃത്തിയായി തന്റെ ജോലി ചെയ്ത പ്രിയ സഹോദരന്.. അഭിനന്ദനങ്ങളും പ്രാർത്ഥനകളും നേരുന്നു.. 💐💐💐🙏🏼🙏🏼🙏🏼🤝🏼🤝🏼🤝🏼👌🏼👌🏼👌🏼👍🏼👍🏼👍🏼🥰🥰🥰❤️❤️❤️
@bethesdamedia
@bethesdamedia 4 дня назад
Safty correct ആയിട്ട് ശ്രദ്ധിക്കുന്നതിനു നന്ദി.ഇതൊരു സന്ദേശം കൂടെ ആക്കട്ടെ.
@SujathaKrishnan-ni5ui
@SujathaKrishnan-ni5ui 12 дней назад
👍👍 ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും കൃത്യമായി ജോലി ചെയ്യുന്നതിനു് കൃത്യമായി അതിനുള്ള കൂലിയും കൂടി വിളി ളിക്കുന്ന വർ നൽകാൻ മടിക്കരുതേ❤❤
@villagewoodpecker
@villagewoodpecker 11 дней назад
😊😊❤❤ താങ്ക്യൂ ബ്രദർ😊
@nandakumargopinathakurup3521
@nandakumargopinathakurup3521 13 дней назад
നല്ല vedio...... ഏറ്റവും എനിക്കിഷ്ടപെട്ടത് ക്യാമറ കവറേജ് സൂപ്പർ.... ചേട്ടനെ ഈശ്വരൻ രക്ഷിക്കട്ടെ 🙏🏽♥️
@villagewoodpecker
@villagewoodpecker 11 дней назад
Thanks bro 😊
@bavakodumunda1596
@bavakodumunda1596 11 дней назад
ബ്രോ ഹൃദയത്തിന്റെ അ കത്തട്ടിൽ നിന്നും ഒരുബിഗ് സ്വലൂട്ട് റബ്ബിന്റെകാവൽ എപ്പോഴും ഉണ്ടാവട്ടെ 🤲
@RaviKumar-pb1yc
@RaviKumar-pb1yc 6 дней назад
നന്ദകുമാറെ, താങ്കളുടെ മനസ്സ് വളരെ വലുതാണ്. സങ്കികളെന്നും, കാക്കകളെന്നും പരസ്പരം നിന്ദിക്കുന്ന ഈ കാലത്ത് പരസ്പരം സ്നേഹിക്കാനും സഹകരിക്കാനുമുള്ള മനസ്സ് വളരെ വലുതാണ്. God bless യു.
@user-sx8pg2ur5t
@user-sx8pg2ur5t 13 дней назад
താങ്കളുടെ ധൈര്യവും കഴിവും അപാരം
@villagewoodpecker
@villagewoodpecker 11 дней назад
താങ്ക്യൂ ബ്രോ
@sudhia4643
@sudhia4643 15 дней назад
ഇന്ത വേല. റൊമ്പ. പുടിച്ചാച്ച്... 👌.അത്രയും. ഉരത്തിൽനിന്ന് . വെട്ടിയിട്ട. ഓരോ. ഓലമടലും. ആരോ.അടുക്കിവെച്ചപോലെ.സൂപ്പർ. 👌👍🙏. Sudhi. Ernakulam.
