Тёмный

ഒരു നമ്പർ തൊടു,നിങ്ങളെക്കുറിച്ച് ഒരു അതീവ രഹസ്യം പറയാം,thodukuri,തൊടുകുറി,astrology,numerology 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 272 тыс.
50% 1

കഷ്ടതകൾ എപ്പോൾ മാറും? ഇതിൽ നിങ്ങൾ ഒരു നമ്പർ പറയൂ,
എവിടെയാണ് നിങ്ങൾക്ക് പാളിച്ച പറ്റിയതെന്ന് കൃത്യമായി പറയാം.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• Video
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #numerology #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 464   
@premakumarivp906
@premakumarivp906 6 месяцев назад
0:06 0:06 ഞാൻ തെരഞ്ഞെടുത്ത നമ്പർ 3 ആണ്. എൻറെ അനുഭവത്തിൽ വളരെ ശരിയാണ്. ഇത്ര കൃത്യമായി എങ്ങനെ പറയാൻ കഴിഞ്ഞു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്.
@remyaraj2257
@remyaraj2257 6 месяцев назад
നമസ്തേ തിരുമേനി 🙏അങ്ങ് പറഞ്ഞത് 100%ശരി ആണ്.. ഞാൻ 3ആണ് തിരഞ്ഞെടുത്തത്.. എന്റെ ജീവിതം ഇപ്പോൾ വലിയ ഒരു പ്രയാസത്തിൽ ആണ്.. ഒന്നും നോക്കാതെ എല്ലാരേയും സഹായിച്ചു.. പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം ഞാൻ ഇപ്പോളും ജീവിച്ചു മുന്നോട്ട് പോകുന്നു 🙏 അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ രമ്യ.. ഉത്രം..12.04.1987.. മീനം 29 മറുപടി തരണേ 🙏
@abhijithswathi7293
@abhijithswathi7293 6 месяцев назад
ശരിയ്ക്കും അത്ഭുതം തോന്നുന്നുണ്ട് തിരുമനസ്സേ ..... ഞാൻ ഈ വിഡിയോയുടെ തുടക്കം കണ്ടപ്പൊഴേ എന്നെ Attract ചെയ്തത് 3 എന്ന സംഖ്യ ആണ് ഇത്ര കറക്ട് ആയി എങ്ങനെ ഇത് ശരിയാകുന്നു ? ഇതിന് മുൻപും തിരുമനസ്സ് ചെയ്ത വീഡിയും അതിൽ ഞാൻ സെലക്ട് ചെയ്ത ചിത്രവും അതിൽ പറഞ്ഞതും ഇതുപോലെ തന്നേ. തീർച്ചയായും ഇതുപോലുള്ള വീഡിയോകൾ ഇനിയും ഉൾപ്പെടുത്തണേ.
