Тёмный

ഒരു ദിവസം എന്നെ ജയിലിൽ കിടത്തിയെങ്കിൽ പിണറായി വിജയാ... കാണിച്ചുതരാം ഞാൻ; ഭീഷണിയുമായി പി.സി ജോർജ് 

MediaoneTV Live
Подписаться 6 млн
Просмотров 120 тыс.
50% 1

#pcgeorge
MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

7 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 793   
@roshi2551
@roshi2551 2 года назад
ഗതി കിട്ടാതെ അലയുകയാണ് പാവം 😭
@afsalcb4663
@afsalcb4663 2 года назад
Cho pavam 😀😀😀😀😀
@afsalcb4663
@afsalcb4663 2 года назад
Karayuvanu 😀😀😀😀
@user-bv5mv6yf7p
@user-bv5mv6yf7p 2 года назад
ഇനി പിണറായി അലയും ഗതികിട്ടാതെ 🤣🤣🤣🤣🤣
@sujithchandran2770
@sujithchandran2770 2 года назад
@@user-bv5mv6yf7p പരമാർത്ഥമായ...... സത്യം....
@smitheshkk4024
@smitheshkk4024 2 года назад
കാണാം ആരാ ആണ് അലയ
@divakaran7059
@divakaran7059 2 года назад
ഈ ജോർജിന്റെ പത്രസമ്മേളനം കൊടുക്കുന്ന മീഡിയ one ന് നടുവിരൽ നമസ്കാരം.
@midlajmidhu1293
@midlajmidhu1293 2 года назад
onn poda myre
@fz9919
@fz9919 2 года назад
Out of focus le athane ithane enoke parayum but iyale sammelanam nigale thane kodkunn nanamille
@shamsudheenk3106
@shamsudheenk3106 2 года назад
ഇയാളെ പൊക്കി നടക്കാൻ മീഡിയാ വണിന് പ്രത്യേക താൽപര്യമാണ്
@starline7153
@starline7153 2 года назад
അവിടെ ഒരു പത്ത് ചാനലിന്റെ മൈക്ക് എങ്കിലും കാണും . നീ മീഡിയ one ന്റെ കണ്ടോളു.
@febinthomas1062
@febinthomas1062 2 года назад
enna nee oru chanel thudangu
@Sss-bd7yn
@Sss-bd7yn 2 года назад
ഇവന്റെ കൂടെ ഇരിക്കാൻ ആരുമില്ലേ., 800 രൂപയ്ക്കു ഒരു ഹിന്ദിക്കാരനെയെങ്കിലും മാസ്ക് വെച്ച് ഇരുത്തമായിരുന്നു...
@LisbeJ
@LisbeJ 2 года назад
ഹിന്ദിക്കാരൊക്കെ അധ്വാനിച്ച് ജീവിക്കുന്നവരാണ് ..... അവരെയൊന്നും ഈ പണിക്ക് കിട്ടില്ല😄😄😄
@sebastianmariyan9420
@sebastianmariyan9420 2 года назад
കമ്മികളിൽ വിറകു വെട്ടാനും വെള്ളം കോരാനും നടക്കുന്ന ചിന്തിക്കാൻ കഴിയാത്ത വൻമതി.
@nadeernayyu311
@nadeernayyu311 2 года назад
😂😂😂😂
@hashimbaker7462
@hashimbaker7462 2 года назад
ബംഗാളിനേക്കാൾ കൂടെ ഇരിക്കാൻ പറ്റിയ ആളുണ്ട്. സരിത
@nadirshaalmas6114
@nadirshaalmas6114 2 года назад
ഗതി കിട്ടാത്ത പാവം ആത്മാവ്... പരേതന് നിത്യ ശാന്തി...