@Gopick-me2gg
@Gopick-me2gg 12 дней назад
11:37
@BabuBabucb-dh6et
@BabuBabucb-dh6et 12 дней назад
ഢൃഢ 13:28 ഢൃർഋഢൃ
@villagewoodpecker
@villagewoodpecker 11 дней назад
ആ ബ്രോ നല്ല രസമായിരുന്നു അവിടുത്തെ വർക്ക് എന്തായാലും ഒരുപാട് താങ്ക്സ്
@3lok464
@3lok464 4 дня назад
Adi poly thenghumuri
@muneersaqafisalethur7183
@muneersaqafisalethur7183 3 дня назад
nice 😊
@seemaantony4114
@seemaantony4114 13 дней назад
എന്തൊരു പെർ ഫെക്ഷൻ വർക്ക്‌ . 👌👌👍👍😍
@villagewoodpecker
@villagewoodpecker 11 дней назад
Thnks🥰
@muralivr8060
@muralivr8060 14 дней назад
കൃത്യത, ആത്മാർത്തത സൂക്ഷ്മമായ പ്രവർത്തനം അഭിനന്ദനങ്ങൾ God bless you
@villagewoodpecker
@villagewoodpecker 11 дней назад
Thank you brother😊
@abdulanasar544
@abdulanasar544 6 дней назад
അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ ഐടി എൻജിനീയറിങ് ❤
@rajanpg780
@rajanpg780 9 дней назад
താങ്കളുടെ work വളരെ ഇഷ്ടായി .. അഭിനന്ദനങ്ങൾ 💞💞🌹🌹
@villagewoodpecker
@villagewoodpecker 8 дней назад
😊😊😊
@josephnazareth7947
@josephnazareth7947 7 дней назад
എന്ദു ജോലി ചെയ്യാനും മനസുള്ള ആളെ ദൈവം കൈ വിടില്ല ❤
@kskk2156
@kskk2156 3 дня назад
നമ്മുടെ നാട്ടിലെ ചില പണിക്കാരെ കിട്ടണമെങ്കിൽ പതിനാല് വട്ടം പിന്നാലെ നടക്കണം ഭയങ്കര ഡിമാന്റ് കാണിക്കലാണ് അതാത് ജോലി അറിയുന്നവർ ആവശ്യക്കാർക്ക് വേഗം തന്നെ ചെയ്തു കൊടുത്താൽ രണ്ട് കൂട്ടരും ഹാപ്പിയാണ് നിങ്ങൾക്ക് ഒരു പാട് അഭിനന്ദനങ്ങൾ 😊😊
@sarojinipp7208
@sarojinipp7208 6 дней назад
നല്ലത് വരട്ടെ വിളിക്കാം വേണ്ട സമയത്ത്❤🙏🏵️❤️🤲🦚🔥👍 നന്ദി മോനെ വേണം ഒത്തിരി ആയിസോടെ ജീവിക്കട്ടെ❤👍🔥🦚🤲❤️🏵️🏵️🙏🙏🙏
@abdulkader-go2eq
@abdulkader-go2eq 7 дней назад
Work പരിചയം സമ്മതിച്ചു may god bless u 👍🏻👍🏻👍🏻 thank u
@georgepaily5860
@georgepaily5860 11 дней назад
അഭിനന്ദനങ്ങൾ സഹോദരാ... അടിപൊളി വർക്ക്‌... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@villagewoodpecker
@villagewoodpecker 11 дней назад
നിങ്ങളെയും 🥰
@MohanKumar-rx5vz
@MohanKumar-rx5vz 5 дней назад
പ്രൊഫഷണൽ തടി മുറിപ്പ് 😍😍
@shajikeechery1168
@shajikeechery1168 12 дней назад
അടിപൊളി പേടിച്ചിട്ട് വയറ്റിലെന്തോപോലെ അനിയാ സൂപ്പർ ❤
@villagewoodpecker
@villagewoodpecker 11 дней назад
😂🥰
@shanavaskv2049
@shanavaskv2049 3 дня назад
അസ്സലായി മോനേ ... സമ്പത്തും ആരോഗ്യവും ഭീർഘനാൾ ഉണ്ടാകട്ടെ .. ദൈവാനുഗ്രഹവും❤
@manojms9037
@manojms9037 12 дней назад
കിട്ടിയതും വാങ്ങി വിടാം 😂😂. അതു പൊളിച്ചു ബ്രോ
@villagewoodpecker
@villagewoodpecker 11 дней назад
😂😂😂
@chandrasekharanet3979
@chandrasekharanet3979 2 дня назад
വീഡിയോ എന്നും ഇഷ്ടമാണ് പടച്ചവൻ എന്നും തുണക്കട്ടെ❤❤❤❤❤❤❤❤❤❤
@krishnadasancp2351
@krishnadasancp2351 8 дней назад
Super നിങ്ങളുടെ നിഷ്കളങ്കമായ സംസാരം