@saradaraveendran8924
@saradaraveendran8924 6 месяцев назад
തിരുമേനി അഞ്ചാണ് തിരഞ്ഞെടുത്തത് പറഞ്ഞതൊക്കെ ശരിയാണ് ഞാനെന്ന ജീവിതത്തിന് ഒരു വഴി കാണാതെ😢 സഹായിച്ച സഹായിച്ച എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ അവരിൽ നിന്നും തിരിഞ്ഞു നോക്കാറില്ല
@saraswathin7333
@saraswathin7333 6 месяцев назад
നമസ്ക്കാരം തിരുമേനി അഞ്ചാണ് ഞാൻ എടുത്തത് പറഞ്ഞത് മുഴുവനും 100 ശതമാനം ശരിയാണ് ജീവിക്കാൻ മറന്ന സ്ത്രീ😭😭🙏🙏🙏🙏🙏🙏❤️
@subashnair880
@subashnair880 6 месяцев назад
ഞാൻ തിരഞ്ഞെടുത്തത് 3 ആണ്. സത്യം ആണ് കാര്യങ്ങൾ. ലക്ഷങ്ങൾ വരുമാനം ഉള്ള എനിക്ക് പേഴ്സണൽ സമ്പാദ്യം ഒന്നും ഇല്ല. ഇനി കാര്യങ്ങൾ മാറി മറിയും അല്ലെങ്കിൽ മറിക്കും. 🙏
@aleenaan5472
@aleenaan5472 6 месяцев назад
5 . 3 രണ്ടും വളരെ ശെരിയാണ് തിരുമേനി
@geethasmenon7021
@geethasmenon7021 6 месяцев назад
Namaskaram thirumeni 🙏🏻🙏🏻പറഞ്ഞത് വളെരെ ശരി ആണ് പ്രാർത്ഥിക്കണേ തിരുമേനി ഗീത പുണർതം 🙏🏻🙏🏻
@anjuks5692
@anjuks5692 6 месяцев назад
അഞ്ചു -ഉത്രം -പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻
@sreepreji4552
@sreepreji4552 6 месяцев назад
5 ആണ് തിരുമേനി 🙏🏻🙏🏻🙏🏻 പറഞ്ഞത് എല്ലാം ശെരി ആണ്... സാഹചര്യം കൊണ്ട് ചെയ്തത... പക്ഷെ കടങ്ങളിൽ മുങ്ങി കിടക്കുന്നു... കര കയറാൻ പറ്റുന്നില്ല...😢😢
@preethakp5232
@preethakp5232 6 месяцев назад
ഞാൻ 5 ആണ് എടുത്തത് തിരുമേനി പറഞ്ഞതു ശെരിയാണ് എടുത്തു ചാട്ടം എനിക്കു നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളും
@subhashs2682
@subhashs2682 6 месяцев назад
നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm ലെയ്ജു മൂലം 1975 നവംബർ7ന് 6.10am അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന് 10.30am അയാൻ പൂരം 2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
@anithav710
@anithav710 6 месяцев назад
കോടി കോടി പ്രണാമം തിരുമേനീ, നം.3 100% സത്യം
@ajithakumari5212
@ajithakumari5212 6 месяцев назад
Namaskaram thirumeni Avinash pooruruttathi 1.4.1992 2.45am Jolie thadasangal Mari kittan poojayil ulpeduthanam
@PrincyThomas-y4i
@PrincyThomas-y4i 6 месяцев назад
നമസ്കാരം തിരുമേനീ🙏 വലിയ വിഷമ ഘട്ടത്തിലുടെ കടന്നുപോകുന്നു. ഹൃദയം ഒരു പാട് വേദനിക്കുന്നു സാബത്തിക പ്രശ്നങ്ങളും വല്ലാതെ ഞെരുക്കുന്നു. വ്യക്തികളിൽ നിന്നുള്ള വേദന അതും വല്ലാതെ അലട്ടുന്നു. എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കൂ. ഞാനൊരു ക്രിസ്ത്യൻ യുവതിയാണ്. പക്ഷേ എനിയ്ക്ക് തിരുമേനിയിൽ വലിയ വിശ്വാസമാണ്. ഒറ്റ വീഡിയോ പോലും ഞാൻ മുടക്കാറില്ല. ഏറെക്കുറെ കാര്യങ്ങളെല്ലാം തീരുമേനി പറഞ്ഞതുപോലെ തന്നെയാണ് നടന്നിട്ടുള്ളത്. നിത്യപൂജയിലും തിരുമേനി ചെയ്യുന്ന മറ്റെല്ലാ പൂജകളിലും എൻ്റെ സങ്കടങ്ങൾ കൂടി ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏🙏🙏 പ്രിൻസി തിരുവാതിര 6/8/1983 8:15 pm
@sandhyakr8926
@sandhyakr8926 6 месяцев назад
ഓം നമോ നാരായണായ 🙏 7 ശരിയാണ്.
