Тёмный

ഒരു ദിവസത്തിനുള്ള വിവാഹം മണിക്കൂറിനുള്ള വിവാഹം, ചിലവ് കൊടുക്കാനില്ലാത്ത വിവാഹം? 

Sabi inspires
Подписаться 615 тыс.
Просмотров 87 тыс.
50% 1

ഒരു ദിവസത്തിനുള്ള വിവാഹം മണിക്കൂറിനുള്ള വിവാഹം, ചിലവ് കൊടുക്കാനില്ലാത്ത വിവാഹം?

Опубликовано:

 

26 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@Sabiinspires
@Sabiinspires 7 месяцев назад
Usthdnde koodeyulla ella videosum ivide kanam👇 ru-vid.com/group/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=_0m-tFUUEbnPCr7l ::::::::::::::::::::::::::::::::::::::::: 📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga Flyzed travels :+966502254504 +966503852082 / +966505450453
@mohamedabduljalalmk8453
@mohamedabduljalalmk8453 11 месяцев назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ അടുത്ത് നിന്ന് ഇതുവരെ കേൾക്കാത്ത ഒരു പാട് ചരിത്രങ്ങൾ അറിയാൻ സാധിച്ചു ഇനിയും ഒരു പാട് ചരിത്രങ്ങൾ കേൾക്കാനും അറിയാനും ഇഷ്ടപ്പെടുന്നു
@shamsudheenshamsudheen93
@shamsudheenshamsudheen93 11 месяцев назад
ماشاءالله تبارك الله جزاكم الله خير الجزاء عرفت كثيرا من العلوم من هذآ الباب وارزقكم الله العافية الدائمة شكرا جزيلا
@shafeeqalisulthani1927
@shafeeqalisulthani1927 11 месяцев назад
ആ എൽമെറ്റ് ഒന്ന് ഊരി വെച്ച് കൂടെ കാണുന്ന എനിക്ക് തന്നെ ഒരു പ്രയാസം
@yasirmuhammedrk5208
@yasirmuhammedrk5208 11 месяцев назад
😂
@kannadikutty2838
@kannadikutty2838 11 месяцев назад
Elmet അല്ല ഹെൽമെറ്റ് ആണ്
@MuhammedAjnas-gg8ud
@MuhammedAjnas-gg8ud 11 месяцев назад
Engane oru kallyanam undanne ariyunnath eppaya sabi
@fasnavichava9842
@fasnavichava9842 11 месяцев назад
Naanum ചിന്തിച്ചത് ഇത് തന്നെ
@bilalhamsa4418
@bilalhamsa4418 11 месяцев назад
Entjinu നിങ്ങൾക്ക് വിഷമം 🙄🙄🙄
@asoorabiasoora7380
@asoorabiasoora7380 11 месяцев назад
😂😂😂... മറ്റുള്ളവർക്ക് എന്ന പേരിൽ 🤭🤭🤭.... സാബി..... പുതിയ അറിവുകൾ മറ്റുള്ളവർക്ക് എത്തിക്കാനുള്ള സാബിയുടെ ഈ മനസ്സിനെ അള്ളാഹു അനുഗ്രഹിക്കട്ടെ... അതിനായി അറിവുള്ള ഒരു ഉസ്താദിനെയും അള്ളാഹു നിങ്ങൾക്ക് തന്നു..... ആഫിയതുള്ള ദീർഘായുസ് നൽകി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.... 🤲🏻🤲🏻🤲🏻
@anuanshid3954
@anuanshid3954 11 месяцев назад
امين امين يا رب العالمين
@SudeepLoy-tu5mq
@SudeepLoy-tu5mq 11 месяцев назад
​@@anuanshid3954😅😅😂
@omg4677
@omg4677 11 месяцев назад
Aameen
@achivavol3129
@achivavol3129 9 месяцев назад
നല്ല അറിവ് തരുന്ന വീഡിയോ 👍👍👍
@moideenbinmohammed8763
@moideenbinmohammed8763 11 месяцев назад
ഉസ്താദ്... 👍
@Sabiinspires
@Sabiinspires 11 месяцев назад
🥰
@fathimapachi3618
@fathimapachi3618 11 месяцев назад
Masha allah 🥰👍
@suhararasheed6576
@suhararasheed6576 11 месяцев назад
Nalla vedio aanu namukaryatha arivu thannathinu 👍👍👍 .