@sasikalas3608
@sasikalas3608 День назад
എല്ലാത്തിനും തമിഴനെയും, ബംഗാളിയെയും ആശ്രയിക്കുന്ന മലയാളിക്ക് അഭിമാനം മോനെ. ഇനിയും ശ്രദ്ധയോടെ ഇതുപോലെ മുന്നോട്ടുപോകുക. God bless You 🙏
@selvamrds2172
@selvamrds2172 15 дней назад
Welcome to Tamil Nadu bor
@villagewoodpecker
@villagewoodpecker 11 дней назад
Thank you 😊
@rafinesi840
@rafinesi840 13 дней назад
നമ്മുടെ മുത്തു ❤🔥
@villagewoodpecker
@villagewoodpecker 11 дней назад
😊😊
@rabiak549
@rabiak549 День назад
ദൈവം കാത്ത് രക്ഷിക്കട്ടെ. നല്ല ടെൻഷൻ തോന്നി ഇറങ്ങും വരെ❤❤❤
@pradeep1677
@pradeep1677 5 часов назад
സർ.. അങ്ങയുടെ ജോലികണ്ടു. കൃത്യമായ കാൽകുലേഷൻ സർവ്വോപരി ജാഡയില്ലാത്ത സംസാരം. All time you keep it .God bless you
@AbdulKarim-dc3yi
@AbdulKarim-dc3yi 6 дней назад
Excellent video shoot, excellent editing.... 👍🏻👍🏻👍🏻👍🏻
@sabutharakan2186
@sabutharakan2186 4 дня назад
ജീവിതത്തിന്റെ ഏറ്റവു൦ വലിയ സമ്പാദ്യം ആരോഗ്യ൦, ജീവിത൦ സന്തോഷിക്കാൻ വേണ്ടത് സമാധാനം. രണ്ടും ധാരാള൦ ലഭിക്കാൻ സാധ്യമാകട്ടെ. അങ്ങനെയിരിക്കെ ഇതൊക്കെ എന്ത്! 😊
@MoideenKoya-sc8fv
@MoideenKoya-sc8fv 15 дней назад
മാഷാ അള്ളാ അടിപൊളി
@SasiKumar-hb9ws
@SasiKumar-hb9ws День назад
ജോലിയുടെ പത്രാസ് അല്ല പവിത്രത വേണം . താങ്കൾക്ക് അഭിനന്ദനങ്ങൾ . നല്ലതേ വരൂ.
@shihabudeenmundodan7950
@shihabudeenmundodan7950 14 дней назад
പണി എവിട ആണെങ്കിലും ചയ്യാനുള്ള് ആ വലിയ മനസ്സിന് 1 lik❤
@villagewoodpecker
@villagewoodpecker 11 дней назад
താങ്ക്യൂ
@jayakumargangadharan8983
@jayakumargangadharan8983 15 дней назад
വളരെ ആകാംഷയോടെയാണ് ലാസ്റ്റ് വരെ കണ്ടത്, സൂപ്പർ
@Mahsoom-lg7rc
@Mahsoom-lg7rc 11 дней назад
🎉
@villagewoodpecker
@villagewoodpecker 11 дней назад
Thnks 😊 ഇനിയും തുടർന്ന് കാണാണെ 🥰
@SanthoshSanthosh-cx6qu
@SanthoshSanthosh-cx6qu 11 часов назад
😎🙏🏻നല്ല കലാപരം ആയിരുന്നു പരിപാടി super 👏🏻👏🏻👏🏻👏🏻👏🏻
@hameedk5632
@hameedk5632 7 дней назад
സൂപ്പർ അഭിനന്ദനങ്ങൾ
@KrishnaKumar-md7px
@KrishnaKumar-md7px 15 дней назад
സൂപ്പർ ❤️❤️❤️
@oommenthalavady2275
@oommenthalavady2275 15 дней назад
Very good Bro. Getting in outstanding jobs
@villagewoodpecker
@villagewoodpecker 11 дней назад
Thanks bro
@cbnazeer3951
@cbnazeer3951 5 дней назад
ഓരോ പീസും ഓരോ കട്ടിങ് അത് കിടുക്കി.
@ajeeshv4219
@ajeeshv4219 15 дней назад
സൂപ്പർ 👍
@villagewoodpecker
@villagewoodpecker 11 дней назад
😊
@KrileenKrishna
@KrileenKrishna 7 дней назад
ചേട്ടന് അഭിനന്ദനങ്ങൾ പിന്നെ വീഡിയോ സൂപ്പർ
@manoharanv3189
@manoharanv3189 13 дней назад
ഉഷാറായി ബ്രോ അടിപൊളി സൂപ്പർ
@villagewoodpecker
@villagewoodpecker 11 дней назад
Thnks😊 supporteyyanooto😊
@premkumark4885
@premkumark4885 10 дней назад
Thoroughly professional… clean job.
