Тёмный

ഒരു നാടൻ കോളിഫ്ലവർ മസാല കറി ആയാലോ? | Pazhayidam Specials | Home Vlogs 

Ruchi By Yadu Pazhayidom
Подписаться 437 тыс.
Просмотров 596 тыс.
50% 1

നിങ്ങൾ ഒരു യൂട്യൂബ് ചാനൽ ഫുഡ് ആയി ബന്ധപ്പെട്ട് തുടങ്ങാൻ ഇരിക്കുന്ന ആളാണോ?
പുറത്ത് അധികം അറിയപ്പെടാത്ത വെജിറ്റേറിയൻ വിഭവങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടോ?
എങ്കിൽ നമ്മുടെ ചാനലിൽ കൂടി നിങ്ങളുടെ വിഭവങ്ങൾ അവതരിപ്പിക്കുവാൻ അവസരം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ മെസ്സേജ് ചെയ്യൂ.
ലിങ്ക് ചുവടെ
/ yadu_pazhayidom
ഇന്നത്തെ വീഡിയോ വളരെ രുചിയുള്ള ഒരു നാടൻ വിഭവമാണ്!
ചപ്പാത്തിക്കും ചോറിനും ഒക്കെ കൂടാൻ പറ്റുന്ന ഒരു അടിപൊളി മസാല കറി!
വിഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
നിറയെ സ്നേഹം എല്ലാവരോടും
❤️

Опубликовано:

 

19 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 840   
@leelavathikalpana81
@leelavathikalpana81 Год назад
ഏതായാലും ആര് വിചാരിച്ചാലും പഴയിടത്തെ പട്ടിണിയാക്കാൻ സാധിക്കല്ല എന്ന് മനസ്സിലായി. വളരെ സന്താഷം ഉണ്ട്. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ ഒരു പാട് ആളുകളുടെ പ്രാർത്ഥന അങ്ങേക്ക് ഒപ്പം ഉണ്ട്. ആത്മാർത്ഥമായി അങ്ങിനും കുടുംബത്തിനും നിഷ്കളങ്കരായ എല്ലാ നമ്പൂതിരി കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
💕
@777shameem
@777shameem Год назад
Nishkalangar aya Baki ullorku vendi prarthikumo leelechi😂😂
@shyamsreeragam9384
@shyamsreeragam9384 Год назад
അവസാനത്തെ വരി ഗംഭീരമായി..... ചെറുപ്പത്തിൽ ബാലരമയിൽ വായിക്കുന്ന ചെറുകഥകൾ ഓർമ വന്നു, "ഒരു പാവം ബ്രഹ്മണനും അഹങ്കാരിയായ മരംവെട്ടുകാരനും". കേരളത്തിന്റെ ചിന്താഗതിക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് മനസ്സിലായി. കഷ്ട്ടം 😏. ബാക്കി ഉള്ളവർ എന്താ നിഷ്കളങ്കർ അല്ലെ.
@bahuleyanmv2108
@bahuleyanmv2108 Год назад
ഞാനും subscribe ചെയ്തു..
@manjulamani8605
@manjulamani8605 Год назад
.
