Тёмный
No video :(

ഒരു ന്യൂ ജനറേഷൻ മില്ല് | The Miller, Kadavanthra 

Eat Kochi Eat
Подписаться 83 тыс.
Просмотров 476 тыс.
50% 1

നമ്മൾ സ്ഥിരം വാങ്ങാറുള്ള പാക്കറ്റിൽ വരുന്ന പൊടിയുടെ ഏകദേശം അതെ നിരക്കിൽ നമ്മുടെ കൺമുന്നിൽ വെച്ച് ഫ്രഷായിട്ട് ഗോതമ്പും മുളകും ഒകെ പൊടിച്ചും, വെളിച്ചെണ്ണയും നല്ലെണ്ണയുമൊക്കെ ആട്ടിയും തരുന്ന ഒരു New Gen മില്ല് കടവന്ത്രയിൽ തുടങ്ങിയിട്ടുണ്ട്. The Miller at K P Vallon Road, Kadavanthra
To order online checkout : www.millerstores.com
or whatsapp your orders in 7205187205
For Franchise Enquires contact : 9074154842
Location : goo.gl/maps/Mo...
#eatkochieat #kochi #cochin #kerala

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@anshidkp2970
@anshidkp2970 3 года назад
നല്ലതിനെ പ്രോൽസാഹിപ്പിക്കേണ്ടത് തന്നെയാണ് വിജയത്തിലേക്ക് കുതിക്കട്ടെ
@ramachandrakurup3962
@ramachandrakurup3962 2 года назад
Good comment
@ummerkoya7745
@ummerkoya7745 3 года назад
ഒന്നും പറയാനില്ല വളരെ നല്ലത് തന്നെ നല്ല ഒരു പ്രോജക്ട് ആണ് തെരഞ്ഞെടുത്തത നന്മകൾ നേരുന്നു
@user-gu3yf1nx6x
@user-gu3yf1nx6x 3 месяца назад
വളരെ നല്ല സംരംഭം ഇത് franjaysi ആയി ചെയ്തു kodukunnundo
@user-gu3yf1nx6x
@user-gu3yf1nx6x 3 месяца назад
എത്ര ചെലവ് വരും
@gold4450
@gold4450 3 года назад
അങ്ങനെ മായങ്ങളുടെ പിടിയിൽ നിന്ന് ജനങ്ങൾ രക്ഷപ്പെടട്ടെ. വിജയം ആശംസിക്കുന്നു.
@lifelogue8800
@lifelogue8800 3 года назад
ഇതൊക്കെ അല്ലേ ശെരിക്കും "നൂതനം" എന്ന് വിളിക്കേണ്ടത്....great sharing 👌❤️😍
@dileeparyavartham3011
@dileeparyavartham3011 3 года назад
എല്ലാ ജില്ലകളിലും വരട്ടെ. ജനങ്ങൾക്ക് വളരെ ഉപകാരമാവും.
@kamalNair
@kamalNair 3 года назад
ഇദ്ദേഹത്തെ നോക്കൂ... നമ്മൾ റിട്ടയർ ചെയ്യാൻ പ്ളാൻ ചെയ്യുന്ന വയസ്സിൽ ഇദ്ദേഹം പുതിയ ഒരു ജീവിതം തുടങ്ങിയിരിക്കുന്നു.
@skdirector1062
@skdirector1062 3 года назад
വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർ ഇനി കൊച്ചി വിട്ട് പൊക്കോ.. നമ്മുക്ക് നല്ല കെമിക്കൽ ഇല്ലാത്ത ഫുഡ്‌ പാചകം ചെയ്യാനുള്ള ഉൽപ്പന്നകളുമായി സൂപ്പർ ചേട്ടൻ ഇറങ്ങിയിട്ടുണ്ട്... ചേട്ടാ പോളിയാണ് ഈ സംരംഭം വളർന്ന് പന്തലിക്കും sure... കെമിക്കൽ ഇല്ലാത്ത ഫുഡ് ഇനി കൊച്ചിക്കാർക്ക് ധൈര്യമായി പാചകം ചെയ്ത് കഴിക്കാം ... കൊച്ചി കാർക്ക് ഇനി അഭിമാനിക്കാം congrats
@MrDeepanroy
@MrDeepanroy 3 года назад
Nice project, everyone loves purity.