@arifmogral308
@arifmogral308 10 месяцев назад
Masha allha
@YT-kc9ji
@YT-kc9ji 11 месяцев назад
بارك الله لنا ولكم
@muhibbmadeena98
@muhibbmadeena98 11 месяцев назад
സാബി ഒരു പാട് അറിവുകൾ ലഭിക്കുന്നു.നബി തങ്ങൾ കുഞ്ഞായിരിക്കുമ്പോൾ ഉണ്ടായിരുന്ന സഹോദരനായ ളംറത്തിനെ കുറിച്ച് ( ഹലീമ ബീവിയുടെ മകൻ ) പിന്നെ ഒരു ചരിത്രത്തിലും കേട്ടിട്ടില്ല.അവരുടെ ചരിത്രം ഒന്ന് പറഞ്ഞുതരാമോ
@yameenahmad6871
@yameenahmad6871 11 месяцев назад
Yes
@pradeeppradeep9193
@pradeeppradeep9193 10 месяцев назад
നല്ല വീഡിയോ
@user-gv5bl5hl7k
@user-gv5bl5hl7k 11 месяцев назад
Inshallah sabee mone eniyum usthadinde arivilulla charithrangal ellam ariyan thalparyamund
@omg4677
@omg4677 11 месяцев назад
Assalaamu alaikum......... Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode deergayuss nalgatte Aameen Enneyum kudumbatheyum duayilulpeduthane sahodaraa
@abdulrasak3419
@abdulrasak3419 11 месяцев назад
മാഷാ അല്ലാഹ്. നല്ല അറിവ്
@Sabiinspires
@Sabiinspires 11 месяцев назад
🥰
@naeemuvolg8470
@naeemuvolg8470 11 месяцев назад
masha allah
@UmmuAyman-xw2xu
@UmmuAyman-xw2xu 11 месяцев назад
Sabi super information
@Sabiinspires
@Sabiinspires 11 месяцев назад
🥰
@HydrosHydros-rz6uj
@HydrosHydros-rz6uj 11 месяцев назад
Pravajaka patambaraye kurich vivarikkamo. Sayyid kudumbam vivarikkamo
@UmmuAyman-xw2xu
@UmmuAyman-xw2xu 11 месяцев назад
Ariyatha orupadu arovukal usthathinod chodhikan kazhinju
@Sabiinspires
@Sabiinspires 11 месяцев назад
🥰
@ameame999
@ameame999 11 месяцев назад
Mashaallah 👍
@Sabiinspires
@Sabiinspires 11 месяцев назад
🥰
@sahadseyf4387
@sahadseyf4387 11 месяцев назад
സാബി ഇക്കാ "കുർദികളെ" പറ്റിയുള്ള വീഡിയോ ചെയ്യണെ ....ان شاء الله ❤
@MalcolmX0
@MalcolmX0 11 месяцев назад
എനിക്ക് ഉസ്ഥധിനോട് പറയാനുള്ളത്.. ഉസ്താദ് നേടിയ എല്ലാ അറിവുകളും ഡോക്യുമെൻ്റ് ചെയ്ത് വെക്കണം എന്നാണ് എനിക്ക് പറയാനുള്ളത്...
@nizamudeenp6295
@nizamudeenp6295 11 месяцев назад
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@ek4649
@ek4649 11 месяцев назад
Nalaprapshanam
@Sabiinspires
@Sabiinspires 11 месяцев назад
🥰
@safiyaksd4714
@safiyaksd4714 11 месяцев назад
ഇൻഷാ അള്ളാ ഇനിയും ഇതുപോലുള്ള ഒരുപാട് ചരിത്രങ്ങൾ പറയണം
@lokalmalayali
@lokalmalayali 11 месяцев назад
എന്ത് പറഞ്ഞാലും ഒരു കൊള്ളക്കാരൻ പറഞ്ഞതും വിശ്വസിച്ചു ജീവിക്കുന്നവർ അല്ലെ നിങ്ങൾ
@kunhimoideencpchathampadan4035
@kunhimoideencpchathampadan4035 11 месяцев назад
വിവരിക്കുന്നതിനനുസരിച്ച് Islam മതം നാറി നാറി മണക്കുന്നു
@dildil9611
@dildil9611 11 месяцев назад
Thalkalika vivaham..ennal vybicharathinu thullyamalle..