@sabikovilakam1906
@sabikovilakam1906 2 года назад
Ninthe thantha
@sabikovilakam1906
@sabikovilakam1906 2 года назад
Adress venel paranjal mathi, vargeeya thayoli ok
@abdulnassereh7601
@abdulnassereh7601 2 года назад
ഈ മീഡിയക്ക് ഈ പ്രേതത്തിനെ മാത്രമേ ചർച്ചക്ക് കിട്ടുന്നുള്ളു
@cr7fanss593
@cr7fanss593 2 года назад
😂😂😂👍
@febinthomas1062
@febinthomas1062 2 года назад
suduvinu kuru potti
@Althaf6600
@Althaf6600 2 года назад
@@febinthomas1062 സങ്കിക്ക് നൊന്തു
@mumthass1755
@mumthass1755 2 года назад
😂😂
@azeemsoona
@azeemsoona 2 года назад
@@febinthomas1062 അത് കണ്ടു CASA ക്കു ലവിടാം ചൊറിഞ്ഞു
@No-sx6no
@No-sx6no 2 года назад
വാ തുറന്നാൽ കള്ളം മാത്രം പറയുന്ന ജീവി : = പി സി ജോർജ് 🤭
@FirozKhan-nv1cj
@FirozKhan-nv1cj 2 года назад
😃
@sakeenahusain8288
@sakeenahusain8288 2 года назад
😂😂
@Noupy8
@Noupy8 2 года назад
വായിലെ നാവ് കൊള്ളാത്തോണ്ട് ആണല്ലോ ജയിലിൽ കേറേണ്ടി വന്നത് 🤭
@user-bv5mv6yf7p
@user-bv5mv6yf7p 2 года назад
കൈയിൽ ഇരിപ്പു കൊള്ളാത്തതു കൊണ്ട് പിണറായി ഇനി ജയിലിൽ കിടക്കേണ്ടി വരും 🤣🤣🤣🤣🤣
@Z12360a
@Z12360a 2 года назад
@@user-bv5mv6yf7p ഒന്നും സംഭവിക്കില്ല
@Canter987
@Canter987 2 года назад
@@user-bv5mv6yf7p നോക്കി ഇരുന്നോ
@abdulsathar1074
@abdulsathar1074 2 года назад
@@user-bv5mv6yf7p തലവെചോബ
@Thomas_shelby591
@Thomas_shelby591 2 года назад
@@user-bv5mv6yf7p ഒരിക്കലും സംഭവിക്കില്ല
@muhammedhaneefa6392
@muhammedhaneefa6392 2 года назад
ഇയാൾ ഇനി എന്തോന്ന് കാണിക്കുമെന്നാണ് പറയുന്നത് 😄😄
@But__whyE
@But__whyE 2 года назад
മുമ്പൊക്കെ വെളിവും വെള്ളിയാഴ്ചയും ഉണ്ടായിരുന്നു ഇപ്പൊ പൂർണ്ണമായും കണ്ട്രോൾ പോയി എന്നു തോന്നുന്നു
@jaleelard54
@jaleelard54 2 года назад
വെല്ലുവിളിയാവാം Mr: ജോർജ് . അതിനൊത്തവരോട് കളിക്കല്ലെ .......
@basheermanayath5104
@basheermanayath5104 2 года назад
ഇപ്പോൾ udf കാർക്ക് മനസിലായി കാണുമല്ലോ
@shinybinu6154
@shinybinu6154 2 года назад
Satyaam udf safe politics kalikummennu karutam allel 2020. ( Panchayat) 21 Kerala election avastayakum udf nu.. malayali pottan alla..
@v0dafo997
@v0dafo997 2 года назад
എന്ത് കാണിക്കാൻ വരുന്ന ഒരു തെരഞ്ഞെടുപ്പിലും ഇയാൾ ജയിക്കില്ല
@rejiibrahim7513
@rejiibrahim7513 2 года назад
നാവു മോശമായിട്ടല്ലേ ഇനി കരഞ്ഞിട്ട് കാര്യമില്ല.