@mohamedkabeer7205
@mohamedkabeer7205 5 дней назад
സൂപ്പർമാൻ ❤❤❤❤❤❤❤❤❤❤
@leelasahadevan9940
@leelasahadevan9940 13 дней назад
സൂപ്പർ നന്നായി ഇഷ്ടപ്പെട്ടു
@villagewoodpecker
@villagewoodpecker 11 дней назад
Thnks😊 keep watching 😊
@aravindakshana3347
@aravindakshana3347 4 дня назад
Super skill. Great job.
@user-eu5lc5ij3g
@user-eu5lc5ij3g 3 дня назад
സൂപ്പർ തെങ്ങ് മുറി
@PradeepKumar-gc8bk
@PradeepKumar-gc8bk 6 дней назад
അടിപൊളി ആയിരുന്നു... ആശംസകൾ 💕🙏
@Siddu_xz
@Siddu_xz 7 дней назад
Jeevan panayam vechaan oro marapanikarum chyyunnath..❤good brother
@chembayilshameer8621
@chembayilshameer8621 2 часа назад
അഭാരം അടിപൊളി❤
@panavila
@panavila 4 дня назад
വളരെ പ്രൊഫഷണൽ work ആണ് Bro. May GOD Keep you safe❤
@ravindranathan4439
@ravindranathan4439 2 дня назад
Excellent work, beautifully carried out, well done👍❤
@abdulrafeeq6929
@abdulrafeeq6929 6 дней назад
ഒന്നും പറയാനില്ല കിടു 👌👌👍👍
@anil540
@anil540 15 дней назад
Beautiful work❤
@adroyikallayi29
@adroyikallayi29 13 дней назад
കാണുബോൾ ഈസി സമ്മതിച്ചു 👍👍👍🌹🌹
@villagewoodpecker
@villagewoodpecker 11 дней назад
Thnks😊
@AbdulSalam-lu9fj
@AbdulSalam-lu9fj 12 часов назад
അടിപൊളി ഒന്നും പറയാനില്ല!!
@elshaddaiangler7934
@elshaddaiangler7934 14 дней назад
Super adipoli bro ❤❤❤❤❤
@villagewoodpecker
@villagewoodpecker 11 дней назад
Thnks 🥰😊
@muralinair3311
@muralinair3311 7 дней назад
Super work, good idea. 👍🏻👍🏻👍🏻
@AboobackerNp-ip1nc
@AboobackerNp-ip1nc 3 дня назад
ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നും ഒരു മാജിക്ക് പണിക്കാരൻ.🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@sainudheensainudeen7733
@sainudheensainudeen7733 15 дней назад
അടിപൊളി
@villagewoodpecker
@villagewoodpecker 11 дней назад
Thnks🥰
@aliakbar6475
@aliakbar6475 13 дней назад
സൂപ്പർ മാഷാ അല്ലാഹ്
@villagewoodpecker
@villagewoodpecker 11 дней назад
🥰🥰
@vkmadhavannair5358
@vkmadhavannair5358 7 часов назад
❤ അഭിനന്ദനങ്ങൾ.
@jacksonjohny5788
@jacksonjohny5788 15 дней назад
സൂപ്പർ❤
@villagewoodpecker
@villagewoodpecker 11 дней назад
Thnks😊
@CkbalachandranBalan
@CkbalachandranBalan День назад
Rompa pramadam❤❤
@bhasuracv2552
@bhasuracv2552 7 дней назад
അഭിനന്ദനം
@vknair5872
@vknair5872 3 дня назад
Super skill.Great job❤
@ChandranThathayil
@ChandranThathayil 6 дней назад
ചെയ്യുന്ന ജോലിയോട് ഉള്ള ആത്മാർത്ഥത ❤
@iag3525
@iag3525 11 дней назад
Perfect work..God Bless You.
@villagewoodpecker
@villagewoodpecker 11 дней назад
😊😊
@AbrahamPSam
@AbrahamPSam 7 дней назад
Good ,precise work
@manojabraham-pz9gj
@manojabraham-pz9gj 4 дня назад
പ്രൊഫഷണൽ വർക്ക്‌ 👍👍👍👍
@georgevarghese238
@georgevarghese238 6 дней назад
Wow that's awesome, ❤ your work. God bless you.