@shajahanop7353
@shajahanop7353 11 месяцев назад
👍
@umarali4855
@umarali4855 11 месяцев назад
👍🏻
@Sabiinspires
@Sabiinspires 11 месяцев назад
👍🏻
@muhammedrashidtp9646
@muhammedrashidtp9646 11 месяцев назад
pls do vedio on dawoodie borah community
@shamseervp300
@shamseervp300 11 месяцев назад
ഉപകാരമുള്ള vdo ❤
@Sabiinspires
@Sabiinspires 11 месяцев назад
❤️
@flyingkids9538
@flyingkids9538 11 месяцев назад
ماشالله👍🏻.... സ്വന്തം മക്കൾക്കു പറഞ്ഞു കൊടുക്കാൻ ഉള്ള അറിവ് പോലും ഇന്ക് ഇല്ലന്ന് ഇപ്പോൾ ചാനൽ ലു വരുന്ന വീഡിയോസ് കണ്ടപ്പോ മനസ്സിലായി... ന്താണ് ചെയ്യാ... ഇങ്ങൾ ഞമ്മക്കും വേണ്ടി ദുആയിൽ ഉൾപെടുത്തണേയ്....
@Sabiinspires
@Sabiinspires 11 месяцев назад
Insha Allah 🤲
@sayed_hadi_2
@sayed_hadi_2 11 месяцев назад
🙌🏻
@husainhusain232
@husainhusain232 5 месяцев назад
സാബി ----good അള്ളാഹു അനുഗ്രഹിക്കട്ടെ 💕
@saifis190
@saifis190 11 месяцев назад
Sabik onnu kittiya kollam alle
@shahadhiyashaimzzz7956
@shahadhiyashaimzzz7956 11 месяцев назад
👍👍♥️
@jabiraddlife8830
@jabiraddlife8830 9 месяцев назад
👍👍👍
@jelu_jdm
@jelu_jdm 11 месяцев назад
Mahdi imamine kuriche parayumo
@RishuRishad-ix9sf
@RishuRishad-ix9sf 8 месяцев назад
എന്റെ നാട്ടുകാരൻ, അബ്ദുറഹ്മാൻ ഹുദവി 😍😍
@MuhammadAli-sw3re
@MuhammadAli-sw3re 11 месяцев назад
Alhamdulillah
@sinusidhu6118
@sinusidhu6118 11 месяцев назад
Ithrayum arivulla oru usthadhu evideyayirunnu ithrayum Kalam..❤❤
@Sabiinspires
@Sabiinspires 11 месяцев назад
🥰
@husainhusain232
@husainhusain232 5 месяцев назад
അൽഹംദുലില്ലാഹ് ✅
@moideenkunhi5220
@moideenkunhi5220 Месяц назад
Helmet?
@shamsudheenadhur1842
@shamsudheenadhur1842 7 месяцев назад
Super presentation 👍 ആ ഹെൽമറ്റ് പോലോത്ത ഒന്ന് നമ്മുടെ ഉസ്താദിനും കൊടുത്തിരുന്നെങ്കിൽ കാണാനും കേൾക്കാനും ഒരു ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല...
@geniusmasterbrain4216
@geniusmasterbrain4216 11 месяцев назад
ആ ഹെൽമെറ്റ്‌ ഒന്ന് ഊരി വെക്കാമോ Pls
@adilyaseen2761
@adilyaseen2761 11 месяцев назад
മാഷാ അല്ലാഹ് ദീർഘായുസ്സും ആഫിയത്തും ആരോഗ്യ വും പ്രധാനം cheyyatte
@omg4677
@omg4677 11 месяцев назад
Aameen
@sulaiman.p8918
@sulaiman.p8918 11 месяцев назад
Hai.sabi
@NaseemaAkNaseema-uv7ie
@NaseemaAkNaseema-uv7ie 11 месяцев назад
Ithil kuttikal janichal aaraanu utharavathi
@pfcfruits6044
@pfcfruits6044 11 месяцев назад
Maasha allah..iniyum arivukal tharaan kazhiyatte..🤲.sabee..shiyakkalude koode povalle..😅
@Sabiinspires
@Sabiinspires 11 месяцев назад
Aameen
@octamagus1095
@octamagus1095 9 месяцев назад
Qur'an 4:24,5:87
@haroonm924
@haroonm924 11 месяцев назад
Kalave.
@najmanoushad4864
@najmanoushad4864 11 месяцев назад
سبحان الله ✨
@Sabiinspires
@Sabiinspires 11 месяцев назад
🥰
@AbdulRahmanRahman-tk5dn
@AbdulRahmanRahman-tk5dn 11 месяцев назад
സംസാരിക്കുമ്പോൾ Helmet Remove ചെയ്യുന്നത് നന്നായിരിക്കും
@KERALATODAY5292
@KERALATODAY5292 11 месяцев назад
interview timil engilum aa ഹെൽമെറ്റ് oori vechoode
@ashiqpattani3747
@ashiqpattani3747 11 месяцев назад
കുറച്ച് കാലം ഭാര്യമാരെ വിട്ടു നിൽകുമ്പോൾ ഹറാമിലേക്ക് പോവുന്ന പരുഷന്മാർക്ക് വേണ്ടി മുത്അ വിവാഹം. അവരുടെ ഭാര്യമാർ ഹറാമിലേക്ക് പോവാതിരിക്കാൻ എന്തെങ്കിലും പരിഹാരമുണ്ടായിരുന്നോ.?