@deepthit1566
@deepthit1566 Год назад
വീട്ടിൽ ഒരു നാലു ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കിയാതന്നെ പേടിയാണ്. ആ സ്ഥാനത് ഒരു ദിവസം എത്ര പേർക്ക് ആണ് സദ്യ ഉണ്ടാക്കുന്നത് 🙏😍. കുറ്റം പറയുന്നവർക്ക് എളുപ്പം ആണ് ഇത്‌ ഒരു പ്രശ്നം ഇല്ലാതെ കഴിക്കാൻ കൊടുത്താലേ ചേട്ടനെ പോലുള്ളവർക്ക് സമാധാനം ആവൂ 🥰🥰👍
@magnificacollections
@magnificacollections Год назад
Sathyam
@natureman543
@natureman543 Год назад
*ഇതു സാധനം പൊളിച്ചിട്ടുണ്ട്💙💙,പുതിയ വിഭവങ്ങൾ വരട്ടേ,ഒരു ജനത തന്നെ അങ്ങേയ്ക്കൊപ്പമുണ്ട്👍👍*
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
❤️
@vijayalakshmisurendranatha701
@vinodhinyretnammal6687
@vinodhinyretnammal6687 Год назад
ഇത് എനിക്ക് ഒരു സഹായം.ഞങ്ങൾ വെജ് ആണ്.പുതിയ എൻറെ തലമുറക്ക് 🙏
@haridivya1020
@haridivya1020 Год назад
ഒരുപാട് സന്തോഷം അച്ഛനും മോനും കുടംബത്തിലെ എല്ലാ വർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jayasreeantharjanam1493
@jayasreeantharjanam1493 Год назад
ഒരു പുതിയ വിഭവം പരിചയപ്പെടുത്തിയതിൽ ആദ്യമേ തന്നെ നന്ദി പറയുന്നു😊 ഇനി ഒന്ന് ഉണ്ടാക്കി നോക്കണം🙏🏻
@geethachathoth4858
@geethachathoth4858 Год назад
നല്ലൊരു മസാല കറി. I will try. All the recipes are super. Thank you so much for uploading protein rich recipe. 🙏
@johneychanmathew7485
@johneychanmathew7485 Год назад
@@geethachathoth4858 lmk
@sujiths1509
@sujiths1509 Год назад
111 we 23
@manikuriakose7794
@manikuriakose7794 Год назад
Llllllllll
@lathabhaskaran244
@lathabhaskaran244 Год назад
സാറിന്റെ പാചകം വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
@bepositive4400
@bepositive4400 Год назад
ഈ സ്റ്റീൽ പത്രം triple layer ആണ്. നല്ല കടകളിൽ കിട്ടും, Bergner ഒരു brand ആണ്. ഇന്ത്യൻ brand ഉണ്ട് Vinod. ഇത്തരം പാത്രങ്ങൾ fuel efficient ആണ്. വില കൂടുതൽ ആണ്. Heavy ആണ്. Amway 5 layer പാത്രം ഇറക്കുന്നുണ്ട്. എണ്ണ ഇല്ലാതെ പാചകം ചെയ്യാം അതിൽ. അടിക്ക് പിടിക്കില്ല.
@Linsonmathews
@Linsonmathews Год назад
ഏതിനൊപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി 😍 തീർച്ചയായും നമ്മളൊക്കെ ഉണ്ടാക്കി നോക്കും എന്ന് അത്രക്ക് ഉറപ്പുണ്ട്, പഴയിടം സാറിന്റെ ഈ recipe 🤗👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
🥰🥰🥰🥰🥰
@abhayparackal7114
@abhayparackal7114 Год назад
തിരു മേ നി ഓട്ടു പാത്രം ഉപയോഗിച്ച് പാചകം ചെയ്തു കാണുമ്പോൾ ആണ് പഴയിട പഴമ ഫീൽ undaavu
@manucherian442
@manucherian442 Год назад
I respect and love the simplicity of both of you. God bless you. I have not tasted your recipes. I wish I could atleast once.
@vikaskm9
@vikaskm9 Год назад
ഇത്രയും നല്ല കറി ഉണ്ടാക്കിയ ശേഷം അതു രുചിച്ചു നോക്കി "അടിപൊളി super👌" എന്ന് പറയാൻ കുറച്ചു പേർ ഉണ്ടായാൽ നന്നായിരുന്നു
@rinurinuthomas4810
@rinurinuthomas4810 Год назад
അപ്പനേയും,മകനേയും ഒത്തിരി ഇഷ്ടപ്പെട്ടു, ,കൂടെ അപ്പനുണ്ടാക്കിയ രസിപ്പിയും,,,,,,
@lillyviswan
@lillyviswan Год назад
Super kary👍🥰
@rinurinuthomas4810
@rinurinuthomas4810 Год назад
@@lillyviswan പുള്ളിയെ കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു,,,, ഈ പുള്ളിയെ മാറ്റാൻ(സ്കൂൾ യുവജനോത്സവങ്ങളിൽ നിന്നും ) അരുൺകുമാർ എന്ന പന്ന കമ്മി, സുഡാപ്പി തായോളിയെ കർത്താവ് ഒരിക്കലും വെറുതെ വിടത്തില്ല,,,
@jubimathew3169
@jubimathew3169 Год назад
Sir entu knowledgeable anu, cooking is an art! Achante videosinu reach koodatttae ennu prarttikkunnu❤
@KunjisVlog
@KunjisVlog Год назад
അച്ഛൻ രുചിയുടെ രാജാവ്വ്‌ അല്ലെ 🥰🥰👍🏻❤️
@radhikasunil9280
@radhikasunil9280 Год назад
Waiting for പഴയിടം Sir's Recepies...