@sreep3473
@sreep3473 2 года назад
😂😂😂😂😂 പിസി , വീര ശൂര പരാക്രമി.... ഇടക്ക് ഒന്നു മുങ്ങി... അത്രേ ചെയ്‌തോള്ളു
@abulamiya404
@abulamiya404 2 года назад
ഒരു തെറ്റും ചെയ്യാത്ത ഭീകര ജീവി 😂
@bliss8060
@bliss8060 2 года назад
കോടതി യിൽ പോയി പറയടോ. തെറ്റേ ചെയ്തിട്ടുള്ളൂ നാട്ടുകാരും നല്ല ശിക്ഷ തന്നില്ലേ
@raiter9158
@raiter9158 2 года назад
ഇയാൾ കേരള രാഷ്ട്രീയത്തിൽ അതിനു ആരാണ് ഇങ്ങനെ പത്ര സമ്മേളനം വിളിക്കാൻ 😄
@manisukanya2621
@manisukanya2621 2 года назад
കേരളത്തിലെ രാഷ്ട്രീയ മാലിന്യം....
@chinjukrishnan9127
@chinjukrishnan9127 2 года назад
വൈകുന്നേരം വരെ വെള്ളം കോരി, വൈകിട്ട് പടിക്കൽ കൊണ്ട് കലം ഉടച്ചു, ഇപ്പോൾ കാര്യങ്ങൾക്ക് ഒരു വ്യക്തത വരുന്നുണ്ട്
@ashraf6465
@ashraf6465 2 года назад
ഒരു ദിവസമല്ല ഒരു മാസം ജയിലിൽ ഇടണം
@misbahiktkl1535
@misbahiktkl1535 2 года назад
Pc... നീ കിടക്കാൻ പോകുന്നേയുള്ളു.😄
@Goebbels11
@Goebbels11 2 года назад
Karanjoo🤣🤣. BJP rules india. We will protect PC✝️🕉🚩
@mahshooqrahman8655
@mahshooqrahman8655 2 года назад
@@Goebbels11 bycott 😂
@bijuabraham6109
@bijuabraham6109 2 года назад
ഒലത്തും 🤣🤣
@mohammedbasheerbasheer7086
@mohammedbasheerbasheer7086 2 года назад
നീ ജയിലിൽ ജീവിത കാലം മുഴുവനും കിടന്നാൽ നാട്ടിൽ സമാധാനം ഉണ്ടാകും
@error8692
@error8692 2 года назад
Nieyum poyeikooo pcyude romatil thodan pattumo nokadaa myraa
@foxhills9781
@foxhills9781 2 года назад
ഇപ്പൊൾ കാര്യങ്ങൾ വ്യക്തമായി.ദയവായി മാധ്യമങ്ങൾ ഈ കൊപ്രായങ്ങൾക് reach കൊടുക്കരുത്.
@chandhukodiyath1474
@chandhukodiyath1474 2 года назад
പൂഞ്ഞാറ്റിലെ ആശാൻ ഇത്ര റൊമാന്റിക് ആയിരുന്നോ🤣 സരിത : ഞാൻ ഒറ്റക്കാ വരുന്നേ പി സി : മോള് ധൈര്യം ആയിട്ട് വാ ഞാൻ മൂന്നാമത്തെ നിലയിൽ 404 റൂമിൽ ഉണ്ട് 🤣🤣
@truth7350
@truth7350 2 года назад
ബിജെപി യ്ക്കു കിട്ടിയ വോട്ട് കൂടി പോയി
@sidheekvengaravengara6361
@sidheekvengaravengara6361 2 года назад
ഇയാൾക്കു വേദി കൊടുക്കുന്നവർ പരിഹാസിറാവുകയാണ്..