@aryaaravind5673
@aryaaravind5673 6 месяцев назад
Thirumeni anugrahikkaneeee 🙏 Arya : pooradam (9/2/2002)
@veenaviswanath1564
@veenaviswanath1564 6 месяцев назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അര്‍ഹതപ്പെട്ട ജോലി പോലും കേറാന്‍ പറ്റുന്നില്ല.. ജോലി കിട്ടാനും സാമ്പത്തിക തടസ്സം മാറാനും പ്രാര്‍ത്ഥനയിൽ ഉള്‍പ്പെടുത്തുമോ.. വീണ ഉത്രം 7/12/1993 പകല്‍ 9.38am വിശ്വനാഥന്‍ ഉത്രം ജയലക്ഷ്മി ചോതി
@Suja-j6o
@Suja-j6o 6 месяцев назад
Arunima- Anizham, Izahaak- Chathayam, Tintu- Chathayam
@LasiTp
@LasiTp 6 месяцев назад
5ആണ് തിരഞ്ഞെടുത്തത്. അക്ഷരം പ്രതി ശരി ആണ്.
@ShobaRavi-y8v
@ShobaRavi-y8v 6 месяцев назад
തിരുമേനി 100% സത്യമാണ് പറയുന്നത്. No:3
@sreekala5766
@sreekala5766 6 месяцев назад
തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ ഹരികുമാർ ഉത്രം ശ്രീകല വിശാഖം ഹരികുമാർ ഉത്രം ഹരീഷ് തൃക്കേട്ട,,🙏
@kinginithomas2092
@kinginithomas2092 6 месяцев назад
corre - 1 - Redwing❤
@ashaappu9338
@ashaappu9338 6 месяцев назад
ഞാൻ നമ്പർ 5 ആണ് തിരഞ്ഞു എടുത്തത് . വളരെ കറക്റ്റ് ആണ്.
@aazhicreationshort7462
@aazhicreationshort7462 6 месяцев назад
5 correct 🙏🙏🙏
@archadevi-n3m
@archadevi-n3m 6 месяцев назад
anju,,,Pooyam .........Thirumeni Nashttapetta Dhanam Thirichukittan Enikku Vendi Prarthikkaneeee..
@vijinamanoj64
@vijinamanoj64 6 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏, മനോജ്‌ - തിരുവാതിര, അർജുൻ -തിരുവാതിര, വിജിന -ഉത്രാടം, ഒരു വീട് സ്വന്തം ആയി ഉണ്ടാക്കാൻ പ്രാർത്ഥിക്കണം 🙏🙏🙏
@sudhaS5120
@sudhaS5120 6 месяцев назад
Vastu vilpana vegam nadakkan prarthanayil ulpeyduthanam thirumeni.. Sudha chothi
@ajithakrishnan1451
@ajithakrishnan1451 6 месяцев назад
പ്രാർത്ഥനയിൽ ചേർക്കണം 7ആണ്തെരഞ്ഞുഎടുത്തത് 🙏അജിത മകയിരം
@karthikskumar7866
@karthikskumar7866 6 месяцев назад
👌 sathyam Thirumeni No,3 super
@avemaria9345
@avemaria9345 6 месяцев назад
ഉത്രട്ടാതി വീട് പണി കട ഭരമില്ലാതെ പൂർത്തിയാക്കാൻ 🙏ഞാൻ എടുത്തത് No :7✌️👍
@SangeethamadhavSangeetha-ee6su
@SangeethamadhavSangeetha-ee6su 6 месяцев назад
Thirumeni 🙏🙏 sangeetha .Rohini. Aparna . Avittam. Abhin . Uthram . Anuraj Rohini. Poojail ulpeduthane thirumeni🙏🙏🙏
@loladevi6314
@loladevi6314 6 месяцев назад
Namaskaram thirumeni joliku Ulla thadasam maran poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
@nishasajesh2810
@nishasajesh2810 6 месяцев назад
