Тёмный

ഒരു തെറ്റ് പറ്റിയെന്നു കരുതി ഇത്രയും ക്രൂഷിക്കേണ്ട 🙏  

Liji Sujith
Подписаться 214 тыс.
Просмотров 20 тыс.
50% 1

Опубликовано:

 

20 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@jomolmathai1732
@jomolmathai1732 Месяц назад
ഞാൻ care giver ആയിട്ട് ജോലി ചെയുവാ ണ് എന്റെ പേഷ്യന്റ് ഡിമെൻഷ്യ ആണ് പുള്ളിക്കാരി രാവിലെ തൊട്ട് ഉറക്കം ആയിരിക്കും. ഭാഷ ഒന്നു പുള്ളിക്കാരിക്ക് മനസ്സിലാകുന്നില്ല എങ്കിലും ലിജിയുടെ അമ്മയുടെ വീഡിയോ വെച്ചുകൊടുക്കും പിന്നെ പുള്ളിക്കാരി ഉറങ്ങാത്തേയില്ല ഇങ്ങനെ ചിരിച്ചുകൊണ്ട് നോക്കിയിരിക്കും ഡിമൻഷ്യ വന്നു കഴിഞ്ഞതിനുശേഷം പുള്ളിക്കാരി സംസാരിക്കതുമില്ല. അമ്മ ഇങ്ങനെ ഓരോന്നും പറയുമ്പോൾ പുള്ളിക്കാരുടെ വിചാരം അമ്മ പുള്ളിക്കാരിയോട്ന്തോ പറയുന്നതായിട്ട് ചിരിച്ചോണ്ട് കേട്ടിരിക്കും . അമ്മ വീഡിയോ എടുക്കുമ്പോഴേ കുറേ ഇങ്ങനെ വെള്ളവും മീനും ഒക്കെ കാണിക്കുമ്പോൾ. ഇടക്ക് അമ്മയുടെ മുഖം കാണിക്കണം കെട്ടോ 🥰
@josekuriakose4731
@josekuriakose4731 Месяц назад
നോൺസ്റ്റിക് പാത്രത്തിൽ ഉപയോഗിക്കുമ്പോ മരത്തിൻ്റെ സ്പൂൺ ഉപയോഗിക്കണം അല്ലെങ്കിൽ പാത്രത്തിൽ പോറൽ വരും പിന്നെ ചിക്കൻ്റെ പീസ് ചെറുതാക്കണം അല്ലെങ്കിൽ ചിക്കൻ്റെ ഉൾവശം വേക്കില്ല😊😊
@sujaravi6184
@sujaravi6184 Месяц назад
ഹാപ്പി ബെർത്ത് ഡേ സുജിത്തെ🎉🎉🎉 ലിജിയുടെ ചില്ലി ചിക്കൻ എനിക്കും വേണം ❤❤❤❤
@lekhaap470
@lekhaap470 Месяц назад
മിടുക്കി ലിജി കുട്ടി ❤
@lathikak3109
@lathikak3109 Месяц назад
Receipy ezhuthivach cheythal confusion ozhivaakkam.Nalla attempt. Lijimole. Congratulations ❤❤❤
@rejaniradha1480
@rejaniradha1480 Месяц назад
ലിജി കൊച്ചേ... 🥰🥰🥰🥰
@lakshmikuttyknair9179
@lakshmikuttyknair9179 Месяц назад
സൂപ്പർ ലിജി 👏🏻👌❤️😋
@snehavasudevan18
@snehavasudevan18 Месяц назад
ലിജിക്കുട്ടി അടിപൊളി ❤️❤️🥰🥰ഉണ്ടാക്കിയ അമ്മയും സൂപ്പർ ❤️❤️സുജിത്തും സൂപ്പർ ❤️❤️
@vijithavishnu9658
@vijithavishnu9658 Месяц назад
Liji Muthee ❤❤❤❤Super ❤️❤️❤️❤️❤️❤️❤️❤️
@dinnaaj2981
@dinnaaj2981 Месяц назад
Kollam nannayittunde
@binduprakash6801
@binduprakash6801 Месяц назад
ലിജിക്കുട്ടിയുടെ മേൽനോട്ടത്തിലുള്ള ചില്ലി ചിക്കൻ ............❤❤
@user-gc9kz7yx7r
@user-gc9kz7yx7r Месяц назад
Supper Lijikutti ❤❤❤❤
@ratnamnair4137
@ratnamnair4137 Месяц назад
Liji u r a very good cook, keep it up kanna
@aleyammaphilip4260
@aleyammaphilip4260 Месяц назад
Hi Lijymol, Sujit, Achen&Amma 💕
@anitha3227
@anitha3227 Месяц назад
കുഞ്ഞേ സൂപ്പർ