@georgevarghese238
@georgevarghese238 3 года назад
This is amazing. Never before in kerala.
@bijuvaf486
@bijuvaf486 3 года назад
സമ്മതിച്ചു നല്ല കോളിറ്റി 💙
@vimalvaidhyanath4710
@vimalvaidhyanath4710 3 года назад
Very happy to see kerala emerging to a new way dealing with startups.
@kondapureth
@kondapureth 3 года назад
Amazing concept. Kerala has a huge demand of high quality items; especially in the food sector. Waiting for opening an outlet in Thrissur.
@anianu-nm9ql
@anianu-nm9ql 3 года назад
Trissur👍
@reshalatheef588
@reshalatheef588 3 года назад
Yes, to thrissur
@remyarajeev2985
@remyarajeev2985 3 года назад
👍👍👍👍👍👍👍 അടിപൊളി...... ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്....
@deepurnair3670
@deepurnair3670 3 года назад
കഴിയുമെങ്കിൽ സ്വന്തമായി തയ്യാറാക്കിയ കൊപ്ര മില്ലിൽ കൊണ്ടുപോയി അപ്പോൾ തന്നെ ആട്ടി വാങ്ങുക... ഒരു മിനിമം 65% ശുദ്ധമായ വെളിച്ചെണ്ണ നിങ്ങൾക്ക് കിട്ടും അതായത് 10 കിലോ കൊപ്രയ്ക്ക് ആറരക്കിലോ വെളിച്ചെണ്ണ ലഭിക്കും. രണ്ട് ദിവസത്തിനുള്ളിൽ എണ്ണയിലെ മട്ടി എല്ലാം അടിഞ്ഞ് filter ചെയ്ത പോലെ തെളിഞ്ഞ എണ്ണ ആകും. വേണമെങ്കിൽ ഒരു പരന്ന പാത്രത്തിൽ ഒന്ന് രണ്ട് ദിവസം നല്ല വെയിലത്ത് തുറന്ന് വെയ്ക്കുക. വെളിച്ചെണ്ണയിലെ ജലാംശം പൂർണ്ണമായി മാറി ദീർഘ നാൾ കേടുകൂടാതെ ഇരിക്കും. വേണമെങ്കിൽ ഒരു ചെറിയ കുടം പുളി എണ്ണ സൂക്ഷിക്കുന്ന പാത്രത്തിൽ കിഴി കെട്ടി ഇടാം ( എന്ത് വ്യത്തികെട്ട രീതിയിലും മായം ചേർത്താലും തിരിച്ചറിയാൻ പ്രയാസം ഉള്ള ഭക്ഷ്യ വസ്തുവാണ് വെളിച്ചെണ്ണ... മിന്നുന്നത് എല്ലാം പൊന്നല്ല എന്ന് ഓർക്കുക)
@Truthispowerful
@Truthispowerful 3 года назад
Amazing... this is really good... Tips for improvement: 1. Wear head cover, gloves and goggles 2. Ensure Emergency Stop switch for all machines 3. Signages
@arshakarshak2070
@arshakarshak2070 Год назад
എനിക്ക് കുറേ നാളത്തെ ആഗ്രഹം ആണ് ഇങ്ങനെ ഒന്ന് നാട്ടിൽ തുടങ്ങാൻ 😍🤩
@sebijoy5414
@sebijoy5414 3 года назад
എന്റെ dream പ്രൊജക്റ്റ്‌ ആയിരുന്നു ഫ്രഷ് പൌഡർ
@sreekumaris7858
@sreekumaris7858 3 года назад
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്തൊ ക്കെ പ്രതിസന്ധി ഉണ്ടായാലും പിണറായി സർക്കാരിന്റെ ഇടപെടൽ ഉണ്ടായാലും ഒരിക്കലും പിൻതിരിയരുത് ആരുടേയും ഭീഷണിയിൽ പോലും വീഴാതെ മുൻപോട്ടു പോകുക നിങ്ങളെ പോലുളള നല്ല മനുഷ്യർ ഉണ്ടല്ലോ
@laijujose9697
@laijujose9697 2 года назад
Amazing!!🤩everyone has to go 4 this concept.....hope one will soon come in Thissur......👍👍👍👍👍
@krishnarajthr
@krishnarajthr 3 года назад
എന്റെ വീടിന്റെ അടുത്ത് വീട്ടിൽ ഉള്ള മില്ലിൽ പോയാൽ പൊടിപ്പിക്കണതിൻ്റെ പരിസരത്തേക്ക് അടുപ്പിക്കില്ല, കാൽഭാഗം അവർക്കു കാക്കാൻ. ഇങനെ വേണം അഭിനന്ദനങ്ങൾ 👍
@abdulnizar2616
@abdulnizar2616 3 года назад
വളരെ നല്ല project. Website കുറച്ച് കൂടെ നന്നാക്കാമായിരുന്നു. Website ഒട്ടും നിലവാരം തോന്നുന്നില്ല.