@NavasPadoor
@NavasPadoor 10 месяцев назад
മുത്ത്ആ വിവാഹം ഹറാം എന്നല്ലേ പറഞ്ഞത്!?
@ashiqpattani3747
@ashiqpattani3747 10 месяцев назад
അന്ന് അനുവദനീയമായിരുന്നല്ലൊ. അവരുടെ ഭാര്യമാരുടെ കാര്യം എന്തായിരുന്നു. എന്നാണ് ചേദിച്ചത്. പുരുഷന്മാരുടെ ലൈഗിക താൽപര്യങ്ങളിൽ ഭയങ്കര ശ്രദ്ധയായിരുന്നു അല്ലാക്കും അല്ലാൻ്റദൂദനും.
@Cp-qg3uc
@Cp-qg3uc 10 месяцев назад
​@@NavasPadoorഎവിടെയാണ് ഹറാം ആക്കിയത്???. ഖുറാനിൽ ഉണ്ടല്ലോ
@sherii-or6fy
@sherii-or6fy 9 месяцев назад
​@@ashiqpattani3747 6.30 kettille
@Thangalde_beevi_3041-.
@Thangalde_beevi_3041-. 3 месяца назад
ഉസ്താദേ ഫാത്തിമ ബീവി അലി رضي الله تعالى عنهم എന്നവരുടെ വിവാഹത്തെ പറ്റി ഒരു ക്ലാസ് നൽകുമോ പഠിക്കാൻ അന്വേഷിച്ചപ്പോൾ ഒരു വ്യക്തത എനിക്ക് ലഭിച്ചില്ല അത് കൊണ്ടാണ്...
@abdulbasith7392
@abdulbasith7392 11 месяцев назад
Usefull vedio ❤
@Sabiinspires
@Sabiinspires 11 месяцев назад
❤️
@Zubairwayanad
@Zubairwayanad 11 месяцев назад
അസ്സലാമുഅലൈക്കും സാബിത്
@mtrmtr9583
@mtrmtr9583 11 месяцев назад
ചോദിച്ചിപടിക്കുന്നതിൽ. ലജ്ജിക്കാതിരിക്കുകഎന്നതിനുള്ള. ഉത്തമഉദാഹരണം. 👍👍ജസാകല്ലാഹുകയിർ. 🌹🌹🌹
@afiachu821
@afiachu821 11 месяцев назад
Aameen
@MalcolmX0
@MalcolmX0 11 месяцев назад
പക്ഷെ എനിക്ക് വേണ്ടി അല്ല എന്ന് പറയുന്നത് എന്തിനാ.?
@Rafeeq1985
@Rafeeq1985 11 месяцев назад
പഠനാർഹമായ വിഷയങ്ങൾ❤
@Nhdve
@Nhdve 10 месяцев назад
പഷ്ട്
@nishadm1905
@nishadm1905 3 месяца назад
كلامك صحيح زواج متعت و كذلك زواج مسيار كلاهما حرام و ليس بدليل و لا حجة شكرا لكم
@naseera3725
@naseera3725 11 месяцев назад
നല്ല അറിവുകൾ. ഇക്ക നിങ്ങൾ പൊളി
@fahima_abdull_basith261
@fahima_abdull_basith261 11 месяцев назад
أوصيكم بالدعاء
@Sabiinspires
@Sabiinspires 11 месяцев назад
Insha Allah 🤲
@shahinasalam1012
@shahinasalam1012 11 месяцев назад
🎉😮❤
@Sabiinspires
@Sabiinspires 11 месяцев назад
❤️
@mabuc
@mabuc Месяц назад
സിറിയയിൽ പല യുദ്ധങ്ങളിലായി പുരുഷൻമാർ മരണപ്പെട്ടു. സത്രീകൾ അധികരിച്ചു. ഉപജിവനത്തിനായി ഇങ്ങനെ മുത് അ വിവാഹം ചെയ്യുന്നതായും കേട്ടിട്ടുണ്ട് കാരണം 1 മണിക്കൂറിന് ഡോളർ കണക്കിനാണ കാഷ്
@suharabisuharabi9708
@suharabisuharabi9708 11 месяцев назад
Njan vidhavayane. Puner vivahathine. Entey familiyim, husintey familiyum sammadikkilla. Entey makkaley noki jeevikanam. Sahavharyam konde njan thett cheythupoyal ithitey kuttam avark kittilley. Entey makkaley nokalulla badhyatha islamil arkane. Arum nokarilla njan kashtapettvalaethinnu. Avark kuttam kittilley. Marupadi predeekshikunnu.