@sreejags9810
@sreejags9810 Год назад
കത്തിരുന്നോരോ കോളിഫ്ലവർ കറി എത്തിയല്ലോ ഹാപ്പിയായി യദു 😍😍😍 ഒരുപാട് നന്ദി തിരുമേനി🥰🥰🥰🙏🙏
@priyasreekumar4030
@priyasreekumar4030 Год назад
Puthiya curry kollam 👍🏻 Will definitely try 🙂
@girishampady8518
@girishampady8518 Год назад
😋സന്തോഷം.. ഈ വിഭവത്തിനെ പരിചയപ്പെടുത്തിയതിൽ 🥰💕..
@prassannasnair4300
@prassannasnair4300 Год назад
Chapathi ക് അടിപൊളി കറി,ചോറിനും അതുപോലെ👍
@nayanaknair1721
@nayanaknair1721 Год назад
Theerchayayum try cheythu nokkamtto 😍 very good receipe... Thankyou Sir & Yadhuetta 😍🙏❤️
@santhaabraham9272
@santhaabraham9272 Год назад
Thanks a lot for this tasty recipe. Pls upload new recipes for പടവിലങ്ങ,. pappaya, കോവക്ക, പാവക്ക .etc
@Minsa316
@Minsa316 Год назад
പൊളി...♥️♥️♥️മോഹനേട്ടൻെറ പെരുമാറ്റം തന്നാണ് റീച്ചിനാധാരം......💐
@gilsharj5975
@gilsharj5975 Год назад
സത്യം
@llakshmitv976
@llakshmitv976 Год назад
Athaanu 😅🤗
@snair1795
@snair1795 Год назад
Love to watch uncle's recipies.... All supports uncle.... Keep going❤️
@saliniajith9065
@saliniajith9065 Год назад
കാണുന്നതിന് മുന്നേ കമെന്റ് സൂപ്പർ 👌( സാമ്പാർ ഉണ്ടാക്കി അടിപൊളി ആയിരുന്നു )
@sujathakp9491
@sujathakp9491 Год назад
അങ്ങയ്ക്കും കുടുംബത്തിനും എന്നും നല്ലതുമാത്രം വരട്ടെ🙏
@chithra9171
@chithra9171 Год назад
അടിപൊളി. തീർച്ചയായും ഉണ്ടാക്കി നോക്കാം 🥰🥰🥰
@shobanashobana7442
@shobanashobana7442 Год назад
നല്ല രണ്ടു കാര്യങ്ങൾ അറിഞ്ഞു ഒന്ന് പഴയിടത്തിന്റെ റെസിപ്പി ഇടയ്ക്ക് കാണാമെന്ന് സന്തോഷം കൂടെ വെജ് റെസിപ്പികൾ ചെയ്യാനുള്ള ചാൻസും അതിമധുരം
@geetbsnl7028
@geetbsnl7028 Год назад
Good recipe, looks yummy, shall try, thank you for the new recipie
@RK-fi7ek
@RK-fi7ek Год назад
Very interesting and look Yummy. Will try. I do not have grinder or mixie at home. Can I use food processor to grind coconut?
@sasikala12285
@sasikala12285 Год назад
Achande monthanne Nalla vinayavum bahumanavumulla samsaram valare ishtappettu Dsivam anugrahikkatte
@radhikasunil9280
@radhikasunil9280 Год назад
പഴയിടം നമ്പുതിരി Fan🥰🥰🥰
@jishasajeesh1767
@jishasajeesh1767 Год назад
Super receipe 👌👌sadhya masala curry receipe pretheeshikkunnu
@andruhaji7686
@andruhaji7686 Год назад
Super receipe. Aa kypunnym rujichariyan baagym kittumo??
@gopinath4653
@gopinath4653 Год назад
good recipe thank you!! looks lime more spice becuse of chillies also could have added pototos!!!
@salilaav7331
@salilaav7331 Год назад
റെസിപ്പി കണ്ടു. ഒരു വെറൈറ്റി മസാലക്കറി.. ഒരുപാട് ഇഷ്ടം ആയി... Thanks
@ayishabi7899
@ayishabi7899 Год назад
Undaakki nokki.. Vijaarichathilum super aayi.. Adi poli
@valsanair1817
@valsanair1817 Год назад
Super curry. Thank you. I have this type steel vessel with me. It is very thick and super to cook things without stick the bottom. My son brought this for me.