@madhuravindran6499
@madhuravindran6499 Месяц назад
Happy birth daymonu
@shynasanthosh1389
@shynasanthosh1389 Месяц назад
Lijikutty ❤️❤️❤️
@mumthassalam7995
@mumthassalam7995 Месяц назад
ലിജി ചില്ലി ചിക്കൻ സൂപ്പർ 👌❤️❤️❤️🥰🥰🥰
@sumithaav5516
@sumithaav5516 Месяц назад
Lijipenne vaikiyanenkilum kuttanu birthday wishes🍰🍰
@lizziejohny8730
@lizziejohny8730 Месяц назад
Oh dear Liji ❤❤ dear
@vijayalakshmijayaram6710
@vijayalakshmijayaram6710 Месяц назад
Chilli chicken suuuper 👍😋, Lijikutti enthina cook cheyumbol aduthirikunnathu,enna therikille? Nonstick panil wooden spoon usu cheyu Amma, allengil scratch varum panil. 🥰🥰🥰♥️♥️♥️🙏🙌 Chicken onnu cheruthakanam aayirunnu,onnu koodi chicken moriyanam.
@nishaaju2402
@nishaaju2402 Месяц назад
Chef Lijikuttiiii🧑‍🍳👩‍🌾❤❤❤
@kochiranijoseph6055
@kochiranijoseph6055 Месяц назад
Hai Liji Sujith Amma ❤❤❤❤❤
@fasisajuzworld8132
@fasisajuzworld8132 Месяц назад
❤❤❤❤❤❤❤
@kunjattasworld9945
@kunjattasworld9945 Месяц назад
ലിജി ❤️❤️❤️❤️❤️❤️
@DaNi-eo1gd
@DaNi-eo1gd Месяц назад
ഹായ് മോളുട്ടി Super 👌❤
@sugunabalu5409
@sugunabalu5409 Месяц назад
ലിജി കുട്ടി യുടെ ചില്ലി ചിക്കൻ കണ്ടിട്ട് കൊള്ളാം❤👍
@sulusulaigha8942
@sulusulaigha8942 Месяц назад
Onnukoodi chicken poriyenam ulli thand muzhuvanum edanam onn avi keranam super
@beenaomanakuttan7046
@beenaomanakuttan7046 Месяц назад
Liji sujith oru kothiyans alle lijikku onnum tharilla alle chummatha kto❤❤😂
@MiniSarasan-tg6ro
@MiniSarasan-tg6ro Месяц назад
ചില്ലി ചിക്കന് ചിക്കൻ ചെറുതാക്കണം 😊😊😊മരത്തിന്റെ തവി ഉപയോഗിക്കേണ്ടെ 😊😊😊 പിറന്നാൾ ഗംഭീരം ❤❤❤❤
@ShinyCharlesShiny
@ShinyCharlesShiny Месяц назад
ചൂടുവെള്ളം ഇത്ര ഒഴിക്കരുത്. ചിക്കൻ ക്യൂബ് ആയി കട്ടുചെയ്യണം.
@sreedeviram2667
@sreedeviram2667 Месяц назад
ഹായ് ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👌👌👌👌👌😂😂🙏🙏🙏🙏🙏
@rasheedaa6390
@rasheedaa6390 Месяц назад
എന്റെ ലിജിയെ ചില്ലിച്ചിക്കണിൽ ചൂട് വെള്ളം ഒഴിക്കണ്ട എന്തായാലും സൂപ്പറായില്ലേ ❤️❤️❤️
@bincyjohn6774
@bincyjohn6774 Месяц назад
@mathaconsultancy4534
@mathaconsultancy4534 Месяц назад
Chilly chicken super ❤❤
@renukaajith5613
@renukaajith5613 Месяц назад
പാവം ലിജികുട്ടി എല്ലാം സെരിയാകും മോളേ❤️
@sisilypaulose1754
@sisilypaulose1754 20 дней назад