@noufalvalapuzha8506
@noufalvalapuzha8506 11 месяцев назад
നാട്ടിലെ പള്ളി കമ്മിറ്റി യുമായി ബന്ധപെട്ട്.... എല്ലാം തുറന്നു പറയു... അല്ലാതെ മനസ്സിൽ വിശമിച്ചു നടക്കരുത്.... പള്ളി കമ്മിറ്റി എല്ലാം ശരിയാക്കി തരും. വ്യഭിചാര തിനെ കാളും നല്ലത് ആണ്. കുറച്ചു സ്റ്റാൻഡ് ആയി നിന്നു. എല്ലാം തുറന്നു പറയുന്നത്.
@AbdulKhader-rw7kd
@AbdulKhader-rw7kd 8 месяцев назад
7:40 7:40
@sumayyamuhyadheen6721
@sumayyamuhyadheen6721 11 месяцев назад
Ea shiya vibagam Allahuvinte adukkal sweagaryamullavarano
@Ameen_Sha
@Ameen_Sha 19 дней назад
bida'athinte alukal
@muhammedsaeed5014
@muhammedsaeed5014 11 месяцев назад
Nu
@shakkeeb1
@shakkeeb1 8 месяцев назад
Surah 4 : 24 onnu vayikkanam sabi
@ark6035
@ark6035 11 месяцев назад
ക്ക കുതിരയെ തിന്നൽ ഹറാമാണോ ?.
@videomax7182
@videomax7182 11 месяцев назад
Power in islmic women 👑
@muhammedanaskanas6868
@muhammedanaskanas6868 11 месяцев назад
Bro Helmet ഊരി വെചു കൂടെ
@firoskhan4804
@firoskhan4804 11 месяцев назад
mudhat( temparory മാരേജ്) പച്ച മലയാളത്തിൽ പറയാൻ വയ്യ
@lokalmalayali
@lokalmalayali 11 месяцев назад
വെടി വെക്കാൻ പോകുക പണ്ട് മുഴുവൻ മുസ്ലിങ്ങൾക്കിടയിലും ഈ പരിപാടി ഉണ്ടായിരുന്നു പിന്നീട് പലരും മാറ്റം വരുത്തി
@sherii-or6fy
@sherii-or6fy 9 месяцев назад
​@@lokalmalayali 6:30 kettille.
@user-gv5bl5hl7k
@user-gv5bl5hl7k 11 месяцев назад
Kelkumpol manssinnu enthu rahathanu ennariyo usthaadinnu Allahu ella. Anugrahangalum nalkatte aameen
@Sabiinspires
@Sabiinspires 11 месяцев назад
Aameen 🤲
@shamsheernp6136
@shamsheernp6136 11 месяцев назад
Sabik please let him talk
@sevenstars8196
@sevenstars8196 11 месяцев назад
ചുരുക്കി പറഞ്ഞാൽ വ്യപിചാരം. UAE ൽ വച്ച് ഒരു അഫ്ഗാനി ഡ്രൈവർഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ഇതിനെക്കുറിച്ച്. വ്യഭിചാര ശാലകളിൽ ഇങ്ങനെയാണ്. അകത്തോട്ടുള്ള വഴിയുലും പുറത്തോട്ടുള്ള വഴിയിലും വിവാഹം കഴിച്ചു കൊടുക്കാനും ഒഴിവാക്കാനും രണ്ടുപുരോഹിതർ ഉണ്ടാകും... അതിനെയും വളച്ചൊടിച്ചുസുഖിക്കാനും പണമുണ്ടാക്കാനുള്ള ഒരുപാതിയാക്കി...