@preethasajkumar6001
@preethasajkumar6001 3 года назад
Nannayittundu enganeyokke kanmbol valare santhosham nallathu kazhikkalo eppo podikal ellam mayam chernnthalle nannayittu munnottu pokatte God bless
@thomascv373
@thomascv373 3 года назад
Very good. ഇതുപോലെ ഒരെണണം തിരുവനന്തപുരത്ത് തുടങ്ങാമോ
@peterpr2770
@peterpr2770 3 года назад
തിരുവനന്തപുരം ഒരു നല്ല കാര്യം തുടങ്ങാൻ പറ്റിയ സ്ഥലമല്ല.
@trendyvisions9533
@trendyvisions9533 3 года назад
തിരുവനന്തപുരത്ത് തുടങ്ങുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ ഉദ്ഘാടനം ചെയ്യാൻ ഒരിക്കലും കിറ്റപ്പനെ വിളിക്കരുത്.
@nishad2819
@nishad2819 2 года назад
@@peterpr2770 athano yoosafali 2200 crore mudakki Kerala yl biggest mall Panithathu
@kingking9728
@kingking9728 3 года назад
ചേട്ടാ നമ്മുടെ നട്ടുകരക്ക് നല്ലത് വണ്ടാ സത്യമാ....superb
@raveendranravi1213
@raveendranravi1213 3 года назад
നല്ല ഭംഗിയുള്ള മില്ല്
@Grace-pp3dw
@Grace-pp3dw 3 года назад
Shalom .Thank you. Watching from Australia. 73 Praise the Lord 37.
@user-em7ll9kb3b
@user-em7ll9kb3b 3 месяца назад
ഒന്ന് കണ്ണൂർ വേണം തീർച്ചയായും super work 👌
@Religionfree
@Religionfree 2 года назад
State of art, innovative. You stand upto time, as later demand it. Best wishes!
@bzabraham2229
@bzabraham2229 3 года назад
Excellent work.keep it up pls don't compromise on quality.
@varunjayadev8283
@varunjayadev8283 3 года назад
Ithu kandu swanthamayi mill ulla arkelum chiri varunnundo? 😂
@kumkum4527
@kumkum4527 2 года назад
Fantastic 🌹നാട് പുരോഗമിക്കട്ടെ. 🙏🏻🙏🏻🙏🏻
@oommenbiju7227
@oommenbiju7227 3 года назад
very good initiative
@azraeel2525
@azraeel2525 3 года назад
ഈ idea എനിക്ക് 2020 തോന്നിയതാ but no mony
@sweetpotato6789
@sweetpotato6789 3 года назад
Such an amazing initiative we really needed this
@mehaboobalipc1485
@mehaboobalipc1485 3 года назад
Nalla...concept....start kanhangad kasargod
@vijayanac9527
@vijayanac9527 3 года назад
I ordered 7 items on 30th july. Not yet delivered. Most of the time mobile switched off. Once he said they are flooded with orders. So website is closed. Once a staff said not sure when they can deliver. His set up is just to meet small requirements. There is no fun in giving orders and wait endlessly.
@jlo7204
@jlo7204 3 года назад
Bro they might have not anticipated such big demand. Just wait and see . I think for quality products waiting is ok but for sure not good to wait over 2 weeks or more
@Marketwatchmalayalam
@Marketwatchmalayalam 3 года назад
All the good innovations will have such issues in beginning stage And that is due to high demand is a good sign Please search for fresh to home history If you have convenience
@nishads4290
@nishads4290 2 года назад
He is absolutely correct thos machines are for domestic purpose not commercial
@nishads4290
@nishads4290 2 года назад
Washing chilly need drying with dryer or sun before powdering otherwise it will get fungus wothin 4 days there is a chance they will take other spices powder nearby flourmill😀
@siddharthprasad9992
@siddharthprasad9992 2 года назад
@@nishads4290 yup chilly should be washed then dried
@rinsykm
@rinsykm 3 года назад
Superb nothing to say I think its gonna be a huge brand " The Miller" Naminum oru punch und
@edu-pathonlineeducation
@edu-pathonlineeducation 3 года назад
സർ സൂപ്പർ project 👍👌
@AliceMuitofeliz_01
@AliceMuitofeliz_01 5 месяцев назад
Perfect presentation Miller
@SK00179
@SK00179 3 года назад
All the very best guys 👍
@divyasreejith2283
@divyasreejith2283 3 года назад
Went yesterday, they're sold out for next 2 weeks!