@sanitharajesh21
@sanitharajesh21 Год назад
ഞാൻ ഉണ്ടാക്കി നോക്കിട്ടൊ. സൂപ്പർ taste.👌👌
@anianu-nm9ql
@anianu-nm9ql Год назад
Will definitely try this thirumeni.. Thanku 🙏🏻
@shobhavv9533
@shobhavv9533 Год назад
ഒന്ന് ഉണ്ടാക്കി നോക്കണം കണ്ടാൽ സൂപ്പർ 👍🏻❤️
@ajeshlal4342
@ajeshlal4342 Год назад
Super 💓 Chappathikkum godhambu porottakkum pattiya oru adaaru Kari Karikku peeru mixxed theeyal🥰
@athirapv6134
@athirapv6134 Год назад
Chappathi is best combination 😋😋😋
@mininair6593
@mininair6593 Год назад
ഇതൊരു പുതിയ വിഭവം ആണല്ലോ നന്നായിട്ട് ഉണ്ട് ❤
@nibinbiju2224
@nibinbiju2224 Год назад
Kidu ❤️👍 തീർച്ചയായും ട്രൈ ചെയ്യും ...
@nammudepappamummykitchen3508
Califlower masala esttam aayi achante pachakam super 👌
@rajithamadhu7927
@rajithamadhu7927 Год назад
Thanks yadu veendum achante receipe konduvanathil, orupaad naalaayi achanne kanditt
@renjiths9236
@renjiths9236 Год назад
നമസ്തേ യദു ഏട്ടാ, പുതിയ കറി നന്നായിട്ടുണ്ട് കേട്ടോ , ഇത് ഉറപ്പായും ഉണ്ടാക്കുന്നതായി രിക്കും
@kuwaitigirl5779
@kuwaitigirl5779 Год назад
Ulli sambar vechu nokki adipoliyayii vannu ...thnk u sir
@worldwiseeducationkottayam6601
Super recipe,pazhayidam thirumeni🙏👌♥️🥰
@venisfoodworld
@venisfoodworld Год назад
Kanubol thane kodiyavunu 😋 good preparation 👍💯
@Aswathyish
@Aswathyish Год назад
Subscribe cheythu. Extremely happy to see pazhayidam on RU-vid
@kuwaitigirl5779
@kuwaitigirl5779 Год назад
Ethu superayittundu adyamayii kanunnathanu thnk u sir
@sulochanakottarakara7708
@sulochanakottarakara7708 Год назад
നന്ദി തിരുമേനി. വളരെ നന്നായിട്ടുണ്ട്. മഹിമ ഏറി വരുന്നതേയുള്ളു. ❤️❤️❤️
@meenakshik245
@meenakshik245 Год назад
Athyamayaanu pazhayidam team video kaanunnath , orupad perkk nalla bakshanam vilabiyathaanu daivam ennum nigale kakkatte ❤
@chandinik9193
@chandinik9193 Год назад
King of dishes. I love the taste of Pazhayidam dishes. Superb.
@deepanair1204
@deepanair1204 Год назад
Wow super vegetable s il Verity പ്രതീക്ഷിക്കുന്നു
@ushavijayakumar6962
@ushavijayakumar6962 11 месяцев назад
Super aayittund cauliflower kadala koottan..try chaidu nokanam..2:perkum thanks tto.
@kiranr4144
@kiranr4144 Год назад
Valareye santhosham oru new recipe introduce chaithathil thank you
@geethapankaj1196
@geethapankaj1196 Год назад
Super.try ചെയ്തു നോക്കണം
@indiranair897
@indiranair897 6 месяцев назад
Kakkyudeyum kilikaludeyum background music il cooking adipoliyane...thanks
@laks1t148
@laks1t148 Год назад
Yadu, lovely channel and recipes. Thank you. i will be following your channel closely.. One tip to get more reach. Please add "kerala vegetarian" in your video titles so it comes in search when we look for veg recipes. So far, whenever I search in youtube, most genuine veg recipes like Pazhayidam sir's video doesn't show in results page. This is real treasure for us Malayalis
@sheelaandavan656
@sheelaandavan656 Год назад
അടിപൊളി... വളരെ സ്പെഷ്യൽ ആയ വിഭവം.... വളരെ രുചികാരം, cauliflower വെച്ച് ചൊറിനൊരു കറി.... Ashamsakal
@Sreejasrecipeworld
@Sreejasrecipeworld Год назад
സാറിന്റെ recipes എല്ലാം ഒന്നിന് ഒന്ന് മികച്ചതാണല്ലോ🙏🙏
@MK_Niya
@MK_Niya Год назад
thank you and wonderful recipy. Congrats to Yadhu, ur hand gestures have become more normal & simple. Before it was exactly like 'typical youtubers artificial hand gestures". Congrats.