@sherii-or6fy
@sherii-or6fy 9 месяцев назад
Haram aakki enn paranjath kettille
@nouchumm5122
@nouchumm5122 11 месяцев назад
Chance poyi
@fathimashahid5990
@fathimashahid5990 11 месяцев назад
Ya Allah please forgive all our sin . Ya Allah please help me and all umath and all mankind janathul firdous
@jumailathcc7711
@jumailathcc7711 11 месяцев назад
വെറുതെയല്ല സവുദ്യയിൽ ആയിരുന്നപോൾ അവിടുത്തെ ചില അറബികൾ പറഞ്ഞിരുന്നു ചില സ്ത്രീകൾക്ക് പൈസ കൊടുത്തിട്ട് കുറച്ചു സമയത്തിന് ഉപയോഗിക്കുന്നത് ഹറാമല്ലേ എന്ന് പറഞ്ഞപ്പോൾ അറബി പറഞ്ഞത് ആകൊടുക്കുന്ന പൈസ മഹ്റായിട്ടാണ് കൊടുക്കുന്നത് അത് കൊണ്ട് ഒരു പ്രാവഷ്യം ബന്ധപെടാം പിന്നെ എന്താ അയാളോട് പറയുക
@StarStar-hx1yf
@StarStar-hx1yf 11 месяцев назад
ഇസ്ലാമിലെ ചിലതോന്നിവാസങ്ങളുടെ ബാക്കി പത്രമാണ് ഇതൊക്കെ
@aftabhussain5429
@aftabhussain5429 11 месяцев назад
ഹെൽമെറ്റ്‌ ഒഴിവാക്കു ബ്രോ
@shajikurian7658
@shajikurian7658 11 месяцев назад
നമ്മുടെ കോഴിക്കോട് ഉണ്ടായിരുന്ന അറബികല്യാണം എന്താണ് ഉസ്താദേ ,,, അറിയാനാണ്,,, അത് ശിയാക്കലാണോ,,,,
@asiyabeevi3773
@asiyabeevi3773 11 месяцев назад
😂😂😂0:35... യാത്ര ക്കാരനാന്നല്ലോ സാബി... സാബി ക്ക് ഇട്ട് ഒരൂത് ഊതി...
@Cookmisri
@Cookmisri 11 месяцев назад
Yende oru doubt idine solve cheith tharaamo??.....Auliya yenn parayunnadh oru manushyan maricchadin shesham aaa manushan maathram ariyum avan avliya yenn alle .. .....(Athreyum allahuvin vendi jeevikkunna manushyammaar maathrame allahuvinde avuliyakkaamaar aagum) Yende question- nammude naatil parayappedunna avliyaaklode manushyammaar abhayam thedunnu idh thett alle??? Allahuvinde vitt iggane avliya yenn manushyammar per vecchavarodu abhayam thedunnadh shirk alle ???......yendin vendi kore usthadummaar idin support cheiyyunnadh.........soudi arebiayil polum iggine kabar pokkunnadh kaanunnilla ....pinne yendin vendi manushyammar nammude nautilus kabar pokkicch avuliya yenn parayunnadh .......idh oru Hindu culture alle kalline vishwasikkunnadh
@muhibbmadeena98
@muhibbmadeena98 11 месяцев назад
സഊദിയിലുണ്ടായിരുന്ന അനേകായിരം ഖബറുകൾ വഹാബികൾ പൊളിച്ചു കളഞ്ഞിട്ട് അവിടെ ഇല്ലാന്ന് പറയുന്നത് എത്ര മോശം . എന്നാൽ നബി തിരുമേനിയുടെ ഖബർ ഇപ്പോഴുമുണ്ടല്ലോ
@farook28
@farook28 11 месяцев назад
ഒരു പുതിയ വീട് കുടിയാവൽ പാട്ടും ഒരുപാട് ലൈറ്റും സൗണ്ടും ഒക്കെ ആയി വലിയ രീതിയിൽ നടത്തി. ഉസ്താദ് മാർ പ്രസംഗിച്ചു പണം ദൂർത്തടിക്കുന്നു എന്ന് പറഞ്ഞു. അതേ മഹല്ലിലേ പള്ളിയിൽ ഉറൂസ് വന്നപ്പോൾ മുഴുവൻ വിലയേറിയ ലൈറ്റ് കൊണ്ട് അലങ്കരിച്ചു 3 കിലോ മീറ്റർ വരെ അതും റോഡിൽ. പള്ളി പരിസരവും ആഡംബര രീതിയിൽ അലങ്കരിച്ചു എന്നിട്ട് അവിടെ നിന്ന് പ്രസംഗിക്കുമ്പോ ഉസ്താദ്മാർക്ക് ഒരു പ്രശ്നവും ഇല്ല ആഡംബരമായി തോന്നുന്നുമില്ല ഒരു ദൂർത്തും ഇല്ല. കബർ സിയാറത്തിന് പോയാലും അല്ലാഹുവിനോടാണ് ചോദിക്കുന്നത് എന്നാണ് പറയുന്നത് പിന്നെ എന്തിനാണ് അവിടെയുള്ള പച്ച തുണി മുത്താൻ കൊടുക്കുന്നത് ചിലർ ഭയഭക്തിയോടെ ആ തുണിയിൽ മുഖം തടവും. ആരെങ്കിലും ചോദിക്കുമ്പോ പറയും അള്ളാഹുവിനോടാണ് ചോദിക്കുന്നത് എന്ന്.