@INC02024
@INC02024 2 года назад
*ഞങ്ങൾക്കൊരു ബിരിയാണി* *ചെമ്പുണ്ട്* ശാർ. 😁 *ആ ബിരിയാണി ചെമ്പിന് ഒരു കപ്പിത്താൻ ഉണ്ട്* ശാർ 😊 *ആ ബിരിയാണി ചെമ്പ് ആടി ഉലയുകയില്ല ശാർ* 😆
@abdulrezak6932
@abdulrezak6932 2 года назад
ജോർജെനി ൻ്റെ 16 അഡിയന്തിരവും വല്യ താമസമില്ലാതെ പ്രതിക്ഷിക്കുന്നു
@GA_MEA_DDICT
@GA_MEA_DDICT 2 года назад
Ee visham chathal njan padakkam pottikum ...ellarum prarthikk chathal sahikandallo
@npremium4966
@npremium4966 2 года назад
Avante kuzhi avan thane edthu
@libinthomas1841
@libinthomas1841 2 года назад
ഒറപ്പിക്കാവോ? 😏
@Hari-gh5ur
@Hari-gh5ur 2 года назад
ഇവനൊക്കെ വാർത്താസമ്മേളനം അനുവദിക്കുന്ന മാധ്യമങ്ങൾ അവഹേളിക്കപെടുക.അല്ലേ
@muhammadwayanad5019
@muhammadwayanad5019 2 года назад
കാണിച്ചുകൊടുക്കുമ്പോൾ ചാനലുകാരെ വിളിച്ച് തന്നെകാണിക്കണം എന്നാലേ എല്ലാവർക്കും കാണാൻപറ്റൂ
@kareemkappil1130
@kareemkappil1130 2 года назад
ഇങ്ങിനെയും ചില ജന്മങ്ങൾ മനുഷ്യരിലുണ്ടായിട്ടുണ്ട്.
@basheerkecheerybasheer7622
@basheerkecheerybasheer7622 2 года назад
ഒരു ദിവസമല്ല നിന്നെ പുറത്തേക്ക് തന്നെ വിടരുത് അത്ര വിഷമാണ് നീ
@hopefully917
@hopefully917 2 года назад
മീഡിയ വൺ ന് നടുവിരൽ നമസ്കാരം. ഏതായാലും കാര്യങ്ങൾ ജനങ്ങൾക്ക് വ്യക്തമാവുന്നുണ്ട്. PC യുടെ ഒരു ബുദ്ധി . വലിയ ബുദ്ധിയല്ലെ? വിമോചന സമരവുമായി വരൂ UDF ഉം BJP യും. ജനങ്ങൾ തയ്യാറായി നിൽപ്പുണ്ട്.
@mamm7403
@mamm7403 2 года назад
PC ജോർജേ ജയിൽ പിണറായി വിജയന്റെ തറവാടാ . ആവുന്ന കാലത്ത് പിണറായി അവിടെയായിരുന്നു. ഇന്ന് ജയിൽ ഉദ്ഘാടന സമയത്ത് പിണറായി അക്കാലം അനുസ്മരിച്ചിട്ടുണ്ട്.
@samueljohn5307
@samueljohn5307 2 года назад
Pc ,G യുടെ ജീവിതത്തിൽ ആദ്യം ആണോ ജയിലിൽ കിടക്കുന്നത്, ഇനിയും അത് സ്ഥിരം ആയിക്കോളും, ഇതെല്ലാം സ്വന്ത നാവു ഉണ്ടാക്കി തരുന്ന ശിക്ഷ യല്ലെ, അതിനു മറ്റുള്ളവർ എന്ത് പിഴച്ചു ..
@coolcool8398
@coolcool8398 2 года назад
സരിത ചേച്ചി തിരക്കി 😂😂😂
@shamsudeenr2242
@shamsudeenr2242 2 года назад
ഗതി കിട്ടാ പ്രേതം🥶🥶🥶🥶🥶
@mohammedansar2123
@mohammedansar2123 2 года назад
ഈ media ക്കാര്‍ ഇത്ര തരം താഴണോ. കഷ്ടം. ഗതികേട് അല്ലാതെന്തു പറയാൻ
@rahmanelangoli9746
@rahmanelangoli9746 2 года назад
Born Jocker,😄... ഇങ്ങനെ ഒരു കഥാപാത്ര സൃഷ്ടിക്ക് കേരളത്തിലെ എല്ലാ നോവലിസ്റ്റുകളും തിരക്കഥ കൃത്തുക്കളും ഒന്നിച്ചു വിചാരിച്ചാൽ പോലും നടക്കില്ല..അത്രയ്ക്ക് സെൽഫ് സെന്റർഡ് ആയ ഒരു മനുഷ്യൻ...