@vijayaraghavank2476
@vijayaraghavank2476 7 дней назад
മിടുക്കൻ
@shajika6361
@shajika6361 11 часов назад
wow fantastic work brilliant. God bless🙏🙏🙏👍👍👍
@Kunhiramanmv-ii3ey
@Kunhiramanmv-ii3ey 13 дней назад
കിടു സൂപ്പർ
@villagewoodpecker
@villagewoodpecker 11 дней назад
Thnkz🥰
@roypjohno8118
@roypjohno8118 14 дней назад
Hai Good morning Super work ing Super God bless you and your family 👍👍👍👌❤️🌹And very careful job 🙏
@villagewoodpecker
@villagewoodpecker 11 дней назад
Thank you very much🥰
@godluffy777
@godluffy777 4 часа назад
Great bai.good job.congrats
@surimenon7660
@surimenon7660 3 дня назад
Brilliant Neat Work...🙏🙏🙏
@hafizhameedkp786hafizhamee2
@hafizhameedkp786hafizhamee2 15 дней назад
സൂപ്പർ
@abdulhmeed4868
@abdulhmeed4868 12 дней назад
ഇത് എന്ത് തെങ്ങാണ് വായ യുടെ പട്ട പോലെ മടലുകൾ പൊളിയുന്നു😢
@chandrikaengineering5121
@chandrikaengineering5121 6 дней назад
Super work... God bless you 🙏🙏
@mujeebsha9148
@mujeebsha9148 День назад
അടിപൊളി മോനെ 👍🏻👍🏻👍🏻
@rashidrash7906
@rashidrash7906 3 дня назад
Polichu
@shijushibu8635
@shijushibu8635 4 дня назад
സൂപ്പർ വർക്ക്‌ മുത്തു 👍🏻👍🏻👍🏻👍🏻💪🏻💪🏻
@mohanannair518
@mohanannair518 6 дней назад
സൂപ്പർ 🌹🌹🌹
@sheebannv5851
@sheebannv5851 5 дней назад
. കിടിലം ബ്രോ
@rajanmathai6225
@rajanmathai6225 7 дней назад
Good works God Bless you
@soorajaraj
@soorajaraj 7 дней назад
Congratulations, Good Work
@binujohn1188
@binujohn1188 11 дней назад
Good work... Big salute
@villagewoodpecker
@villagewoodpecker 11 дней назад
🥰🥰
@AshokKumar-hd6in
@AshokKumar-hd6in 12 дней назад
ഗംഭീരം 👍👍👍
@villagewoodpecker
@villagewoodpecker 11 дней назад
Thnks bro🥰
@SatheeshVc-le8vp
@SatheeshVc-le8vp 15 дней назад
P̶o̶l̶i̶👍🏻
@villagewoodpecker
@villagewoodpecker 11 дней назад
😊😊
@ZamanMachinchery
@ZamanMachinchery День назад
❤സൂപ്പർ Bro
@assainar.kkudumbikkal.ho.8184
@assainar.kkudumbikkal.ho.8184 15 часов назад
നല്ല ഒരു അനുഭവം സൂപ്പർ
@roy1963-sq7of
@roy1963-sq7of 15 дней назад
Good job. From malaysia
@villagewoodpecker
@villagewoodpecker 11 дней назад
Thanks and welcome
@user-ew2hg7qj4d
@user-ew2hg7qj4d 5 дней назад
കലക്കി 👌👌👌🤝🤝🤝❤️❤️❤️❤️
@abdhulkhadar9028
@abdhulkhadar9028 15 дней назад
Masha Allah Allahu Aafiyathum Deerghayussum Barakkathum Thartte ..🤲
@villagewoodpecker
@villagewoodpecker 11 дней назад
Aameen 😊
@johnvarghese6421
@johnvarghese6421 15 дней назад
Good job Take care ❤
@villagewoodpecker
@villagewoodpecker 11 дней назад
Thank you 😊
@80skidgaming7
@80skidgaming7 6 дней назад
Adipoli a work nicely done 👍
Далее
Blink and You'll Miss it! #shorts
00:41
Просмотров 6 млн
Он разрубил планету😱
0:59
Просмотров 2,7 млн