@preethasanthamma1336
@preethasanthamma1336 Год назад
Thanks for sharing this wonderful recipe sir 👍
@dayanuzantony503
@dayanuzantony503 Год назад
പഴയിടത്തിന്റെ food അതൊരു വികാരം ആണ് ❤️❤️❤️school lifeil epolum വീടിന്റെ മുന്നിൽ koode പോകുമ്പോൾ മതിൽ കേറി angoteke നോക്കുവായിരുന്നു 😁school nostu ഓർമ വരുന്നു ഇദ്ദേഹത്തെ കാണുമ്പോൾ 🥰🥰
@rukminimohan1646
@rukminimohan1646 Год назад
G TV re
@sobhapk3836
@sobhapk3836 Год назад
ഇനി മതിൽ ചാടണ്ട ,gate vazhi poku dear
@dayanuzantony503
@dayanuzantony503 Год назад
@@sobhapk3836 school kazhiju ഇനി അങ്ങോട്ടേക്ക് oky പോകുവാണേൽ pokatto😌
@sudhasbabu8681
@sudhasbabu8681 Год назад
തീർച്ചയായും ഉണ്ടാക്കിനോക്കും . 🙏
@jayakrishna1038
@jayakrishna1038 Год назад
Sir Ella resipe ishttam aanu ellam vachhu nokkunnundu adipoli 👌 sirinent athrakkum varilla engilum nalla teast aanu
@thankamanitb9262
@thankamanitb9262 Год назад
You're becoming more popular than ever. Now you're becoming more powerful. Be blessed by the Almighty more and more.
@jayapillaivs7158
@jayapillaivs7158 Год назад
🙏good food ethnic food thanku thirumeni best wishes to you and your family god bless you always
@prabithaprabithaanil5088
@prabithaprabithaanil5088 Год назад
ഇന്ന് ക്വാളിറ്റി ഫ്ലവർ മസാല അല്ലാതെ. എന്തു തയ്യാറാക്കുമെന്ന് വിചാരിച്ചു. സാധാരണ മസാല തയ്യാറാക്കി. അതിനുശേഷം ഫോണിൽ ഈ സൂപ്പർ വിഭവം കണ്ടത്. നന്ദി ഒരുപാട്.. 🙏👌
@indirashaji3127
@indirashaji3127 Год назад
Specially made in Pazhayidam Kootu Curry ❤️❤️❤️❤️❤️🙏🙏🙏🙏👍👍👍👍👍👍
@SN-xo3vv
@SN-xo3vv Год назад
👍Super. Exactly how my mother used to prepare it in the pre Mixie era
@samsonoi4762
@samsonoi4762 Год назад
Super
@Color_your_dreams
@Color_your_dreams Год назад
Thanks for the recipe😊 I am going to make this today 👍
@ChandranChandran-cy8zt
@ChandranChandran-cy8zt Год назад
Ok
@vijayalakshmi4367
@vijayalakshmi4367 Год назад
ദൈവത്തിൻ്റെ അനുഗ്രഹം അങ്ങയ്ക്ക് എപ്പോഴും ഉണ്ടാകട്ടെ
@Sobhana.D
@Sobhana.D Год назад
യദുവിൻ്റെ എല്ലാ പാചകരീതികളും ചെയ്തു നോക്കാറുണ്ട് 👌👍👏👏🙏
@shalinikumar7185
@shalinikumar7185 Год назад
Ith chorinum main curry pole kootam enna enikk thonunne, kude pappdam, Manga achar, pinne sambharamo thairo ugran ayrkkum. Thank you sir for this recipe 🙏
@ifitvm6910
@ifitvm6910 Год назад
മലബാറിലെ പല കല്യാണ സദൃകളിലും മസാല കറി വിളമ്പുന്നുണ്ട്..... സസ്നേഹം ഹരീഷ്‌
@jeffyfrancis1878
@jeffyfrancis1878 Год назад
Super, good receipe. 👍😍
@manuelscaria
@manuelscaria Год назад
Superb. മറ്റൊന്നും പറയാനില്ല.👌👌👌
@divyavimal7240
@divyavimal7240 Год назад
Super vedio yadhu chetta,keep going
@sheejasujith4297
@sheejasujith4297 Год назад
ഞാൻ veg ആണ് തിരുമേനീ... തീർച്ചയായും ഉണ്ടാക്കി നോക്കും. കണ്ടാലറിയാം സൂപ്പർ ടേസ്റ്റാണെന്ന്. 👍👍❤️
@leelanair3942
@leelanair3942 Год назад
Yadu super curry.keep going..waiting for more....God bless.