@n.m.saseendran7270
@n.m.saseendran7270 2 года назад
Good. All the best and wish a grand sucess for your newly launched Miller.
@manjulamohandas8185
@manjulamohandas8185 2 года назад
എല്ലാവിധ ആശംസകളും നേരുന്നു 🙏🙏👍👍
@sreejithsr775
@sreejithsr775 3 года назад
Great idea sirr
@PRAVEENPRAVI2211
@PRAVEENPRAVI2211 3 года назад
No words "Awesome"
@fathimaziya9thc109
@fathimaziya9thc109 2 года назад
A very good concept!👏👍plz provide these millers in thalassery also🥰
@hydropowerengineerscoimbat9628
@hydropowerengineerscoimbat9628 8 месяцев назад
We supplied one stainless steel copra cutter here..
@gokul9039
@gokul9039 3 года назад
Adipoli Concept 👍🏼🤩
@traveltourmedia4599
@traveltourmedia4599 3 года назад
സൂപ്പർ 👌👌👌👍
@jerinkj9654
@jerinkj9654 9 месяцев назад
rip❤❤
@NEHASURESH
@NEHASURESH 2 года назад
Very Good to see this innovative move
@priyaadithyan.2716
@priyaadithyan.2716 3 года назад
നല്ലതാണ്
@jessyjose589
@jessyjose589 2 года назад
Fantastic 👍👌
@jabiribrahim8137
@jabiribrahim8137 3 года назад
വളരെ നന്നായിരിക്കുന്നു... നല്ല നിലയിൽ മുന്നോട്ട് പോകട്ടെ.. 👍🏼👍🏼
@esmu-800-z-x
@esmu-800-z-x 3 года назад
എത്രയോ കാലമായി e മോഹഉം ഐഡിയയും കൊണ്ട് നടക്കുന്നു
@jobinjtk
@jobinjtk 3 года назад
I have been thinking about this since 2 year 😌😌
@satisfyingblender5199
@satisfyingblender5199 3 года назад
Bro start first 😌
@crazyroadlovers3380
@crazyroadlovers3380 3 года назад
Variety epol first konduvarunna malayali thanna evida athu sambavichuu nice treat
@jithinkichu
@jithinkichu 2 года назад
ithu kolllaaam nice
@sidharthsivaprasad4333
@sidharthsivaprasad4333 5 месяцев назад
All the best.
@sidharthantn2811
@sidharthantn2811 3 года назад
Do you have door delivery facilities to Thrissur town area?
@savlinsvlogs3650
@savlinsvlogs3650 3 года назад
Inu ravile 9 30 mosham service njagham fortkochinu odii ethii enat sanam ilaa video yoyil parayunathupole product ella enkil grind chyth tanila so employee behavior bad anu valare mosham by 11 kodukan pattu enu @eat kochi eat
@jinsgeorge195
@jinsgeorge195 3 года назад
സൂപ്പർ ഒന്നും പറയാൻ ഇല്ല
@khallusfamily1733
@khallusfamily1733 2 года назад
super
@millfreshaluva.711
@millfreshaluva.711 2 года назад
We are in aluva. Fresh n pure spices
@vkismailvk
@vkismailvk 2 года назад
Phone number please
@kamalhasan5719
@kamalhasan5719 3 года назад
Great idaa Dont bother about negative comments
@shajahanc4986
@shajahanc4986 3 года назад
Ente manasil ulla project anu
@aneesmp7331
@aneesmp7331 3 года назад
Innovative idea 💡
@rahul.r.18
@rahul.r.18 Год назад
Now at Pattom, Thiruvananthapuram.