@sabikovilakam1906
@sabikovilakam1906 2 года назад
Poda varheeya thayoli, ninak ok ninte matham aanu valuth, patti thayoli, patti thayoli,proud to be a Indian
@dreemhomechanele6056
@dreemhomechanele6056 2 года назад
ആ ഫയലിൽ ഒക്കെ ആന്താരാഷ്ട്ര കാര്യങ്ങളാണോ? നാവ് അടക്കി വെക്കാഞ്ഞിട്ടല്ലോ.ജയിലിൽ കിടന്നത്:
@kichu398
@kichu398 2 года назад
മനോരമക്ക് ഇനി കഥ എഴോതാം! തലക്ക് നല്ല സുഖമുള്ള ആളാണ് ഈ പറയുന്നത്!?? ഇതാണ് ഗതികേട്. ഒരു ദിവസം കിടന്നപ്പോൾ നീ ഇങ്ങനെ ആണെങ്കിൽ!? ഒരാഴ്ച കിടന്നാൽ ശവപ്പെട്ടി വേണ്ടി വരുമായിരുന്നു!!??
@shayasra
@shayasra 2 года назад
Every media must avoid news meetings of this gentleman. We don't want to see his beautiful face and voice.
@shababulhaque5527
@shababulhaque5527 2 года назад
പാവാണ് എല്ലാരും ഇട്ട് ചവിട്ടാണ് 😄
@mathewpx460
@mathewpx460 2 года назад
ഇനി പിസി അടുത്ത കിടപ്പിനുള്ള സമയം ആയിഈ നാണം കെട്ട പരിപാടി എന്തിനാ
@ahammadkabeerkabeer6521
@ahammadkabeerkabeer6521 2 года назад
പറഞ്ഞാൽ പോര ആണാണങ്കിൽ തെളിയിക്ക് Pc ദൈര്യമുണ്ടെ കേരള ജനത നിങ്ങടെ കൂടെ ഉണ്ടാകും കാണട്ടെ
@AbdulSamad-nu5gy
@AbdulSamad-nu5gy 2 года назад
നമ്പി നാരായാണ് പതുലക്ഷം ഉമ്മൻ‌ചാണ്ടി യുടെ കയ്യിൽ നിന്നും വാങ്ങി കൊടുത്തു എന്ന് തള്ളിക്കൊടുത്ത ചങ്ങായി താങ്കൾ ഇതും പറയും ഇതിലപ്പുറംവും പറയും
@shamsfalcon
@shamsfalcon 2 года назад
ഒരു സാധാ വ്യക്തിയുടെ ധൈര്യം കണ്ടോ എവിടെപ്പോയി നമ്മുടെ മുഖ്യൻ റെ ധൈര്യം
@yoursfriendmohamedaali4483
@yoursfriendmohamedaali4483 2 года назад
കാട്ട് പോത്തിനും വ്യക്തിത്തമൊ...🤣🤣🤣
@ambalath1200
@ambalath1200 2 года назад
വർഗീയ അധിക്ഷേപം നടത്തിയതിനാണ് അറസ്റ്റ്. നീയൊക്കെ ഏതാടാ. മൂരി
@malayaleesda981
@malayaleesda981 2 года назад
ഇവനെ തൂക്കി അകത്തിട്ടാൽ സത്യം പുറത്തുവരും
@sudeersudeer7972
@sudeersudeer7972 2 года назад
കാണാൻ മാത്രംമുണ്ടോ നിന്റെ അടുത്ത്.... വയർ ഇങ്ങനെ വീർത്തു നിൽകുമ്പോൾ ഏങ്ങനെ കാണാൻ പറ്റും 😃😃😃😃
@bloodbuilt
@bloodbuilt 2 года назад
താനാരാണെനന് തനിക്കറിയില്ലെങിൽ താനെന്നോടു ചോദിക്ക്.....തനിക്ക് ഞാൻ പറഞ്ഞു തരാം....താനാരാണെന്നും ഞാനാരാണെന്നും...........🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@misbahiktkl1535
@misbahiktkl1535 2 года назад
ബഡായി ബംഗ്ലാവ് 😂
@salsabilmohamed7081
@salsabilmohamed7081 2 года назад
അയ്യോ! ഇതാരാ, ദൈവപുത്രനോ ഇനി കിടക്കാനുള്ള ദിവസം കൂടി എണ്ണിക്കോ " ഭൂമി കുലുക്കി പക്ഷി "..