നമസ്കാരം തിരുമേനി 🙏 പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്തനേ സജേഷ് പൂരുരുട്ടാതി സാമ്പത്തീക പുരോഗതി ഗൗരി അവിട്ടം 15/4/2012 , 11:30am വിദ്യാ വിജയം ലക്ഷ്മി മകയിരം 25/5/2009 , 5:18 pm വിദ്യാ തടസ്സം മാറി നന്നായി പഠിക്കാൻ
@krishnapriya4540
@krishnapriya4540 6 месяцев назад
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏
@Wexyz-ze2tv
@Wexyz-ze2tv 6 месяцев назад
സന്തോഷം തിരുമേനി ഇന്നലെത്തെ വീഡിയോ ഒറ്റ ദിവസം കൊണ്ട് രണ്ടര ലക്ഷം പേര് കണ്ടല്ലോ.. നല്ല അർത്ഥത്തിൽ തന്നെ നമുക്ക് ഫലിച്ചാലും ഇല്ലേലും തിരുമേനിക് ഒരു ഉപകാരം ആവുമല്ലോ പ്രതിഫലം വാങ്ങാതെ പൂജ യിൽ ചേർത്തതിന് ദൈവം കണ്ടതായി കണക്കാക്കി ❤❤🎉🎉🎉🙏🙏🙏
@Wexyz-ze2tv
@Wexyz-ze2tv 6 месяцев назад
പ്രാർത്ഥനയിൽ ചേർക്കണം തിരുമേനി,7ആണ് എടുത്തത്..
@sathykv2366
@sathykv2366 6 месяцев назад
Namaskaram. Thirumani. Enta. Makanu. Vegam. Kutty. Undavan. Vendi. Dayavai. Avara. Kudy. Pujail. Ulpaduthy. Prathikana. Krishnadas. Atham. Hitha. Puram. Dayavai. Ulpaduthana. Please.
@padma2888
@padma2888 6 месяцев назад
7ആണ് ഞാൻ തിരഞ്ഞെടുത്തത്
@anitharajendran742
@anitharajendran742 6 месяцев назад
3 correct anu thirumeni 🙏🙏
@smithasiya1745
@smithasiya1745 6 месяцев назад
Thirumeni sambhathikathadasavum thozhilthadasavum maran angayude poojayil enneyum ulppeduthane smitha bharani
@sujal5766
@sujal5766 6 месяцев назад
തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മോന്റെ ജോലിക്കാര്യത്തിനാണ് മാർച്ച് 25-ന് മോന്റെ വിസാ ക്കാലവധി തീരു പുതിയ ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നു ഒന്നു ശരിയായില്ല ജനന തീയതി 1/6/1995 സമയം 6.45 am
@sujal5766
@sujal5766 6 месяцев назад
അനന്തപത്മനാഭൻ തിരുവാതിര
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql 6 месяцев назад
Thanks thirumeni 👍 Excellent video I choose number 7
@vijayannair3621
@vijayannair3621 6 месяцев назад
Namaskaram Thirumeni🙏🙏🙏
@Kunji797
@Kunji797 6 месяцев назад
ഞാൻ no 5 ആണ് സെലക്ട്‌ ചെയ്തത്.. വളരെ സത്യം ആണ് അങ്ങ് പറഞ്ഞത്.. എന്നെ കുറിച്ച് പറഞ്ഞത് പോലെ... വീണ്ടു വിചാരം ഇല്ലാതെ പ്രവർത്തിക്കരുത് എന്ന് ആലോചിക്കും.. പക്ഷെ നടപ്പിലാക്കാൻ പറ്റുന്നില്ല.. ഇത് കൊണ്ട് ഒരുപാട് നഷ്ടം എനിക്ക് ഉണ്ടായി
@krishnaa5867
@krishnaa5867 6 месяцев назад
3 val are seriyaanu
@rajeevkp3236
@rajeevkp3236 6 месяцев назад
Subhitha thiruvonam(govt joli)Rajeev aswathi, Rijwal pooyam
@drvijayalakshmi1
@drvijayalakshmi1 6 месяцев назад
നമസ്കാരം തിരുമേനീ🙏🙏
@reenakarunan6774
@reenakarunan6774 6 месяцев назад