@sreenasathyanath8132
@sreenasathyanath8132 Год назад
I respect you 💯
@muhammedashkar.a8471
@muhammedashkar.a8471 Год назад
Super recipie. Ithiri time consuming aanu, alpam mess um aakum, ennirunnaalum oru divasam try cheyyaam.
@godofsmallthings2511
@godofsmallthings2511 Год назад
So happy and proud....video on trending 3 😀❤️👌
@haritha7205
@haritha7205 Год назад
Njn vegtariyanaa.. Enik namboori maarude food valya ishtaa.. Ambalthinnokke kittum.. Pinne amma undakkunna sambaar aviyal koottukari 🤤🤤🤤
@seethalakshmiganesh5765
@seethalakshmiganesh5765 Год назад
Hi Yadu adipoli recipe tto 👌👍
@radhakrishnaniyer3818
@radhakrishnaniyer3818 Год назад
Kandu , ishtapettu , try cheythu nokkum
@poornimav7834
@poornimav7834 Год назад
Powli Chetahh!! 🎉🎉❤❤
@meeraeditor7891
@meeraeditor7891 Год назад
Thank you for all your recipes. Wish you all the best. ബോളി ഉണ്ടാക്കുന്നതു കാണിക്കാമോ? പാലടപ്രഥമൻ അല്ലെങ്കിൽ പാൽപ്പായസം കൂടെ വിളമ്പുമ്പോൾ ബോളിയുടെ മധുരം കുറക്കേണ്ടതുണ്ടോ?
@prasanna6210
@prasanna6210 Год назад
Namaskaram sir super curry njan try cheyyum urappayittum
@MrMallu.
@MrMallu. Год назад
coconut use cheyande irunna..adipowli akum...north indian style...
@mayajaideepvarma130
@mayajaideepvarma130 Год назад
ഇത് ഇന്നലെണ്ടാക്കിട്ടൊ ഇഷ്ടായി എല്ലാവർക്കും 👏👍😍
@indirakeecheril9068
@indirakeecheril9068 Год назад
Namaskaram thirumeni 🙏🙏💖😅 Kazhinja dayil undakkiya Ulli Sambar undakki ... super taste aaanu 😋😋😋😘all of we are likes too much..😍 This will also do ..
@abhimanyumanoj1454
@abhimanyumanoj1454 Год назад
Allavitha Nanmakalum untavattya Sir.
@suhararasheed6576
@suhararasheed6576 Год назад
Adipoli recipe 👍have a nice cooking.
@ratnakalaprabhu5270
@ratnakalaprabhu5270 Год назад
Puthiya thsram curry super nannayittund 👍👍👍👍
@anishs3754
@anishs3754 Год назад
Very good recipe.... one question,... whether water was added while grinding the coconut masala mixture, or it shud not be added as in theeyal?
@syamalanarayanan1259
@syamalanarayanan1259 Год назад
Good recipe.njan try cheyyum
@soumyabasilsoumya1120
@soumyabasilsoumya1120 Год назад
👌 കണ്ടിട്ട് സൂപ്പറാണെന്ന് തോന്നുന്നു. Try ചെയ്ത് നോക്കണം.🙂
@santhihariprasad
@santhihariprasad Год назад
കോളിഫ്ലവർ കറി വെച്ചിട്ടുണ്ട് പക്ഷേ കടല ചേർത്ത ആദ്യം ആണ് നല്ല റെസിപ്പി ♥♥️🥰
Далее
Crossing the Most Dangerous Crosswalk
00:24
Просмотров 11 млн