@azeezpottammal8898
@azeezpottammal8898 11 месяцев назад
മലയാളികൾ അനന്തര സ്വത്തിൽ എട്ടിലൊന്ന് കൊടുക്കാൻ മടിച്ച് ആരും രണ്ടാം വിവാഹം കഴിക്കുന്നില്ല... അതുമല്ല ഉമ്മ മരിച്ചാൽ ബാപ്പ രണ്ടാം വിവാഹം കഴിക്കാൻ നിർബന്ധിതനായാലും മക്കൾ എതിര് നിന്ന് വാപ്പാനെ കുത്തി വാപ്പാനെ പിന്നെ കഷ്ടപ്പെട്ട് ജീവിച്ച് മരിപ്പിക്കുകയാണ് പതിവ്... കാശുണ്ടെങ്കിൽ വീട് എങ്ങനെയും വെക്കാം... അങ്ങനെ ആയാലേ...... ദുനിയാവിൽ ഒരുപാട് ഗുണങ്ങൾ കിട്ടുകയുള്ളൂ.... Don't worry....
@anodyne4305
@anodyne4305 10 месяцев назад
Appo neboyano islaminte nizhamangal theerumanikunne.. Allahu allee??
@sarfrasmk5984
@sarfrasmk5984 11 месяцев назад
Al ahzer University wahabiyano nadathunnath saby?
@ThanujashifasThanujashif-bo5sc
@ThanujashifasThanujashif-bo5sc 7 месяцев назад
Ninkalk ആർക് എങ്കിലും മെഹന്ദി couse പഠിക്കാൻ താല്പര്യം ullavr പറയു കേട്ടോ
@CBBuv3yb5gn4k
@CBBuv3yb5gn4k 11 месяцев назад
മിക്ക ശിയാ നേതാക്കളും ഇ ആറത്തുൽ ഫർജ് (സ്ത്രീ ജനനേന്ദ്രിയം വാടകയ്ക്ക് നൽകൽ ) ഹലാലായി കാണുന്നവരാണ് ഇ ആറത്തുൽ ഫർജ് ഇറാനിൽ ഇക്കാലത്തും വ്യാപകമാണ് ഇറാനിലെ സാക്ഷാധിപതി ആയിരുന്ന ഷാഹുൽ മുഹമ്മദ് രിദാ പഹ്ലവിയുടെ പതനവും മുമൈനിയുടെ വരവ് ഉണ്ടായെങ്കിലുംസമ്പ്രദായം വ്യാപകമായി തന്നെ തുടർന്നു ഖുമൈനിയുടെ വിയോഗാനന്തരവും ഇപ്പോഴും ഈ നീചവൃത്തി ഇറാനിൽ തുടരുന്നു ആധുനിക കാലത്തെ ആദ്യ ശീഈ രാജ്യമായ ഇറാൻ നേരിട്ട ദുരന്തങ്ങളുടെ ഒരു പ്രധാന കാരണം ഇതാണ് ലോകരാജ്യങ്ങളിൽ പൊതുവേ ശിയാക്കൾ ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ട് ഭൂരിപക്ഷം നേതാക്കളും അതിൽ നിന്ന് ഒഴിവായിരുന്നു എന്നതും അവർ നിരീക്ഷിച്ചിട്ടുണ്ട് അതിനാൽ അല്ലാമാ സയ്യിദ് മൂസ മുസവി ഇറാൻ വിപ്ലവത്തെ നീച വിപ്ലവം എന്നാണ് വിളിച്ചത് അതിനെ എതിർത്തുകൊണ്ടും അതിൻറെ ദൂഷ്യങ്ങൾ ചൂണ്ടിക്കാട്ടിയും ധാരാളം ഗ്രന്ഥങ്ങളും ഗവേഷണപ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്
@muneer6909
@muneer6909 11 месяцев назад
കൂടുതൽവിവാഹം കഴിക്കാൻ പല മസ്ഹലകളും ഉസ്താദുമാർ ഉണ്ടാക്കിതരും..