റീന പൂരാടം ചിങ്ങം 52 വയസ് മാനസിക സന്തോഷം ആരോഗ്യം ജോലി വീട് പണി മകൾടെ കല്യാണം
@leelamanykm1173
@leelamanykm1173 6 месяцев назад
തിരുമേനി, ആത്മധൈര്യം ഇല്ലായ്മ എൻ്റെ കാർന്നുതിന്നുന്ന "ഒരു കൂടപ്പിറപ്പ് "പോലെ പിൻ തുടരുന്നു. ശ്രമം പരാജയമാണ്. ആ ത്മ ബലംനിലർത്താൻ സാധിക്കാത്ത ഈ അവസ്ഥയിൽ തിരുമേനിയുടെ "പൂജകളും പ്രാർത്ഥനകളും: " ഫലപ്രാപ്തി നൽകുമെന്ന് അനുഭവമുണ്ട്. അതിനാൽ ലീലാമണി - വിശാഖം, വനജ - വിശാഖം, ഇന നാളുകൾ ഉൾപ്പെടുത്തി, അനുയോജ്യമായ പൂജ കൾ ചെയ്യുമ്പോൾ ഇതിന് മാറ്റം വരുമെന്ന് ആത്മാത്ഥമായി വിശ്വസിക്കുന്നു. 'ഉൾപ്പെടുത്തണേ തിരുമേനീ.🙏🙏🙏🙏🌿🌿🌿🌿🌹🌹🌹🌹
@shimaykrishnashimay8851
@shimaykrishnashimay8851 6 месяцев назад
namasthe.🙏🏻thirumeni..No...5..shathru.disham..valarekooduthalaqnu..prarthikkane..thirumeni..🙏🏻
@sajeevgoutam4005
@sajeevgoutam4005 6 месяцев назад
ഹരേ കൃഷ്ണ നമസ്കാരം തിരുമേനി 🙏5
@AnithaPrem-z8p
@AnithaPrem-z8p 6 месяцев назад
100%satyamthirumeni 🙏🙏🙏
@SajithaSajitha-so9me
@SajithaSajitha-so9me 6 месяцев назад
Ennum praarthikkunnundu thirumeni... Jayakrishnan...Visakham.Sajitha..Uthradam.Samvrutha Krishnan....Thiruvonam.Sangeeth Krishnan...Thiruvonam.thirumeni athra kashtam thirumeni.praarthikkane
@KrishnaShanu-e3n
@KrishnaShanu-e3n 6 месяцев назад
Shanu - vishakam Sreya - vishakam Krishna - anizham
@thaadimama8970
@thaadimama8970 6 месяцев назад
എന്റെ പൊന്നു തിരുമേനി 🙏🙏🙏🙏 ഇതെങ്കിലും ഒന്ന് വായിക്കണം എന്റെ ഒരേഒരു മകൻ തലതെറിച്ച വർത്തമാനമേ പറയൂ എങ്ങനെയെങ്കിലും അതൊന്നു ശരിയാവണെ പിന്നെ സാമ്പത്തികമായിട്ടും നിറയെ പ്രശ്നങ്ങളുണ്ട് അത് ഒന്നും മാറാൻ വേണ്ടി ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കണമേ സായിന മൂലം
@omanam9707
@omanam9707 6 месяцев назад
Same my son
@reshmivbabu8594
@reshmivbabu8594 6 месяцев назад
Vijayakumari avittam Reshmi vishakam 15th April 1998 12:59am (14th night)Rajendran Makam njangalude vastu vilkkan vendi prathikkaname thirumeni
@priyakm3759
@priyakm3759 6 месяцев назад
നമ്പർ 7 പറഞ്ഞത് സത്യം🙏🙏
@KMuraleedharan-u2w
@KMuraleedharan-u2w 6 месяцев назад
നമസ്കാരം തിരുമേനി മുരളീധരൻ ചതയം പ്രാർത്ഥിച്ചാലും
@AthulyaRatheesh-re9bw
@AthulyaRatheesh-re9bw 6 месяцев назад
Njan 5 eduthath parajath correct 💯
@charuthac2963
@charuthac2963 6 месяцев назад
Namskaram thirumeni Charutha puruttathi Dob -06/04/1997 Time: 2.10 am Kadam kodutha cash ethreyum pettennu thirike kittan pray cheyyane
@swathynair7253
@swathynair7253 6 месяцев назад
Swathy Aswathy 3:10:1993 7:12 am work il kure issues ann Thirumeni personal life il also pray cheyyane 🙏🏻