@Althaf6600
@Althaf6600 2 года назад
അങ്ങ് കാണിച്ചു കൊടുക്ക് ജോർജേട്ടാ 🤣
@abuthahirk4343
@abuthahirk4343 2 года назад
നിറ പറ തി... 🤭🤭🤭🤣🤣🤣🤣🤣ജോർജ്വേട്ടാ
@Myleftsideheart
@Myleftsideheart 2 года назад
എന്നിട്ട് എന്തേ സുഹൃത്തേ ആ പൊലീസ് ഡ്രൈവര്‍ക്ക് എതിരേ കേസ് എടുപ്പിക്കാന്‍ പി സി ജോര്‍ജ് ശ്രമിച്ചില്ല... ഒരാളെ പോലീസ് വണ്ടി ഇടിച്ചു തെറിപ്പിച്ചു പോയിട്ടും ഇത്രയും സാമൂഹിക പ്രതിബദ്ധത ഉള്ള പി സി മിണ്ടാതെ ഇരിക്കുന്നു... ദൃക്സാക്ഷി അല്ലേ,? കേസ് രജിസ്റ്റര്‍ ചെയ്യൂ Please
@connecttechnology2623
@connecttechnology2623 2 года назад
😂😂😂😂😂😂😂😂 ഒരുഗതിയും പരതിയും ഇല്ലാതെ അലഞ്ഞു തീരത്തേയുള്ളൂ......
@cppkd
@cppkd 2 года назад
ഇവനെയൊക്കെ ഇനിയും പ്രശസ്തൻ ആക്കാതെ തള്ളിക്കളയു
@anwarparakotkalath3322
@anwarparakotkalath3322 2 года назад
പൊട്ടത്തരം പറഞ്ഞിട്ട് എന്നിട്ടും മുഖ്യ മന്ത്രിക് കൊഴപ്പം ആഹാ ഹ
@jacobdaniel6320
@jacobdaniel6320 2 года назад
മീഡിയ one തന്നെ ഈ തരം പ്രദർശിപ്പിക്കണം
@Malayalam-bg3iv
@Malayalam-bg3iv 2 года назад
🛑സ്വർണക്കടത്തു കേസിൽ യഥാർത്ഥത്തിൽ ഉയർന്നുവരേണ്ട ഒരു ചോദ്യങ്ങളും മാധ്യമങ്ങൾ ഉയർത്തി കൊണ്ടുവരുന്നില്ല ,വെറുതെ ഒരു കാര്യവുമില്ലാത്ത ബഹളങ്ങൾ മാത്രമാണ് ഇപ്പോൾ കാണുന്നത്
@Sree-jh2zo
@Sree-jh2zo 2 года назад
വീമ്പടി കേട്ടിട്ട് ചെമ്പ് വിജയനും PC യും അടുത്ത ബന്ധുക്കളാണെന്ന് തോന്നുന്നു
@shamsudheenk3106
@shamsudheenk3106 2 года назад
ഒരു ദിവസം Sample അല്ലേ , നാക്ക് ശ്രദ്ധിച്ച് ഉപയോഗിച്ചില്ലേൽ ഇനി എന്തൊക്കെ കാണാൻ പോണു.
@fahadpp4543
@fahadpp4543 2 года назад
എല്ലാരും പിടിച്ചിരുന്നോ. അല്ലെങ്കിൽ തള്ള് കേട്ട് പറന്നു പോവും
@nallikantivinod1414
@nallikantivinod1414 2 года назад
കേരളത്തിൻ്റെ അഭിമാനം PC ജോർജ്
@sbkffwsbkffw7289
@sbkffwsbkffw7289 2 года назад
ഈ ഗതി ശത്രുവിനുപോലും വരുത്തരുതേ ദൈവമേ
@razimisbu58
@razimisbu58 2 года назад
ഒരു ദിവസം ജയിലിൽ കിടന്നു എന്ന് അറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു.
