Praise the Lord If you do anything for your parents God will reward happiness and blessings in this world and suitable rewards in heaven. God bless you. Amen 🙏
എനിക്ക് നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ആണ്. എന്നും പാടിയ പാട്ടുകളൊക്കെ കേൾക്കാറുണ്ട്. ഞാനും ഇതുപോലെ ഒരു കുഴിക്കുള്ളിൽ അകപ്പെട്ടിരിക്കുകയാണ് 😥ജോലിയില്ല, ഓമനിക്കാൻ ഒരു കുഞ്ഞില്ല. ആകെ നിരാശയാണ് ജീവിതത്തിൽ. അച്ഛന്റെയും, കൊച്ചാമ്മയുടെയും ഏഴു വിളക്കിന് നടുവിൽ എന്നുള്ള പാട്ടുകേൾക്കുമ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോകും. എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ 🙏
ആ ചിക്കൻ ചെറിയ ചെറിയ പിസസ് ആക്കി ഫ്രൈ ചെയ്താൽ കൂടുതൽ ടേസ്റ്റ് ആകും. മറ്റുള്ളവർക്ക് ധൈര്യം പകരുന്ന പ്രത്യാശയുടെ സാക്ഷ്യം, ഹൃദയത്തെ സ്പർശിക്കുന്ന പാട്ട്,ശരീരത്തിന് ആവശ്യമായ വെറൈറ്റി ആയ ഫുഡ്, ഇതെല്ലാം നിമിഷ നേരം കൊണ്ട് അവതരിപ്പിച്ചതിൽ വളരെ സന്തോഷം. സാക്ഷ്യവും പാട്ടും അനേകരുടെ ഹൃദയത്തിൽ പ്രയോജനപ്പെടും എന്നുള്ളത് യാതൊരു സംശയവുമില്ല.ദൈവം അച്ച നെയും കൊച്ചമ്മയെയും കുഞ്ഞിനെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Njagalku vendi prayer chayane sister. Epol oru vishamathilanu. Husband nu visa yude oru problem. Njagal dubail anu. Nale davathinte sashi ayi nilkan edpayakan vendi prayer chayane
Njan oru nurse anu. Kazhinja 6 varshamayi oru jolikku vendi try cheyunnu. Eppol njan oman athi. But evidayum parajayam matram. Ningaluda prathanayil annayum orkkanama🙏🙏🙏
Njanum Nurse anu joli illathe irikuva Bangalore anu joli ku pokan pattathe avestha yanu ithu kettapol othirianthoshamayee God bless you sukamillathe irikuva joliku pokenam ennu undu Health issues ayethu konda parthikenam eneku vende Breathing problem Angane kurechu ellam undu parthikenam
Kochamma thanks for replying my message St.marys church anu ente jalahalli shyju Achan avede vannapol kandayerinu ini Bangalore varumbol parayanee Achanodu parthikan pareyanam enthelum cheriya joli kitteyal mathi naayee Areyum buthimuttikendelo ente life story angane yanu Kochamma ellarum ottapettu kayikuya joli illathe kutthu vakukal oru friends polum illa relatives illa angane njanum ente kudumnbevum Devam unduu pinne