@shylavibin3623
@shylavibin3623 6 месяцев назад
നമസ്തേ തിരുമേനി 🙏🙏🙏
@rethypushpan763
@rethypushpan763 6 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏
@abhirami.r.m2412
@abhirami.r.m2412 6 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏
@kjayan9197
@kjayan9197 6 месяцев назад
രാവിലത്തേപൂജയിൽഉൾപ്പെടുത്താൻ jayachandran ചതയം ഷീജ കാർത്തിക
@rejithababulan
@rejithababulan 6 месяцев назад
മോളുടെ വിവാഹം തടസം മറുവാൻ പ്രാർത്ഥിക്കണേ റോഷിമ പൂരം കോഴിക്കോട് 1997 ജൂലൈ 9 നു രാവിലെ 11.40
@sathykv2366
@sathykv2366 6 месяцев назад
Thirumani. Namaskaram. Enta. Makanu. Vegam. Kutty. Undavan. Vendi. Dayavai. Avara. Kudy. Pujail. Ulpaduthy. Prathikana. Please. Krishnadas. Atha m. Hitha puram.
@AnnieJose-mb8ig
@AnnieJose-mb8ig 6 месяцев назад
നമ്പർ 5സത്യം ആണ് തിരുമേനി പറഞ്ഞത്
@AbhiNihara
@AbhiNihara 6 месяцев назад
❤❤❤❤oru veedu vaykkanulla daha haryam undavan meera-vishakom-/8/1992)12.5 am
@sobhavenu5788
@sobhavenu5788 6 месяцев назад
Thirumeni ente nakshthram ayilyam ,sobha,kadam ond thirumeni avidunnu poojayil ulpeduthane
@Krishnakumari-w6y
@Krishnakumari-w6y 6 месяцев назад
തൊടുകുറി...7.. ഒരു സത്യം നിരാശ ഇല്ല.. ആശ ഉണ്ടെങ്കിലല്ലേ.. നിരാശ ഉള്ളു.. തിരുമേനി.. പിന്നെ.. ശത്രുക്കൾ ഉറപ്പ്...🙏🙏🙏🙏... ഇതുപോലെ ജീവിച്ചു പോണമെന്നേ ഉള്ളു.. ആർക്കും ഒരു ശല്യമാകാതെ... അതിനു പ്രാർത്ഥന ഭഗവാന്റെ അനുഗ്രഹം.. 🙏🙏🙏❤️❤️❤️❤️
@leelavimal3784
@leelavimal3784 6 месяцев назад
തിരുമേനി തിരുമേനി പറഞ്ഞത് നമ്പർ മൂന്നെടുത്ത് 100% സത്യമാണ് തിരുമേനി എന്റെ അനുഭവം തന്നെയാണ് എല്ലാം തിരുമേനി പറഞ്ഞത്
@jayasathyan1778
@jayasathyan1778 6 месяцев назад
പറഞ്ഞത് മുഴുവൻ സത്യമാണ് വട്ട പൂജ്യം ആണ് ഒന്നുമില്ല കടം മാത്രം മിച്ചം 3 ആണ് തിരഞ്ഞെടുത്തത്
@sindhuanil2856
@sindhuanil2856 6 месяцев назад
Namaskaram thirumeni Anil kumar Avittam Sindhu Thiruvathira Aayillya makayiram Adhithi punartham Kashtathayane thirumeni cheyyanullathu cheythittum thadasagal mathramane enthu cheyyanamennupolum ariyatha avastha enthekilum onnu cheyyane thirumeni prarthanayil ulpeduthane
@meenarajan1459
@meenarajan1459 6 месяцев назад
Yeduraj, pooyam, 30/11/1996,1:20pm, Saturday, videsathu oru veedu vangan sadikanam, nalloru vivaham undakanam, jeevithathil uyarcha undavanum prarthanayil ulpeduthane
@sreevidyasunil5103
@sreevidyasunil5103 6 месяцев назад
Athira thiruvonam Anamika chathayam
