Тёмный

ഒരു പാട് ചോദ്യങ്ങൾ മക്കളോട് ചോദിക്കരുതേ ?ഞാനും ഇളയ മകളും ഒന്നരമണിക്കൂർ ഒന്നിച്ചു യാത്ര ചെയ്തപ്പോൾ. 

Gigi Mario Philokalia
Подписаться 120 тыс.
Просмотров 27 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@Shaijuibrahim
@Shaijuibrahim 11 месяцев назад
ഒരു കുഴപ്പമുണ്ട് madom കാട്ടിലെ ചെടികളെപ്പോലെ വളർത്താം but കാറ്റുമൃഗങ്ങൾ ഉപദ്രവിച്ചാൽ വിഷമിക്കാൻ പാടില്ല എല്ലാത്തിനും പോസിറ്റീവ് നെഗറ്റീവ്സ് ഉണ്ട് അതും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം മനുഷ്യരെ മറ്റു പലതിനോടും ഉപമിക്കരുത് കാരണം മനുഷ്യൻ ഒഴികെ മറ്റെല്ലാ ജന്തു സസ്യ ലതതികളും ദൈവത്തിന്റെ പ്രത്ത്യേക കല്പന അനുസരിച്ചുമാത്രം ജീവിക്കുന്നവയാണ് but മനുഷ്യനു അവനെ പരീക്ഷിക്കാനായി അവനിൽ ഒരു മനസ്സ് ദൈവം കൊടുത്തു അത് മാത്രം ദൈവം മനുഷ്യന് തന്നിഷ്ടപ്രകാരം ഉപയോഗിക്കാൻ കൊടുത്തു അത് മാത്രം ആ മനസ്സുകൊണ്ട് ദൈവത്തെപോലും നമ്മൾ കുറ്റംപറയുന്നു അങ്ങനെയുള്ള മനുഷ്യരെകാട്ടിലെ ചെടികളെപ്പോലെ ഉപമിക്കാനും പരിഗണിക്കാനും പാടില്ല..... ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കി ഈ മെസ്സേജ് കാണുമല്ലോ. ഒരിക്കലും ഈ തലമുറയെ കാട്ടിലെ ചെടികൽപോലെ വളർത്തണമെന്ന് ദൈവത്തെയോർത്ത പറഞ്ഞുകൊടുക്കരുത്
@cicyoommen2838
@cicyoommen2838 10 месяцев назад
കുട്ടി പറഞ്ഞത് വളരെ correct aanu..Amma അമ്മയുടെ ലോകത്താണ്...സൂപ്പർ
@anilthankachan5502
@anilthankachan5502 11 месяцев назад
സത്യമാണ്.. നല്ല ഒരു സന്ദേശം
@shylashaji1332
@shylashaji1332 11 месяцев назад
ചേച്ചി എന്റെ രണ്ടു പെൺ മക്കളുംപറയും എല്ലാം. പക്ഷേ ജിവിത സാഹചര്യം മോശം.. മദ്യപനം. മൂലം പ്രയാസആണ്.. പ്രാത്ഥനയിൽ ഓർക്കുക 🙏🙏ഞാൻ എല്ലാം ക്ലാസ്സ്‌ ഉം കേൾക്കും..
@santhammasiby8366
@santhammasiby8366 10 месяцев назад
ഒരിക്കലും കാട്ടിലെ ചെടികളെപ്പോലെ കുഞ്ഞുങ്ങളെ വളർത്തരുത്. മാതാപിതാക്കളോടൊപ്പം പരസ്പരം ചോദിച്ചും ഉത്തരങ്ങൾ നൽകിയും വളർത്തണം
@Beena-w6e
@Beena-w6e 7 месяцев назад
God bless molu
@crazytech6977
@crazytech6977 10 месяцев назад
Good msg mam... thank you
@saralakrishnan5202
@saralakrishnan5202 11 месяцев назад
മുല്ല പ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിന്നുമുണ്ടൊരു സൗരഭ്യം ❤ഞാനിന്നലെ sub ചെയ്തു.. ഇന്നലെ യാണ് പ്രാർത്ഥന കണ്ടു വന്നപ്പോൾ ഈ ചാനൽ കണ്ടത്.❤u
@nainastephenfernandez6291
@nainastephenfernandez6291 11 месяцев назад
Praise the Lord Amen
@ashaanne1980
@ashaanne1980 10 месяцев назад
Good message ❤️❤️
@remyaremya4502
@remyaremya4502 6 месяцев назад
Medam ഞാൻ ഒരു പ്രവാസി ആയ സിംഗിൾ പേരെന്റെ ആണ് ഞാൻ മേഡത്തിന്റ കുറെ വീഡിയോസ് മോൾക്ക് ഇട്ട് കൊടുത്തു അപ്പോ അവൾ എനിക്ക് ഈ വീഡിയോ ഇട്ട് തന്നിട്ട് മേടത്തോട് സംസാരിക്കണം എന്ന് പറഞ്ഞു എന്താ മേഡം ഞാൻ ചെയേണ്ടത്
@sathiravindran4239
@sathiravindran4239 11 месяцев назад
Njan eeyide yanu ningelude vedio kanunnathu. Eniku eshtamayi to. Pinne ente makkalum nalla friend anu keto.