@gamingwithichoooz7691
@gamingwithichoooz7691 2 года назад
അധികാരത്തിനു വേണ്ടി കേരള മക്കളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ശ്രമിക്കുന്ന PC യെ താങ്കൾക്ക് ഇതൊന്നും പോരായിരുന്നു.
@jomonjore1199
@jomonjore1199 2 года назад
ഇവൻ ഇല്ലാത്ത കേസ് ഇല്ലല്ലോ കേരളത്തിൽ.
@velommoidu4604
@velommoidu4604 2 года назад
നീ പോടാ നിണക്ക് ഒരു ചുക്കും നടക്കില്ല വർഗീയത പറയാനും കളവ് പറയാനും മാത്രമെ നിണക്ക് അറിയൂ
@anasrumeesh6251
@anasrumeesh6251 2 года назад
Full support 💪
@diyathakku3951
@diyathakku3951 2 года назад
ശ്രീ പി സി. നിർത്തിക്കോ നിങ്ങളുടെ കളി അത് നിങ്ങൾക്ക് തന്നെ ആപത്ത് ആണ്
@nishadibrahimvaliyakath5903
@nishadibrahimvaliyakath5903 2 года назад
നീ ഒലത്തും പിസി, എന്റെ ചക്കരക്കുട്ടി 🤣😂
@jafarmoodothingal3714
@jafarmoodothingal3714 2 года назад
നിരപരാധിയായ ഞാൻ എന്ന്😂😂😄
@asddfg6305
@asddfg6305 2 года назад
Thankyou4your,reply,
@manukrishna3972
@manukrishna3972 2 года назад
സൂപ്പർ 👌👌👌👌
@salimmoozhikkal3832
@salimmoozhikkal3832 2 года назад
ഇയാൾ പിണറായിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്...
@abdu9407
@abdu9407 2 года назад
ഇത്രയും നല്ല ജന്മം ഇന്ത്യാ രാജ്യത്തിന്റെ തന്നെയാ പുണ്യ പിണറായി വച്ചിട്ടുണ്ട് ആ 😂😂😂
@mehaboobsadhik6231
@mehaboobsadhik6231 2 года назад
ഇപ്പോൾ തന്നെ മനസ്സിലായില്ലേ ഇവനും കോലീബി യും ആണ് ഇതിന് പിന്നിലെന്ന് മുഖ്യൻ്റ ഒരു രോമത്തിൽ തൊടാൻ നിങ്ങൾക്ക് കഴിയില്ല. മുകളിൽ ഒരാളുണ്ട് ട്ടാ ഓർമ ഉണ്ടായിക്കോട്ടേ
@refirefirefi1895
@refirefirefi1895 2 года назад
ബ്രണമ് കോളേജിൽ ഊരിപിടി ച്ച വാളുക ൾ ക്കി ടയിൽ നടന്ന വെക്തി യെയാണ് ഓല പാമ്പിനെ കാട്ടി വിരട്ടുന്നത് 🥴😏😌
@thanseehkoduvally3148
@thanseehkoduvally3148 2 года назад
ഈ തടിയിലെ വെള്ളം മതിയാവില്ല ജോർജേ
@cpakbar8755
@cpakbar8755 2 года назад
404നാലു റൂമിൽ അടിച്ച ആ ഓംലെറ്റ് 😄😄😄അതിങ്ങനെ പുറത്ത് വരട്ടെ 😄😄
@ayubtanur184
@ayubtanur184 2 года назад
ഒരു ദിവസമാക്കി ചുരുക്കിയത് അവരുടെ ഔദാര്യം കൂസാ അല്ലെങ്കിൽ കാല് തല്ലി ഒടിച്ചേനെ
@salimmoozhikkal3832
@salimmoozhikkal3832 2 года назад
ഇയാൾ ഇടപെട്ടാൽ സ്വർണ കേസിന്റെ പ്രാധാന്യം കുറയും.