Chilli chicken cheriya pieces aanu nallathu ❤
@meandmysouldhaneeshya2
@meandmysouldhaneeshya2 Месяц назад
Hai
@shobharavi6678
@shobharavi6678 Месяц назад
❤❤❤
@godliroy639
@godliroy639 Месяц назад
❤❤❤👌👌
@SR-yr1jn
@SR-yr1jn Месяц назад
❤❤
@__toc__xii__c2451
@__toc__xii__c2451 Месяц назад
ചേച്ചി യെ ഓണത്തിന് ഞങളുടെസ്പെഷ്യൽ വിസിറ്റ് ഉണ്ടായിരിക്കുന്നതാണ് ചില്ലിചിക്കൻ ചേച്ചി സ്പെഷ്യൽ ഉണ്ടായിരിക്കണം 🥰🥰അയോ മാറ്റി ഇരുതോ എണ്ണ തെറിക്കും മുഖത്
@selfyangel194
@selfyangel194 Месяц назад
❤❤❤❤
@sherryjohn8072
@sherryjohn8072 Месяц назад
👍👍👍
@regina.kragina.k5181
@regina.kragina.k5181 Месяц назад
👌👌👌😋💓
@ayishaayichu1332
@ayishaayichu1332 Месяц назад
Hi❤❤❤❤
@vasanthisevasadanam367
@vasanthisevasadanam367 Месяц назад
👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️
@ranimathew6938
@ranimathew6938 Месяц назад
❤❤❤❤❤❤❤🎉🎉🎉🎉🎉
@mariyammashibu8110
@mariyammashibu8110 Месяц назад
🌹🌹🌹🌹
@sreejithvj2985
@sreejithvj2985 Месяц назад
🥰
@ashasunny7497
@ashasunny7497 Месяц назад
എന്റെ വായിൽ വെള്ളം വന്നു 👌🏻❤️
@hashimsajeena9506
@hashimsajeena9506 Месяц назад
❤❤❤🎉🎉🎉😂😂😂❤❤❤🎉🎉
@asfarunneesa2765
@asfarunneesa2765 Месяц назад
Hi ❤❤❤
@sarabenny9178
@sarabenny9178 Месяц назад
Colour koodipoyi..
@sumadevi9619
@sumadevi9619 Месяц назад
😂😂😂😂
@sarabenny9178
@sarabenny9178 Месяц назад
Uppu cherthilla
@lizzythomas6107
@lizzythomas6107 Месяц назад
Chicken cheruthakanam
@vidyavelayudhank2642
@vidyavelayudhank2642 Месяц назад
ലിജിക്കുട്ടിക്ക് എന്തു പറ്റിയതാ ഞാൻ പുതിയതാണ് അതുകൊണ്ടാണ് ചോദിച്ചത്
@radhammal5430
@radhammal5430 Месяц назад
Lijiyoude chilly chicken super one week two days cocking four me
@shajithaprakash3019
@shajithaprakash3019 Месяц назад
ചൂട് വെള്ളം ഒഴിക്കാം
@sathydevi2684
@sathydevi2684 Месяц назад
❤❤❤
@jijubabu204
@jijubabu204 Месяц назад
❤❤
@user-co7yu2rp2m
@user-co7yu2rp2m Месяц назад
@nijithp9871
@nijithp9871 Месяц назад
❤❤❤
@foodntravelwithmallufamily2263
@foodntravelwithmallufamily2263 Месяц назад
❤❤❤
@seleenashaji4408
@seleenashaji4408 Месяц назад
❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 Месяц назад
❤️❤️❤️
@princypaulg7999
@princypaulg7999 Месяц назад
❤❤
@shijinashihab1221
@shijinashihab1221 Месяц назад
Далее
kerala style fish curry /video
10:04
Просмотров 7 тыс.