@muhammedmoosas2437
@muhammedmoosas2437 11 месяцев назад
പെണ്ണിൻ്റെ പിടിവാഷി കാരണം 100 %ശദമാനം അവൾക്ക് വിവാഹമോചനം വേണം എന്ന തീരുമാനത്തൽ ബന്ധം ഒഴിഞ്ഞാൽ അവർ നിർബന്ധമായി മർതിരിച്ചു തന്നാൽ വാങ്ങാമോ?
@sulaikhappayatt2633
@sulaikhappayatt2633 11 месяцев назад
വാങ്ങാം ചോദിച്ചു വാങ്ങാം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്കിൽ പകുതി വാങ്ങാം
@fathima1424
@fathima1424 11 месяцев назад
​@@sulaikhappayatt2633 ശരിയല്ല
@RoSe-bs6kv
@RoSe-bs6kv 11 месяцев назад
@@sulaikhappayatt2633ശാരീരിക ബന്ധത്തിൽ ഏർപെട്ടിട്ടുണ്ടെങ്കിൽ മുഴുവനും അവൾക്കുള്ളതാണ്.അലെങ്കിൽ പകുതിയും
@sahad1065
@sahad1065 10 месяцев назад
ചുരുക്കിപ്പറഞ്ഞാൽ ഒരു കാലഘട്ടത്തിൽ എല്ലാ വൃത്തികേടുകളും കഴിഞ്ഞിട്ട് തന്നെയാണ് ഈ ഒരു പ്രസ്ഥാനം ഉണ്ടായത്
@octamagus1095
@octamagus1095 9 месяцев назад
Qur'an 4:24,5:87,66:1-5
@ASFA527
@ASFA527 8 месяцев назад
ഏത് പ്രസ്ഥാനം
@thevillagedreams3679
@thevillagedreams3679 3 месяца назад
ശിയാക്കൾക്ക് ചെയ്യാവുന്നത്... വിവിധ മദ്ഹബുകൾ... പലതരത്തിൽ... ഇതിനൊക്കെ ഉത്തരവാദിത്വം ഇമാമു മാ ർക്ക്..... ഓരോ രോ ആചാരങ്ങൾ 🤣... ഒന്നെനീട്ടുപോ സാബി.. 😂🙏🏻
@jalaelc
@jalaelc 8 месяцев назад
വെടി വെക്കാൻ കല്യാണം കഷ്ടം 😏
@muhammadaliali9803
@muhammadaliali9803 11 месяцев назад
സബിക് duacheyyaneee 🤲
@msrvideos3858
@msrvideos3858 11 месяцев назад
ഞങ്ങളെ മൈക്കിൾ കാശും പറ്റിച്ച് മുങ്ങി ലോകം കറങ്ങി നടക്കുകയാണല്ലോ
@payyoliinfo9769
@payyoliinfo9769 8 месяцев назад
കോഴിക്കോട് പയ്യോളിയിൽ ഷിയക്കാൾ ഉണ്ട്. Farsi ആണ് അവർ സംസാരിക്കുക. മുമ്പ് കാലത്ത് ഇന്ത്യയിലേക് കുടിയേറി വന്നവരാണ്. പഴയ സ്ത്രീകൾ അവരുടെ രീതിയിൽ തന്നെയാണ് വസ്ത്രം ദരിക്കാറുള്ളത്.
@razilthiruvilwamala1880
@razilthiruvilwamala1880 10 месяцев назад
പച്ചമലയാളത്തിൽ പറഞ്ഞാൽ സ്വന്തം പിതാവൊക്കെ ചേർന്ന്കൂട്ടിക്കൊടുപ്പ് 😎. ബാക്കി പറയുന്നില്ല 🙏🙏.
@digitalmodern2345
@digitalmodern2345 11 месяцев назад
സൗദി അeറബിയിൽ ഇപ്പോഴും പിതാവാണ് റിയാൽ വാങ്ങുന്നത്, ( മഹർ)
@RoSe-bs6kv
@RoSe-bs6kv 11 месяцев назад
ഗൾഫ് രാജ്യങ്ങളിലൊക്കെ 100 പവനൊക്കെയാണ് മഹ്റ് കൊടുക്കുന്നത്.ബാപ്പ ഒരു തരി പൊന്നും മകൾക്ക് കൊടുക്കുന്നില്ല.
@roohi682
@roohi682 10 месяцев назад
എന്തായാലും സാബി ആ മോഹം അവിടെ മടക്കി വെച്ചേക്ക് അടുത്ത ഇന്റർവ്യൂ പോകാൻ നോക്ക്😅😂😅😂😅
Далее
Secret Experiment Toothpaste Pt.4 😱 #shorts
00:35
Secret Experiment Toothpaste Pt.4 😱 #shorts
00:35