@bhavanakrishnan480
@bhavanakrishnan480 6 месяцев назад
നമസ്കാരം തിരുമേനി ❤
@AnandaMohan-tb8si
@AnandaMohan-tb8si 6 месяцев назад
നമസ്കാരം തിരുമേനി 🙏 അങ്ങേക്ക് ഞാൻ ഒരു പാട് msg അയച്ചു ഒരു മറുപടിയും ഇല്ല എന്റെ മകന്റെ ജോലിതടസം നീങ്ങി കിട്ടാൻ പ്രാർത്ഥനയിലും പൂജയിലും പേരുൾപ്പെടുത്തണം ദയവായി അങ്ങ് പ്രാർത്ഥിക്കണം മിഥുൻ ചോതി 🙏
@renjuajay7195
@renjuajay7195 6 месяцев назад
Namaskaram thirumeni🙏🌹
@sarithamurali914
@sarithamurali914 6 месяцев назад
Ante makanoru jioli kittunnathinu vendi prarthikkane thirumeni sujith bharani 1/5/2003
@meenarajan1459
@meenarajan1459 6 месяцев назад
Vyshnavraj, revathy, 6/12/2000,8:5pm, wednesday, jobil salery koodanum, promotion undakanam jeevithathil uyarcha undavanum prarthanayil ulpeduthane,carinte loan seriyayikittane
@suleelak5982
@suleelak5982 6 месяцев назад
H Namaskaram Thirumeni ente prarthana ithuvare nadannittilla Thirumeni ente molekku vendi anu Sreenidhi karthika dob 8.5.1997 5.20 am arogyaprashnangal bhedamayi vivaham kazhiyan prarthikkane thirumeni prarthanayil ulpeduthane
@manjushaudayan3806
@manjushaudayan3806 6 месяцев назад
Mani moolam poojayil ulpeduthanam
@seemalr6462
@seemalr6462 6 месяцев назад
സീമ പൂരം രാധ മൂലം പ്രേംജി കുമാർ ഉത്രം പ്രാർത്ഥിക്കണേ തിരുമേനി 🙏
@sankar6219
@sankar6219 6 месяцев назад
Devayni chothi ,24/11/1981time 7_25am veedakan prarthikkane
@SajeeshKumar-rr8rv
@SajeeshKumar-rr8rv 6 месяцев назад
Sajeesh pooruruttathi 19/10/1983 dheerhayusinum ayurarogyathinum 🙏 Saain chithira 19/07/2018 samayam 2.29pm dheerhayusinum aayurarogyam,nannai padikkan🙏 Divya avittam 16/01/1983 govt Joli,swanthamayi oru veedu🙏 prarthanayil ulpeduthaney thirumeni🙏🙏🙏
@NeethuShiju-sr1gk
@NeethuShiju-sr1gk 6 месяцев назад
Namaskaar am thirumeni. Shiju .revathy .20/5/1988 Neethu . Thiruvathira 5/1/1996.veetil ellavarkum asugavum Paisa chilavum aanu. Shiju .revathy onnu aanmarthamayi prarthiykaneee thirumeni. Ippo kashttakaalam aanu
@PRvasanthkumarVasanth
@PRvasanthkumarVasanth 6 месяцев назад
Vasanthkumar chathayam 17/02/1980, 4am Sukanya avittam 14/11/1991, 10.32pm Vaibhav treketta 19/04/2014, 12.21pm Dhyanav punartham 12/04/2019, 12.42pm
@roshiniar9337
@roshiniar9337 6 месяцев назад
Ente molck jolikittan prardhikkane aparna rohini nakshtram
@gauthamokgahanokok6969
@gauthamokgahanokok6969 6 месяцев назад
Sathyam...