@jessyjose589
@jessyjose589 2 года назад
Njagalde District il kudy oru outlet vannarunnu angil nannayirunnu .(pathanamthitta)
@nidhinmathew7827
@nidhinmathew7827 2 года назад
Ore samayam 2,3customers orumich vannnal endu cheyum...time Koodothal edukilee..appo namude production kurayille...
@karmalarani6621
@karmalarani6621 3 года назад
Nice project
@elprofesor_original
@elprofesor_original 3 года назад
പടച്ചോനെ.... ഇതൊന്നും കേരളാ ഗവണ്‍മെന്റ്‌ കാണരുതേ.... 🙏
@TheKishorkumarpg
@TheKishorkumarpg 3 года назад
ശരി താലിബാൻ
@vineshpolassery
@vineshpolassery 3 года назад
Up യില് ആണോട ഇത് ഇപ്പൊ പ്രവർത്തിക്കുന്നത്... ഒരേ രോദനം...
@masthanjinostra2981
@masthanjinostra2981 3 года назад
@@TheKishorkumarpg hindu rashtra adh orikalum mohiklarudh.. constitution aayirikun first barrier, all may dreams may not come true, pinne idh paranhadh ningalude vere comments okke kandadh kondaan, talibane paranhal no problem but ividathe indianse adh aarayalum
@user-fu6mq2rx7u
@user-fu6mq2rx7u 2 года назад
Amazing. Very good concept 👍👍👍👌
@malinimuralidharan4755
@malinimuralidharan4755 2 года назад
Tried to order ....a minimum order amount of Rs 1000 is too much ..a suggestion...pls add the necessary delivery charges and avoid this...I chose a different option because of this .
@user-lt3ue2tp8q
@user-lt3ue2tp8q 3 года назад
Ella jillayilum thudanganam.
@ptvlog6474
@ptvlog6474 3 года назад
സൂപ്പർ
@avineshalex281
@avineshalex281 3 года назад
Very good & different
@parivarkitchen8137
@parivarkitchen8137 3 года назад
Super ❤️❤️❤️
@bijoykj1701
@bijoykj1701 3 года назад
കൊള്ളാം
@AbdulRasheed-go7tq
@AbdulRasheed-go7tq 3 года назад
Wishing you all the best
@jobymathew6278
@jobymathew6278 3 года назад
All the best
@Drvishnucnair
@Drvishnucnair 3 года назад
Wow. This is called innovation
@vijoolisa
@vijoolisa 3 года назад
Please open an outlet in Trivandrum
@jayaprakash-kf3on
@jayaprakash-kf3on 3 года назад
What n idea sir.... god already bless u...
@AjayAjay-uq2qt
@AjayAjay-uq2qt 3 года назад
നല്ല സംരംഭം ആശംസകൾ.
@arungopi2962
@arungopi2962 3 года назад
Very good concept
@amal_krishna..7763
@amal_krishna..7763 3 года назад
Good idea best wishes
@studymind1084
@studymind1084 2 года назад
Great. Thanks
@anoopmathen4566
@anoopmathen4566 3 года назад
All the best sir
@salimakhalid7189
@salimakhalid7189 3 года назад
A very different concept👍
@faizafami6619
@faizafami6619 3 года назад
Well arranged and hygienic ✊💐👍
@sharaot
@sharaot 2 года назад
Good initiative
@josci7146
@josci7146 2 года назад
Do you have pure jaggery? If yes please inform me. I want to buy.
@vaseemmehrancp9372
@vaseemmehrancp9372 3 года назад
Wow .. grt
@vaseemmehrancp9372
@vaseemmehrancp9372 3 года назад
Real revolution . Quality and cleanliness .. 👌
@georgevarghese7967
@georgevarghese7967 3 года назад
I have been to this "MILL", but the service is very poor. If you ask for fresh chilli or any spice , they say " not available, take the packet". It is only show , only packed powder is available.
@fasilfasil5971
@fasilfasil5971 3 года назад
S.great job
@imoutspoken6728
@imoutspoken6728 3 года назад
മലപ്പുറത്ത് തുടങ്ങൂ...
@ansarmathilakam
@ansarmathilakam 3 года назад
അടിപൊളി
@vinjosejose8464
@vinjosejose8464 3 года назад
Super hats off sir
@bobbyibrahim4950
@bobbyibrahim4950 3 года назад
Great 👍
@abiyanidhin2179
@abiyanidhin2179 3 года назад
Good concept
Далее