@abidaarif3716
@abidaarif3716 11 месяцев назад
satyaan valare nalla message
@josepv427
@josepv427 11 месяцев назад
Adona yum abi um othri smart aanu gigi
@pinkygeorge5782
@pinkygeorge5782 11 месяцев назад
Chechi beautiful message ..please
@ushathampi5695
@ushathampi5695 10 месяцев назад
Great 👍
@aleyammaantony3207
@aleyammaantony3207 7 месяцев назад
Gigi kurachukoodi nannayi samsarikke Gigi aranennu namukkariyam
@pinkygeorge5782
@pinkygeorge5782 11 месяцев назад
Please talk about correcting children in different opinion with parents
@josepv427
@josepv427 11 месяцев назад
Ur Loving kids
@anusreets2267
@anusreets2267 11 месяцев назад
❤❤❤❤🎉🎉🎉sweet mother
@aleyammaantony3207
@aleyammaantony3207 7 месяцев назад
Style kurachu kurakka am
@jebyjames4973
@jebyjames4973 11 месяцев назад
Exactly
@prasanthiprasanthi402
@prasanthiprasanthi402 11 месяцев назад
@abidaarif3716
@abidaarif3716 11 месяцев назад
❤❤❤❤❤❤
@diyaanchu9289
@diyaanchu9289 11 месяцев назад
Hi mom
@sidhikha4161
@sidhikha4161 11 месяцев назад
Chechkutty njan Beema sidhikh enik manasu thurannu chechyod samsarikkanam pattumo chechikuttyee
@universeforevrything5279
@universeforevrything5279 11 месяцев назад
🎉🎉🎉🎉
@RejiSaji-r9c
@RejiSaji-r9c Месяц назад
മാഡം നമ്മൾ ദൈവസ്നേഹത്തിൽ വളർത്തണം അതില്ലാത്തതിനാൽ മക്കൾ വഴിതെറ്റുന്നു എത്രയും സ്നേഹത്തിൽ എല്ലാം കൊടുത്തു നിങ്ങൾ വളർത്തിയിട്ടും മകൾ ഇങ്ങനെ പ്രതികരിച്ചെങ്കിൽ മറ്റു മക്കളുടെ കാര്യം പറയാനുണ്ടോ പ്ലസ് ടു കഴിഞ്ഞു പഠിക്കാൻ പുറത്തേക്കു പോകുന്ന മക്കൾ കാണിക്കുന്ന ഷോ കാണണമെങ്കിൽ ട്രെയിനിൽ പോവുക അവർക്കു അമ്മയുടെ പ്രായത്തിൽ ഉള്ളവരുടെ മുന്നിൽ എന്തും ചെയ്യാൻ മടിയില്ല ഒറ്റ വഴി മാത്രമേ ഉള്ളു ദൈവസ്നേഹവും ദൈവഭയവും ' മാതാപിതാക്കൾ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുക സുഖം കൂടിപ്പോകുന്നതാണ് കുഴപ്പം ഇങ്ങനെയുള്ള മക്കൾ തകർച്ച വന്നാൽ എന്തു ചെയ്യും
@abidaarif3716
@abidaarif3716 11 месяцев назад
@viswalekshmiretheesh5279
@viswalekshmiretheesh5279 11 месяцев назад
❤❤❤❤❤
Далее