@ajmalaju1934
@ajmalaju1934 2 года назад
Badayyi😂
@ashraf6465
@ashraf6465 2 года назад
ജോർജേട്ടാ പകരം വീട്ടാൻ നോക്കണ്ട മോനേ
@rajlalraveendran7893
@rajlalraveendran7893 2 года назад
എന്ത് ആലോചിക്കാൻ ഇയാൾ പേടിച് പണ്ടാരമടങ്ങി 😀😀😀😀
@SiRo1929
@SiRo1929 2 года назад
എന്നേ എരിഞ്ഞ് തീർന്ന പൂഞ്ഞാർ വാണം.... ഇനി ചെറിയ ചീറ്റലും ഞരക്കവമെല്ലാം മാത്രം... 😂😂😂😂
@noushadputhalath9181
@noushadputhalath9181 2 года назад
Media one ❤ 👌 💯 ok ........ ivan Aaraaaa .
@anasrumeesh6251
@anasrumeesh6251 2 года назад
Biriyani പിണറായി വിജയൻ 🐴😂😂😂😂😂😂😂😂
@shajishaji7129
@shajishaji7129 2 года назад
ആരോഗ്യമുള്ള പുളി കമ്പേ പിടിച്ചോ. പുളികമ്പിന് തലവേദനയായാൽ അതും പിടി വിടും 'പി സി യെ
@INC02024
@INC02024 2 года назад
*മുമ്പ് സരിത നായർ പറഞ്ഞതൊക്കെ* *സത്യമാണ് ഇപ്പോൾ സ്വപ്നസുരേഷ്* *പറയുന്നത് ഫുൾ കള്ളമാണെന്ന് കുട്ടി* *സഖാക്കൾ* 🤣🤣🤣😁😊
@georgemathew8455
@georgemathew8455 2 года назад
Vary good pc george
@Mustafa-ry7jm
@Mustafa-ry7jm 2 года назад
എന്തിനാടാ ചക്കരെ നീ അച്ചൻ പട്ടത്തിന് പോയത്?😂😂😂😂😂😂
@yusufmuhammad2656
@yusufmuhammad2656 2 года назад
ഈ മീഡിയാക്കാർ എന്തിനാ ഈ ജോർജിനെ ഇങ്ങിനെ വലുതാക്കി താങ്ങി നടക്കുന്നത്
@ashraf6465
@ashraf6465 2 года назад
ഇവനെക്കൈ പറയുന്നത് ആര് അഗീകരിക്കാനാണ് അവൻ എല്ലാവർക്കും കാണിച്ച് തരും ഒരു മരമണ്ടൻ
@sijinsijin5166
@sijinsijin5166 2 года назад
ദാണ്ടേ റെ ഭാവി മുഖ്യമന്ത്രി നമ്മുടെ പൂഞ്ഞാർ അച്ചായൻ ഇടഞ്ഞു നിൽക്കുന്നു മുഖ്യമന്ത്രി യെ ജയിലിൽ കിടത്താൻ തയ്യാറാക്കിയ തിരക്കഥ പൂഞ്ഞാർ അച്ചായന്റെ കൈയിൽ ഉണ്ട്
@Mustafa-ry7jm
@Mustafa-ry7jm 2 года назад
ആ നിലവിളി ശബ്ദമിടു.......😂😂😂
@nissamh4924
@nissamh4924 2 года назад
വിവരംകെട്ട പി.സി ചോർ ച്ചേ, അവിടെ അപ്പോൾ കാണുന്ന വനെ അപ്പ ച്ചാ എന്ന് വിളിക്കുന്നൻ,
@sfb_mp4895
@sfb_mp4895 2 года назад
അങ്ങോട്ട് തള്ളി മറിച്ച് ഇടല്ലേ 😂
@chandappadiheros9457
@chandappadiheros9457 2 года назад
ഇപ്പൊ ജനങ്ങൾക്ക് ഒക്കെ മനസ്സിലാവുന്നു..പിസി
@uvaisabdulla1322
@uvaisabdulla1322 2 года назад
നിരപരാധി ആയ ഞാൻ 😁😁😁പാവം 😁😁
@rajeevkr312
@rajeevkr312 2 года назад
ആഹ പേടിച്ച് പേടിച്ച് മുഖ്യമന്ത്രി പേടിച്ച്..
Далее
Vibrant Office, Creative Space, Team Thai Stories!
1:13