@priyanandakumar9764
@priyanandakumar9764 6 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏🙏. സത്യം ഈ പറഞ്ഞതാണ് സത്യം. നമുക്ക് എന്ന് നല്ലൊരു സമയം വരും. ഒട്ടുമിക്ക ആളുകളും ചിന്ദിക്കുന്ന കാര്യം അതാണ് തിരുമേനി. ഞാൻ സാദാ ചിന്ദിക്കുന്ന കാര്യം അതുമാത്രം ആണ് തിരുമേനി. ന്റെ മോന്റെ ദേഷ്യവും എന്റെ മോൾക്ക് പഠിക്കാൻ ഉള്ള അലസതയും മാറിക്കിട്ടനെ. 🙏🙏🙏🙏🙏.ഒരമ്മയുടെ വലിയ ഒരാഗ്രഹം തന്നെ ആണ്. ദുഖവും 🙏🙏🙏. ആനന്ദ് -പൂരം. നന്ദന -അവിട്ടം. 🙏🙏🙏🙏. തിരുമേനി പ്രാർത്ഥിക്കണേ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏🙏.
@manojsumitha4473
@manojsumitha4473 6 месяцев назад
നമസ്കാരം തിരുമേനി 🙏🏻, കടബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണമേ. രാവിലത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻
@amaljayin4851
@amaljayin4851 6 месяцев назад
Amal ayiliam adithya treketta vivaham nadakkanam
@opporeno8663
@opporeno8663 6 месяцев назад
സത്യം..5
@diyu7865
@diyu7865 6 месяцев назад
Thank you sir
@rajendranvikraman3206
@rajendranvikraman3206 6 месяцев назад
5 correct
@KrishnaPradeep-j5q
@KrishnaPradeep-j5q 6 месяцев назад
നമസ്കാരം തിരുമേനി നമ്പർ 7 ആണ് ഞാൻ എടുത്തത് പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ്. ഓം നമശിവായ❤❤❤
@jijib202
@jijib202 6 месяцев назад
Namaste thirumeni. Makaluda padanavaikalyam maruvanai,veeduvaippu Nadakkanum prardanayil ulpadutana Jiji 13_11_1990 uthram 12.50am Anjima Arun 1_10_2014 11.10am moolam
@minijijesh9494
@minijijesh9494 6 месяцев назад
Namaskaram thirumeni 🙏 Pavithra Thriketta 0:22 kuwait time...... 30/12/2005 (Neet kittan) Prarthikanam .
@ashavk4370
@ashavk4370 6 месяцев назад
5 👍👍👍👍
@somathomas6488
@somathomas6488 6 месяцев назад
നമസ്കാരം തിരുമേനി 🙏🙏 5.. സത്യം.. പറഞ്ഞ അത്രേം 100%... ഓം നമഃ ശിവായ 🙏🙏🙏
@SeethaSeetha-q8l
@SeethaSeetha-q8l 6 месяцев назад
7aanu thirajeduthathu thirumeni indea kadam veedanum veedupani nadakanum prarthikanam thirumeni seethaunni uthram 20.4.1976
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 991 тыс.
Malayalam nakshatra phalam
10:13
Просмотров 86 тыс.
HA-HA-HA-HA 👫 #countryhumans
00:15
Просмотров 991 тыс.